എല്ലാ ബ്രിക്സിൻ്റെ നെഗറ്റീവും, പോസിറ്റീവും വളരെ സത്യസന്ധമായി അവതരിപ്പിച്ച് തന്ന താങ്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും ഒപ്പം പ്രാർത്ഥനയും ..... നന്ദി
@rknair73788 ай бұрын
ഒറ്റവാക്കിൽ നമ്മുടെ ഇഷ്ടിക തന്നെയാണ് ശാശ്വതം.... വീഡിയോ കൊള്ളാം ❤
@atteevipms845 Жыл бұрын
താങ്കളുടെ അവതരണംവളരെയധികം നന്നായിട്ടുണ്ട്
@advpsnair10 ай бұрын
Interlock mud bricks വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്നത് നല്ലതാണ്. പണി എളുപ്പവും ചിലവ് കുറച്ചു കുറവുമാണ്.മുറികളിൽ തണുപ്പും ഉണ്ട്.പ്ലാസ്റ്റർ ചെയ്താൽ കൂടുതൽ ഉറപ്പും കിട്ടും.വീടിൻ്റെ മുകളിലത്തെ നില ഈ കട്ട ഉപയോഗിച്ചാണ് നിർമ്മിച്ചത്.പ്ലാസ്റ്റർ ചെയ്തിട്ടുണ്ട്.ഒരു പ്രശ്നവും ഇല്ല.
@davidf2623 Жыл бұрын
For the first time somebody explains the price, cost, merits, demerits in a video in detail. Very useful and informative. Thank You
@rajila4944 Жыл бұрын
Super vedio kalline kurichorubad karyangal manasilaye thanks brother usefull vedio
@RameshNair-yj7hh2 ай бұрын
നല്ല വിശദീകരണം, nandi
@alexthomasc9654 Жыл бұрын
He's 100%true about interlock we used this it's a failure for upstairs.weight and water sucking.
@ABHITHAT.K-n1k14 күн бұрын
Cement interlock aano
@Mohammedali-qz5cl2 жыл бұрын
👌👌👌ചെങ്കല്ല് പുറം പാറ വെ ട്ടിയുണ്ടാക്കുന്നത്... ഇരുമ്പിന്റെ കടുപ്പം 🙏
@tkraphiraj2 жыл бұрын
Availability theere kuravale
@reshmaroy10476 ай бұрын
Ith evdunn kittum bro?
@abhilashnk95706 ай бұрын
Ithrem information aanu sarikkum vendath.... very good
@sankunninarayanan Жыл бұрын
Thanks for your very, very informative video. Expect more from you. Keep it up and all the very best.
@renjiths5213 Жыл бұрын
എൻ്റെ വീട് പണി തുടങ്ങി, ഏതു തരം കട്ട ഉപയോഗിക്കണം എന്ന് സംശയം ഉണ്ടായിരുന്നു. ഇപ്പൊൾ ഉറപ്പിച്ചു സിമൻ്റ് ഇൻ്റർലോക്ക് കട്ട മതി എന്ന്. Thank you bro . Detailed video ആയിരുന്നു.
@successlife1520 Жыл бұрын
ഞാനും
@jacksont277 Жыл бұрын
Reason പറയു. പുള്ളി എല്ലാറ്റിനും നെഗവ് അല്ലെ പറഞ്ഞത്. പുട്ടി ഇടാൻ നല്ല expense അല്ലെ. ഇതല്ലേ ഇയാൾ പറഞ്ഞത് വീഡിയോ യില്
@sinoobputhedath9806 Жыл бұрын
സൂപ്പർ....ഞങ്ങളെ പോലെ സാധാരണ ആളുകൾക്ക് വലിയ ആശ്വാസമാണ് താങ്കളുടെ channel
@afzaltaafzal556911 ай бұрын
ചൂട് കൂടുതൽ ആണ്
@afzaltaafzal556911 ай бұрын
ബ്രോ ഇഷ്‌ടിക മണൽ അല്ലെ വെട്ടുകൽ മണൽ അല്ലെ വെള്ളം
@arunc294410 ай бұрын
With very high temperature in kerala through out year cement bricks will bake people inside and die early. Mud bricks would be better for future kerala weather but i agree about disadvantages aswell.
@safadmalapuram9636 Жыл бұрын
ഇത്പോലെ വിവിധ തരം മാർബിളുകൾ ടൈലുകൾ വിവിധത്തരം ഗ്രാനൈറ്റ് എല്ലാം ഉൾപ്പെടുത്തി വീഡിയോ ചെയ്യുമോ
@pavithrans92232 жыл бұрын
മൺ ബ്രിക്സ് കേരളത്തിൽ ആരംഭിച്ചിട്ട് ഏതാണ്ട് അൻപതു് വർഷത്തിലേറെ ആയിട്ടുണ്ട്. എന്റെ അയൽ വക്കത്തെ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് ഇത്തരം കട്ടയാണ്. 1966- ലാണ് ഈ കെട്ടിടം നിർമ്മിച്ചതു്. ഇന്നും വലിയ കുഴപ്പമില്ലാതെ നിൽക്കുന്നു. ഈ കട്ടകൾ നിർമ്മിക്കുന്നതിന് കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന മെഷീൻ സ്പോട്ടിൽ കൊണ്ടുവന്ന് അവിടെ വെച്ചാണ് കട്ടകൾ നിർമ്മിച്ചത്. അതേ മെഷീൻ ഉപയോഗിച്ച് ഞങ്ങൾ 1971-ൽ വീട് നിർമ്മിച്ചു. ഓടിട്ട വീടായിരുന്നു. വീട്ടിൽ യാതൊരു കുഴപ്പവും ഇല്ലായി തന്നെങ്കിലും അതു് പൊളിച്ച് 2005-ൽ രണ്ടു നില ടെറസ് കെട്ടിടം വെച്ചു. പൊളിച്ച കെട്ടിടത്തിൽ ഉപയോഗിച്ചിരുന്ന മൺ കട്ടയാണ് പുതിയ വീടിന്റെ ടെറസിൽ കൈവരിട്ടാൻ ഉപയോഗിച്ചത്. വീടിന്റെ പരിസരത്തെ മണ്ണ് തന്നെയാണ് ഞങ്ങൾ കട്ടനിർമ്മാണത്തിന് ഉപയോഗിച്ചത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ 10 കുട്ടമണ്ണിന് ഒരു ചട്ടി സിമന്റ് മിക്സ് ചെയ്താണ് 1 അടി നീളം 9 ഇഞ്ച് വീതി 6 ഇഞ്ച് പൊക്കം ഉള്ള കട്ടനിർമ്മിക്കുന്നത്. 9 ഇഞ്ച് ഘനത്തിൽ മണ്ണിട്ട് മെഷീനിൽ കമ്പ്രസ് ചെയ്തു 6 ഇഞ്ച് ഘനമുള്ള കട്ടയായി നിർമ്മിച്ചെടുക്കുന്നു. ഒരു ദിവസം 100 കട്ടകൾ നിർമ്മിക്കും.
@DbDj-cm3fe Жыл бұрын
Ithra kashtapett ezuthiya🎉
@dreamworldmydreamland48489 ай бұрын
എത്ര പീസ് കോസ്റ്റ്
@sumironirene39318 ай бұрын
ഇപ്പോഴത്തെ ചൂട് കൂടിയ കാലാവസ്ഥയിൽ AAC ബ്ലോക്ക് കൾ ആണ് നല്ലത്. ഇതു ചൂട് അധികം കടത്തി വിടില്ല അതുപോലെ സ്വരവും കടത്തിവിടില്ല. അതുപോലെ weight കുറവായതിനാൽ പണി എളുപ്പവും കെട്ടിടത്തിന്റെ മൊത്തം ഭാരം കുറവും ആയിരിക്കും. ദീർഘ കാലമായി ഗൾഫിൽ ഉപയോഗിക്കുന്നുണ്ട്. ഞാൻ 1980ൽ ഇതു പോലെയുള്ള നിർമിതിയിൽ ജോലി ചെയ്തിട്ടുണ്ട്. കുട്ടനാട് പോലെയുള്ള bearing capacity കുറഞ്ഞ soil condition ഉള്ള സ്ഥലത്തേക്ക് ഏറ്റവും അനുയോജ്യമായതും ആണ്. ഇവ ഉപയോഗിച്ച് സ്കൂൾ, വീടുകൾ എന്നിവയും നിർമിച്ചിട്ടുണ്ട്.
@shibinsha33787 ай бұрын
വിള്ളൽ വീയും
@rajalakshmimithun18733 ай бұрын
ഒരുപാട് വിള്ളൽ വീഴും, ആണി അടിക്കാൻ ബുദ്ധിമുട്ടാണ്
@Janabharati2023 Жыл бұрын
ഫുൾ aac bricks കൊണ്ട് എന്റെ കൂട്ടുകാരൻ വീട് കെട്ടിയിട്ട് 4 വര്ഷം കഴിഞ്ഞു. best product
@sreedurgasreebhadrasreerud3485 Жыл бұрын
ചുരുക്കം പറഞ്ഞാൽ വെള്ളം ഏറിയിട്ടും ഭസ്‌മം കൂടിയിട്ടും കുറി ഇടാൻ പറ്റില്ല എന്ന് പറഞ്ഞത് പോലെ ആയി
@girishv.s4884 Жыл бұрын
Proper comment 😅😅😅 From, Girish DUBAI.
@asminfathima9106 Жыл бұрын
😂😂😂😂
@acrossthewave Жыл бұрын
😂😂😂😂
@Helo-Everybody9 ай бұрын
😂😂😂
@harinair52169 ай бұрын
😂😂
@vishwapadpu Жыл бұрын
Big salute for your exceptional analysis.. Super❤
@sindhu8062 жыл бұрын
ചെങ്കല്ല് ഉപയോഗിച്ച് ഉള്ളും പുറവും Plastering ചെയ്യാതെ Polish ചെയ്യുന്ന രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ . അതിന്റെ ഗുണവും ദോഷവും cost ഉം ഉൾപ്പെടുത്തി.
@mhwood12132 жыл бұрын
pls vedio urgent
@sandhyasandeep94662 жыл бұрын
Ok
@arunkumararun93462 жыл бұрын
കോസ്റ്റ് കൂടുതൽ ആണ് ബ്രോ അതിനു ഒരു സംശയവും വേണ്ട. ഇവിടെ കാസറഗോഡ് ചെങ്കല്ല് കിട്ടുന്ന സ്ഥലം ആണ് എന്നിട്ടും താങ്കൾ പറഞ്ഞ രീതി ചെയ്യാൻ റേറ്റ് കൂടുതൽ ആകും.
@RajuRaju-w5b4 ай бұрын
എന്റെ വീട് അങ്ങെനെയാണ് ചെയ്തത് ചെലവ് കൂടുതൽ ആണ്
@vishvamarthandan89722 жыл бұрын
Which kind of brick is good.. i am planning to construct a house by using vettukal, please give me your opinion that it's a cost effective one as compared to other bricks.
@libincherian18462 жыл бұрын
That is what is explained very well in this video.
@maniiyer55587 ай бұрын
Plastering or wall tiles what will be the cost difference? For long time use to avoid painting cost is wall tiles cheaper?
@afzaltaafzal556911 ай бұрын
M ബ്രിക്ക് നല്ല ഒരു suggetion ആണ്. ചൂട് വളരെ കുറവാണ്. Out side cement പ്ലാസ്റ്റർ ചെയ്യതാൽ inside putty finish ചെയ്യതാൽ ചിതൽ പ്രശ്നം ഒന്നും ഉണ്ടാവില്ല labour fast ആണ്. Rate കുറവാണു. ആണിയടിക്കാം. കോമ്പ്രെസ്സിവ് srenth കൂടുതൽ ആണ്. ഞാൻ ഇതു ചെയുവാൻ ഉദ്ദേശിക്കുന്നു.
@DhaneeshDhanu-n5r2 ай бұрын
എന്റെ നാട്ടിലും ഉണ്ട് സിമെന്റ് ബ്രിക്‌സ് എന്നാൽ എല്ലാ ബ്രിക്ക് കമ്പനിയിലും കട്ടയ്ക്ക് ക്വാളിറ്റി കുറവാണ് എന്നാൽ എന്റെ വീടിനടുത്തുള്ള വർഷങ്ങൾ പഴക്കമുള്ള ഒരു കമ്പനി ഉണ്ട് അവിടെത്തെ കല്ലിന് ക്വാളിറ്റി ഉണ്ട് അവിടെ നന്നായി വർക്കും ഉണ്ട് അവിടെ ഉള്ള കല്ലുകൾ 6:8 1feet കല്ലും 4:8 1feet മാത്രേ പ്രോഡക്റ്റ് ഉള്ളൂ അവർക്കിപ്പോൾ ഒരു കമ്പനി കൂടി ഉണ്ട് കല്ലിന്റെ പ്രൊഡക്ഷൻ കൂടിയത് കൊണ്ടാണ്
@rafeeqrafeeq4396 Жыл бұрын
Sir Dining hal step atra higt cheidal nallairkum rply pls
@roufchirammal562529 күн бұрын
നല്ല വിവരണം 👌👌👌🥰ഉപകാരപ്പെട്ടു 🌹
@bindrannandanan94172 жыл бұрын
Cement interlock nallathannu thonunnu....re use cheyyanum pattum....
പുറം ചുമര് ചെങ്കല്ലിലും ഉൾഭാഗം ടോയ്ലറ്റ് ബാക്കി ഭാഗം മണ്ണുകൊണ്ടുള്ള ബ്ലോക്ക് ഉപയോഗിച്ചാൽ നന്നായിരിക്കും
@mashoodk118 Жыл бұрын
Mud block is very good option...
@nasarpc62352 жыл бұрын
ADIPOLI VEDEO SATHYAM MATRAM PARANJU
@omanaabraham530310 ай бұрын
Horizontal, vertical praranju engane pedipikathe.
@babz76212 жыл бұрын
Kindly make a video on prefabricated houses. It's cost and your opinion on its maintanence
@shafisa-adisomwarpet4529 Жыл бұрын
Very useful explanation...
@vishnum3402 Жыл бұрын
ചേട്ടാ 450 sqft ethra holobricks venddi varum 6 inch
@sujovarghese28412 ай бұрын
സൂപ്പർ അവതാരം ബ്രോ 👍👍👍👍👍
@santhoshkumar-of4cf2 жыл бұрын
ഞങ്ങൾ മണ്ണ് inter lock ആണ് ചെയ്യുന്നത് അകവും പുറവും പ്ലാസ്റ്റർ ചെയ്യും നല്ല കൂളിംങ്ങ് ആണ് ഇതു കൊണ്ട് ചെയ്യത വീട് കണ്ടും നല്ല തണുപ്പാണ്
@dineshdts19812 жыл бұрын
Mud interlock കട്ട ഉപയോഗിച്ച് വീട് കെട്ടാൻ ആണ് എന്റെ ആഗ്രഹം.പക്ഷെ എല്ലാവരും പറയുന്നു ഇത് ഉപയോഗിക്കരുത് എന്ന്
@sabu97132 жыл бұрын
👆
@sabu97132 жыл бұрын
പ്ലാസ്റ്റിക് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പിന്നെ താങ്കൾക്ക് ഒരിക്കലും തണുപ്പ് കിട്ടത്തില്ല കാരണം സിമന്റിന്റെ അതിന്റെ സ്വഭാവം എന്ന് പറഞ്ഞാൽ തണുപ്പിനെ വലിച്ചെടുക്കുക എന്നതാണ് എന്ന് വെച്ചാൽ റൂമിൽ ഉണ്ടാകുന്ന തലപ്പിനെ സിമന്റ് വലിച്ചെടുക്കും അങ്ങനെ വരുമ്പോൾ ടെറസിലെ ചൂടും ചുവരിൽ വലിച്ചെടുക്കും താങ്കളുടെ റൂം എപ്പോഴും ചൂടായിരിക്കും മറിച്ച് പൂശാന്തി നിന്നാൽ റൂം എപ്പോഴും തണുപ്പ് ആയിരിക്കും താങ്കൾ എത്ര വെള്ളം ഒഴിച്ചാലും ചുവര് വലിച്ചു കുടിച്ചു കൊണ്ടേയിരിക്കും അതാണ് സിമന്റ്
@ഷാരോൺ Жыл бұрын
പ്ലാസ്റ്റർ ചെയ്യുന്നതിൽ ചൂട് കൂടും - പുട്ടി ഇടുക _
@nidhinsuresh40162 жыл бұрын
swimming pool ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള detailed video ചെയ്യാമോ?
@malabarvillas71832 жыл бұрын
Thank u ഞാൻ അന്വേഷിച്ചു നടന്ന video ആണ്
@mybetterhome2 жыл бұрын
you are welcome
@axxoaxx2889 ай бұрын
Pale reethiyil ulla veedu construction ithe pole cheythu koode. Column structude Lgsft Cement fiber board Metal structure Ciment fiber panel Plse do a comparative video
വീടിന്റെ outer ലയർ കട്ട വെച്ച് ചെയ്ത് inner divisions വേറേ മെറ്റീരിയൽ വച്ച് ചെയ്യുന്നത് എത്രത്തോളം പരവർത്തികമാണ്, അത് ചെലവ് കുറക്കാൻ ഹെല്പ് ചെയ്യില്ലേ, please make video about this.....!!
@shibuvyadav84062 жыл бұрын
മേശിരി... യുടെ. Ahh ചിരി... പൊളിച്ചു 🤭🤗
@mybetterhome Жыл бұрын
haha
@ethicalyoutuber77513 ай бұрын
Super videoo
@DespandittS10 ай бұрын
How many 8 inch cement bricks are required to build a 1000 square feet house?
@abeeds4783 Жыл бұрын
19:00 ചെങ്കല്ലിന് ആ mudnte പ്രശ്നങ്ങൾ ഇല്ലേ?? 🤔🤔
@Rohitnairalleppey2 ай бұрын
Ath point 😂
@lino4767 Жыл бұрын
Genuine reviews
@ajupabraham49802 жыл бұрын
You are very very correct 💯% correct. I am studying about this matter
@mybetterhome2 жыл бұрын
❤️❤️ thanks
@shameer996 Жыл бұрын
Genuine explanation 👍
@anamikachandra9381 Жыл бұрын
37 varsham pazhakam ulla veed rennovate cheyan poanu..red bricks aanu use cheydhitulladh..1700 sqft ipo und..adh 2100 sq ft aakanam..eni ulla worksn edh type brick use cheyunnadh aavum naladh?