ഇതുവരെ കൂടെ നിന്ന് കഥയെ സപ്പോർട്ട് ചെയ്തവർക്കും വിമർശിച്ചവർക്കും ഒരുപാട് നന്ദി....🥰🥰🥰❤❤❤
@NusaibaShameerАй бұрын
😊😊😊
@Athiraprasad-5898Ай бұрын
💞💞🥰🥰
@gloryjoy880Ай бұрын
👍👍👍
@ajzalajmal2801Ай бұрын
❤❤
@KichukichuKichu-j8nАй бұрын
❤👌🏻
@ancyfathima5943Ай бұрын
തുടക്കം മുതൽ അവസാന പാർട്ടുവരെ മുടങ്ങാതെ കേട്ടവർ ആരൊക്കെ ♥️
@RajeenaRajeena-q3oАй бұрын
Mm😔😔
@shammoos_vlogАй бұрын
Njan kettu
@hymasatheesh5578Ай бұрын
❤
@NusaibaShameerАй бұрын
Me ❤
@Athiraprasad-5898Ай бұрын
❤️❤️
@reshmaachu122Ай бұрын
ആദ്യ പാർട്ട് മുതൽ കുഴപ്പിച്ച കളഞ്ഞേക്കിലും അടിപൊളി ആയിട്ടുണ്ട് സ്റ്റോറി ഒരുപാട് ഇഷ്ടമായി ഒരു പാർട്ട് പോലും മിസ്സ് ചെയ്യവർ വായോ😘
@soniyasojan6850Ай бұрын
സൂപ്പർ സ്റ്റോറി. തുടക്കം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെ കൊണ്ടുപോയ ആകാംക്ഷ ഉള്ള ഒരു കഥ. അധികം നന്നായിട്ടുണ്ട് ഇത് എഴുതിയ എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ. കഥകളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥ. ഇതുപോലെത്തെ കടകൾ പ്രതീക്ഷിക്കുന്നു ❤❤❤🎉🎉🎉
@ReshmaSanal-jk8nsАй бұрын
Avasana nimisham vare mulmunayile nirthiya Story ♥️♥️♥️ oannum parayanilla atharayum Super Story ♥️♥️♥️
@AnakhaRahulАй бұрын
അയ്യോ തിരണ്ടരുന്നു കാശിയെ യും അവന്റെ ഭദ്ര യെയും വല്ലാണ്ട് മിസ്സ് ചെയ്യും 😢ഈ സൂപ്പർ കഥ സമ്മാനിച്ച ലക്ഷ്മി ശ്രീനുഉം ശബ്‌ദം കൊണ്ട് മായാജാലം തീർക്കുന്ന ശാഹുൽ ഇക്കാക്കും ആണ് ഇന്നത്തെ ലൈക് ♥️♥️😘😘😘😘😘
@hymasatheesh5578Ай бұрын
ഒരുപാട് ട്വിസ്റ്റ്‌കളും ഫ്ലാഷ് ബാക്കും തന്ന ഒരു സ്റ്റോറി. ആദ്യം ഒക്കെ സ്റ്റോറി ഒരുപാട് കൺഫ്യൂഷൻ ആയിരുന്നു ഒന്നും മനസിലായില്ല എന്നാലും കേൾക്കാൻ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു. നല്ല വ്യത്യസ്തമായ സ്റ്റോറി സൂപ്പർ അടിപൊളി. അവസാനം നന്നായിയിട്ടുണ്ട് 👌🏻👌🏻👌🏻❤❤❤
@sooryarajesh6068Ай бұрын
❤️👍
@KichukichuKichu-j8nАй бұрын
ട്വിസ്റ്റുകൾ കൊണ്ട്... നിറഞ്ഞ.... കഥ സമ്മാനിച്ച... ലക്ഷ്മി ശ്രീനുവിനു thanks....... ❤️❤️❤️ ....
super കഥയായിരുന്നു ഒരുപാട് twist കൾ നിറഞ്ഞ ഒരു കഥ ശരിക്കും ഒരു സിനിമ കാണുന്നതു പോലെ തോന്നി ലക്ഷ്മി ശ്രീനുവിന് അഭിനന്ദനങ്ങൾ അതുപോലെ ശബ്ദം കൊണ്ട് മായികലോകത്തേക്ക് കൊണ്ടു പോകുന്ന ഷാഹുൽ ഇക്കാക്കും ആശംസകൾ പിന്നിൽ പ്രവർത്തിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤
@minimol-vm6koАй бұрын
Wow super ❤🥰🥰❤❤❤ഒരുപാട് ദുരൂഹതകൾ നിറഞ്ഞ ഒരു സ്റ്റോറി ആശംസകൾ നേരുന്നു ഈ പാർട്ട്. പെട്ടെന്ന് തീർത്തു കുട്ടികളെയൊന്നും കണ്ടില്ല 😢😢😢 അടുത്ത കഥ ക്ക് കാത്തിരിക്കുന്നു കിളികൾ പറന്നു പോകുന്ന അത്ഭുത പെടുത്തുന്ന കഥകൾക്കായ്😂😂😂❤❤❤❤❤
ഒടുക്കം വരെയൊന്ന് കൊഴപ്പിച്ചെങ്കിലും നല്ല മനോഹരമായ കഥയായിരുന്നു...ഒരു വെറൈറ്റി ആയിട്ട് തോന്നി ... ഒരുപാട് doubt അടിപ്പിച്ചെങ്കിലും അവസാനം ആയപ്പോഴേക്കും എല്ലാം ക്ലിയർ ആയി...whatever...അടിപൊളിയായിരുന്നു... മനസ്സിൽ നിന്ന് മായാത്ത ചില കഥാപാത്രങ്ങൾ പോലെ കാശിയും അവൻ്റെ ഭദ്രയും എന്നും മനസ്സിലുണ്ടാവും😢....❤😊
@kochumonjoshi3346Ай бұрын
❤❤ കാശി ❤❤ ഭദ്ര ❤❤ 💞💞 ശ്രീ കുട്ടി 💞💞 ♥♥ താലി മഹാത്മ്യം ♥♥ നല്ല കഥയായിരുന്നു ഇനിയും നല്ല കഥകൾ എഴുതണം 💞 ഇക്കാ വോയിസ് സൂപ്പർ 💞
@SubhashiniSarangadharanАй бұрын
അടിപൊളി കഥയായിരുന്നു. ഈ കഥ എഴുതിയ ലക്ഷ്മി ശ്രീനുവിനും ഇത് അവതരിപ്പിച്ച ഇക്കായ്ക്കും ഒരുപാട് നന്ദി. 👌👆
@shajimpshajimp6665Ай бұрын
തുടക്കം മുതൽ അവസാനം വരെ നമ്മളെ ഒത്തിരി കൺഫ്യൂഷൻ ആക്കിയ Story ഇന്ന് അവസാനിക്കുന്നു വില്ലനെ ഇത്രയ്ക്കും കാത്തിരുന്ന Story യും വേറെ ഉണ്ടാവില്ല ലക്ഷ്മി ശ്രീനുവിന് ഒത്തിരി Thanks ഈ Story ഞങ്ങൾക്ക് തന്നതിൽ ഭദ്രയും അവളുടെ കാലനാഥനെയും ഒത്തിരി Miss ചെയ്യും❤ നിമിഷയുടെ storyക്കായി waiting
@Nadeera-b8zАй бұрын
Super.story. Lakshmi. Adipoli.
@KukkuparukuttyАй бұрын
അങ്ങനെ ഒരുപാട് ട്വിസ്റ്റ് നിറഞ്ഞ കഥ big thanks all team
@athira.e1936Ай бұрын
ടിസ്റ്റുകൾ നിറഞ്ഞ കഥ സമ്മാനിച്ച എഴുതുകാരിക്ക് അഭിനന്ദങ്ങൾ തുടക്കം മുതൽ അവസാനം വരെയും നെഞ്ചിടിപ്പോടെ കേട്ട കഥ അവസാനഭാഗം കേട്ടപ്പോൾ സങ്കടം
@SuseendranUnniАй бұрын
നല്ല കഥ നല്ല എഴുത്ത് നല്ല അവതരണം തരക്കേടില്ലാത്ത എഡിറ്റിംഗ് ഈ കഥയിൽ എനിക്ക് ഇഷ്ട്ടപ്പെട്ട രണ്ടു കഥാപാത്രങ്ങൾ ഹരിയും ശ്രീഭദ്രയും ഹരി ഇടയ്ക്ക് ചതിക്കും എന്ന് തോന്നിയെങ്കിലും പക്ഷേ അതുണ്ടായില്ല നല്ലത് പക്ഷേ ഭദ്ര ഞെട്ടിച്ചു കളഞ്ഞു ഭദ്രയെ കേട്ട് ഞാൻ ചിലപ്പോഴൊക്കെ കരഞ്ഞു ചിലപ്പോഴൊക്കെ പൊട്ടി ചിരിച്ചു ചിലപ്പോഴൊക്കെ ഭയം തോന്നി ചിലപ്പോഴൊക്കെ സങ്കടം തോന്നി ചിലപ്പോഴൊക്കെ പ്രണയപരവശനായി ചിലപ്പോഴൊക്കെ ഞാൻ എന്തൊക്കെയോ ആയി ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🎉❤
@vijaycpky1095Ай бұрын
Adhyam muthal twistkal niranja oru adar story ayirunnu ❤❤❤kilipoyane oro partkalum vayichathe😂😂😂😂villan last vannathe ee storyil ayirikum❤❤❤❤kashi❤❤❤badra❤❤❤thanku lekahmi ethrayum nalloru story thannathine❤❤❤❤❤
@sooryarajesh6068Ай бұрын
❤
@fathimaasif4091Ай бұрын
ശുഭം. അവസാനിക്കാനിക്കണ്ടായിരുന്നു എന്തോ വിഷമം ഭദ്രയേം കാശിയേം ഒത്തിരി മിസ്സ് ചെയ്യും 😢 ഇക്കയുടെ കഥകളിൽ ഏറ്റവും ഇഷ്ടപെട്ട കഥ ആണ് ഇത് എനിക്ക്
@sooryarajesh6068Ай бұрын
🔥
@Athiraprasad-5898Ай бұрын
അങ്ങനെ അതും അവസാനിച്ചു തുടക്കം അധികം തരക്കേടില്ലാതെ പോയതായിരുന്ന സ്റ്റോറി🥰 പിന്നെ ട്വിസ്റ്റ് ആ ട്വിസ്റ്റ് എന്ന് പറഞ്ഞാൽ നമ്മുടെ കിളികൾ കണ്ടം വഴി ഇറങ്ങി ഓടുന്ന ട്വിസ്റ്റ് 🤣🤣 എന്നാലും പറയാതിരിക്കാൻ വയ്യ ഒരു കിണ്ണം കാച്ചി സ്റ്റോറിതന്നെ🔥🔥 നമ്മുടെ ശ്രീനു കൊച്ചിനും പിന്നെ നമ്മുടെ ഇക്കാനും ഒരുപാട് താങ്ക്സ് 💞💞❤️❤️🥰🥰
@sooryarajesh6068Ай бұрын
🔥
@SowmyaAnilАй бұрын
Orupadu twist ulla nalla oru story❤
@mayaomana5678Ай бұрын
താലി മാഹാത്മ്യം എന്ന കഥയിൽ ഭദ്രയും കാശിയും കഥയിൽ ഒരുപാട് ട്വിസ്റ്റ്കളുo ഫ്ലാഷ് ബാക്കും നല്ല സ്റ്റോറി അയിരുന്നു ഒരു പാർട്ട് പോലും മിസ്സ് ചെയ്തില്ല സോറി ഒരുപാട് ഇഷ്ടമായി അടിപൊളി അയിട്ടുണ്ട്🥰🥰🥰
@mayapadmanabhan956Ай бұрын
Very nice story good msg also tks a lot👍💖💖💖💖💖💖💖
@MANEESHAMOHAN-i3gАй бұрын
സൂപ്പർ ഒരുപാട് നല്ല സ്റ്റോറി ഒരുപാട് ട്വിസ്റ്റുകൾ ഉള്ള ഒരു സ്റ്റോറി ആയിരുന്നു ഒരുപാട് സസ്പെൻസ് ത്രില്ലിംഗ് എന്തൊക്കെയായിരുന്നു കിളികളെല്ലാം പറന്നുപോയി അവസാന അതെല്ലാം കൂട്ടിൽ വന്ന് ചേർന്നു 😂😂😂😂😂
@nimlanimla6055Ай бұрын
പെട്ടെന്ന് തീർന്നതുപോലെ ഇതുവരെയുള്ള പാർട്ടുകൾ കേട്ടത് പോലെ ഒരു ത്രില്ലില്ലായിരുന്നു ഇന്നത്തെ പാർട്ട് കുറച്ചു കൂടി ഭംഗിയാക്കി അവസാനിപ്പിക്കാമായിരുന്നു 🔥കാരണം കുറച്ചു കൂടി പ്രതീക്ഷിച്ചു അതാണ് 👍
@sooryarajesh6068Ай бұрын
👍
@abhinavshimoj5822Ай бұрын
V
@ancyfathima5943Ай бұрын
ഇനി പുതിയ കഥയ്ക്കായുള്ള കാത്തിരിപ്പ് ♥️
@SreelekshmySree-x4jАй бұрын
E story orupad eahtapettu twistkal ulla story ayerunnu . Kashinathan anna naminod vallathoru eshtamanu e story azhuthiya lekshmi chechik hats off chechiku eniyum orupad stories azhuthan sadhikatte annu ashamsikunnu athupole e story manoharamaye present chaitha ikkakyodum orupad snaham . Ikkade voice oru rakshayum illa . Enniyum ethupole nalla stories prathishikunnu . New storiku vendy waiting . Kashiyayum bhadrayayum marakilla . ❤ ❤❤❤❤❤❤❤❤
@SajnaBasheer-u8tАй бұрын
Love you ഇനിയും ഇത് പോലെയുള്ള കഥകൾ എഴുതുക...❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@nishap5873Ай бұрын
എന്താ ഒക്കെ കുറവ് ഉള്ളത് പോലെ തോന്നുന്നു. Tist കുറെ ഉണ്ടയിരുന്നു എന്നത് സത്യം തന്നെ ആണ്. 👌🏻👌🏻👌🏻👌🏻👌🏻💞💞💞💞
@niyajohny4207Ай бұрын
Etherm pettannu ee story theerandayirunnu . Super story adipoli . Sherikkum ee story miss cheyum
@saravanansruthi4490Ай бұрын
അങ്ങനെ ലക്ഷ്മി യുടെ തൂലികയിൽ എഴുതിയ കലനാഥനും ഭദ്ര കാളിയും തിരശ്ശില ഇവിടെ തീരുകയാണ്... 🥰🥰🥰ഇനിയും ഇതുപോലെ തൂലികയിൽ കഥകൾ വിരിയട്ടെ 💕💕💕💕💕💕
@nimlanimla6055Ай бұрын
ഈ സ്റ്റോറിയിൽ കലിപ്പൻ കാശിയേക്കാൾ🔥 ഒരുപടി മുന്നിൽ നമ്മള ഭദ്രകുട്ടി 🔥🔥തന്നെയാണ്👍 😄💞
@NusaibaShameerАй бұрын
മുത്തേ ❤❤
@sooryarajesh6068Ай бұрын
🎉
@shahulhameed8513Ай бұрын
സൂപ്പർ സ്റ്റോറി ആയിരുന്നു 👍👍👍
@Chikku820Ай бұрын
❤❤ കാശി ❤❤ ഭദ്ര ❤❤
@sabeenas3232Ай бұрын
നല്ല കഥയായിരുന്നു❤❤❤
@fousian7408Ай бұрын
തീർന്നപ്പോൾ വിഷമായി 😬😬.. അനന്തഭദ്രം സ്റ്റോറി സമാനിച്ച നിമിഷയുടെ next സ്റ്റോറികയി ഇനി wt cheyyaam 👍🏻
@saritharavi3978Ай бұрын
സ്റ്റോറി അടിപൊളി ആയിട്ടുണ്ട്
@sreekumarnechikkattil6462Ай бұрын
സൂപ്പർ സ്റ്റോറി ❤
@faizanpf1565Ай бұрын
ഞാൻ ആദ്യ പാർട്ട് മുതൽ അവസാന പാർട്ട് വരെ കണ്ടു നല്ലൊരു കഥയാണ്🥰🥰🥰
@UnnipsAmmandiyilАй бұрын
Adipoli super story ❤❤
@sooryarajesh6068Ай бұрын
കാശി 🔥🔥🔥ഭദ്ര 🔥🔥
@Athiraprasad-5898Ай бұрын
അങ്ങനെ നമ്മുടെ കാശിയും ❤️ഭദ്രയും അവസാനഭാഗം😢😢
@NusaibaShameerАй бұрын
😂😂
@sooryarajesh6068Ай бұрын
🎉😢😜😜
@AnakhaunnikrshanAnakhaKu-ei9dmАй бұрын
അവസാഭാഗം കേൾ വന്നാർ വാ ❤❤
@sruthisivankuttyАй бұрын
😍😍😍🥰😍suuuper ❤അടിപൊളി ❤കഥ തീർന്നപ്പോൾ ഒരു വിഷമം ❤❤❤❤
@subinshaaimen8017Ай бұрын
അപ്പോ അതും തീർന്നു ഇനി next story. വരട്ടെ
@hymasatheesh5578Ай бұрын
💙💙താലി മഹാതമ്യം 💙💙 💙💙കാശി 💙💙 ഭദ്ര 💙💙
@sooryarajesh6068Ай бұрын
❤
@ancyfathima5943Ай бұрын
♥️♥️താലിമഹാത്മ്യം ♥️♥️ ♥️♥️കാശി ♥️ഭദ്ര ♥️♥️
@ajzalajmal2801Ай бұрын
❤❤
@seenajohnson5767Ай бұрын
Full kettu
@JishnaEGАй бұрын
Last part aanannarijappo orupaadu vishamam thonni..adipoli kadha aanu .onnum parayanilla.❤❤❤
@Murshida-v6jАй бұрын
Super story
@rahmath5734Ай бұрын
Super thrilling story
@BadhriLal-uh2foАй бұрын
എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു വിഷമം ഉണ്ടായിരുന്നു എന്നാലും പുതിയ കഥ തുടങ്ങുന്നതിനു സന്തോഷവും ഉണ്ട്
@sooryarajesh6068Ай бұрын
കിളി പറത്തിയ 🔥ശ്രീനുനും 🤣അതിനുസഹായിച്ച മാന്ത്രിക്കനും, editing സിംഹങ്ങൾക്കും 👍നന്ദി 🤣🤣മാത്രമല്ല!!! ആ മാന്തോപ്പും, കാലമാടനെയും 🔥ഭദ്രകാളിയെയും ❤️ഒക്കെ മിസ് ചെയ്യും 🙏🙏🙏
@@NusaibaShameerമോൾ pwoliya ❤️❤️❤️മോൻ എനിക്ക് ഇത്തിരി പേടിണ്ട് 🤣🤣എന്നോട് പറഞ്ഞു അമ്മേ മൊട്ട ഒണ്ടെന്ന് 🤣ടീച്ചർ എന്നെ പകച്ചു നോക്കി 🤣പേടിപ്പിക്കാൻ പറഞ്ഞു വിട്ടതാണെന്ന് 🤣🤣പേപ്പർ കിട്ടിയപ്പോൾ ആദ്യം നോക്കിയത് മൊട്ടയ 🤣🤣🤣എന്തായാലും എന്റെ അഭിമാനം കാത്തു ❤️❤️❤️നല്ല മാർക്ക് ഒണ്ട് ♥️♥️♥️
@NusaibaShameerАй бұрын
@@sooryarajesh6068😂😂
@chartdata-z3sАй бұрын
❤❤❤❤kashi❤❤❤❤Bhadra❤❤❤❤
@sajinik-jl6tnАй бұрын
👌🏻👌🏻
@rajilakp5668Ай бұрын
സൂപ്പർ ആയിട്ടുണ്ട്
@Ayishuzzz-d6tАй бұрын
ഈ സ്റ്റോറി അവസാനിക്കുന്നു എന്ന് പറഞ്ഞപ്പോ എന്തോ ഒരു വിഷമം. കാശിയെയും ഭദ്രയെയും ഒരുപാട് മിസ്സ് ചെയ്യും. എന്തോ ഒരു ഇഷ്ട്ടമാണ് കാശി ഭദ്ര എന്നാ പേരിനോട് ❤️❤️. 💚കാശി ❤️ഭദ്ര 💚
@ThasliNisam-b5cАй бұрын
ഇതു പോലെ ഇഷ്ടപ്പെട്ട സ്റ്റോറി വേറെ ഇല്ല.ഇനി എന്തു ചെയ്യും എനിക്ക് സങ്കടം വരുന്നു തീരേണ്ടായിരുന്ന്😢
@SAJINIVK-z9xАй бұрын
❤❤❤❤❤❤❤super super super❤❤❤❤❤❤❤❤
@theerthaammus7282Ай бұрын
തുടക്കം മുതൽ അവസാനം വരെ ട്വിസ്റ്റോടു ട്വിസ്റ്റ് ആയ മനോഹരമായ കഥ സമ്മാനിച്ച ലക്ഷ്മി ശ്രീനു ചേച്ചിക്കും ശബ്ദം കൊണ്ട് മാന്ത്രികഥ തീർത്ത ഞങ്ങളുടെ ഇക്കാക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️ കാശിനാഥൻ ❤️❤️ശ്രീഭദ്ര ❤️❤️ശ്രീ കുട്ടി മോൾ മഹാദേവൻ ❤❤ശാന്തി ഹരി ❤️❤️സിയ
@sooryarajesh6068Ай бұрын
👍
@margaretrajagopal2100Ай бұрын
Great, very great story. No words can explain. Hats off to Ms. Lekshmi Sreenu for your excellent story and the great Mr. Shahul Malayil for you presentation. Wish you both all success.
അങ്ങനെ നമ്മുടെ 💞താലി മഹത്മ്യം 💞എന്ന ഈ സ്റ്റോറിക്ക് ഇന്ന് തിരശീല വീണു അല്ലെ 😍 ദിവസവും 3മണിക്ക് നമ്മുടെ കിളികളെയെല്ലാം പറത്തിവിട്ട ഒരു അടാർ സ്റ്റോറി ആയിരുന്നു ഇത് 😂😂ഇന്ന് കിളികളെല്ലാം തിരിച്ചു കൂട്ടിൽ കേറിയിട്ടുണ്ട് 🤣any way നല്ലൊരു ത്രില്ലെർ സ്റ്റോറിയിയിരുന്നു 👌👌ഈ സ്റ്റോറി നമുക്ക് സമ്മാനിച്ച 😍ലക്ഷ്മി ശ്രീനുവിനും 💞മനോഹരമായി കഥ പറഞ്ഞ ഇക്കാക്കും എന്റെ വക ആയിരം പൂ ചെണ്ടുകൾ 😂😂💐💐💐💐
@nimlanimla6055Ай бұрын
പോയ കിളികളെല്ലാം തിരിച്ചു വന്നോ മുത്തേ 😄
@ajzalajmal2801Ай бұрын
❤❤hai ഇതുസ് 🥰🥰
@NusaibaShameerАй бұрын
Ss😂😂
@sooryarajesh6068Ай бұрын
🔥🔥🔥🔥
@Jancy-n8eАй бұрын
Super❤❤❤❤❤❤❤❤😂
@sritakalyaniАй бұрын
Mis youuu Kashinathan and bhadhrakuttyy❤❤❤❤❤
@sheejanair9197Ай бұрын
Super story ayitunnu
@PrabhaKeerthana-qz2puАй бұрын
👍സൂപ്പർ സ്റ്റോറി 👍
@SeemachechiishetamАй бұрын
Super Ayirunu❤❤❤
@Aleena392Ай бұрын
Last kaashiyundeyum badrayudeyum nalla moments venayirunnu