എല്ലാ ദിവസവും വിദേശ വിശേഷം,വിദ്യാഭ്യാസം,നാഷണൽ വാർത്തകൾ തുടങ്ങീ വ്യത്യസ്ത ചർച്ചകൾ വരട്ടെ.
@KadumMedum3 күн бұрын
ഇതും ഞങ്ങൾ അതിജീവിക്കും എന്ന് വിൻസെന്റ്, മീഡിയ വൺ, അനിൽ മുഹമ്മദ്
@shajahaabdulkareem95323 күн бұрын
2012 സിറിയയിൽ ജാസ്മിൻ റവല്യൂഷൻ സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ലിബിയയിൽ അധികാരം പിടിച്ചെടുക്കാൻ അനുസ്രാ ഫ്രണ്ട് ഉണ്ടായിരുന്നു ഇന്ന് എങ്ങനെയാണ് ഡമാസ്കസ് ഇവർ പിടിച്ചെടുത്തത് അതേപോലെ തന്നെയായിരുന്നു അന്ന് ട്രിപ്പോളി യിലേക്കുള്ള അൽ നുസ്ഫ്രണ്ടിൻറെ മുന്നേറ്റം അതായത് മറ്റുള്ള വിമതസംഘങ്ങൾ ഒക്കെ ഉള്ളപ്പോൾ തന്നെ അതിനേക്കാൾ ഏറെ മുന്നിൽനിന്നത് അൽ-്ന്സ്റ ഫ്രണ്ട് ആയിരുന്നു .... ചരിത്രം ഒരുപാട് മാറിമറിയാൻ ഉണ്ട് ലിബിയയും സിറിയയും ആയി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിൽ പലരും ഇടപെട്ടിട്ടുണ്ട് അവർ തീക്കൊള്ളി കൊണ്ട് തല ചൊറിഞ്ഞ് അവസ്ഥയാകും അവസാനം.... എന്തായാലും ഏതായാലും സിറിയയിൽ ആരൊക്കെ അധികാരം പിടിച്ചാലോ ലും അസദ് ഭരണകൂടം ഭൂഗർഭജയിലുകളിൽ അടച്ച പതിനായിരക്കണക്കിന് ആളുകൾ രക്ഷപ്പെട്ടല്ലോ അതുമതി എന്ന് സമാധാനിക്കാം... അസദ് ഭരണകൂടം വും അയാളുടെ പിതാവം കൊന്നു കൂട്ടിയ മനുഷ്യരുടെ കണക്കുകൾ വേറെയാണ്
@nisam16373 күн бұрын
അറബ് വസന്തത്തിന് ശേഷം അല്ലേ ലിബിയയിൽ സംഘർഷം ഒക്കെ ഉണ്ടാവുന്നത്??
@abdullamoulavipp7802 күн бұрын
Thanking you
@herculiskingcyrus62703 күн бұрын
Sham എന്നത് വടക്ക് (north )എന്നാണ്.. Yemen എന്നത് south എന്നും mecca ക്ക് വടക്ക് sham തെക്ക് yemen അതാണ്..
@happykids14512 күн бұрын
Thaliban ഭരണത്തിൽ അഫ്ഗാൻ സമാധാനപൂർവ്വം ആണെന്നാണ് അറിവ്.
@MuhammedRiyas-w5yКүн бұрын
നല്ല ചാനൽ
@thuneritp92003 күн бұрын
❤
@shafeeqtk7862 күн бұрын
Bashaar വീഴുമെന്ന് നിരീക്ഷിച്ചു പറഞ്ഞിരുന്നു, അത് ശരിയായി,,, ഇതും നല്ല നിരീക്ഷണം
@myworlditsme99332 күн бұрын
Vincent ❤❤❤
@john81912 күн бұрын
വിൻസെന്റ് പൂറി 😂
@Yoosyoosuf80893 күн бұрын
💜💙💚❤️
@shylajamp29582 күн бұрын
സിറിയയിൽ താലിബാൻ ആവർത്തിക്കാതിരിക്കട്ടെ, എന്നു നമുക്ക് പ്രാർത്ഥിക്കാം... തീവ്ര മത ചിന്ത സമൂഹത്തിൽ സമാധാനം ഉണ്ടാവുകയില്ല... കലാപം ഒരു രാജ്യ ത്തിന്റെ പുരോഗതി ഇല്ലാതാകുന്നു... ആരാചക ത്തവും പട്ടിണി യും ഉണ്ടാകുന്നു... വിശ്വാസം,, ഓരോ വ്യക്തി കൾക്കും സ്വാതന്ത്ര്യം നൽകുക അങിനെ യാണ് ദൈവം പറഞ്ഞിരിക്കുന്നത്... മതത്തിൽ നിർബന്ധം ഇല്ല.. മതം എൻഎന്താണെന്ന് പഠിപ്പിക്കാൻ പ്രവാ ജകന്മാരും വേദ ഗ്രന്ഥങ്ങൾ നൽകി... അത് അംഗീകരിക്കാനും മനസിലാക്കാനുമുള്ള ബുദ്ധി യും നൽകിയിട്ടുണ്ട്... സ്വാതന്ത്ര്യവും നൽകിയിരിക്കുന്നു... അതനുസരിച്ചു ജീവിച്ചാൽ ഒരു കുഴപ്പവുമില്ല...
@mudhni.swalih33053 күн бұрын
നല്ല 👍 വിശദീകരണം
@mohamedashrafp85702 күн бұрын
Well studied observations
@hamzahamza61152 күн бұрын
പൊന്നാര സുഹൃത്തുക്കളെ ഇന്ത്യ യുടെ അവസ്ഥ ഇങ്ങനെ പോയാൽ എന്താകും സ്ഥിതി അതല്ലേ നമ്മൾ ആദ്യം ചർച്ച ചെയ്യേണ്ടത് 😢😢
@KTYohannan2 күн бұрын
പൊന്നാര ഷുഗർത്തേ എല്ലാകണ്ണുകളും ഗസായിലേക്ക് തിരിക്കാൻ പറഞ്ഞത് ആരാണ്
@Real_indian2417 минут бұрын
ഇന്ത്യക്ക് ഒരു അവസ്ഥയുമില്ല.... ജനങ്ങൾ എല്ലാം സമ്പൽ സമ്രതിയിൽ സുഖിച്ചു ജീവിക്കുന്നു.
@NutHatchStudio-h2k3 күн бұрын
കിടിലൻ വിശദീകരണം.... എംജി രാധാകൃഷ്ണനെ കൊണ്ടുവരാതിരുന്നത് നന്നായി
@jchacko-dev2 күн бұрын
അയാളെ കൊണ്ടുവന്നിരുന്നു എങ്കിൽ പിണറായി വിജയനെ രണ്ടു പറഞ്ഞേനെ
@AKJH5AM2 күн бұрын
Political Islam ne support cheyum vare mathram kondu vannal mathi 😂
@AbduRahman-hk5lnКүн бұрын
ARVTpangwest❤
@nmapattikkad86082 күн бұрын
Turkey is supporting SNA.So please not undervalue HTS.
@anjabbar14903 күн бұрын
ഇസ്രായേൽ സിറിയ പിടിച്ചു എടുക്കും. അമേരിക്ക ഒന്നും അറിയില്ല എന്ന് പറയും പക്ഷേ ഈ അട്ടിമറി ഇസ്രായേൽ -അമേരിക്കൻ അണ്ടർ ഗ്രൗണ്ട് ഓപ്പറേഷൻ ആണ്. ജൂലാനി ക്ക് ഇസ്രായേൽ 250 ഇൽ പരം ബോംബ് സിറിയയിൽ ഇട്ടതും, ഗോലാൻ കുന്നിന്റെ ബഫർ സോൺ പിടിച്ചു എടുത്തതും ജൂലാന് പ്രശ്നം അല്ല. ഇതിൽ നിന്ന് മനസ്സിലാവുന്നത് ഇതെല്ലാം അമേരിക്ക ഇസ്രായേൽ ഓപ്പറേഷൻ ആണ്
@neog34612 күн бұрын
ഇസ്രായേലിന് സിറിയയിൽ വലിയ താൽപര്യം ഇല്ല. വിശാല ഇസ്രായേൽ സങ്കൽപ്പം ഉള്ളത് ജോർദനിലും സൗദി ഭാഗങ്ങളിലും ആണ്
@Kdg11502 күн бұрын
These groups will never live in peace.
@imameent2 күн бұрын
ബശാർ ✅ ബാഷർ ❌
@afzelahammad85762 күн бұрын
Asad dictator anengil,so many other dictators in present world.isreal interface in Syria from 1948 to be evaluated.
@synergyacademy83882 күн бұрын
സിറിയൻ സിവിൽ വാർ സംബന്ധിച്ച് ഗംഭീര ഡോക്യുമെന്ററി ഉണ്ട്. പേര് ഓർക്കുന്നില്ല കാണണം live vedios ആണ് ചേർത്തത്
@straightway56332 күн бұрын
Seems some wrong concept on “Jihady”. Mr. Vincent repeated this word again and again. Also international Jihady. I Don’t think like that. He is also worried on minorities if it is under Islamic rule which seems irrelevant
@hassananas494414 сағат бұрын
എവിടെ നിന്ന് അമേരിക്കയെ ആട്ടിപ്പുറത്താകുന്നുവോ അവിടം രക്ഷപെട്ടു
@ellathsubair6173 күн бұрын
നല്ല നീരീക്ഷണം
@KikoMan813 күн бұрын
നിങ്ങൾ അല്ലേ ഇസ്ലാം ഭരണം ആണ് ഏറ്റവും നല്ലതു എന്ന് പറഞ്ഞത്.. ഇപ്പോൾ സത്യം മനസിൽ ആയി...
@jaseemmj3 күн бұрын
അതിനു ഇതൊന്നും ഇസ്ലാമിക ഭരണം അല്ലല്ലോ?
@shalomsherin753 күн бұрын
Vincent haji 😂Vincent ayi mari 😂
@faizaly50093 күн бұрын
👍
@nisam16373 күн бұрын
@@jaseemmjഇസ്ലാമിക ഭരണം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്??
@shalomsherin753 күн бұрын
@@faizaly5009 halal
@pradeeshkumar57953 күн бұрын
ഇതുവരെ അസദ് ഭരണകൂടത്തിന് സതുതി പാടുകയായിരുന്നു ഭരണം നഷ്ടപ്പെട്ടപ്പോൾ ഏകാധിപതി എന്നു പറയുന്നു... അപ്പോൾ കാണുന്നവനെ അപ്പ എന്നു വിളിക്കുന്ന നിലപാട്..😅😅😅
@josemon57192 күн бұрын
I❤ 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
@padiyaraa2 күн бұрын
Syriya 3.0 (-0.25)😂
@mujeebkandi79123 күн бұрын
Dont worry.. Its non of your business to vomment on other country...
@RRCV3 күн бұрын
കൊറച്ച് ഷേവ് പാലസ്തീൻ എടുത്താലോ
@AKJH5AM2 күн бұрын
Anno sudu
@Munawir003 күн бұрын
ഇസ്രായേൽ ഉം ഹമാസ് ഉം രണ്ടല്ല ഒന്നാണ് ഹമാസ് ന്റെ ടോപ് ഒഫീഷ്യൽസ് പലരും അവരുടെ ആളുകൾ ആണ് ഇസ്രായേൽ ന്റെ മുൻകൂട്ടിയുള്ള പദ്ധതിയാണ് ഒക്ടോബർ 7 ആക്രമണം ആ പേര് പറഞ്ഞു മിഡിൽ ഈസ്റ്റ് തകർത്തു തരിപ്പണമാക്കുക വിശാല ഇസ്രായേൽ എന്നതാണ് അവരുടെ ലക്ഷ്യം ഈജിപ്റ്റിലെ നൈൽ നദി മുതൽ ഇറാക്കിലെ ടൈഗ്രിസ് നദി വരെ ഉൾപ്പെടുന്നതാണ് അവരുടെ പ്രാഥമിക വിശാല ഇസ്രായേൽ ഭൂപ്പടം അതുകൊണ്ട് അവർ ചെയ്യുന്ന ഏതൊരു കടന്നുകയറ്റത്തിനും അവർ തന്നെ ഒരു കാരണം സൃഷ്ടിച്ചെടുക്കും. Isreal ന്റെ ഈ പദ്ധതി യുടെ ഭാഗമാണ് ഇപ്പോൾ syria യിൽ നടക്കുന്നതും. ഇനി അടുത്തത് jordan, egypt, iraq ൽ ഒക്കെ പ്രശ്നങ്ങൾ തുടങ്ങും വിശാല ഇസ്രായേൽ map ൽ ഉൾകൊള്ളുന്ന ഓരോ രാജ്യങ്ങളിലും പല രീതിയിലുള്ള tactics ആയിരിക്കും അവർ പ്രയോഗിക്കുക അവരുടെ എല്ലാ നീചപ്രവർത്തിക്കും ഒരു ന്യായീകരണം ഉണ്ടാക്കും തിരിയുന്നോര്ക്ക് തിരിയും കൂടുതൽ കൃത്യമായി എഴുതിയാൽ കമന്റ് ഡിലീറ്റ് ചെയ്യപ്പെടും അത് കൊണ്ട് നിർത്തുന്നു നമ്മൾ വാർത്തകളിൽ കാണുന്ന പോലെ അല്ല കളികൾ വേറെ പലതാണ്
കാസ സലാഹി വാദമായിരിക്കും... എപ്പോഴും ഇസ്രായിലിന്റ അടിമയായി അവരുടെ സൈനികർ നടത്തുന്ന പീഡനവും സഹിച്ചു നിൽക്കണമായിരിക്കും മറ്റു അറബ് മുതലാളിമാർ നിൽക്കുന്നത് പോലെ...
@anishkl51502 күн бұрын
😂😂😂
@raheelabdulrahim25802 күн бұрын
Illuminaandi😂
@KTYohannan2 күн бұрын
ഉമ്മത്തു വലുതാക്കാൻ oct 7നു ചെന്നതല്ലേ അതിന്റ ഉത്തരവാദിത്വത്തിൽ നിന്നു ഇറാനും സിറിയക്കും ഹിസ്‌പുള്ളക്കും ഹൂതികൾക്കും ഒഴിയാൻ പറ്റില്ല. ഇതിനു മുൻപ് മുസ്ലീം രാജ്യങ്ങൾ ഒന്നിച്ചു യിസ്രയേളിനോട് യുദ്ധം ചെയ്തു തോറ്റു തുന്നം പാടി. ഇറാനെ ഒതുക്കി ഹിസ്‌പുള്ളയെയും ഹമസിനെയും ഒതുക്കി സിറിയ ഊർദ്ധ ശ്വാസം വലിക്കുന്നു. ഒരു കാര്യവും ഇല്ലാത് ചൊറിഞ്ഞു.. സിറിയയോട് യിസ്രായേൽ പറഞ്ഞു ഞങ്ങളെ ഉപദ്രവിക്കരുത് ഞങ്ങളെ ഉപദ്രവിച്ചാൽ തിരിച്ചു പണി വാങ്ങും എന്നു പറഞ്ഞിട്ട് കേൾക്കാത്ത സിറിയ ഹിസ്‌പുള്ളക്ക് ആയുധം കൊടുത്തും ഇറാൻ കൊടുക്കുന്ന ആയുധവും സമ്പത്തും കൊടുത്തു.