നമസ്കാരം സർ എന്റെ ജീവിതത്തിൽ ഈ പറഞ്ഞത് 💯ശരിയാണ്. ഗൃഹസ്ഥാശ്രമത്തിലൂടെ ആത്മീയത ഉണ്ടാക്കി കർമ്മം പരിശുദ്ധമാക്കിയാൽ ഈശ്വരൻ നമ്മളെ നയിക്കുമെന്നത് നഗ്ന സത്യം 🙏🏻
@mdsfashionworld6742 ай бұрын
കുട്ടികാലം മുതൽ ഞാൻ sir പറഞ്ഞപോലെ തന്നെ ആണ്.. ഈ ലക്ഷണങ്ങൾ എല്ലാം ഉണ്ട്.. എനിക്ക് വട്ടാണെന്ന് പറയും എന്റെ friends... ഈശ്വരനെ കുറിച്ചാണ് കൂടുതൽ അറിയാൻ ശ്രെമിക്കുന്നത്... Thank you sir ഞാൻ ഭഗവാനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം kitti 🙏🙏🙏
@rajasekharanvasudevanpilla42294 ай бұрын
ഞാനും വർ ഷങ്ങളായി ആത്മീയതയിലൂന്നിയ ഭൗതിക ജീവിതം നയിക്കുന്ന ആളാണ് sir.. Thanks 👍🙏
@sarvavyapi94393 ай бұрын
എൻ്റെ കാര്യത്തിൽ ഗുരുജി പറഞ്ഞത് 100 % സത്യം 🙏. കുഞ്ഞുനാൾ മുതൽക്കേ ആത്മീയമായ കാര്യങ്ങളോട് ഒരു പ്രത്യേക ആകർഷണം തോന്നിയിരുന്നു . അതോടൊപ്പം തന്നെ ഭൗതിക സുഖങ്ങളോട് അമിത ആസക്തിയും . രണ്ടും ഒരേ സമയം കൊണ്ടുപോകുക അസാധ്യമായി തോന്നിയിരുന്നു ഈ അടുത്ത കാലം വരെ . ഇപ്പോ 80 % ok ആയി . എന്നാലും അർപ്പണം പോരാ എന്ന് തോന്നുന്നു . പ്രപഞ്ച സത്യങ്ങൾ തേടാൻ അതിയായ ആഗ്രഹം .
@mridhul20152 ай бұрын
Yes sir, ഭൗതീകതയിലുള്ള ആൽമീയ ജീവിതം അതാണ് എന്റെ life..അതുകൊണ്ട് sir പറഞ്ഞതുപോലെ ജീവിതം ദുസ്സഹമാണ് 🙏🙏
@LathaJayan-is8jw4 ай бұрын
സർ പറയുന്നതെല്ലാം അനുഭവപ്പെടുന്നുണ്ട്. ഇതെല്ലാം അനുഭവത്തിൽ ഉണ്ടായാൽ തന്നെ നമ്മുക്ക് എന്താൽ ഫലം എന്നും കഷ്ടകാലം തന്നെ ഒരു പ്രത്യകതയില്ല.❤
@vishnumohan30384 ай бұрын
അപ്പോൾ നിങ്ങൾൾക്ക് യാഥാർഥ്യം എന്ന ഉൾ വിളി ഇല്ല.... അതാണ് കാര്യം..... തീർച്ചയായും മാറും കഷ്ടം കാലം വരുത്തുന്നത് ഉള്ളിൽ നിന്ന് നിങ്ങളുടെ നെഗറ്റീവ് പുറത്തു വരുന്നത് കൊണ്ട് ആണ് അങ്ങനെ തോന്നുന്നത്.....
@Pendulam00716 күн бұрын
ഈ വീഡിയോ എനിക്ക് കണ്ണു തുറന്നു തന്നു നമസ്കാരം ഗുരുജി
@geethabhaskar48733 ай бұрын
എനിക്ക് എപ്പോഴും ശരീരം കുലുങ്ങി കുലുങ്ങി ഇരിക്കുന്നു ചെവിയിൽ മൂളലും നല്ല രസം ആണ് 🥰🥰🥰
@nalinim-rc5rj3 ай бұрын
നമസ്തേ sir, ഞാൻ ആത്മീയ പാതയിലൂടെ പോകാൻ സാധിക്കാറുണ്ട്. കുടുംബത്തിൽ നിന്ന് ഒരു പാട് എതിർപ്പ് സഹിക്കേണ്ടി വരുന്നു. പ്രതേകിച്ചു ഭർത്താവിൽ നിന്ന്. പേര് ഉണ്ടാക്കാൻ നടക്കുകയാണ് എന്നാണ് പറയുന്നത്. വീട്ടു കാര്യങ്ങൾ ഒക്കെ ചെയ്താണ് ഇതിനൊക്കെ പോകാറുള്ളൂ. 🙏🙏🙏
@anilakumari39212 ай бұрын
സർ പറഞ്ഞ കാര്യങ്ങൾ 100% സത്യം ആണ്.
@manjuus84522 ай бұрын
Yes ഞാൻ chakras പഠിക്കണമെന്ന് ആഗ്രഹിച്ചു പെട്ടന്ന് തന്നെ ആ അവസരം എന്നിലേക്കു വന്നു 😊
@Ramnambiarcc2 ай бұрын
സാറിൻ്റെ ചാനലിൽ ഞാൻ എത്തിയത് തന്നെ സാർ പറഞ്ഞതിൻ്റെ ഒരു ഉദാഹരണം.. 🙏
@deepujohny539817 күн бұрын
പ്രാർത്ഥന ഒഴികെ ബാക്കി എല്ലാം ഇഷ്ടം ആണ്
@chandramohanannv868516 күн бұрын
ഭൂമിയിൽ നിന്ന് കൊണ്ട് പ്രപഞ്ചത്തെ വീഷിക്കാം. പ്രപഞ്ചത്തിൽ നിന്ന് കൊണ്ട് ഭൂമിയേ വീഷിക്കാം. 🕉️ആൽമിയ ഉയർച്ച ഉള്ളവർക്ക്... 👌
@sujathabhabbu15863 ай бұрын
Recently I visited Devbhoomi Utharkhand.That too was a Solo trip completed in one month at the age of 69.Iinitially I have completed 4 dham.Took around 11 days and back to Delhi.From Delhi to Kathgodam to Pithoragarh to Dharchula.Got my inner line pass after medical.The very next day to Adi Kailash back to Gunji and stayed overnight.Early morning to Om Parvat and back to Dharchula.Next day to Pithoragarh and visited Patal Bhubaneswar.Back to Kathgodam and visited Neem Karoli Baba ashram.All the way I felt that somebody was pushing me and that of course no one other than Mahadev.I was longing for this visit from long back.But this happened only at the age of 69.After 70 I cannot visit Om Parvat and Adi Kailash.After 70 you will not get the permission.Har Har Mahadev.
@SanithaPonnambath-wj4wf3 ай бұрын
ശരിയാണ് സാർ എപ്പോഴും അറിയാൻ ദൈവത്തെ അറിയാൻ വല്ലാത്ത ജിഞ ജാസആണ്❤❤❤
@sudheer97072 ай бұрын
ആ ജിജ്ഞാസ തന്നെയാണ് ഏറ്റവും വലിയ തടസ്സം.
@vilasinipk3762 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ സത്യം ആണ്, കണ്ണ് അടച്ചു പ്രാർത്ഥിക്കുമ്പോൾ എന്റെ മുഖത്ത് സൂര്യ കിരണങ്ങൾ പ്രകാശിക്കുന്നതുപോലെ അനുഭവം ഉണ്ടാകും, ശരീരം വിറയ്ക്കും, പിന്നെ പലകാര്യങ്ങളുടെ വ്യക്തമായ കാര്യം ആത്മാവിൽ ഞാൻ സംസാരിക്കും
@AjmJa-e9g11 күн бұрын
Fayikkaram 😮😮😮
@sajiniajayajhosh5117Ай бұрын
എന്റെ കാര്യത്തിൽ 100% സത്യമാണ്
@midhunrajm.c40544 ай бұрын
Iam just 26 years old ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ കാര്യങ്ങളും എനിക്ക് എക്സ്പീരിയൻസ് ആയിട്ടുണ്ട്.
@AjithKumar-dt6gy4 ай бұрын
Oru guruvine sameepikku. Onlinil nalla gurukkanmar und.
@arjun58504 ай бұрын
@@AjithKumar-dt6gy nammal thanne aahnu nammde guru nammal thedi pokendath illa it will come automatically..
@AjithKumar-dt6gy4 ай бұрын
@@arjun5850 athokke sariya. Pettannu life change aakan guru venam.athu athyavisyam aane. Namukk chilath control cheyyan pattilla ath kondaane parayunnath. Recomment aayi karuthanda.
@AjithKumar-dt6gy2 ай бұрын
@@arjun5850 hm
@SmilingHockey-ej2dy2 ай бұрын
Sir, ആത്മീയത എന്നാൽ എന്താണ്? നിർവ്വചനം തരാമോ? ആത്മാവും... ആത്മിയതയും തമ്മിൽ ബന്ധമുണ്ടോ? പ്രാർത്ഥനയെന്താണ്? എന്തിനു പ്രാർത്ഥിക്കണം? ദൈവത്തോടാണോ.... പ്രാർത്ഥിക്കേണ്ടത്?
@Ani-jp9mx4 ай бұрын
🙏🙏🙏 സത്യം സാർ പറയണ കാര്യങ്ങളെല്ലാം എനിക്ക് വേണ്ടി മാറ്റിയതാണെ
@AjithKumar-dt6gy4 ай бұрын
Oru guruvine sameepikku. Onlinil nalla gurukkanmar und.
@meenuasad66613 ай бұрын
Sir ഞാൻ ഒരു ക്രിസ്ത്യനി ആണ് sir പറയുന്ന കാര്യങ്ങൾ എല്ലാം 100%സത്യം ആണ് എന്റെ അനിയന്റെ മരണം ആണ് എന്നിക്കു അൽമീയത ഉണ്ടായത് ഈ ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട്
@Namezidea3 ай бұрын
Ente Chettante maranathodukudiyanu ..enikum ingane
@ChandrikaMA-j3h4 ай бұрын
Sir എന്റെ യാത്ര തുടങ്ങിയതേ ഉള്ളു. ഏറെ അറിയാൻ ആഗ്രഹിക്കുന്നു.. സർ കാണാൻ ആഗ്രഹിക്കുന്നുണ്ട്. യോഗ മെഡിറ്റേഷൻ ഒക്കെ ചെയ്യാറുണ്ട്. സമയം ആകുമ്പോ എത്തിച്ചേരാൻ കഴിയും എന്ന് വിശ്വസിക്കുന്നു. നന്ദിസർ 🙏
@raveendranc68934 ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare... Yenna mahaamanthrathe japichu hrudhaya sud-dhi varuthi, yekaangratha, bhakthi, njaana, vyraagyam mudhalaayava saadhana chaidhu kramena, kramena uyaruvaan aagrahikkunnu..
@shobhanak5166Ай бұрын
Ente saare upabhofhamanasinte pravarthanem kooduthalai undakumo njan manasil vicharikunath nadakunnu enthanu vendathe ennarinjukooda
@syamala804 ай бұрын
Sir പറഞ്ഞ കാര്യം എനിക്ക് അനുഭപ്പെടുന്നുണ്ട് ഇതിന്റെ ഒരു പൂർണ്ണത വേണം എന്ന് ഉണ്ട് ആരെ കാണണം എന്ന് അറിയില്ല സർ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ഉണ്ട്
@AjithKumar-dt6gy4 ай бұрын
Oru guruvine sameepikku. Onlinil nalla gurukkanmar und.
@ajithavenu97724 ай бұрын
Vmc മലയാളം ചാനൽ kanuka
@sheejaks3853 ай бұрын
Do Meditation,V M C Malayalam kaanu
@archanagkurup66372 ай бұрын
അങ്ങേയ്ക്കു അറിയാവുന്ന നള. ഗുരുക്കന്മാർ ആരാണ് ഒന്ന് പറഞ്ഞുതരാമോ @@AjithKumar-dt6gy
@none579414 күн бұрын
100%അനുഭവിക്കുന്നു.
@vimalviswam83304 ай бұрын
Influence of powerful evil spirits can also give you spiritual knowledge. Source of the knowledge is important.
@gopakumarcs77324 ай бұрын
Sr പറഞ്ഞത് 100% സത്യമായകാര്യം
@paaru4863 ай бұрын
ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ആലോചിക്കുന്നത് തേടുന്നതും എല്ലാം എന്താണ് പ്രപഞ്ചം.. ദൈവം എവിടെയാണ്? സ്വർഗത്തിൽ ആണെങ്കിൽ അത് എവിടെ ആണ്.. അവിടം എങ്ങനെ ഇരിക്കുന്നത്?
@noorjinadeer4 ай бұрын
ഞാനും ആത്മീയ പാതയിലാണ് .
@sheejarajendran66432 ай бұрын
Namaskaram sir Paranjathellam sathyam.anubhavicharinja karyangalanu.enkilum engum ethipedan kazhiyathapole thonnunnu. Pakshe ipol manasinu nalla shanthatha anubhavappedunnund.ellam Mahadevante shaktiyude anugraham Thank you sir Thank you Universe 🙏🙏
@RajasekharanNairG3 ай бұрын
എന്റെ കാര്യത്തിൽ 100%കറക്റ്റ് 🙏🏽🙏🏽🙏🏽
@kadhayumporulum38684 ай бұрын
സൂഫിപാതയിലൂടെ ചരിക്കുമ്പോൾ ഇത്തരം അനുഭവങ്ങൾ നിരന്തരം തേടിയെത്താം.
@priyankasreeroop17 күн бұрын
Well said sir.... ❤❤
@Supathma3 ай бұрын
Spiritual journeyile Orupad chodhiyangalude utharaman sir paranjath. Thankyou somuch 🙏
@tiktoklife63923 ай бұрын
ധ്യാനിക്കുമ്പോൾ എല്ലാർക്കും പല അനുഭവോം undavumallo😊
@rajeeshkarolil57473 ай бұрын
സർ പറഞ്ഞ കാരൃങൾ വളരെ ശരിയ 🙏
@bindum24714 ай бұрын
Wonderful message. Thank you so much sir🙏
@sangeethamanikandan52463 ай бұрын
Sir ... I'm so surprised...I got the answer for my questions...as you said the Universe is giving me all that I'm seeking for either through the videos or some other sources... Thank you so much for this video 🙏🙏
Correct aanu sir. Ente bodyku virayal vararund njan prarthikumpol.
@Nandakumar_ck4 ай бұрын
സാധാരണമനുഷ്യരുടെ കൂടെ ജീവിക്കാൻഇത്തരക്കാർക്ക്പ്രയാസമായിരിക്കു० .വേറിട്ട സ്ഥലങ്ങളിൽപോയിജീവിക്കേണ്ടിവരു० കുടുമ്പവു०സാമൂഹ്യജീവിതവുമായികഴിഞ്ഞുപോരുന്നവർക്ക് ആത്മീയജീവിത ആവശ്യമില്ലാന്ന് തോന്നുന്നു ജനന०മുതൽ മരണംവരെ ദൈവ०തന്നെ പലഉത്തരവാദിത്തങ്ങളു० നമ്മെ ചുമതലപ്പെടുത്തിയിരിക്കുന്നതുപോലെയാണ് എല്ലാവരുടെയു०ജീവിത० ജീവിതകാലം വെറുതെനിൽക്കാതെ ഉത്തരവാദിത്തങ്ങൾചെയ്തുപോരുന്നവർക്ക് സമയ०പോകുന്നത് അറിയില്ല എല്ലാവരും വെറുതെചിന്തിച്ച് നിൽക്കാതെ ആവശ്യത്തിന്മാത്ര० തലകൊടുത്ത് കഠിനമായി അധ്വാനിച്ച് പോന്നാൽ ഭൂമി സ്വർഗ്ഗ०തന്നെ
@jayac37372 ай бұрын
Enik prarthikkan thudangi minits kazhiyumbol shareerathil vibration pole idaikide feel cheyarund... Ath... Sir ee parayunna reason aano
@bijukulangara39594 ай бұрын
വീഡിയോയില്‍ പരാമര്‍ശിക്കുന്നതുപോലെ ധാരാളം അനുഭവങ്ങള്‍ എനിക്കുണ്ടു.അനുഭവങ്ങള്‍ ഭൂരിപക്ഷവും സര്‍പ്പഗന്ധി എന്ന എന്റെ ബ്ലോഗു വഴി ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ടു.അവയില്‍ ചിലതാണ് എവിടെ കുറിച്ചിരിക്കുന്നത്.
@AjithKumar-dt6gy4 ай бұрын
Oru guruvine sameepikku. Onlinil nalla gurukkanmar und.
Oru guruvine sameepikku. Onlinil nalla gurukkanmar und.
@geethabhaskar48733 ай бұрын
@AjithKumaആരാണ് നല്ല ഗുരു ഒന്ന് പറയാമോ r-dt6gy
@Nimishaanilkumar03693 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@lalitharaveendran90284 ай бұрын
God.bless u Dr.njaan aathmeeyathayude.pathayil akunnu ennu thoni
@AjithKumar-dt6gy4 ай бұрын
Oru guruvine sameepikku. Onlinil nalla gurukkanmar und.
@abdulsalamvp3671Ай бұрын
നിത്യ ചെയ്‌തന്യയതിയുടെ പുസ്തകങ്ങൾ വായിച്ചു ഗുരുദേവൻ രമണമഹർഷി നടരാജഗുരു എന്നിവരെ അറിഞ്ഞ് 24 വയസ്സിൽ 1990 ഇൽ ഊട്ടി ഫെൺ ഹിൽ ഗുരുകുലത്തിലേക്കു വിട്ടു അവിടെനിന്നു ശിവഗിരി ബാംഗ്ലൂർ വിനയ ചെയ്തന്യ യുടെ ഗുരുകുലം പിന്നെ ഓഷോ ആശ്രമം. ഇപ്പോഴും പാതി വെന്ത ആത്മീയ ബൗ ധികജീവി തം ഇപ്പൊഴും രാത്രി കേട്ടുകൊണ്ട് ഉറങ്ങുന്നത് ഈശോപനിഷത്തിന്റെ ഗുരുദേവ വ്യാഖ്യാനം ❤️
@abi.kelias4024 ай бұрын
Sir, ഈ മാനസികപ്രശ്നങ്ങൾ ചെറിയ രീതിയിൽ ഉള്ളവർ ഈ ഗണത്തിൽ പെടുന്നവർ ആണോ? അതായതു അമിതമായ ഉത്കണ്ട , അമിത ചിന്ത, വിഷാദം, മാനസിക പിരിമുറുക്കം, വയങ്കര സെൻസിറ്റിവിറ്റി, അങ്ങനെ ഒക്കെ ഉള്ളവർ? മറ്റേ പലതും ലക്ഷണങ്ങളും ഉണ്ട് പക്ഷെ അതിനൊപ്പം ഇതും കൂടെ ഉണ്ട്.
@absatv9074Ай бұрын
Sir sheriyanu
@lindaraj71013 ай бұрын
Sir offline classes attend cheyyan evide anu classes conduct cheyunnathu.... Thiruvananthapuram classes undo
@reshma74253 ай бұрын
Sir ashwaroodam ellas Ne kurich parayo
@ranjnisanilkumar51924 ай бұрын
Thanku sir, Thanku Universe🙏🙏🙏
@PradeepKumar.J-p4s4 ай бұрын
Excellent god bless u🙏💐👌
@jestinpallickan49233 ай бұрын
എനിക്കൊരു അനുഭവമുണ്ടായി , അറിയാത്ത ഒരു വ്യക്തിയെ അപ്രദീക്ഷിതമായി ഒരു വഴിയിൽ കണ്ടു അതിനു ശേഷം കുറെ ദൂരം പിന്നിട്ടു അപ്പോ ആ വഴിയിൽ ആരുമില്ലാരുന്നു പെട്ടന്ന് ഒരു കാർ പുറകിൽ നിന്നും വന്നു അപ്പോൾ ഞാനോർത്തു ആ കണ്ട ആളായിരിക്കുമോ എന്ന് മനസ്സിൽ ചോദിച്ചു തിരിഞ്ഞു നോക്കുമ്പോൾ അയാൾ ആയിരുന്നു ആ കാറിൽ. ശരിക്കും ഞാൻ ഞെട്ടിപ്പോയി.
@SureshBabu-oq4mj4 ай бұрын
OMshanti🙏🌹
@shahim32983 ай бұрын
You are correct sir. All the best.
@bennyjoseph27204 ай бұрын
സർ, ദൈവ വിശ്വാസവും ആത്മീയതയും രണ്ടാണോ 🙏
@rajalakshmibabu43924 ай бұрын
Good morning sir, thank you so much 🙏
@hemascreativestudio37114 ай бұрын
സാർ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട്
@AjithKumar-dt6gy4 ай бұрын
Oru guruvine sameepikku. Onlinil nalla gurukkanmar und.
@ajithak21834 ай бұрын
അജിത് കുമാർ എന്താ കളിയാക്കുന്നതാണോ @@AjithKumar-dt6gy
@jitheshmavicheri3 ай бұрын
What you said is correct sir thank you
@mahamoodpanoor28823 ай бұрын
സാർ പറഞ്ഞ കുറെ കാര്യങ്ങൾ എനിക് അനുഭവമുള്ളതാണ് ഞാനു ആത്മീയത അന്യഷ്ച് നടക്കുന്ന ഒരാളാണ് അതിന് വേണ്ടി തേർഡ് ഐ ആക്റ്റിവ് ആയിക്കിട്ടാൻ വേണ്ടി ഗുരുവിനെ അന്വേഷിച്ചു നടക്കുകയാണ് സോഷ്യൽ മീഡിയയിൽ ചില ഗുരുക്കന്മാർ ഇനിസ്റ്റന്റ്ൽ തേർഡ് ഐ ഓപ്പൻ ആകാം എന്നുപറഞ്ഞു കാണുന്നുണ്ട് ഞാനിപ്പം അതിൽ ആകൃഷ്ടനാണ് ശരിക്കും അങ്ങിനെ നടക്കുമോ സാർ മറുപടി കിട്ടിയാൽ ഉപകാരമായിരുന്നു