Рет қаралды 1,138
താമരശ്ശേരി ചുരത്തിൽ ഇലക്ട്രിക് ഓട്ടോ കെട്ടിവലിച്ചു😂😂😂 @Auto.life.kerala
#autolifekerala #autolife #autorickshawlife #vanlife #autorickshawmodification #keralatrip #travel #ape #auto_life #ട്രാവലവ്ലോഗ്
യാത്രക്കിടയിൽ താമരശ്ശേരി ചുരത്തിൽ ഇലക്ട്രിക് ഓട്ടോ കെട്ടിവലിക്കേണ്ട സാഹചര്യം ഉണ്ടായി യാത്ര അല്പം വൈകിയാലും അവരെ സഹായിക്കാൻ ഞങ്ങൾ തയ്യാറായി ചുരത്തിലെ അതിമനോഹര കാഴ്ചകളും കണ്ട് ഞങ്ങൾ ലക്കിടി എത്തി