താമരശ്ശേരിയിൽ നിന്നും വയനാട്ടിലേക്ക് വെറും പത്ത് മിനിറ്റ് കൊണ്ട് എത്താൻ കഴിയുന്ന വഴിയുമായി അബ്ദുക്ക

  Рет қаралды 74,722

Harish Thali

Harish Thali

2 ай бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Email: harishhangout@gmail.com
#harishthali #wayanad
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 244
@sajeshasarikkal2466
@sajeshasarikkal2466 2 ай бұрын
അബ്ദുക്ക.... ഒരു ഒരു മനുഷ്യസ്നേഹിയും, പ്രകൃതി സ്നേഹിയും... ഫോറെസ്റ്റിൽ ജോലിചെയ്യുന്ന സമയത്ത് നേരിട്ട് പരിചയമുണ്ട്... ലക്ഷകണക്കിന് വൃക്ഷതൈകൾ നാട്ടുപിടിപ്പിച്ച മഹാ മനുഷ്യൻ... എവിടെ യാത്ര പോകുമ്പോഴും വണ്ടിയിൽ കൈകോട്ടും ഒരുപിടി വൃക്ഷാതൈകളും ഉണ്ടാവും... റോഡരികിൽ ഏതെങ്കിലും ജന്തുക്കൾ ചത്തു കിടക്കുന്നതു കണ്ടാൽ അതിനെ റോഡരികിൽ കുഴിച്ചുമൂടും.... സ്ഥലം ഉള്ളിടത് വൃക്ഷതൈകൾ നടും... എല്ലാം പതിവു കാഴ്ചകൾ... പ്രകൃതിയെക്കുറിച്ചു സ്വന്തമായി പഠനം നടത്തുന്ന വ്യക്തി... പ്രകൃതി പഠന ക്‌ളാസുകൾ നടത്തുന്നു... ആർഷ ഭാരത സംസ്കാരത്തെ കുറിച്ച് ആഴത്തിലുള്ള അറിവ്... ഖുർആൻ, പൗരാണിക ഭാരത ഗ്രന്ഥങ്ങൾ, ബൈബിൾ എന്നിവയെ ആഴത്തിൽ പഠിച്ച വ്യക്തി.... A great Humanitarian...❤❤❤❤❤❤❤❤❤
@ASARD2024
@ASARD2024 Ай бұрын
😀
@AjithSurya-go7xi
@AjithSurya-go7xi 2 ай бұрын
അബ്ദുക്കാൻ്റെ ആശയം clear ആണ് കൃത്യമായ നിരീക്ഷണവും യുക്തമായ തിരുമാനവും പ്രകൃതിയെ വളരെയധികം മനസ്സിലാക്കിയ ഈ നല്ല മനുഷ്യൻ്റെ വാക്കുകൾ അന്വർത്ഥമാവട്ടെ ...
@Pallilkara
@Pallilkara 2 ай бұрын
അദ്ദേഹം പറഞ്ഞത് വളരെ ശരി ആണ്.... പതദി എല്ലാം നടന്നു പിന്നെ കേരളം ബാക്കി ഉണ്ടായാൽ മതി..... എന്റെ ഓക്കേ ജീവിതം അവസാനിക്കാൻ ആയി അടുത്ത തലമുറക്ക് കേരളം ഇങ്ങനെ ആണ് ഉണ്ടായിരുന്നത് എന്ന് ഒരു ഫോട്ടോസ് എങ്കിലും എടുത്തു വെക്കണം സുഹൃത്തുക്കളെ 🙏
@jollyteam7320
@jollyteam7320 2 ай бұрын
അബ്ദുക്കാന്റെ ആ നല്ല കാഴ്ചപ്പാട് എല്ലാവരും അധികാരികളിൽ എത്തിക്കുക അതിനുവേണ്ടി പരിശ്രമിക്കുക. അബ്ദുൽ പരിചയപ്പെടുതിയതിന്ന് ഒരുപാട് നന്ദി
@CRISTIANOANU
@CRISTIANOANU 2 ай бұрын
അതിനു ബുദ്ധിയും വിവരവും ഉള്ള ആരേലും ഉണ്ടോ ഏത് പാർട്ടിയിൽ ആയാലും
@hashiqthekkumbath8365
@hashiqthekkumbath8365 Ай бұрын
Hi ikka
@user-wb3qr5tt3u
@user-wb3qr5tt3u 2 ай бұрын
അബ്ദുക്കാന്റെ ഈ നല്ല ബുദ്ധി കേരളത്തിലെ വേണ്ടപ്പെട്ട അധികാരികളുടെ ചെവിയിൽ എത്രയും പെട്ടെന്ന് എത്തട്ടെ എസ്പെഷ്യലി പരിതസ്ഥിതിയെ ദോഷം വരുത്താത്ത ഒരു പ്രോജക്ട് ആണല്ലോ ആയതുകൊണ്ട് എല്ലാവരും ഇത് ഏറ്റെടുത്താൽ നന്നായിരിക്കും💕💕👌👌 സൗദിയിൽ നിന്നും രാധാകൃഷ്ണൻ അതുകാ ഐ ലവ് യു❤️❤️
@mohammedali-hx9nv
@mohammedali-hx9nv 2 ай бұрын
എത്രയും പെട്ടെന്നു ഇത് ഗവൺമെന്റിന്റെ ശ്രദ്ധയിൽ ആരെങ്കിലും പെടുത്തണം,വളരെ നല്ല അറിവാണ് അദ്ദേഹം പറഞ്ഞത്.
@SwamiSarvathmanandaTheerthapad
@SwamiSarvathmanandaTheerthapad 2 ай бұрын
വനം നശിപ്പിക്കാതെയുള്ള വികസനത്തെ പ്രോത്സാഹിപ്പിക്കണം. ഇദ്ദേഹത്തിന്റെത് ആത്മാർത്ഥമായിട്ടുള്ള വാക്കുകളായി തോന്നുന്നു.
@Kunhali-sz5op
@Kunhali-sz5op 2 ай бұрын
നമ്മുടെ നാട്ടിലെ പദ്ധതികൾ രാഷ്ട്രീയക്കാക്കും ഉദ്ധ്യോഗസ്ഥർക്കും വേണ്ടിയാണ് സുഹൃത്തെ
@RazZ7113
@RazZ7113 2 ай бұрын
Sheriyanu anwarkakk vendiyanu..matte road...
@AjeeshkumarKottarathil
@AjeeshkumarKottarathil 2 ай бұрын
അദ്ദേഹം പറയുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് അധികാരികൾ ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹം പറയുന്നതിൽ കാര്യം ഉണ്ടെങ്കിൽ അത്തരത്തിൽ ആ പദ്ധതി നടപ്പാക്കാൻ ശ്രമിക്കണം ❤❤❤
@GirishChamy
@GirishChamy 2 ай бұрын
അപ്പൊ വീഡിയോ മുഴുവൻ കേട്ടിട്ട് നിങ്ങൾക്ക് ഒന്നും മനസ്സിലായില്ലേ
@aboobackersidheeque119
@aboobackersidheeque119 2 ай бұрын
അദ്ദേഹം പറഞ്ഞത് വളെര ശരിയാണ് . എത്രയോ അധികം ആവാസ വ്യവസ്ഥ തകരും. സുന്ദരമായ പ്രകൃതി നശിക്കും. ശുദ്ധവായുവും വെള്ളവും അന്ന്യമാകും . ഇപ്പൊൾ തന്നെ മൃകഗങ്ങൾ ഇറങ്ങുന്നത് കണ്ടില്ലേ കാടുകളിൽ മനുഷന് കടന്നു കയറി റിസോട്ടുളും മറ്റും ഉണ്ടാക്കി അവരുടെ ആവാസ വ്യവസ്ഥ നശിപ്പിച്ചിട്ടാണ്.
@shahinashahina9286
@shahinashahina9286 2 ай бұрын
അബ്ദുക്ക ഒരുപ്രക്രതിസ്നേഹിയാണ്.അതുകൊണ്ടാണ് അയാൾക്കുനോവുന്നത്.വികസനമെന്നുപറഞുസകലതുംനഷിപ്പിക്കും.എന്നിട്ട് വന്യമൃഗങ്ങൾ നാട്ടിലിറങ്ങിന്നുപറഞുസമരം.കൂടാതെ വെള്ളപൊക്കം,ഉരുൾപൊട്ടൽ അതുപോലുള്ളപ്രകൃതി ദുരന്തങ്ങൾ. 😢ഇപ്പൊൽതന്നെ ഒരുചെറിയമഴപെയ്യതാൽ വെള്ളപ്പൊക്കം എന്നിട്ടുമ്മനസ്സിലാകുന്നില്ലല്ലോ മനുഷ്യരെ
@rakeshchelambanc9633
@rakeshchelambanc9633 2 ай бұрын
അബ്‌ദുക്ക നല്ല വിശാല കാഴ്ച പാടുള്ള വ്യക്തി ബിഗ് സല്യൂട്ട് അബ്‌ദുക്ക
@GirijaPr-iy9bb
@GirijaPr-iy9bb 2 ай бұрын
എത്രയും പെട്ടെന്ന് ഇത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക👍👍👌
@kumarsadheesh-hb3bc
@kumarsadheesh-hb3bc 2 ай бұрын
അണ്ണന്റെ ആശയം വളരെ നല്ലതാണ് അത് പ്രാവർത്തികമാക്കാൻ കഴിയണമേ എന്ന് ആശിച്ചു പോകുന്നു
@ALEX-kr8du
@ALEX-kr8du 2 ай бұрын
മാറിമാറി വരുന്ന സർക്കാരുകൾ പ്രകൃതിയെയും, ജനങ്ങളെയും സംരക്ഷിക്കാൻ വേണ്ടി മാത്രം അല്ല, കയ്യിട്ടു വാരാൻ മാത്രം ആണെന്നു പറയാം...
@sharafudheensulthan9011
@sharafudheensulthan9011 2 ай бұрын
പ്രിയപ്പെട്ട അബ്ദുക്ക....എന്തൊക്കെ നശിച്ചാലും ആരൊക്കെ മരിച്ചാലും കൊടാനകോടി അഴിമതി ലക്ഷ്യവെച്ചു രാഷ്ട്രീയ ഹിജഡകൾ കൊണ്ട് വരുന്ന ഇത്തരം പ്രോജെക്ടുകൾ ജനങ്ങളെയോ വികസനത്തെയോ ലക്ഷ്യം വെച്ചിട്ടുള്ളതല്ല . നിങ്ങളുടെ പ്ലാനും പദ്ധതിയും ഒരുപാട് ഉപകാരപ്രദമാണ് പ്രകൃതിക്ക് കോട്ടം തട്ടാത്തതാണ് .. പക്ഷെ ആലിബാബമാർ ....
@karimarar2592
@karimarar2592 2 ай бұрын
സൗദി അറേബ്യയിൽ നിന്ന് അബ്ദുൽ കരീം ഐ ലവ് യു വയനാട് ഈ പ്രോജക്ട് നല്ലൊരു പ്രൊജക്റ്റ് ആണ് ❤️❤️❤️👍
@radhakrishnansouparnika9950
@radhakrishnansouparnika9950 2 ай бұрын
നമ്മുടെ മെട്രോമാനെ ഒന്ന് കണ്ട് ഈ ഒരു കാര്യം പറയുന്നത് നല്ലത് ആണ് കാരണം ഒരു പള്ളിയിലെ അച്ഛന്റെ കാഴ്ചപ്പാട് ആണ് ഇപ്പോൾ ചെങ്ങന്നൂർ പമ്പ റയിൽവേ സർവേ വരെ എത്തിയത്, അതിന് ശ്രീധരൻ സാറിന്റെ സപ്പോർട് ഉണ്ടായിരുന്നു അധികാരികളിൽ എത്താൻ.
@ajmalbabu5603
@ajmalbabu5603 2 ай бұрын
It is very expensive and non futile.only reliable in mandalakalam. Alternative is angamaly perumbavoor kothamangalam erattupetta(to vagamon)pathanamthitta angamoozhy(near sabarimala) punalur .this will also boost tourism and economy
@user-bn6ho8xl4n
@user-bn6ho8xl4n Ай бұрын
അബ്‌ദുക്ക നിങ്ങളെപ്പോലെ പ്രകൃതിയെ സ്നേഹിക്കുന്നവർ ഉള്ളതുകൊണ്ടാണ് കേരളത്തിനെ ഗോഡ്സ് ഓൺ കൺട്രി എന്ന് വിളിക്കാൻ തോന്നുന്നത്..... സുൽത്താൻബത്തേരി പോകുന്ന വഴി കൊളകപ്പാറയിൽ നിന്ന് റൈറ്റ് തിരിഞ്ഞു ഇടക്കൽ ഗുഹ പോകുന്നവഴി വലതുവശത്തേക്ക് നോക്കിയാൽ കാണാം പാറ പൊട്ടിച്ചു ഒരു മലതന്നെ ഇല്ലാതാക്കിരിക്കുന്നു 😢😢. ഇനിയും വയനാടിന്റെ മലനിരകളെ നശിപ്പിക്കാൻ അനുവദിക്കരുത്..... ഞാൻ ഒരു തൃശ്ശൂർക്കാരൻ ആണ് പക്ഷെ വയനാടിനെ ഒരുപാട് സ്നേഹിക്കുന്നു ❤
@nafsalc5181
@nafsalc5181 2 ай бұрын
ഇത് അബ്ദുക്ക പൊളിക്കും
@srijishv4945
@srijishv4945 2 ай бұрын
തുരങ്കം വരുന്നത് വികസനം മാത്രമല്ല... കരിങ്കൽ ഖനനം വഴി കോടികൾ വെട്ടാൻ അവസരം കൂടിയാണ്
@riyasriyas3820
@riyasriyas3820 2 ай бұрын
അടിപൊളി പ്രകൃതി മനുഷ്യൻ്റെ ഈ വാക്ക് കേൾക്കൂ
@qtmobiles7348
@qtmobiles7348 2 ай бұрын
പ്രധിപക്ഷ നേതാവ് ഇത് പറഞ്ഞപ്പോൾ വികസന വിരോധി ആക്കിയിരുന്നു മുഖ്യമന്ത്രി. സാധാരണക്കാരിൽ സാധാരണ കാരൻ ആയ ഇദ്ദേഹം പറഞ്ഞു ഇത് വൈറൽ ആയാൽ ഹെൽമെറ്റും ചെടി ചട്ടിയും കൊണ്ട് രക്ഷാ പ്രവർത്തനം ചെയ്യാൻ സാധ്യത ഉണ്ട് 😂😂😂
@Kerala_Express
@Kerala_Express 2 ай бұрын
ദിവസവും മണിക്കൂറുകളോളം ബ്ലോക്കുള്ള കുറ്റ്യാടി ചുരം ഒഴിവാക്കി അതേ വഴിയിലുള്ള വയനാട് തൊണ്ടർനാട് പഞ്ചായത്തിൽനിന്നും കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിലേക്കുള്ള 6 കിലോമീറ്റർ റോഡിനുവേണ്ടി ഞങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് 3 പതിറ്റാണ്ടിന്റെ മേലെയായി.ആരും തിരിഞ്ഞുനോക്കുന്നില്ല. കാരണം കോടികളുടെ വികസനം വന്നാലല്ലേ കോടികൾ കാക്കാനാവൂ..
@KannurBee
@KannurBee 2 ай бұрын
എന്തായാലും ഒരു ആത്മാർത്ഥ പ്രകൃതി സ്നേഹി ആണ് അദ്ദേഹം പറയുന്നതിൽ എന്തെകിലും കാര്യം ഉണ്ടോ എന്ന് പഠിക്കാൻ സർക്കാർ തയ്യാറാവണം
@ichuthaivalappil9200
@ichuthaivalappil9200 2 ай бұрын
അധികാരിക്കളിലേക്ക് എത്തട്ടെ
@jamshidc1178
@jamshidc1178 2 ай бұрын
വിഷമകരമായ കാര്യം, ഇതൊന്നും അറിയാത്തതുകൊണ്ടല്ല.. അധികാരികൾക് വികസനം എന്നാൽ കയ്യിട്ടു വാരൽ മാത്രമാണ്..
@lineeshkp921
@lineeshkp921 2 ай бұрын
Good idea🎉
@MSJRR
@MSJRR 2 ай бұрын
Rashtriyakkarkum jammimarkum pocketil labham ulla project Maathre varulluuu... Bro you are best
@binuthanima4970
@binuthanima4970 2 ай бұрын
ഓരോ വികസനം വരുമ്പോഴും ആ പ്രദേശത്തെ ആളുകളെ കേൾക്കുക പാരിസ്ഥിതിയെ ബാധിക്കാതെ എങ്ങനെ ചെയ്യാം എന്ന് ശ്രമിക്കുക
@shashipendanam6914
@shashipendanam6914 2 ай бұрын
National Highway Authority യുടെ ശ്രദ്ധ യിൽ കൊണ്ട് വരണം. പ്രത്യേകിച്ച് നിതിൻ ഗഡ്കരി യുടെ
@rajuk1035
@rajuk1035 Ай бұрын
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
@CPTECH735
@CPTECH735 2 ай бұрын
വയനാട് റോഡിന് ബദൽ റോഡ് നിർമിക്കൽ അല്ല ഭായ്.ലക്ഷ്യം .മലപ്പുറം വയനാട് ബ്ൻസിപ്പിക്കാൽ ആണ് ലക്ഷ്യം...വെറും 18 km കൊണ്ട് നിലമ്പൂർ എത്തും...നിങൾ പറഞ്ഞ റോഡ് കൊണ്ട് അത് സാധിക്കുമോ.....നാടുകാണി ചുരം താമരശ്ശേരി ചുരം ഇത് വഴി നടക്കുന്ന ചരക്ക് നീക്കത്തിൻ്റെ പ്രയാസം അറിയുമോ ...ഇയാൾക്ക് ഈ ചുരം മാത്രമേ അറിയുകയുള്ളൂ....നാടുകാണി ചുരം നിങൾ കേട്ടിട്ടുണ്ടോ?
@Suniljosejose
@Suniljosejose 2 ай бұрын
പ്രായോഗികമാണെങ്കിൽ എല്ലാവരും സപ്പോർട്ട് ചെയ്തേ മതിയാവൂ..❤😊
@trippingvibezz1690
@trippingvibezz1690 2 ай бұрын
പുള്ളി പറഞ്ഞതിൽ കാര്യം ഉണ്ടോ എന്ന് സർക്കാർ പഠിക്കണം 👍👍വികസനത്തിന്‌ ആരും എതിരല്ല അഘാതം കുറക്കണം
@muhammadanappara284
@muhammadanappara284 2 ай бұрын
എളുപ്പ മാർഗ്ഗം സ്വീകരിച്ചാൽ,മന്ത്രിമാർ😅ക്കും,ഉദ്യോഗസ്ഥരെ യും ബാങ്കുകൾ നിറയാതെവരും🙏🙏🙏!!!
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 ай бұрын
നിങ്ങൾ പൊളിയാണ് 👍
@rajeshpochappan1264
@rajeshpochappan1264 2 ай бұрын
സൂപ്പർ 🌹👍
@josephchandy164
@josephchandy164 2 ай бұрын
കേരളത്തിൽ പദ്ധതികൾ ആസുത്രണം ചെയ്യുന്നതും നടപ്പിൽ വരുത്തുന്നതും പ്രകൃതിയെയോ മനുഷ്യരെയോ സംരക്ഷിക്കാൻ വേണ്ടിയോ എങ്ങിനെ ചിലവ് കുറക്കാം എന്നോ പരിശോധിച്ചിട്ടല്ല !, ചില വ്യക്തികളുടെ സ്വാർത്ഥ താല്പര്യം സംരക്ഷിക്കാനും അവരുടെ പോക്കറ്റ് നിറക്കാനും മാത്രം ? ആ പദ്ധതി പരാജയപെട്ടാൽ വീണ്ടും വീണ്ടും ഖജനാവിലെ പണം -- മക്കൾക്ക്‌ അടിച്ചു മാറ്റാം ! പദ്ധതി ജനങൾക്ക് ഗുണകരം ആകണമെന്നും പ്രകൃതി ക്കു ദോഷം വരുത്തും വിധം ആകരുതെന്നും ആർക്കുണ്ട് ചിന്ത ? കേരളം രൂപീകരിച്ച ശേഷം സർക്കാർ നടപ്പിലാക്കിയതിൽ, പരാജയപ്പെട്ട പദ്ധതികളുടെ / പ്രവർത്തികളുടെ ഉത്തരവാദിത്യം ആർക്കു ? ശെരിയായ ആസുത്രണം നടത്താൻ കഴിവുള്ള മതിയായ യോഗ്യതയുള്ള എത്ര ജീവനക്കാർ കേരത്തിൽ സർക്കാർ സർവീസിൽ ഇന്നുണ്ട് ?
@busywithoutwork
@busywithoutwork 2 ай бұрын
Addhukkka... Ethu usaara👌
@muhammedanas5039
@muhammedanas5039 2 ай бұрын
Abdukkaaa 🤝
@jojonelson9782
@jojonelson9782 2 ай бұрын
Brother... Do you have any route plan to reach nilambur without crossing Tamil Nadu ??
@sameerkpuram
@sameerkpuram 2 ай бұрын
കൽപ്പറ്റ - അടിവാരം റോഡ് തന്നെ നല്ലത്
@user-gt9ks3ot9z
@user-gt9ks3ot9z 2 ай бұрын
Pinthangunnu sirs n bros...........
@deepakkvarghese1802
@deepakkvarghese1802 2 ай бұрын
Correct 100,% correct
@nasimudeen3552
@nasimudeen3552 2 ай бұрын
❤❤❤❤very good
@safvank7252
@safvank7252 2 ай бұрын
അബ്ദുക്ക ❤
@dhanya2583
@dhanya2583 2 ай бұрын
അദേഹത്തിന്റെ ഈ ആശയം അധികൃതരുടെ അടുത്ത് എത്തിക്കുക.ഇനി എങ്കിലും കാട് നശിച്ചു കളയാതെ ഇരിക്കുക. അങ്ങനെ സംഭവിച്ചാല്‍ ഇനി മനുഷ്യന്‍ വലിയ ദുരന്തം കാണേണ്ടതായി വരും
@asherf
@asherf 2 ай бұрын
തുരങ്കം വരുന്നതിനുമുമ്പ് ചിലപ്പോൾ പറക്കും കാറുകൾ പറ പറ പറക്കും ലോൺ മസ്ക് അതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്
@hussainV-xw6qu
@hussainV-xw6qu 2 ай бұрын
നല്ല മനുഷ്യൻ ❤❤
@ajayanpk9736
@ajayanpk9736 2 ай бұрын
ചെറിയവൻ പറഞ്ഞതും ചെവിയിൽ കേറണം എന്ന് പറയുന്നത് പോലെ ഇദ്ദേഹത്തിന്റെ നിർദ്ദേശം അധികാരികൾ കേൾക്കണം. പ്രവർത്തനത്തിൽ ഇദ്ദേഹം ഉന്നതൻ കൂടിയാണ്.
@dhananjayanct4692
@dhananjayanct4692 2 ай бұрын
Harish you have to take initiative to bring attention of planning commission.
@narendrank9866
@narendrank9866 2 ай бұрын
Super
@TINSMS-ds2di
@TINSMS-ds2di 22 күн бұрын
ആ ചേട്ടൻ പറയുന്നത് പോലെ ചിന്തിച്ചു ചെയ്താൽ പ്രകൃതിക്കു ദോഷം വരാൻ അനുവദിക്കരുത്... പ്ലീസ് all people share.... വരും തലമുറയ്ക്ക് ജീവിക്കാൻ അനുവദിക്കുക....
@user-eg4le3dj3j
@user-eg4le3dj3j 2 ай бұрын
സംഗതി ശരിയാണ്. പക്ഷെ ഇവിടെത്തെ വെള ളനാകൾക്ക് തിന്നാൻ കിട്ടണം. ഇല്ലങ്കിൽ സ്വാഹ.😂😂😂😂
@joyaugustine2690
@joyaugustine2690 2 ай бұрын
താങ്കൾ പറഞ്ഞ പദ്ധതി നടപ്പിലാക്കിയാൽ രാഷ്ട്രീയ നേതാക്കളുടെ കമ്മീഷൻ പണത്തിൽ കുറവ് വരില്ലേ.?😢
@hafilmuhyidheenkaithakkad6885
@hafilmuhyidheenkaithakkad6885 2 ай бұрын
വീഡിയോ ചെയ്തത് കൊണ്ട് ആയില്ല. വെള്ള പേപ്പറിൽ എഴുതി ഒപ്പ് ശേഖരിച്ച് ഗവൺമെൻ്റ് ന് കൈ മാറണം. ഇപ്പൊൾ നിങ്ങളുടെ അഭിപ്രായം എയറിലാണ്.
@beenaalibeena5654
@beenaalibeena5654 2 ай бұрын
പത്തു കിലോമീറ്റർ റോഡുണ്ടാക്കിയാൽ രാഷ്ട്രീക്കാർക്കും ഉദ്യോഗസ്ഥർക്കും നഷ്ടമല്ലേ? അതുകൊണ്ട് തന്നെ എല്ലാ മേലാളാരും ഇതിനെ അനുകൂലിക്കും എന്ന് എനിക്ക് തോന്നുന്നില്ല
@Keralavibes.
@Keralavibes. 2 ай бұрын
പേടിക്കേണ്ട അത് അടുത്ത ജോഷിമണ്ടായി മാറിക്കോളും. കേരളത്തിലെ ജോഷിമഡ്😂😂
@sreekrishnansk5948
@sreekrishnansk5948 2 ай бұрын
അല്ലെങ്കിൽ കൊങ്കൻ ശ്രീധരൻ സാറിനെ കൂട്ടി വന്ന് സ്ഥലം കാണിച്ചു പ്രോജക്ട് വിസദ്ധീകരിക്കുക എന്തായലും അതിനു ജീവൻ വേക്കും ❤
@user-hf2gf3tb9k
@user-hf2gf3tb9k 2 ай бұрын
ഇവനെഉടൻ ഡോക്ടറെ കാണിയ്ക്കണം
@gopithakshanp9977
@gopithakshanp9977 2 ай бұрын
അബ്ദുവിനും ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി govt നു സമർപ്പിക്കാമല്ലോ?
@abdulaziznottanveedan9925
@abdulaziznottanveedan9925 2 ай бұрын
2 ആളും ഒരു ഏബിനീയറും സർ വെയറേയും കൂട്ടിപദ്ധതിസർക്കാരിൻ മുമ്പിൽ സമർപിക്കുക പണം വിഴുങ്ങി സർക്കാരെല്ലെങ്കിൽ പദ്ധതി വരും
@nazeerpvk6738
@nazeerpvk6738 2 ай бұрын
God bless you abdukka
@rajang5905
@rajang5905 2 ай бұрын
അബ്ദുക്ക, നല്ലത് പറഞ്ഞാൽ ആരും കേൾക്കില്ല കാരണം ലാഭം [ കോടികൾ ] കിട്ടില്ല ' പറയുന്നവർ പുറത്തായിരിക്കും'
@mahadevsanthosh457
@mahadevsanthosh457 2 ай бұрын
Chetta please try Bharath Resturant Kannur,Opp. Railway station
@shamsudheenqatar4730
@shamsudheenqatar4730 2 ай бұрын
👌👌
@venugopalk.p6474
@venugopalk.p6474 2 ай бұрын
This proposal from the honest gentlemen may be put before the authoritirs for further studies. Why can't this idea also can be icluded fir a rough DPR?
@makboolkp9727
@makboolkp9727 2 ай бұрын
വളരെ കറക്റ്റ് ആണ് സഹോ പറഞ്ഞത്
@geethadevikg6755
@geethadevikg6755 2 ай бұрын
Super Idea.
@jabrannihal6117
@jabrannihal6117 2 ай бұрын
👍👍👍👌
@lifeisspecial7664
@lifeisspecial7664 2 ай бұрын
We need development always 😊😊😊
@ummerkoyatharayangal7981
@ummerkoyatharayangal7981 2 ай бұрын
Pls try for a Drone picture
@azaaniyooch344
@azaaniyooch344 2 ай бұрын
Support 💯
@allinallmusicteam3822
@allinallmusicteam3822 2 ай бұрын
Please screen in full size
@pradeepchandran255
@pradeepchandran255 2 ай бұрын
Subtitles ഉണ്ടaയിരുന്നെൽ നിതിൻ ഗഡ്കരി ക്ക് share ചെയ്യാമായിരുന്നു❤
@user-xo3zd8nv6f
@user-xo3zd8nv6f 2 ай бұрын
❤❤❤😅😅
@Abhishek-dy9bx
@Abhishek-dy9bx 2 ай бұрын
വയനാട് പോയിട്ടില്ല അതുകൊണ്ട് റോഡിനെ കുറിച്ചുള്ള അഭിപ്രായം പറയാൻ അറിയില്ല bro. എന്തായാലും ബ്രോയുടെ വീഡിയോ യിൽ കൂടി ചുരം വളവ് കണ്ടു. താങ്ക്സ് bro.
@yoosafk6540
@yoosafk6540 2 ай бұрын
Vayanad kandillengill yutubill und
@Abhishek-dy9bx
@Abhishek-dy9bx 2 ай бұрын
@@yoosafk6540 you tubil വയനാട് ഞാൻ കണ്ടില്ലല്ലോ. വയനാട് എന്ന സ്ഥലം വയനാട് തന്നെ അല്ലെ ഞാൻ തൃശൂർ ഉള്ള ആളാണ്‌ അപ്പോൾ തൃശൂർ വയനാട് ഉണ്ടാവോ 🤣🤣
@Vinodpkl590
@Vinodpkl590 2 ай бұрын
നല്ല ആശയം...
@rajeeshkavya23
@rajeeshkavya23 2 ай бұрын
വലിയ ചിലവുല്ല പദ്ധതി വന്നാലല്ലേ വലിയ തോതിൽ കക്കാൻ പറ്റു
@lmsk10
@lmsk10 2 ай бұрын
👍
@najeebeloor1442
@najeebeloor1442 2 ай бұрын
Ingine okke cheyathal 1000 kodi okke kayyittu engine vaarum. Oru 5000 kodiyude project anengil mathrame njaagal vikasanam kondu varooo.
@aliyar916
@aliyar916 2 ай бұрын
ചുരം നിർമിച്ചത് കരിന്തണ്ടൻ അല്ല. ചരിത്രത്തിൽ രേഖകൾ കരിന്തണ്ടൻ ന്റെ കാലം മുന്നേ ഉള്ളത് കോഴിക്കോട് രേഖകളിൽ ഉണ്ട്. കെട്ടു കഥകൾ അല്ല പ്രചരിപ്പിക്കേണ്ടത്. ചരിത്ര രേഖകൾ ആണ്.
@babymolusebabymoluse4301
@babymolusebabymoluse4301 2 ай бұрын
💪💪👍👍👍
@RahulKannan-by5ei
@RahulKannan-by5ei 2 ай бұрын
❤❤❤
@Rekha..sherlin
@Rekha..sherlin 2 ай бұрын
❤❤
@ramakrishnantk7658
@ramakrishnantk7658 2 ай бұрын
അബ്ദുക്ക പറഞ്ഞ രണ്ടു വഴികളും ഹാരിഷ് ന് മനസ്സിലായോ ? എനിക്ക് ഒന്നും മനസ്സിലായില്ല . 😊😊😊😊😊😊😊😊
@zainhind
@zainhind 2 ай бұрын
മന്ത്രി റിയാസും അദ്ധുക്കയും ഒരു കൂടിക്കാഴ്ച ഉടൻ പ്രതീക്ഷിക്കുക
@addressefor4352
@addressefor4352 2 ай бұрын
നിലവിൽ വയനാട് ഡക്കാൻ പീഡഭൂമിയുടെ ഭാഗമാണ് അതായത് സമുദ്ര നിരപ്പിൽ നിന്ന് 600 മീറ്റർ മുതൽ 900 മീറ്റർ വരെ ഉയരത്തിൽ ആണ് കിടക്കുന്നത് ഇവിടെ സമുദ്ര നിറപ്പിൽ നിന്ന് 20 ഓ 30 ഓ മീറ്റർ ഉയരത്തിൽ കിടക്കുന്ന അടിവാരത്തിൽ നിന്ന് എങ്ങനെ ടണൽ വഴി 900 മീറ്റർ ഉയരത്തിൽ ചുരം ഇല്ലാതെ കയറുവാൻ pattuk? അതായത് ee ടണൽ തന്നെ ചുരം രീതിയിൽ ആണോ നിർമ്മിക്കുക? പാലക്കാട് ടണൽ രണ്ടു ഭാഗത്തു സമുദ്ര നിരപ്പിൽ ഒരേ ഹൈറ്റ് ആണ് ഉള്ളത് അത്തരം മേഖലയിൽ ഇടയിലുള്ള മലകൾ തുരന്നു ടണൽ നിർമ്മിച്ചു എളുപ്പത്തിൽ റോഡുകളോ റെയിൽവേ ട്രാക്ക് ഒക്കെ നിർമ്മിക്കാം പക്ഷേ ചുരം മേഖലയിൽ ചുരം ഇല്ലാതെ ടണൽ കൊണ്ട് എങ്ങനെ റോഡ് നിർമ്മിക്കും എന്നു മനസ്സിലാകുന്നില്ല
@raginraj6463
@raginraj6463 2 ай бұрын
@ajnaskalleri
@ajnaskalleri 2 ай бұрын
Ith ithrayum nannayi ariyunna Abduka thanne Athinte A2Z karyangal vech oru project thayyarakkuka. NH authority kku submit cheyyuka. 👌
@geogeo8322
@geogeo8322 2 ай бұрын
കുതിരാൻ തുരങ്ക നിർമ്മാണവും യാത്രാസൗകര്യവും അത് കാത്തിരുന്നു കാണാം 😂ഭാവിയിൽ വലിയ പരാജയം സംഭവിക്കും കാരണം മഴയും മണ്ണിടിച്ചിലും കൊണ്ട് ദുരന്ത മുഖം ആയിരിക്കും.
@sinana1937
@sinana1937 2 ай бұрын
Njan oru wayanattukaran aaahn abukka parayunnath pole klpta to adivaram thurangam vannal keralavum sambathikamayi valare munnilekk kuthikum Keralathilekk anya samasthanathil ninn verunna prethana pathakalil onnan thamarassery churam ippolthe sahacharythil aaalukal ee road upayogikan madikunnu
@46anas4646
@46anas4646 2 ай бұрын
കുന്ദമംഗലം, കൊടുവള്ളി , താമരശ്ശേരി കാർക്ക് വേണ്ടി അല്ല റോഡ് 😂
@raghunathanedakkunni1135
@raghunathanedakkunni1135 2 ай бұрын
Kindly forward this to the Prime Minister Modiji, definitely he will take action.,no use in informing kerala Govt. Please do not delay. Anybody can forward this video to the P.M.
@nazer.mksamsung2904
@nazer.mksamsung2904 2 ай бұрын
100%ശരിയാണ് അധികാരികൾ ആരെങ്കിലും ചെവിക്കൊണ്ടെങ്കിൽ എന്ന് ആശിച്ചു പോവുകയാണ് 😢
@rathip3815
@rathip3815 2 ай бұрын
❤❤❤❤❤❤
@AjithSurya-go7xi
@AjithSurya-go7xi 2 ай бұрын
അബ്ദുക്ക ഒരു പത്രസമ്മേളനം നടത്തി ഈ കാര്യം വിളിച്ച് പറയുക .
@datsuzokudiariesofrahman3374
@datsuzokudiariesofrahman3374 2 ай бұрын
👍👍👍👍👍💯💯💯💯
@VibesAroundme
@VibesAroundme 2 ай бұрын
Harishetta iyalu chumma thallunnathanu....njan muthappanpuzha anu jeevikunnathu...varunnoru projectine nirthikkan samsarikunnu...
@sibink812
@sibink812 2 ай бұрын
❤❤❤❤❤
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 552 М.
ISSEI funny story😂😂😂Strange World | Magic Lips💋
00:36
ISSEI / いっせい
Рет қаралды 192 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 56 МЛН
ground water finding
6:19
Multi Subject Media
Рет қаралды 1,9 М.
KM SHAJAHAN | അവസാന ആണി.
15:43
PRATHIPAKSHAM
Рет қаралды 8 М.
Когда вышел гулять с детьми и она пишет «как там дети?» @super.brodyagi
0:17
Супер Бродяги - Семейство бродяг
Рет қаралды 3,5 МЛН
Самый старый Сыр в мире!
0:21
КОЛЯДОВ
Рет қаралды 1,1 МЛН
ЭТОТ ПАРЕНЬ СОТВОРИЛ ПРОСТО ЧУДО 😳
1:00
UFC 3 MANIA VLG
Рет қаралды 2,9 МЛН
Художник троллит заказчиков 😂
0:32
Pokey pokey 🤣🥰❤️ #demariki
0:26
Demariki
Рет қаралды 3,9 МЛН