താമരശ്ശേരിയിൽ അമ്മയെ വെട്ടിക്കൊന്ന മകൻ പിടിയിൽ

  Рет қаралды 484,071

asianetnews

asianetnews

Күн бұрын

Пікірлер: 1 100
@Sharafu530
@Sharafu530 12 күн бұрын
കോടതിയിൽ പോലും കൊണ്ടു പോകരുത്,, അതിൻ്റെ മുമ്പ് തന്നേ നാട്ടുകാർ കൈകാര്യം ചെയ്യണം
@PoochaSaar
@PoochaSaar 12 күн бұрын
ഉവ് ഉവ്വ്.. അവർക്കൊക്കെ അന്നത്തെ ദിവസത്തെ അരി മേടിക്കാൻ നെട്ടോട്ടം ആണ് അപ്പോഴാ കൊലപാതക കേസ്...
@sijojohny6494
@sijojohny6494 12 күн бұрын
🤔🤔🤔🤔🤔🤔🤔 എന്തിന്
@jasna2987
@jasna2987 12 күн бұрын
Stymm
@Popzilla_tv
@Popzilla_tv 12 күн бұрын
😄ഇയാൾ എന്തോന്നാ പറയുന്നേ... ഇതിലും വലുതാണ് പെണ്ണിനെ പീഡിപ്പിച്ചു കൊല്ലുന്നതും... പീഡനവും
@DhinilDhinu818-kc7ik
@DhinilDhinu818-kc7ik 12 күн бұрын
ചെയ്യാൻ പാടില്ല ഇവിടെ ഒരു നിയമം ഉണ്ട് ഷെമിക്കുക അവൻ ഇനിയും കൊന്നു രസിക്കട്ടെ
@Aone333
@Aone333 12 күн бұрын
മയക്കുമരുന്ന് ലോകത്തിന് നൽകുന്ന നൻമകൾ
@hanumanthramuayyappan7897
@hanumanthramuayyappan7897 12 күн бұрын
Lokesh kanagraj cinema aaki😮
@dodge9600
@dodge9600 12 күн бұрын
​@@hanumanthramuayyappan7897എന്ത്
@Arunachaleshwar
@Arunachaleshwar 11 күн бұрын
​@@hanumanthramuayyappan7897 അമ്മ തെരിയാത്, അക്ക തെരിയാത്, തങ്കച്ചി തെരിയാത്.
@jomyjomygeorge9489
@jomyjomygeorge9489 12 күн бұрын
ഒറ്റ അടി.! ഒറ്റ അടിക്ക് തീർക്കണം. നിയമത്തിന് വിട്ട് കൊടുത്ത്, ജയിലിൽ മട്ടൻ ബിരിയാണി കൊടുക്കാൻ വിടരുത്..! ഒറ്റ അടി.
@khaleelm7131
@khaleelm7131 12 күн бұрын
സത്യം പോലീസ് കാര് ചെയ്യേണ്ട ജനങ്ങൾക്ക് വിട്ട് കൊടുക്കുക.
@jasna2987
@jasna2987 12 күн бұрын
Adichuu kollanmmmm
@vijayilayathalapathy
@vijayilayathalapathy 12 күн бұрын
ഒറ്റ അടി പോരാ, ഓരോ മിനിട്ട് വ്യത്യാസത്തിൽ 10 അടി. കുറേകഴിഞ്ഞു ചത്താൽ മതി.
@ajitnairk010
@ajitnairk010 12 күн бұрын
Aaru adikkum? Ningal cheiyyumo?
@appu9425
@appu9425 12 күн бұрын
Niyamam nokkukuthi....lahari maphiya keralam keezhadakkunnu....engane sahikkum...pedichitu makkale engane valarthum
@SIJOPG
@SIJOPG 12 күн бұрын
എൻ്റെ അമ്മക്ക് സ്ട്രോക്ക് വന്നു കിടപ്പു ആയപ്പോൾ ഞാൻ ഒന്നര വർഷം ജോലിക്ക് പോകാതെ അമ്മക്ക് വേണ്ട കാര്യങ്ങൽ ചെയ്ത് കൊടുത്തു....കാരണം അമ്മ എനിക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. എനിയ്ക്ക് വേണ്ടി കഷ്ടപ്പെട്ട എൻ്റെ അമ്മയെ നോക്കിയതിൽ എനിയ്ക്ക് സന്തോഷം ആണ്.. അമ്മ എന്നെ വിട്ടു പോയി.5വർഷം മുമ്പ്..... അമ്മയെ കൊന്ന ആ മകൻ ഇനി ജീവിച്ചിരിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല... അവൻ എത്രയും വേഗം ഈ ഭൂമിയിൽ നിന്നും പോകുന്നതാണ് നല്ലത്.... ദൈവം പോലും അവനെ ശപിക്കും..
@SheejaJustin-v3f
@SheejaJustin-v3f 12 күн бұрын
🥰
@SheejaJustin-v3f
@SheejaJustin-v3f 12 күн бұрын
🥰
@Shihab-o8w
@Shihab-o8w 12 күн бұрын
😢
@monieshiju9882
@monieshiju9882 12 күн бұрын
❤❤❤
@shaheenshaikh5745
@shaheenshaikh5745 12 күн бұрын
Enikkum ente ammaye 15 duwasame nokkan pattiyullu,njan ammente malavum moothravum kazhukumbozhokke onne chinthichullu ente kunjile enikku vendiyum ithokke alle chaithu thannathu..ipo enthoru lokam aayi poyi padachone😢😢😢
@sirajelayi9040
@sirajelayi9040 12 күн бұрын
മക്കൾ ഇല്ലാത്ത,പ്രസവ വേദന അനുഭവിക്കാത്ത മാതാ പിതാക്കൾ ക്ക് ഈ വാർത്ത കണ്ട് സമാദനിക്കാം😢😢😢😢😢
@lijiyasaji9155
@lijiyasaji9155 12 күн бұрын
സത്യം ഞാൻ ഇത് ഇടക്ക് പറയും മക്കൾ ഇല്ലെങ്കിൽ ഇല്ലാത്ത സങ്കടം ഉണ്ടെങ്കിലോ അതിലേറെ സങ്കടം ആവലാതി ഞാനും ഒരു അമ്മയാണ് കൂടുതൽ ഒന്നും പറയുന്നില്ല😔
@tyttusinasu1603
@tyttusinasu1603 12 күн бұрын
നിങ്ങൾ ...നിങ്ങളുടെ മക്കളെയും നിങ്ങളെയും ഓർത്ത് കരയുവിൻ .....
@sirajelayi9040
@sirajelayi9040 12 күн бұрын
@tyttusinasu1603 പരാതിയില്ല.ജനിച്ചു ജീവിച്ചേ മതിയാവൂ കരഞ്ഞിട്ട് ന്നു കിട്ടില്ല.പടച്ചവൻ്റെ കാവൽ മതി😊😊😊
@SafaMariam-re5kz
@SafaMariam-re5kz 12 күн бұрын
Athe😢
@vaijayanthin6525
@vaijayanthin6525 12 күн бұрын
Yes
@ambiliyanithaambiliyanit-br9dv
@ambiliyanithaambiliyanit-br9dv 12 күн бұрын
😭😭😭😭🙏സഹിക്കാൻ പറ്റുന്നില്ല എത്ര സ്വപ്‌നങ്ങൾ കണ്ടാണ് മക്കളെ വളർത്തുന്നത് 😭ഇങ്ങനെ ആണെങ്കിൽ മക്കൾ വേണ്ടായിരുന്നു എന്ന് ചിന്തിച്ചു പോകും 😭😭🙏🙏🙏
@habeebOmr
@habeebOmr 12 күн бұрын
അതിന് മക്കളെ വളർത്തേണ്ട രീതിയിൽ വളർത്തണം. എന്നാ ഒരു പ്രേശ്നവും കാണില്ല
@indian936
@indian936 12 күн бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@Csk3232
@Csk3232 12 күн бұрын
മലപ്പുറം കോഴിക്കോട് കണ്ണൂർ പോലെ പിഴച്ച ജില്ലകൾ ഇല്ല 💯💯
@sasidharanvelappayaroad7702
@sasidharanvelappayaroad7702 12 күн бұрын
സ്വന്തം മക്കളെ പോലും ഭയക്കേണ്ട കാലം ... 😪
@arunasree5213
@arunasree5213 12 күн бұрын
Eppozhe pedikkenda kalam thudangi
@bindhut2735
@bindhut2735 12 күн бұрын
സത്യം 😢😢
@abilashgsp
@abilashgsp 12 күн бұрын
അതൊക്കെ എല്ലാ കാലത്തും ഭയക്കണം. ഇപ്പോ വാർത്ത എങ്കിലും വരുന്നുണ്ടല്ലോ. പണ്ട് ആരും അറിയാറ് പോലും ഇല്ല. ആരും ചോദിക്കാറുമില്ല.
@JOELKJAMESJOELKJAMES
@JOELKJAMESJOELKJAMES 12 күн бұрын
Swontham ammayeyum achaneyum kuttykaleyum.. ellam orupole thanne.. drug usage il de-addiction level ethiyangi.. Avan kanunna kannilla..amma achan ennonnum illa..
@Csk3232
@Csk3232 12 күн бұрын
മലപ്പുറം കോഴിക്കോട് കണ്ണൂർ പോലെ പിഴച്ച ജില്ലകൾ ഇല്ല 💯💯
@AswinAnand-r9b
@AswinAnand-r9b 12 күн бұрын
മദ്യവും മയക്കു മരുന്നും ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം ഗവണ്മെന്റ് ഉറപ്പായിട്ടും മദ്യം നിരോധിക്കണം അല്ലെങ്കിൽ വീണ്ടും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടും
@winja2.5
@winja2.5 12 күн бұрын
MDMA കച്ചവടം ചെയ്യണം ആയിരിക്കും..😮
@SalamCA-ld3hj
@SalamCA-ld3hj 12 күн бұрын
മദ്യവും പുകയില ഉൽപ്പന്നങ്ങളും ഇല്ലെങ്കിൽ കേരളമെന്ന നാടില്ല, അതാണ് കേരളത്തിന്റെ നികുതി വരുമാനം.
@mashhoodkuttiyil2937
@mashhoodkuttiyil2937 12 күн бұрын
മദ്യപിച്ച ആരും ഇത് വരെ മാതാവിനെ കൊന്നിട്ടില്ല ഇത് സിന്തെറ്റിക് drugs ആണു അത് മാരകമാണ്
@pelefans6549
@pelefans6549 12 күн бұрын
Koppu nirodhikum😂😂😂
@murshidramanatukara
@murshidramanatukara 12 күн бұрын
Ayyo madyam pukavali alla .. kuthi kayattunna mayakku marunnu athaanu naasham .. Innu ithinu pirake aanu nammude yuvathwam
@abuka7126
@abuka7126 12 күн бұрын
വഴി തെറ്റുന്ന യുവത്വം.
@Ani-tz9nc
@Ani-tz9nc 12 күн бұрын
അയ്യോ അങ്ങനെ പറയരുത്. പുതു തലമുറ എല്ലാ അർത്ഥത്തിലും 100കറക്റ്റ് ആണ് എന്ന് വിലയിരുത്തൽ , ജൻമം നൽകിയ പേരില് ജീവൻ പോയി. ...
@shajixx
@shajixx 12 күн бұрын
തെറ്റിക്കുന്നതാണ് 😢
@SabeerK-g9i
@SabeerK-g9i 12 күн бұрын
മിണ്ടരുത്...യുവ തലമുറയ്ക്ക് ഫ്രീഡം വേണം
@shadowspeaks.6652
@shadowspeaks.6652 12 күн бұрын
Sheri aaya vazhi kaanikan ningalku kazhinjila ath yuvakalude prashnam alla ningaludeyaan
@gigogeorge8781
@gigogeorge8781 12 күн бұрын
നമ്മുടെ സിസ്റ്റം തന്നെ ലഹരിയെ പ്രോത്സാഹിപ്പിക്കുക പുകവലി ഒരു തെറ്റാണോ? കള്ള് ഒരു പോഷകാഹാരം അല്ലേ എന്ന് പറയുന്ന ഒരു നാട്ടിലാണ് നമ്മൾ ഉള്ളത്
@Amyalexa0
@Amyalexa0 12 күн бұрын
2K പിള്ളേരെ കുറ്റം പറഞ്ഞാൽ അത് യാഥാസ്ഥിക ചിന്ത ഉള്ള 90 കിഡ് ആയിപോവും. ക്യാഷ് ന് വേണ്ടിയിട്ട് മാസ്സ് സിനിമകളിൽ ലഹരിയും വയലൻസും കുത്തിനിറച്ചു വിടുന്നവർ, അത് അനുകരിക്കാൻ ഇവിടെ ഒരു സമൂഹം വളർന്നുവരുന്നുണ്ട് എന്നുള്ളതും കൂടെ ഓർക്കുന്നത് നല്ലതായിരിക്കും. 🤗⚠️
@GeorgeGabriel-r9z
@GeorgeGabriel-r9z 12 күн бұрын
No Generation gap. It's man's innate nature to do crime and make it Behind closed doors. Our aim should be concentrated on making an Ethical society.
@gracecherian4859
@gracecherian4859 12 күн бұрын
സത്യം ആണ്. ഇതിനെല്ലാം ഒരുകാരണം സിനിമ കൾ സീരിയൽ തുടങ്ങിയ കാര്യ ങ്ങൾ തന്നെ. കൊല്ലാനും ആത്മഹത്യാ ചെയ്യാനും വർഷങ്ങൾക്കു മുൻപുള്ള പ്രശ്നം. വർഷ ങ്ങ ൾ ക്കു ശേഷം കുടുംബത്തെ മുഴുവൻ കൊന്നു പകരം വീട്ടുക 🙆‍♂️എന്താ ഇത് കേട്ടും കണ്ടും ഞ ങ്ങ ളെ പോലുള്ളവർ പോലും മാനസിക രോഗികൾ ആകും 🙆‍♂️🙆‍♂️🙆‍♂️🙆‍♂️
@appu9425
@appu9425 12 күн бұрын
Paranjal 90sil ninnu vandi kittathavar ennu kaliyaakkum....athanu innathe avastha
@appu9425
@appu9425 12 күн бұрын
Cinemakalil enthanu kanikkunnath....pedippikkunna scenukal...pakshe innathe kutikalkku athu haramanu....manasu mari...
@Rodriguez_Rex
@Rodriguez_Rex 12 күн бұрын
ഇവനെയൊക്കെ പിടിച്ചകത്തിട്ട് 80's ലെ സിനിമ കാണിക്കണം. നന്നാവാണെങ്കിൽ നന്നാവട്ടെ 😌
@shajahanshajahan5369
@shajahanshajahan5369 12 күн бұрын
മക്കൾ ഇല്ലങ്കിൽ ഇല്ലന്നൊള്ള സങ്കടം ഒള്ളു ഇങ്ങനെ ഉള്ള മക്കൾ ഉണ്ടാകുന്നതിലും നല്ലത് ഇല്ലാതിരിക്കുന്നതാ നമ്മുടെ ഇന്ത്യൻ ശിക്ഷ നടപടി മാറി ഗൾഫിലെ നിയമം വന്നാൽ അന്ന് നന്നാവൂ നമ്മുടെ ഇന്ത്യ
@psps309
@psps309 12 күн бұрын
Athe athe kattarabiyude niyamam 🤣🤣🤣
@ashifsaif2151
@ashifsaif2151 12 күн бұрын
​@@psps309athe katarabi thanne, ivduthe pole undakiya niyamam alla
@Csk3232
@Csk3232 12 күн бұрын
മലപ്പുറം കോഴിക്കോട് കണ്ണൂർ പോലെ പിഴച്ച ജില്ലകൾ ഇല്ല 💯💯
@Loki-x4t
@Loki-x4t 12 күн бұрын
​@Csk3232 kollam 😂
@abbasnatakkal369
@abbasnatakkal369 12 күн бұрын
ലഹരിയുടെ ഉപയോഗം കാരണം എത്ര കുടുംബം തകർന്നു എന്നിട്ടും സർക്കാരിന് ബ്ലൂവറിയും മദ്യവും ആണ് പ്രോത്സാഹനം
@Orupraja
@Orupraja 12 күн бұрын
Sarkar palakkad puthiyoru brewery thudangan pokunnu!
@sarathkptkr5694
@sarathkptkr5694 12 күн бұрын
Ee കേസ് കളിൽ ഒക്കെ ഒന്നാം പ്രതി ഇവൻ ആണേൽ രണ്ടാം പ്രതി കേരള പോലീസ് ആണ്.. നിരോധിച്ച drug ഇവിടെ ലഭിക്കുന്നു, വിൽക്കുന്നു ഉപയോഗിക്കുന്നു.. അത് തടയേണ്ട ഉദ്യോഗസ്ഥർ എന്ത്‌ മാങ്ങ പറിക്കുകയാണ്??. പൊതു ജനം ഭയത്തിൽ ജീവിക്കണം എന്നാണോ??. ഏത് നിമിഷവും ഒരു അക്രമിയാൽ ഞാൻ കൊല്ലപ്പെട്ടേക്കാം ന്നു.
@AnilMithran-vv2hz
@AnilMithran-vv2hz 12 күн бұрын
ലഹരി.. ഒരു രക്ഷയും ഇല്ലാ... 🙏
@MrShafas
@MrShafas 12 күн бұрын
ഡി അഡിക്ഷൻ നു ചേർക്കാൻ പറ്റിയ സ്ഥലം ബാംഗ്ലൂർ 😂. പാവം ഉമ്മ 🥲
@Arjuneeh
@Arjuneeh 12 күн бұрын
😂
@sreeneshpv123sree9
@sreeneshpv123sree9 12 күн бұрын
😅😅😅
@AnanthanEs-h3j
@AnanthanEs-h3j 12 күн бұрын
Athe athe
@Csk3232
@Csk3232 12 күн бұрын
മലപ്പുറം കോഴിക്കോട് കണ്ണൂർ പോലെ പിഴച്ച ജില്ലകൾ ഇല്ല 💯💯
@SpeedXfaster
@SpeedXfaster 12 күн бұрын
Low IQ jillakal alle. Madrassa pottanmar 😂
@user-ew2yg3dsuhvgj
@user-ew2yg3dsuhvgj 12 күн бұрын
എവിടെ നോക്കിയാലും മയക്കുമരുന്ന്. ഇവിടുത്തെ ഗവണ്മെന്റ് എന്ത്‌ നോക്കിയിരിക്കാ?! അച്ഛനമ്മാർക്കും അധ്യാപകർക്കും കുട്ടികളെ ശ്രദ്ധിക്കുന്നതിന് ഒരു പരിധി ഉണ്ട്. ഇത്രയും സുലഭമായി മയക്കുമരുന്ന് കിട്ടുന്നതിൽ ഭരിക്കുന്നവർക്കും പങ്കുണ്ടെന്നാണ് മനസിലാകുന്നത്.
@santhoshkk5671
@santhoshkk5671 12 күн бұрын
ബംഗളുരു ആണ് hub.. ന്യൂ ജനറേഷൻ സിനിമയിൽ മുഴുവൻ മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നു.. സർക്കാർ മാത്രം വിചാരിച്ചാൽ തീരില്ല.. ഇപ്പോഴത്തെ ഒരു ട്രെൻഡ് ഇതാണെന്നാണ് പിള്ളേരുടെ വിചാരം.. ഈ പോക്ക് വളരെ അപകടകരം
@ambilias3452
@ambilias3452 12 күн бұрын
ഇപ്പൊ ഇറങ്ങുന്ന സിനിമകൾ സമൂഹം എല്ലാം പ്രശ്നം ഈ ലഹരി കാരെ നിയധിച്ചില്ലെങ്കിൽ നാളെ എല്ലാവർക്കും ഈ ഗതി തന്നെ 🙏🙏🙏
@ghostxbrowser
@ghostxbrowser 12 күн бұрын
Athe avan ethupole ulla cinema erangan wait cheyyuvaarunnu amme kollan.. 😂 😂 😂 😂 😂 Vartha kandittanu cinema undakunnathu appola..😏 Orooro vasanthangalu vannolum.. 🤭
@mahiram2798
@mahiram2798 12 күн бұрын
Enkil namukku bhaktha rathi irakkaaam
@Anu124-p8s
@Anu124-p8s 12 күн бұрын
മനുഷ്യരുടെ മനസ് മാറുന്നതിനും മക്കളെ നേരാം വണ്ണം വളർത്താൻ അറിയാതെ എല്ലാത്തിനും സപ്പോർട്ട് ചെയ്ത് വഷളാക്കുന്നതിനും സിനിമയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എയ്റ്റീസിലൊക്കെ ബലാത്സംഗവും കത്തിക്കുത്തും അനാശാസ്യവും ഇല്ലാത്ത സിനിമകൾ വളരെ കുറവായിരുന്നു.എന്നിട്ട് അതിൽനിന്ന് ഇൻസ്പിരേഷൻ കയറി ആരും ഇതുപോലൊന്നും കാട്ടിക്കൂട്ടിയില്ലല്ലോ.മക്കളെ വളർത്താൻ അറിയാത്തവർ ജനിപ്പിക്കരുത് അതേ വഴിയുള്ളൂ
@JOHNRAMBO654
@JOHNRAMBO654 12 күн бұрын
അടൂർ,സത്യൻ അന്തിക്കാടു സിനിമകൾ കണ്ടിട്ട് എത്ര പേര് നന്നായി??? 😂😂😂
@noufaljasina6407
@noufaljasina6407 12 күн бұрын
Curect
@Rajeshottapalam234
@Rajeshottapalam234 12 күн бұрын
ഇപ്പോഴത്തെ മലയാള സിനിമയുടെ പവർ അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഈ നാട്ടിൽ നടക്കുന്നതും അതാണ് സത്യം
@Zookerbegger
@Zookerbegger 12 күн бұрын
സത്യം
@MaverranMm
@MaverranMm 12 күн бұрын
മാർക്കോ പണി മുറ RDX എല്ലാം വയലൻസും
@shameelshammu9769
@shameelshammu9769 12 күн бұрын
എന്റെ കേരളം എത്ര സുന്ദരം ആയിരുന്നു
@aswinverghesemappilai2623
@aswinverghesemappilai2623 12 күн бұрын
Ippo maathram entha keralam aayi poye ..nerathe oru jillaperu kanda...aa jillene maathram aarunnello....ippo malabar area aayapo Keralam aayi alle
@viji_sha
@viji_sha 12 күн бұрын
ഏത് കാലം ആയാലും മക്കൾക്ക് നിയന്ത്രണം വയ്ക്കുന്നത് പൊതു സമൂഹത്തിന് നല്ലതാണ്..... ഞാൻ 90 kids ആണ്.... എൻ്റെ മാതാപിതാക്കളുടെ നിയന്ത്രണത്തിൽ ജീവിച്ചിട്ട് എനിക്ക് കുഴപ്പങ്ങളൊന്നും വന്നില്ല.... ഇപ്പോഴത്ത മക്കളെ അഴിഞ്ഞാടി നടക്കാൻ വിട്ടില്ലെങ്കിൽ ഇതല്ല ഇതിനപ്പുറം കാണേണ്ടി വരും.... അമ്മാതിരി തലതെറിച്ചു പോയ മക്കളാണ് വളർന്നു വരുന്നത്😢
@RaihusStoryWorld
@RaihusStoryWorld 12 күн бұрын
Correct...
@B.A_Sree
@B.A_Sree 12 күн бұрын
സത്യം. ഇന്നും അച്ഛനെയും അമ്മയെയും ബഹുമാനിക്കുന്നു.അവരുടെ വഴക്ക് ഇന്നും പേടിയാണ്
@midhilajmsamad2948
@midhilajmsamad2948 12 күн бұрын
വളരെ വളരെ ശരിയാണ് ഈ പറഞ്ഞത്...നെഞ്ചിടിപ്പോടെ അല്ലാതെ രക്ഷിതാക്കൾക്ക് മക്കളെ പുറത്തിറക്കാൻ പറ്റാത്ത അവസ്ഥ
@Prasanth322
@Prasanth322 12 күн бұрын
ഞാൻ 90 kid ആണ് ..കേരളത്തിൽ ലഹരിക്ക് അടിമ ആയ കുറെ കുട്ടികൾ ഉണ്ട് ..പോലീസ് സര്ക്കാര് ഇത് കൺട്രോൾ ചെയ്യുന്നില്ല..നമ്മൾ ഒക്കെ കുട്ടി കാലം എന്ത് സൂപ്പർ ആയിരുന്നു ...ഇപ്പൊ പിള്ളേർക്ക് അച്ഛൻ അമ്മ എന്ന ബന്ധം പോലും വില ഇല്ല
@SalihUsman-u9u
@SalihUsman-u9u 12 күн бұрын
ഇപ്പോഴത്തെ മക്കളോട് എന്തെങ്കിലും പറയാൻ പറ്റുമോ പറഞ്ഞാൽ തന്നെ അച്ഛനും അമ്മയും പീഡിപ്പിച്ചു എന്ന് പറഞ്ഞ കേസ് കൊടുക്കുന്ന മക്കളാണ് അത് കേട്ട് കേസെടുക്കുന്ന പോലീസും കോടതിയും
@ahxcfujdsxgybjjjbbkg3v
@ahxcfujdsxgybjjjbbkg3v 12 күн бұрын
എല്ലാ ദിവസവും വെട്ടും കുത്തും
@SameerPotti
@SameerPotti 12 күн бұрын
ഇപ്പോഴത്തെ യുവാക്കളെ ഭയക്കേണ്ട കാലം.... നവോത്ഥാനം പറഞ്ഞു യുവാക്കളെ വഴിതെറ്റിക്കുന്ന സങ്കടനകളെ തിരിച്ചറിയണം...
@jomonjore1199
@jomonjore1199 12 күн бұрын
നവോത്ഥാനം പറഞ്ഞ് എങ്ങനാവഴിതെറ്റുന്നേ
@rahulraj-pi6zf
@rahulraj-pi6zf 12 күн бұрын
യുവതികളും ഒട്ടും മോശമല്ല
@bijunambiar4995
@bijunambiar4995 12 күн бұрын
നവോത്ഥാനം പറഞ്ഞ് ഹിന്ദുമതത്തിൻ്റെ ശബരിമല വിശ്വസത്തിന് എതിരെ നടത്തിയ മനുഷ്യചങ്ങലയിൽ പർദ്ദ ധരിച്ച് മുഖം മൂടി വന്നവരെയും നമ്മൾ തിരിച്ചറിഞ്ഞതാണ് ..
@kalavara6332
@kalavara6332 12 күн бұрын
തല അടിച്ചു പൊളിക്കുബോ മാറിക്കോളും ഇതു പോലെ ഉള്ള ലഹരിക്ക് അടിമ കളുടെ കഴപ്പ്
@prasanthsagar-k2w
@prasanthsagar-k2w 12 күн бұрын
Navodhanam humanity anu ☝️☝️ allathe ningal matha vaadhikale pole matullavane kollan alla padipikunathu .😅😅😅
@ShajiGv1
@ShajiGv1 12 күн бұрын
നാളപിറ്റെന്ന് ലവൻ മയക്കുമരുന്നിനടിമയല്ലെന്നും മാനസിക രോഗി ആണെന്നുംറിപ്പോർട്ട് വരും
@lijorachelgeorge5016
@lijorachelgeorge5016 12 күн бұрын
മിക്കവാറും മയക്കുമരുന്ന് ആയിരിക്കും. സ്വബോധം ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യില്ലല്ലോ. ന്യൂസിൽ പറയുന്നുണ്ട് ഡി അഡിക്ഷൻ സെന്ററിൽ ആയിരുന്നു എന്ന് ന്യൂസിൽ പറയുന്നുണ്ട്. News കേൾക്കാൻ കഴിയത്തില്ല. ഒരു വകയും അറിയത്തുമില്ല. നല്ല കാര്യം
@ShajiGv1
@ShajiGv1 12 күн бұрын
@lijorachelgeorge5016 ചില ക്രിമിനലുകളെ മാനസിക രോഗി ആക്കി മാറ്റിയ ചരിത്രമുണ്ട്
@Tonystark.
@Tonystark. 12 күн бұрын
​@@ShajiGv1 യെസ്, ഇതാണ് യാഥാർഥ്യം, ഇന്നലെ ഒരു കുടുംബത്തിലെ നാൾ പേരെ തലക്ക് അടിച്ച് കൊന്ന അവനും മാനസിക രോഗം ആണെന്ന് ഉള്ള ബലത്തിൽ ആണ് അത്ര നാളും വിലസിയത്..
@MuhammadrizanRizan
@MuhammadrizanRizan 12 күн бұрын
അങ്ങനെ ആവാൻ സാധ്യത ഇല്ല കാരണം ഇവന്റെ പേര്
@appu9425
@appu9425 12 күн бұрын
Lahari thanneyanu kuzhappam.allenkil nammude makkalkku inganeyonnum cheyyan pattilla
@Salamtk-m3i
@Salamtk-m3i 12 күн бұрын
മയക്കുമരുന്ന്കാരെ പിടിച്ച രണ്ടുദിവസം കൊണ്ട് കോടതി ജാമ്യം കൊടുക്കുന്നത്.. പിന്നെ എങ്ങനെ ഇത് വളരാതിരിക്കും
@appu9425
@appu9425 12 күн бұрын
Sathyam...avarokke ethra petennanu purathirangunnath...
@user-ew2yg3dsuhvgj
@user-ew2yg3dsuhvgj 12 күн бұрын
അതെ 👍🏻
@snehamshaibu9290
@snehamshaibu9290 12 күн бұрын
നമ്മുടെ നിയമം ഇനി എങ്കിലും മാറിയില്ലെങ്കിൽ ഇവിടെ മനുഷ്യന്മാർ ആരും ഉണ്ടാവാൻ സാധ്യത ഇല്ല
@ranjithm853
@ranjithm853 12 күн бұрын
നിയമം മാറിയാൽ...?
@JessySabu-fw7oh
@JessySabu-fw7oh 12 күн бұрын
ഒരോ അമ്മമാരുടെയും വേദനയാണ് മയക്ക്മരുന്ന് ഇത് ഈ ലോകത്ത് നിന്നും തുടച്ചുനീക്കണം
@Athumusicz
@Athumusicz 12 күн бұрын
ആ ഉമ്മ അറിഞ്ഞില്ല എന്നെ കൊല്ലാനാണ് മോൻ കത്തി ചോദിച്ചതെന്ന്... പാവം 🥹😞
@sreeneshpv123sree9
@sreeneshpv123sree9 12 күн бұрын
എന്തൊ ആവശ്യം പറഞ്ഞു അടുത്ത വീട്ടിൽ നിന്ന് കത്തി മേടിച്ചു.
@sheenasasikpsheenasheena2315
@sheenasasikpsheenasheena2315 12 күн бұрын
ഈശ്വര എന്തിനാണ് മക്കളെ നോക്കി വളർത്തുന്നത് 🙏🙏ഒന്നും പറയാൻ പറ്റില്ല എനിക്കുമുണ്ട് ഒരു മോൻ 😢😢😢😢
@soorajkumar8664
@soorajkumar8664 12 күн бұрын
ഏയ്‌ അങ്ങനെ ഒന്നും ഇപ്പൊ ചിന്തിക്കാതെ 😢
@najeeb-786-p6w
@najeeb-786-p6w 12 күн бұрын
❤​@@soorajkumar8664
@rajanp9384
@rajanp9384 12 күн бұрын
അങ്ങനെ ഒന്നും ചിന്ത വേണ്ട.. നന്നായി നോക്കി വളർത്തുക
@tdkeditz7331
@tdkeditz7331 12 күн бұрын
After 15 years of age you cannot control especially boys.when adolescence age starts you have to be careful You should be strict at the same time you should be alert and loving also.This age shouting at them will destroy.
@najeeb-786-p6w
@najeeb-786-p6w 12 күн бұрын
@@soorajkumar8664 ❤️
@B.A_Sree
@B.A_Sree 12 күн бұрын
ഈ മയക്കുമരുന്ന് എന്തുകൊണ്ട് നിരോധിക്കുന്നില്ല.😮😮😮
@jishnusuresh8500
@jishnusuresh8500 12 күн бұрын
Athinathu athu legal alleda..
@B.A_Sree
@B.A_Sree 12 күн бұрын
@@jishnusuresh8500 ഇത് ആരാ supply ചെയുന്നത്.വലിയ ആളുകൾ ആയിരിക്കും അല്ലെ.എന്താ ചെയ്യാ .ഒരു തലമുറ നശിച്ചു കൊണ്ടിരിക്കുന്നു
@tanusgarden5613
@tanusgarden5613 12 күн бұрын
😂രാഷ്ട്രീയ ക്കാർക്ക് വോട്ട് മാറ്റികൊടുക്ക്
@ummerkhankarukapadath8682
@ummerkhankarukapadath8682 12 күн бұрын
ലൂസിഫർ സിനിമ കണ്ടില്ലേ ,രാഷ്ട്രീയക്കാർക്ക് ഫണ്ട് വരുന്ന വഴി
@B.A_Sree
@B.A_Sree 12 күн бұрын
@@ummerkhankarukapadath8682 ഇല്ല
@Ayisha-i5j
@Ayisha-i5j 12 күн бұрын
അല്ലാഹുവേ എ ന്താ കേൾകുനെ പടച്ചോനെ. കാത്തുകൊള്ളണമേ. എ ല്ലാ മക്കളെ യും 😢🤲🤲
@AnilKumar-pw5vh
@AnilKumar-pw5vh 12 күн бұрын
എല്ലാ അമ്മമാരെയും (ഉമ്മമാരേയും )കാത്തു കൊള്ളണമേ എന്ന് തിരുത്തണം.. താത്താ..... 😒😒
@RaihusStoryWorld
@RaihusStoryWorld 12 күн бұрын
Aameen ya rabbal aalameen 😢
@mohammadbasheer121
@mohammadbasheer121 12 күн бұрын
ആമീൻ
@ajithbalakrishnan1843
@ajithbalakrishnan1843 12 күн бұрын
😂
@afsalyoonus7500
@afsalyoonus7500 12 күн бұрын
​@sunnymadhavanആ വന്നു വന്നു വന്നു നിന്നെ പ്രതീ ക്ഷിച്ചി റിക്കായിരുന്നു vanallo സമാധാനം
@foodpanda6174
@foodpanda6174 12 күн бұрын
സ്വന്തം അമ്മയെ കൊല്ലാൻ തോന്നുന്ന അവന്റെയൊക്കെ ഒരു മനസ്സ്. ഇവനൊക്കെ പുറത്തിറങ്ങിയാൽ ഇനിയും ഇതുപോലെ അമ്മമാർ വെട്ടുകൊണ്ട് ചാവും
@prajeeshk.p9308
@prajeeshk.p9308 12 күн бұрын
അധ്യാപകരെ, രക്ഷിതകളെ, പ്രായമായവരെ ബഹുമാനിക്കാൻ പഠിക്കാത്ത തലമുറയെ വാർത്തെടുത സാരക്കാരിന് നന്ദി 🙏
@keerthanakv5070
@keerthanakv5070 12 күн бұрын
എന്റെ ദൈവമേ സ്വന്തം ജീവൻ പോകുന്ന വേദന സഹിച്ചാണ് ഓരോ അമ്മമാരും മക്കളെ പ്രസവിക്കുന്നെ എന്നിട്ടും ഇതാണല്ലോ വിധി 🥹
@DavoodHakeem-u1u
@DavoodHakeem-u1u 12 күн бұрын
ആരോട് പറയാൻ, മുമ്പ് പോലീസ് കോടതി എന്നിങ്ങനെ പേടി ഉണ്ടായിരുന്നു ഇപ്പോ എല്ലാം ഫ്രീ
@varshapv4424
@varshapv4424 12 күн бұрын
എന്തൊക്കെയാ ഈ നടക്കണേ
@rightpath-mg7vs
@rightpath-mg7vs 12 күн бұрын
MY GOD
@AnilKumar-pw5vh
@AnilKumar-pw5vh 12 күн бұрын
അറിഞ്ഞില്ലേ.... കൊലപാതകാന്നാ പറയണേ......
@sujas9753
@sujas9753 12 күн бұрын
Kollam district ayirunnenkil ipol Kure ennam vannene
@soumyarajesh8597
@soumyarajesh8597 12 күн бұрын
Athenne....
@SajeelaYousuf
@SajeelaYousuf 12 күн бұрын
സത്യം തന്നെ
@neethub.s726
@neethub.s726 12 күн бұрын
New yr thudangeet kollam varathente sangadam und chilarkk... Ippo vaa adanju
@Nithu-pc6qp
@Nithu-pc6qp 12 күн бұрын
Satyam, ipo oru malabar ullagal varullaa...
@AK-LM10
@AK-LM10 12 күн бұрын
കൊല്ലം allatha kond കമന്റ് ഇടാൻ നന്മയോളികളെ ഒന്നും കാണുന്നില്ല
@joemol2629
@joemol2629 12 күн бұрын
കൊല്ലം ജില്ലയിൽ അല്ലാത്തതുകൊണ്ട് ജില്ലതിരിച്ച് വർഗീയത പറയുന്നവർ ഒന്നും മിണ്ടില്ല
@aswinverghesemappilai2623
@aswinverghesemappilai2623 12 күн бұрын
Sathyam...malabar area aayond avark ippo Keralam aanu...jilla alla
@riyaskh4906
@riyaskh4906 12 күн бұрын
നിലവിൽ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം അത് ലഹരി ഉപയോഗം കൊണ്ടുള്ളതാണ്.. ബസ്സിന്‌ കളർ മാറ്റാൻ കാണിച്ച ആ ശുഷ്‌കാന്തി ഇതിനെതിരെ എടുത്തില്ലേൽ കേരളം ചോരകളമാകും
@Navas-d2l
@Navas-d2l 12 күн бұрын
മദ്യവും മയക്കു മരുന്നും മക്കളെ എവിടെ എത്തിക്കുന്നു..സൂപ്പർ നല്ല ഭാരതീയൻ. ഇങ്ങനെയുള്ള സന്താനങ്ങൾ മാതൃ രാജ്യത്തിന് രാജ്യത്തിന് വേണോ............
@sukumarvengulam117
@sukumarvengulam117 12 күн бұрын
എന്തിനാണ് ഇതിനെയൊക്കെ വളർത്തിയത്😡
@ishaqkeethadath9638
@ishaqkeethadath9638 12 күн бұрын
കൂടെ പുറത്തുപോയ കൂട്ടുകാരെയും ചോദ്യം ചെയ്യണം..
@reshmasaju4667
@reshmasaju4667 12 күн бұрын
Prasavich valarthiyyathinulla sikksha. Paavam amma😢
@bensingbramanand5836
@bensingbramanand5836 12 күн бұрын
ഭയം വേണ്ട കരുതൽ മതി വിജയൻ
@ajeshmg86
@ajeshmg86 12 күн бұрын
കോൺഗ്രസ് വാണമാണിവൻ
@sambhuannan640
@sambhuannan640 12 күн бұрын
ഇതിൽ പിണറായി വിജയൻ എന്തു ചെയ്യണം?
@saboos.9140
@saboos.9140 12 күн бұрын
മോനേ പരസ്സ് രാമ, വന്ദനം... നീയാണ് മോനേ മോൻ... 🙌 നല്ല ഒർജിൽ മാതൃക മ്യോൻ.. 👌 ഇനി. അമന്തിക്കേണ്ട.. വലിയമ്മ, ചെറിയമ്മ, അടുത്ത വീട്ടിലെ അമ്മ... അങ്ങനെ ഒരു പ്രസ്ഥാനം തന്നെ ആവണം... മാതൃക പറസ്റാമ്പൻ തന്നെ. ആരെങ്കിലും എവന് ഒരമ്പലം കെട്ടിക്കൊടുക്കണേ... 🙏🙏 അപൂർവ്വത്തിലപൂർവ്വൻ.. കലിയുഗ പറസ്സ്...🙏🙏🙏🙏
@padminikesavan7294
@padminikesavan7294 12 күн бұрын
ഈ യുവതലമുറയെ ഇത്തരം ലഹരി മാഫിയയിൽ നിന്നും രക്ഷിക്കാൻ ഭരിക്കുന്നവർക്ക് കഴിയുന്നില്ലെങ്കിൽ ഭരണം മതിയാക്കി പോക്കോളൂ.കഴിഞ്ഞ 10വർഷം കൊണ്ടാണ് ഇത്തരം കേസുകൾ വളരെ അധികം വർദ്ധിച്ചു കാണുന്നത്
@lijinap3501
@lijinap3501 12 күн бұрын
💯
@user-ew2yg3dsuhvgj
@user-ew2yg3dsuhvgj 12 күн бұрын
Correct💯
@shameemk2144
@shameemk2144 12 күн бұрын
യൂഡീഎഫ് മാനിഫെസ്റ്റോയിൽ ഉണ്ടായിരുന്ന ഹാപ്പിനെസ്സ് മിനിസ്ട്രി രൂപീകരിച്ചു പ്രവർത്തനം തുടങ്ങണം. ദിനവും വാർത്തകൾ കണ്ടും കേട്ടും നമുക്കെല്ലാം പ്രാന്താകും
@commonmansperspective4704
@commonmansperspective4704 12 күн бұрын
ഞാൻ വീണ്ടും വീണ്ടും പറയുന്നു. 10 കൊല്ലം കഴിഞ്ഞാൽ Narcos 3 കേരളത്തിലെ സ്റ്റോറി ആയിരിക്കും.
@GeeveeJacob
@GeeveeJacob 12 күн бұрын
No need 10 year.. 2 or 3 year 😢
@muhammedkoya6248
@muhammedkoya6248 12 күн бұрын
ലഹരിക്കേസുകളിൽ ശക്തമായ നിയമനിർമാണം കൊണ്ടുവരാത്ത സർക്കാറിനാണ് ഇതിൻ്റെ ഉത്തരവാദിത്തം '
@RenjithPanathur
@RenjithPanathur 12 күн бұрын
നമ്മുടെ യുവതലമുറ എങ്ങോട്ടാണ് ഈ പോകുന്നത് എന്തൊക്കെയാണ് അവർ ചെയ്യുന്നത് ലഹരിയുടെ പിടിയിൽ നിന്നും അവരെ രക്ഷിക്കാൻ സർക്കാർ കണ്ണു തുറക്കണം
@AnwarSadath-w5l
@AnwarSadath-w5l 12 күн бұрын
കേരളത്തിൽ ഇത്‌... ഒരു വാർത്ത അല്ലാതായി തുടങ്ങി... Best... 🙏
@MAFheptanes
@MAFheptanes 12 күн бұрын
എല്ലാദിവസവും ദിവസ്സവും ഇതുപോലുള്ളവാർത്തകൾ ആണ് ഇപ്പോൾ 😢
@Dreamfighter123
@Dreamfighter123 12 күн бұрын
ഈ കോഴിക്കോട് എന്താ ഇങ്ങനെ ???
@SumaMkd
@SumaMkd 12 күн бұрын
അടിപൊളി....നിയമം വെറുമൊരു പുസ്തകം മാത്രമായി അവശേഷിക്കും ഇനി അങ്ങോട്ട് 🙏
@Neeli_ma
@Neeli_ma 12 күн бұрын
ഒരു മകൻ അമ്മയേക്കൊല്ലാൻ ഇത്രയും ക്രൂരനാകാൻ മാത്രം 😢
@jacobkoshy4351
@jacobkoshy4351 12 күн бұрын
ലഹരി മരുന്നിന് അടിമ ആയിരുന്നു , അങ്ങനെയുള്ളവരുടെ മനോനില മാറിപ്പോകും , ശരിക്കും പൈശാചികന്മാർ ആകും .
@sreeneshpv123sree9
@sreeneshpv123sree9 12 күн бұрын
MDMA 😢
@harisarattukadavu8866
@harisarattukadavu8866 12 күн бұрын
ആവശ്യത്തിൽ കൂടുതൽ ലഹരി വസ്തുക്കൾ കിട്ടുന്ന സ്ഥലമായി കൊച്ചു കേരളം മക്കളെ സ്കൂളിലും കോളേജിലും ഭയക്കേണ്ട അവസ്ഥ നമ്മുടെ ഗവണ്മെന്റ് എന്ത് ചെയ്യുകയാ..?? പ്രതിപക്ഷവും മറ്റു സങ്കടനകളുടെയും റോൾ എന്താണ്... പ്രിയ രക്ഷിതാക്കളെ മക്കളെ നല്ലവണ്ണം ശ്രദ്ദിക്കണേ.. ചുറ്റും കൊള്ളക്കാരുടെ സംഗമാ...
@jacobkoshy4351
@jacobkoshy4351 12 күн бұрын
കഷ്ടം ..! മയക്കുമരുന്നിന് അടിമയായി നശിച്ച പയ്യൻ ..! 😔
@azizma705
@azizma705 12 күн бұрын
മയക്കു മരുന്നിന്റെ.. കൂടിയ വിഷം 🙏ആ ഉമ്മയുടെ ജീവിത പാപങ്ങൾ ദൈവം പൊറുത്തു കൊടുക്കട്ടെ 🙏.. ആ മകന്റെ ജീവിതം ഇവിടെയും. അവിടെയും (ഇഹത്തിലും പരത്തിലും )കഴിഞ്ഞു.. ദൈവ കോപം ഉണ്ടാവും.. ഒരു അമ്മ ഗർഭിണി ആയി പെറ്റു കഷ്ടപെട്ടു നോക്കി വളർത്തിയ ആ അമ്മയുടെ നേരെ ആ ദുഷ്ടൻ കത്തി നീട്ടുമ്പോൾ. അവസാന ശ്വാസം പോകുമ്പോ ആ ഉമ്മയുടെ നെഞ്ചിന്റെ വേദന. അത് ഓർക്കാൻ പോലും വയ്യ 🙏
@nawaspp9837
@nawaspp9837 12 күн бұрын
ഇനി മേലാൽ ആരെങ്കിലും അത്യാവശ്യത്തിനു കത്തിയോ ചുറ്റികയോ ചോദിച്ചാൽ കൊടുക്കാൻ പാടില്ല 😢
@SuhailV-tp2qn
@SuhailV-tp2qn 12 күн бұрын
ലിബറലിസം, കോടതി, പോലീസ്, പിണറായി, മോഡി ഐശ്വര്യം 😮
@BrockLasnar-nn1ov
@BrockLasnar-nn1ov 12 күн бұрын
Congras punda vannalo😂
@psps309
@psps309 12 күн бұрын
Kattarabi mammad anthas 🤣🤣🐓
@maalus3010
@maalus3010 12 күн бұрын
ഈ ലഹരി പിടിക്കാൻ ഈ വലിയ ആൾക്കാർക്കൊന്നും പറ്റില്ലേ. ഹെൽമെറ്റ് ഇടാത്തതിന് ചെക്ക് ചെയ്യാൻ മാത്രം എന്തിനാ നിയമപാലകർ
@deepakrajpr8484
@deepakrajpr8484 12 күн бұрын
Lucifer cinema polleya...political parties involved annu
@sanils9837
@sanils9837 12 күн бұрын
മദ്യത്തിനും മയക്കുമരുന്നിനും ഒരു പഞ്ഞവുമില്ലാത്ത സുന്ദര കേരളം.
@prabhapanicker78
@prabhapanicker78 12 күн бұрын
ഇത്രയും ചെറുപ്രായത്തിൽ ലഹരിക്ക് അടിമയായി എന്നു പറയുമ്പോൾ ഇവിടുത്തെ ഗവൺമെൻറ് സിസ്റ്റം മൊത്തത്തിൽ താറുമാറായിരിക്കുന്നു
@rankseeker2849
@rankseeker2849 12 күн бұрын
ലഹരി, സിനിമ
@jayascariah2802
@jayascariah2802 12 күн бұрын
കൊന്നത് മകനല്ല. മയക്കുമരുന്ന് ആണ്. അടുത്തത് നമുക്കും ആകാം...മക്കളെ നിയന്ത്രിക്കുക.
@Bharath-t7e
@Bharath-t7e 12 күн бұрын
പോലിസിന് കൊടുക്കരു തായിരുന്നു അവിടെ വെച്ച് തന്നെ തീർക്കണം
@Shahadalemarat
@Shahadalemarat 12 күн бұрын
No 1 keralam
@liverpool8769
@liverpool8769 12 күн бұрын
Lahari ella thinmakaludeyum villain😢😢
@Beekujj
@Beekujj 12 күн бұрын
നിങ്ങളുടെ മക്കൾ എങ്ങാനും എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നെങ്കിൽ ശ്രദ്ധിക്കുക
@Yeaahme
@Yeaahme 12 күн бұрын
തീവ്രവാദസംഘടന MSF ൽ പ്രവർത്തിക്കാതെ നോക്കിയാൽ മതി..
@ajayanpk9736
@ajayanpk9736 12 күн бұрын
എന്തുവാടെ....sfi ഉള്ളിടത്തു മാത്രമാണോ മയക്കുമരുന്ന് ഉപയോഗം ഉള്ളത്. വീടും പരിസരവും നിരീക്ഷിക്കു....
@jomyjacob4695
@jomyjacob4695 12 күн бұрын
താൻ എന്നാത്തിനാടോ അതിലേക്ക് പാർട്ടിയെ വലിച്ചിഴയ്ക്കുന്നത് തനിക്കൊന്നും നാണമില്ലേ
@martinemathews
@martinemathews 12 күн бұрын
അപ്പോഴേക്കും രാഷ്ട്രിയം കൊണ്ടുവന്നു. എന്തൊരു ഐഡിയോളജി 😢. കഷ്ടം
@sebastianmjsebastianmj8884
@sebastianmjsebastianmj8884 12 күн бұрын
കേശൂവിലും എം എസ്ഫിലുംപ്രവർത്തിച്ചതിന്റെഫലമായുണ്ടായസ്വഭാവവൈകൃതമായിരിക്കും ആ ചെക്കന്
@valsalakumari7858
@valsalakumari7858 12 күн бұрын
Ithenthoru lokam?😢
@user536S2
@user536S2 12 күн бұрын
ഓപ്പറേഷൻ, രോഗം , ക്ഷീണം, അതിനേക്കാളുപരി മനോവേദന .... എല്ലാം സഹിച്ച് ഒടുവിൽ താരാട്ടുപാടിയുറക്കിയ പൊന്നുമോൻ്റെ കൈകളാൽ തന്നെ....... വിധി തകർത്തെറിഞ്ഞ ജീവിതം. മയക്കുമരുന്നിൻ്റെ പ്രശ്നങ്ങൾക്കെതിരെ ഒന്നും ചെയ്യാത്ത അധികൃതർ. ആ പാവം അമ്മ ഒരു സെലിബ്രിറ്റിയായ വ്യക്തിയല്ല. 'ഒരു സിനിമാനടിയുമല്ല... അതു കൊണ്ടുതന്നെ അവരുടെ വേദനകൾ കേൾക്കാനോ ഉടൻ നടപടിയെടുക്കാനോ ആരുമുണ്ടായില്ല. ഉണ്ടാവുകയുമില്ല. കാരണം നാം ജീവിക്കുന്നത് നിയമത്തിന് പുല്ലു വിലയില്ലാത്ത നാട്ടിലാണ്. ഇരയോടൊപ്പമെന്നു പറയുമ്പോഴും വേട്ടക്കാരനെ മാത്രം സംരക്ഷിന്നവരുടെ നാട്ടിലാണ്. ഇനിയും ഒരുപാട് അച്ഛനമ്മമാർ കൊലക്കത്തിക്കിരയാകും.. ആത്മഹത്യകൾ തുടർന്നുകൊണ്ടേയിരിക്കും.. ഒരു ശിക്ഷയും ഭയക്കേണ്ടതില്ലല്ലോ...
@sandeepbalakrishnansandeep8843
@sandeepbalakrishnansandeep8843 12 күн бұрын
ഇന്നത്തെ കാലഘട്ടം..പല മാതാപിതാക്കള്‍ക്കും..മക്കളെ ശ്രദ്ധിക്കാന്‍ വരെ..സമയമില്ല ..,പലരും പല കാരണങ്ങളാല്‍ തിരക്കിലാണ്..,അവര്‍ മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും സുഖസൗകര്യങ്ങളും അമിത സ്വാതന്ത്ര്യവും നല്‍കുന്നു ...,ഒപ്പം പഠിച്ച് നല്ല ജോലി നേടി ...ജീവിതം കൂടുതല്‍ ആര്‍ഭാടമയി ജീവിക്കാം..,അങ്ങനെയുള്ള ഉപദേശങ്ങളും,അങ്ങനെ ബുദ്ധിമുട്ടും കഷ്ടപ്പാടും അറിയാതെ നിയന്ത്രണമില്ലാതെ വളരുന്ന മക്കള്‍..,വിദ്യ നേടിയില്ലെങ്കിലും അഭ്യാസങ്ങള്‍ പലതും നേടും,അവര്‍..അതുവരെ അറിഞ്ഞ സുഖസൗകര്യത്തേക്കാള്‍ കൂടുതല്‍ തലത്തിലേയ്ക്ക് പോകും..,പോരാത്തതിന് അവകാശം ,സ്വാതന്ത്ര്യം ..എന്നൊക്കെ പറഞ്ഞ്..ചില പ്രവര്‍ത്തകരും...,അവസാനം ലഹരിയുടെ ചതിക്കുഴിയില്‍..ചെന്ന് പെടും..,സത്യത്തില്‍ ഈ മുറവിളികള്‍..ഈ ലഹരി മാഫിയയുടെ..കളികളാണോ..എന്ന് വരെ സംശയം തോന്നുന്നു..,പിന്നെ സര്‍ക്കാരും പോലീസും മാത്രം വിചാരിച്ചാല്‍ നടക്കുമോ.., മാതാപിതാക്കള്‍ക്കും ഉത്തരവാദിത്വം ഇല്ലേ...മക്കളെ നേര്‍വഴിക്ക് വളര്‍ത്തിയെടുക്കാന്‍,അദ്ധ്യാപകര്‍ക്ക് പോലും ശാസിക്കാനും ശിക്ഷിക്കാനും അധിാരമില്ല,
@beenasuresh7258
@beenasuresh7258 12 күн бұрын
ഒരു ദിവസം പോലും അപകടം വാർത്തയും കൊലപാതക വാർത്തയും ഇല്ലാത്ത ദിവസം ഇല്ല. മയക്കുമരുന്ന് കേറാതെ വിഴുങ്ങി.
@Master80644
@Master80644 12 күн бұрын
ശ്യാമ സുന്ദര കേര കേരാ ഭൂമി 🙏🙏🙏😂😂😂😂
@RenjithPanathur
@RenjithPanathur 12 күн бұрын
ഇവിടത്തെ നിയമ വ്യവസ്ഥ വളരെ മോശമാണ് അതാണ് കേസുകളുടെ എണ്ണം കൂടുന്നു
@NizamKhalid-gc7dq
@NizamKhalid-gc7dq 12 күн бұрын
എത്ര ലഹരി ആയാലും മാതാപിതാക്കളെ ആക്രമിയ്ക്കുന്ന മക്കളുണ്ടോ, ഞാൻ ദിവസവും കേൾക്കുന്ന വാർത്തയായി മാറി മകൻ അമ്മയെ കൊലപ്പെടുത്തി😭
@user-to3nv9hc9q
@user-to3nv9hc9q 12 күн бұрын
മയക്ക് മരുന്ന് നമ്മുടെ തലച്ചോറിനെ ബാധിക്കും പിന്നെ ബന്ധം ഒന്നും നോക്കില്ല,
@pradeepkodiyil4104
@pradeepkodiyil4104 12 күн бұрын
നാട്ടുകാർക്ക് വിട്ടുകൊടുക്കുക. എനിക്കൊക്കെ എൻറെ അമ്മയ്ക്ക് ഒന്ന് സുഖമില്ല എന്ന് പറഞ്ഞാൽ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നും പറന്നെത്തും. .
@rabeeshravi-l1y
@rabeeshravi-l1y 11 күн бұрын
സെയിം
@ameervandumthara9574
@ameervandumthara9574 12 күн бұрын
അയ്യോ ദൈവമേ ഓർക്കാൻ പോലും കഴിയാത്ത ഓരോ വാർത്തകൾ
@user-io7yo9zs5n
@user-io7yo9zs5n 12 күн бұрын
സ്വമി വിവേകനന്ദൻ പറഞത് 💯 💯 ശരി കേരളം ഭ്രാന്താലയം 😭😭😭😭😭😭😭😭😭:😭😭:
@IMMANUELCHARITABLESADOOR
@IMMANUELCHARITABLESADOOR 12 күн бұрын
കള്ളും കഞ്ചാവും വിജയിക്കട്ടെ....
@swadhikrishnam31
@swadhikrishnam31 12 күн бұрын
ഇത് കേൾക്കുമ്പോൾ പേടിയാണ്.....നമ്മുടെ മക്കൾ ......😢...പെൺകുട്ടി കളെ വളർത്തുന്നതിനേകൾ പ്രയാസം ആണ് ആൺകുട്ടിയെ വളർത്താൻ.....😢ഞാനും ഒരു ആൺകുട്ടിയുടെ അമ്മയാണ്.......സ്കൂൾ il Onnum മക്കളെ അയക്യൻ പേടിയാണ്.........,😢.......പലതരത്തിൽ ആണ് അവർ മാറുന്നത്.....പിന്നീട് നമ്മുടെ വാക്കുകൾക്ക് ഒന്നും വിലയില്ലാതാവുകയാണ്.....സ്നേഹം ഇല്ലാത്ത ലോകം ആണ് ഇനി അങ്ങോട്ട്....ജീവിക്കാൻ പേടിയാണ്...... ഈ മയക്കു മരുന്നിന്ന് എങ്ങിനെ മക്കളെ സംരക്ഷിക്കും.......????😢
@sujinabiju2131
@sujinabiju2131 12 күн бұрын
വല്ലാത്ത കാലം വയലൻസ് സിനിമ ഹിറ്റ് അക്കുന്ന കാലം
@pubglords5785
@pubglords5785 12 күн бұрын
പ്രതിയുടെ ദൃശ്യം കൂടിയാണ് ഇപ്പോ പുറത്ത് വന്നെക്കുന്നെ... അപ്പോ എന്തായാലും പ്രതി പെണ്ണല്ല എന്ന് ഉറപ്പായി... പിന്നെ ഇവനെ എന്തിനാ ഫോട്ടോയോക്കെ ഇട്ട് ഇങ്ങനെ ഫെമസ് ആക്കണേ അപ്പോ തന്നെ തീർത്തൂടാർന്നോ..
@Frs637
@Frs637 12 күн бұрын
മയക്കുമരുന്ന് കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നു 😢
@pratheshr
@pratheshr 12 күн бұрын
പിള്ളേരെ എങ്ങോട്ടെങ്കിലും സേഫ് ആയ സ്ഥലത്തേക്ക് മാറ്റുക from കേരള... So dangerous
@rahiraihana
@rahiraihana 12 күн бұрын
പടച്ചോനെ സ്വന്തം മക്കളെപോലും പേടിക്കേണ്ടകാലം 🥹
@MashoodMachu-vf6pt
@MashoodMachu-vf6pt 12 күн бұрын
അതന്നെ
@ImaDulkar-kz6fz
@ImaDulkar-kz6fz 12 күн бұрын
കേരളത്തിന്റെ പോക്ക് എങ്ങോട്ടാ ആണ്‌ ഓരോ ദിവസം ഓരോ ന്യൂസ്‌ പടച്ചോനെ 🥺🥺🥺🥺
@PhilipMarkose
@PhilipMarkose 12 күн бұрын
ഇതൊക്കെ നാട്ടുകാർ കയ്യ് കാര്യം ചെയ്യേണ്ട കാര്യം ആണ്
@ajayanpk9736
@ajayanpk9736 12 күн бұрын
എന്നിട്ട് വേണം ജയിലിൽ പോകാൻ. ഭരണകൂടം ക്ഷയിക്കുമ്പോൾ നാട് നശിക്കും. എവിടെയും സ്വയം പുകഴ്ത്തലും മറ്റുള്ളവരെ ഇകഴ്ത്തലും മാത്രം.. തക്കതായ നടപടികൾ ഇല്ല.😢
@kuttankb2435
@kuttankb2435 12 күн бұрын
എന്താണ് നമ്മുടെ നാട്ടിൽ നടക്കുന്നത്? ബഹുമാനപെട്ട പ്രധാനമന്ത്രി മോദിജി "ദയവുചെയ്ത് പത്താംക്ലാസ് കഴിഞ്ഞു എല്ലാവർക്കും രണ്ടുവർഷത്തെ സൈനികസേവനം നിർബന്ധമാക്കൂ ". അങ്ങനെ അവർക്കു രാജ്യസ്നേഹവും, പക്വതയും ആത്മാർത്ഥതയും ഉണ്ടാവട്ടെ.. അങ്ങനെ എല്ലാ കുടുംബത്തിനും പ്രത്യേകിച്ച് അമ്മമാർക്കും ഉമ്മമാർക്കും സന്തോഷമാകട്ടെ..
@geteducated9123
@geteducated9123 12 күн бұрын
കമ്മികളുടെ നവോത്ഥാന സംഘടനകളിൽ നിന്നും രക്ഷിതാക്കൾ കുട്ടികളെ മാറ്റി നിർത്തി സ്വന്തം ജീവൻ രക്ഷിക്കുക😢😢😢
@itsme-sukanya
@itsme-sukanya 12 күн бұрын
വാർത്തകൾ ഒന്നും കാണാൻ കഴിയുന്നില്ല.. നെഞ്ചു പൊട്ടി പോവുകയാണ്...
@GeorgeGabriel-r9z
@GeorgeGabriel-r9z 12 күн бұрын
എന്റെ കമന്റ് വായിക്കുന്ന മാതാപിതാക്കളെ, നിങ്ങളുടെ മക്കൾക്ക് പതിനഞ്ച് വയസ്സാകുമ്പോൾ ദോസ്തെയ്വെസ്കിയുടെ കുറ്റവും ശിക്ഷയും വായിക്കാൻ പുസ്തകം വാങ്ങി നൽകുക. എന്നിട്ട് അവർക്ക് ഇരുപത് വയസ്സാകുമ്പോൾ ആ പുസ്തകം വീണ്ടും വായിക്കാൻ പറയുക. അങ്ങനെയെങ്കിൽ നിങ്ങളുടെ മക്കൾ കുറ്റം ചെയ്തു നഷ്ടപ്പെടില്ല🙏
@AnilKumar-pw5vh
@AnilKumar-pw5vh 12 күн бұрын
കുറ്റവും, ശിക്ഷയും വായിച്ചു മടക്കി വച്ചിട്ട് വെട്ടുകത്തി ചോദിച്ചാൽ എന്നാ ചെയ്യും..??
@GeorgeGabriel-r9z
@GeorgeGabriel-r9z 12 күн бұрын
​@@AnilKumar-pw5vh A typical malayali's thought It's Axe 🪓
@appu9425
@appu9425 12 күн бұрын
Vayana sheelam ippo aarkkaa ullath
@ansiyarasheed
@ansiyarasheed 12 күн бұрын
അസുഖത്തിൽ നിന്നും രക്ഷപെട്ടു വന്നപ്പോൾ ഉണ്ടായത് ഇങ്ങനെ ആയല്ലോ റബ്ബേ
@nadackalnadackal9444
@nadackalnadackal9444 12 күн бұрын
മദ്റസയിൽ പഠിപ്പിക്കുന്നത് എന്താണെന്ന് പുറം ലോകത്തിനു ഇപ്പോഴും അറിയില്ലെന്ന് കമൻ്റ്സ് കണ്ടപ്പോൾ മനസ്സിലായി.ആൺകുട്ടികളോട് അമ്മയെ അനുസരിക്കരുത്, ഭാര്യയെ അനുസരിക്കരുത് ജിഹാദ് ചെയ്യണം തടസ്സം ചെയ്യുന്നവരെ എങ്ങനെയും എതിർക്കണം എന്നു തന്നെയാ പഠിപ്പിക്കുന്നെ അമ്മമാർ അറിയാറില്ല അവിടെ നടക്കുന്നത്. കാഫിറുകളെ ഇല്ലാതാക്കി രാജ്യങ്ങൾ പിടിച്ചടക്കാനും,പെൺകുട്ടികളെ വശപ്പെടുത്താനും, ഭീഷണി പ്പെടുത്തനും മതം മാറ്റാനുമാണ് മയക്കു മരുന്നു ഇവർ use ചെയ്യുന്നത് അത് അവരെയാണ് കൂടുതൽ ബാധിക്കുന്നത് 😢😢
@shahidaabdulkhader20
@shahidaabdulkhader20 12 күн бұрын
ഒരുദിവസം മദ്രസയിൽ പോയിട്ടുവാ please
@success7575
@success7575 12 күн бұрын
ഇതിനിടയിലും വർഗീയത പറയുന്ന നീയൊക്കെ എന്ത് ജന്മമാണെടാ 👹 . മദ്രസയിലോ അമ്പലത്തിലോ പോയത് കൊണ്ടാണോ മയക്കു മരുന്നിനടിമയായ നിൻ്റെ കൂട്ടത്തിലെ ഒരുത്തൻ സ്വന്തം മകളെ മഴു കൊണ്ട് വെട്ടി കൊന്നത് ?
@yousufyousuf9835
@yousufyousuf9835 12 күн бұрын
ദയവു ചെയ്ത് ഇതുപോലുള്ള വാർത്തകൾ ചെയ്യാതിരിക്കുക സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് പ്ലീസ്
@SHOUKKATHALI-h6h
@SHOUKKATHALI-h6h 12 күн бұрын
ഇതിനെല്ലാം സൗദിയുടെ നിയമ നടപ്പാക്കണം
@RAKESHKUMAR-rt4dm
@RAKESHKUMAR-rt4dm 12 күн бұрын
നമ്മുടെ സ്വന്തം അമ്മ അല്ലെങ്കിൽ പോലും ഇതൊന്നും കെട്ടിരിക്കാൻ പോലും കഴിയുനില്ല...😢
@Reghug1967
@Reghug1967 12 күн бұрын
ല വൻ മയക്കുമരുന്ന് അടിച്ചപ്പോ മദ്രസയിൽ പഠിച്ച ഹദീസ് കൾ ഓർമ്മ വന്നു കാണും 😂😂😂
@aswadaslu4430
@aswadaslu4430 12 күн бұрын
എന്തിനാണ് സുഹൃത്തേ മതത്തെ ഇതിൽ വച്ച് ഇറക്കുന്നത് ശക്തമായ എതിർക്കുന്നത് അറിയില്ല ഹറാമാണ് കള്ള് വ്യഭിചാരം സിനിമകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നവരാണ് ഇസ്ലാമിൽ ഉള്ളത് ഇപ്പോഴത്തെ സിനിമയെ കണ്ടില്ലേ ലഹരി വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്ന അതിനെയാണ് ശക്തമായ എതിർക്കേടത്
@NIDHASKITCHEN
@NIDHASKITCHEN 12 күн бұрын
എന്തൊരു ലോകം...2025 ൻ്റെ തുടക്കം മുഴുവനും വെട്ടും കൊലയുമാണല്ലോ😢😢
@lekha9240
@lekha9240 12 күн бұрын
ആൺ മക്കൾ ജനിക്കാത്തത് മഹാ ഭാഗ്യം... 🙏🙏🙏
@MURALEEDHARAKURUP-c6s
@MURALEEDHARAKURUP-c6s 12 күн бұрын
അപ്പോ കഷായം ഗ്രീഷ്മ??,,😂😂😂💃 അല്ലേ 😂
@സുന്ദരി
@സുന്ദരി 12 күн бұрын
പെൺകുട്ടികൾ എല്ലാം ഇപ്പൊ ഇസ്റ്റാഗ്രാം ൽ sexology പഠിക്കുവാ 😂😂 അറിയുന്നില്ല ഒന്നും ല്ലേ 🙄🤭
@rahulraj-pi6zf
@rahulraj-pi6zf 12 күн бұрын
അതെന്ന ആൺപിള്ളേരു നിങ്ങളെ പിടിച്ച് കടിച്ചോ??
@manjusreejeshmanju7474
@manjusreejeshmanju7474 12 күн бұрын
ആണു० പെണ്ണും എല്ലാം കണക്കാണ് ഈ നശിച്ച കാലത്ത്
@trendzstudio.
@trendzstudio. 12 күн бұрын
അല്ലാണ്ട് വളർത്തു ദോഷം, മോശം കൂട്ടുകെട്ട് അല്ല..... ആണായാലും പെണ്ണായാലും വഴി പെഴച്ചാൽ പോക്കാ....
@_LEODAS_
@_LEODAS_ 12 күн бұрын
ഇന്ത്യൻ നിയമം എന്നു മാറുന്നു അന്ന് കുറ്റകൃത്യങ്ങൾ കുറയും അതുവരെ ഈ കുറ്റകൃത്യങ്ങൾ തുടരും 💯💯💯
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.