തേനീച്ച വളർത്തൽ പരിശീലന ക്ലാസ് -4 /Bee keeping training Session -4

  Рет қаралды 34,708

FARM FRESH FARM

5 жыл бұрын

മുട്ട, പുഴു, സമാധി, ആണീച്ച, വേലക്കാരി ഈച്ച, റാണി എന്നിവയെ കൂട് തുറന്നു കാണാം - view of inside the beehive (Egg, larva, pupa, drone, worker bee and queen )

Пікірлер: 61
@abdulgafoor2549
@abdulgafoor2549 9 ай бұрын
സെരിക്കും മനസ്സിലാവു വിധം പറഞ്ഞു തണതിൽ വളരെ സന്തോഷം
@babukvarghese6272
@babukvarghese6272 Жыл бұрын
താങ്കളുടെ വീഡിയോയും അവതരണവും പറഞ്ഞുതരുന്നതിലെ വ്യക്തതയും മറ്റൊരു വീഡിയോകളിലും കണ്ടിട്ടില്ല. താങ്കൾക്ക് ദൈവം ദീർഘായുസ്സും വളരെ കൂടുതൽ അറിവും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനുള്ള മനസ്സും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തങ്ങളുടെ വീഡിയോകൾ അടുത്തകാലത്താണ് ശ്രദ്ധിച്ചു തുടങ്ങിയത്. ഇതിനെപ്പറ്റി അറിയാൻ തിരഞ്ഞ് നടന്ന് കാലത്തെ ഓർത്ത് സങ്കടമുണ്ട്. താങ്കളുടെ ടീച്ചിംഗ് കഴിവ് അപാരം തന്നെ. ദൈവം അനുഗ്രഹിക്കട്ടെ.
@saneeshk.a.2360
@saneeshk.a.2360 4 жыл бұрын
നല്ല പോലെ മനസ്സിലാക്കാനും .തേനീച്ചയെ കുറിച്ച് അവരുടെ ജീവതത്തെ കുറിച്ച് നല്ല പോല മനസ്സിലാക്കി തരുവാൻ സാറിനു കഴിയുന്നു ... വളരെ നന്ദി
@subhashraj4308
@subhashraj4308 4 жыл бұрын
ഇക്ക ഇക്കയുടെ ക്ലാസ്സ് കണ്ട് ഞാൻ തേനീച്ച കർഷകൻ ആകാൻ ആഗ്രഹിക്കുന്നു
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
ഇക്ക സൂപ്പർ ക്ലാസ്സ്‌
@jojuthanisserikaran
@jojuthanisserikaran 5 жыл бұрын
Very good class. Powerful camera & sound. Therefore everything clearly seen & understood. Joju
@abdullatif6116
@abdullatif6116 5 жыл бұрын
ഇക്ക സൂപ്പർ അടുത്ത ക്ലാസിന് വേണ്ടി കാത്തിരിക്കുന്നു....
@ashkalahammed1808
@ashkalahammed1808 5 жыл бұрын
നല്ല class.ആദ്യമായിനൂൽമുട്ട കാണാൻ പറ്റി.thanks ikka...
@vasudevan7536
@vasudevan7536 2 жыл бұрын
ഒന്നാം തരം video. എല്ലാ തേനീച്ച കര്‍ഷകരും നിര്‍ബന്ധമായി കാണേണ്ടത്
@EarthyTips
@EarthyTips 6 ай бұрын
നല്ല അറിവ് തന്നതിന് നന്ദി🙏🙏♥️
@advocatejoycepaul8535
@advocatejoycepaul8535 5 жыл бұрын
All your videos are extremely useful to the whole society. Wish you all the best👍👍👍👍
@bijukumark2477
@bijukumark2477 4 жыл бұрын
ഫോൺ നമ്പർ
@jayaparakashan4294
@jayaparakashan4294 3 жыл бұрын
സാർ വളരെ ഉപകാരപ്രതമായ അറിവ്
@mikhaelscaria2714
@mikhaelscaria2714 4 жыл бұрын
Fantastic video, useful video. Thank you.
@munaf7735
@munaf7735 5 жыл бұрын
Very clear and valuable information. Thank you. Mr. Munaf, Makkah/KGD
@dilshadmt9594
@dilshadmt9594 2 жыл бұрын
👍👍👍 നല്ല ക്ലാസ്
@sajansthomas2878
@sajansthomas2878 5 жыл бұрын
Excellent classs... Eagerly waiting for the next class
@althafsf7587
@althafsf7587 2 жыл бұрын
Class super njnum thudanghunnund
@althafsf7587
@althafsf7587 2 жыл бұрын
10 kolani vanghunnund. Aduyha divasam kittum. Ikkante classiloode kuree karyanghal manasilayi
@alavikolakkadan2761
@alavikolakkadan2761 2 жыл бұрын
Very good class thanks
@thanks6537
@thanks6537 4 жыл бұрын
Sir videos mattulla video ninnum different aya avatharanamanu 👌👍
@althafsf7587
@althafsf7587 2 жыл бұрын
Ikka super. njn thudanghunnund 10 kolani vanghunnund. Ikkante class nallonam manasilavunnund. Cheriya pedi und thudanghumpol.
@jayarajanpg5707
@jayarajanpg5707 3 жыл бұрын
നല്ല ക്ളാസ് thanks
@BOL3550
@BOL3550 4 жыл бұрын
മാഷാഅല്ലാഹ്‌
@subhashkrishnankutty4958
@subhashkrishnankutty4958 2 жыл бұрын
സൂപ്പർ
@Mohammedanasev88
@Mohammedanasev88 5 жыл бұрын
Great. Jazak Allah Khair
@BOL3550
@BOL3550 4 жыл бұрын
സൂപ്പർ സമ്മതിച്ചു
@radhakrishnanbhaskarapanik1599
@radhakrishnanbhaskarapanik1599 4 жыл бұрын
1,2 ,3 ക്ലാസ്സ് കഴിഞ്ഞു. നല്ല ക്ലാസ്സ് .
@kumaraswamin9405
@kumaraswamin9405 2 жыл бұрын
Very good class sir
@jithus3485
@jithus3485 3 жыл бұрын
Sir pollichu
@stage6577
@stage6577 4 жыл бұрын
Italian honey bees colony evide kittum . Arengilum vilkunnumdo
@asimthahaazeez8544
@asimthahaazeez8544 3 жыл бұрын
Tips vallom paranju tharumo
@shafip6960
@shafip6960 3 жыл бұрын
Eppo pirikkan pattumo
@swathi06
@swathi06 4 жыл бұрын
Soopper sir
@jishnurajk5400
@jishnurajk5400 2 жыл бұрын
റാണി ഈച്ച എങ്ങനെയാ ഉണ്ടാകുന്നത്??
@rajunalledath3117
@rajunalledath3117 3 жыл бұрын
എക്ക എനിക്ക് ഒരു കൂട് വെക്കാൻ താൽപര്യം ഉണ്ട് എവിടുന്നാ കിട്ടുക എക്കാൻ്റെ അടുത്ത് ഉണ്ടോ
@sinojbaby3495
@sinojbaby3495 4 жыл бұрын
Thanks
@abdurahiman410
@abdurahiman410 Жыл бұрын
തേനീച്ചക്കൂട് കിട്ടാൻ വല്ല മാർഗവും ഉണ്ടോ
@najukutoorkuttur6674
@najukutoorkuttur6674 5 жыл бұрын
👍👌
@contctcontatcz3369
@contctcontatcz3369 3 жыл бұрын
For your comments please🙏 ഈ കൊല്ലം ധാരാളമായി ഈച്ചകൾ കോളനി വിട്ടു പോകുന്നതായി കാണുന്നു. 1) ചില കോളനികളിൽ മുട്ട തീരെയില്ല. അതിൻ്റെ അർത്ഥം അതിൽ റാണി ഈച്ച ഇല്ലെന്നോ അല്ലെങ്കിൽ ഉള്ളതിന് മുട്ടയിടാൻ കഴിയുന്നില്ല എന്നുമല്ലേ? അതിനാൽ അതിൽ പുതുതായി റാണി ഈച്ചയെ ഉണ്ടാക്കാനായി ഒരു കോളനി സ്പ്ലിറ്റു ചെയ്ത് പുതുതായ് ഉണ്ടാകുന്ന റാണി സെല്ലിനെ റാണി മുട്ടയിടാത്ത പെട്ടിയിൽ വെച്ച് പുതിയ റാണിയെ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നു.. അതിൽ റാണിയുണ്ടെങ്കിൽ അതിനെ കൊന്നുകളയും ചെയ്യാം.. 2) ചില കോളനികളിൽ പഞ്ചസാര വെള്ളം വളരെ കുറച്ചു മാത്രമെ കുടിക്കുന്നുള്ളു.. ഈച്ചകളും താരതമ്യേന കുറവാണ്.. അവിടെയും മേൽപറഞ്ഞ പോലെ പുതിയ റാണിയെ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നു.. '''..... എന്താണ് നിങ്ങളുടെ അഭിപ്രായം...
@sajansthomas2878
@sajansthomas2878 5 жыл бұрын
Plz upload the next class video
@safeeralfiya998
@safeeralfiya998 4 жыл бұрын
തേനീച്ച കൂട് കൊടുക്കാനുണ്ടോ വാങ്ങാൻ ആഗ്രഹമുണ്ട് നമ്പർ തരുമോ
@sasassivaramansivaraman3764
@sasassivaramansivaraman3764 4 жыл бұрын
Enikki oru thenicha coleny venam, plz, thrissur
@bakerbaker3111
@bakerbaker3111 4 жыл бұрын
സ്ട്രെങ്ത് ഉള്ള കൂട്ടിൽ നിന്ന് അടയെ ഫിൽ ആകാത്ത മറ്റൊരു കൂട്ടിൽ വെച്ചാൽ അത് വിജയകരമാകുമോ
@anooppa3452
@anooppa3452 4 жыл бұрын
Kottayam distickkil vanthen remuve chiunna arruda angilum no therrumo ples valara danger anu ples
@muhammedkuttykk4156
@muhammedkuttykk4156 4 жыл бұрын
THSNK U SIR
@bilalmuhammed5546
@bilalmuhammed5546 4 жыл бұрын
1 full colanikku endu Vila varum
@prathapskalanjoor1537
@prathapskalanjoor1537 5 жыл бұрын
,good
@shamsudheenmashaallah9351
@shamsudheenmashaallah9351 3 жыл бұрын
Super
@mrperfecttalk8437
@mrperfecttalk8437 4 жыл бұрын
Nice
@aboobackerpc1208
@aboobackerpc1208 4 жыл бұрын
Divaidingsamayam epolane thudakam
@hasansaqafikooriyad751
@hasansaqafikooriyad751 4 жыл бұрын
നംബർ കിട്ടിയാൽ സന്തോഷം സർ
@abdulkayyoom8756
@abdulkayyoom8756 3 жыл бұрын
Gteat,
@amalamal6152
@amalamal6152 3 жыл бұрын
Hii
@muhammedfarhan9385
@muhammedfarhan9385 4 жыл бұрын
Samadkkante numbur undo
@prakashanmundayatan8735
@prakashanmundayatan8735 3 жыл бұрын
Phone number kittumo
@rashidrahman7485
@rashidrahman7485 4 жыл бұрын
No please
@mashida786rahman7
@mashida786rahman7 4 жыл бұрын
Thanks
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 22 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 31 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 22 МЛН