ഒരു 100വർഷങ്ങൾ കഴിഞ്ഞാലും ഇതു പോലത്തെ പാട്ടുകൾ മരണമില്ല ❤❤❤❤❤❤❤❤❤❤❤
@shyamlalc635911 ай бұрын
രവീന്ദ്രൻ മാഷിന്റെ ആദ്യകാല സംഗീതം. സംഗീതം കൊണ്ട് വിജയംകൈവരിച്ച സിനിമ തേനും വയമ്പ്
@AneeshS67 Жыл бұрын
ഇപ്പൊഴും തിരിച്ച് കിട്ടണമെന്ന് തോന്നുന്ന പഴയ ഓർമ്മകൾ 😭😭😭😭😭 പക്ഷെ ഒരിക്കലും കിട്ടില്ല എനിക്കറിയാം
@sreekumara9246Ай бұрын
2024 രാത്രീ സമയം 10.10 ആരുണ്ട് എന്നെ പോലെ കേൾക്കാൻ
@zoomcam77063 күн бұрын
1.50 night
@printojoseph7865 Жыл бұрын
ഇത് കേൾക്കുമ്പോൾ ഒരിക്കലും തിരിച്ചുവരാത്ത ബാല്യമോർത്ത് സങ്കടം തോന്നുന്നു.
@yesudas7060 Жыл бұрын
എന്തോരു നല്ല കാലം ആയിരുന്നു അത്, ഉം
@praveenkrishna36972 ай бұрын
😔😔😔
@nishad60022 ай бұрын
Yes
@udhayankumar9862 Жыл бұрын
2024 ജൂൺ ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനങ്ങൾ ഇഷ്ട പെടുന്നവർ ഉണ്ടോ 👍
@praveenkrishna36972 ай бұрын
16 /10/ 2024❤️
@mallikabaiju84362 ай бұрын
2/11/2024❤
@ManikantanNair-wg9lf2 ай бұрын
2/11/2024
@AASH.23 Жыл бұрын
നഷ്ടപെട്ട സുഗന്ധമുള്ള ഓർമകളുടെ കാലഘട്ടം 😍അതിലേറെ സങ്കടം അതൊന്നും തിരിച്ചു കിട്ടില്ലല്ലോ എന്നോർത്ത് 😒😒😒എന്താ ഫീൽ ഈ song നോക്കെ 😔😔അന്നൊക്കെ ആസ്വദിക്കാൻ പറ്റിയില്ല ഇന്നാണ് ഇതിന്റെ ഓക്കേ ഫീൽ അനുഭവിച്ചറിയുന്നത്. കാലത്തിന്റെ മായ മാന്ദ്രിക അനുഭവം 🌹🌹🌹🌹
@ckpradeesh4978 Жыл бұрын
😪😪😪🤔🤔
@o-k7b7 ай бұрын
താങ്കളെ പോലെ ചിന്തിക്കുന്ന മനസ്സാണ് എന്റേതും 🙏🙏പക്ഷെ ഇങ്ങനെ ചിന്തിക്കുന്നവർ വളരെ കുറവാണ് 😄😄അതാണ് വേദനജനകം 🙏🙏👍
@biniunni89092 ай бұрын
സൂപ്പർ സോങ്
@pksanupramesh1782 жыл бұрын
1981.. പാട്ടുകൾ കേൾക്കാൻ ലോട്ടറി സൈക്കിളിന് പിന്നാലെ പാഞ്ഞ കവുമാര കാലം. 15.11.22. Sanu Ernakulam 😃
@mridult04532 жыл бұрын
I remember Old ernakulam.. Mg road.. Maharajas college.. Subhas park Cochin ship yard Old KSRTC journeys to Aroor.. Old friends @ Aroor.. Sweet 80s.. Nostalgia
@sidhartht-hy8ib Жыл бұрын
ബ്രോ nostalgia
@minimt7676 Жыл бұрын
കൗമാരം Correct OK
@shaijuthomas3775 Жыл бұрын
1988 ലും മനസ്സിലും ആത്മാവിലും അലിഞ്ഞു, ഇന്ന്2023 ലും ഒരു വ്യത്യാസവും ഇല്ല❤
@rajanjoyjoy3409 Жыл бұрын
❤
@muhamedtk73806 ай бұрын
❤❤
@laljivu70824 ай бұрын
1981 ലെ മൂവി ആണ് 1988 അല്ല
@AjayKumar-ve8xp2 жыл бұрын
കാലം എത്ര കഴിഞ്ഞാലും ഇങ്ങനെയുള്ള പാട്ടുകൾ ഒരിക്കലും കേട്ടു മടുക്കില്ല
@muhamedtk738011 ай бұрын
❤
@ജനശബ്ദം-ബ7ഷ11 ай бұрын
ഇതൊന്നും കേൾക്കാൻ വയ്യ.. അത്ത്ര ഹൃദയം വിങ്ങും 🙏🙏
@RaviRaman-ls7my9 ай бұрын
Hh ❤❤0
@bijugeorge4144 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഇന്ന് എനിക്ക് ഹൃദയം പൊട്ടുന്ന വേദന അനുഭവപ്പെടുന്നു എൻ്റെ പഴയ കാല ഓർമകൾ ?????
@murukanek7356 Жыл бұрын
🎆🎆🎆🎆🎆
@thilakanvk895811 ай бұрын
❤
@arunnjose81239 ай бұрын
പഴയ കണക്കുകൾ ആരാലും ചോദിക്കുന്നത് കൊണ്ട് ആവും ചേട്ടാ അത് വിട്ട് കാള
@alikunju20696 ай бұрын
Aa nashtangal ennum theera dukham kuthi novikunna vedhana
@jarishnirappel92235 ай бұрын
മികച്ച ഗാനം ആണ് ഹൃദ്യത്തിൽ ആഴ്ന്നു ഇറങ്ങും❤
@annievarghese6 Жыл бұрын
ബിച്ചുതിരുമല സാർ രവീന്ദ്രൻ മാഷ് പ്രണാമം ഗാനഗന്ധർവ്വ ശ്രുതിമധുരം നമിക്കുന്നു
@sureshvasudev9321 Жыл бұрын
കാലത്തിൻ്റെ മണ്ണടരുകളിൽ പുതഞ്ഞു പോയ ഓർമ്മകൾ ഈ പാട്ടിൻ്റെ ഈണത്തിൽ താനേ മുളച്ചുപൊന്തുന്നു ....
@dasnivas3397 Жыл бұрын
തിരിച്ചു കിട്ടാത്ത ബാല്യകാലം ഓർത്ത് സങ്കട റപ്പെടുന്നു
@mbvinayakan6680 Жыл бұрын
🎧മലയാളത്തിലെ എക്കാലത്തേയും ഹൃദയ സ്പർശിയായ ഗാനം. സർവ്വശീ:ബിച്ചു തിരുമല+ രവീന്ദ്രൻ+ യേശുദാസ് ടീമിനെ മികച്ച ഗാനോപഹാരമാണ് തേനും വയമ്പും🌷❣️👌
@sophiabenny197 Жыл бұрын
Pp
@muhamedtk73805 ай бұрын
❤❤❤
@sreekanthpullayil176 Жыл бұрын
2023 ലും ഡൗൺലോഡ് ചെയ്യാതെ യൂ ട്യൂബിൽ കേൾക്കുന്നു.
@sinib8661 Жыл бұрын
എന്ത് ഇഷ്ടമുള്ള പാട്ട് കാലത്തിലേക്ക് പഴയകാലത്തിലേക്ക് തിരിച്ചുപോകും വീണ്ടും ആ കാലഘട്ടത്തിൽ ഒന്ന് ജനിച്ചിരുന്നെങ്കിൽ എത്ര സുഖം ഈ പാട്ട്❤
@നീർമാതളം6 ай бұрын
പ്രവാസത്തിലിരുന്നു ഈ പാട്ടുകൾ കേട്ടു വേദനിക്കുന്നു 🥺🥺 ഓർമകൾക്ക് മരണമില്ല. തിരിച്ചു വരാത്ത ആ സുവർണ കാലം 💕 23/06/2024
@hafsathhafsuhafsathhafsu13 күн бұрын
ഇന്ന് തീയതി 1.1 2025 സമയം 8am ബസിൽ കേട്ട് കൊണ്ട് പോകുന്നു ❤️
@AnuRajan-q5g3 ай бұрын
ശരീരത്തിൽ നിന്നും പ്രാണൻ പോകുമ്പോൾ ദാസേട്ടൻ്റെ...പാട്ട് കേട്ട് പോകണം എന്നാണ് ആഗ്രഹം...❤...നാം എല്ലാം പോയാലും ആത്മാവിനെ തൊട്ടുണർത്തുന്ന ഗന്ധർവ്വഗാനം...ഈ ലോകത്തുണ്ടാകും❤❤❤❤
@vsankar1786 Жыл бұрын
"കക്ഷത്തിലുള്ളത് വിട്ട് ഉത്തരത്തിലുള്ളത് എടുക്കാൻ"വെമ്പുന്ന കാമിനിയുടെ മനസ്സ് വായിക്കാൻ കഴിയാത്ത പുളകിതകാമുകൻ... പ്രതിഭാധനനായ ബിച്ചു തിരുമലയുടെ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് രവീന്ദ്രൻമാഷിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. തേനും വയമ്പും നാവിൽ തൂകുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@mohammedbavap7193 Жыл бұрын
മനോഹരമായ വരികൾ അതിനൊത്ത സംഗീതം ഒപ്പം ദാസേട്ടന്റെ ആലാപനം. എത്ര കേട്ടാലും മതിവരില്ല.
@sureshkn18362 ай бұрын
മലയാളിയുടെ എക്കാലത്തെയും മാസ്റ്റർപീസുകളിൽ ഒന്നു ഇനി ഇല്ല ഇങ്ങനെ ഒന്ന്
ആദ്യമായി ടേപ്പ് റെക്കോർഡർ ൽ മൂളാൻ അവസരം കിട്ടിയപ്പോൾ പാടിയ പാട്ടു. 5 ആം ക്ലാസ്സിലു. നൊസ്റ്റാൾജിയ ഇന്നും അതോർത്തു കടപ്പുറത്തൂടെ പാടി പാടി നടക്കും..❤
@rajusreya98512 жыл бұрын
ശു ദ ധ സംഗീതം ഒരിക്കലും മരിക്കില്ല
@varadarajannarayanan56392 жыл бұрын
യേശു sir+രവീന്ദ്രൻ സാർ.::::: സൂപ്പർ ക്രീയേഷൻ..
@Girish7492 жыл бұрын
VCR കാസറ്റ് വാടകയ്ക്ക് എടുത്ത് കണ്ട സിനിമ super movie and songs my favorite
@jijishjijish69542 жыл бұрын
ഹൃദയങ്ങളെ സ്പർശിച്ച ഗാനം ഹാറ്റ്‌സോഫ്....... 🥰🥰🥰
@smithamol79272 жыл бұрын
Cheruppam muthle achan padiyum, cilonestationil ninnum kettuvalarnna nalukal.....Innale ennapol ormayilvannu.... Ente ekkalatheyum ishtagaanam. Dasu uncle you are really an amazing one.....!! 😍🙏🙏🙏🙏
@baijuc1695 Жыл бұрын
രവീന്ദ്രൻ മാഷ് ❤️❤️❤️❤️❤️
@sureshnair2619 Жыл бұрын
What a wonderful song by Dasettan, a true classic nd an Evergreen melody...Hats off to Dasettan, Raveendran master nd Bitchu Thirumala.
@KalpanaRK-p7j Жыл бұрын
എന്റെ ഇഷ്ടഗാനം.
@moydupmoydu6573 Жыл бұрын
രവീന്ദ്രൻ മാഷ്. പ്രണാമം
@ThomasPV-ry4vy2 ай бұрын
എൻ്റെയും ഇഷ്ടഗാനം
@VenuGopal-tf5ug Жыл бұрын
Remembering school vacation time, trip with relatives. And few of them left so early. Heart breaking remembrances.
@kalaalex13 ай бұрын
Walking down from school then the richest gulf malayali had carried a stereo. I heard this song ran uphill to hear this song. I attempted to rewind the cassette, he teased me that I don't know to operate the music machine. I rehearsed and sang this song for our college festival, though not good. I began loving Kulathoopuzha Raveendran since then blended with Das uncle's voice. Das uncle had visited our Army quarter at St. Thomas Mount, Chennai several times when he was climbing his career So Lovely is this to remember that day, the ordeal to rewind the cassette, but my quest for the song did not wait. I got a cassette from Ragamalika Chengannur. Might have rewound and heard it atleast until the cassette reel broke, still pasted it to join, explored many ways. Now in love with it
@jothijo-881 Жыл бұрын
ഈ.. ഗാനനം : ആരും മറക്കില്ല
@radhakrishnankk26363 ай бұрын
കാതും മനസ്സും നിറച്ച് കേൾക്കാൻ പറ്റിയ അപൂർവ്വഗാനം
@BijuKk-k5j3 ай бұрын
അടിപൊളി പാട്ട് ഇനി കിട്ടില്ല അത്ര മനോഹരം
@vineshtv3447Күн бұрын
നസീർ സാർ 🙏🙏 വേണു സാർ 🙏🙏🙏
@editor53 Жыл бұрын
മാഷാണ് മാഷ്
@MPSasi-bz1ll11 күн бұрын
സംഗീതം ഒന്ന് കൊണ്ട് മാത്രം വിജയിച്ച ചിത്രം
@vkajithaghosh48284 ай бұрын
കഴിഞ്ഞ കാല ഓർമ്മകൾക്ക് ഈ പാട്ട് കേൾക്കുക
@മനുകൃഷ്ണ22552 ай бұрын
ചങ്കിൽ നിറഞ്ഞു നിക്കണ വരികൾ 😔😔
@willsonpp4493 Жыл бұрын
മറക്കില്ലൊരിക്കലും
@RaviVarma-so2cf3 ай бұрын
കോളജ് ക്ളാസ് കട്ട് ചെയ്ത് പുനലൂര് തായ്ലക്ഷ്മിയില് 1981/2 കണ്ട ചിത്രം
@satheeshwarrier9191 Жыл бұрын
ഓർമ്മകൾ മരിക്കുമോ?
@remyasanthosh4069 Жыл бұрын
ഹാ എന്ത് മനോഹരം ❤❤❤
@pradeepp90262 ай бұрын
മറക്കാൻ കഴിയാത്ത ഓർമ്മകൾ
@SarathLal-g2x11 ай бұрын
E song kelkkumboll ariyaathe manassill pazhya kaalam manassill nirayum❤❤
@sara4yu2 жыл бұрын
My favourite song Thankyou so much . SAK
@hassansahirsahir4082 Жыл бұрын
ആ ഒരുകാലം ഒരുവെല്ലാത്ത ഫീലിങ്ങാണ്
@umamaheswarant71245 ай бұрын
എന്റെ ഇഷ്ട ഗാനം ❤❤❤🙏🙏😊
@dinesht9060 Жыл бұрын
നൊസ്റ്റാൾജിയ ഓ ആ ഫീൽ പറഞ്ഞു തീർക്കാൻ വയ്യ 🙋🤩🤩🤩🥰🥰🥰🥰🥰🥰🥰
@kukm16 ай бұрын
Audio cassettil record cheythu kettirunna kalam...enthu nalla kalamayirunnu....
@renuvthomas420 Жыл бұрын
Beautiful song ❤ and nice singing🎉🎉🎉❤
@janobas80522 күн бұрын
ഇങ്ങനെയുള്ള പാട്ട് കേട്ടുകൊണ്ട് കമന്റ് വായിക്കാൻ ഇഷ്ടമാണ്
@akshaykrishna1427Ай бұрын
20-11-2024-🎉🎉old is gold
@sheejap65204 ай бұрын
ഓർമ്മകൾ 😔😔😳😳😭😭😭😭😭😭😭♥️♥️♥️♥️♥️
@rijeshlalu2 жыл бұрын
നൊസ്റ്റു 🌹🌹🌹😘😘💋💋♥️♥️♥️
@vincentgeorge7772 жыл бұрын
ഈ പാട്ട് കേൾക്‌പോൾ അന്തകൊയോ തിരിച്ചു കിട്ടിയ പോലെ.