തേർഡ് പാർട്ടിയോടും നിങ്ങളോടുമുള്ള അവരുടെ ഇപ്പോഴത്തെ attittude എന്ത്??

  Рет қаралды 20,989

Divine heal Malayalam tarots

Divine heal Malayalam tarots

Жыл бұрын

#Devineheal Malayalam tarotreading
#tarotreading
#psychick reading
for personal reading contact watsapp
0096878608585

Пікірлер: 239
@Ceazarantofernadez
@Ceazarantofernadez Жыл бұрын
മോശമായി പ്രതികരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല അങ്ങനെ നമ്മുടെ ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും അയാളോട് പ്രതികരിക്കുന്ന ആയിരിക്കും മാടത്തെക്കുറിച്ച് ആരും അങ്ങനെ പറയേണ്ട കാര്യമില്ല മാടത്തിന്റെ റീഡിങ് കറക്റ്റാണ്
@user-nx7tf8vh4s
@user-nx7tf8vh4s Жыл бұрын
അക്കരെപച്ച കണ്ടു പോകുന്നവര്ക്ക് ഇങ്ങനെ തന്നെ വേണം 😏😏ഇനി വണ്ടികടിയിൽ കേറി തീരണം പിന്നെ eggum പോകില്ലല്ലോ 😏
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 Жыл бұрын
ഞങ്ങളെല്ലാം സുഖമായിരിക്കെട്ടെ, ma"m ന്റെ ആശീർവാദങ്ങളും എല്ലാവരുടേം Ma"m ന്റെ യും ദൈവാനുഗ്രഹങ്ങളും കൊണ്ടും 😍💖
@shajushajupc7985
@shajushajupc7985 Жыл бұрын
എന്റെ യഥാർത്ഥ സ്നേഹം മനസിലായാലും ഇനി എനിക്ക് വേണ്ട. റീഡിങ് സൂപ്പറാണ്. കറക്ട് കാര്യങ്ങളാണ്. ഞാൻ ഹാപ്പിയാണ്.
@amjithatlana6321
@amjithatlana6321 Жыл бұрын
ഞാൻ സത്യം ആണ് മാം എന്തേ മനസും സത്യം ഉള്ളത് ആണ് പക്ഷെ എന്തേ ആൾ എന്നെ മനസ്സിൽ ആക്കില്ല. നേരത്തെ. പക്ഷേ ഇപ്പോൾ. ഞാൻ പിന്മാറിയപ്പോൾ. ശെരിക്കും മനസ്സിൽ ആയി എന്തേ സ്നേഹം. ഇപ്പോൾ തിരിച്ചു വരണം എന്ന് ഉണ്ട്‌ പക്ഷേ ആളിന് ചമ്മൽ ആണ് എന്നെ. ഫൈസ് ചൈയാൻ. അതാണ് അവസ്ഥ. മാം ഈ റിഡിഗ് കാണാൻ എനിക് സാധിച്ചതിനു. ഞാൻ ദൈവത്തോട് ഒരു പാട് നന്ദി പറയുന്നു. ഒക്കെ മാം അടുത്ത റിഡിഗ് nന് വേണ്ടി കാത്തു ഇരിക്കുന്നു
@user-wk5ih9se4s
@user-wk5ih9se4s
ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആയിട്ട് എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് ദൈവം നല്ലൊരു വഴി കാണിച്ചു തരുന്ന വിശ്വസിക്കുന്നു
@RejiMk-pf6fe
@RejiMk-pf6fe Жыл бұрын
ചേച്ചി പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവമാണ് ഞാനും എന്റെ ഭാര്യയുമായി ഉള്ള പ്രശ്നമാണ് ഞാൻ നോക്കിയത് അവിടെ ബന്ധുക്കൾ എല്ലാം കൂടെ അവിടെ തല ബ്രെയിൻ വാഷ് ചെയ്ത് എന്നിൽ നിന്ന് അകത്തി ഞങ്ങളെ ഒന്നിച്ച് ജീവിക്കാൻ അനുവദിക്കാതെ പല പരിപാടികളും ചെയ്തു എന്റെ മകനും എന്റെ ഭാര്യയും അവളുടെ വീട്ടുകാരുടെ വരുതിയിൽ ആയിപ്പോയി ഞാൻ സർവ്വശക്തനായ ഈശ്വരനെ മാത്രം പിടിച്ചു ഭഗവാനോട് എന്റെ സങ്കടങ്ങൾ പറഞ്ഞു കഷായം എന്റെ കൂടെയുണ്ട് ത്രിലായാലും നാലുവർഷത്തോളമായി ഇത്രയെല്ലാം ആയാലും എന്നിലേക്ക് വരണമെന്നുള്ള ആഗ്രഹിച്ച ജീവിക്കണമെന്നുള്ള ആഗ്രഹവുമാണ് ഓർക്കുമ്പോൾ ഓർക്കുമ്പോൾ ഒരു ദിവസം എങ്കിലും ഹൃദയം പൊട്ടി മരിച്ചാലോ എന്ന് പോലും ആഗ്രഹിച്ചു പോകുന്നു ഇപ്പൊ ഈ പറഞ്ഞ കാര്യങ്ങളെല്ലാം നടക്കുന്നതായിട്ട് എനിക്ക് ഒരു ഊഹം കിട്ടുന്നുണ്ട് എന്റെ പേര് റെജി അവിടെ പേര് ഉഷ ഫാസ്റ്റ് ലൈഫ് ആണ് എനിക്ക്ട് വയസ്സ് 58 അവൾക്ക് 57 വയസ്സ് അവിടെ ചേടത്തിമാരും കൂടിയാണ് എന്നോട് ചതി ചെയ്തത്
@lillikuttybinu8885
@lillikuttybinu8885 Жыл бұрын
നാലൊരു സബ്ജക്റ്റ് എടുത്ത് റിഡിങ് ചെയ്തതിന് ഒത്തിരി നന്ദി ഉണ്ട്, thank god 🙏🙏🙏🙏🙏🙏thank you univers 🙏🙏🙏🙏🙏thank you angels 🙏🙏🙏🙏🙏
@BlessySj
@BlessySj Жыл бұрын
മാഡത്തിന്റെ റീഡിങ് ആദിയം ആയിട്ടാണ് ഞാൻ കാണുന്നത് പറഞ്ഞതെല്ലാം സത്യം 3 പാർട്ടി ഒഴിഞ്ഞു പോകാൻ എത്ര ടൈം എടുക്കും
@user-tq8ly5qy9k
@user-tq8ly5qy9k
എന്റെ റീഡിഗ് പോസെറ്റിവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെ യ്യുന്നു യൂണിവേഴ്സ് 🙏🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏🙏
@gayunandhu826
@gayunandhu826 Жыл бұрын
ഈ റീഡിങ് ഇഷ്ടപ്പെട്ടു പ്രാർത്ഥിക്കണം അവർ ചെയ്ത തെറ്റിന് ഫലം അവർക്ക് തന്നെ കിട്ടട്ടെ തേഡ് പാർട്ടി കെട്ടിയ കെട്ടഴിച്ച് സ്വന്തം മനസ്സിലെ തിരിച്ചു വരട്ടെ
@jayasreeajayan1459
@jayasreeajayan1459 Жыл бұрын
കൂടെ ഉണ്ടായിരുന്നപ്പോൾ ഒരുപാട് ധനം ഉണ്ടായിരുന്നു അതെല്ലാം കൊണ്ടാണ് പോയത് എല്ലാം തീർന്നു ജോലി ചെയ്യാൻ ആരോഗ്യം കുറഞ്ഞു ഇനി അവിടെ ആവശ്യം ഇല്ല, പോയവർ പോയവഴി പോട്ടെ ഇവിടെയും ആവശ്യം ഇല്ല 🙏🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏
@deepamadhu8853
@deepamadhu8853 Жыл бұрын
ചേച്ചി പറയുന്ന ഈ റീഡിഗ് എനിക്ക് എപ്പോഴും കറക്റ്റ് ആയി വരാറുണ്ടണ്ട് വളരെ നല്ല റീഡിങ്ങ് ആണ്❤❤❤
@sheelasasidharan770
@sheelasasidharan770 Жыл бұрын
ഞങ്ങൾ ഒരുമിച്ച് 30 വർഷം സന്തോഷമായി ജീവിച്ച് പോയതാണ്.എന്തോ എവിടെയോ ഒരു trappil പെട്ടു പോയി . എൻ്റെ വില മനസ്സിലാക്കി ദൈവം കൊടുക്കട്ടെ. എനിക്ക് ദൈവം നീതി വാങ്ങി തരുമെന്ന് പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@soumyamathew6148
@soumyamathew6148 Жыл бұрын
Maminte video കണ്ടുകൊണ്ടിരുന്നപ്പോൾ എനിക്കു message വന്നു ❤
@snk3889
@snk3889 Жыл бұрын
I strongly claim all the positive energies of this reading. Thank you Universe 🙏. Thanks mam for this beautiful reading 🙏
@kannankrish4282
@kannankrish4282 Жыл бұрын
പറഞ്ഞതെല്ലാം ശെരി ആയി വരട്ടെ... ഈ universe ൽ ഞാൻ വിശ്വസിക്കുന്നു
@remaanil9806
@remaanil9806 Жыл бұрын
Mam read chaithathupole thanne reading kanunna ellarkkum varatte eeswaraa❤❤❤ thanks universe❤❤❤ thanks mam❤❤❤❤
@rajithaanimon8347
@rajithaanimon8347
Thank God 🙏🙏🙏തിരിച്ചറിവ് വന്നൂലോ... ദൈവത്തിന് സ്തുതി 🙏🙏❤Thank you Universe 🙏❤❤❤❤❤
@sree33377
@sree33377 Жыл бұрын
Thank you universe ❣️🙏Claim it Positive energy❣️🙏Thank you Angels❣️🙏Thank you Divine❣️🙏Thank you Almighty❣️🙏Thank you Maam❣️💓
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 41 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 22 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 41 МЛН