തീപിടിച്ച് മൂന്ന് ദിവസം പിന്നിടുമ്പോഴും അഗ്നി നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല Fuel Russia

  Рет қаралды 75,960

Marunadan TV

Marunadan TV

Күн бұрын

യുക്രെയിന്റെ ഡ്രോണ്‍ ആക്രമത്തില്‍ അഗ്‌നിക്കിരയായ റഷ്യയില്‍ ഇന്ധന ഡിപ്പോ സന്ദര്‍ശിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് പുരോഹിതന്മാരും. തീപിടിച്ച് മൂന്ന് ദിവസം പിന്നിടുമ്പോഴും അഗ്നി നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല
#FueldepotRussiacaughtfireUkrainedrone #malayalamlatestnews #me003 #mm004

Пікірлер: 98
@joyvarghese9252
@joyvarghese9252 21 күн бұрын
വാലുംചുരുട്ടി റഷ്യയിലേക്ക് നോക്കിയിരുന്നു മോങ്ങുന്ന ഇറാൻ.😭
@abythomas9338
@abythomas9338 21 күн бұрын
😂😂😂
@flamingo5900
@flamingo5900 21 күн бұрын
യുദ്ധം തുടങ്ങിയാൽ ഇതു തന്നെയാകും ഇറാൻ്റെ അവസ്ഥ. ഭരണ വിരുദ്ധ വികാരം മറ്റൊരു തരത്തിൽ ഗവർമെൻ്റിനെ വീഴ്ത്തും.
@Shaijuanrach
@Shaijuanrach 21 күн бұрын
കിട്ടി കിട്ടി ഇനി ദൈവത്തോട് ചോദിച്ചിട്ടെന്തു കാര്യം ദൈവം ന്യായത്തിൻ്റെ കൂടെയല്ലെ നിൽക്കുകയുള്ളൂ
@skull-gaming-u6i
@skull-gaming-u6i 21 күн бұрын
അല്ലവരുടെയും, നെഞ്ചത്ത് കേറാൻ ചെയ്യുപ്പോൾ ഓർക്കണം. പണി വരുമെന്ന് 'ഇതിന് ഇവിടെ എരന്നു മേടിക്കുക എന്ന് പറയാറുണ്ട്
@user-fj3bz2up5b
@user-fj3bz2up5b 21 күн бұрын
റഷ്യയുടെ നാശം അടുത്തു അത് ഇവിടെ ഇരിക്കുന്നവർക്ക് മനസിലാവില്ല പക്ഷേ റഷ്യൻ പൗരൻമാർക്ക് അത് നന്നായറിയാം
@creativecritic4550
@creativecritic4550 21 күн бұрын
ഇത് പണ്ടേ ചെയ്തിരുന്നെങ്കിൽ യുദ്ധം 🤣ഇത്ര നീളില്ലായിരുന്നു.
@ajjose7294
@ajjose7294 21 күн бұрын
അങ്ങോട്ട് കേറിയാൽ തിരിച്ച് ഇങ്ങോട്ടും ഉണ്ടാകും എന്ന് പുട്ടിൻ മനസിലാക്കണം
@binucherian502
@binucherian502 21 күн бұрын
വിതച്ചത് കൊയ്യട്ടെ പുടിൻ.
@user-ob4io6bk8v
@user-ob4io6bk8v 21 күн бұрын
കത്തി തീരുക അല്ലാതെ രക്ഷയില്ല,,,, തീ പടരാതെ നോക്കുക,, 🌹🙏
@norahvologs2745
@norahvologs2745 21 күн бұрын
അവിടെ പണിയാൻ പോയപ്പോൾ വിചാരിച്ചത് 3 ദിവസത്തിനു ഒളിൽ ഇടപാട് തീർത്തു വരാമെന്ന് വിചാരിച്ചു. ഇപ്പോൾ മാസങ്ങളായി നീളുന്ന യുദ്ധം. അവസാനം പട്ടാളക്കാർ പോലുമില്ലാതയായി. ജയിലി കിടക്കുന്നവർക്കു പോലുംതോക്കു കൊടുത്തു പട്ടാളക്കാരക്കുന്നു.
@ajaygopinath540
@ajaygopinath540 21 күн бұрын
എല്ലാ മണ്ടന്മാർക്കും ഒരു പടം ആണ് 😂😂😂😂
@joyaljohn6945
@joyaljohn6945 21 күн бұрын
ഉക്രൈൻ ന്റെ ഭരണാധികാരി ഒരു half ജ്യൂധൻ ആണ് ന്ന് റഷ്യ ഓർക്കണമരുന്ന്😍
@IndianBuilders-h6l
@IndianBuilders-h6l 21 күн бұрын
Engil Israel oru theerumaanam aakum
@VishnuAlappu-
@VishnuAlappu- 15 күн бұрын
തിരിച്ചു കിട്ടിയത് അറിഞ്ഞാർന്ന 🤣😬🤗 💪റഷ്യ😎🚩
@Rojankj-bv3pz
@Rojankj-bv3pz 21 күн бұрын
പുട്ടിൻ ആണ് എല്ലാത്തിനും കാരണം
@tijuabraham6551
@tijuabraham6551 21 күн бұрын
പിന്നെ കർത്താവിന്റെ പണി ഇതല്ലെ
@abythomas9338
@abythomas9338 21 күн бұрын
Athe
@josekg5043
@josekg5043 21 күн бұрын
ആവശ്യം വന്നാൽ ചെയ്യും,... ചെയ്തിട്ടുമുണ്ട്, .... പക്ഷേ അനാവശ്യ കാര്യങ്ങളിൽ ഇടപെട്ടിട്ടു കർത്താവിനെ വിളിച്ചാൽ കർത്താവ് കേൾക്കില്ല,... അന്നത്തെ ഏറ്റവും വലിയ മിലിറ്ററി ഫോഴ്‌സ്‌മായിട്ട് ഈജിപ്തിലെ ഫറവോ ഇസ്രായേൽ മക്കളുടെ നേരേ വന്നു,... അന്ന് ഇസ്രായേലിനു സൈന്യമില്ല എന്നോർക്കണം,... പക്ഷേ ഫറവോ യുടെ സൈന്യത്തെ മുഴുവൻ ചെങ്കടലിൽ മുക്കി കൊന്ന് കർത്താവ് ഇസ്രായേലിനെ രക്ഷിച്ചു ,... അത് ചരിത്രം ആണ്,... ഇസ്രായേൽ ഇന്നും അത് വിശ്വസിക്കുന്നു,...ഇസ്രായേലിന്റെ ദൈവത്തിൽ വിശ്വസിക്കുന്നവരും അങ്ങനെ തന്നെ,...
@BijeshKu
@BijeshKu 21 күн бұрын
മീഡിയ one, 24 ന്യൂസ്‌ ചാനലുകാരെ വിളിച്ചാൽ മതിഅവര് അവര് തള്ളി കെടുത്തിക്കോളും 😂😂😂
@thomasmichael3318
@thomasmichael3318 18 күн бұрын
മുറി നീ ട്ടി മുള്ളിയാൽ mathi🙏
@Sofodon-im2nn
@Sofodon-im2nn 21 күн бұрын
റശ്യ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@yhvvghjjhvvyy7975
@yhvvghjjhvvyy7975 21 күн бұрын
യുക്രൈപിന്നിൽ കളിക്കുന്നത് അ മേരിക്കയാണ് ലോകപോലീസ് സൂക്ഷിക്കണം
@aswin9607
@aswin9607 21 күн бұрын
പുളുന്താൻ പുട്ടിൻ സെലൻസ്കിയുടെ അടി വാങ്ങി മോങ്ങും 🤣🤣🤣
@cbgm1000
@cbgm1000 21 күн бұрын
ഓർത്തഡോൿസ്‌ കാരൻ തീ കെടുത്തിയാൽ ഇവിടുന്ന് യാക്കോബായ തിരുമേനി വന്ന് അത് കത്തിക്കും
@georgejohn2959
@georgejohn2959 21 күн бұрын
😂
@mynameismaximus3624
@mynameismaximus3624 21 күн бұрын
😂
@paulvonline
@paulvonline 21 күн бұрын
സഹോ നമ്മൾ ഇവിടെ യാക്കോബായ എന്ന് പറയുന്നത് സിറിയൻ ഓർത്തഡോൿസ് ഉം ഓർത്തഡോൿസ് എന്ന് പറയുന്നത് ഇന്ത്യൻ ഓർത്തഡോൿസ് ഉം ആണ് പക്ഷെ ഇവിടെ ഈ പറയുന്നത് ഇത് രണ്ടും അല്ല റഷ്യൻ ഓർത്തഡോൿസ് ആണ്.
@cbgm1000
@cbgm1000 21 күн бұрын
@@paulvonline അറിയാം.. ഞാൻ ഒരു തമാശ പറഞ്ഞതാണ് 😄
@JacobO-y9m
@JacobO-y9m 21 күн бұрын
RUSSIAN SUPPORTERS OF WAR MUST UNDERSTAND THE CONSEQUENCES OF WAR 😂😂🎉😢😢😮😮😅😊😊😊
@Gkm-
@Gkm- 21 күн бұрын
പുരോഹിതന്മാർക്കു വെള്ളം കൊടുത്തു തീ കെടുത്താൻ പറ😂
@balachandrabhat5816
@balachandrabhat5816 21 күн бұрын
ഫയർഫോഴ്സ് അടച്ചുപൂട്ടുക. പുരോഹിതന്മാർ മതി.
@josekg5043
@josekg5043 21 күн бұрын
👍👍,...
@abythomas9338
@abythomas9338 21 күн бұрын
അങ്ങനെ പുടിൻ്റെ എണ്ണയും കെടാറായി
@thressiammajose1642
@thressiammajose1642 21 күн бұрын
കുറെ കാലമായിലേ ഇനി നിർത്തി ക്കുടെ
@bijuaugustine2159
@bijuaugustine2159 21 күн бұрын
പ്രാത്ഥിച്ചു കഴിഞ്ഞാൽ തീ കെടും 😂😂😂😂
@vezhakkattu
@vezhakkattu 21 күн бұрын
😂😂😂😂
@mathewkg8984
@mathewkg8984 20 күн бұрын
പ്രാർത്ഥനക്ക് ശക്തിയുണ്ട് എന്നാൽ വേണ്ടാത്ത പണിക്ക് പോയാൽ ദൈവം പ്രാർത്ഥന കേൾക്കുകയില്ല
@RajuMathew-p2j
@RajuMathew-p2j 21 күн бұрын
ഉക്രെയിനെ കേറി മാന്തീട്ടു ഇപ്പോൾ പാത്തിരുന്നിട്ടു എന്ത് കാര്യം
@mercyantony3322
@mercyantony3322 21 күн бұрын
👍👍👍
@leelammajohn6331
@leelammajohn6331 21 күн бұрын
Yes Marunadan world news ❤❤❤❤❤
@akshayraju3891
@akshayraju3891 21 күн бұрын
യുദ്ധം അവസാനിക്കട്ടെ peace 🕊️🕊️
@renjithlaldivakaran8367
@renjithlaldivakaran8367 14 күн бұрын
1 ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്‌പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. മലാഖി 4:1 🙏
@gregoryantony4226
@gregoryantony4226 21 күн бұрын
ഇപ്പോൾ മനസ്സിലായോ, ഈതരം പുരോഹിതരാണ് റഷ്യുടെ യുദ്ധത്ഥിനും, നാശത്തിനും കാരണം.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 19 күн бұрын
Let the unreasonable war be stopped for the world prosperity.
@josetj4624
@josetj4624 21 күн бұрын
😂😂😂😂😂 പുരോഹിതർ പ്രാർത്ഥിച്ച് എണ്ണ സംഭരണിയിലെ അഗ്നി അണയ്ക്കാമെന്നോ ! അതു കൊള്ളാം😂😂😂😅😅😅
@butter300
@butter300 16 күн бұрын
നരേന്ദ്രമോദിയുടെ വാക്കുകൾക്ക് വില കൊടുത്തില്ല.
@SasiKumar-ft7bu
@SasiKumar-ft7bu 21 күн бұрын
If they are so powerful why don't make understand putin to stop war
@sruthiofking3445
@sruthiofking3445 21 күн бұрын
No benifit if u pray to jesus. jesus never accept bcse selenki is jusus own man.
@nijakuriyakose6016
@nijakuriyakose6016 21 күн бұрын
ഫയർ force വണ്ടി vyanjarichu😢എന്തു സീരിയസ് ആയിട്ടാണ് ന്യൂസ്‌ റീഡർ വായിക്കുന്നത് 😮
@pramodav2017
@pramodav2017 21 күн бұрын
ഫേക്ക് ന്യൂസ്
@solvarajanbsrajan8667
@solvarajanbsrajan8667 21 күн бұрын
👍🤔
@sijojose2767
@sijojose2767 21 күн бұрын
India
@maryettyjohnson6592
@maryettyjohnson6592 21 күн бұрын
Nobody can win against the Jews. They are God's own people. ❤❤❤❤😂😂😂
@tharayil1952
@tharayil1952 16 күн бұрын
Andaviswasam, evanmar ethra prarthichalum oru daivom kelkan pokunnilla. Anganeyulla daivamalla Jesus Christ.
@ShybuSebastian
@ShybuSebastian 21 күн бұрын
🇺🇦🇺🇦🇺🇦❤️❤️❤️
@saidalavipkraihanath3158
@saidalavipkraihanath3158 15 күн бұрын
വല്ലാതെ kuthiyaal cherayum kadikkum മോനെ ദിനേശാ
@VijayaKumar-oe3sq
@VijayaKumar-oe3sq 21 күн бұрын
😃😃... പുരോഹിതർ അനുഗ്രഹിച്ചാൽ...കാര്യമെല്ലാം... ശരിയാവുമെങ്കിൽ.. 😀😀.. മരിച്ചുപോയ... ആൾക്കാരെയും.. അസുഖബാധിതരായി... കഴിയുന്നവരെയും.. എന്തുകൊണ്ട്.. അനുഗ്രഹിക്കുന്നില്ല... 😃 എന്ന് ആരെങ്കിലും ചോദിക്കുകയോ..??? ചിന്തിക്കുകയോ.. 🤔.. ചെയ്താൽ... തെറ്റാകുമോ...???? 🤔🤔🤔 ***
@bijumon6430
@bijumon6430 21 күн бұрын
മെത്രാനോ ബാവയോ
@sallyzachariah8913
@sallyzachariah8913 14 күн бұрын
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏 Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.” He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life
@Wayajose
@Wayajose 21 күн бұрын
ചൊറിയാൻ പോയ പുട്ടുണ്ണി അനുഭവിക്കണം. പഴഞ്ചൻ ആയുധങ്ങൾ നാറ്റോ കൊടുക്കുന്ന ആയുധങ്ങളുടെ മുമ്പിൽ വെറും പൊട്ടാസ്. 😂😂😂
@user-bv5mv6yf7p
@user-bv5mv6yf7p 21 күн бұрын
ടാ പൊട്ടാ റഷ്യ പേടിച്ചു പോയി എന്നാണോ നിന്റെ വിചാരം 😁 റഷ്യയെ കുറിച്ച് ഒരു ചുക്കും നിനക്ക് അറിയില്ലല്ലോ 😁😁 നീ കാത്തിരുന്നോ ഉക്രൈന് എന്താ സംഭവിക്കാൻ പോകുന്നതെന്ന് 😁😁😁 wait and see 😁😁😁😁
@kerala2263
@kerala2263 14 күн бұрын
അമേരിക്കയിൽ ഒരു അണു ബോംബ് വീണാലെ ഇനി ലോകത്ത് സമാധാനം ഉണ്ടാവുകയുള്ളൂ....
@thomasmichael3318
@thomasmichael3318 18 күн бұрын
അഹങ്കാരികൾ നശിക്കട്ടെ 😮
@VHP-q3y
@VHP-q3y 20 күн бұрын
ആദ്യം തുടങ്ങിയത് ആരാണ് എന്താവശ്യം ചുമ്മാ
@faisalfaisal9550
@faisalfaisal9550 21 күн бұрын
അതികം വൈകാതെ ഉക്രൈൻ ഭൂപടത്തിൽ നിന്ന് മായും എന്നാണ് തോന്നുന്നത്. ഒരു ആണവ ബോബ് ഏത് നിമിഷവും ഉക്രൈനിൽ പതിച്ചേക്കാം
@anoopthomaz7430
@anoopthomaz7430 21 күн бұрын
പിന്നെ നിയാണല്ലോ കൊഡതി പോടാ മൈരേ
@user-fj3bz2up5b
@user-fj3bz2up5b 21 күн бұрын
ഒരിക്കലും സംഭവിക്കില്ല.
@Wayajose
@Wayajose 21 күн бұрын
@@faisalfaisal9550 പുട്ടുണ്ണിക്ക് അതിനുള്ള നട്ടെല്ല് ഇല്ല.അതിന് മുമ്പ് തന്നെ അത് റഷ്യയുടെ മുകളിൽ വെച്ച് നാറ്റോ പൊട്ടിക്കും. അത് പുട്ടുണ്ണിക്ക് അറിയാം. 😂പിന്നെ മോസ്കോ ബാക്കി ഉണ്ടാവില്ല.
@varghesechamakkala123
@varghesechamakkala123 21 күн бұрын
അങ്ങിനെ വന്നാൽ അടുത്ത നിമിഷം നാറ്റോ റേഷ്യയെ ആക്രമിക്കും...റഷ്യ തവിട് പൊടിയാകും... അല്ലെങ്കിൽ തന്നെ റഷ്യയിലെ ജനങ്ങൾ പുടിന് എതിരാണ്..
@johnsondavidmadthil7072
@johnsondavidmadthil7072 21 күн бұрын
Only imagination
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,6 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 67 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,6 МЛН