ഏത് പ്രതിസന്ധിയിലും ജപിക്കേണ്ട നാമം ഇതാണ് | Jyothishavartha

  Рет қаралды 59,884

Jyothishavartha

Jyothishavartha

2 ай бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 267
@chandrikaraj-dd4jp
@chandrikaraj-dd4jp 2 ай бұрын
രാഹുൽ ഇത്ര വലിയ കുട്ടി ആയി എന്നു വിശ്വസിക്കാൻ പറ്റുന്നില്ല.. എന്ത് നല്ലതായി പറയുന്നു. ഈശ്വരൻ അനുഗ്രഹിച്ചു അയച്ച കുട്ടികൾ തന്നെ 🙏🙏
@ashokanc6400
@ashokanc6400 2 ай бұрын
മുൻ ജന്മസുകൃതം .... അപൂർവ്വം ചിലർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം. ഭഗവാന്റെ നല്ല ഉപകരണമായിത്തീരട്ടെ. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. ഓം നമഃ ശിവായ❤❤❤
@chandramohan4018
@chandramohan4018 Ай бұрын
രാഹുൽ വളർന്നു വലിയ കുട്ടിയായതറിഞ്ഞില്ല....കുഞ്ഞിലേ തന്നെ ആത്മീയമായ അറിവിന്റെ കേദാരമായ രാഹുൽ സനാതനധർമ്മത്തിന് വളരെ വലിയ വിലപിടിപ്പുള്ള ഒരു വാഗ്ദാനമാണ്....മോന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@suseelssk9870
@suseelssk9870 2 ай бұрын
ഭഗവാനെ കൃഷ്ണ ഇതുപോലുള്ള ഒരു പാട് കുട്ടികൾ ഉണ്ടായി സനാതന ധർമ്മം പ്രേചേരിപ്പിക്കാൻ കഴിയട്ടെ🌹🙏
@SukumariShiva-nj7lq
@SukumariShiva-nj7lq 2 ай бұрын
നല്ല പ്രഭാഷണം മോനെ. ശ്രേഷ്ഠ ഭാരതം ത്തിലെ കുട്ടി അല്ലേ. ആയുർആരോഗമും ്് നെരുന്നു മോനെ ❤
@krishnakumarik3334
@krishnakumarik3334 2 ай бұрын
ഭഗവാനെ കൃഷ്ണാ ശ്രെഷ്ഠ ഭാരതത്തിൽ കണ്ട രാഹുൽ ഇത്രവലിയ കുട്ടിയായല്ലോ കണ്ടതിൽ വളരെ സന്തോഷം ഭഗവാൻ എല്ലാഅനുഗ്രഹവും നൽകട്ടെ
@leenaradhakrishnan5905
@leenaradhakrishnan5905 Ай бұрын
ഈ ആത്മാവിന് ജന്മം നൽകാൻ പുണ്യം ചെയ്ത മാതാപിതാക്കൾക്ക് വന്ദനം 🙏
@sobhak7552
@sobhak7552 2 ай бұрын
ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും നന്നായി ഇതെല്ലാം പറഞ്ഞു തരുന്ന മോന് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. 🙏🏻
@sindhuv9617
@sindhuv9617 2 ай бұрын
Correct
@AjithaMani-pd1wn
@AjithaMani-pd1wn 2 ай бұрын
4:20 4:22 4:41 😅 5:0pp😂😂😂😍😍😂😂😂😂😂
@AjithaMani-pd1wn
@AjithaMani-pd1wn 2 ай бұрын
4:20 4:22 4:41 😅 5:0pp😂😂😂😍😍😂😂😂😂😂
@AjithaMani-pd1wn
@AjithaMani-pd1wn 2 ай бұрын
4:20 4:22 4:41 😅 5:0pp😂😂😂😍😍😂😂😂😂😂
@AjithaMani-pd1wn
@AjithaMani-pd1wn 2 ай бұрын
😊​@@sindhuv9617
@jayasreevishnu8407
@jayasreevishnu8407 2 ай бұрын
ഈ ചെറിയ പ്രായത്തിൽ ഇത്രയും ജ്ഞാനം നേടിയ മോന് ആദ്ധ്യാൽമ്മികമായ എല്ലാ ഉന്നതിയും ഉണ്ടാകാൻ ഗുരുവായുരപ്പൻ എല്ലാ അനുഗ്രഹവും ചൊരിയട്ടെ
@radhakrishnanku5176
@radhakrishnanku5176 2 ай бұрын
😊
@hemass3033
@hemass3033 Ай бұрын
ഇനിയുമേറെ വേദികളിൽ ഭക്തി പ്രസരണത്തിന് മോന് സാധിക്കട്ടെ. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ എപ്പോഴും❤
@raghunathraghunath7913
@raghunathraghunath7913 2 ай бұрын
രാഹുൽ എൻ്റെ കുട്ടിശങ്കരൻ നീ വലിയ കുട്ടിയായി അന്നാലും മോൻ്റെ വാക്കിലെ ഭക്തി ഞാൻ സദാ നമിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏
@sudhaar-xs8qq
@sudhaar-xs8qq 2 ай бұрын
വളരെ നല്ല ഒരു ആത്മീയ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ ഭാഗവാനോട് നന്ദിപറയുന്നു 🙏🙏ഈ മോനു ഭഗവാന്റെ അനുഗ്രഹം ധാരാളമായി ലഭിക്കട്ടെ🙏🌹🙏🙏🙏🙏🙏🌹🌹🙏🌹🙏
@sarasammadevakaran1032
@sarasammadevakaran1032 2 ай бұрын
ലോകത്തിനു വെളിച്ചമാകട്ടെ ഈ വാക്കുകൾ. സായി രാം 🙏
@SarathChandran96
@SarathChandran96 2 ай бұрын
വളരെ മനോഹരം .ചെറിയ പ്രായത്തിൽ ഇത്ര ജ്ഞാനം . അത്ഭുതം . ഇനിയും ഇദ്ദേഹത്തിന്റെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@sailajasasimenon
@sailajasasimenon 2 ай бұрын
ഹരേ കൃഷ്ണാ 🙏🏻. മോൻ എത്ര നന്നായി, ലളിതമായി പ്രഭാഷണം ചെയ്യുന്നു, കേട്ടിരിക്കാൻ വളരെ മനോഹരം ❤️👌🏻 ഭക്തിയുടെ ആഴത്തിലേക്കു കൊണ്ട് പോകുന്നു ❤️ഭഗവാന്റെ അനുഗ്രഹം മോന് എപ്പോഴും ഉണ്ടാവട്ടെ 🙏🏻
@suseelaprabhakaran7797
@suseelaprabhakaran7797 2 ай бұрын
എല്ലാ ഐശ്വര്യവും കണ്ണൻ കൊടുക്കട്ടെ 🙏🏼
@sailajasasimenon
@sailajasasimenon 2 ай бұрын
@@suseelaprabhakaran7797 ഹരേ കൃഷ്ണാ 🙏🏻. കുറെ ആയല്ലോ comments കണ്ടിട്ട്.😊 ഞാൻ നോക്കാറുണ്ട്. സുഖല്ലേ മാഡം 🥰. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🏻
@VilasiniEdolamma
@VilasiniEdolamma 2 ай бұрын
മോനെ രാഹുൽ പ്രഭാഷണം കേട്ടിരുന്നു പോയി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻നാരായണ
@sudharmama4978
@sudharmama4978 Ай бұрын
രാഹുൽ വലിയ കുട്ടിയായിട്ടു ഇന്നാണ് കണ്ടത്. മോന് എല്ലാ അനുഗ്രഹവും ഉണ്ടാകാൻ പ്രാർഥിക്കിന്നു.. മോനെപോലെ ഒരുപാടു കുട്ടികൾ ഇത്തരം അറിവുള്ളവരാകൻ പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ 👌❤️👍.
@latharamesan4310
@latharamesan4310 Ай бұрын
മോനെ നിനക്കു ജന്മം തന്ന മാതാ പിതാക്കളെയും വന്ദിക്കണം, എത്ര പുണ്യം ചെയ്ത ജന്മം അവരുടേത്.❤🙏
@santhakumari4021
@santhakumari4021 2 ай бұрын
രാഹുൽ മോനെ പ്രഭാഷണം വളരെ നല്ലതാണ് കേട്ടിരുന്നു പോവും🎉
@sreelathaomanakuttan6858
@sreelathaomanakuttan6858 Ай бұрын
ഈ കുട്ടി ഇത്രയും വളർന്നോ എത്ര മനോഹരമായി പറയുന്നു b
@SumeshAk-le3fo
@SumeshAk-le3fo Ай бұрын
നമസ്തേ രാഹുല്‍. ഭഗവാനോട് തോന്നിയ അനന്യമായ പ്രേമം പ്രഭാഷണം കേട്ടപ്പോൾ രാഹുല്‍ നേ>ടും തോന്നുന്നു. ഭക്തിയുടെ ശക്തി ഇതിലൂടെ മനസ്സിലാക്കി തരുന്നു ഭഗവാന്‍ . ഓം നമോ നാരായണ ❤
@vijayakumarips6855
@vijayakumarips6855 Ай бұрын
രാഹുലിൻ്റെ അച്ഛനമ്മമാർ പുണ്യം ചെയ്തവരാണ്❤ ഈശ്വരാ നുഗ്രഹമുള്ള കുട്ടിയാണ്❤
@geethadileep490
@geethadileep490 2 ай бұрын
പുണ്യം ചെയ്ത ജന്മം🙏🙏🌹
@valsamohan941
@valsamohan941 2 ай бұрын
ഇത്രയും നന്നായി പ്രഭാഷണം നടത്തുന്ന മോന് ഭഗവാൻ്റെ അനുഗ്രഹം ഉണ്ടായിരിക്കും
@indurkrishnan9511
@indurkrishnan9511 2 ай бұрын
ഹരേ കൃഷ്ണാ.....മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ......🙏🙏🙏
@KishorKumar-br5rj
@KishorKumar-br5rj 2 ай бұрын
Great wisdom shared we are blessed, Thank you so much 🙏🙏🙏🙏🙏 Very very happy to see you
@ashasuresh2601
@ashasuresh2601 Ай бұрын
Hare Krishna! എല്ലാ മംഗളവും നേരുന്നു.... രാഹുൽ!🙏
@evpnambiar7719
@evpnambiar7719 Ай бұрын
Excellent presentation. God bless you.❤❤❤
@vilasinivm7575
@vilasinivm7575 Ай бұрын
ഹരേ നാരായണ.. ഭഗവാൻ്റെ അനുഗ്രഹം സിദ്ധിച്ച മാതാപിതാക്കന്മാർ !!
@geetapillai1820
@geetapillai1820 2 ай бұрын
ഹരേ കൃഷ്ണ 🙏🏼🙏🏼 അതി മനോഹരമായ പ്രഭാഷണം 🙏🏼🙏🏼
@leenaradhakrishnan5905
@leenaradhakrishnan5905 Ай бұрын
ഈ പുണ്യ ജന്മത്തിന് നന്ദി.
@radhikanair622
@radhikanair622 2 ай бұрын
കണ്ടമംഗലം പരമേശ്വരൻ തിരുമേനിയുടെ പ്രഭാഷണം കേൾക്കുന്ന പോലെ തോന്നി, ധന്യം ❤❤
@radhamanikrishnankutty3998
@radhamanikrishnankutty3998 2 ай бұрын
ഹരേ കൃഷ്ണ 🙏വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏സന്തോഷം മോനെ 🙏
@geethamenon8431
@geethamenon8431 2 ай бұрын
👍🥰super monu, very good explanation. Stay blessed. 🥰🥰🥰🥰
@ayushsubash4336
@ayushsubash4336 2 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏രാഹുൽ മോനെ മോൻ വലിയ കുട്ടിആയല്ലോ 😊
@minimangala5574
@minimangala5574 2 ай бұрын
Rahul,,,eniyum kuduthal easwareeya bhashanangal angayil ninnum kelkkuvan agrahikkunnu. Angayee lokam muzuvan adarikkum. Easwaran anugrahikkatte
@deepav9253
@deepav9253 2 ай бұрын
ഭഗവാൻ്റെ അനുഗ്രഹം കിട്ടിയ മോൻ
@geethanair3941
@geethanair3941 2 ай бұрын
Very good prabhashanam.
@raveendranc6893
@raveendranc6893 2 ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare...
@omnamonarayana5326
@omnamonarayana5326 2 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤
@prabhavathikp173
@prabhavathikp173 2 ай бұрын
ഓം നമോ ഭഗവതെ വാസുദേവായ ! സ്വസ്വരൂപാനുസന്ധാനം ഭക്തിരിത്യഭിതീയതേ ! അഭിനന്ദനങ്ങൾ🙏👍🔥
@haridasann5012
@haridasann5012 Ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@radhanair3376
@radhanair3376 2 ай бұрын
Radhekrishna Bhagavante anugrahamulla kutty I love your prabhashanam
@sreedevinkutty1177
@sreedevinkutty1177 2 ай бұрын
Bhagyam chaitha mathapithakkal.Guruvayoorappan ayusum arogyavum thannu Anugrhahikkatte monay.Harey Krishna.1🙏🏻🙏🏻🙏🏻🙏🏻
@Rajitaaa
@Rajitaaa 2 ай бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ
@vijayat4860
@vijayat4860 2 ай бұрын
മഹാ ഗുരുവിന്റെ പുനർജ്ജന്മം 🙏🙏🙏
@upendranv7981
@upendranv7981 2 ай бұрын
Rema.. പ്രഭാഷണം വളരെ നന്നായിരുന്നു
@sreekumarir.c.9250
@sreekumarir.c.9250 2 ай бұрын
Arivillathavarku mansilakunna reethiyil kadha roopathil paranju mansilakkan sremikkunna angeku Orayiram nanni abhinannanagal
@remanarayanan7095
@remanarayanan7095 Ай бұрын
Very good prabhashanam God bless you
@bindudasan1908
@bindudasan1908 2 ай бұрын
Om Namo Narayanaya 🙏 Ee monu Bhagavantey ella anugrahavum undakatte❤❤❤❤❤
@geethathilakan1790
@geethathilakan1790 2 ай бұрын
മോനേ ദൈവം രക്ഷിക്കട്ടെ❤️❤️❤️❤️❤️❤️
@p.k.sivanandan1061
@p.k.sivanandan1061 2 ай бұрын
Govindha...Govindha..... Thanks Mone..
@mallikavijayan1819
@mallikavijayan1819 2 ай бұрын
Guru paddippichathu pole parayunnu..Athra maathram...nannaayittund
@RadhaNair-rl7th
@RadhaNair-rl7th 2 ай бұрын
Valarenannayittund mone bhagavananugrahikhatte
@prabhakarannair1982
@prabhakarannair1982 2 ай бұрын
Thank you 🙏 you blessed us all 🙏
@prabhakarannair1982
@prabhakarannair1982 2 ай бұрын
Very good 💯😊🎉
@ushaknv5224
@ushaknv5224 2 ай бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഓം നമഃ ശിവായ🙏 അമ്മേ ശരണം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@santhoshgs191
@santhoshgs191 2 ай бұрын
നന്നായിട്ടുണ്ട് രാഹുൽ🌷🌷🌷
@ambilysaji4161
@ambilysaji4161 2 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🥰
@jewel2960
@jewel2960 2 ай бұрын
Hare Krisha 🙏🌹🌹🌹
@lalinair6488
@lalinair6488 2 ай бұрын
Valare nalla prabhasanam
@UshaSoman-en8tg
@UshaSoman-en8tg 2 ай бұрын
May God Bless You Mon
@sreekrishna-ij8mf
@sreekrishna-ij8mf 2 ай бұрын
ഹരേ krishnaa🙏🏻 ഗുരുവായൂrappa🙏🏻🙏🏻🙏🏻🙏🏻
@retnamaniks4717
@retnamaniks4717 2 ай бұрын
Pure water like speech Namaste Kuta❤
@RamaniRamani-lb6pv
@RamaniRamani-lb6pv 2 ай бұрын
Eniyumeswarachithinyamullarahulmondeapreabasheanamkealkanedayaveatea
@janakyeaswar7872
@janakyeaswar7872 2 ай бұрын
Hello Rahul you are too young . ugran prabashnam.god bless you.
@user-np5oo1zg9v
@user-np5oo1zg9v 2 ай бұрын
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏 ♥️
@prabhakarannair1982
@prabhakarannair1982 2 ай бұрын
May god bless you 🙏🙏 a happy life
@prabhakarannair1982
@prabhakarannair1982 2 ай бұрын
I liked this message 😊
@retnamaniks4717
@retnamaniks4717 2 ай бұрын
Hare Krishna❤
@adwaithramesh8291
@adwaithramesh8291 2 ай бұрын
Hare krishna🙏❤
@ramanir8643
@ramanir8643 2 ай бұрын
Hare Krishna
@aneeshnikarthil1696
@aneeshnikarthil1696 2 ай бұрын
Hare krishna
@mallikavijayan1819
@mallikavijayan1819 2 ай бұрын
Hare krishna 🙏
@kamalamvadakkath5540
@kamalamvadakkath5540 2 ай бұрын
Pranamam ❤
@ksumakarimbil8117
@ksumakarimbil8117 2 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ❤❤
@jayashreeprasadan2524
@jayashreeprasadan2524 2 ай бұрын
Hare Krishna Hare Rama
@sobhaknair2520
@sobhaknair2520 2 ай бұрын
Mone may god bless u. Om namo narayanaya
@ajanthamarimuthuk.p.a3014
@ajanthamarimuthuk.p.a3014 2 ай бұрын
Hare Krishna 🙏
@radhikathekkedath7618
@radhikathekkedath7618 2 ай бұрын
Hare Krishna 🙏 🙏 🙏
@user-sv9vs5wo2q
@user-sv9vs5wo2q 2 ай бұрын
Namaste rahul
@haridasanmanjapatta7991
@haridasanmanjapatta7991 2 ай бұрын
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
ഭഗവാന്റെ അനുഗ്രഹം ലഭിച്ച പുണ്യ ജന്മം 🙏 ഹരേ കൃഷ്ണ 🙏🙏🙏
@Rejithasuraj524
@Rejithasuraj524 2 ай бұрын
Hare krishna 🙏🙏🙏
@sobhananarayanannair5699
@sobhananarayanannair5699 2 ай бұрын
Grate 🌹
@sreekala3010
@sreekala3010 2 ай бұрын
OM NAMO NARAYANA 🙏 🌷 🕉
@theerthasworld8980
@theerthasworld8980 Ай бұрын
bhagavane,ethra thavana kettaalum veendum veendum kelkkaan ishtamulla prabhashanam
@geethachandrashekharmenon3350
@geethachandrashekharmenon3350 2 ай бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@beenaraj7881
@beenaraj7881 2 ай бұрын
God bless you mone❤
@bharathinandan2643
@bharathinandan2643 2 ай бұрын
Namasthe ❤
@dreamperfect4303
@dreamperfect4303 2 ай бұрын
Hare Krishna harekrishna
@aramachandran5548
@aramachandran5548 2 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@RemaMohan-je9ef
@RemaMohan-je9ef Ай бұрын
സൂപ്പർ 👍👍
@UshachandranUsha
@UshachandranUsha 2 ай бұрын
Harekrishna. Bgyam
@mayajai7533
@mayajai7533 2 ай бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതെ വാസുദേവായ ❤🌸🌼🪷🌿🙏
@girijatensingh8981
@girijatensingh8981 2 ай бұрын
Hare Krishna Guruvayoorappa Sharanam
@omanaamma9055
@omanaamma9055 2 ай бұрын
ഭഗവാനേ കൃഷ്ണ - ഗുരുവായൂരപ്പാ - കൂടെ ഉണ്ടാകണമേ.ഭക്തി നൽകണേ അന്നത്തിന് ആർക്കും മുട്ടുവരുത്തരുതേ ആർക്കും രോഗം വരുത്തല്ലേ തമ്പുരാനേ
@prabhakarannair1982
@prabhakarannair1982 2 ай бұрын
I liked it 😁😀☺️😌🙂🎉
@shailababu3092
@shailababu3092 2 ай бұрын
Harekrishna❤❤
@krishnannair8510
@krishnannair8510 2 ай бұрын
Mone punyam cheytha matha pithakkal
@Soumyachandra-of4jd
@Soumyachandra-of4jd 2 ай бұрын
പുണ്യജന്മം പുണ്യജന്മം പുണ്യജന്മം
@kulangarathodi9123
@kulangarathodi9123 2 ай бұрын
പ്ര ഭാഷണംകേട്ട്മനസ്നിറഞ്ഞുഅങ്ങയ്ക്കകേോടിപുണൃജന്മം❤❤❤
@user-eb6id3iu6d
@user-eb6id3iu6d Ай бұрын
നമിച്ചിരിക്കുന്നു മോനേ 👌👌👌
@santhoshkumarkg9727
@santhoshkumarkg9727 2 ай бұрын
ഹരേ രാമ. ഹരേ കൃഷ്ണ..... ഗുരുവായൂരപ്പാ ശരണം 🙏🙏🙏
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 168 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 34 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47