No video

തീരാ നോവ് നൽകിക്കൊണ്ട് അവൻ ഞങ്ങളെ വിട്ട് പോയി / Delivery story

  Рет қаралды 126,236

Shamnaz vibes

Shamnaz vibes

Күн бұрын

#deliverystory #shamnazvibes #delivery

Пікірлер: 160
@jaseelalichu3223
@jaseelalichu3223 9 ай бұрын
മോളെ നിനക്ക് നാളെ സ്വർഗത്തിൽ വെച്ച് കാണാം. നിന്നെ സ്വർഗത്തിൽ കാത്തിരിക്കാൻ വേണ്ടി മുന്നേ പോയതാണ്. അങ്ങനെ കരുതി സമാധാനിക്കു. 🤲🤲🤲🤲🤲
@hashmickck4899
@hashmickck4899 10 ай бұрын
എന്റെ monkum ഡെലിവറി കഴിഞ്ഞ സമയത്തിൽ ഓക്സിജൻ എടുക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ഞാൻ ഐസിയുവിൽ കിടന്നു കുറേ അവരോട് ചോദിച്ചു ഒന്നു കൊണ്ടുവരുമോ ഞാൻ കണ്ടിട്ടില്ല എന്ന് അപ്പോൾ ഞാൻ അറിഞ്ഞില്ല കുട്ടി വെന്റിലേറ്ററിൽ ആണെന്ന് കാര്യം പിന്നെ അഞ്ചുദിവസം കഴിഞ്ഞിട്ട് ഞാൻ കണ്ടു ആദ്യമായിട്ട് ഏഴാമത്തെ ദിവസമാണ് പാലു കൊടുത്തത് അൽഹംദുലില്ല ഇപ്പോൾ ആറുമാസമായി ഇടക്കൊക്കെ കഫക്കെട്ട് വരും ഹോസ്പിറ്റലിൽ പോകും അങ്ങനെ വേറെ കുഴപ്പമൊന്നുമില്ല
@musthafamuthu5511
@musthafamuthu5511 10 ай бұрын
നാളെ നിങ്ങൾക്ക് ഉള്ള മുതലാണ് നിങ്ങളുടെ മോനെ അല്ലാഹു അവിടെ വെച്ച് ഒരുമിപ്പിക്കട്ടെ
@dilshashameel3387
@dilshashameel3387 9 ай бұрын
Ameen
@shadhasworld523
@shadhasworld523 9 ай бұрын
Aameen
@shahidha1575
@shahidha1575 9 ай бұрын
Aameen🤲
@ShaharnasNas
@ShaharnasNas 9 ай бұрын
ഞാനു ഇ അവസ്ഥ അനുഭവിച്ച് രണ്ട് പ്രാവിശ്യം എന്റെ 4 പെൺകുട്ടികൾക്ക് ശേഷം ഒരു ആൺകുട്ടി ഉണ്ടായി 6 മാസത്തിൽ വയറ്റിൽ നിന്ന് മരിച്ച് അത് കഴിഞ്ഞു 2 വർഷത്തിന് ശേഷം ഇപ്പോൾ എന്റെ 6 മത്തെ കുട്ടിയും വയറ്റിൽ നിന്ന് മരണപെട്ടു 6 സിസേറിയൻ കഴിഞ്ഞു .
@Shamnazvibes
@Shamnazvibes 9 ай бұрын
😢
@Rajeenarasvin
@Rajeenarasvin 2 ай бұрын
6 csoo?entha karananM
@Starbakeshahana
@Starbakeshahana Ай бұрын
😢
@shinipv7097
@shinipv7097 9 ай бұрын
നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായി കാണുകയാണ്. വിഷമിക്കരുത്, ഇതേ അവസ്ഥയിലൂടെ കടന്നുപോയവളാണ് ഞാൻ കല്യാണം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷമാണ് pregnent ആയത്. 5 th month മുതൽ എന്റെ ശരീരത്തിൽ നീരുണ്ടായിരുന്നു. ഡോക്ടർ പറഞ്ഞു കുഴപ്പമില്ലെന്ന്. പക്ഷെ 8th month ആയപ്പോളേക്കും നീര് വല്ലാണ്ട് കൂടി. തിരിച്ചറിയാൻ പോലും പറ്റാതായി. ആ സിറ്റുവേഷനിൽ ഡോക്ടർ മെഡിക്കൽ കോളേജിലേക്ക് reffer ചെയ്തു. നീര് കിഡ്‌നിയിലേക്ക് വ്യാപിച്ചതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് സിസേറിയൻ ചെയ്തു. മോളായിരുന്നു. നാലാം ദിവസമാണ് ഞാൻ കുഞ്ഞിനെ കാണുന്നെ. അവൾ എന്റെ കയ്യിൽ ജീവനറ്റ് കിടന്നത് ഇന്നും ഓർമയിൽ നിന്നും മാഞ്ഞിട്ടില്ല. ആ സമയം ദൈവം ഇത്രക്കും ക്രൂരനാണെന്ന് ശപിച്ചിട്ടുണ്ട് ഞാൻ. കുറ്റപ്പെടുത്തലുകൾക്കും ശാപവാക്കുകൾക്കും ഒടുവിൽ നാലു കൊല്ലം കഴിഞ്ഞ് ഞങ്ങൾക്ക് ഒരു പെൺകുഞ്ഞു പിറന്നു. ദൈവം വീണ്ടും ഒന്നര കൊല്ലം കഴിഞ്ഞ് ഒരു പെൺകുഞ്ഞിനെ കൂടി തന്നു. ഞാനെപ്പഴും മക്കളോട് പറയും നിങ്ങളുടെ ചേച്ചി സ്വർഗത്തിൽ ഉണ്ടെന്ന്. അതുകൊണ്ട് വിഷമിക്കേണ്ട ഒരു ദുഃഖത്തിന് ഒരു സന്തോഷമുണ്ട്
@afsal2018
@afsal2018 9 ай бұрын
ഞാൻ പ്രസവിച്ചു ഒന്നര മാസം കുഞ്ഞ് nicu വിൽ ആയിരുന്നു. 21ദിവസം വെന്റിലേറ്ററിൽ. ഒരു മാസം കഴിഞ്ഞപ്പോൾ ആണ് പാൽ പമ്പിലൂടെ കൊടുത്തു തുടങ്ങിയത്. പ്രസവം കഴിഞ്ഞു ഭ്രാന്ത് പിടിച്ച പോലെ ആയിരുന്നു... പ്രസവിച്ചു ഒന്നര മാസം ഹോസ്പിറ്റൽ വരാന്തയിൽ കഴിച്ചു കൂട്ടിയത് ഒക്കെ ഓർക്കുമ്പോൾ ഇപ്പോഴും ശ്വാസം മുട്ടുന്നത് പോലെ...
@NkManzil
@NkManzil 9 ай бұрын
ഞാനും
@MuthuMon-zz9dx
@MuthuMon-zz9dx 2 ай бұрын
ഇത്താ സങ്കടം ഉണ്ടാകും ഏത് കുട്ടി ആണെങ്കിലും ഞമ്മളെ കൈയിൽ കിട്ടിയ കുട്ടി പോയി പറയുമ്പോൾ വേറെ കുട്ടികൾ ഉള്ളത്കൊണ്ട് സമാധാനം
@SoloRiderVloger
@SoloRiderVloger 9 ай бұрын
അന്ന് രാവിലെ അനിയത്തിയുടെ whatsapp msg കണ്ടപ്പോ ഞാൻ ആകെ വല്ലാണ്ടായി അപ്പൊ തന്നെ വന്നു നാട്ടിലേക്ക് വടകരയിലേക്ക്.. ഞാൻ അമ്മ വീട്ടിൽ നിന്ന് ഇറങ്ങി ഏതാണ്ട് ഉച്ചയോടെ വെന്റിലേറ്റർ ലേക്ക് കേറ്റി ഞാൻ എത്താൻ വൈകി അതുകൊണ്ട് എനിക്ക് കേറി കാണാൻ കഴിഞ്ഞില്ല
@nusrathsaleem5681
@nusrathsaleem5681 10 ай бұрын
😢ഞാൻ പ്രഗ്നെൻ്റ് ആണ് ഇപ്പൊ 5മാസം ആയി duayil ഉൾപെടുതനെ
@insha289
@insha289 9 ай бұрын
njnum
@Nadeerarazck532
@Nadeerarazck532 9 ай бұрын
പ്രാർത്ഥന മുടക്കാതെ നല്ല ആരോഗ്യ മുള്ള കുഞ്ഞി നെ തരട്ടെ റബ്ബ് 💞💞
@shadhasworld523
@shadhasworld523 9 ай бұрын
Aameen
@shadhasworld523
@shadhasworld523 9 ай бұрын
Aameen
@shahidha1575
@shahidha1575 9 ай бұрын
Aameen🤲
@ZohanZaaki-ep2ob
@ZohanZaaki-ep2ob 9 ай бұрын
Insha allah nigalk agg sargathil mon undakum
@ismailvp4235
@ismailvp4235 Ай бұрын
ഞങ്ങൾക്ക് മക്കളില്ല 😢ഇത് കണ്ടിട്ട് ഞാൻ ഒരു പാട് കരഞ്ഞു 😢😢
@Shamnazvibes
@Shamnazvibes Ай бұрын
പടച്ചോൻ ആയുസ്സും ആരോഗ്യവും ഉള്ള മക്കളെ തന്ന് അനുഗ്രഹിക്കട്ടെ🤲🏻
@RiyusVlogsRFR
@RiyusVlogsRFR 9 ай бұрын
ഇപ്പോൾ ട്രെന്റ് എന്താ പ്രെഗ്നന്റ് ആയമുതൽ ഡെലിവറി വരെ ഒരു കണ്ടന്റ് ആയി പക്ഷെ അതിന്റെ യൊക്കെ തിരിച്ചടി ഇത്പോലെ ഉള്ള അനുഭവം വരുമ്പോൾ പഠിക്കുവാ ദയവ് ചെയ്തു എനിയും പഠിക്കുവാ പണ്ടത്തെ പോലെ പ്രെഗ്നന്റ് ആയാലും പ്രസവം കഴിഞ്ഞേ അറിയുള്ളു ഇപ്പോൾ അങ്ങനെ അല്ല ഓരോ ചെക്കപ്പും ഓരോ ആഗ്രഹം ചടങ്ങും എല്ലാം കൊണ്ട് ആഘോഷം അതൊക്കെ എല്ലാം കഴിഞ്ഞാൽ ഇതുവരെ എന്തൊക്കെ ചെയ്‌തോ അതൊന്നും ഫലം ഇല്ലാതെ ആയിപ്പോയി ഭയങ്കര സങ്കടം നിറഞ്ഞ സംഭവം തന്നെ
@chaithrakajampady5278
@chaithrakajampady5278 8 ай бұрын
Ningade ade sambhavama enikkum ayadu.but ende pregnancy fst mnth bleeding undayirunnu bt infection onnum illarnu,aa oru 1 mnth vitta vere 8 mnth um nannayirunnu kutty janichu 4 days ende koode undayirunnu discharge cheythu veetilum vannu 1 day happy ayirunnu bt 4 mathe divasam ratri Avan nallonam karayan tudangi palu kudikkadayi,hsptl poyappo pids vannu Kure tavana sepsis infection anu with septic shock ennu paranju .pinne hsptl Matti ventilator lu ittu bt adutha divasam ayappo heart beat kuranju Avan njangale vittu poyi 5 divasam matre ende koode undayadu.nimgal paranja ade bacteria Anu avanum undayadu .e nov 30 avumbo poyi .......😥
@rizwanahabeeb9663
@rizwanahabeeb9663 9 ай бұрын
😢😢 വിഷമിക്കേണ്ട എല്ലാം പടച്ചവൻ വിധിച്ചത് ആണ് എത്രയും പെട്ടെന്ന് സന്തോഷത്തിൻ്റെ നാളുകൾ ആവട്ടെ Inshaallah 🤲
@NoushadMk-wb9ob
@NoushadMk-wb9ob 9 ай бұрын
Njan 3mathe delivery 7monthilayirunnu corana samayathayirunnu bleeding ayirunnu ottapalam valluvanad hospittalilayirumm molkk shassam thadassam ayirinnu 15 divassam. Nicu ayirunnu onnara kg weightayirunn Masha Allah eppol kuzhappa.milla orumassam kazhijan brest milk kudikkan thudagiyath
@najunajad2202
@najunajad2202 10 ай бұрын
ക്ഷമിക്കു ഇ സങ്കടത്തിന് ഒരു സന്തോഷം ഉണ്ടാവും ഇന്ഷാ അല്ലാഹ്
@safenaoman
@safenaoman 9 ай бұрын
Inshaa allah
@shadhasworld523
@shadhasworld523 9 ай бұрын
Aameen
@raheempv6792
@raheempv6792 9 ай бұрын
njanum ഇതുപോലെത്തെ അവസ്ഥയിലൂടെ കടന്നു പോയതാണ് 😔😔.ഇൻഫെക്ഷൻ കാരണം ഓപ്പറേഷൻ വരെ മോൾക്ക്‌ ചെയ്യേണ്ടി വന്നു.2 പ്രാവിശ്യം..അൽഹംദുലില്ലാഹ് മോളെ തിരിച്ചു കിട്ടി.ഡോക്ടർമാർ വരെ കൈ വിട്ട അവസ്ഥയായിരുന്നു 😢😢
@SoloRiderVloger
@SoloRiderVloger 9 ай бұрын
അതേതായാലും നന്നായി എന്നെ ഞാൻ വിചാരിക്കുന്നുള്ളു... കാരണം ഇതൊന്നും കണ്ടു നിൽക്കാനുള്ള കെൽപ്പ് എനിക്കില്ല.. അന്ന് ഞാനും എന്റെ അമ്മാവനും എന്റെ വീട്ടിലേക്ക് പോകുന്ന വഴിമധ്യേ അമ്മാവനെ എന്റെ അമ്മ വിളിച്ചു നിങ്ങൾ തിരിച്ചു പോരൂ എന്ന് പറഞ്ഞ്
@aminafarsanak771
@aminafarsanak771 9 ай бұрын
ഇത്താ വിഷമിക്കേണ്ട..പടച്ചോൻ ക്ഷമ തരട്ടെ ആമീൻ🤲🏻🤲🏻🤲🏻
@shadhasworld523
@shadhasworld523 9 ай бұрын
Aameen
@atummer4993
@atummer4993 9 ай бұрын
നിങ്ങൾ വിഷമിക്കേണ്ട എനിക്കും ഇതേ അനുഭവം കടന്നുപോയിട്ടുണ്ട് ഫസ്റ്റ് ഡെലിവറി ആയിരുന്നു ഓപ്പറേഷനായിരുന്നു എൻറെ കുട്ടി നാഷണൽ ഹോസ്പിറ്റൽ ആയിരുന്നോ അവൻ ബാറ്റ് ലെറ്ററിൽ കിടന്നതായിരുന്നു അഞ്ചുദിവസം നിങ്ങളെപ്പോലെ തന്നെ കുഞ്ഞിനെപ്പോലെ പാല് കുടിച്ചിട്ടില്ല ഒരു നേരം എടുത്തിട്ടില്ല സങ്കട ഇപ്പോഴുമുണ്ട് രണ്ടാം രണ്ടാം ഡെലിവറിയിൽ ഇരട്ടക്കുട്ടികളെ ആണ് പടച്ചവൻ തന്നത് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയെയും ഫസ്റ്റ് മരിച്ചത് മോൻ ആയിരുന്നു പിന്നെ അതുപോലെ നിങ്ങൾക്കും പടച്ചവൻ തരും എല്ലാം ക്ഷമിച്ച് റബ്ബിനോട് പറയുക നമ്മൾക്ക് നാളെ ഒരു മുതലായി കോളും എന്ന് വിചാരിച്ച് ക്ഷെമിക്കുക കുട്ടിക്ക് മോന് അസുഖം ഇതായിരുന്നു ഞങ്ങൾ എടുത്ത പ്രസവം കഴിഞ്ഞു കുട്ടിനെ തന്നു അപ്പൊ കുട്ടികൾക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു കുട്ടി കരഞ്ഞു ബാങ്ക് കൊടുത്തു എന്നിട്ട് കുട്ടിനെ ശ്വാസം കിട്ടുന്നില്ല പിന്നീട് അവർ പറഞ്ഞത് ഹാർട്ടിന് കുറഞ്ഞ ഒരു കുഴപ്പമുണ്ട് പറഞ്ഞു ശ്വാസം ഇല്ല കുറഞ്ഞത് ഉള്ള ബാറ്റ് ലെറ്ററിൽ ഇട്ടാൽ അങ്ങനെ ദിവസം നീളവും പുറത്തേക്ക് ചെയ്തു ഇപ്പോളും വിഷമമുണ്ട് മൂന്നു കുട്ടികളായി രണ്ടാമത്തെ ഞാൻ പറഞ്ഞില്ലേ ഇരട്ടക്കുട്ടികൾ മൂന്നാമത്തേത് ഒരു മോനും ആണ് അതുകൊണ്ട് ഇനി ഒരിക്കലും വിഷമിക്കരുത് അത് നാളെ ഒരു മുതൽക്കൂട്ടാണ്
@Shamnazvibes
@Shamnazvibes 9 ай бұрын
അങ്ങനെ ഒക്കെ വിചാരിക്കും. പക്ഷേ ചില നേരത്ത് മോനെ ഓർക്കുമ്പോൾ ഒരു ശ്വാസം മുട്ടൽ ആണ്..
@shahabanashahabana3873
@shahabanashahabana3873 9 ай бұрын
എന്റേതും മൂന്നാം ദിവസം
@BLACKYT-nm9tq
@BLACKYT-nm9tq 9 ай бұрын
Ende makale kalyanam kaynju 6 varshathinu sheshamanu pregnendayadu twinsayirunnu. Masam thikayade prasavichu 2makkalum allahuvinde rahmathilekku poyi Ippo alhamdulillah. Oru molund
@hajarariyas3973
@hajarariyas3973 9 ай бұрын
​@@Shamnazvibesshariyan same anubavam 11year ayi kutti marichitt enne vare njan pregnent aayittilla yellavarum dua🤲yil ulpeduthanam😥
@Shamnazvibes
@Shamnazvibes 9 ай бұрын
@hajarariyas3973 പടച്ചോൻ എത്രയും പെട്ടെന്ന് നിങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ 🤲🏻
@user-ye8ns1bt2w
@user-ye8ns1bt2w 9 ай бұрын
Enikum oru mon janichirunnu Janichu 3 amathe dhivasam maranapettu.😢 Njan eduthittum paal koduthittumilla namukk naalek paralokathekk nammude makkale kittumayirikkum Sangadapedanda
@Shamnazvibes
@Shamnazvibes 9 ай бұрын
😢
@sherinshabeer3170
@sherinshabeer3170 Ай бұрын
Enikum oru mol janichirunn ..onn kaanaan polum anik pattiyilla..bp nte prblm ullond Dr kanich thannilla.aa timil onn kaananamenn paryan polum pattiyilla😢
@Shamnazvibes
@Shamnazvibes Ай бұрын
😢
@manseenahakeemmanseena5871
@manseenahakeemmanseena5871 9 ай бұрын
njn karanjupoyi itha😢😢😢😢
@hajarahaju2742
@hajarahaju2742 9 ай бұрын
Padachoonea....😢😢😢😢😢 vishmikunea kkanda ithaaaa......eniku thannea idu sahikunnillallooo...padachooneaa...kshama kodkbea kidumbathinu😊😊
@parvathyarjun4469
@parvathyarjun4469 8 ай бұрын
ഈ അവസ്ഥ പോലെ ഭയാനകം വേറെ ഉണ്ടാകാനില്ല... എനിക്കും 10 kollam കഴിഞ്ഞു kitiya ente പൊന്നു വാവയെ ഡെലിവറി കഴിഞ്ഞ അന്നേ ദിവസം നഷ്ടായി... കണ്ടു.. പാലുകൊടുത്തു... കുറെ നേരം അടുത്തുണ്ടായിരുന്നു.... ജീവിത്തിൽ എല്ലാം കിട്ടിയ ഒരു feel ആയിരുന്നു... But സന്തോഷത്തിന്റെ കൊടുമുടിയിൽ നിക്കവേ ആയിരുന്നു അവനു പെട്ടെന്നൊരു ശ്വാസം മുട്ടൽ.... അത്രയേ ormayullu.... Pinne ഞാൻ അവനെ കണ്ടില്ല 😢😢😢... ഭാഗ്യമില്ലാത്ത ഒരമ്മ ആയിപോയി.... Fluid lungs ഇൽ കേറിന്ന അറിയാൻ കഴിഞ്ഞേ..... ഓർക്കുമ്പോ ഇപ്പോഴും ഒരെത്തും പിടിയും കിട്ടണില്ല....
@Shamnazvibes
@Shamnazvibes 8 ай бұрын
😢😢😢
@anilajoy7530
@anilajoy7530 Ай бұрын
Babies also pickup infection from NICU.
@kunchimalirumbuzhi9163
@kunchimalirumbuzhi9163 9 ай бұрын
എനിക്കും ഇതേ അവസ്ഥ വന്നിട്ടുണ്ട്. മഞ്ചേരിന്ന് എന്നെ കോഴിക്കോട്ട് ക്.. പ്രസവം കോഴിക്കോട് മാർച് 6. പ്രസവം.7. ന് മോനെ എറണാംകുളം ലിസി ഹോസ്പിറ്റലിൽ കൊണ്ട് പോയി.. ഞാൻ കോഴിക്കോട്. പിന്നെ എന്നെ വീട്ടിൽക് കൊടുന്നു. അവിടെ കുട്ടിന്റെ സർജറി കഴിഞ്ഞു. വെന്റിലേറ്ററിൽ.10 മത്തെ ദിവസം എന്നെ കൊണ്ട് പോയി. അന്ന് മോനെ കാട്ടി തന്നില്ല. പിറ്റേന്ന് 12. മണിക്ക് കണ്ടു.2. മണിക്ക് മോൻ പോയി. ഞാൻ അന്നാണ് മോനെ കാണുന്നദ്. 11. മത്തെ ദിവസം പാൽ കൊടുത്തിട്ടില്ല. എല്ലാം റബ്ബിന്റെ വിധി
@Shamnazvibes
@Shamnazvibes 9 ай бұрын
😢
@nijaspk8913
@nijaspk8913 9 ай бұрын
Chodikunath kond onum thonalle enth surgery ayirunu
@shanusworld8842
@shanusworld8842 6 ай бұрын
ഈ വേദന എനിക്ക് നന്നായി അറിയാം എന്റെ കുഞ് 2 മാസം ആയപ്പോൾ അബോർഷൻ ആയി heart beat നിന്നതായിരുന്നു. ഇപ്പോഴും ഞാൻ അത് ഓർക്കാതെ ഒരു ദിവസം പോലും രാവിലെ എഴുന്നേൽക്കാറില്ല
@Shamnazvibes
@Shamnazvibes 6 ай бұрын
😢
@SoloRiderVloger
@SoloRiderVloger 9 ай бұрын
അപ്പോഴാണ് ഞാൻ എന്റെ മുത്തശ്ശിയെ വെന്റിലേറ്റർ ല് കേറി കാണുന്നത്... എന്റെ സമനില തെറ്റി... ആകെ മരവിച്ച അവസ്ഥ കാരണം ഊണിലും ഉറക്കത്തിലും ഞാൻ മുത്തശ്ശിയുടെ അടുത്ത് വേണം... മുത്തശ്ശിയുടെ മൃതദേഹം ചിതയിലേക്ക് എടുത്തത് മുതൽ കർമ്മം തീരുന്നത് വരെ എന്റെ maind ആകെ പാളി പോയി
@Shamnazvibes
@Shamnazvibes 9 ай бұрын
😢😢
@SoloRiderVloger
@SoloRiderVloger 9 ай бұрын
എനിക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടായിരുന്നു... എന്റെ മുത്തശ്ശിയുടെ മരണം... ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല.. എന്റെ പിറന്നാൾ ദിവസം ആയിരുന്നു മുത്തശ്ശിയുടെ മരണം... ആ ദിവസം ഞാൻ അമ്മ വീട്ടിൽ ആയിരുന്നു
@Shamnazvibes
@Shamnazvibes 9 ай бұрын
😢
@nusrathsaleem5681
@nusrathsaleem5681 10 ай бұрын
അല്ലാഹു നിങ്ങൾക്ക് സഹന ശക്തി തരട്ടെ
@muhammedbinashikh9123
@muhammedbinashikh9123 9 ай бұрын
വിഷമിക്കണ്ട എനിക്കും ഇത്പോലെ രണ്ട് കുട്ടികൾ പോയി ഇപ്പോൾ al hamdulillah 2 കുട്ടികൾ ഉണ്ട്. വിഷമിക്കണ്ട ഇത് പടച്ചോൻ വിധിച്ചതവില്ല. വിധിച്ചത് കിട്ടും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ഇത്ത കോഴിക്കോട് ആണ് സ്ഥലം എങ്കിൽ പറ്റിയ dr പറഞ്ഞു തരാം ഈ വീഡിയോ ആണ് ഞാൻ ആദ്യമായിട്ടാണ്
@Shamnazvibes
@Shamnazvibes 9 ай бұрын
Pattambi അടുത്ത് ആണ് ചാലിശ്ശേരി
@muhammedbinashikh9123
@muhammedbinashikh9123 9 ай бұрын
@@Shamnazvibes BMH കോഴിക്കോട് bavin balakshnan
@heavenofdreams6002
@heavenofdreams6002 Ай бұрын
Ente ponnu mone onnu kannan pollum kayinjila 8 month ayirunnu ..placenta ennil ninnum vittu poyi...oru umma koduthu c_section ayirunnu...13 varshagalku shesham thanna mon...ennikku sahikkaan pattunnilla. rest ayirunnu...ente ponnu poya du njan ariyunna du..72hrs njan..icu. ...njan rakshapettu...ente..ponnu..mone..allah. Kondu. Poyi...ente. Vishamam ningalkku manasilaavum eevideo. Kandappol. Ente manasu..thakarnnu. Poyi../..ee videoyil njan thanne. alooooo plz replay ...dua cheyu njanum cheyam❤❤❤❤❤
@Shamnazvibes
@Shamnazvibes Ай бұрын
😢😢
@musthfamusthfa7762
@musthfamusthfa7762 10 ай бұрын
ക്ഷമിക്കൂ ഇക്കാ ഇത്ത ആഹിറത്തിൽ ക്കുള്ള കുട്ടാന വൻ😢😢😢😢
@muthoosvlog8994
@muthoosvlog8994 10 ай бұрын
അതെ. എല്ലാം അള്ളാഹു വിലേക്ക് നാളെ കുട്ടി സ്വർഗ്ഗത്തിൽ നിങ്ങളുടെ കൈപിടിച്ച് നടക്കട്ടെ
@shadhasworld523
@shadhasworld523 9 ай бұрын
Aameen
@shahidha1575
@shahidha1575 9 ай бұрын
Ithupoleyulla video enthina idunne nalla veshamam koodukayalle cheyunnad njaghalku ithu kanumpol nalla veshamam thonni pine nighalude kariyam parayano🙏🙏
@Shamnazvibes
@Shamnazvibes 9 ай бұрын
ഇങ്ങനെ ഒക്കെ സംഭവിക്കുന്ന കാര്യം മറ്റുള്ളവരും അറിയേണ്ടേ.. കൂടുതൽ care ചെയ്യുമല്ലോ
@akshayasumesh1625
@akshayasumesh1625 Ай бұрын
ഇപ്പോളാണ് ഈ വീഡിയോ കണ്ടത്. ഞാനും ഇതേ അവസ്ഥയിൽ കുടി കടന്നു പോയിട്ടുണ്ട്. 9 ദിവസം മാത്രമേ എന്റെ കുഞ്ഞും ജീവിച്ചുള്ളൂ. എനിക്ക് ഒന്ന് കാണാൻ പോലും പറ്റില 😢
@Shamnazvibes
@Shamnazvibes Ай бұрын
😢എന്തുപറ്റിയതാ?
@user-ri8kr4km4n
@user-ri8kr4km4n Ай бұрын
എന്റെ മോളും ഏഴാം ദിവസം പോയി.മോളെ ഞാൻ ആദ്യമായികണ്ടത് ജീവനില്ലാതെ ആണ്. ആ കാഴ്ച എനിക്ക് ഇന്നും മറക്കാൻ കഴിയുന്നില്ല. ഇപ്പോഴും കണ്ണ് നിറഞ്ഞു കൊണ്ടാണ് ഞാൻ ഇത് കാണുന്നത്
@Shamnazvibes
@Shamnazvibes Ай бұрын
കാലങ്ങൾ കഴിയുമ്പോൾ എല്ലാം മറക്കും എന്നത് പറച്ചിൽ മാത്രം ആണ്. ഒന്നും നമുക്ക് മറക്കാൻ പറ്റില്ലെടോ. ഇപ്പോഴും അതെല്ലാം കണ്മുന്നിൽ അതുപോലെ തന്നെയുണ്ട്.
@akshayasumesh1625
@akshayasumesh1625 Ай бұрын
@@Shamnazvibes ആദ്യം എന്തോ infection ആണെന്ന് പറഞ്ഞു mims il എത്തിയപ്പോൾ infection മാറി but ഓരോ organs ആയിട്ട് fail ആവുന്നു blood brain ലോട്ട് പോകുന്നില്ല അങ്ങനെന്തൊക്കെയോ പറഞ്ഞു ഒരു organ ok ആകുമ്പോൾ മറ്റൊന്ന് പ്രശ്നം ആവുന്നു. വെന്റിലേറ്ററിൽ 100 ഇട്ടിട്ടും കുഞ്ഞിന് oxygen എടുക്കാൻ patunil. ഓരോ പ്രശ്നം മാറുമ്പോൾ ഓരോന് അവസാനം dr. പറഞ്ഞു ഇനി ഒന്നും ചെയ്യാനില വെന്റിലേറ്റർ support കുറയ്ക്കാൻ നിങ്ങൾ sign ചെയ്ത് തരണം എന്ന്. ഞാൻ സമ്മതിച്ചില്ല അതിന് എനിക്കറിയായിരുന്നു വെന്റിലേറ്ററിൽ ഒരുപാട് ദിവസം കിടത്താൻ പറ്റില്ലെന്നു എന്നാലും ഞാൻ എന്റെ കുഞ്ഞിനെ പറഞ്ഞു വിടാൻ സമ്മതിച്ചില്ല. ഡെലിവറി കഴിഞ്ഞ ഉടൻ എന്റെ മോൻ കരഞ്ഞു cs ആയോണ്ട് അവരെന്നെ കുഞ്ഞിനെ കാണിച്ചില്ല. കണ്ടവരൊക്കെ പറഞ്ഞു കുഞ്ഞ് കണ്ണ് തുറന്നിട്ടല്ലായിരുന്നു ഒറക്കം ആണ് ചിലപ്പോ അമ്മയെ ആദ്യം കാണണം എന്ന് കരുതിക്കാണും എന്ന്. ശേരിയാണ് എന്റെ മോൻ പോകുന്ന അന്ന് വരെ കണ്ണ് തുറന്ന് ആരെയും നോക്കിയില്ല. ഒടുക്കം പോകുന്നതിന്റെ തലേന്ന് അവൻ കാൽ അനക്കി dr. പാല് കൊടുത്ത് നോകാം എന്ന് പറഞ്ഞിട്ട് പാല് പിഴിഞ്ഞ് കൊണ്ടുപോയി അവനു സിസ്റ്റർ എന്റെ പാല് ആദ്യായിട്ടും അവസാനം ആയിട്ടും കൊടുത്തു. അമ്മേടെ പാല് കുടിച്ച സന്തോഷത്തിൽ ആവാം പിറ്റേന് പുലർച്ചെ ആരുടെ സമദ്ധത്തിനും കാത്തു നില്കാതെ അവൻ പോയി. ജീവനില്ലാത്ത കുഞ്ഞിനെ നീ കാണണ്ട നീ വരണ്ട എന്ന് hus പറഞ്ഞു മറുത്തു ഒരു വാക്ക് പറയാൻ പോലും എനിക്ക് കിട്ടിയില്ല. ഞാനും കരുതി ജീവനുള്ള അവനെ കാണാൻ പറ്റാതെ ജീവനില്ലാത്ത അവനെ എനിക്ക് കാണാൻ ശേഷി ഉണ്ടാവില്ല എന്ന്. ഒരുപക്ഷെ എന്റെ കുഞ്ഞിനെ അങ്ങനെ ഞാൻ കണ്ടിരുന്നെങ്കിൽ ഞാൻ ചിലപ്പോ ഭ്രാന്തി ആയി പോയേനെ. അത്രയേറെ ഞാൻ എന്റെ കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നു വയറിൽ കിടന്നു 4മാസം മുതൽ അവൻ അനങ്ങിയിരുന്നു. എന്നോട് ഞാൻ പറയുന്നതിനൊക്കെ പ്രതികരിച്ചു. എന്നിട്ടോ എന്നെ കാണാതെ ഞാൻ കാണാതെ അവൻ പോയി. ജീവൻ ഇല്ലാതെ അവനെ കാണാത്തതു കൊണ്ട് ഇന്നും അവൻ എവിടേം പോയിട്ടില്ല ഇപ്പോളും അവൻ എന്റെ വയറ്റിലുണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്നു ഞാൻ എന്റെ ചുറ്റിലും എന്നെ സ്നേഹിക്കുന്നവർക്കു വേണ്ടി.
@akshayasumesh1625
@akshayasumesh1625 Ай бұрын
@@user-ri8kr4km4n എല്ലാം സഹിക്കാനുള്ള ശക്തി തരണേ ഭഗവാനെ എന്ന് മാത്രം പ്രാർത്ഥിക്കു🥹
@jadeeraaskar9799
@jadeeraaskar9799 9 ай бұрын
Eee avastha enikum undayitund😢 delivery kaichu 4 days mon marichu
@vavavavakutyandfamily3231
@vavavavakutyandfamily3231 9 ай бұрын
എനിക്ക് 3 അബോർഷൻ ആയതാണ് ഇപ്പോൾ ഒരു മോൾആണ്
@Shahanas-fe7wo
@Shahanas-fe7wo 10 ай бұрын
Allahu veroru paithaline tharatte Aameen Ningalude Ella Aagrahangalum safalamaki tharatte Enik 3month ullappol abortayi poyi eppoyum enik oru tension aan Padacharabb ellawarkum shamikkanulla kazhiv thann anugrahikkatte
@Shamnazvibes
@Shamnazvibes 10 ай бұрын
ആമീൻ
@shadhasworld523
@shadhasworld523 9 ай бұрын
Aameen
@JubairiyaKadengal
@JubairiyaKadengal Ай бұрын
നാളെ സ്വർഗത്തിൽ കണ്ടുമുട്ടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲😢
@Shamnazvibes
@Shamnazvibes Ай бұрын
ആമീൻ
@SoloRiderVloger
@SoloRiderVloger 9 ай бұрын
ഒരിക്കലും മറക്കില്ല ആ ദിവസം എന്റെ പിറന്നാൾ ദിവസം
@Ichu-c4p
@Ichu-c4p Ай бұрын
അല്ലാഹ് സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😢😢
@sumayyasaif3839
@sumayyasaif3839 9 ай бұрын
Allahu ith pole anubhavicha alanu njan.innum nammukk orkkumpol bayangara tension anu.nale swargathil orumippikkatte.Aameen
@Shamnazvibes
@Shamnazvibes 9 ай бұрын
Aameen
@sabuthasleeshasa2408
@sabuthasleeshasa2408 10 ай бұрын
Karanjupoyi
@dilshanshaiju8134
@dilshanshaiju8134 Ай бұрын
Aniku onnum parayan vaya chechi...first ayitta chechine kanune....
@SumayyaFanu-so9ko
@SumayyaFanu-so9ko 9 ай бұрын
എനിക്കും ഇങ്ങനെ ഉണ്ടായതാണ് എന്റെ 2മക്കൾ ആണ് എന്നെ വിട്ടു പോയത്
@Shamnazvibes
@Shamnazvibes 9 ай бұрын
😢
@crazyworld6738
@crazyworld6738 9 ай бұрын
ഞാനും കൊറേ അനുഭവിച്ചതാ 😰2മാസം മഞ്ചേരി nicu വിൽ ആയിരുന്നു. കുട്ടി ജനിച്ചിട്ട് 8മത്തെ ദിവസമാണ് കുഞ്ഞിനെ ആദ്യായിട്ട് കാണുന്നത് 🥲🥲ഇപ്പൊ 2വയസ്സായി devolepmental dely ആണ് 🥺🥺🥺
@NkManzil
@NkManzil 9 ай бұрын
ഞാനും
@heavenofdreams6002
@heavenofdreams6002 Ай бұрын
Njanum manasil vijaricha. name😢😢😢😢 ente mole paranja name...yaa.allah
@muneeramuni943
@muneeramuni943 9 ай бұрын
Enikkum idhe anubavam undayi. Ippo molk. 4vayasayi
@jamsheedjamshi4985
@jamsheedjamshi4985 10 ай бұрын
Shamnatha vishamikkendaa
@user-rz6df9gd2m
@user-rz6df9gd2m 10 ай бұрын
😢😢😢
@smvlogsmotivationtips587
@smvlogsmotivationtips587 9 ай бұрын
😢😢
@noushadap2264
@noushadap2264 10 ай бұрын
😢
@kunjusworldkunju1899
@kunjusworldkunju1899 9 ай бұрын
Vishamikkenda ente 2 makkalum maranapettu oral 8 masathilum oral 6 lum ippo 2 msayittollu maranapettit nammal kshemikka
@Shamnazvibes
@Shamnazvibes 9 ай бұрын
😢
@jereenavk5459
@jereenavk5459 23 күн бұрын
Allahhaa
@shamilfishvlog2251
@shamilfishvlog2251 9 ай бұрын
Video kand oru sangadayidaa 😢😢enikkum ee avastha undayittund.ente3mathe mon prasavich 2 days kayinj marichu😢😢
@Shamnazvibes
@Shamnazvibes 9 ай бұрын
😢എന്തായിയിരുന്നു മോന്?
@shamilfishvlog2251
@shamilfishvlog2251 9 ай бұрын
mashiilaki pinne operation chydh edthu.nere ventileteril aki.appol thanne pratheekha illenn paranju.2mathe divasam marave chydhu😢😢
@Shamnazvibes
@Shamnazvibes 9 ай бұрын
😢
@kukkuandmombynasiyanijaz
@kukkuandmombynasiyanijaz 10 ай бұрын
Hooo വല്ലാത്ത ഒരു അവസ്ഥ 😭 എന്താ പറയണ്ടേ എന്നറിയുന്നില്ല 😭
@sabuthasleeshasa2408
@sabuthasleeshasa2408 10 ай бұрын
Akhirathil koodeyundakum
@user-rs2ew7ns5d
@user-rs2ew7ns5d 9 ай бұрын
ഞാനു ഇതേ അവസ് ഥയിലൂടെ കടന്നതാണ് ഡലിവറി കഴിഞ്ഞ് 11 ദിവസം അയ പോ മോൾ മരിച്ചു
@Shamnazvibes
@Shamnazvibes 9 ай бұрын
എന്തുപറ്റി? 😢
@Dazzlingpurple903
@Dazzlingpurple903 Ай бұрын
Ee avstha njnum anubhavich kondirikka 🥺
@Shamnazvibes
@Shamnazvibes Ай бұрын
എന്തുപറ്റി?
@Dazzlingpurple903
@Dazzlingpurple903 Ай бұрын
@@Shamnazvibes delivery kainn one week mon koode ndaayullu... Babykk feed cheyyanum vaayil blue clr kndittum test cheythappo heart problem prnnu
@Dazzlingpurple903
@Dazzlingpurple903 Ай бұрын
Pettenn surgery venam prnn surgery cheythu... Bt vidhi padachon kondoyi
@Shamnazvibes
@Shamnazvibes Ай бұрын
@@Dazzlingpurple903 😢😢പടച്ചവൻ വിധിച്ചത് പോലെ അല്ലെ നടക്കൂ.
@Dazzlingpurple903
@Dazzlingpurple903 Ай бұрын
@@Shamnazvibes athe 🥺🤲
@rahmathcm6193
@rahmathcm6193 10 ай бұрын
എന്റ അവസ്ഥ സൈം
@user-zp3od9qw3q
@user-zp3od9qw3q 9 ай бұрын
😭
@umma_kitchen_
@umma_kitchen_ 9 ай бұрын
❤❤❤❤❤🤲🤲🤲🤲
@sulaimanc-gy5vu
@sulaimanc-gy5vu 9 ай бұрын
ഞാനും ഈ അവസ്ഥയിലൂടെ കടന്നിപോയതാ 15വർഷം കഴിഞ്ഞു ഉണ്ടായത് ആയിരുന്നു പക്ഷെ പടച്ചോൻ മോനെ കൊണ്ടുപോയി ഇപ്പൊ 3മാസമായി വയറ്റിൽ വെച്ചു തന്നെ മരിച്ചിരുന്നു രണ്ടു പെൺകുട്ടികൾക്ക് ശേഷം ഉണ്ടായ മോൻ
@Shamnazvibes
@Shamnazvibes 9 ай бұрын
😢
@asmajaseel8367
@asmajaseel8367 6 ай бұрын
Karanju poyi
@thanseera1239
@thanseera1239 9 ай бұрын
😒😭
@user-im6tr4cs9y
@user-im6tr4cs9y 9 ай бұрын
ഞാനും ഇത് പോലുള്ള ഒരു പ്രയാസത്തിലാണ്.14വർഷം കയിഞ്ഞു ഞാൻ ഗർഭിണി യായി 7മാസം ആയപ്പോൾ ബ്ലീഡിങ് ആയി പെട്ടന്ന് വികസനം വന്നു പ്രസവിച്ചു മോൻ തന്നെ ആയിരുന്നു മരിച്ചു. എന്റെ തും 3മത്ത കുട്ടി യായിരുന്നു. ഇത് പോലെ തന്നെ ആയിരുന്നു.6മാസമായി. ഇന്ഷാ അല്ലാഹ് ഇനിയും പടച്ചോൻ തരുമെന്ന പ്രതീക്ഷയിൽ ആണ്. ക്ഷമിക്കാം.
@Shamnazvibes
@Shamnazvibes 9 ай бұрын
എത്രയും പെട്ടെന്ന് പടച്ചോൻ ഒരു കുഞ്ഞിനെ തരട്ടെ 🤲🏻
@shadhasworld523
@shadhasworld523 9 ай бұрын
Aameen
@shahidha1575
@shahidha1575 9 ай бұрын
Aameen🤲
@khadeejakp2388
@khadeejakp2388 9 ай бұрын
Onninum lajjaillathakaalam
@Shamnazvibes
@Shamnazvibes 9 ай бұрын
മനസ്സിലായില്ല. Pregnancy ലജ്ജിക്കേണ്ട കാര്യമാണോ?
@abudhabidays5966
@abudhabidays5966 10 ай бұрын
Ini hospital karde kaynn enthlm mistakes vanno 😮
@Shamnazvibes
@Shamnazvibes 10 ай бұрын
അറിയില്ല. അവരോട് സംസാരിച്ചിരുന്നു.
@binsysubrahmannian2465
@binsysubrahmannian2465 10 ай бұрын
🙏🙏🙏
@rasheedharashi2566
@rasheedharashi2566 10 ай бұрын
Ikkaku nalla tention undallo .. scanning il onnum avar parenjhirunnille 😢😢😢
@Shamnazvibes
@Shamnazvibes 10 ай бұрын
ഏയ് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല
@muhammadshafi6565
@muhammadshafi6565 9 ай бұрын
9 മാസത്തിലെ സ്കാനിങ് ചെയ്തീല്ലായ് നൊ . 😢😢
@Shamnazvibes
@Shamnazvibes 9 ай бұрын
@@muhammadshafi6565 ആ.. അതിൽ കുഴപ്പം ഇല്ലായിരുന്നു
@muhammadshafi6565
@muhammadshafi6565 9 ай бұрын
ഇത്താക്ക് കഥക്കെട്ട് വന്നതു കൊണ്ടാണൊ മോനും ഉണ്ടായത്😢 : എനിക്ക് അങ്ങനെ തോന്നീട്ട് ചോയിച്ച എന്റെ d| vry augst 18 ന് ആയിരുന്നു.
@Shamnazvibes
@Shamnazvibes 9 ай бұрын
Urin infection മോനെ ബാധിച്ചത് ആണ്. വേറെ വിഡിയോയിൽ പറഞ്ഞിരുന്നു.
@muhammadshafi6565
@muhammadshafi6565 9 ай бұрын
ഞാൻ ആദ്യായിട്ട ങ്ങളെ വീഡിയൊ കാണുന്നെ. Next Vlogilaan ലെ 'എനിക്ക് 😢 വരുകയ ഇത്ത. ഇതിന്റെ അവസാനം 😢😢😢😢😢 നിർത്താനാവുന്നില്ല ...
@Shamnazvibes
@Shamnazvibes 9 ай бұрын
എല്ലാം പടച്ചവൻ തീരുമാനിക്കുന്നതല്ലേ... നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ
@rahmathcm6193
@rahmathcm6193 10 ай бұрын
2മതത്തദ്
@krishnapriya2163
@krishnapriya2163 9 ай бұрын
Evideya veedu Nalla parijym
@Shamnazvibes
@Shamnazvibes 9 ай бұрын
Peringode (near pattambi)
@user-np9iw3kz7d
@user-np9iw3kz7d 10 ай бұрын
Eadh hospitalil aaayrunnu delivery!?
@Shamnazvibes
@Shamnazvibes 10 ай бұрын
Ansar hospital പെരുമ്പിലാവ്
@Shamnazvibes
@Shamnazvibes 9 ай бұрын
Instayil msg ചെയ്യോ?
@Shamnazvibes
@Shamnazvibes 9 ай бұрын
എന്തായിരുന്നു പ്രശ്നം?
@Shamnazvibes
@Shamnazvibes 9 ай бұрын
വീഡിയോ ഇട്ടിട്ടുണ്ട്. Urine ഇൻഫെക്ഷൻ മോനെ ബാധിച്ചത് ആണ്
@SabeeshPinoy-tb4ny
@SabeeshPinoy-tb4ny 9 ай бұрын
ഇങ്ങനെ ഉള്ള വീഡിയോ ഒന്നു ഇടല്ലേ
@Shamnazvibes
@Shamnazvibes 9 ай бұрын
എന്തിനാ ഇങ്ങനെ ഉള്ള വീഡിയോ ഇടുന്നത് എന്ന് അടുത്ത വീഡിയോ കണ്ടാൽ മനസ്സിലാവും. നമ്മുടെ അശ്രദ്ധ കാരണം ഒരിക്കലും ഒരു ജീവൻ നഷ്ടപ്പെടരുത്. നമുക്ക് സംഭവിച്ചത് പറയുമ്പോൾ മറ്റുള്ളവർ ഇങ്ങനെ സംഭവിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കും. അതിനു വേണ്ടിയാണ് ഇങ്ങനെ വീഡിയോ ഇട്ടത്.
@SuharaMusthafa-mp4yt
@SuharaMusthafa-mp4yt Ай бұрын
😢😢😢
@haifafathima2985
@haifafathima2985 9 ай бұрын
😢
@ichus9544
@ichus9544 9 ай бұрын
😢😢
@MYWORLD-eb8jx
@MYWORLD-eb8jx 9 ай бұрын
😢😢😢
@rjfamily3624
@rjfamily3624 9 ай бұрын
😢
@user-hr7mf2vl3p
@user-hr7mf2vl3p 10 ай бұрын
😢
@sabiranassarnassar6589
@sabiranassarnassar6589 10 ай бұрын
😢😢😢
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45