താരങ്ങള്‍ അമിത ഫീസ് വാങ്ങുന്നുണ്ടോ? ആരോപണത്തില്‍ മോഹൻലാലിന്‍റെ മറുപടി.. | Mohanlal | AMMA

  Рет қаралды 60,577

Mathrubhumi News

Mathrubhumi News

Күн бұрын

താരങ്ങള്‍ അമിത ഫീസ് വാങ്ങുന്നുണ്ടോ? ആരോപണത്തില്‍ പ്രതികരിച്ച് മോഹൻലാൽ ഉൾപ്പെടെയുള്ളവര്‍
#Mohanlal #Siddique #jagadheesh #AMMA
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 71
@Ntcgvpyr
@Ntcgvpyr Ай бұрын
അമ്മയുടെ tv പരുപാടി എന്തൊരു ബോർ ആണ്. എല്ലായ്പ്പോഴും ഒരേ പോലെ. മോഹൻലാലിന്റെ ഒരു 30 ഡാൻസ് നമ്പർ,2 മണിക്കൂർ പാട്ടു, അങ്ങേരുടെ skit ,ലാലിസം. ഇതൊക്കെ തന്നെ. പിന്നെ എല്ലാവരും വാ തോരാതെ മോഹൻലാലിനെയും മമ്മൂട്ടിയെയും പൊക്കി പറയുന്നു. ജയറാം വരും കുറെ പഴയ കഥകൾ പറയും. കുറെ വളിപ്പ് അടിക്കും. ഇതൊക്കെ തന്നെ എല്ലാ കൊല്ലവും.
@sharukhkhan439
@sharukhkhan439 Ай бұрын
നിനക്ക് പറ്റുന്നില്ലെങ്കിൽ ചാനൽ മാറ്റിക്കോ.അല്ല പിന്നെ
@hrxmedia2635
@hrxmedia2635 Ай бұрын
Sir kaananda ennal.
@Ntcgvpyr
@Ntcgvpyr Ай бұрын
​@@sharukhkhan439 അയ്യേ. അതിനു ഞാൻ കാണാൻ പോവുന്നില്ല. നേരിട്ട് ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്. എന്റെ പൊന്നോ. മോഹൻലാലിന്റെ പാട്ടു സഹിക്കാൻ വയ്യാതെ അങ്ങേരുടെ പാട്ടിന്റെ ഇടയിൽ ഇറങ്ങി പോയി.
@tcr747
@tcr747 Ай бұрын
😂
@harigeeth6543
@harigeeth6543 Ай бұрын
Athaanu paranjath irangi podey ennu😂​@@Ntcgvpyr
@Style5686
@Style5686 Ай бұрын
Jagadeesh is a perfect person to handle the media...
@Malayali-No.1
@Malayali-No.1 Ай бұрын
സിദ്ദീഖിനെ ഒരു രാഷ്ട്രീയക്കാരന്റെ ഭാവി ഞാൻ കാണുന്നു. കോൺഗ്രസ്‌ ലേക്ക് സ്വാഗതം.
@user-vr4gx3ul7d
@user-vr4gx3ul7d Ай бұрын
Ayal congress tanne anu but kongikale ariyunnond malsarikilla😂
@shahanasamal4014
@shahanasamal4014 Ай бұрын
Jagadeesh ellathinum chaadi kayari reply kodukkaam aarthi kAnikkalle bro. Ennum mic kandaal aarthi aanallo
@nallakuttikal_1894
@nallakuttikal_1894 Ай бұрын
Subject starting 03:22
@KK-yo6sj
@KK-yo6sj Ай бұрын
വിനു മോഹനോ പുള്ളിയൊക്കെ ഇപ്പോഴും സിനിമയിൽ ഉണ്ടോ 😂😂😂
@nikhiljayakumar336
@nikhiljayakumar336 Ай бұрын
Galaxy star vinnu annane marano nee
@abz9635
@abz9635 Ай бұрын
എല്ലാരും വരട്ടെ
@user-ny6vb3sl5r
@user-ny6vb3sl5r Ай бұрын
കേരളത്തിലെ പാവങ്ങളുടെ രക്ഷകർ.ഇവരില്ലേൽ കേരളമില്ല ഇവരെ പറ്റി പറയാൻ വാക്കുകളില്ല ഇവർ മഹാ അവരാകുന്നു.
@pradeeshjames4063
@pradeeshjames4063 Ай бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നു ഇല്ലേ ചേട്ടാ
@ramisnv5186
@ramisnv5186 Ай бұрын
സത്യം 👍👍👍
@abz9635
@abz9635 Ай бұрын
സിനിമ അല്ലെ എല്ലാം.... അവർ വലിയവർ സിനിമ കാണാത്ത ആരും ഇല്ല
@abufaisalfaisal4232
@abufaisalfaisal4232 Ай бұрын
മോഹൻലാൽ കോടികളാണ് വാങ്ങുന്നത് അപ്പോ സഹ നടന്മാർക്ക് എന്താ വാങ്ങിക്കൂടെ
@micro0730
@micro0730 Ай бұрын
Mohanlal മാത്രം അല്ല മമ്മൂട്ടി യും വാങ്ങുന്നുണ്ട് അതൂടെ പറ
@nyx_369_
@nyx_369_ Ай бұрын
ഓരോരുത്തരുടെ star power അനുസരിച്ചാണ് ഫീസ് വാങ്ങുന്നത് എന്നു മനസിലാക്ക്, മമ്മൂക്കയുടെയും ലാലേട്ടന്റെയും പടത്തിന് അവരുടെ പേര് മാത്രം മതി ആള് കേറാൻ, സഹനടന്മാരുടെ കാര്യം അങ്ങനെ അല്ല, അവരവൂരുടെ Value അനുസരിച്ച് ആണ് ഫീസ് വാങ്ങുന്നത്. ഉദാഹരണം നടൻ ഷാരൂക് ഖാൻ ഒരു പടത്തിന് ഫീസ് മേടിക്കുന്നത് 150 കോടിയിലേറെ ആണ്, എന്നു പറഞ്ഞു നടൻ ഷയിൻ നിഗം തനിക്ക് 150 കോടി വേണമെന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും?😂😂
@ADAMGaming14
@ADAMGaming14 Ай бұрын
Star value anusaricha vaangunne...
@vargheseabraham9551
@vargheseabraham9551 Ай бұрын
രണ്ട് കണ്ണിനും കാഴ്ചയില്ലാത്ത സതീഷ് സത്യനോട് എന്തിനാണീ ക്രൂരത .
@howardmaupassant2749
@howardmaupassant2749 Ай бұрын
Thanthayude themmaditharangal makkal anubhavikkum. VITHU GUNAM, PATHU GUNAM.
@anishsree1
@anishsree1 Ай бұрын
​@@howardmaupassant2749sathyan enthu cheythu
@abz9635
@abz9635 Ай бұрын
​@@howardmaupassant2749സുരാജ്
@mpaul8794
@mpaul8794 Ай бұрын
Jomol ആകുമ്പോ safe ആണല്ലോ.. വായ തുറക്കില്ല, നട്ടെല്ലുമില്ല...😂😂😂😂😂😂😂
@JustAWatcher73
@JustAWatcher73 Ай бұрын
പുറകിൽ നിൽക്കുന്നവർ ക്യാമറയിൽ പെടാൻ എത്തി വലിഞ്ഞു നോക്കുന്നുണ്ട്.. സിനിമക്കാരും രാഷ്ട്രീയകാരും എല്ലാം ഇക്കാര്യത്തിൽ ഒന്ന് പോലെ 🤣
@abhijayskumar1
@abhijayskumar1 Ай бұрын
👏 Very good everything is so organized
@music1973-jo5fp
@music1973-jo5fp Ай бұрын
Nalla best leader siddique😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@user-zw5hc5op4d
@user-zw5hc5op4d Ай бұрын
Olakka
@user-eg7ry5eh8o
@user-eg7ry5eh8o Ай бұрын
ജനത്തിന്റെ കയ്യിൽ നിന്നും പണം തട്ടിയെടുത്തു ജീവിക്കുന്ന entertainment മേഖല........!!!! ഒരു risk ഉം ഇല്ലാതെ comfortable ആയങ് സുഖമായിട്ട് നടക്കുന്നു !!!... ഇൻകം ടാക്സ് മാത്രം ഒരു പ്രശ്നം...!!!... കോടിക്കണക്കിനു പണം സമ്പാദിച്ചു കൂട്ടുന്നു.... ഹോളിവുഡ് മുതൽ ഇങ്ങ് മോളിവുഡ് വരെ!!!... കർഷകരും ബസ് ഡ്രൈവർമാരും, തട്ടുകടക്കാരും, ഓട്ടോ റിക്ഷക്കാരും എല്ലാം ഇന്നും എന്നും സമ്പാദ്യം പോലും ഇല്ലാതായി തുടരുന്നു
@chinnuseva3250
@chinnuseva3250 Ай бұрын
ആഹാ സന്തോഷിപ്പിൻ 😂😂😂
@prarthanajanani829
@prarthanajanani829 Ай бұрын
അമ്മ മീറ്റിങ്ങിൽ ബി ജെ പി മന്ത്രിയായ സുരേഷ് ഗോപിക്ക് സ്വീകരണം നൽകുന്നത് സഹിക്കാൻ കഴിയാതെ മുങ്ങിയ കറാച്ചി കമ്മി മമ്മു ഇതുവരെ പൊങ്ങിയില്ലേ 😂
@aseeb123aseeb5
@aseeb123aseeb5 Ай бұрын
Nalla chorichil aanallo
@Malayali-No.1
@Malayali-No.1 Ай бұрын
അച്ഛനാണോ നിന്റെ 😂
@shanimmullancheri5197
@shanimmullancheri5197 Ай бұрын
This person is a hate monger ... She or he is a usual hate monger against Muslim in every comment section, even though the news is something else , she or he divert the issue for her satisfaction by commenting this type of hate comments... I think she or he has some mental issues , by finding communal enmity in every subject, videos... She or he is more secluded extremist...
@jcadoor204
@jcadoor204 Ай бұрын
പുഴു അടിക്കാൻ പോയതാ സുടു.
@shaheermohammed4077
@shaheermohammed4077 Ай бұрын
Ellayidathum vannu karaynnundallo😂
@ArunRaj-uf9tb
@ArunRaj-uf9tb Ай бұрын
Ethinokke nangal enthuvenam
@meghastarmeghstar5724
@meghastarmeghstar5724 Ай бұрын
Lalappante veecharam American prasidantu aanu enu
@beinghumnme6589
@beinghumnme6589 Ай бұрын
200 കൊടിയൊക്കെ വാങ്ങുന്ന നടന്മാർ കേരളത്തിൽ അല്ലാത്തത് തന്നെ ഭാഗ്യം.. 400 കോടി ബജറ്റ്.. 200 കോടി നായക നടൻ്റെ sambhalam 😂😂😂😂
@niyazatm
@niyazatm Ай бұрын
Vettakkaaranoppam sanjarikunna kollakkaar
@shabeebk2961
@shabeebk2961 Ай бұрын
മോഹൻലാലിന് ഈ സംഘടനാ പ്രവർത്തനം ജോജിക്കില്ല... മാധ്യമ പ്രവർത്തകർക്ക് മുന്നിൽ എങ്ങനെ സംസാരിക്കണം എങ്ങനെ ഇടപെഴകണം എങ്ങനെ അവതരിപ്പിക്കണം എന്നറിയില്ല...
@milan4528
@milan4528 Ай бұрын
Appo bb pulli alle cheyinne😂😂
@reneesh568
@reneesh568 Ай бұрын
​@@milan4528bb scripted alle athupolano nerittulla qstns🤭
@user-yz4sv3km1r
@user-yz4sv3km1r Ай бұрын
മമ്മൂക്ക എവിടെ
@Anaspanas-gf4xu
@Anaspanas-gf4xu Ай бұрын
അതാരാ സുരാജ് ആണോ backil?? Anybody know
@reshmi5211
@reshmi5211 Ай бұрын
S
@Bipin22554
@Bipin22554 Ай бұрын
ഇതിപ്പോ എല്ലാ വർഷവും ജൂൺ ജൂലൈയിൽ ഗൾഫുകാർക്ക് ഫ്ലൈറ്റ് ചാർജ് കൂടുതൽ ആണ് കുറയ്ക്കണം എന്ന് പറയുന്ന പോലെയാണ് താരങ്ങളുടെ പ്രതിഭലത്തിന്റെ കാര്യം..😂
@abz9635
@abz9635 Ай бұрын
ജഗദീഷ് കാര്യങ്ങൾ കൃത്യമായി പറയു.... തിരുവന്തപുരം ഗാങ് ഇൽ പെട്ട ആളാണ്... പക്ഷെ സുരജിനെ അതിൽ കൂട്ടില്ല അവൻ ഈഴവൻ 😂
@iSchooltfs
@iSchooltfs Ай бұрын
Siddique നായർ ആണോ
@shijumeledathu
@shijumeledathu Ай бұрын
SURAAJ NAIR AANU EZHAVAN ALLA
@abz9635
@abz9635 Ай бұрын
@@shijumeledathu kopp anu venjaramood sndp sakha 1528 no Enik ariyam
@shijumeledathu
@shijumeledathu Ай бұрын
@@abz9635 surajn tey achantey name ariyilla alley...? ennaal kettoloo....k.Vasudevan nair
@sharukhkhan439
@sharukhkhan439 Ай бұрын
പണിയെടുത്തിട്ടലെ ശമ്പളം വാങ്ങുന്നത് അല്ലാതെ കണ്ടവൻ്റെ വായ് നോക്കി നിന്നിട്ടല്ലല്ലോ.
@howardmaupassant2749
@howardmaupassant2749 Ай бұрын
'kozhikkanakkinu roopa kodukkunna thayolikale paranjaal mathi, ivanokke.
@vargheseabraham9551
@vargheseabraham9551 Ай бұрын
നന്നായി അഭിനയിക്കും, അതു പോലെ നുണയും പറയുമല്ലോ. സതീഷ് സത്യൻ ഇ-മെയിൽ അയച്ചതും അതിന് ഇടവേള ബാബു മറുപടി പറഞ്ഞതും എന്താണ് ഇവർ അറിയാതെപോയത്.😢😢
@techamazing32
@techamazing32 Ай бұрын
Vargyatha star jimitte
@nishanthjayan9756
@nishanthjayan9756 Ай бұрын
പിന്നെ ചെറിയ കാര്യമേ ഉള്ളൂ എന്ന്-മോഹൻലാൽ, പിന്നെ ഞങ്ങൾ ഷോ നടത്തും. പാവം ജനങ്ങളുടെ പോക്കറ്റ് മാത്രം ലക്ഷ്യം.
@badarbadar3585
@badarbadar3585 Ай бұрын
ജനങ്ങളെ പറ്റിച്ചു രൂപ ഉണ്ടാക്കണം
@fadcompany8395
@fadcompany8395 Ай бұрын
Siddique is a fraud. please take care
@Sivanip01
@Sivanip01 24 күн бұрын
Why? അതെന്ത് അങ്ങനെ പറയുനെ?
@reneesh568
@reneesh568 Ай бұрын
പ്രസിഡന്റ് ആവാൻ ജഗദീഷ് ആണെന്ന് തോന്നുന്നു യോഗ്യൻ. കാര്യങ്ങൾ കൃത്യം വ്യക്തമായി പറയുന്നുണ്ട്
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,5 МЛН