2024 ആയിട്ടും ഈ പാട്ടിനോട് ഉള്ള പ്രണയം ഇപ്പോഴും ഉണ്ട്
@adhithyanayyappan93199 ай бұрын
Sathiyam ❤️❤️
@anusreeis27929 ай бұрын
@@adhithyanayyappan9319 🥰💗
@__posh_and_becks_16 күн бұрын
@@anusreeis2792atheee
@EuroRoads Жыл бұрын
1 ശബരി രാമായണത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ശബരി വാല്മീകി രാമായണത്തിലും കമ്പ രാമായണത്താലും ശബരിയുടെ കഥ വ്യക്ത മാ യി പറഞ്ഞിട്ടുണ്ട് ചിത്രകവചൻ എന്ന ഗന്ധർവ്വ രാജാവിന് മാലിനി എന്ന ഒരു പുത്രി ഉണ്ടായിരുന്നു സുന്ദരിയായ അവളെ വിവാഹം കഴിച്ചത് വീതിഹോത്രൻ എന്ന ശ്രേഷ്ഠനായ ഒരു ഗന്ധർവ്വ രാജകുമാരനായിരുന ്നു അദ്ദേഹം മഹാനായ ഒരു ബ്രഹ്മജ്ഞാനിയായ ിരുന്നു. വിവാഹാനന്തരം മാലിനി കൽമാഷൻ എന്ന ഒരു കിരാത യുവാവുമായി പ്രണയത്തിലായി .കുറച്ചു ദിവസം തുടർന്നു പോയി ഇവരുടെ അവിഹിത ബന്ധം പക്ഷെ ഒരു നാൾ പിടിക്കപ്പെട്ടു വീതി ഹോ ത്രൻ അവളെ ശപിച്ചു നീ ഒരു കാട്ടാളന്റ കാമുകി ആയതിനാൽ നീ ഒരു കാട്ടാള സ്ത്രീയായി രൂപാന്തരപ്പെടട് െ മാലിനി ഭർത്താവിന്റെ പാദത്തിൽ നമസ്കരിച്ച് ശാപമോക്ഷത്തിനായ ി യാചിച്ചു കാരുണ്യവാനായ വീതിഹോത്രൻ പറഞ്ഞു ശ്രീരാമദേവനാൽ നിനക്ക് കളങ്ക പരിഹാരവും ശാപപരിഹാരവും ലഭിക്കും ദിവ്യ നായ വീതിഹോത്ര ന്റെ ശാപം ഫലിച്ചു പതുക്കെ നിമിഷങ്ങൾ കഴിയും തോറും അവളുടെ ഭാവം മാറി പരിപൂർണ്ണമായും ഒരു കാട്ടാള സ്ത്രീയായി മാറി അവൾ വനത്തിൽ അഭയം പ്രാപിച്ചു കുറേ കാലത്തിന് ശേഷം അവൾ ഋഷ്യ മൂകാ ചലത്തിൽ എത്തി. മതം ഗാശ്രമത്തിന്റെ പരിസരത്ത് അവൾ എത്തി. ആ പ്രദേശം അവൾക്ക് സുഖകരമായ അവസ്ഥ നൽകി. മത ഗ മുനിയുടെ ശിഷ്യന്മാരെ ശുശ്രുഷിച്ചും തപശ്ചര്യ അഭ്യസിച്ചും ബ്രഹ്മജ്ഞാനം സമ്പാദിച്ചും അവൾ അവിടെ കഴിഞ്ഞു കൂടി ശബരന്മാരുടെ വംശത്തിൽ പിറന്നവരുടെ ലക്ഷണം അവൾക്ക് ഉണ്ടായിരുന്നതിന ാൽ ശബരി എന്ന പേരിൽ അറിയപ്പെട്ടു രാമഭക്തിയിൽ ശബരിമുഴുകി എല്ലായിടത്തും ശ്രീരാമദേവൻ തന്നെ എന്നവൾക്ക് തോന്നി മുനിമാർ തപസ്സ് ചെയ്ത് ദേഹ ത്യാഗം ചെയ്യുമ്പോൾ ശ്രീരാമദർശനവും ശാപമോക്ഷവും ലഭിക്കും എന്നും ഭൂതവും ഭാവിയും കണ്ടറിയുവാനുള്ള ദിവ്യ ദൃഷ്ടി ഉണ്ടാകുമെന്നും അവളൊട് പറഞ്ഞു അനുഗ്രഹിച്ചു ദിവ്യദൃഷ്ടിയാൽ ശ്രീരാമൻ തന്നെ കാണാൻ വരുന്നുണ്ടെന്ന് പ്രവേശിച്ചു മതം ഗ മുനിയുടെ ശിഷ്യന്മാർ എല്ലാവരും ദേഹ ത്യാഗം ചെയ്തിരുന്നതിനാ ൽ ആ ആശ്രമം ശബരിക്ക് ആവാസ സ്ഥാനമായി ' അവയെല്ലാം ഒന്ന് കടിച്ചു നോക്കി രാമലക്ഷ്മണൻ മാർക്ക് നൽകി ഭക്തി മൂലം അവൾ നൽകുന്ന പഴങ്ങൾ ഒരു ശിശു കടിച്ച് പിതാവിന്റെ വായിലേക്ക് വെച്ചു കൊടുക്കുന്നത് പോലെ മാത്രമേ രാമനും ലക്ഷ്മണനും തോന്നിയുള്ളൂ രാമന്റെ യഥാർത്ഥത്തിലുള് മനസ്സിലാക്കിയ ശബരി പർവ്വതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പല തരത്തിലുള്ള ഫലങ്ങൾ ശേഖരിച്ചു കാത്തിരുന്നു രാമലക്ഷ്മണൻമാർ ശബരിയുടെ ആശ്രമത്തിലേക്ക് ശബരി ആദരപൂർവ്വം അവരെ സ്വീകരിച്ചു ഓരോ പഴവും നല്ലതാണോ എന്ന് പരിശോധിക്കാനായി അവയെല്ലാം ഒന്ന് കടിച്ചു നോക്കി രാമലക്ഷ്മണൻ മാർക്ക് നൽകി ഭക്തി മൂലം അവൾ നൽകുന്ന പഴങ്ങൾ ഒരു ശിശു കടിച്ച് പിതാവിന്റെ വായിലേക്ക് വെച്ചു കൊടുക്കുന്നത് പോലെ മാത്രമേ രാമനും ലക്ഷ്മണനും തോന്നിയുള്ളൂ രാമന്റെ യഥാർത്ഥത്തിലുള് ള അവസ്ഥ ദീർഘ ദൃഷ്ടിയാൽ കണ്ടറിഞ്ഞ ശബരി ഋഷ്യ മൂകാ ചലത്തിൽ വേറൊരു വശത്ത് താമസിക്കുന്ന സൂര്യപുത്രനായ സുഗ്രീവനെ ചെന്ന് കാണണം എന്ന് രാമനോട് പറഞ്ഞു ഇത്രയും പറഞ്ഞ് ആ ശബരി കണ്ണടച്ചിരുന്നു രാമൻ അവളെ അനുഗ്രഹിച്ചു പതുക്കെ അവളുടെ രൂപം മാറി അവൾ പഴയ മാലിനീ രാജകുമാരിയായിത് തീർന്നു - കമ്പ രാമായണത്തിൽ ഇങ്ങനെ പറയുന്നു അദ്ധ്യാത്മ രാമായണത്തിൽ ശ്രീരാമന്റെ അ നുഗ്രഹം നേടിയ ശേഷം ദേഹ ത്യാഗം ചെയ്തു എന്നാണ് പറഞ്ഞത് രണ്ടും ശരി തന്നെ പഴയ രൂപം മാറിയതിനെ ആ ദേഹത്തെ ത്യജിച്ചു എന്ന് പറഞ്ഞെന്നേയുള്ള ൂ അത് ഒരു ഭാഷാശൈലിയിലുള്ള ന്നു രാമനെ രണ്ടു പേരും നമസ്കരിച്ചു വീതിഹോത്രൻ തന്റെ പത്നിയുമായി ഗന്ധർവ പുരിയിലേക്ക് തിരിച്ചു' പ്രയോഗം ആണ് ഉടനെ ഒരു ദിവ്യ വിമാനത്തിൽ സുന്ദരനായ ഒരു ഗന്ധർവ്വ രാജകുമാരൻ അവിടെ വന്നിറങ്ങി അത് വീതിഹോത്രനായിരുന്നു. രാമനെ രണ്ടു പേരും നമസ്കരിച്ചു വീതിഹോത്രൻ തന്റെ പത്നിയുമായി ഗന്ധർവ പുരിയിലേക്ക് തിരിച്ചു'. Copied from an a Facebook article.
@Pravithasarathlal24918 ай бұрын
വളരെ നന്നായി explain ചെയ്തു തന്നു.... 🔥
@balck_lover56998 ай бұрын
Igane annalle shabariyude story❤😍
@KEERTHI_20_74 ай бұрын
✨✨✨
@rajadevi57324 ай бұрын
❤❤ സൂപ്പർ കഥ മുഴുവനും വായിച്ചു നന്നായി
@suresan_vattikkunnummalАй бұрын
ഹരേ രാമ 🙏🙏🙏🙏
@balck_lover569910 ай бұрын
2024il kelkunavar indoo❤👍
@black__lover-w1b3 ай бұрын
Nan und😂
@krishnankannan52562 жыл бұрын
എന്തെന്നറിയാത്ത ഒരു പ്രത്യക feel ഈ പാട്ടിനെ എത്ര കേട്ടാലും മതിയാവുന്നില്ല 🥰👍🏻 really great lines..... No word's superb..
@Manu-er4dn Жыл бұрын
❤❤❤❤❤
@neerajvijayan3077 Жыл бұрын
വീണ്ടും എന്റെ നാടിന്റെ അഭിമാനം ആയ സജിഷ് നിസരി... ഇരിങ്ങാലക്കുട നടവരബ് 👍🏻👍🏻👍🏻👍🏻
@MOROO-MAX Жыл бұрын
Yes... 🔥🔥🔥🔥❤️❤️❤️❤️❤️
@proglobalstore Жыл бұрын
2025ൽ ഈ സോങ് കേൾക്കുന്നവർ ലൈക് ചയ്യ് 😏 nthada fear aayo nie
@sreeanandt312310 ай бұрын
2024 yil kelkunavarr undooo❤❤
@yadhukrishnants8593 Жыл бұрын
താരകരൂപീണി....അതി മോഹിനി കള ബാഷിണി സുരസുന്ദരീ ശബരി..... പെൺ ശില്പമാണിവൾ താരകരൂപിണി (1) അല്ലിയാബലിൻ ചേലഴകുന്ന വല്ലി മുല്ലതൻ മണമേറുന്ന മധുര മൂറുന്ന തേനൊഴുകുന്ന മഞ്ഞ മന്ദരമേ..... സുന്ദര കാവ്യമേ..... താരക രൂപീണി (1) ചമ്പനീർ പൂക്കൾ മഞ്ഞണിയുന്നു ചെമ്പകമേ നി തളിരണിയുന്നു അങ്കലാവണ്യം എത്രമോഹം. അന്തരംഗത്തിൽ നീ..... ഒരു പ്രേമ രാഗമേ..... താരകരൂപീണി (1)
കുറെ നാളായി ഈ പാട്ടുതപ്പികൊണ്ടിരിക്കുന്നു.my ഫേവർ..... Song😘❤️😘
@praveenkumar-qo1kc2 ай бұрын
ഞാനും സൂപ്പർ സോങ് സൂപ്പർ കമ്പോസിംഗ്
@ajikuttanaji16814 жыл бұрын
Sajeeshettaa nthu feelanu kelkan Ayyoooo vallatha feelattaaaa oru rakshayumilla pakaram vekyanillatha kalakaran love u bro
@ChakkaraMon-uh6qu Жыл бұрын
Eee Pattu kellkumbol eppozhum oru feel aa 💞
@mentalreg2589 Жыл бұрын
2024 il kekunnavarundo ?❤
@ManeeshS-x5s7 ай бұрын
സൂപ്പർ സോങ് സൂപ്പർ voice❤❤
@sreekuttancs22876 жыл бұрын
Oru pad nalayi wait cheyyukayayirunnu....sajeshetta thakarthu😘😘😘
@SandraSandra-m1b Жыл бұрын
Sajeeshetta ningal pwoliya❤
@chaithanyap77086 жыл бұрын
Ezhuthiyathinekkal manoharayirikkunnu ee paattu paadiyath kelkkumbol...
@ambilicreationpromotingcha79395 жыл бұрын
Enna oru feel anu chettayi...Chettan superaaatttaaa
@sreekuttansree8936 Жыл бұрын
Kidu thanne
@jishnurelaxkeralaholidayz443 Жыл бұрын
ഒന്നും പറയാൻ ഇല്ലാ..... ❤️❤️❤️❤️🔥🔥🔥🔥
@viggaming79642 жыл бұрын
ഒരു പാട് ഇഷ്ട്ടമാണ് ഈ വോയിസ്
@malu774 Жыл бұрын
Njan e patt Adhyam aayi kelkunnath Ente +1,+2 classil Ente Oru friend padiyatha. Avan padumbol ethe feel Ahh. Pinne Eppozha e patt kelkunnath. Missing that old days 🥰😊
@aneeshkm90196 ай бұрын
Ith ettavum kooduthal ketta aal njanayirikkum❤❤
@jishin4jayan15211 ай бұрын
2024ൽ കേൾക്കുന്നവർ ♥️👉👍🏼
@abhiramns977310 ай бұрын
2046 ൽ കാണുന്നവരുണ്ടോ??
@SanilChakkara6 ай бұрын
Njan endraa kunneee
@rajkrishnang3222 Жыл бұрын
🥰🥰🥰എന്താ song... എന്താ വർണന പൊളി 👍👍
@kukkuandrukku226 Жыл бұрын
കിടു ബാസ് 👍👍
@vyshaghunni47416 жыл бұрын
Powli sajeeshettaaaaa
@vishnukp21462 жыл бұрын
Adipoli song... 🥰🥰
@rajadevi57324 ай бұрын
കൊള്ളാം സീത വാൽമീകിയുടെ ആശ്രമത്തിൽ ലാണ് കുട്ടികളും സീതയും നിങ്ങൾ സീരിയൽക്കണ്ട് പാട്ടെഴുതരുത്സിതാ ദുഃഖം എന്ന പുസ്തക oഉണ്ട് അത് വായിക്കുക രാമൻ വരുന്നതുകണ് ദേവി രക്ഷിക്കണം അമ്മേ എന്ന് പറയുംബോൾ ഭൂമി പകുത്ത് രണ്ടാവും സീത മറയും രാമൻ ഓടി വരുംബോൾ സീതയയുടെ തലമുടി കിട്ടും അത് വലിച്ചെറിയും.അതാണ് സീതാർമുടി എന്ന താളിവേലിയിൽ ചില ഇടത്ത് കാണാം
@vinodvinu7812 жыл бұрын
ഈൗ ചേട്ടന്റെ വോയ്‌സ് കിടുവാ
@Beenaraju-c6u3 ай бұрын
Soopper ❤
@chef_anandhu9 ай бұрын
2024 ൽ കേൾക്കുന്നവർ ലൈക് അടി 🥰
@BlackCat-f1n Жыл бұрын
Voice 🤞
@sudheej.msudheej.m6399 Жыл бұрын
Super ❤❤❤feell song's
@santhinikb76102 жыл бұрын
Poli song🥰
@vishnuraj9423 Жыл бұрын
Buttifull song 🥰🌹😊
@sruthyvava18266 жыл бұрын
Super super ....😍😍😍👌👌👌🎶🎶
@raveenaravi18922 жыл бұрын
Geart,,,super
@sarathappu16252 жыл бұрын
❤
@sreekuttansree8936 Жыл бұрын
Ente ponne vere thi sadham
@akhileshnandu55296 жыл бұрын
Nice lyirc nice song
@shajivelayudhanshajikizakk49153 жыл бұрын
Pwoli Song Aann vearea level ViBe sonG ❤❤❤🌹😁😁😁😁😁😁😁😁😍🤩😍🤩😍😘😘😘😘😘😘