രഞ്ജൂ നിങ്ങടെ presentation വളരെ നല്ലതാ.. ഈ episode കണ്ടപ്പോ സത്യം പറഞ്ഞാൽ tension മുഴുവനും പോയി..❤️ you
@reshmapraveen15353 жыл бұрын
Thanks ചേച്ചി. ഞാൻ ഒരുപാട് try ചെയ്തു എന്റെ തലയിലെ തരാൻ പോകാൻ. ഉലുവ തലേദിവസം കഞ്ഞിവെള്ളത്തിൽ കുതിർത്ത് അരച്ചു തേച്ചുനോക്കി, കറ്റാർവാഴയും മുട്ടയും വെളിച്ചെണ്ണയും mix ചെയ്ത് തേച്ചു. എന്നിട്ടും പോയില്ല. അതു കൊണ്ട് താങ്ക്സ് ചേച്ചി വളരെ ഉപകാരം.
@binuja79073 жыл бұрын
Ennittum veendum try cheyyano?
@rathna71333 жыл бұрын
ശെരിക്കും ഞാൻ രഞ്ജു വിന്റെ ഒരു ഫാനാണ് പാട്ടും സൂപ്പർ 👌❤️❤❤❤❤
@somaraj48713 жыл бұрын
👍🏻
@bhavyaabilash8911 Жыл бұрын
ഞാനും
@sheejasasi36453 жыл бұрын
സൂര്യ, രഞ്ജു ഒരുമിച്ചു കണ്ടതിൽ സന്തോഷം കയ്യിലെ ചുളിവുകൾ മാറ്റാൻ വേണ്ടിയുള്ള ഒരു വീഡിയോ ചെയ്യുമോ
@saleenabeevi96593 жыл бұрын
Hi
@vishnu58983 жыл бұрын
@@saleenabeevi9659 💕
@hanimahanima84903 жыл бұрын
ഹയ് ചേച്ചി എന്തു ചെയ്യും എന്നറിയാതെ ഇരിക്കുപോഴാണ് ചേച്ചി പരിഹാരവും മായി വന്നത് ഒരുപാടു താങ്ക്സ് കേട്ടോ.. പിന്നെ ചേച്ചി യുടെ പാട്ടു സൂപ്പർ കേട്ടോ.
@habeebakc48983 жыл бұрын
Najnum
@saranyaasokan89053 жыл бұрын
ഇതു പറഞ്ഞു തന്നതിന് താങ്ക്സ് രഞ്ജുമ്മ ❤
@safoorasafu94703 жыл бұрын
എനിക്ക് നിറയെ താരനും മുടികൊഴിച്ചിലും ഉണ്ട് പരീക്ഷിച്ചു നോക്കട്ടെ ❤❤
@sulfiusman85093 жыл бұрын
Result enthaaaa?
@tintug72112 жыл бұрын
💯result ind sure
@sindhudevisr94612 жыл бұрын
ചേച്ചി കായ്ക്കാത്ത അടക്ക മരത്തിന്റെ ഇല ഒരു പ്രവാസം ചതച്ചു മുടിയിൽ തിരുമ്മിയാൽ എപ്പോ പോയി എന്ന് ചോദിച്ചാൽ mathi
@haritharnair633 жыл бұрын
സൂര്യ അമ്മ രഞ്ജു അമ്മ ഒരായിരം umma💋💋💋
@Anandks2303 жыл бұрын
🤣
@നിലാവിന്റെമാലാഖ3 жыл бұрын
😁😁😁😁ഹരിത നീ എവിടന്നു വരുന്നു
@shameenakunjumon92493 жыл бұрын
Tenjuvinte samsaram enik othiri ishtaman
@neenujoy63843 жыл бұрын
എനിക്കേറ്റവും ഇഷ്ടപെട്ടത് രഞ്ജു അമ്മയുടെ പാട്ട് ആണ്
@flydubai19573 жыл бұрын
ayyee kashtam
@prajeeshkalliassery22893 жыл бұрын
😂😁😁😁😁😁paadathirikunatha nallatj
@allusworld83043 жыл бұрын
Pavangle paduimppole kalaragam celebrity paduimppole adipoli nammude aalugalude oru kariyam ente ammo enike chirikkan melle😆😆😆😆
@prajeeshkalliassery22893 жыл бұрын
@@allusworld8304 😂😂
@angel-cw8iu3 жыл бұрын
Ranju amma kannean orupade agrhuom unde😞 love ❤ you amma
@Sreeja1232 жыл бұрын
ഇടയ്ക്ക ശബ്ദം ആണിന്റേത് പോലെ എങ്കിലും എനിക് ഇഷ്ടമാണ് ര ഞ്ചു സ്റ്റ
@anithapradeep74443 жыл бұрын
Ranjumme eniku othirieshtama❤️
@fathimasudheer73603 жыл бұрын
Njan angane youtoubil kanunna tips onnu use cheyyalilla but chechinte vedios kanumba oru Confidence pole njan try cheythattund result 10 days kazhinju parayattoo☺☺
@fathimasudheer73603 жыл бұрын
Hloo chechi kutty nte mudi kozhichilu nallonam kuravayi thankz a lot enike velya vishamarnnu mudi kozhiyinna kanumbo masha allah ippa kuravayittundtta☺
Suryamma eni hear vettykalayaruthee 2 perum supper aayittundu❤️
@saleenasunu30023 жыл бұрын
Hear alla dear. Hair Just oru reminder,sorry
@rejik77952 жыл бұрын
Renju amma and surya chechi I love you... 😘😘😘😘
@shifnashifna45033 жыл бұрын
ന്നിട്ട് ഇവരുടെ മുടി തഴച്ചു വളർന്നുണ്ടോ 🤔
@bijianilkumar70913 жыл бұрын
Njan renjuammayude nattukariyannu enik ammaye വലിയ ഇഷ്ട്ടമാണ്.
@shorts_and_vloggs3 жыл бұрын
Orupaad prblmsinidayilum chechide ee chiri kaanumbol enikum chiri vannu pokunnu...god bls u
@user-vs7ql3ys7j3 жыл бұрын
മേസം All vedios supper ! എനിക്ക് മുടിയിൽ വളരെ നേർത്ത രീതിയൽ ചെറി,യ, ചെറിയ കെട്ടുകൾ വീണ പോലെ വന്ന് നിറയെ cut ചെയ്തപ്പോലെ പോകും. മുടിക്ക് ആരോഗ്യവും ഇല്ലാതെ നേർത്തു വരുന്നു - മുടിക്ക് ഉള്ളും താഴോട്ട് വളരാൻ പറ്റാതെ ഇങ്ങനെ: ഇതിന് മേഡം ഒരു Solution തരാമോ?
@chinthuchinnu86003 жыл бұрын
Same problm
@srilaxmynacharya68282 жыл бұрын
Nikum same avastha...1 yr aayi
@vidhiyav97302 жыл бұрын
👌🏻ചേച്ചി താങ്ക്സ് ട്ടോ നല്ലൊരു ടിപ്പാ ഇത്
@sajithajaison60963 жыл бұрын
Thanks renjummaaaaa... I love u ...😘😘❤❤
@swathisivakumar16063 жыл бұрын
Hair wash cheyumbo shampoo use cheyano atho.. Just wash cheythamathiyo... Pinne daily use cheyano alternative days il anno
@aiswaryavv86582 жыл бұрын
Renju chechi vallare adhikam thanks, ithreyum nalla oro tip paranju tharunnathinu
രഞ്ജു അമ്മ ഈ ചെറുപ്പമായി വരുന്നതിന്ടെ രഹസ്യം പറഞ്ഞുതാ ലൗ യൂ അമ്മ 😘😘😘😘😘
@kichuthampi47433 жыл бұрын
@@renjurenjimar8232 😆😆😆😆
@kichuthampi47433 жыл бұрын
@@renjurenjimar8232 സൗന്ദര്യത്തിനും കാട്ടിലും അമ്മയുടെ മനസ്സാണ് വലുത് എന്നോട് പലരും ചോദിക്കും എന്താ എനിക്ക് രഞ്ജു അമ്മയോട് ഇത്ര ഇഷ്ടമെന്ന്
@aswines50243 жыл бұрын
Ayiye. Ne face nok age thonikunnu.ennitt 2 bhagathum hair kitti vacheka Ithoke over aayi thonunu.ashee
@kichuthampi47433 жыл бұрын
@@aswines5024 എന്തോന്ന് ശേ മുടി കേട്ടുന്നതും ഡ്രെസ് ധരിക്കുന്നതും അവരവരുടെ ഇഷിട്ടമാണ് പിന്നെ രഞ്ജു അമ്മ അവരുടെ പ്രായംമറച്ചു വച്ചിട്ടില്ല പിന്നെ ആരുടെയും മുഖം നോക്കിയും മുടി കേട്ടുന്നത് നോക്കിയും ആരെയും അളക്കല്ല് താൻ ഇഷിട്ടപെട്ടില്ലെങ്കിലും രഞ്ജു അമ്മയെ ഇഷിട്ടപെടുന്ന ഒരു പാടു ഒരു പാടു ആളുകൾ ഉണ്ട്
@aswines50243 жыл бұрын
@@kichuthampi4743 Brother അവർ അവരുടെ ഇഷ്ടത്തിന് dress, hair okke cheaiyunu. അത് മുടക്കാനും, ബ്ലോക്ക് ആകാനും ഞാൻ വന്നില്ല. അത് അവരുടെ ഇഷ്ടമാണ്. But ഭംഗി ഉണ്ടെകിൽ ഞാൻ പറയും ഇല്ലകിൽ ഇല്ല എന്ന് ഞാൻ പറയും. ലോസ് ന്തനും എടുത്തും പറയും. അതൊക്കെ എന്റെ space. Namal ellaarum angneya. Ishtam aayaal aayennum ishtam aayillekil ilanum parayum. Thaagal വളച്ചൊടിച്ചു വേറെ sambavagal ഒന്നും aakanda🙏🏻🥴
@fathima.pkponnu40883 жыл бұрын
Aa chiriyude sound. Poli
@vinodkumarkumar38673 жыл бұрын
Love you too രൻജുമാ.സന്ധ്യ വിനോദ്
@kumarijohnson16352 жыл бұрын
Thank you Renjukkutty 😘😘😘
@shylaalbert86563 жыл бұрын
Renjuvinte pro episodum njan kanarunde
@salinick35013 жыл бұрын
ചേച്ചീ,,,, ഞാൻ 2 കൊല്ലം മുമ്പ്stratight ചെയ്തിരുന്നു. നല്ല ചുരുണ്ട മുടിയായിരുന്നു. ഇപ്പോൾ നന്നായി മുടി കൊഴിയുന്നു. എന്ത് ചെയ്താൽ ഇത് മാറും?
@raghigirish82663 жыл бұрын
Thank u so much.. God bless u 🌸👍
@ansukutty5092 жыл бұрын
Super chechi natural remedy helps a lot..how about henna hair coloring can it be done after treatment
@praveenaprakash4402 Жыл бұрын
Mudi valaranum kudiyulla enkilum വഴി paranju തരുമോ chechi
@sisiram92203 жыл бұрын
അമ്മ സൂപ്പർ
@fathimasudheer73603 жыл бұрын
Chechi ithinte koode use cheyyunna oil onnu suggest cheyyavoo plzzzz