First part link edunnu kzbin.info/www/bejne/qqfJiXZjh8eibacsi=ur_4FEYMM54DWmVf
@brightgirlz99095 күн бұрын
വളരെ നല്ല vdo. Thanks sali❤️
@sallyrosechannel90525 күн бұрын
നന്ദിയുണ്ടേ♥️🥰🙏
@sijujoseph25206 күн бұрын
നന്നായിട്ട് മനസിലായി തയിച്ച് നോക്കും❤️❤️❤️
@sallyrosechannel90526 күн бұрын
വളരെ സന്തോഷം മോളെ🥰♥️
@sajidamuhammed85985 күн бұрын
Nalla class
@sallyrosechannel90523 күн бұрын
Thanks 👍👍
@sunnymathew72824 күн бұрын
❤
@sallyrosechannel90523 күн бұрын
❤️🥰👍
@jayareghu20976 күн бұрын
Good evening teacher Kurachu thirakke aanu.. Thiruvathira program undu Athinte practice...pnne ambalathil Sapthaham aayirunnu
@sallyrosechannel90526 күн бұрын
കാര്യങ്ങൾ നടക്കട്ടെ ജയേ.സമയം പോലെ കാണാമല്ലോ കേട്ടോ.🥰♥️
@Spider_hanter5 күн бұрын
❤ super. Teacher ❤❤❤❤❤😂
@sallyrosechannel90523 күн бұрын
🥰🥰❤️❤️🙏
@AmmuAmmu-b6x6 күн бұрын
സാരി ബ്ലൗസ് നന്നായി തയ്ച്ചു. ചുരിദാർ ടോപ് ശരിയാകുന്നില്ല. ചുരിദാറിന്റെ സംശയങ്ങൾക്കുള്ള മറുപടിയായി ഒരു q and a വീഡിയോ ചെയ്യുമോ ടീച്ചറെ.,❤❤❤❤❤🙏🙏
@sallyrosechannel90526 күн бұрын
ചെയ്യാം
@sallyrosechannel90526 күн бұрын
സംശയങ്ങൾ എഴുതൂ.
@abysettan89215 күн бұрын
Thanku somach
@suryabiju53985 күн бұрын
❤❤❤❤
@sallyrosechannel90525 күн бұрын
❤️❤️👍🙏
@royalbabu82146 күн бұрын
Chechi ഞാൻ neck width 3 3/4 edukkarund... Shoulder 6 3/4 appol kaikuzhi same 6 3/4 thanne mathiyo... Ente shoulder serikkum 15 aanu.. Appol kaikkuzhi 7 1/2 edukkano
@sallyrosechannel90526 күн бұрын
നമുക്ക് ഷോൾഡർ 6മുക്കാൽ ആണെന്ന് ഉറപ്പുണ്ടോ എങ്കിൽ 6:45 തന്നെ നമുക്ക് കൈ കുഴി എടുക്കാം പക്ഷേ റൗണ്ട് കൂടെ അറിഞ്ഞിരിക്കണം എങ്കിൽ നമുക്ക് അളന്നു നോക്കുമ്പോൾ കുറവായാൽ കൂടുതൽ ഇറക്കി വെട്ടാമല്ലോ ഞാന്‍ പല വീഡിയോസ് ഇതുപോലെ റൗണ്ടും ഷോൾഡറും തമ്മിൽ ബന്ധിപ്പിച്ചത് ഇട്ടിട്ടുണ്ട് ഒന്ന് നോക്കുകയാണെങ്കിൽ നല്ല ഉപകാരം ആയിരുന്നു താങ്ക്സ്
@royalbabu82145 күн бұрын
chechi orupadu നന്ദി 🥰
@AmmuAmmu-b6x6 күн бұрын
ടീച്ചറെ എന്റെ പേര് മിനി. Chest-44 bust-46.5 ഞാൻ തയ്ച്ചിട്ട് shape ഇല്ലാതെ പറന്നു ഇരിക്കുന്നു. അതോടെ confidence okke poyi. 😄
@sanithaanil65725 күн бұрын
Machinu athrayanu rate? Parayamo?
@sallyrosechannel90525 күн бұрын
Video yil parayam
@SajuRavi5 күн бұрын
ചേച്ചി, ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടു ബ്ലൗസ് തയ്ച്ചു. നല്ലത് പോലെ ശരിയായി. ചുരിദാറും ഒരുവിധം തയ്ക്കും. പക്ഷേ ഒരിക്കലും ശരിയാകാത്തത് പാന്റ് ആണ്. എങ്ങനെ ചെയ്തിട്ടും ക്രോച് ശരിയാകുന്നില്ല. പാന്റ് ഇടുമ്പോൾ താഴെ നിന്ന് മുകളിലേക്ക് വലിഞ്ഞു നിൽക്കുന്നു.
@sallyrosechannel90525 күн бұрын
ആ മോളെ ചുരിദാറും സാരി ബ്ലൗസും ഒരുവിധം ശരിയായി എന്ന് പറയുന്നുണ്ടല്ലോ അപ്പോൾ പാൻറും നന്നായിട്ട് തയ്ക്കാൻ കഴിയും ഞാന്‍ പാന്റിന്റെ പല വീഡിയോ ഇട്ടിട്ടുണ്ട്. വീഡിയോ എല്ലാം ഒന്ന് ശ്രദ്ധിച്ചു കേൾക്കുക എന്നിട്ട് ഒന്നൂടെ ട്രൈ ചെയ്യും ശരിയാകും
@kumaribinu77726 күн бұрын
ഞാൻ Top തയ്ച്ചു
@sallyrosechannel90525 күн бұрын
Very good. Keep watching 😍
@lekhathomas22366 күн бұрын
👍 Teacher ൻ്റെ തയ്യൽ Machine ഏതാണെന്ന് ഒന്നു പറയാവോ
@sallyrosechannel90526 күн бұрын
Singer fashion maker ✨
@lekhathomas22365 күн бұрын
Thank you❤
@meenuvaishnavi98185 күн бұрын
ചേച്ചി, ടേബിൾ ടോപ് മെഷീൻറെ വില 2 തവണ ചോദിച്ചിട്ടും reply തന്നില്ല. ഒരെണ്ണം വാങ്ങാനാ
@യാസിൻകാസിം6 күн бұрын
Heloo
@sallyrosechannel90526 күн бұрын
ഹായ്♥️🙏
@nimmyjoseph27056 күн бұрын
മോളേ Sally teacher കുട്ടി എൻ്റെ മകളുടെ പ്രായമാണന്നു തോന്നുന്നു classvgood ആണ് coller തയിച്ചു മുഴുവൻ ശരിയായില്ല അടുത്ത പ്രാവശ്യം ശരിയാക്കും
@sallyrosechannel90526 күн бұрын
എനിക്ക് ഒരുപാട് സന്തോഷം മോളെ സാലി എന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോൾറൗണ്ട് കോളർ ശരിയായില്ലേ അടുത്ത പ്രാവശ്യം നമുക്ക് ശരിയാക്കാം ഞാൻ ഇനിയും റൗണ്ട് കോളറ റൗണ്ട് കോളറിന്റെ വീഡിയോയാണ് ഇടുന്നത് എൻറെ കൂടെ ഒപ്പം ഉണ്ടായാൽ മതി വളരെ നന്ദി