Рет қаралды 30,476
നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും തീർത്ഥാടനത്തിന്റെ മഹത്വം വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അവയെല്ലാം കോർത്തിണക്കിക്കൊണ്ടു, സത്യസായി ഓർഗനൈസേഷൻ ആലപ്പുഴ ജില്ലയുടെ നേതൃത്വത്തിൽ ചന്ദനക്കടവ് സമിതിയിൽ മഹിളാസംഗത്തോടനുബന്ധിച്ചു നടത്തിയ പ്രഭാഷണം.