No video

താൻസാനിയയിൽ ഇത് പ്രതീക്ഷിച്ചില്ല | dar es salaam

  Рет қаралды 472,295

Hitchhiking Nomad

Hitchhiking Nomad

Күн бұрын

Пікірлер: 321
@0973vibereal
@0973vibereal Жыл бұрын
ജീവിതം ഒന്നേയുള്ളൂ, പണം ഉണ്ടാക്കി ബാങ്ക് ഡിപ്പോസിറ്റ് ചെയ്തിട്ട് കാര്യമില്ല, അത് ഉപയോഗപ്പെടുത്തണം, പല പല രാജ്യങ്ങളും സന്ദർശിക്കുക, നാട്ടുകാർ എന്തുപറയുന്നു ആലോചിച്ചു നിന്നാൽ നമുക്ക് ജീവിക്കാൻ സമയം തീർന്നു പോകും നാട്ടുകാർ അല്ലല്ലോ നമുക്ക് ചെലവിന് തരുന്നത് 👍🏻
@catislove182
@catislove182 Жыл бұрын
🌍
@jankompog
@jankompog Жыл бұрын
Avasanam vattathil oombumbolum ee same dialogue paryanam.
@888------
@888------ Жыл бұрын
Maheen ലോക പൗരൻ ആണ്
@kktd2798
@kktd2798 Жыл бұрын
Nattukaar....myrannmmar😂
@bahahdh
@bahahdh Жыл бұрын
Ennitt avasyam varumbol marunn vaangan Polum cash illathee oombi vaanam vitt irikkaam
@rameesthattankandy5231
@rameesthattankandy5231 Жыл бұрын
എന്റെ സുഹൃത്ത് ഉണ്ടവിടെ. ഒരു ഹോട്ടലിലാണ് , പെങ്ങളുടെ മകനുണ്ടായിരുന്നു ഒരു ചൈന കമ്പിനി യിൽ അവൻ്റെ മുമ്പിൽ വെച്ച് ഒരു കൊല നടന്നു point blank l ഷൂട്ട് ചെയ്തത് പിറ്റേന്ന് തന്നെ നാട്ടിൽ വന്നു അതിൽ നിന്ന് recovery aavan councilling ഒക്കെ വേണ്ടിവന്നു be careful ok
@jamalp2475
@jamalp2475 Жыл бұрын
ദാറുസ്സലാമിൽ മലയാളി അസോസിയേഷൻ ബന്ധപ്പെടുക. കോഴിക്കോട് സ്വദേശി നസീർ ഭായി വളരെ ഹെൽപ്ഫുൾ ആണ്.
@bbmat2010
@bbmat2010 Жыл бұрын
I remember my own Tanzanian stay in Feb 2023. Wonderful people and great country
@sajeevsnair2131
@sajeevsnair2131 Жыл бұрын
U remind me good older days I spend in Dare Salaam. Great place...
@mithranm.p
@mithranm.p Жыл бұрын
An adventurous young man. Appreciate your energy
@MrHARMAN666
@MrHARMAN666 Жыл бұрын
ആ പുള്ളിക്കാരി..ഹോസ്റിംഗ് ചാർജ്ജ് എടുത്തു എന്നുവിചാരിച്ചാൽ മതി…..😊
@riyazudupi3222
@riyazudupi3222 Жыл бұрын
Enikk adhya kandappale manssilayi e penn kuttiyude kalla lakshanam be careful bro ❤love from karnataka ❤
@shajahanchikku1854
@shajahanchikku1854 Жыл бұрын
Awale kandale ariyam oru Kalla ലക്ഷണം😊
@sidheekshaaa110gmailsiddu5
@sidheekshaaa110gmailsiddu5 15 күн бұрын
നമ്മുടെ നമ്മുടെ നമ്മടെ
@mukkilanilkumarp6304
@mukkilanilkumarp6304 Жыл бұрын
അടിപൊളി 👌👌👌
@binujustus3285
@binujustus3285 10 ай бұрын
സൂപ്പർ ബ്രോ
@ShefeedaNavas
@ShefeedaNavas Жыл бұрын
First❤️…love your videos..🥰
@mohamedshihab5808
@mohamedshihab5808 Жыл бұрын
കാണാകാഴ്ചകൾ ഇനിയും ബാക്കി ❤️❤️❤️
@abdullaothayoth9305
@abdullaothayoth9305 11 ай бұрын
Tru findings about Tanzania.regards.abdulla. from kerala.
@Hakeem_514
@Hakeem_514 Жыл бұрын
വളരെ നല്ല ഒരു ഇത് ...ഉഗാളി 😅
@968humtum
@968humtum Жыл бұрын
He is the "real contend creator" awsom mahin❤😂
@mallumagellan
@mallumagellan Ай бұрын
"ഹൌ മച് ഫോർ വൺ കിലോ കോഴി " കിട്ടിയവർ ലൈക്‌ അടിക്കൂ 😂😍
@imsanjaymenon
@imsanjaymenon Жыл бұрын
കുനിഞ്ഞു നിന്നാൽ കുണ്ണ അടിചോണ്ടു പോകുന്ന ടീംസ് ആണ് ഇവിടെ ഉള്ളത് ..!! ചെറിയ ശമ്പളത്തിൽ എന്ത് പണിയും ചെയ്യാനും ഇവിടെ ആളുകൾ ഉണ്ട്.. മോഷണം ഇവരുടെ ജന്മ വാസന ആണ്.. ഇരുപതു കൊല്ലം ഒരു ഇന്ത്യൻ കുടംബത്തിന്റെ കൂടെ വീട്ടു വേലക്കാരി ആയി നിന്നു അവസരം കിട്ടിയപ്പോൾ തല അടിച്ചു പൊട്ടിച്ചു പൈസയും അടിച്ചോണ്ട് പോയ സംഭവം നടന്നിട്ടു മാസങ്ങൾ ആയതേ ഉള്ളു...!! പിന്നെ ഇവിടെ ഒരു 25k ഷില്ലിംഗ്സ് കൊടുത്താൽ റൂം വാടകയ്ക്ക് കിട്ടും, സേഫ് ആണ്.. പോലീസും നിയമവും ഒക്കെ ഇവിടെ പേരിനു മാത്രമേ ഉള്ളു.. കൈയിൽ ഒരുപാട് പൈസ ഉണ്ടേൽ വേണേൽ ഇവിടുത്തെ പ്രസിഡന്റ് ആയിട്ടും വേണേൽ ഒരു ദിവസം ഇരിക്കാം...😂
@sundargopalan5686
@sundargopalan5686 Жыл бұрын
വീഡിയോ പൊളി ...❤❤❤
@shn4263
@shn4263 Жыл бұрын
ആരെയും vishwasikkaruth😢😢
@alikhan-mf8kl
@alikhan-mf8kl 11 ай бұрын
ഇത് മാവിൽ ഉണ്ടാക്കിയത് ഇത് എന്തോ സാദനം ഇതും എന്തോ സാദനം.... ആർക്കും സംശയം ഒന്നും ഇല്ലാലോ 😜.... അത് പൊളിച്ചു ആ ഫുഡ്‌ പരിചയ പെടുത്തിയത് 😜😅..
@user-ee5jd5ci7d
@user-ee5jd5ci7d 8 ай бұрын
Malawy Dayari എന്ന ചാനൽ കാണു bro
@a12bd23
@a12bd23 7 ай бұрын
Nalla drops very good
@bachanalpy7332
@bachanalpy7332 Жыл бұрын
Stay blessed 💝
@SanthoshKumar-hq3mc
@SanthoshKumar-hq3mc Ай бұрын
ഞാൻ ഇവിടെ ആണ് ഇപ്പോൾ
@thomasninan127
@thomasninan127 Жыл бұрын
Took me down the memory lane. Wonderful place
@pinungandi
@pinungandi Жыл бұрын
മോനെ സൂക്ഷിച്ചു കളിച്ചോ എയ്ഡ്‌സ് ഉറപ്പാ
@latheeflathi9796
@latheeflathi9796 8 ай бұрын
മോനെ മാഹിൻ ആഫ്രിക്കക്കാരികൾ പൊതുവെ കള്ളികളും വെടിയുമാണ് . കൂടാതെ എയിഡി സി നേയും സൂക്ഷിക്കണം
@xaviersoloman1738
@xaviersoloman1738 14 күн бұрын
Poda myra
@Indian5015
@Indian5015 Жыл бұрын
Africa is growing ❤ all clean streets nice building ❤
@Kochi_kayal
@Kochi_kayal Жыл бұрын
Gud evng bro 🔥🔥🔥🔥
@rajeshhari9828
@rajeshhari9828 10 ай бұрын
നല്ലൊരു റൂമെടുത്താൽ നൂറു ഡോളറിൽ കൂടുതലാകും അപ്പോൾ പിന്നെ നഷ്ടമില്ല... ക്യാമറയും മൊബൈലും ഒന്നും പോയില്ലല്ലോ.. ഭാഗ്യം
@akhilstalin6521
@akhilstalin6521 Жыл бұрын
സൂക്ഷിക്കുക മഹിൻ❤
@shemisham1879
@shemisham1879 11 ай бұрын
Avane sookshiknm specially girls
@vnvndhu
@vnvndhu 8 ай бұрын
​@@shemisham1879ath entha?
@yoosufnc98
@yoosufnc98 Жыл бұрын
മാഹിനെ നിന്നെ അവൾ രണ്ട് ദിവസം തെരുവിൽ കിടത്തി നിന്നെ പിക്ക് ചെയ്യാൻ വരുമ്പോൾ അവൾ പറഞ്ഞില്ലേ അവൾ അടിച്ച് ഫിറ്റായി കിടക്കുകയായിരുന്നെന്ന് പിന്നെ അവൾ അതിരാവിലെ എണീറ്റ് പോയത് മദ്യം വാങ്ങാൻ നീ കയറിചെല്ലുമ്പോൾ വീട്ടിൽ ഒരുത്തൻ കുടിച്ച് കൊണ്ടിരിക്കുന്നു ഇത്രയൊന്നും പോരെ നിനക്ക് ഒരാളെ മനസ്സിലാക്കാൻ എന്നിട്ടും നീ നിന്റെ കാഷ് സൂക്ഷിച്ചില്ലങ്കിൽ അവളെ പറയേണ്ട നിന്റെ PP യും ജീവനും കിട്ടിയത് നിന്നെ പലപ്പോഴും എന്നെപ്പോലുള്ളവർട്രോളുന്നുണ്ടങ്കിലും കളിയാക്കുന്നുണ്ടങ്കിലും അതൊക്കെ ഉള്ളിന്റെ ഉള്ളിൽ ഒരു സ്നേഹം വെച്ച് കൊണ്ടാണ് നീ നന്നാവട്ടെ എന്ന സദുദ്ദേശത്തോടെ ഒരു ബാപ്പാന്റെ പോസ്റ്റിലിരുന്നു ചീത്ത പറയുകയാണ് ഞങ്ങളുടെ ദുആ കാരണമാണ് പലപ്പോഴും നീ പല അപ കടത്തിൽ നിന്നും രക്ഷപ്പെടുന്നത് താൻസാനിയ നീ മനസസിലാക്കിയതിലും വളരെ മോശം രാജ്യമാണ് സൂക്ഷിക്കുക
@hitchhikingnomaad
@hitchhikingnomaad Жыл бұрын
❤️❤️👍
@savipv8491
@savipv8491 Жыл бұрын
@@hitchhikingnomaad where she got this much money?
@saifudheensaifudheen2372
@saifudheensaifudheen2372 Жыл бұрын
മാഹി നേ നമ്മടെ നമ്മടെ ഒരുപാടു അവർത്തിക്കുന്നു വിരസതയുണ്ടാക്കും ശ്രദ്ധക്കുമല്ലേ,
@nizamnazar6469
@nizamnazar6469 9 ай бұрын
Super machane❤
@abdulkadharhazale8336
@abdulkadharhazale8336 Жыл бұрын
Take care ❤❤❤❤
@rasilkuliravungal4605
@rasilkuliravungal4605 Жыл бұрын
മൊത്തം ഓസടിക്കാതെ ബ്രോ.. കുറച്ചു അവർക്ക് ചെലവന്റെയ് പൈസ അഡ്ജസ്റ്റ് ചെയ്യൂ....
@hitchhikingnomaad
@hitchhikingnomaad Жыл бұрын
ഞാൻ തന്നെയാണ് മാർക്കറ്റിൽ പോയി ചിക്കനും പച്ചക്കറിയും എല്ലാ സാധനവും വാങ്ങി നൽകിയതെന്ന് കൂടിച്ചേർക്കുന്നു. പിന്നെ ഇതൊക്കെ വിഡിയോയിൽ കാണിച്ചില്ലെന്ന് കരുതി ഒരാളെ കാര്യം അറിയാതെ ജഡ്ജ് ചെയ്യരുത് എന്ന് കൂടി ഓർക്കുന്നു
@hitchhikingnomaad
@hitchhikingnomaad Жыл бұрын
James, താങ്കളുടെ സ്വഭാവ സിർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. ഒരാളെ കുറിച്ഛ് അറിയാത്തത് പറയാതിരിക്കുക
@user-xl6yf7jh6l
@user-xl6yf7jh6l Жыл бұрын
😂
@Midhun-tommy-Muhammad
@Midhun-tommy-Muhammad Жыл бұрын
😋😋🤤🤤🤤🤤 I want to eat Ugali immediately.....Maheen is eating too much ugali nowadays 😋😋😋😋Any way നല്ല episode.I enjoyed a lot....💯💯👍👍
@ajmalkhan_7120
@ajmalkhan_7120 Жыл бұрын
Farst✨
@shifafathima8772
@shifafathima8772 Жыл бұрын
Maheeeeeeeeeeeeen
@vishnutkclt
@vishnutkclt Жыл бұрын
The Best vlogger ever
@idiculageorge9830
@idiculageorge9830 8 ай бұрын
Choppiesinte owner is malayaly and many more Kerala. Workers in choppies main
@shajikader9132
@shajikader9132 Жыл бұрын
Tanzanya"ennaal real udayippu people ennu thirichariyoo" kenya, sudan, people trusted.
@hitchhikingnomaad
@hitchhikingnomaad Жыл бұрын
Kenya😂😂😂
@mohammedmishalmaliga312
@mohammedmishalmaliga312 11 ай бұрын
വോയിസ്‌ ബ്രേക്കിങ്
@babupacha9527
@babupacha9527 Жыл бұрын
മാഹിന്റെ കാശ് കൊണ്ട് അവർ ആഗോഷിച്ചു
@ramachandrant2275
@ramachandrant2275 Жыл бұрын
Hi......👍🙋👌♥️
@mickystorys
@mickystorys 11 ай бұрын
♥️👋🏻
@KunjippaKallingal-qd4hk
@KunjippaKallingal-qd4hk Жыл бұрын
Tk. Kujeppa. Put an at a nice. Malappurm
@Chank3113
@Chank3113 Жыл бұрын
തൊലിച്ചല്ലടാ,പൊളിച്ചെന്നു പറയടാ
@spichannel8219
@spichannel8219 4 ай бұрын
😮
@sreedevikc
@sreedevikc Жыл бұрын
Be careful dear! We cannot trust anyone completely. The video was good, though the lack of sound was a bit of problem.👍It doesn't matter, go ahead. Best wishes❤
@ubaisevb
@ubaisevb Жыл бұрын
ഫ്രണ്ട് എന്ന് പറഞ്ഞു പോകുമ്പോൾ ശ്രദ്ദിക്കുക... എല്ലാരേം ട്രസ്റ്റ്‌ ചെയ്യാൻ പറ്റില്ല... ആഫ്രിക്കൻ നാട്ടിൽ ഇതൊക്കെ സർവ സാധാരണം... പറ്റുമെങ്കിൽ ഹോട്ടൽസ് കോസ്റ്റ് കുറഞ്ഞ സ്ഥലത്ത് റൂം എടുക്കുക
@bharath.vision
@bharath.vision 11 ай бұрын
Bro oc adiyan bro,ivan pande oc k foodum travelingum mattulavark vattalle
@SandySandy-jx1qg
@SandySandy-jx1qg 11 ай бұрын
എല്ലാം ഓസിന് കിട്ടുമെന്നാണ് ഇവന്റെ വിചാരം... 😂😂😂 അവർക്ക് പ്രാന്തല്ലേ ഇവനെ വിളിച്ചോണ്ട് പോയി തീറ്റിക്കാൻ.. ഇവനായിട്ട് കൊടുക്കില്ലന്ന് ഉറപ്പായി.. അപ്പൊ 😂😂😂
@veniceelectronics
@veniceelectronics Жыл бұрын
👍👍
@gamingwithironman4108
@gamingwithironman4108 Жыл бұрын
Climax kandappol mahilathine pole yulla nalla suhurthukkale koodi viswasikkan pedi aya pole und alle chetta😢😢😢
@kevins-jq7kh
@kevins-jq7kh 11 ай бұрын
Suppr👍
@abdullahfia3119
@abdullahfia3119 Жыл бұрын
Super 💝💖❤️
@MALABARIHERE
@MALABARIHERE Жыл бұрын
❤️🙌
@Simonakamkudy
@Simonakamkudy Жыл бұрын
ആ മാർക്കറ്റിൽ വെച്ച് നിൻ്റെ ഫോണും വാലറ്റും ആരും അടിച്ചോണ്ട് പോകാഞ്ഞത് ഭാഗ്യം
@sujeeshmuthu6234
@sujeeshmuthu6234 Жыл бұрын
Good luck bro
@Thankan9876
@Thankan9876 Жыл бұрын
Tanzania dangerous aanu.ente friend Lake oil aanu work cheyyunath.
@basheer_bachi_kasargod
@basheer_bachi_kasargod Жыл бұрын
❤❤❤
@_pixelakku_
@_pixelakku_ Жыл бұрын
😍😍😍
@muhamedbasheerkoonathpanak300
@muhamedbasheerkoonathpanak300 11 ай бұрын
അവർ നിനക്ക് വേണ്ടി ചിലവഴിച്ചത് തിരിച്ചെടുത്തു നീ കണ്ടറിഞ്ഞു കൊടുക്കേണ്ടതായിരുന്നു.
@sathyakumarms8764
@sathyakumarms8764 2 ай бұрын
Njan dar es salaam, Indian street alla " jamhuri street" aanu. Njan avide anu
@jkpvgsm
@jkpvgsm Жыл бұрын
കണ്ട പെണ്ണുങ്ങളുടെ പിറകെ പോയാൽ ഇത് തന്നെ അവസ്ഥ 😁കാശ് പോകും. ഡ്യൂപ്ലിക്കേറ്റ് ഐ ഫോൺ 😁
@pappukunju652
@pappukunju652 Жыл бұрын
Nalla sadhangalude koottathil Kure cheenjathum alinjathum undavum ennu parayunnathu ethra Sheriya athu avante ee comment box nokkiyal thanne ariyaam alla ningalkonnum Vere paniyille ?
@BlackCat809l
@BlackCat809l Жыл бұрын
Iniyenkilum Penningalude kundiyim nokki nadatham nirthu
@ismailbinyusaf6666
@ismailbinyusaf6666 Жыл бұрын
Land cruiser 🔥
@welcomeMYKITCHEN5098
@welcomeMYKITCHEN5098 Жыл бұрын
🤩🤩🤩
@RedFy-bt1ko
@RedFy-bt1ko 9 ай бұрын
Bro chennappol ellarkkum bhayankara santhoshamaayirunnu pinne athu poi.paisa pishukkiyathu kondanannu thonnunnu.
@WanderingCyco
@WanderingCyco Жыл бұрын
Nice🙌
@abdulrasheed596
@abdulrasheed596 Жыл бұрын
❤❤❤❤
@nithinms9142
@nithinms9142 Жыл бұрын
Bro Dar es salaam എത്ര ദിവസം ഉണ്ടാകും.
@sibgathullatheyyala1089
@sibgathullatheyyala1089 Жыл бұрын
നമ്മുടെ ,നമ്മുടെ , ഒരു മിനിറ്റുള്ളിൽ ഏകദേശം 40 പ്രാവശ്യമെങ്കിലും നമ്മുടെ എന്ന് പറഞ്ഞ് കാണും
@manikk1561
@manikk1561 Жыл бұрын
ഇവൻ എല്ലാം ഓസിനു തിന്നാൻ വേണ്ടി നടക്കുന്നവൻ ആണ് അവർ ചെയ്തത് നല്ല കാര്യം ഇനിയെങ്കിലും കാശ് കൊടുത്തു ഭക്ഷണം കഴിക്കു
@user-xl6yf7jh6l
@user-xl6yf7jh6l Жыл бұрын
🤣
@dinnerstar2496
@dinnerstar2496 Жыл бұрын
Hi dud cool
@kizerbava2687
@kizerbava2687 Жыл бұрын
Nice
@cvenugopal6112
@cvenugopal6112 Жыл бұрын
👍👍👍👍
@ArunKunnath-js7gm
@ArunKunnath-js7gm Жыл бұрын
👍🌷
@nithindas7538
@nithindas7538 Жыл бұрын
മച്ചാനെ എഡിറ്റിംഗ് കുറച്ചൂടെ തുടർച്ച ആകു
@HomeFix47
@HomeFix47 11 ай бұрын
Chappathiyil oil cherkkunnatu ( it absorbs the sugar in carrot 🥕🥕 ennanennu thonnunnu🤔
@mansoormansoor7754
@mansoormansoor7754 Жыл бұрын
Bro sugalley 💪🤝🌹👍🥰
@DannyAbroad
@DannyAbroad Жыл бұрын
❤❤
@sonnymathew3442
@sonnymathew3442 Жыл бұрын
Good
@sum3sh
@sum3sh Жыл бұрын
വിവരം ഇല്ല
@nfaizn
@nfaizn 8 ай бұрын
What happened to your go pro?
@geetharajapradeepan1471
@geetharajapradeepan1471 11 ай бұрын
Aviduthae 1000 nammude 25rs
@ItsAJdazzlingJazzy
@ItsAJdazzlingJazzy 11 ай бұрын
Maheen buy some multivitamin tabs n have it. You seem so tired..
@shameeralibeeran8667
@shameeralibeeran8667 Жыл бұрын
ഇയാളെ കേൾക്കുന്നവർക്ക് അവാർഡ് കൊടുക്കണം ഈ പറയുന്ന യുക്തിചിന്തയിലുള്ളവർക്ക് ബുദ്ധി നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@shailanasar3824
@shailanasar3824 Жыл бұрын
👍🤲🏻
@jayaprakashmv7064
@jayaprakashmv7064 Жыл бұрын
ജാ ഗ്രത കൈവിടരുത് ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക😅 മനോഹാരിത നിറഞ്ഞ കാഴ്ചകൾ
@nissarhaneef7087
@nissarhaneef7087 Жыл бұрын
In arabic hind means india.... So they will call hindis not hindu
@53539
@53539 Жыл бұрын
മാഹിൻ താങ്കളുടെ യാത്രയിലെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും സത്യസന്ധമായി പറയുന്നത് തന്നെ നല്ല മനസ്സിൻറെ ഉടമയാണ് താങ്കൾ എന്നതിന് തെളിവാണ് സാരമില്ല ഇത്തരം യാത്രകളിൽ ഇതുപോലുള്ള പല സാഹചര്യങ്ങളും ഇനിയും തരണം ചെയ്യേണ്ടിവരും സൂക്ഷിക്കണം, മുന്നോട്ടുള്ള യാത്രയുടെ രസം ഇല്ലാതാക്കാൻ അസൂയാലുക്കൾക്ക് നെഗറ്റീവ് കമൻറ് എഴുതാനുള്ള അവസരം മനപൂർവ്വം ഉണ്ടാക്കി കൊടുക്കരുത് .
@hitchhikingnomaad
@hitchhikingnomaad Жыл бұрын
തീർച്ചയായും ❤️
@jumesh
@jumesh Жыл бұрын
btw, Was she charging money for hosting you? or was it free as you were considered as a friend?
@hitchhikingnomaad
@hitchhikingnomaad Жыл бұрын
@@jumesh no it's free bro She was hosting me for free and that's how it works normally in the travel website i use. And it's my wish if i bring her gift or buy something for her. That's why i bought all cooking thinhs for hwr as my sid gift
@BinuShabeeb-iv1wk
@BinuShabeeb-iv1wk 8 ай бұрын
👍supparanu
@jeffyvarghese201
@jeffyvarghese201 Жыл бұрын
ഹെയ്തി എന്ന രാജ്യം മലയാളികൾ കാണാൻ ആഗ്രഹിക്കുന്നു . ബ്രോയ്ക്ക് കഴിയുമോ .
@SULFIKARIBRAHIM
@SULFIKARIBRAHIM Жыл бұрын
👍
@mkshafivpm
@mkshafivpm Жыл бұрын
വീഡിയോ അതിമനോഹരം ഒരു കാര്യം പറയുന്നു ഒന്നും തന്നെ തോന്നരുത് നമ്മുടെ പഴം തേങ്ങ മാങ്ങാ ചക്ക അങ്ങിനെ പലതും അത് നമ്മുടെ മാത്രം അല്ലല്ലോ അവരുടെയും കൂടി ആണ് എന്ന് മനസ്സിലാക്കുക പിന്നെ സ്വയം രക്ഷ എപ്പോഴും ഉറപ്പ് വരുത്താൻ നോക്കണം പണം പോയത് പോയി ഇനിയെങ്കിലും സൂക്ഷിക്കുക
@hitchhikingnomaad
@hitchhikingnomaad Жыл бұрын
തീർച്ചയായും ❤️
@sujeeshmuthu6234
@sujeeshmuthu6234 Жыл бұрын
🥰🥰🥰👍
@Ahmed-sg3et
@Ahmed-sg3et Жыл бұрын
അവൾക്ക് കുടിക്കാൻ നീ എന്തെങ്കിലും കൊടുക്കണമായിരുന്നു
@kasy6071
@kasy6071 Жыл бұрын
Did you get drunk there? Or were you sleeping? What happened actually
@hitchhikingnomaad
@hitchhikingnomaad Жыл бұрын
I don't drink i was sleeping
@kasy6071
@kasy6071 Жыл бұрын
Good boy 😀
@ourmedia7546
@ourmedia7546 Жыл бұрын
jeevan varea kitiyath bhagiyam aaan ,sradhikuka
@kkkkk3212
@kkkkk3212 Жыл бұрын
Full scene aanallo bro Be careful 🤍
@adamabraham5995
@adamabraham5995 Жыл бұрын
How much for 1 kilo kozhi?
@Nandana559
@Nandana559 11 ай бұрын
1 പതിനായിരം ഷില്ലിങ് ഏകദേശം നമ്മുടെ മുന്നൂറ് രൂപായ്ക്ക് മേൽ വരും'
@dinnerstar2496
@dinnerstar2496 Жыл бұрын
Be careful about bad people's
@mpr116
@mpr116 8 ай бұрын
Evide nammude
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН