തോറ്റ് തോറ്റ് ഞാനൊരു ഡോക്ടർ ആയി...|A Inspirational Story|Malayalam|Thazkiya

  Рет қаралды 343,365

Dr.JP'S CLASSES

Dr.JP'S CLASSES

Күн бұрын

APPLICATION FORM : surveyheart.co...
Message Dr.JP'S CLASSES on WhatsApp. wa.me/message/...
Dr JPs REPEATERS LAST BATCH ADMISSION CONTINUES....
9633123500
9544947748

Пікірлер: 560
@dr.jpsclasses104
@dr.jpsclasses104 Жыл бұрын
APPLICATION FORM : surveyheart.com/form/647eb022830c8b53d9016f7d Message Dr.JP'S CLASSES on WhatsApp. wa.me/message/W4NQ4554XTD4D1 Dr JPs REPEATERS LAST BATCH ADMISSION CONTINUES.... 9633123500 9544947748
@aboobakkerbakker2403
@aboobakkerbakker2403 Жыл бұрын
😢1
@blossamm3875
@blossamm3875 Жыл бұрын
Q
@bilalashrafB-yw6oh
@bilalashrafB-yw6oh Жыл бұрын
😊😊😊
@babuverghese8961
@babuverghese8961 Жыл бұрын
FqqfgdggdfqfdgqfefftfqfdeeeeddfffqfgtefdeedfqdftftDefggffddgdqefeegggffegedtqafddfqeeeffeqefeeddfgfqftfqwdedf
@ummerparambath6015
@ummerparambath6015 Жыл бұрын
Love 🎉@) minaj4 dene dens
@razmobredmi4588
@razmobredmi4588 9 ай бұрын
ഈ മോൾ കല്പറ്റയിൽ ഉണ്ടായ അപകടത്തിൽ റബ്ബിലേക്ക് മടങ്ങി, നാഥൻ അനുഗ്രഹിക്കട്ടെ
@babidakanhirala7937
@babidakanhirala7937 9 ай бұрын
Inna lillahi rajihoon😢😢
@subaidamohammed9956
@subaidamohammed9956 9 ай бұрын
🤲🏻
@mustafas3407
@mustafas3407 9 ай бұрын
ആമീൻ 🤲
@Creativelife4049
@Creativelife4049 9 ай бұрын
Inna lillahi va inna ilaihi raajihoon
@ummulfaleela4877
@ummulfaleela4877 9 ай бұрын
😢😢🤲
@shihaa.ponnad
@shihaa.ponnad 9 ай бұрын
മോള് മരണപ്പെട്ടു എന്ന് അറിഞ്ഞ് ഈ വീഡിയോ കാണാൻ വന്നവർ🥹🤲
@musthafan3744
@musthafan3744 9 ай бұрын
ഈ പ്രസംഗം കുറെ മുമ്പ്കേട്ടത് ആയിരുന്നു.😭മരണപ്പെട്ട മോൾ തന്നെയാണോ എന്ന് സംശയിച്ചുപോയി.വിശ്വസിക്കാൻ കഴിയുന്നില്ല.അല്ലാഹു കബറിടംവിശാലമാക്കട്ടെ സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം കെടുക്കട്ടെ
@shihaa.ponnad
@shihaa.ponnad 9 ай бұрын
Ameen 🤲
@muhsinasinu6333
@muhsinasinu6333 9 ай бұрын
Njaan.. inikk ariyillaaennu
@abdusalamsalam817
@abdusalamsalam817 9 ай бұрын
അല്ലാഹുവേ ആ സഹോദരിക്ക് മഗ്ഫിറത്തും വറഹ്മതുള്ളും നൽകി അനുഗ്രഹിക്കണേ ആ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@raheemvkdigital591
@raheemvkdigital591 8 ай бұрын
ആമീൻ ആമീൻ
@abuyaser5544
@abuyaser5544 9 ай бұрын
റബ്ബേ എന്തിനാ ഇ പൊന്ന് മോളെ ഇങ്ങനെ പരീക്ഷണം നടത്തിയത് 😢റബ്ബേ ജീവിതത്തിൽ ദുനിയാവിൽ കിട്ടാത്ത എല്ലാം സുഖവും നൽകണെ റബ്ബേ
@aban.p1212
@aban.p1212 9 ай бұрын
Aameen
@irfanavlog8926
@irfanavlog8926 9 ай бұрын
Ameen
@haseenat7835
@haseenat7835 9 ай бұрын
Aameen
@AbiAbiasku
@AbiAbiasku 9 ай бұрын
Aameen
@nadhiyarijas3634
@nadhiyarijas3634 9 ай бұрын
Aameen
@basheermekoth2594
@basheermekoth2594 9 ай бұрын
സഹിക്കാവുന്നതിലും അപ്പുറമാണല്ലോ റബ്ബേ ഈ മോളുടെ വാക്കുകൾ. കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല. സ്വർഗം നൽകി അനുഗ്രഹിക്കണെ അള്ളാഹ്.. ഖബർ വിശാലമാക്കണേ നാഥാ.. മാതാപിതാക്കൾക്ക് ക്ഷമ നൽകി അനുഗ്രഹിക്കണെ റഹ്മാനെ..
@AbiAbiasku
@AbiAbiasku 9 ай бұрын
Aameen
@hanin8683
@hanin8683 9 ай бұрын
What happened to her😢
@Cosmarae
@Cosmarae 9 ай бұрын
​@@hanin8683She died in an accident in Wayanad 😔💔
@rayeeskp5066
@rayeeskp5066 9 ай бұрын
ആമീൻ 🤲🤲
@saheedanalakath9564
@saheedanalakath9564 9 ай бұрын
🤲🤲🤲
@njn.manushyan2006
@njn.manushyan2006 Жыл бұрын
തോൽവി വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ്.... ❤️🙂
@fidafaizalm3534
@fidafaizalm3534 Жыл бұрын
NNjngde maths sr paranjittnd ath thettan enn🙄aanooo??
@sahlac5725
@sahlac5725 9 ай бұрын
ഈ മോൾ ഇന്നലെ accidentil മരിച്ചു പോയി വയനാട് വെച്ച്.. എല്ലാവരും പ്രാർത്ഥിക്കുക 😔
@sheenaanees3518
@sheenaanees3518 9 ай бұрын
Ameen
@Ryhanath0483
@Ryhanath0483 9 ай бұрын
ഈ മോള് ആക്സിഡണ്ടിൽ മരിച്ചു😢😢
@nabeelnabbu5897
@nabeelnabbu5897 9 ай бұрын
പ്രിയപ്പെട്ട വാപ്പാക്ക്.., അസ്സലാമു അലൈക്കും ആദ്യം തന്നെ ഒരു ക്ഷമ ചോദിക്കട്ടെ."ന്നെ ഇങ്ങള് ഒയിവാക്കി ല്ലേ.. വേണ്ട ഇനി ഞാൻ മിണ്ടൂല.." അവസാനം ആയി ഞാന്‍ അയച്ച മെസേജ് ആയിരുന്നു അത്. എന്നും രാവിലെ വിളിച്ച് രണ്ട് അടി ഉണ്ടാക്കി മാത്രം ദിവസം തുടങ്ങിയിരുന്ന നമ്മക്ക് ഇന്നതിന്‌ സാധിച്ചില്ല. എത്ര വിളിച്ചിട്ടും അറ്റന്റ് ചെയ്യാത്തത് കൊണ്ട് ഒരു കുറുമ്പിന് പറഞ്ഞതാ ട്ടോ.. ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോള്‍ ആണ് പുലര്‍ച്ചെ നടന്ന കലാപരിപാടികൾ ഒക്കെ അറിഞ്ഞത്. ഏത് നിമിഷവും പിടിച്ച് കൊണ്ട് പോകുമെന്നും സംഘടനക്ക് വിലക്ക് വരുമെന്നും അറിയുന്നത് കൊണ്ടാവും, പ്രത്യേകിച്ച് ഒരു 'വികാരം' ഒന്നും വന്നില്ല... അല്ലെങ്കിലും ഇത് നമ്മൾ എന്നോ പ്രതീക്ഷിച്ചത് ആണല്ലോ ല്ലേ.. 'വാപ്പാനെ അറസ്റ്റ് ചെയ്തിട്ട് നീ എന്താ ഇങ്ങനെ കൂസലില്ലാതെ നിക്ക്ണേ?! വേഗം വീട്ടിലേക്ക് ചെല്ല്..അവര്‍ ടെന്‍ഷന്‍ അടിച്ച് ഇരിക്കാവും' എന്ന് കൂടെയുള്ളവര്‍ പറഞ്ഞപ്പോള്‍ ഉള്ളില്‍ ആദ്യം ചിരിയാണ് വന്നത്... അവര്‍ തന്നെ തിരുത്തി പറഞ്ഞത് കേട്ടപ്പോള്‍ ചിരി അഭിമാനത്തിന് വഴിമാറി... 'അവളെ വളര്‍ത്തിയത് വാപ്പ ആണ്... OMA Salam...' അതേ, തീയില്‍ കൊരുത്തതൊന്നും വെയില്‍ കൊണ്ടാല്‍ വാടൂലല്ലോ..!! വാപ്പാ...നിങ്ങൾ എന്നും എനിക്കൊരു അല്‍ഭുതം ആണ്... എല്ലാവരും മക്കളെ പുസ്തകം വായിക്കാന്‍ പഠിപ്പിച്ചപ്പോ...നിങ്ങൾ ഞങ്ങളെ വരികള്‍ക്കിടയിലൂടെ വായിക്കാന്‍ പഠിപ്പിച്ചു.. എല്ലാവരും മക്കളെ ജയിക്കാന്‍ പ്രോത്സാഹിപ്പിച്ചപ്പോ,നിങ്ങൾ ഞങ്ങളെ തോല്‍വിയെ സധൈര്യം നേരിടാൻ പഠിപ്പിച്ചു... അവകാശങ്ങൾ ചോദിച്ച് വാങ്ങാന്‍ പഠിപ്പിച്ചു.. അനീതിക്കെതിരെ ശബ്ദിക്കാന്‍ പഠിപ്പിച്ചു.. വെറും ടെക്സ്റ്റ് ബുക്കുകള്‍ക്കപ്പുറമുള്ള ലോകത്തെ കുറിച്ച് പഠിപ്പിച്ചു... വാപ്പാ.... നിങ്ങള്‍ക്ക് എന്നും അഭിമാനിക്കാം.. ഈ അറസ്റ്റിന്റെ പേരില്‍ ഒരു തുള്ളി കണ്ണീര്‍ ഇവിടെ ആരും പൊഴിച്ചിട്ടില്ല... ആര്‍ത്തലച്ചു വന്ന കാവി കോണകം ഉടുത്ത പോലീസ്കാര്‍ക്ക് മുന്നില്‍ കെഞ്ചിയിട്ടില്ല.. ആ അട്ടഹാസങ്ങൾ കേട്ട് പതറിയിട്ടില്ല.. തലയിലേക്ക് വെച്ച് നീട്ടിയ ആയുധങ്ങൾക്ക് കണ്ട് വിറച്ചിട്ടില്ല... ലാത്തി ഏല്‍പ്പിച്ച മുറിവുകള്‍ ഞങ്ങളെ തളര്‍ത്തിയിട്ടില്ല... അതിനവര്‍ക്ക് ഈ ജന്മം സാധിക്കുകയും ഇല്ല... വാപ്പാ... നിങ്ങള്‍ വിത്ത് വിതച്ച് ഞങ്ങളില്‍ വളര്‍ത്തിയെടുത്ത മൂല്യങ്ങള്‍ മാത്രം മതി മുന്നോട്ടുള്ള യാത്രക്ക്... ധൈര്യമായി പൊയ്ക്കോളു...ഞങ്ങളുടെ കാര്യം നോക്കാന്‍ മുകളില്‍ ഒരു ശക്തിയുണ്ട്.. മുന്നോട്ട് വെച്ച ഈ കാലുകൾ ഒരിക്കലും തിരികെ വെക്കുകയില്ല... നീതി ജയിക്കുന്ന ഒരു സുപ്രഭാതം പുലരും... അന്ന് അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും സിംഹാസനങ്ങള്‍ തകർന്ന് വീഴുക തന്നെ ചെയ്യും... ഇന്ഷാ അല്ലാഹ്... വൈകാതെ സന്ധിക്കാം... എന്ന് Thazkiya salam
@IbrahimIbrahim-kn3je
@IbrahimIbrahim-kn3je 9 ай бұрын
ഇത്രയും ടാലന്റ് ഉള്ള പൊന്നു മോളെ നീ നേരത്തെ വിളിച്ചല്ലോ റബ്ബേ.. ചെന്നിടം വിശാലമാക്കി കൊടുക്ക് നാഥാ.. മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണെ അള്ളാ... ആർജ്ജവത്തോടെ വളർത്തി വലുതാക്കി ഒരു ഡോക്ടർ എന്ന സ്വന്തം ആഗ്രഹം നിറവേറ്റി എടുക്കാൻ എല്ലാ വിധ പ്രോത്സാഹനവും നൽകിയ മാതാ പിതാകൾക്ക് സമാധാനവും സന്തോഷവും ആയുർ ആരോഗ്യ സോക്യവും നൽകി അനുഗ്രഹിക്കണെ അള്ളാ... ആമീൻ... 🤲🏽🤲🏽🤲🏽
@ramshimohdalic8533
@ramshimohdalic8533 9 ай бұрын
എന്തൊരു പരീക്ഷണമാ ആ വാപ്പാക്ക് 😢ക്ഷമ കൊടുക്കണേ rabbe🤲🤲
@hashimunna6226
@hashimunna6226 9 ай бұрын
innale ee molum maranappettu...😢
@nadhashanadhasha613
@nadhashanadhasha613 9 ай бұрын
😢
@Appulu3868
@Appulu3868 9 ай бұрын
😢😢😢😢ഇന്നാ lillaahi wa innaa ilaihi rajioon
@aneeshaaneesha8506
@aneeshaaneesha8506 9 ай бұрын
Aameen
@ayishajumainamusaraf1820
@ayishajumainamusaraf1820 9 ай бұрын
Aameen
@Shethilakkam
@Shethilakkam 9 ай бұрын
Thazkiya മോൾക് സ്വർഗം നൽകണേ, മഗ്ഫിറത്തും മർഹമത്തും നൽകണേ അല്ലാഹ് 🤲🤲🤲🤲
@breathe9220
@breathe9220 9 ай бұрын
ദൈവം ഇതിലും നിനക്ക് നന്മ കണ്ടിട്ടുണ്ടാവും.. നീ ആഹിറത്തിലും വിജയം കരസ്‌ഥമാക്കട്ടെ ആമീൻ.. അല്ലാഹുവേ ഞങ്ങളെയും നിന്റെ ഇഷ്ട ദാസന്മാരുടെ കൂടെ പരലോകത്ത് നിന്റെ വാഗ്ദാനമായ സ്വർഗം നൽകി വിജയിപ്പിക്കണമേ ആമീൻ 🤲🏻🤲🏻🤲🏻
@ashkkarcld9622
@ashkkarcld9622 9 ай бұрын
പാവം സഹോദരി ഇന്ന് ഞങ്ങളെ നാട്ടിൽ ബൈക്ക് മറിഞ്ഞു മരണപ്പെട്ടു എന്നറിഞ്ഞു.... വേദനജനകം കുടുബത്തിന് ക്ഷമ നൽകട്ടെ.....
@drrajulamunshid7740
@drrajulamunshid7740 9 ай бұрын
അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ... ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ..
@ayishajumainamusaraf1820
@ayishajumainamusaraf1820 9 ай бұрын
Aameen
@honeybunch_0563
@honeybunch_0563 Жыл бұрын
Ee penninte aettavum valiya vijayam ee mbbs kittiyatho vere onnum alla... ഇത്രക്കും നല്ല parents ine കിട്ടിയതാണ്. You are blessed ❤. Not everyone have such blessings.
@dexter_69
@dexter_69 10 ай бұрын
Penn enn okae enthinan vilikanae ?korach respect kanichoode ..athoru doctor avan pokuna aal alae
@Alfiya-tb1ir
@Alfiya-tb1ir 9 ай бұрын
​@@dexter_69 ellaavarum orupole alla chindhikkunnath,like I didnt feel any disrespect in this comment😇
@muhammedrasid9140
@muhammedrasid9140 9 ай бұрын
Unfortunately, she died in a accident yesterday
@safashajahan955
@safashajahan955 9 ай бұрын
​@@Alfiya-tb1ir she passed away🥹
@chappadjhunjhun5628
@chappadjhunjhun5628 9 ай бұрын
​@@safashajahan955😢
@PavukkadanJafar
@PavukkadanJafar 9 ай бұрын
സമൂഹത്തിന് ഒരുപാട് ഉപകാരമുണ്ടാവേണ്ട കുട്ടി ആയിരുന്നു ....പെട്ടൊന്നുള്ള പോക്ക് ആയി പോയി ..നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ..ആമീൻ
@Saleem-r7z8x
@Saleem-r7z8x 9 ай бұрын
അള്ളാഹു സഹോദരിയുടെ കബർ വിശാലമാകട്ടെ
@azizabdul7338
@azizabdul7338 9 ай бұрын
നാഥാ നിന്റെ പരീക്ഷണത്തിൽ നീ ഞങളെ വിജയിപ്പിക്കണേ ......,ആമീൻ
@musthafan3744
@musthafan3744 9 ай бұрын
ഈ മോളുടെ മരണവാർത്ത കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.കുറേ മുമ്പ്ഈ മോട്ടിവേഷൻ ക്ലാസ്സ് കേട്ടിരുന്നു.അല്ലാഹുകബർ വിശാലമാക്കി കെടുക്കട്ടെസ്വർഗ്ഗത്തിൽഉന്നത സ്ഥാനം നൽകട്ടെ 🤲
@jabirwayanad
@jabirwayanad 9 ай бұрын
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 😢😢😢😢
@rasheedapp3967
@rasheedapp3967 Жыл бұрын
ഒരു ചെറിയ പ്രോബ്ലം വരുമ്പോൾ തളർന്നു പോവുന്ന ആളാണ്‌ zjaan :ബട്ട്‌ ഇനി ഇതുപോലെ എല്ലാം തരണം chithu മുന്നോട്ട് പോവും ::vaaigipooyi ഇപ്പോൾ age38ആയി ഡിഗ്രി ഇംഗ്ലീഷ് ബട്ട്‌ എവിടയും എത്തിയിട്ടില്ല :പരാജയം വരുമ്പോൾ അതിൽ തളർന്നു പോയി :marage ഡിവോഴ്സ് അങ്ങനെ കുറെ പ്രോബ്ലം :ഇപ്പോൾ അല്ഹമ്ദുലില്ലഹ :ജീവിതം happy ആണ് 🥰🥰👍:മോൾക്ക് എല്ലാവിധ പ്രാർത്ഥനയും നേരുന്നു
@Rayyanridu
@Rayyanridu 9 ай бұрын
ഈ മോൾ ഇന്ന് അല്ലാഹുവിന്റെ വിധിക്കുത്തരം നൽകി വയനാട്ടിൽ നടന്ന ആക്സിഡന്റ്‌😢😢
@MazinMazi-i9g
@MazinMazi-i9g 9 ай бұрын
അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
@Basheerkuttan
@Basheerkuttan 9 ай бұрын
പടച്ചോനെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@shaasveriety1885
@shaasveriety1885 9 ай бұрын
ആ മോൾ ആത്മാർത്ഥമായി ആഗ്രഹിച്ചത് ദുആ ആയിരുന്നു.അത് അൽഹംദുലില്ലാഹ് ഒരുപാട് പേരിൽ നിന്ന് കിട്ടി കൊണ്ടിരിക്കുന്നു, അള്ളാഹുവേ സ്വീകരിക്കണേ, സ്വർഗത്തിൽ ഇന്ന്തമായ സ്ഥാനം നൽകി അനുഗ്രഹിക്കണേ, ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. അൽഹംദുലില്ലാഹ്
@nrcsathan8331
@nrcsathan8331 Жыл бұрын
Dr geetha shee is a great docter ❤️😌
@shameemk2715
@shameemk2715 9 ай бұрын
സ്വർഗം നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲
@noufalkt7619
@noufalkt7619 9 ай бұрын
കേട്ടപ്പോൾ കരഞ്ഞു പോയി എന്തൊരു പരീക്ഷ ണം അല്ലാഹ് കുടുംബത്തിന് ക്ഷ മിക്കാനുള്ള കരുത്തു നൽക്കനേ
@ahammedshuhaib3902
@ahammedshuhaib3902 9 ай бұрын
ആമീൻ
@alimaryad4601
@alimaryad4601 9 ай бұрын
ഇത്താക്ക് അള്ളാഹു മഗ്ഫിറത് നൽകട്ടെ
@ashkermpmp1424
@ashkermpmp1424 9 ай бұрын
അല്ലാഹു ശഹീദിന്റെ ദറജ നൽകി അനുഗ്രഹിക്കട്ടെ, ആമീൻ കുടുംബത്തിന് ക്ഷമ നൽകി അനുഗ്രഹിക്കട്ടെ
@ahammedshuhaib3902
@ahammedshuhaib3902 9 ай бұрын
ആമീൻ
@Saleem-r7z8x
@Saleem-r7z8x 9 ай бұрын
അള്ളാഹ ഞങ്ങളെ സഹോദരി ക്ക് സ്വർഗ്ഗത്തിൽ എല്ലാം നൽകി അനുഗ്രഹിക്കണേ
@sulaimandoha1561
@sulaimandoha1561 Жыл бұрын
Your parents are the real life heroes 💞💗
@AryanKs162
@AryanKs162 Жыл бұрын
Ys
@AfsalP-nr8kl
@AfsalP-nr8kl Жыл бұрын
ഒന്നും പറയാനില്ല സമ്മദിച്ചു....👍🏻👍🏻👍🏻👍🏻
@dexter_69
@dexter_69 9 ай бұрын
Daivamae enthinan ee kudumbathinae engana pareeshikunee ...aa kochinte athra nalathae agraham arunu ..enth thett ahnn aa koch chyteh ...ee logath ethra valya naloru doctor avnda kutty arunu..ketit sahikunilaaa ...vetukardae avstha aloyikan koode vayya ...adutha janmam naloru doctor akateh ❤
@Willcrackneet2025
@Willcrackneet2025 9 ай бұрын
RIP Dr.Thazkiya itha...u will always be remembered🥺🤍
@nidha1781
@nidha1781 9 ай бұрын
heartfull condelescence🥺
@fathimaahammed8719
@fathimaahammed8719 Жыл бұрын
Really inspired♥️
@mdpal7166
@mdpal7166 9 ай бұрын
ആ കുടുംബം ഒരുപാട് കടുത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്നറിയാം. ഈ സഹോദരിക്ക് അല്ലാഹു swt മഗ്ഫിറത്തും മർഹമതും നൽകട്ടെ കുടുംബത്തിന് ക്ഷമയും എളുപ്പവും അർഹമായ പ്രതിഫലവും..ആമീൻ
@ahammedshuhaib3902
@ahammedshuhaib3902 9 ай бұрын
ആമീൻ
@OMANaseef
@OMANaseef 9 ай бұрын
Inna lillahi va inna ilaihi rajioon.. She passed away in an accident yesterday
@nifampm5486
@nifampm5486 9 ай бұрын
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ... അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി ഈ മോള് നമ്മളിൽ നിന്നും യാത്രയായി അല്ലാഹു ഈ കുഞ്ഞിന്റെ കബറിടം സ്വർഗ്ഗമാക്കി കൊടുക്കട്ടെ
@SubaidaBasheer-lt1jt
@SubaidaBasheer-lt1jt 9 ай бұрын
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻
@alimt9426
@alimt9426 9 ай бұрын
اللهم تقبل حسناتها وتجاوز عن سيئاتها
@AnshafKp
@AnshafKp 9 ай бұрын
Naan oru +1 vidhya arthi aan. 10 verum 4 A+ mathram. Science subject A+ illa. Doctor aan abraham. Thazkiya Thathante motivation kaaranam MBBSkittum ennulla pradeekshayil aan science eduthathu .alhamdullillah +1 exam pradeekshichathilum kuduthal mark kitti. Ellathinum kaaranam THAZKIYA THATHA aan. Allahu avarude qubar jeevitham santhoshamaakki kodukkatte , ameen
@shamamashams9962
@shamamashams9962 Жыл бұрын
Hats off🥺🙌 Really inspired🥺🙌🙌❤
@shihaa.ponnad
@shihaa.ponnad 9 ай бұрын
പടച്ചോനേ ഈ മോൾക്ക് സ്വർഗ്ഗം നൽകണേ🤲🥹
@Nidaa40
@Nidaa40 Жыл бұрын
Hats off..... This lady making me cry even harder... Love you.....❤️❤️❤️
@_FidhaFathimaa_
@_FidhaFathimaa_ 9 ай бұрын
തസ്‌ക്കിയ ശരീരം അടർന്നുവീണ വേദനയിലും പുഞ്ചിരി കൊണ്ട് നീ അതിജീവിച്ചു നിന്റെ സ്വപ്നത്തിന്റെ ആദ്യ പടവിലേക്ക് ചുവട് വെച്ചു ലക്ഷ്യമായ സ്വപ്നത്തെ അലക്ഷ്യമാക്കി നീ യാത്രയായി ഹൃദയത്തിൽ ഓർമ്മ പൂക്കൾ നിറച്ച് എന്തേ നീ പോയി... പൊഴിഞ്ഞുവീണ ഇതളുകളിൽ ഏറ്റവും മനോഹരമായത് നീയായിരുന്നു നിന്റെ യാത്രയിൽ ആയിരങ്ങളുടെ കണ്ണീർ പൊഴിഞ്ഞപ്പോഴും നിലവിളിക്കാൻ പോലും കഴിയാതെ നിന്റെ സ്വപ്നം അനാഥയായി അത്രമേൽ ആഴ്ന്നിറങ്ങിയ ആഗ്രഹം പൂവണിയാതെ വിധി എന്തേ നിന്നെ വിളിച്ചു എന്നും മങ്ങാത്ത ഓർമയായി നീ ഞങ്ങളിൽ ജീവിക്കും ~ ഫിദ ✒️ ഈ ഇത്താക്ക് സ്വർഗം നൽകണെ ഇത്തയുടെ ഉപ്പക്കും ഉമ്മക്കും സഹിക്കനുള്ള കരുത്ത് നൽകണേ
@muhammedkhan4069
@muhammedkhan4069 9 ай бұрын
ആമീൻ
@sajiyakrishnakumar7297
@sajiyakrishnakumar7297 9 ай бұрын
മോളെ മനസ്സിൽ ഒരുപാട് വേദന തോന്നുന്നു. എന്റെ മോളുടെ കൂടെ ഉണ്ടായിരുന്നു കുട്ടിയാ സഹിയ്ക്കാൻ പറ്റുന്നില്ല ദൈവം എന്തിനാ ഇങ്ങനെ ചെയ്‌തെ 😰
@RabiyaRabiya-sr6ws
@RabiyaRabiya-sr6ws 9 ай бұрын
ആമീൻ 😭
@munnizz1533
@munnizz1533 Жыл бұрын
Hats off to parents n u dear sister♥️♥️💯🔥
@abdulmajeedkp24
@abdulmajeedkp24 9 ай бұрын
അതെ ഒരു ജീവൻ രക്ഷപ്പെടുത്തിയത് മാത്രമല്ല മറ്റൊരു ഡോക്ടർക്ക് ജീവൻ നൽകുകയും ചെയ്തു
@Arathi23576
@Arathi23576 8 ай бұрын
She is no more💔
@SabiraVk-hd5xw
@SabiraVk-hd5xw 9 ай бұрын
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 😢😢
@azizabdul7338
@azizabdul7338 9 ай бұрын
കുടുംബത്തിന് സമാധാനം നൽകണേ അല്ലാ...
@shijiprathapm8614
@shijiprathapm8614 Жыл бұрын
It is really heart touching video👍🏻❤️
@shahnafarvi7692
@shahnafarvi7692 11 ай бұрын
Molu . You are a real docter.
@rafikallumpuram7998
@rafikallumpuram7998 9 ай бұрын
Allahu Swargam nalki anugrahikkatte
@jabirjabe9762
@jabirjabe9762 9 ай бұрын
She is no more
@fathimathsaniya44b83
@fathimathsaniya44b83 9 ай бұрын
😢
@ris406
@ris406 9 ай бұрын
Enthu patti??
@basheeraboobacker5675
@basheeraboobacker5675 9 ай бұрын
​@@ris406accident
@bushra.a8696
@bushra.a8696 9 ай бұрын
​@@ris406 Accident 😢
@m.najmabeegam5312
@m.najmabeegam5312 9 ай бұрын
Allahu SWT.magfirathum Marhamathum Nalki anugrahikkatte Jannatul ferdous il Nammeellavareyum Orumichu koottatte Aameen . family kku kshama Kodukkatte Aameen aameen aameen
@_blackswan_8500
@_blackswan_8500 9 ай бұрын
What a great personality May allah bless her with jannah 🤲
@HaileyBieber-te4rm
@HaileyBieber-te4rm 9 ай бұрын
😢
@-ChippY-4780
@-ChippY-4780 9 ай бұрын
😔deivam nthoru dhushtana enn thonnipova....orupad agrahathodu koodi nammalekka pola repeat cheyth seat vangi doctor avanam enna mohathode medical collage poyikondirunna alu ayirunnu inn ariyunnu accident ayi marichenn nthoru vidhi anu personally ariyillengilum orupadd vishamam thonnuva avaru matram alla avarude veetukarum orupad swpnam knd kanuM 😓 💔fate is a demon...arkkum ingana varathe irikkatte
@rahilas8572
@rahilas8572 9 ай бұрын
إنا لله وإنا إليه راجعون...اللهم أغفر لها وارحمها واسكنها الفردوس الأعلى من الجنة يارب العالمين
@calmness4348
@calmness4348 9 ай бұрын
May Allah give place in Jannatul firdous..and sabr to her father who is jailed!
@irfana_irfuzz1596
@irfana_irfuzz1596 Жыл бұрын
Yaa Allah❤ Ee ithuZzz🥺💕 Enth doubt choichalum vegam ans tharuokke cheyyum🥰nalla ithuZz aahn💕iniyum uyarangal koozhadakkan rabb thoufeeq nolkatte🥰
@Oh_MooC
@Oh_MooC 9 ай бұрын
Innaalillaah. She passed away...
@irfana_irfuzz1596
@irfana_irfuzz1596 9 ай бұрын
@@Oh_MooC Who😮
@Oh_MooC
@Oh_MooC 9 ай бұрын
Thazkiya.
@irfana_irfuzz1596
@irfana_irfuzz1596 9 ай бұрын
@@Oh_MooC Innalillah🥺nthaa patye
@Oh_MooC
@Oh_MooC 9 ай бұрын
Accident
@abdulsalam2431
@abdulsalam2431 9 ай бұрын
😢 വീണ്ടും തോറ്റു... പരലോകത്ത് വിജയികളുടെ കൂട്ടത്തിൽ ആക്കട്ടെ... ആമീൻ...
@ahammedshuhaib3902
@ahammedshuhaib3902 9 ай бұрын
തോൽക്കുന്നില്ല സഹോദരാ, സ്വർഗം കാത്തിരിക്കും ❤
@abdulrahiman940
@abdulrahiman940 9 ай бұрын
Ma sha Allah... Allah Ivalude Parentsk saboor kodukk rabbe aameen..... Allahummaigfirlahu....
@adv.muhammadfaizal2018
@adv.muhammadfaizal2018 9 ай бұрын
മകൾ ഫാത്തിമ തസ്കിയയുടെ മയ്യത്ത് നമസ്കാര വേളയിൽ പിതാവ് ഒ എം എ സലാം സാഹിബ്ന്റെ വിടവാങ്ങൽ വാക്കുകൾ 🤲 "അല്ലാഹു 23 വർഷങ്ങൾക്ക്‌ മുമ്പ് ഞങ്ങളെ ഒരു അമാനത്ത് ഏൽപിച്ചു. സമയമായപ്പോൾ അല്ലാഹു അതിനെ തിരിച്ചെടുത്തു. അല്ലാഹുവേ നല്ലനിലയിൽ സ്വീകരിക്കേണമേ.. എന്നേക്കാൾ പലകാര്യങ്ങളിലും മുന്നിലായിരുന്നു ഫാത്തിമ തസ്‌കിയ. അവൾ ഖുർആൻ ഓതുന്നത് കേൾക്കാൻ എനിക്കിഷ്ടമായിരുന്നു. പ്രത്യേകിച്ച് സൂറത്തു റഹ്‌മാൻ... അവൾ എന്നേക്കാൾ നന്നായി ഖുർആൻ വായിച്ചു, എന്നേക്കാൾ നന്നായി എഴുതി, വരച്ചു, പഠിച്ചു. എന്നേക്കാൾ മുമ്പേ ഖുർആനിൽ വളരെയേറെ മനഃപാഠമാക്കി. ഇപ്പോൾ എന്റെയും മുമ്പേ അല്ലാഹുവിലേക്ക് പോവുകയും ചെയ്തു. അല്ലാഹുവേ നീ ഈ ശഹാദത്തിനെ സ്വീകരിക്കേണമേ.. ശഹാദത് എന്നും ഒരാഗ്രഹവും പ്രാർത്ഥനയുമാണ്. അക്കാര്യത്തിലും എന്റെ മകൾ എന്നെ തോൽപിച്ചിരിക്കുന്നു. فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِ എന്ന് ഖുർആൻ പറഞ്ഞ, അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ സന്തുഷ്ടരായി, നമ്മോടൊപ്പം ചേർന്നിട്ടില്ലാത്ത, ഇപ്പോഴും ഭൂമിയിലുള്ള ആളുകളെ കുറിച്ചു ആവലാതിപ്പെട്ടും, അവരുടെ കൂട്ടത്തിൽ അല്ലാഹുവിന്റെ മാർഗത്തിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് അഭിമാനം കൊണ്ടും, ശഫാഅത് ചെയ്തും, അല്ലാഹുവോട് സംവദിച്ചുകൊണ്ടിരിക്കുന്ന ശുഹദാക്കളെ കുറിച്ച് വിശുദ്ധ ഖുർആനിൽ നാം വായിച്ചതാണ്. അല്ലാഹുവേ, ആ ഗണത്തിൽ എന്റെ തസ്‌കിയെയും നീ ഉൾപെടുത്തണേ അല്ലാഹ്. നീ പ്രത്യേകമായി സമ്മതം നൽകിയവർക്ക് മാത്രമാണ് നിന്റെ അടുക്കൽ ശഫാഅതിനർഹത. ആ അർഹത നീ ഇവൾക്ക് നൽകണേ അല്ലാഹ്. ആ അർഹതയുടെ ഗുണഭോക്താക്കളാകുവാൻ ഞങ്ങൾക്കും നീ വിധികൂട്ടണേ അല്ലാഹ്. ദുനിയാവിൽ കുറേകാലം ഒരുമിച്ചു കഴിയൽ നമ്മുടെ ആഗ്രഹമാണ്. നമ്മുടെ ആഗ്രഹത്തെക്കാൾ മുകളിലാണ് അല്ലാഹുവിന്റെ വിധി. അല്ലാഹുവേ, നിന്റെ വിധി എന്തുതന്നെയായാലും അത് പൂർണമായി ഉൾക്കൊള്ളുവാനുള്ള ഈമാനും യഖീനും ഞങ്ങൾക്കെല്ലാം നീ നൽകണേ അല്ലാഹ്. ഞങ്ങളെ എല്ലാവരെയും മുഹമ്മദ് മുസ്തഫ(സ)യുടെയും മറ്റു പ്രവാചകരുടെയും ശുഹദാക്കളുടെയും സത്യവാന്മാരുടെയും സജ്ജനങ്ങളൊടും കൂടെ സ്വർഗ്ഗലോകത്ത് ഒരുമിച്ചു കൂട്ട ണെ അല്ലാഹ്... തീർച്ചയായും മക്കളുടെ വിയോഗം മാതാപിതാക്കൾക്ക് കടുത്ത വേദന തന്നെയാണ്. ഇന്നും ബൈതുൽ മഖ്ദിസിന്റെ പരിസരങ്ങളിൽ ഒരുപാട് മക്കൾ, നമ്മുടെ തന്നെ മക്കൾ ഓരോദിവസവും ജീവൻ അല്ലാഹുവിന് തിരിച്ചു നൽകിക്കൊണ്ടിരിക്കയാണ്. അവരുടെ വേദനയെക്കാളും വലുതല്ല എന്റെ വേദന. എന്റെ വേദനയേക്കാൾ ഒട്ടും ചെറുതല്ല അവരുടെ വേദന. അല്ലാഹുവേ നീ കരയുന്ന എല്ലാ മാതാപിതാക്കളുടെയും പ്രാർത്ഥനകൾ സ്വീകരിക്കേണമേ.. യത്തീമാക്കപ്പെടുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനകൾ സ്വീകരിക്കേണമേ.. വിധവകളാക്കപ്പെടുന്ന ഓരോ സഹോദരിമാരുടെയും പ്രാർത്ഥനകൾ സ്വീകരിക്കേണമേ അല്ലാഹ്.. ദുനിയാവിലും പരലോകത്തും വിജയം നൽകേണമേ താങ്ങാനാവാത്ത പരീക്ഷണങ്ങൾ നല്കാതിരിക്കയും, നൽകുന്ന പരീക്ഷകൾ ക്ഷമയോടെ അതിജയിക്കുവാൻ വിശ്വാസവും ചങ്കുറപ്പും നൽകേണമേ അല്ലാഹ്.." നമുക്കിനി തസ്കിയക്ക് നൽകാനുള്ളത് പ്രാർത്ഥനകളാണ് ഇവിടെ ഇപ്പോൾ തടിച്ചുകൂടിയ വരും എന്നാൽ ഇവിടെയെത്താൻ കഴിയാത്ത ഒട്ടനവധി പേരും എൻറെ മോൾക്ക് വേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കുന്നുണ്ട് . നിങ്ങളിൽ നിന്ന് നീ സ്വീകരിക്കണേ നാഥാ.. ഒരിക്കൽ കൂടി എൻറെ മോൾക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ നിങ്ങൾ ഓരോരുത്തരോടും ഞാൻ വസിയ്യത്ത് ചെയ്യുന്നു. നമസ്കാരം ആരംഭിക്കട്ടെ. അസ്സലാമു അലൈക്കും വറഹ്മതുള്ളാഹി വബറകാതുഹു. ധീരനായ ഉപ്പയുടെ ധീരയായ മകൾ ഇതാ നാഥാ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു... ഏറ്റവും ഉന്നതമായ രീതിയിൽ സ്വീകരിക്കണേ...
@Gopika_babu
@Gopika_babu 9 ай бұрын
Heartfelt condolences🥺
@afeefasadikmuhammad9855
@afeefasadikmuhammad9855 9 ай бұрын
You'll always stay in the memories as a precious stone..... 🥺💗
@ShifinCk-q5z
@ShifinCk-q5z 9 ай бұрын
ദുഖ വാർത്ത. ഈ സഹോദരി ഇന്നലെ വയനാട്ടിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു. അല്ലാഹു പരലോക മോക്ഷം നൽകി അനുഗ്രഹിക്കട്ടെ.
@neemanavadak120
@neemanavadak120 Жыл бұрын
Motivational Speach, Thanks. Mostly your words sounds on Revenge, especially in last words. Actually, As a muslim, you Know, None can stop if God gives , and none can provide if he denies.
@സാഗർ.2255
@സാഗർ.2255 Жыл бұрын
💞💞💞 ഇസ്ലാം പറയുന്നത് വിഗ്രഹ ആരാധകർ ആയ ബഹുദൈവ വിശ്വാസം ആണ് ഉത്തമ മനുഷ്യൻ ആവാൻ നല്ലത് അല്ലാതെ അള്ളാഹുവിന്റെ വചനം കേട്ടു ജീവിക്കൽ അല്ല എന്നാണ്.. 💞അള്ളാഹു തന്നെ ആണ് മൂസക്കു തൗറത് ഉറക്കി കൊടുത്തതും ഈസക്ക് ഇഞ്ച്ചീൽ അല്ലെങ്കിൽ ബൈബിൾ ഇറക്കി കൊടുത്തതും 💞 ജൂതന്മാരും ക്രിസ്ത്യാനികളും അള്ളാഹുവിന്റെ വചനം അനുസരിച്ചു തന്നെ ആണ് ജീവിക്കുന്നത്.. 💞 അള്ളാഹു എന്ത് കൊണ്ട് താൻ വേദങ്ങൾ ഇറക്കി കൊടുത്തത് ഫോളോ ചെയ്തു വന്ന ഒരു ജൂതനെയോ ക്രിസ്ത്യാനി യെയോ പ്രവാചകൻ ആക്കാൻ തിരഞ്ഞെടുക്കാതെ ഒരു ബഹു ദൈവ വിശ്വസിയെ തിരഞ്ഞെടുത്തു?? 💞 അതിനു ഒറ്റ ഉത്തരമേ ഉള്ളു... അല്ലാഹുവിനു ഏറ്റവും ഉത്തമൻ ആയ ഒരാളെ ജൂതൻ ഇൽ നിന്നും ക്രിസ്ത്യാനും നിന്നും കിട്ടിയില്ല പകരം കിട്ടിയത് ഖുറൈസി ഗോത്രത്തിലെ ബഹു ദൈവ ആരാധകൻ ആയിരുന്ന മുഹമ്മദ്‌ നെ ആണ് . 💞ഇതിൽ നിന്നും അല്ലാഹുവിന്റെ വചനം അനുസരിച്ചു ജീവിച്ചാൽ ഒറ്റ ഒരുത്തൻ പോലും ഉത്തമൻ ആവില്ല എന്നല്ലേ മനസിലാക്കേണ്ടത്??? എന്നാൽ ബഹുദൈവ വിശ്വാസി ആയ മുഹമ്മദ്‌ ഉത്തമ മനുഷ്യൻ ആവുകയും ചെയ്തു.. 💞ഇതിൽ നിന്നും മനസ്സിലാവുക ഉത്തമ മനുഷ്യൻആവണമെങ്കിൽ അള്ളാഹുവിന്റെ വചനങ്ങൾ അനുസരിച്ചു അല്ല ജീവിക്കേണ്ടത് പകരം ബഹു ദൈവവിശ്വാസികൾ ആണ് ആവേണ്ടത് എന്നാണ് 💞സൂറ 39:15 അപ്പോൾ അവനു പകരം നിങ്ങൾ ആഗ്രഹിക്കുന്ന ദൈവങ്ങളെ ആരാധിക്കുക." പറയുക, "യഥാർത്ഥ നഷ്ടക്കാർ ന്യായവിധി നാളിൽ തങ്ങളെയും കുടുംബത്തെയും നഷ്ടപ്പെടു ത്തുന്നവരാണ്. അതാണ് ഏറ്റവും വ്യക്തമായ നഷ്ടം.” 💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് അള്ളാഹു തന്നെ പറയുന്നു 🎉22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്. 🎈22:32.അത് അങ്ങനെയാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കിൽ, അത് തീർച്ചയായും ഹൃദയത്തിന്റെ ഭക്തിയിൽ നിന്നുള്ളതാണ്. 🎈22:36 👉ബലിയർപ്പിക്കുന്ന ഒട്ടകങ്ങളെയും കന്നുകാലികളെയും നാം അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,👈 അതിൽ നിങ്ങൾക്ക് ധാരാളം നന്മയുണ്ട്. അതിനാൽ അവർ ബലിയർപ്പിക്കാൻ അണിനിരക്കുമ്പോൾ അല്ലാഹുവിന്റെ നാമം അവരുടെ മേൽ ഉച്ചരിക്കുക. അവർ നിർജീവാവസ്ഥയിൽ വീണുകഴിഞ്ഞാൽ, അവരുടെ മാംസത്തിൽ നിന്ന് നിങ്ങൾക്ക് ഭക്ഷിക്കാം, ദരിദ്രർക്ക് - യാചിക്കാത്തവർക്കും, ചെയ്യുന്നവർക്കും ഭക്ഷണം നൽകാം. നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി ഈ മൃഗങ്ങളെ ഇങ്ങനെ നാം നിങ്ങൾക്ക് വിധേയമാക്കിയിരിക്കുന്നു 🎈ജാമിഅത്ത്-തിർമിദി 2967 ജാബിർ ബിൻ അബ്ദുല്ല പറയുന്നു: "അല്ലാഹുവിന്റെ ദൂതൻ (ﷺ) ഏഴു പ്രാവശ്യം വീടിന് ചുറ്റും ത്വവാഫ് ചെയ്തുകൊണ്ട് മക്കയിൽ എത്തിയപ്പോൾ, അദ്ദേഹം പാരായണം ചെയ്യുന്നത് ഞാൻ കേട്ടു: ഇബ്രാഹിമിന്റെ മഖാമിനെ പ്രാർത്ഥനാ സ്ഥലമായി എടുക്കുക (2:125) അങ്ങനെ അദ്ദേഹം മഖാമിന് പിന്നിൽ സ്വലാത്ത് നടത്തി. , പിന്നീട് അവൻ (കറുത്ത) കല്ലിന്റെ അടുത്തെത്തി, എന്നിട്ട് പറഞ്ഞു: 'അല്ലാഹു ആരംഭിച്ചതിൽ നിന്നാണ് ഞങ്ങൾ തുടങ്ങുന്നത്.' അങ്ങനെ അദ്ദേഹം അസ്സഫയിൽ നിന്ന് ആരംഭിച്ച് പാരായണം ചെയ്തു: 👉തീർച്ചയായും അസ്സഫയും അൽ മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ് 👈(2:158 ,😋സമർപ്പിക്കുന്നത് ഷംഷീർ നും ലീഗ്കാർക്കും
@neemanavadak120
@neemanavadak120 Жыл бұрын
@@സാഗർ.2255 താങ്കൾ തീർത്തും തെറ്റിദ്ധാരണയിലാണ്. മുഹമ്മദ് ( സ ) ജനിച്ചത് ഖുറൈശീ ഗോത്രത്തിലായിരുന്നെങ്കിലും, ഒരിക്കൽ പോലും അദ്ധേഹം വിഗ്രഹ പൂജയോ ബഹുദൈവാരാധനയോ ചെയ്തിട്ടില്ല, ശൈശവം തൊട്ട് ഒരു മ്ലേഛതയും, ഒരു സ്വഭാവ ദൂശ്യവും അവരിൽ ആരോപിക്കപ്പെട്ടിട്ടു പോലുമില്ല. അല്ലാഹുവിന്റെ വചനങ്ങളായ തൗറാത്തിലും, ഇഞ്ചീലിലും ജൂത ക്രൈസ്തവർ മാറ്റത്തിരുത്തൽ നടത്തുക മൂലം പരിശുദ്ധി നശിപ്പിച്ചു. അവർ അല്ലാഹുവിന്റെ വചനങ്ങളെ വെടിഞ്ഞ് തന്നിഷ്ട പ്രകാരമുള്ള ജീവിതമാണ് നയിക്കുന്നത്. പിന്നെ, ഖുർആനിക വചനങ്ങളു അർത്ഥമായി താങ്കൾ കാണിച്ചിരിക്കുന്നവയൊന്നും ശരിയായ അർത്ഥമല്ല. ഇക്കാര്യത്തിൽ Google താങ്കളെ ചതിച്ചതാവും എന്ന് കരുതട്ടെ, ഓരോന്നിന്റെയും ശരിയായ അർത്ഥം വചനത്തിന്റെ പൂർണ്ണരൂപത്തിൽ തന്നെ ഉൾക്കൊള്ളണമെന്നും ഓർമിപ്പിക്കട്ടെ. അതിനായി താങ്കൾക്ക് ഈ Link ഉപയോഗിക്കാം : Download Quran Malayalam Thafseer(QMT) app from the below links: iPhone: tinyurl.com/rw9k9fe Android: tinyurl.com/sv3wfzf കൂടുതൽ ചർച്ച ചെയ്യാൻ Whatsapp നമ്പർ തരുമെന്ന് പ്രതീക്ഷിക്കുന്നു.
@Hafidhu3
@Hafidhu3 Жыл бұрын
Good inspiration... 🔥may alalh bless you... I also want to become a good doctor.. Inshaallah ✨💞
@sahlaumer9191
@sahlaumer9191 9 ай бұрын
😢but Allah's destiny was other thing.She died in accident yesterday
@livechanallive4376
@livechanallive4376 9 ай бұрын
മരണവാർത്ത അറിഞ്ഞാണ് ഞാനിത് കാണുന്നത് വളരെയധികം വിഷമം തോന്നി ദൈവം തമ്പുരാൻ അവൻറെ സന്നിധിയിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ എന്ന് ഹൃദയത്തിൽ തൊട്ടു പ്രാർത്ഥിക്കുന്നു😢🤲
@NajahFathima-go6fd
@NajahFathima-go6fd Жыл бұрын
Proud of you🥰
@anu6992
@anu6992 Жыл бұрын
Uffff oru rakshayilaa🥹🥹❤❤❤
@jyothisajeev2005
@jyothisajeev2005 Жыл бұрын
The words i got motivated...
@hilmisworld4703
@hilmisworld4703 9 ай бұрын
😢 allahu aa molkk paralokha vijayam nalkatte
@aneeesa2957
@aneeesa2957 Жыл бұрын
This is too inspirating dear🥺
@Eshal-lyrics
@Eshal-lyrics 9 ай бұрын
Oru 5,6 masam munne yaan njn ee vedio kanan idayayadh oru rerepetr aaydh kond thanne tension aay neet drop aakkiyaalo enn karudhi motivation thernjapo kittyadhh. Endho ningde samasrm enne idhil thanne urppich nirthii... Ippol exm aduthuu pettennanu news lokke ningde mukam kanunnadh evideyo knd prijaym thonnii vannappol kannukal valladhe niranju pooyiii💔💔... Idh vare neril kandittu poolum illaatha orupaduperude hrdhayathil ninnulla prkthana kannuneer ellam kittya vala neee ❤ 2.18 idha dhuniyavde koonil ninn ninakk vendi ellarum prkthikkunnund..... Rest in peace dear sister never forget about you.... ❤❤❤
@ahammedshuhaib3902
@ahammedshuhaib3902 9 ай бұрын
റബ് സ്വർഗ ജീവിതം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
@ashrafkjm6539
@ashrafkjm6539 9 ай бұрын
അല്ലാഹുവേ സഹോദരിക്ക് സ്വർഗം നൽകണേ...
@Manu-cg5xh
@Manu-cg5xh 9 ай бұрын
Rest in peace Tazkiya💔
@aswathiachu890
@aswathiachu890 9 ай бұрын
Rest in peace mole🥺💔🙏🙏🙏
@hibafathima7842
@hibafathima7842 Жыл бұрын
A big salute mol
@RadhikaMadhavan1
@RadhikaMadhavan1 Жыл бұрын
Congratulations for your achivement❤️❤️❤️❤️❤️❤️❤️❤️❤️❤️
@thasneemthachu9177
@thasneemthachu9177 9 ай бұрын
അള്ളാഹു ആ മോൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
@shahinateacher5545
@shahinateacher5545 9 ай бұрын
പ്രാർത്ഥനകൾ 🤲😢
@Willcrackneet2025
@Willcrackneet2025 9 ай бұрын
RIP Dr. Thazkiya itha...u will always be remembered.....🥺🥺🤍
@jamsheera6694
@jamsheera6694 9 ай бұрын
പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ
@shoukathali7845
@shoukathali7845 9 ай бұрын
സ്വർഗം നൽകണേ അല്ലാഹ്
@prarthanars6205
@prarthanars6205 9 ай бұрын
Ynk oru Doctor akanaa agraham ynk motivation ayirunnu thaski but thaski poyath orkkumbo😭😭 sahikkunnilllaa😭😭
@girltraveller30
@girltraveller30 9 ай бұрын
Allah.... Sahikkan pattunila kettitt.. Ella makkalkum nalla aarogyavum aafiyathum kodukkane rabbe
@fathimafathi5226
@fathimafathi5226 Жыл бұрын
Njanum oru super repeater aayirunnu ippravashyam expecting mark aakeulath 450-470aan... Nallonam effort eduthu... Last month hospitalised okke ayirunnu. But kittiyilla... Selfil kittuon polum urapilla
@adilhameed9443
@adilhameed9443 Жыл бұрын
Do again ❤
@arshadpk3927
@arshadpk3927 Жыл бұрын
വിഷമിക്കണ്ട, എല്ലാം ശരിയാകും, ആഗ്രഹം ഉണ്ടെകിൽ വിടാതെ പിന്തുരടുക
@fathimafathi5226
@fathimafathi5226 Жыл бұрын
@@alzeharafemi2660 same qn
@fathimafathi5226
@fathimafathi5226 Жыл бұрын
@@arshadpk3927 ethenkilum course complete aano??
@fathimafathi5226
@fathimafathi5226 Жыл бұрын
@@alzeharafemi2660 no
@shareefchaliyam7275
@shareefchaliyam7275 9 ай бұрын
ദൈവം അവന്റെ ജന്നാത്തിൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ..ആമീൻ
@23.aminabintyoonus78
@23.aminabintyoonus78 9 ай бұрын
Aameen shock ayi poyi kettapol
@littmann0.226
@littmann0.226 9 ай бұрын
Ameen🤲🏻😔
@ameya168
@ameya168 9 ай бұрын
Entha pattiya
@dinonuggetsquads
@dinonuggetsquads 9 ай бұрын
Engana ahn maranapette ennariyo ??
@abdulrahiman3982
@abdulrahiman3982 9 ай бұрын
Ameeen😭
@myartstudio5622
@myartstudio5622 9 ай бұрын
اللهم اغفرلها وأرحمها
@SHAFEEQUEVACHAL
@SHAFEEQUEVACHAL 9 ай бұрын
Hridayam nurungunnu Allahu kshama nalkatte Kanneeril kuthirnnu kond praarthikkunnu ee molkk vendi
@chirichiri9679
@chirichiri9679 9 ай бұрын
Aameen🤲🤲🤲
@shareefpullancheri3671
@shareefpullancheri3671 9 ай бұрын
ആ വിധിയെയും റബ്ബ് എന്നെന്നേക്കുമായി തിരിച്ചു വിളിച്ചു...സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 😢😢🤲🏻🤲🏻
@duaaaaamariam
@duaaaaamariam 9 ай бұрын
May Allah grants you heaven sister 💔💔
@Adhil_official001
@Adhil_official001 9 ай бұрын
She passed🥲🥹
@WaheedaRafeeq-p9o
@WaheedaRafeeq-p9o 9 ай бұрын
യാ അല്ലാഹ് നിന്റെ വിളിക്കുത്തരം നൽകിയ ഈ പുന്നുമോൾക്ക് നീ ജന്നത്തുൽ ഫിർദൗസിൽ ഇടം കൊടുക്കണേ എല്ലാം പൊറുത്തു കൊടുക്കുകയും ചെയ്യണേ. കുടുംബത്തിന് ക്ഷമയും സബുറും കൊടുക്കണേ 😢
@praveenbalan7655
@praveenbalan7655 Жыл бұрын
Motivational speech by fathima. Congratulations mole.
@simpleekitchen124
@simpleekitchen124 9 ай бұрын
Ee mol ennale rathri maranappettu.kabar vishalamakkan dua cheyyuka.😢
@Rebel883
@Rebel883 9 ай бұрын
മരണവാർത്ത കേട്ടു വന്നവരുണ്ടോ 😭😭
@fidafathima9551
@fidafathima9551 Жыл бұрын
Really inspired 🥺❤️
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
കാൻസർ ബാധിത ഏകം രൂപത
25:48
I BELONG TO JESUS. FR BINOY JOHN
Рет қаралды 25 М.
Try It For 1 Minute | How To Increase Brain Power | Malayalam
12:44
Motives Media
Рет қаралды 567 М.