നല്ല അവതാരണും. തൈ നാടുവാൻ വിചാരിച്ച സമയത് ആണ് ഈ വീഡിയോ കാണുവാൻ പറ്റിയത്
@zeenet3792 ай бұрын
നട്ടിട്ട് എന്തായി 3വർഷം ആയി... എന്താ അവസ്ഥ? പങ്കു വെക്കാമോ
@കിടുക്കാച്ചികിടുക്കാച്ചി3 жыл бұрын
നിങ്ങളുടെ അവതരണം വളരെ നന്നായിരിക്കുന്നു. ചേട്ടൻ തന്ന അറിവിന് ഒരായിരം നന്ദി ... ദൈവാനുഗ്രഹം ഉണ്ടാകട്ടെ .....
@kinarullakandimuhammed80923 жыл бұрын
60 വർഷം ചിലവില്ല വള പ്രയൊഗം മാത്രം എന്നു പറയുന്നു വളപ്രയൊഗം എങിനെ എന്നു മനസിലായില്ല
@thankachankurian79863 жыл бұрын
നല്ല അവതരണം.. നല്ല വോയിസ്.. വെറുപ്പിക്കാതെ കാര്യങ്ങൾ നല്ല പോലെ 👍👍👍
@farizabdulrazak38673 жыл бұрын
ചേച്ചി യും നല്ല ഒരു കർഷക യാണെന്ന് തോന്നുന്നു കാരണം ആ ചേട്ടന്റെ കൂടെ ഓരോ ന്ന് എടുക്കാൻ ഒക്കെ സഹകരിക്കുന്നുണ്ട് എല്ലാ യൂ ട്യൂബർ മാരും അവരോടൊപ്പം കൂടാൻ മടിക്കും 😄😄👍👍
@riyast14983 жыл бұрын
റിൻസിയുടെ അവതരണം സൂപ റായിട്ടുണ്ട്. ഞാൻ ഇന്നാണ് വീഡിയോ കണ്ടത്. അഭിനന്ദനങ്ങൾ.....
@azizpullourshan46533 жыл бұрын
നല്ല ഒരു വീഡിയോ വളരെ ഇഷ്ടമായി അറിയാത്തതെല്ലാം വളരെവിശദമായി പറഞ്ഞുതന്നതിന് അഭിനന്ദനങ്ങൾ
@shaji58133 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ.. ചേച്ചി നല്ല അവതരണം.. 🌹
@jkj14593 жыл бұрын
Great video ingane kure chettanmaar ella veedugalilum undankil keralam athinte Peru nilanirthum .
@SreedharanShantha6 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊11😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅
@SreedharanShantha6 ай бұрын
😅
@sunilkk65133 жыл бұрын
Video നന്നായിട്ടുണ്ട് ഇനി തൈ വക്കുമ്പോൾ ഇതുപോലെ നട്ടുനോക്കാം.
@zeenet3792 ай бұрын
3 കൊല്ലം ആയി...തേങ്ങാ കിട്ടിയോ
@jkj14593 жыл бұрын
dig One meter deep, 2 and half meter diameter .. ditches . Make Kappa thadam inside , mix with chanakam and ellupody . Thy athinte centre il install cheyyuga, athinu munne plastic cover remove cheyyuga, ennittu mula mannini meethe nirthy moody urappikkuga . Thykku othavu kodukkuga, Theninte thadathil elagal vaary ittiu manninte kannu adayathirikkan . Kuzhikku chuttum man thitta undaakkuga, mazha vellam olichu irangaruthu, mugalil ninnu veenaal kuzhappam illa
@chakra5312 жыл бұрын
he mentioned 1 meter, but the depth shown in the video is around 5 feet.
@kkppgt51283 жыл бұрын
വളരെ വളരെ നല്ല അറിവ് തരുന്ന വീഡിയോ... സൂപ്പർ 👍👍👍🙏🙏🙏
@manojs93673 жыл бұрын
നല്ല അറിവ് ആണ് ലിൻസി ചേച്ചി നൽകിയത്.....
@Rincyskitchen3 жыл бұрын
Rincy
@Rincyskitchen3 жыл бұрын
😀😀😀
@chandramohan-jw5ms3 жыл бұрын
ഞാന്‍ നൂറോളം തെങ്ങ് നട്ടു ഓരോ ദിവസവും ആറ് കൊമ്പന്‍ ചെല്ലിയെയെങ്കലൂം കൈകൊണ്ട് പിടിച്ചു കൊല്ലുന്നു..ഒരം മരുന്നും ഏല്ക്കുന്നില്ല...ബാക്കി ഇപ്പോള്‍ ചെള്ളു കുത്തിയ 40 തെങ്ങുണ്ട്..മണല്‍ കര്‍പ്പുരം പാറ്റാഗുളിക സോപ്പ് വേപ്പിന്‍ിണ്ണാക്ക് ചാക്ക് മാലത്തിയോണ്‍ ടഫ്ഗോര്‍ പ്ലാസ്റ്റിക് വല എന്നിവയെല്ലാം ഉപയോഗിച്ച് പരാജയപ്പെട്ടപ്പോള്‍ എത്രയോ നാളായി നിത്യവുംപരിശോധിച്ച് അഞ്ചാറ് വണ്ടിനെ കൈ കൊണ്ട് ഞെരടി ക്കൊ ല്ലുന്നു വന്നാല്‍ കാണിച്ചുതരാം..നിരന്ന പ്രദേ,ശമാണെങ്കില്‍ ഒന്ധൊഴിയാതൃ നിങ്ഘളുടെ എല്ലാതെങ്ങും അഴുകിപ്പോകും ..അങ്ങനെ ഒരു തോ ട്ടവും കാണിച്ചുതരാം
@KrishnaKumar-du5jt3 жыл бұрын
Best video about planting coconut
@rajankuttan81803 жыл бұрын
നല്ല ഒരു അറിവുതന്നെ. എല്ലാവർക്കും ഗുണം ചെയ്യും.
@pushpangathannairr12163 жыл бұрын
ഉപകാരപ്രദമായ വീഡിയോ അണിയറ പ്രവർത്തകർക്ക് നന്ദി
@sumeshrog63883 жыл бұрын
ചേട്ട ..ചേട്ട ..എന്ന വിളി മനസ്സിൽ തട്ടുന്നു, അടുത്ത ബന്ധുക്കളേ പോലേ,😊😊
@chandrikach38355 ай бұрын
Nalla arivum avatharanavum. Nandi
@sameem.ssaidukoya63573 жыл бұрын
നല്ല വീഡിയോ ഇനിയും ഇതേപോലെയുള്ള തെങ്ങു കൃഷി വീഡിയോ ച്യ്യണം
@Rincyskitchen3 жыл бұрын
kzbin.info/www/bejne/sGW4eoWZgL6le8U
@bennysebastian53162 жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ 💖❤️💖❤️
@ak181013 жыл бұрын
പറമ്പ പ്രദേശത്തു ഈ രീതി കൊള്ളാം. വയൽ പ്രദേശങ്ങളിൽ ഈ രീതി പറ്റില്ല. ഒരു വർഷം മുമ്പ് വെച്ച 5 തൈകളിൽ 4 എണ്ണവും കുമ്പ് അടഞ്ഞു. വെള്ളം കുമ്പിൽ കെട്ടി നില്കുന്നതാണ് പ്രശ്നം. പക്ഷെ സൈഡിൽ നിന്നും പുതിയ കുമ്പ് മുളച്ചു വരുന്നുണ്ട്.
@lalygeorge24022 жыл бұрын
Videoyil undallo
@ഹണി-ല6ഭ3 жыл бұрын
റിൻസി പ്രോഗ്രാം കൊള്ളാം, വിശദമായി പറഞ്ഞു thannu👍👍👍👍
@rameshsangukp3 жыл бұрын
ഈ രീതി ഉയർന്ന പ്രതേശത്തു പറ്റും
@TravelBro3 жыл бұрын
വളരെ നല്ല ഫലപ്രദമായ വീഡിയോ ....വളപ്രയോഗം കണ്ടില്ല അതുകൂടി ഒന്ന് കാണിച്ചു തരാമോ ?
@Rincyskitchen3 жыл бұрын
kzbin.info/www/bejne/sGW4eoWZgL6le8U
@rainynights41863 жыл бұрын
Great knowledge passed...so thanks...and..liked..and . subscribed...
@ageesabraham53779 ай бұрын
VERY INFORMATIVE EPISODE
@vidhiyakv61283 жыл бұрын
Cheta ithinte scientific vasham parayamo.
@krishnadas11228 ай бұрын
നല്ല മഴ പെയ്താൽ ഇതിന്റെ അരികിലുള്ള കുഴിയിൽ വെള്ളം നിറയും തൈക്ക് ചെയ്ത വളം ഉൾപെടെ വെള്ളത്തിൽ കലർന്ന് പോകും ഞാൻ തൈകൾ നടുന്നത് ഇതുപോലുള്ള കുഴികളിൽ നാലു ഭാഗത്തും ചെകരി രണ്ടു വരിയിൽ ചുറ്റും നിരത്തി വെച്ച് കൊണ്ട് ഒരു സ്ക്വയർ മീറ്റർ വലുപ്പം വേണം ഇതിന്റെ നടുവിൽ തൈ നടുക പിന്നെ ഇദ്ദേഹം പറയുന്നത് പോലെ അറുപതു വർഷം ഒന്നും ചെയ്യണ്ട എന്ന് പറയുന്നത് ശരിയല്ല വർഷത്തിൽ ഒരിക്കൽ തൈക്ക് ചുറ്റും ഒരു അടി ആയത്തിൽ കുഴി എടുക്കണം ഇതിൽ വളവും (തൂപ്പ്) പച്ചിലകളും നിറക്കണം പിന്നെ ചെള്ളു ശല്യം ഒഴിവാക്കാൻ ശ്രമിക്കണം
@rosammamathew29193 жыл бұрын
Good.Try.chauthu.Nokkanam
@MrRobinkv3 жыл бұрын
Ma'am can you also do a video with same farmer for fighting different attacks on coconut trees, eg: bighorn rihno bug attack, etc.
@jkj14593 жыл бұрын
KADATHINNAGALIL , vayilnokky nattukaarude kuttam paranju full day pass cheyyunnavan ithokke kandu padikkumaayirikkum .
ചതുരക്കുഴിയിൽ വെച്ച തൈ 2 -3 വർഷത്തിന് ശേഷം ചുറ്റിലും 5 cm വീതിയിൽ നിലിവിൽ തൈനിൽക്കുന്നതിലും 1 ഫൂ ട്ടെങ്കിലും ആഴത്തിൽ മണ്ണടുത്ത് ചകിരി നിറച്ച് എല്ല് പൊടിയും , ചാണകവും എല്ലാം ഇട്ടാൽ ചുറ്റിലുമുള്ള ചകിരിയിറക്കിയ വിടവിലേക്ക് നന്നായി വേരിറങ്ങും അതിന്റെ വളർച്ചയും തെങ്ങ് കാണിക്കും
@satheeshm94903 жыл бұрын
50 cm ( അര മീറ്റർ)
@vjchacko5449 Жыл бұрын
Very good karshahan
@pramodpk98263 жыл бұрын
വളെരെ നല്ല അറിവ് നന്ദി
@girisanviswanathan72252 жыл бұрын
എബിടെ കിട്ടുമെന്നറിയാമോ
@saseendransaseendran82555 ай бұрын
സൂപ്പർ ആണ്❤
@jacobjemuson23123 жыл бұрын
Rincy very good presentation and atractive Voice. informative thank dear
@shyjujasmin23573 жыл бұрын
വളരെ നല്ല വീഡിയോ.
@VempuVempuR7 ай бұрын
ചെല്ലി ഉപദ്രവം പരി ഹരി ക്കാൻ നടപടി കണ്ടുപിടിക്കാതെ ഒരുകാര്യം ഇല്ല 20 എ ന്നതിൽ 18 ഉം പോയി പണം നഷ്ടം മാത്രം
@bosstravaltech11343 жыл бұрын
Meerajasmine acter voice poleyunde
@aravindpk10433 жыл бұрын
ethu samayam athu correct parayende
@neenajose99633 жыл бұрын
Ellarkum gunam cheyyum 👌👌👍👍
@sasidharanm268710 ай бұрын
Ertigoes and zistamic vork ❤😂
@hasanfaizyjouhar74643 жыл бұрын
ഉപകാര പ്രദമായ വീഡിയോ
@ak181013 ай бұрын
TxD ഒരു പരാജയമാണ് തേങ്ങ കുറവ് 30 വർഷ ശേഷം കുമ്പ് അടഞ്ഞു എല്ലാ തെങ്ങും നശിച്ചു
@abdulrasheedm.a95183 жыл бұрын
ഞാൻ വെച്ച തൈ 15ആം വർഷം ആണ് കായ്ച്ചത്. തൈ തന്നയാൾ പറഞ്ഞത് ഒന്നര വർഷം കൊണ്ട് കായ്ക്കുമെന്നായിരുന്നു.
@vmhrz4343 жыл бұрын
😀
@Anilkumar-wx2rs3 жыл бұрын
Ente chetta ithu valiya chathi ayi poi oru thengu vekkan ethrem kolam akano🤔🤔🤔
തെങ്ങ് ഇങ്ങിനെ വെച്ചാൽ വല്ലാത്ത വളർച്ചയുണ്ടാക്കും അത് ശരിയാണ് ഞാൻ 2 1/2 വർഷം മുമ്പ് വെച്ചതാണ് ഇത്രത്തോളം കുഴി വട്ടം ഇല്ല 'ഒരു മീറ്റർ ആഴം' ഒരു മീറ്റർ നീളം' ഒരു മീററർ വീതി' എന്നിട്ട് ആഴം മണ്ണിട്ട് പകുതിയാക്കി ഇങ്ങിനെ ഒഴിവച്ചപ്പോൾ പലരും കളിയാക്കി ഇപ്പോൾ അവർ ചോദിക്കുന്നു നീ എന്ത് വളം ഉപയോക്കുന്നു എന്ന് ഇതൊക്കെ പറഞ്ഞാലും കൊമ്പൻ ചെല്ലി വല്ലാത്ത ശല്യം തന്നെയാണ്
@abdulsalamthottungalgarden21763 жыл бұрын
കൊമ്പൻ ചെല്ലി എങ്ങനെ പിടിക്കും
@peace-bw3sz3 жыл бұрын
kzbin.info/www/bejne/rWHYp4R4hMh6aMk
@sreekeshvlogs81023 жыл бұрын
Very good Coco-nut farming Excellent idea .Wish u all the success and happy journey. Thaks .
ഇത് നല്ല ഒരു രീതി തന്നെ.. തേങ്ങുകളെ ബാധിക്കുന്ന കൊമ്പൻ... ചെല്ലി.. ചെമ്പൻ ചെല്ലി തുടങ്ങിയ കീടങ്ങളെ കുറിച്ചും പ്രതി വിധിയെ കുറിച്ചും പറയാമോ
@Rincyskitchen3 жыл бұрын
Yes
@usmanv59673 жыл бұрын
Excellent explanation 😀
@abyvarghese11353 жыл бұрын
സൂപ്പർ.
@muhammadkoyakoya26243 жыл бұрын
വളരെപകാരമായി..
@monipilli54253 жыл бұрын
നല്ല അറിവുകൾ ..
@soccershoesyt3443 жыл бұрын
Please give mob. No
@sajujoseph30263 жыл бұрын
Very good
@raveendranpk86583 жыл бұрын
നല്ല വീഡിയോ. ഞാനും ഇങ്ങിനെയാണ് വെച്ചത് - 21 ജൂലൈ 3 വർഷം തികഞ്ഞു - കുല വന്നി ട്ടില്ല. മിയ്ക്കവാറും എല്ലാ തെങ്ങിന്റെയും 2 പട്ടയെങ്കിലും ചെള്ള് നശിപ്പിച്ചിട്ടുണ്ട് - അതുകൊണ്ടായിരിയ്ക്കുമോ? മറ്റൊരു സംശയം - ഈ കുഴി മൂടണ്ട എന്നാണോ പറഞ്ഞത് - അല്പാല്പമായി 5....6 വർഷങ്ങൾ കൊണ്ടു മൂടുകയായിരുന്നു പണ്ട് - ഞാൻ ഇതുവരെ മൂടിയിട്ടില്ല. ഇക്കൊല്ലം മുതൽക്ക് അല്പാല്പം മണ്ണിട്ടു കൊടുക്കാമെന്ന് കരുതിയിരുന്നു - വലിയ കുഴി നിറയെ പച്ചിലയിടാറുണ്ട് - അത് ചീഞ്ഞ് കുറേശെ മൂടി വരികയും ചെയ്യുമല്ലോ - മറുപടി പ്രതീക്ഷിയ്ക്കുന്നു.
@khalidkp57933 жыл бұрын
30 കൊല്ലത്തിന് ശേഷം കായ്ച്ച എന്റെ തെങ്ങ് 😄
@shajansuby72563 жыл бұрын
ഏതൊരു വൃക്ഷത്തിനും കായ്ഫലത്തിന് വേണ്ട അടിസ്ഥാന കാര്യം സൂര്യപ്രകാശമാണ് ചേട്ടാ . ചേച്ചി കുഴിയും മാന്തലുമെല്ലാം രണ്ടാമത്തെ കാര്യം.
@imranizzat4192 жыл бұрын
athu video yil paranjittundelloo bro
@malabarbuissness53993 жыл бұрын
Super performance .chettan kalakki
@sasikumar61173 жыл бұрын
Thanks good information.
@monipilli54252 жыл бұрын
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
@muhammedshamil89373 жыл бұрын
നല്ല വീഡിയോ
@leelammajames69753 жыл бұрын
Chally Sallem indo.
@vijayanvg54483 жыл бұрын
Chumma kallam paranju pattippu paripadi nirthu.
@nakulant9583 жыл бұрын
കുറച്ചൂടെ കുഴിച്ചാൽ വെള്ളം കിട്ടിയേനെ ... ;)
@muhammedali57653 жыл бұрын
Yas
@gkmv312 жыл бұрын
How old is he ? How can he give 60 years guarantee?
@linumolumolu65053 жыл бұрын
ലൊക്കേഷൻ plz
@zubairahmed55513 жыл бұрын
👍👍👍thanks madam
@shibushibu17963 жыл бұрын
Very good.....
@thampykt25393 жыл бұрын
രണ്ടു വർഷം കഴിഞ്ഞാൽ സേനയിൽ നിന്നും പെൻഷൻ ആകും. ഈ അവതരണം കാണുകയും കേൾക്കുകയും ചെയ്തപ്പോൾ ഒരു ചെറിയ താല്പര്യം, തെങ്ങും കൃഷി ചെയ്താലോ എന്ന്.
@Rincyskitchen3 жыл бұрын
😀😀😀
@mathewkattakkayam91863 жыл бұрын
How can we prevent chilly or parasitic creatures?
@jacobjoseph72743 жыл бұрын
Thanku.Rincy
@bennysebastian53162 жыл бұрын
വേനല്‍ കാലത്ത് നന യുള്ള തെങ്ങ് ആണൊ എന്ന് പറഞ്ഞില്ല. നന ഇല്ലെങ്കില്‍ 3- ാം വര്‍ഷം കായിക്കുമോ?
@shifasivakasi89593 жыл бұрын
ആടതിരിക്കാൻ കുറ്റിയടിക്കുന്ന കുറ്റിയാടി🙇🙋💁🙆🙅
@abrahamkm58343 жыл бұрын
നല്ല എല്ലുപൊടി ഏതു കമ്പനിയുടെ താണ്
@satheeshm94903 жыл бұрын
കിസ്സാൻ എല്ല് പൊടി
@sreejithkm56923 жыл бұрын
തിങ്കളാഴ്ച ഏറ്റുമാനൂരിൽ വെച്ചു കണ്ടിരുന്നു.. കാറിൽ പോകുന്നത്
@lacinoma19813 жыл бұрын
4 സെൻ്റ് സ്ഥലം മാത്രം ഉള്ള ഒരിടം. അവിടെ വീടും വെക്കണം. വേറെ ഒരു 3 കപ്പ 1 റംബുട്ടാൻ ഒരു മാവ് ഒരു പ്ലാവ് 5-6 വാഴ പറ്റുമെങ്കിൽ കുരുമുളക് ഒരെണ്ണം കുറച്ചു പച്ചകറി ഒക്കെ നടണം എന്ന് ആഗ്രഹം ഉണ്ട്. അവിടെ എത്ര തെങ്ങു വെക്കാൻ പറ്റും എന്ന് പറഞ്ഞു തരാമോ ചേട്ടാ പ്ലീസ്.
@ashkarkhan22343 жыл бұрын
Gangabodam theggin theye
@malayali-wonders3 жыл бұрын
Chemban chellikku entengilum prativiti ondo?
@kainosministrie59763 жыл бұрын
kzbin.info/www/bejne/rWHYp4R4hMh6aMk
@r4realestate1543 жыл бұрын
Super vedio
@ameerph31583 жыл бұрын
Chelli kuthunnathin enthu cheyyam kazhiymo.
@rkkkk2783 жыл бұрын
Amerr- Chelliye kuthanam
@gn80363 жыл бұрын
@@rkkkk278 😀
@ismayilmaster63383 жыл бұрын
പട്ടകൽകിടയിൽ വേപിൻ പിണ്ണാക്ക് ഇടുക. അല്ലെങ്കിൽ മണൽ നാഫ്തലീൻ മിക്സ് ചെയ്ത് പട്ടകൾകിടയിൽ ഇടുക.
@nazarudeenabdulhakkim10863 жыл бұрын
പാറ്റ ഗുളിക മടലിനുള്ളിൽ ഇട്ടു കൊടുക്കുക
@sonofnanu.62443 жыл бұрын
വളരെനല്ലത്.
@harisivadam85533 жыл бұрын
വയൽ പ്രദേശത്ത് തെങ്ങിൻ തൈ നടാനുള്ള വല്ല രീതിയും പറയാനുണ്ടോ