വയനാടിന് വേണ്ടി കൈ കോർക്കാം ❤️💫NRC യുടെ ഭാഗത്തു നിന്നും ഒരു വീട് വെച്ചു കൊടുക്കാം എന്നുള്ള പദ്ധതിയിലേക്ക് നിങ്ങളെക്കൊണ്ട് ആവുന്ന വിധം സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു ❤️🥰 pages.razorpay.com/WayanadLandslideReliefs ACCOUNT INFORMATION The Federal Bank NON RELIGIOUS CITIZENS A/C: 10520200009087 IFSC: FDRL0001052
@ullasm13425 ай бұрын
Ennal pinne ni ninde pengale kettichu kode koye
@Anilkumar158915 ай бұрын
@@Iamkingzzzzഎന്നിട്ട് ഇത്രേം ഭാര്യമാർ ഉണ്ടായിട്ടും നബിയെ ചത്തിട്ട് കുഴിച്ചു മൂടാൻ പോലും ആരും ഉണ്ടായില്ല പുഴുത്ത് ചത്തു മലച്ച് നാറി കിടന്നു കഷ്ട്ടം 🫤🫤🫤 ആർക്കോ ഉണ്ടായ അനാഥ പയ്യൻ ആയ നബിയെ ആര് നോക്കാനാണ് അതാലോചിക്കുമ്പോൾ ആണ് എനിക്ക് സങ്കടം 😢😢😢😢
@MoosakuttyThandthulan5 ай бұрын
@@Iamkingzzzzവയനാടിനു വേണ്ടി കൈകോർക്കുന്നത് കൊണ്ടോ!? 🤔🤭😂🤣
@@Iamkingzzzz മമ്മദിൻ്റെ 10 കൊണങ്ങൾ നീ ആദ്യം പറയ്😂😂
@roshinisatheesan5625 ай бұрын
നല്ല പക്വതയുള്ള സ്ത്രീ❤ നല്ല മര്യാദക്കാരിയായ അമ്മ🤝👍
@Ajmalbgfgghunnnhhcn5 ай бұрын
എല്ലാ താത്തമാരും ഇതുപോലെ ആണെങ്കിൽ ലോകം എത്ര മനോഹരം...👍👍👍❤
@anayipirannavan71165 ай бұрын
ഈ ചേച്ചിയുടെ ആ വാക്ക് - ""മനസ്സിന് പേടിയുള്ള കുറെ പെണ്ണുങ്ങൾ മാത്രം പർദ്ദ ഇടുന്നു"".. കൊടുക്കണം ആയിരം ലൈക് ഈ താത്ത ചേച്ചിക്ക് ❤
@jabbarpoonor1355 ай бұрын
പർദ്ദ ഇടാതെ എങ്ങനെയാണ് നടക്കേണ്ടത് 50 % പെൺശരീരം പുറത്തുകാട്ടി നടന്നാൽ നിങ്ങൾക്ക് തൃപ്തി ആകുമോ? സിനിമയിൽ കാണുന്നത് പോലെ 10 മുതൽ 30% വരെ മാത്രം ശരീരം മറിയുന്ന ഡ്രസ്സിട്ട് നടന്നാൽ നിങ്ങൾക്ക് ത്രിപ്തി ആകുമോ?
ഇത്രേം പക്വത ഉള്ള താതമ്മാർ ഉണ്ടോ?❤❤❤ മനസ്സ് പണയം വെക്കാത്ത സ്വന്തമായ നിലപാടുള്ള താത്ത ❤👌👌🙏🙏🙏
@maiommmymu71065 ай бұрын
ഉണ്ട്. ഞാനാ ടൈപ്പാ.
@Sandeep_101asl5 ай бұрын
@maiommmymu തലവരെ നീങ്കള salamu alaaikum. 👅
@maiommmymu71065 ай бұрын
@@Sandeep_101asl ഞാനും അസ്സലായിട്ടലക്കും 😄
@pksuma46685 ай бұрын
I have a friend
@ottakkannan_malabari5 ай бұрын
എന്നാൽ ആരിഫിനെ വിളിക്കു......@@maiommmymu7106
@ngeetha510014 күн бұрын
നല്ലൊരു വീഡിയോ ആയിരുന്നു. ഇതു പോലുള്ള പത്തു സ്ത്രീകൾ മുന്നിട്ടിറങ്ങിയാൽ ഒരു പാടുമാറ്റം കൊണ്ടുവരാൻ സാധിക്കും.
@c.r.suresh721112 күн бұрын
ഈ സഹോദരിക്ക് എന്തൊരു നല്ല മനസ്സ്🥰🥰🥰🥰🙏🏽🌹
@anayipirannavan71165 ай бұрын
അരിഫിനു അധികം സംസാരിക്കാൻ കഴിയാത്ത ആദ്യത്തെ കോയ കാളിങ്....
@muhammedsaeed89725 ай бұрын
തെന്നെ തെന്നെ 😅
@Abdulla123-h1m5 ай бұрын
@@muhammedsaeed8972 angot mar irrunu karayi koye😂😂😂
@akshayraju38915 ай бұрын
@@muhammedsaeed8972അതെ കോയ അതെ 😂😂😂
@alenkanton5 ай бұрын
@anayipirannavan7116 അത് താങ്കളുടെ വെറും തോന്നൽ മാത്രം.
@SureshBabu-oo4do5 ай бұрын
ഇത്തരം താത്ത മാർ ഉണ്ടെങ്കിൽ ഇസ്ളാം രക്ഷപ്പെടും. ഈ താത്തക്ക് 100% ലൈക്ക്
@narayanannarayanan39445 ай бұрын
ഇസ്ലാം രക്ഷപ്പെടരുത്. കാരണം ആ വിശ്വാസികൾ ചതിക്കപ്പെടുകയാണ്. മതം മാനുഷിക മൂല്യങ്ങൾക്ക് മുകളിലാണെന്നാണ് പലരും ധരിച്ചുവയ്ക്കുന്നത്.
@vineeshvenugopal74715 ай бұрын
ഇസ്ലാം എവിടുന്നാണ് രക്ഷപ്പെടുക. മുസ്ലീങ്ങളോടുള്ള ഇതര മതസ്ഥരുടെ കാഴ്ച്ചപ്പാടിൽ മാറ്റങ്ങൾ വരും.
@jackson52505 ай бұрын
Islam already growing aanu...hindu matham aanu padavalam pole keezpott pokunnath😂😂😂
@AjayKumar-rf7gk5 ай бұрын
ഈ ലോകത്തിൽ അല്ലെ ജീവിക്കുന്നത്.
@Abdulla123-h1m5 ай бұрын
@@jackson5250 Edo ee growing nu karanam eevanar pennugalle oru prasavikuna machine polle anne consider cheyyunath( not all, but more than 50%)
@sparrrta5 ай бұрын
പക്വത എന്നാൽ ഇതാണ്.. മനോഹരമായ ഒരു സംസാരം... നന്ദി രണ്ടുപേർക്കും..❤
@antonyleon18725 ай бұрын
True 🙏 yes
@indianfirst47095 ай бұрын
ഈ സ്ത്രീയുടെ മക്കൾക്കു ഭാഗ്യം ഉണ്ട്. Respect.
@varshamohanan74305 ай бұрын
ഒരു ഹിന്ദുമത വിശ്വാസിയുടെ കൂട്ട് ചിന്തിക്കുന്ന മുസ്ലിം വനിത ഇങ്ങനെ ആയിരിക്കണം
@DaDDy-4473 ай бұрын
അഹിൻ എന്തിനാ കിണ്ടി മതം അവർ ഒരു ഫ്രീ തിങ്കർ ആന്ന് അത്രോളു 😂
@stardust16232 ай бұрын
Put some ointment 😂@@DaDDy-447
@vsv63813 күн бұрын
ബോധമില്ലാവരും, ബിധമുള്ളവരും എല്ലാ മതത്തിലും ഉണ്ട്.
@shajahankm95735 ай бұрын
തനിക്ക് ശെരിഎന്ന് തോന്നുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറായ റിസ്വാനക്ക് അഭിനന്ദനങ്ങൾ. അടിമത്തം അറബികടലിൽ.
@AnnieMathew-w3n5 ай бұрын
ആശ്വാസം ബോധം ഉള്ളവരും ഈക്കൂട്ടരുടെ ഇടയിൽ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം
@Lucifer-no3vz5 ай бұрын
ഇത്രയും വിവേകത്തോടെ പക്വതയോടെ മര്യാദയോടെ സംസാരിക്കുന്ന ഒരു മുസ്ലിം സ്ത്രീ ആദ്യമായിട്ടാണ് കാണുന്നത് താത്താക്ക് അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെത്തെ ആയിരക്കണക്കിന് താത്തമാർ ഉയർന്നു വരട്ടെ
@MadhavankkMadhavankk5 ай бұрын
ഇങ്ങനെയുള്ള സഹോദരിമാർ ഉണ്ടാവട്ടെ അന്തവിശ്വാസത്തേയും അണച്ചാരത്തെയും തുത് എറിയണം അത് ഏതു മത മായാലും
@christyantony92905 ай бұрын
Inghaneyulla sahodarimar muslim samudayathil orupadu undavum ,koyamare pedichittu mindathirikkunnathanu .
@appukuttanpillai73885 ай бұрын
വിവരമുള്ള വൃത്തിയുള്ള സുന്ദരി താത്ത 😆😆😆
@വചനതീരം5 ай бұрын
ഇങ്ങനെ മനസ്സ് ഉള്ളവർ ഉണ്ട് പക്ഷേ ആണുങ്ങളെയും മതത്തേയും പേടിച്ചു എല്ലാം ഉള്ളിൽ ഒതുക്കുന്നവർ ആയി, ഇത് അങ്ങനെ ഉള്ളവർക്ക് ശക്തി പകരും
@pradeepank5485 ай бұрын
നല്ല വിവരമുള്ള താത്ത. അവരെ വളർത്തിയ മാതാപിതാക്കൾ ക്കിരിയ്ക്കട്ടെ കുതിരപ്പവൻ.
@farzaanfazu5 ай бұрын
ഇതുപോലുള്ള പെൺകുട്ടികൾ ഇനിയും വരട്ടെ. നല്ല കുട്ടി. കുറെ വിവരം ഇല്ലാത്ത ജന്തുക്കൾ ഉണ്ട് ഇവിടെ അവർക്കെല്ലാം ഒരു പാഠമാകട്ടെ. Best of luck....❤❤❤
@anupamas.s.56605 ай бұрын
"മഞ്ഞരിച്ചുതരണോ" എന്ന് വെച്ചൽ എന്താ?
@Virgin_mojito7774 ай бұрын
Farzu..
@amalrajp2119Ай бұрын
@@anupamas.s.5660enikum areela
@anasdmm67765 ай бұрын
താത്ത എന്തു സമാദാനം ആയി ആണ് സംസാരിക്കുന്നതു ഇത് എല്ലാ മുസ്ലിം ആൾക്കാരും കേൾക്കുക പിന്തുടരുക ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
@razirockzКүн бұрын
മതം ഇല്ലാതെ ജീവിക്കാം
@Devika25455 ай бұрын
ഇങ്ങനെയുള്ള അമ്മയുടെ മക്കൾ ആയി ജനിക്കാനും ജീവിക്കാനും കഴിയുന്നത് ആ മക്കളുടെ ഭാഗ്യം ❤❤❤
@sivanap14765 ай бұрын
ഇസ്ലാമിൽ നിന്നും ഇങ്ങിനെ മാറി ചിന്തിക്കുന്ന സഹോദരിയെ അഭിനന്ദിക്കുന്നു.
@narayanannarayanan39445 ай бұрын
ധീരവനിതയ്ക്ക് അഭിനന്ദനങ്ങൾ. അവരെ പിന്തുണയ്ക്കുന്ന ഭർത്താവിനും.
@sethumadhavanmenon76775 ай бұрын
ഈ താത്തക്ക് ഇരിക്കട്ടെ 101 കുതിര പവൻ 👌👌👌👌👌👌
@raheemvlogs96524 ай бұрын
ശാഖയിലാണോ കുതിര 🤭
@GreeshmaGreeshma-h2b5 ай бұрын
ആ താത്താക്ക് ഒരുപാടു കാര്യങ്ങൾ തുറന്നു പറയണമെന്ന് ഉണ്ടായിരുന്നു ആരിഫ് സാറിന് ടൈം ഇല്ലാത്തതു കൊണ്ടു നിർത്തിയത് പോലെ എനിക്ക് തോന്നി. താത്തയുടെ ഹസ്ബൻഡിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍❤❤
@sibypadiyara50815 ай бұрын
സൂപ്പർ'' ഇത് വളരെ വ്യത്യസ്തം. സ്ത്രീകൾ കൂടുതൽ മുമ്പോട്ട് വരട്ടെ,, തർക്കങ്ങൾ ഇല്ല gd talk
@arjunvkarjunvk3395 ай бұрын
ഇവരെ താത്ത എന്ന് വിളിച്ച് ഹൂറികളുടെ മാനം കളയല്ലെ..., ഇവർ വളരെ പക്വതയുളള ഒരു വനിതയാണ്... അഭിനന്ദനങ്ങൾ.. 🙏
@13Humanbeing5 ай бұрын
സ്നേഹം കൊണ്ടും താത്ത എന്ന് വിളിക്കാം...
@Sreelatha11115 ай бұрын
അതെ 🔥
@sumilm30535 ай бұрын
ഞാനൊരു atheist ആണ് പക്ഷേ ഇതുപോലുള്ള വിശ്വാസികൾ ആണ് എല്ലാവരുമെങ്കിൽ നമുക്കൊന്നും ഒരു മതത്തെയും വിമർശിക്കേണ്ടി വരില്ല 👍
@sukeshshiva5537Ай бұрын
@@sumilm3053 💯
@manojkk14985 ай бұрын
ആരും മതം മാറണ്ട, മനസ്സ് നന്നാക്കി എല്ലാ മതക്കാരെയും സ്നേഹിച്ചാൽ മതി!❤️❤️❤️❤️❤️❤️
@@itsabi97 മാറിയാൽ ഫ്രീ ആയിട്ട് ജീവിക്കാം. ഹിന്ദു മധത്തിൽ ആരും കൺട്രോൾ ചെയ്യാൻ വരില്ല
@manojthyagarajan85185 ай бұрын
ധീരയായ സ്ത്രീ ഇതൊക്കെയാണ് മാതൃകയാക്കേണ്ടത്!
@RaviVelpar5 ай бұрын
പയിനായിരം ഉസ്താദിന് അര താത്ത മതി..... ഇങ്ങനെ ഉള്ള ധീരത ഉള്ള സ്ത്രീകൾ കുപ്പയിലെ മാണിക്യങ്ങൾ ആണ് 🔥🔥🔥♥️♥️♥️🙏🏻🙏🏻🙏🏻
@pheonixxt2215 ай бұрын
സ്ത്രീകളാണ് ഈ കൊതത്തിൻ്റെ ഇരകൾ😂.. അത് തിർച്ച് അറിയുന്നവർ ബുദ്ധിമതി തന്നെ👍❤️🔥
@sreelekshmi6755 ай бұрын
സ്ത്രീകളും, കുട്ടികളും. 😥ഈ താത്ത കൊള്ളാം.. സംസാരം bore അടുപ്പിച്ചില്ല.. 👍മറുനാടൻ exclusive വിൽ ഒരു breaking news വന്നിട്ടുണ്ട്.. 🫨🫨🫨🫨
@aaaultimatesincerity30945 ай бұрын
എല്ലാ മുസ്ലിംകളും ഇസ്ലാമിൻ്റെ ഇരകളാണ്.... പക്ഷേ ആരിഫ് & ജാമിത ഇത് സമ്മതിക്കില്ല...... കാരണം മുസ്‌ലിം ഫോബിയ ഉണ്ടാക്കലാണ് അവരുടെ മെയിൻ .....
@AanvinAanvin5 ай бұрын
@@aaaultimatesincerity3094ഉണ്ടാക്കേണ്ട കാര്യം ഇല്ല ലോകത്തിന് മുഴുവൻ ഇസ്ലാമോ ഫോബിയ ആണ് ഇപ്പോള്😂😂😂
@DivineLights635 ай бұрын
എൻ്റെ കണ്ണൂർ സുഹൃത്തുക്കൾ എന്നെ പർദ്ദയിൽ പൊതിയാൻ പരമാവധി ശ്രമിച്ചു. ഞാൻ വിനയപൂർവ്വം നിരസിച്ചു.
@a-techietalk5 ай бұрын
@@DivineLights63ചാക്കിൽ പൊതിഞ്ഞാൽ.... ശിഷ്ട കാലം ചാക്കിൽ തന്നെ
@Himanshu99-f3k5 ай бұрын
നല്ല വിവരം ഉള്ള ചേച്ചി മതവും വിശ്വാസവും എല്ലാം ആവശ്യത്തിന് മാത്രം വേണം ജയ് ഭാരത്
@rijuvarghese654735 ай бұрын
താത്ത ക്കു ഒരു ബിഗ് സല്യൂട്ട്. മതത്തെ പേടിച്ചു ജീവിക്കുന്നതിൽ ഒരു അർത്ഥവുമില്ല. ആരിഫ് ബ്രോ ഇങ്ങള് പൊളിയാട്ടോ 🥰🥰
@maebelromario66665 ай бұрын
ആരും മതം മാറേണ്ട ...മനസ്സ് നന്നായാൽ മാത്രം മതി, ധീര sister ക്ക് അഭിന്ദനങ്ങൾ
@shaji00765 ай бұрын
ആദ്യം തന്നെ ആരിഫ് സാറിനും കോൾ ചെയ്ത ഇത്തയ്ക്കും അഭിനന്ദനങ്ങൾ!!ഇത്രയും പക്വത ഉള്ള ഉമ്മായേ കിട്ടിയ മക്കൾക്കും അഭിനന്ദനങ്ങൾ!!ഇനി ഇത്തയുടെ ഹസ്ബൻഡ്, ഒരു ഭാര്യക്ക് നൽകുന്ന വിലയും റെസ്‌പെക്റ്റും അതിനും ഇരിക്കട്ടെ ഒരു സല്യൂട്ട്... 👍👍
@mango59065 ай бұрын
താത്ത ഇഷ്ടം ❤️❤️❤️ മക്കളോട് ഇഷ്ടം ❤️❤️❤️ താത്താക്കും പിള്ളേർക്കും ഇതൊക്കെ പറയാൻ ധൈര്യം കൊടുത്ത കെട്ട്യോൻ ഇക്കയോട് പെരുത്തിഷ്ട്ടം ❤️❤️❤️
@achanmathew31225 ай бұрын
നരകമായിരിക്കും കൂടുതൽ നന്നായിരിക്കുക എന്ന താത്താന്റെ അഭിപ്രായത്തിനു ബിഗ് സല്യൂട്ട്
@akkuduvlogs27555 ай бұрын
നല്ല വ്യക്തിത്വം ഉള്ള സ്ത്രീ. അവരെ ആത്മാഭിമാനം ഉള്ള പ്രതികരിക്കുന്ന സ്ത്രീ ആയി വളർത്തിയ പിതാവിനും മാതാവിനും അഭിനന്ദനങ്ങൾ. പർദ്ദ എന്ന വസ്ത്രം മതപരമായ ഒരു വസ്ത്രമല്ല അറബ് നാടുകളിൽ ജീവിച്ചിരുന്നവർ പണ്ട് കാറും വീടും ഒന്നുമില്ലാതിരുന്ന കാലത്ത്, ചുടിനെയും മണൽ കാറ്റിനെയും തടയുന്നതിനായി ഉപയോഗിച്ചിരുന്ന വസ്ത്രമാണ്. ഇന്ന് അറബിപെണ്ണുങ്ങൾ ജീൻസ് ടോപ് ഒക്കെ ഇട്ട് മോഡേൺ ആയി അവർ ജോലിക്ക് പോകുന്നു സ്വൊതന്ത്രമായി ജീവിക്കുന്നു അപ്പോൾ മണൽ കാറ്റോ അത്യുഷ്ണമോ ഇല്ലാത്ത നമ്മുടെ നാട്ടിലെ സ്ത്രീകൾ ആരുടെ ഒക്കെയോ വാക്കുകൾ കേട്ട് കറുത്ത വസ്ത്രത്തിലേക് ഒതുങ്ങുന്നു. സ്വയം ചിന്തിക്കുക മാന്യമായ വസ്ത്രം ധരിക്കുക എല്ലാ സമൂഹത്തോടും ഇഴുകി ചേർന്ന് സഹകരിച്ചു ജീവിക്കുക എന്ത് ധരിക്കണം എന്ത് കഴിക്കണം എന്നത് ഒരു പൗരന്റെ ധാർമിക അവകാശമാണ് നിങ്ങളുടെ പേർസണൽ കാര്യങ്ങളിൽ ഇടപെടുന്ന ഉസ്താദുമാരോട് പോയി പണി നോക്കാൻ പറയുക
@sparrrta5 ай бұрын
ചൂടിനെയും മണൽക്കാട്ടിനേയും തടയാൻ ഉള്ളതല്ല പർദ്ധയും ഹിജാബും.. അപ്പിയിടാൻ നബി പത്നിമാർ പോകുമ്പോൾ ആളെ തിരിച്ചറിഞ്ഞു ശല്യം ചെയ്യാതിരിയ്ക്കാൻ വേണ്ടി ഉമർ (റ) നബി (സ) യെക്കൊണ്ട് ആയത്ത് ഇറക്കിച്ചതാ.. ഇന്നാ ഹദീസ് നമ്പർ Sahih Al Bukhari 146 (sunnah.com)
@rajuyohannan82135 ай бұрын
മുഹമ്മദിന്റെ ഭാര്യമാർ വെളിക്കിരിക്കാൻ പോകുമ്പോൾ ആണ് ആദ്യമായി പർദ്ദ ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് കേട്ടിട്ടുള്ളത്
ഇത് പോലുള്ള പത്തു താത്താമാര് കൈകോർത്താൽ അവിടെ സ്വർഗം തീർക്കാം.. താത്താക്ക് ഒരു ബിഗ് സലൂട്ട് 🇮🇳
@PrabakaranP-uf9bf5 ай бұрын
ആരിഫ് സാർ നിങ്ങളുടെ പ്രയത്നം ഫലം കാണുന്നു വിവരക്കേട് കുത്തിനിറച്ച വരുടെ കൂട്ടത്തിൽ വിവരമുള്ള വർ ഉണ്ടെന്നു കാണുമ്പോൾ പ്രയത്നഫലം 👌👌👌🙏🙏🙏
@aneesh20415 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം 😘 മതംതലചോറിൽ കയറാത്തനല്ലൊരുമുസ്ലിം സഹോദരി 🙏🏽🙏🏽♥️
@shahinathoppil8715 ай бұрын
ഒരുവിധം എല്ലാരും ഉള്ള് കൊണ്ട് ഇങ്ങനെ യൊക്കെ തന്നെയാ... പുറത്ത് പറഞ്ഞാൽ ഇല്ലാത്ത വയ്യാവേലി കളാവും എന്ന നിലക്ക് ഒതുങ്ങി യിരിക്കുന്നു. 😄
@alexanderpo13215 ай бұрын
@@shahinathoppil871Enikku thonniyittundu
@ngsolutionzz87885 ай бұрын
👍🏻
@razirockzКүн бұрын
പേര് കൊണ്ട് ഒരാള് മുസ്‌ലിം ആവില്ല
@DONQUIKSOT5 ай бұрын
കോമണ് സെൻസ് ഉള്ള നല്ല സ്നേഹമുള്ള താത്ത 🙏
@anishvijayan76622 ай бұрын
ഈ കുട്ടിയുടെ അമ്മയ്ക്കും അച്ഛനും ഭർത്താവിനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️
@mossad771618 күн бұрын
നിലപാടുള്ള, നട്ടെല്ലുള്ള, ചങ്കൂറ്റമുള്ള ഒരു സ്ത്രീ. നമിക്കുന്നു മാഡം ❤❤❤
@Cherryyyo5 ай бұрын
നരകം മുഴുവൻ സുന്ദരൻമാരും സുന്ദരി കളും, സ്വർഗം മുഴുവൻ ചാക്ക് താത്തമാരും സക്കീർ നായിക് മോഡൽ ആട് ഉസ്താദ്മാരും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@Worlord-u8d5 ай бұрын
ലോകത്ത് ആദ്യമായിട്ട് നരകത്തെ പറ്റി പറഞ്ഞത് സനാതന ധർമ്മത്തിൽ ആണ് പക്ഷേ ഹിന്ദുക്കൾക്ക് അതോർത്ത് ഒരു പേടിയുമില്ല 😂 ലോകത്തിൽ 2400 അധികം മതമുണ്ട് ഇതിൽ എത്രാമത്തെ മതമാണ് ഇസ്ലാം എന്ന് പോലും മുസ്ലീങ്ങൾക്ക് അറിയില്ല 🤣
@manojthyagarajan85185 ай бұрын
നരകത്തിൽ മർലിൻ മൺറോ , സിൽക്ക് സ്മിത തുടങ്ങിയവർ തീർച്ചയായും ഉണ്ടാകും😅
@Itsmeanu-m4r5 ай бұрын
ചിന്തിക്കുന്നവർക് കുന്ന്രാണ്ടം ഉണ്ട്
@skariapj17985 ай бұрын
അപ്പൊ എന്നെ നരകത്തിലേക്ക് വിട്ടേ അടങ്ങൂ അല്ലെ ?? 😂
@prasad32445 ай бұрын
ഇസ്ലാമിക സ്വർഗ്ഗത്തിലെ ആ വിഷ്വൽ .ഹോ ഓർക്കാൻ കൂടി വയ്യ .പർദ്ദക്കാ൪ എല്ലാം കൂടെ ഒത്തൊരുമിച്ച് പറയും നരകത്തിൽ പോയാൽ മതിയേ എന്ന് . 😄😄😄
നിങ്ങളുമായി സംസാരിച്ച ആ വനിതക്ക് എൻറെ വക ഒരു ബിഗ് സല്യൂട...
@HarikumarV-f5g5 ай бұрын
ഇതുപോലത്തെ ,വിശാലമായി ചിന്തിക്കുന്ന സ്ത്രീകൾ ഇസ്ലാമിൽ അപൂർവം .big salute sister
@gokuldaspalliyilramakrishn22455 ай бұрын
ഈ സഹോദരിയുടെ എത്രയും സൗമ്യമായ സംസാരം 👌🙏
@anusudhakarannair13805 ай бұрын
സഹോദരി ,നിങ്ങളുടെ ശക്തി കാര്യങ്ങൾ മനസിലാക്കി നിങ്ങളെ ഉൾക്കൊള്ളുന്ന നിങ്ങളുടെ ഹസ്ബൻഡാണ്. എൻ്റെ ലൈക്ക് അദ്ദേഹത്തിനാണ് ''. 'നിങ്ങൾ ഇത്തരത്തിൽ രൂപപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹത്തിന് നിങ്ങളോടുള്ള വിശ്വാസവും സ്നേഹവും ഒന്ന് മാത്രമാണ്. ആത്യന്തികമായി മതത്തിൻ്റെ കെട്ടുപാടുകൾക്കതീതമായി നമ്മൾ നല്ല മനുഷ്യരായിരിക്കുക എന്ന ചിന്ത കുഞ്ഞുങ്ങൾക്ക് പകർന്ന് കൊടുക്കുന്ന നിങ്ങൾ രണ്ടു പേരും നല്ല മാതൃകകളാണ്. അന്നത്തിനും ആയുസിനും ആരോഗ്യത്തിനും നിങ്ങൾക്ക് എന്നും ഈശ്വരാധീനം ഉണ്ടാകട്ടെ.🙏
@aswanthks33055 ай бұрын
നല്ലത് ചെയ്ത് നല്ല കുട്ടികൾ ആകുക.. തട്ടം ഇട്ടതുകൊണ്ട് നല്ല കുട്ടികൾ ആകണ്ട ❤❤❤❤❤
@pvagencies79585 ай бұрын
പ്രബുദ്ധയായ സ്ത്രീ നാടിന് പ്രതീക്ഷ നൽകുന്നു🙏
@vipinvp49395 ай бұрын
ഈ ബുദ്ധിയും വിവേകവുമുള്ള താത്തക്ക് ഇരിക്കട്ടെ.. ഒരു കുതിരപ്പവൻ❤
@vineesh4575 ай бұрын
താത്തയുടെ മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട് 👏🏼👏🏼👍
@Littleboycommunity5 ай бұрын
Yes
@udhamsingh69895 ай бұрын
ആള് ഫെമിനി ച്ചിയാണ്. സൂക്ഷിയ്ക്കണം ...
@ajeeshkp68775 ай бұрын
ലാസ്റ്റ് ഡയലോഗ് സൂപ്പർ "നരകത്തിൽ നമ്മൾ ഉണ്ടാകും" എന്നത്..
@ramachandranen15595 ай бұрын
ബഹുമാനപ്പെട്ട Arif Hussain Bhai താങ്കളുടെ സ്റ്റേറ്റ്മെന്റ് വളരെ നല്ല രീതിയിലുള്ള ഒരു സാമൂഹിക സന്ദേശം നൽകുന്നുണ്ട്...മതത്തെ തള്ളി പറയാതെ അതിലുള്ള അനാചാരത്തെ എതിർക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ....❤❤❤❤
@santhoshkumarsouparnika45845 ай бұрын
ഇതുപോലുള്ള മുസ്ലിം.ഹിന്ദു. ക്രിസ്ത്യൻ.. എന്തു സുന്ദരമായ ലോകം
@harikrishnanm67135 ай бұрын
ഈ താത്ത യോട് ബഹുമാനം ❤️എല്ലാ മലയാളികളും ഈ തത്തയെ സപ്പോർട്ട് ചെയ്യണം ❤️ഈ താത്താക്ക് ഇഷ്ടം ഉള്ള ആരെ വേണം എങ്കിലും വിശ്വസിച്ചോട്ടെ.. ❤️ ഇവരെ പോലെ ഉള്ള ആളുകൾ ആണു സ്ത്രീകളുടെ പക്ഷം ആയി മുകളിലേക് ഉയർന് വരേണ്ടത്. ഇവരെ ഒക്കെ വാർഡ് മെമ്പർ മാരും ഒക്കെ ആക്കി സമൂഹത്തിൽ ഉയർന്ന മൂല്യങ്ങൾ കൊണ്ട് വരും ❤️ ഇത് ഇന്ത്യ ആണു ❤️🇮🇳 നമുക്ക് ഇഷ്ടം ഉള്ള രീതിയിൽ ജീവിക്കാൻ നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. മറ്റു വിശ്വാസങ്ങളെ കൊല്ലാൻ ഒരിക്കലും നമ്മൾ ശ്രെമിക്കരുത്. ഇസ്ലാം തീവ്രവാദി സമൂഹം ആണു ലോകത്തിനു ശാപം. 🇮🇳❤️🇮🇳 ഇന്ത്യൻ മുസ്ലിം എന്നാ രീതിയിൽ ഈ താത്ത ഉയർന് വരണം സമൂഹത്തിൽ ❤️🇮🇳 proud to be an indian ❤️🇮🇳
@Me-zs7eq5 ай бұрын
Think ..... using/ promoting of other salutations like Koya, sahib, ikka, Iththa..... etc make Islamic believers to think they themselves r different from all others... So, why can't use indigenous ( according to those nations where ever they live... ) salutations.... instead of Arabic language....
@akrishnankutty15595 ай бұрын
വെക്തി ത്യ മുള്ള താത്ത !
@Viper23785 ай бұрын
നല്ല സ്ത്രി ഇവരെപോലെ ഉള്ളവർ സമൂഹത്തിന് മാതൃകയാവട്ടെ
@MuhannadDxbUAE5 ай бұрын
ജാമിത ടീച്ചരുടെ മോളായ ഈ ധീര വനിത എന്റെ സ്വന്തം സഹോദരിയാണ്. ആരിഫ് ഹുസൈൻ എന്റെ സ്വന്തം സഹോദരനും.
@j2klegend5 ай бұрын
കപട മതേതര വാദികളും മത തീവ്രവാദികളും കൂടി പൂഴ്ത്തുന്ന മതേതരമായി ചിന്തിക്കുന്ന മുസ്ലിം സമൂഹത്തിന് അവരുടെ മനസ്സ് തുറന്നു ഒന്ന് സംസാരിക്കാൻ അവസരം കൊടുക്കുന്ന ആരിഫിന് ഇരിക്കട്ടെ ഒരു പൊൻ തൂവൽ 👏👏
@bmg99045 ай бұрын
ഇങ്ങനെ ഉള്ള സ്ത്രീകൾ ഈ മതത്തിൽ ഉണ്ട് എന്ന് അറിയുന്നതിൽ സന്തോഷം. എല്ലാവരും മതങ്ങളിൽ നിന്ന് പുറത്തു വരട്ടെ. ഭരണഘടനക്ക് മാത്രം ആകട്ടെ പ്രാദാന്യം.
@samkunju5 ай бұрын
മറ്റു മതസ്ഥരോട് സൗഹാർദമായി ഇട പെടുന്ന ഒരു സഹോദരിയെ കേൾക്കാൻ സാധിച്ചതിൽ അത്യധികം സന്തോഷം. വളരെ സൗഹാർദമായി ഇടപെട്ടിരുന്ന ഒരു മുസ്ലിം കുടുംബം കുറേ നാളായി വലിയ അകൽച്ച കാണിക്കുന്നു
@SreekalaS-uh4yg5 ай бұрын
ആരിഫ് ഹുസൈൻ സാർ താങ്കളെയും ഈ സഹോദരിയെയും അഭിനന്ദിക്കുന്നു കാരണം നിങ്ങളിലൂടെയാണ് യധാർത്ത മുസ്ലീം എന്താണെന്ന് ഞങ്ങളെ പോലുള്ളവർ മനസിലാക്കുന്നത് 👍👍👍നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹
@rjrajmon41015 ай бұрын
ഈ ഇത്തയോട് ബഹുമാനം തോന്നുന്നു എന്തൊരു അറിവുള്ള ഇത്തയാണ് ഇവരെപ്പോലെയുള്ള ആളുകളാണ് നമ്മുടെ സമൂഹത്തിന് എന്നും മുതൽക്കൂട്ടാവുന്നത് ഇവർക്കും ഇവരുടെ കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യവും നേരുന്നു🙏🙏
@varghesejose20895 ай бұрын
എത്ര നല്ല ഒരു ഉമ്മയാണ് വിളിച്ചത് കെട്ടിട്ടും കെട്ടിട്ടും മതി വരുന്നില്ല അഭിമാനം തോന്നുന്നു ഇങ്ങനെ ചിന്തിക്കുന്നരും ഉണ്ടെന്ന് കേൾക്കുമ്പോൾ 🫡🫡 വളരെ അധികം സ്നേഹാശംസകൾ ❤
@thomasthomasphilp43935 ай бұрын
മലയാളം ഫിലിം ഇൻഡസ്ടറി സ്ത്രീകൾ നേരയാക്കി. ഇനി Islam മതം കൂടി ഒന്ന് reform ചെയ്‍തു തരണേ താത്താക്കുട്ടികളെ
@sanithedamuttam31805 ай бұрын
ഇതേ മാതിരി ആയിരിക്കണം സ്ത്രീ കൾ അവസാന ഡയലോഗ് പെടച്ചു നല്ലമനസിന് നന്ദി
@midhunm71825 ай бұрын
സ്ഥിരമായിട്ട് ചിരിക്കാൻ വേണ്ടി വരുന്ന ഞാൻ ഇത് കേട്ട് കരഞ്ഞു പോയി 😍 നമ്മള് ആരും മതത്തിനെതിരല്ല. ഈ കോൾ ചെയ്ത കുടുംബത്തിനു ആശംസകൾ
@sujakarthika61845 ай бұрын
അടിപൊളി.വിശ്വസിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരു കോളായിരുന്നു. ഈ താത്താക്കുട്ടിയ്ക്ക് ഇരിക്കട്ട് ഒരു കുതിര പവൻ ❤❤❤❤❤❤❤
@സത്യത്തിന്റെവഴി5 ай бұрын
വളരെ നല്ല പക്വത ഉള്ള താത്ത
@georgecharvakancharvakan78515 ай бұрын
താത്തെയെപോലെ എല്ലാവിശ്വാസികളും ചിന്തിക്കാൻ തയ്യാറായാൽ ഈ ലോകം സ്വർഗ്ഗത്തിനും മീതെ ❤അഭിനന്ദനങ്ങൾ താത്തക്കും ആരിഫ് ബായിക്കും❤❤🎉
@shimiandrews5 ай бұрын
അഭിപ്രായം വേണം ഇതു പോലെ, നിലപാട് വേണം ഇതു പോലെ. അന്ന് തീരും ഈ നാട്ടിലെ വർഗീയത. അഭിവാദ്യങ്ങൾ സഹോദരി.
@sini10105 ай бұрын
സൂപ്പർ താത്ത ❤❤അങ്ങനെ വേണം. എല്ലാവരെയും ഒരു പോലെ കാണാൻ കഴിവുള്ള മിടുക്കി താത്ത❤❤
@dericksaju5 ай бұрын
സ്ത്രീ എങ്ങനെ ആയിരിക്കണും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വനിത! മക്കളെ വളർത്തുന്ന രീതിയിലും മാതൃകയാക്കാം! ജയ്ഹിന്ദ്!
@jt-zn1pe5 ай бұрын
ഇതുപോലെ ഉള്ള സ്ത്രീകളെ ഭാര്യ ആയി ഉള്ള ആളുകൾ ഭാഗ്യവാന്മാർ. 👌👌👌 എന്തു സൂപ്പറാ. ❤️❤️❤️❤️❤️❤️❤️❤️❤️❤️
@Dhruv_am5 ай бұрын
ഇവർക്കിരിക്കട്ടെ 👍🤩 ഒരു കുത്തിരപ്പവൻ
@razirockzКүн бұрын
Myran
@vsn20245 ай бұрын
പഠിച്ച് അധ്യാപികയായിരുന്നെങ്കിൽ നന്നായിരുന്നു. നല്ല bold character!
@gauthamkrishnau74635 ай бұрын
മാറ്റുവിൻ ചട്ടങ്ങെളെ അല്ലെങ്കിൽ മാറ്റും അത് നിങ്ങളെ തന്നെ well done lady go ahead we respect you lady
@krishnakumarr2642Ай бұрын
എത്ര നല്ല സഹോദരി !
@shajipeedikayil29085 ай бұрын
ബോധമുള്ള താത്ത ❤
@pintoxavier40555 ай бұрын
അത് ശരി ആണ് സ്വഭാവം നീതി സത്യസന്ധത മനുഷ്യ സ്നേഹം കരുണ ഒകെ ആണ് വേണ്ടത്
@sajeshvv40905 ай бұрын
മാതൃകയായ താത്ത 😍
@ThirudenАй бұрын
❤❤❤❤❤
@narayanangurikkalavida171519 күн бұрын
ആരിഫ് ജി, താങ്കൾ ചെയ്യുന്ന ഈ പ്രവർത്തനം ലോകത്തിലെ ഏതൊരു മതവും,ചെയ്യുന്ന ബോധവൽകരണ pravarthanathekkal മഹത്തരമായ കാര്യമാണ്.കേരളത്തിലെ പുരോഗമന വാദികളായ ഏതൊരു രാഷ്ട്രീയ പാർട്ടി ചെയ്യുന്നതിലും പുരോഗമന പരവും കാലിക praskthiyumullaa കാര്യമാണ്. ആറാം നൂറ്റാണ്ടിലെ പ്രബോധനങ്ങൾ കാലത്തിനും ദേശത്തിനും,മനുഷ്യനും ഗുണകരമായി ചിന്തിക്കാനും പ്രവർത്തിക്കാനും വഴികട്ടുകയാണ് അങ്ങ് ചെയ്യുന്നത്. ഈ പ്രവർത്തനം ശേlരിക്കുവേണ്ടിയും,സത്യതിനുവേണ്ടിയുമ്മുള്ള സാംസ്കാരിക പ്രവർത്തനമാണ്.ലോകത്തിൽ സമaധഅനത്തിനുവേണ്ടിയുള്ള മഹത്തായ പ്രവർത്തനമാണ്.എല്ലാവിധ പിന്തുണയും സഹായവും സഹകരണവും അർഹിക്കുന്നു.മതം തലയിൽ കയറി വെളിവു ന ശിച്ച ഒരു ജനതയെ വെളിച്ചത്തിലേക്ക് നയിക്കുന്ന പ്രവർത്തനത്തിന് ഭാവുകങ്ങൾ നേരുന്നു.
@abhilashvt8155 ай бұрын
ഇതു കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു
@saranyasuluvlogs5 ай бұрын
ഇതുപോലെ ആയിരിക്കണം എല്ലാ മതവിശ്വാസികളും ഹിന്ദുവാണെങ്കിലും മുസ്ലിം ആണെങ്കിലും ക്രിസ്ത്യൻ ആണെങ്കിലും ഏതു മതത്തിൽ പെട്ടവർ ആണെങ്കിലും സ്വന്തം മതത്തിലുള്ള തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ കഴിയണം തെറ്റ് തെറ്റാണ് തന്നെ പറയാനുള്ള ചങ്കൂറ്റം ഉണ്ടാകണം❤❤❤
@ijk665 ай бұрын
Proud of you Ma'am. ❤❤❤ ഇങ്ങനെ സ്വതന്ത്രമായ ചിന്ത എല്ലാവരിലും ഉണ്ടാകട്ടെ
@jo-dk1gu5 ай бұрын
മനുഷ്യൻ്റെ സ്വാതന്ത്ര്യത്തിൽ ഇടപെട്ട് അവനെ അടിമയാക്കുന്ന മതത്തിൻ്റെ ഇടപെടൽ അനുവദിക്കേണ്ടതില്ല....
@FathimaSalim-r4x5 ай бұрын
എന്താ ക്ഷമ സംസാരത്തിൽ... മുന്നേ സംസാരിച്ച ഒരു visvasi ലേഡി endhoru കലിപ്പ് ആയിരുന്നു അത് ആണ് chindhikunnavark dhirshttadem ഉണ്ട് ❤
@gopalank23395 ай бұрын
ഈ സഹോദരി ഒരു ഉത്തമമാതൃക ! അഭിനന്ദനങ്ങൾ.!! പ്രഭാഷണം അതിഗംഭീരം. ഒരു പാട് നന്ദി !!!
@sebastianbinoj92925 ай бұрын
ഉസ്താദ് ജലാലുദിന് ശേഷം നല്ല ഒരു കോയ കോളിന് വിളിച്ച ധാർമിക ബോധം ഉള്ള ഒരു സ്ത്രീ ഈ സ്ത്രീ ഒരു മാതൃക ആണ് ഈ സ്ത്രീ മത പ്രാന്ത് പിടിച്ചു കുരക്കുന്ന മറ്റു സ്ത്രീകൾക്ക് ഒരു മാതൃക ആണ് വളരെ ആനന്ദകരമായ സമാധാനം പാലിച്ചു അച്ചടക്കത്തോടെ ഉള്ള ആശയ വിനിമയം ആണ് ഇവരുടേത ഇവർ ഒരു ബിഗ് സലാം അർഹിക്കുന്നു സൂപ്പർ 🙏🌹🥰
@sandrakkkvvv5 ай бұрын
ഒരു muslim സ്കൂളിൽ ടീച്ചർ ആയി ഞാൻ ജോലി ചെയ്തിരുന്നു.. വളരെ ചെറിയ school ആണ് കുറച്ച് കുട്ടികൾ മാത്രം ഉള്ള school. അവിടെ parents നെ attract ചെയ്യുന്ന ഒരു കാര്യം അവിടെ IS subject ആയിട്ടുണ്ട്, അവിടെ വിരലിൽ എണ്ണാവുന്ന കുട്ടികൾ ഹിന്ദുക്കൾ and chrstns ഉണ്ട് teachers ഉം അങ്ങനെ.. അവിടെ onasadya allowed അല്ല വന്ദേമാതരം പാടാൻ പാടില്ല തിരുവാതിരക്കളി പാടില്ല പ്രായപൂർത്തിയായ പെൺകുട്ടികൾ stage ഇൽ കയറരുത്..7 വരെ ഉള്ള school ആണ്. അതുവരെ മിടുക്കികൾ ആയി കളിച്ചവർ പ്രായപൂർത്തിയായപ്പോൾ ഒതുക്കപ്പെട്ടു.. സങ്കടം തോന്നിയിട്ടുണ്ട്. അതുപോലെ functionu കയ്യടിക്കാൻ പാടില്ല.. ഇതിനെതിരെ അവിടെ പോരാടിയിരുന്നത് ഒരു xn teacher ആണ്.. ആള് നല്ലഅക്റ്റീവ് ആണ്.. കുറെ പറഞ്ഞു ഓണസദ്യ ok ആക്കി, onam ഹിന്ദുക്കളുടെ ആഘോഷം എന്നാണ് അവർ പറയുന്നത് അപ്പോൾ ആ xn teacher പറഞ്ഞു onam കേരളത്തിന്റെ മൊത്തം festival ആണെന്ന്.. അവിടെ ഉസ്താദ് മാർ പഠിപ്പിക്കുന്നത് മൊത്തം തീവ്ര ചിന്താഗതികൾ ആണ്.school anniversary prgrm ന്റെ cassette ശരിയാക്കാൻ ആയി സ്റ്റുഡിയോ യിൽ പോയി ആ teacher ഈ കാര്യം ഒക്കെ പറഞ്ഞപ്പോൾ അവിടത്തെ muslim ആയ owner പറഞ്ഞത് തീവ്രവാദം ആണോ അവിടെ പഠിപ്പിക്കുന്നത് എന്ന്. എന്നാൽ എല്ലാ muslims ഉം അങ്ങനെ അല്ല അവിടെ ഉള്ള ചില muslim teachers ഒരാൾ പോലും ഈ തീവ്ര ചിന്താഗതി ഇല്ലാ അറബിക് പഠിപ്പിക്കുന്ന miss ഒഴിച്.. ഒരു muslim teacher തന്റെ മോളെ പോട്ടൊക്കെ കുത്തി ഭാരതാബ ആക്കി.. ആ teacher പറയുന്നത് ഞാൻ പണ്ട് എന്റെ അടുത്തുള്ള ചേച്ചിമാരുടെ ഒപ്പം gvr ക്ക് വരെ പോയിട്ടുണ്ട്.. മതം തലക്ക് പിടിക്കാത്തവരും ഉണ്ട്. എന്നാലും ശരിക്കും ഉള്ള വർഗീയത അവിടെ ആ സ്കൂളിൽ ജോലി ചെയ്ത 1 വർഷ കാലയളവിൽ മനസിലായി..
@himachandran5 ай бұрын
Address koodi parayu
@sandrakkkvvv5 ай бұрын
@@himachandran tsr ആണ്..
@KUNJOOOZ-TRAVEL5 ай бұрын
@@himachandran എന്തിനാ അവരെ ഉപദ്രവിക്കാൻ ആണോ... പാവം ടീച്ചർ ജീവിക്കട്ടെ... മതം തലയ്ക്കു പിടിച്ചു നടക്കുന്ന ഒരു കൂട്ടം ആളുകൾക്കിടയിൽ ആണ് നമ്മൾ ജീവിക്കുന്നെ....
@yadhukrishna76695 ай бұрын
@@sandrakkkvvv tcr evde??
@krishnadasps91674 ай бұрын
Arif sir ne call cheyth ee vishyam charcha cheyu.. Cmnt ittath kond ellaum sradhikanm ennilla.