കുറെ സിർട്ടിഫിക്കറ്റ് വാരിക്കൂട്ടി പഠിപ്പികൾ ആയി വീട്ടിൽ കുത്തിയിരിക്കുന്നതിനേക്കാൾ ഉഷാറാണ്. മേയർ പ്രസംഗ മേഖലയിൽ ആണ് vaydagthyam
@bindu.rbalan357716 күн бұрын
ഒരു വിധം മെമ്പർമാർക്ക് ഒരു അപേക്ഷ പോലും എഴുതാൻ അറിയില്ല. എന്നിട്ട് അല്ലെ ശിവനും, പാർവതി യും എല്ലാം IAS എടുക്കാൻ പോയത്
@eliasmathew979316 күн бұрын
ഭൂലോക തോൽവിയായിപോയല്ലോ
@idapjohn362016 күн бұрын
അമ്മായിയപ്പനും അമ്മായിയമ്മയും മരുമോളുടെ mark list ഇതാണെന്നു ഇപ്പോയാണ് മനസിലാക്കിയത്.. 😂
@remyacremanan16 күн бұрын
Alla monum atre ullunnu avar manassillakiyallo.
@Syamala_Nair16 күн бұрын
I P S കാരുടെ വീട്ടിലെ ജോലിക്കാരി എന്നു പറയാൻ തുടങ്ങിയതായിരുന്നു അപ്പോഴേക്കും തോക്കിൽ ഒരു കയറി വെടിവച്ചു. 😂😂😂😂😂😂😂😂😂
@jaymohan690316 күн бұрын
ഇതിലും അന്തസ് ഒണ്ടല്ലോ ദിവസക്കൂലിക്ക് ഓടാൻ പോകുന്ന ആ ഡ്രൈവർക്ക്
@asokannarayan650216 күн бұрын
പഠിച്ചാൽ ഇതുപോലെ ഇരിക്കാൻ പറ്റുമോ. പിന്നെ pse എഴുതി nadakkanam😘
@Jay-dp8cu16 күн бұрын
ചുമ്മാതല്ല മേയറമ്മ ആരെ കണ്ടാലും ഞാൻ ആരാണ് എന്ന് നിങ്ങൾക്ക് മനസ്സിലായോ എന്ന് ചോദിച്ചു കൊണ്ടിരുന്നത്.. ഇപ്പോൾ എല്ലാവർക്കും എല്ലാം മനസ്സിലായി
@Ajuusvlogs737716 күн бұрын
ആ പാവം ഡ്രൈവറെ ചൊറിയാൻ പോയി മേയർ ബൂലോക തോൽവി ആയി എന്തൊരു വിധി മേയർ ഇത്രക്കും ഗതികേട്ട ആള് വേറെ കാണില്ല
@MALLUTROLLS199516 күн бұрын
🤣🤣
@lathadevi817416 күн бұрын
Cpm ന് കൊടി പിടിക്കാൻ പോയാൽ മതി, എന്ത് തരത്തിലും ആകും... പൂജ്യം ആണ് എല്ലാ ഉയർച്ചയുടെയും തുടക്കം.... അതു കൊണ്ട് ഐഎസ്, IPS എല്ലാം ഞങ്ങൾ നേടും.... അയ്യോ എങ്ങനെ ചിരിക്കും 😂😂😂
@chemistryoflife327416 күн бұрын
അങ്ങനെ രാഷ്ട്രിയ ജീവിതത്തിനു തിരസ്സില വീഴുന്നു.... മിസ്സിസ് ആര്യ രാജേന്ദ്രൻ 😊
@shaheerkunjhon925716 күн бұрын
പാർട്ടിയിൽ മൊത്തം ഇങ്ങനെ ആണല്ലോ എല്ലാം കഷ്ട്ടം
@vip133216 күн бұрын
പരീക്ഷ എഴുതാത്ത SFI പിള്ളേർ ഇവിടെ Govt: ജോലിക്ക് കേറുന്നു. അപ്പോൾ പിന്നെ പരീക്ഷ എഴുതി 5,7 മാർക്ക് വാങ്ങിയ ആര്യ കുട്ടി ഉറപ്പായും IPS കാരി ആയേനെ 🔥🔥🔥🔥
@johnvdable16 күн бұрын
I. P. S വെറും സ്വപ്നം കാണുകയായിരുന്നു, പാവം 😄😄😄😄😄
@user-lz2yf7fd6d16 күн бұрын
ഏതു നേരത്തു ആണാവോ ഇവർക്കു ആ ബസ് നു പുറകെ പോകാൻ തോന്നിയെ 😂😂
@rameesvlogs277016 күн бұрын
ഷൈലജ ടീച്ചർ... ംഗ്ലീഷ് ആര്യ ടീച്ചർ.....പ്ലാംഗീഷ്
@suhailkt295316 күн бұрын
കണക്കിൽ കണക്കാ എന്നെ പോലെ
@gopikaranigr611116 күн бұрын
ചുമ്മാതല്ല .voting ശതമാനം കുറയുന്നത്😮😮😢😢😢 കേരളത്തിൻ്റെ ഗതികേടു
@sureshkumar-tw3oj16 күн бұрын
മേയർ എത്രയോ ഭേദം, അർഷോയ് യെയും പോലീസ് ലിസ്റ്റിൽ ഒന്നാം റാങ്കിൽ എത്തിയ വിദ്വാനെയും അപേക്ഷിച്ചു, പിന്നെ ഇവരൊക്കെയും എഛ് എഫ് ഐ കാരല്ലേ
@josecj94916 күн бұрын
പൊക്കിവിടൻ ആരെങ്കിലും ഉണ്ടെങ്കിൽ ഏതു വട്ടപ്പൂജ്യത്തിനും അധികാരത്തിന്റെ, കസേരയിൽ വാഴാം....
@user-zj7bj3rc6f16 күн бұрын
കേരളം മാതൃക മലയാളം കൂട്ടി വായിക്കാൻ അറിയാത്ത ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി.. ഒന്നും അറിയാത്ത ഒരുത്തി മേയർ😂
@divinshajishaji822016 күн бұрын
Le കമ്മി : നിങ്ങൾക്കൊന്നും അറിയാത്ത ഒരുപാടു കഴിവുകൾ ഉണ്ട് നമ്മുടെ മേയർക്ക് 😂😂😂 ഹോ..... മേയർ ആയില്ലാരുന്നുവെങ്കിൽ എവിടെ എത്തേണ്ട കുട്ടി ആയിരുന്നു...... 🤭🤭
@AmeSo8516 күн бұрын
Indian Poojyam Service തന്നെ കിട്ടിയല്ലോ.. മതി തിരുപ്പതിയായി😅😅
@ajeshmonk317916 күн бұрын
അപ്പോൾ കൂട്ടത്തിൽ അല്പം എങ്കിലും വിദ്യാഭ്യാസം ജെയ്ക്കിന് ആണ് യുവ പാർട്ടി പ്രവർത്തകരിൽ ബാക്കി എല്ലാം 😂
@aiyanakuttykrishnan730816 күн бұрын
പോളിടിക്സിന് വിദ്യാഭ്യാസം ആവശ്യം ഇല്ല എന്നറിയില്ലേ
@shynamv671816 күн бұрын
അച്ചോടാ പാവം ഒരു IPS കാരി.. നല്ലൊരു പാർട്ടി ഉണ്ടല്ലോ. ഉടനെ കിട്ടും IPS.... ഇതിന് വിവരം, പഠിപ്പും ഒന്നും വേണ്ട....പഠിച്ചവർ മണ്ടൻമാർ..
@raveendranks244216 күн бұрын
അത് പ്രശ്നമല്ല. CPMൽ അത്രേ വേണ്ടു!
@remahalfajer162316 күн бұрын
മേയറുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റുന്നത് വെറുതെയല്ല .... എന്തായാലും ഒരു കാര്യം ഉറപ്പാ .... അടുത്ത വിദ്യാഭ്യാസമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യ ജ്ജ് തന്നെ 😄😄
@ittoopkannath674716 күн бұрын
ഇടതു പക്ഷത്തു ആരാണ് നേരായ വഴിയിലൂടെ ഒരു ഡിഗ്രി സമ്പാദിച്ചത്. നേരായ വഴിയിലൂടെ നേടിയ ഒരു സർട്ടിഫിക്കറ്റ് ആർക്കെങ്കിലുമുണ്ടോ
@dayanandae400316 күн бұрын
ചിന്ത ഇങ്ങനെ തന്നെ യല്ലേ PhD എടുത്തതും ഏതായാലും cpi m ന്റെ പാരമ്പര്യം നിലനിർത്തി v good
എനിക്ക് കണക്കിൽ 5 മാർക്കുണ്ടായിരുന്നു മേയർ ജോലി എനിക്ക് കിട്ടേണ്ടതായിരുന്നു 🤔
@MALLUTROLLS199516 күн бұрын
🤣🤣
@paulosejob542616 күн бұрын
ഈ മാർക്കിൽ മറ്റെന്തു ജോലി കിട്ടാനാണ്....
@sheebao266416 күн бұрын
പണ്ടൊരു പോലീസ് ട്രനിക് പൂജ്യം മാർക്ക് ആയിരുന്ന് p s c ക്ക് പോലീസ് കേസ് വന്നപ്പോഴാണ് അത് തെളിഞ്ഞത് അല്ലെങ്കിൽ ഇന്നവൻ പാവപ്പെട്ടവരുടെ നെഞ്ചത്ത് കയറി ഇറങ്ങുന്നുണ്ടായിരികും
@vishnurajsivarajan313616 күн бұрын
😂 പഠിപ്പും വിവരവും ഇല്ലെങ്കിൽ എന്താ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പോരെ എല്ലാം കിട്ടും അല്ലെങ്കിൽ ഒരു നേതാവിനെ കെട്ടിയാലും മതി
@venugopalanpalenkezh647615 күн бұрын
Academic record പരിശോദിച്ചതിന് കേസ് എടുക്കും
@Rajebi234516 күн бұрын
തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല , പഠിച്ചു പരീക്ഷ എഴുതിയാൽ അല്ലേ തോൽക്കൂ... എച്ച് എപ്പ് ഐ യില് പ്രവർത്തിച്ച എല്ലാവരുടെയും certificate പരിശോധിക്കണം.. അത് പോലെ എല്ലാ എംഎൽഎ മാരുടെയും... ഇവരൊക്കെ ആദ്യം സ്ഥാനത്ത് എത്തും പിന്നെ `സർട്ടിഫിക്കറ്റ് നേടും`>>
@sreelekshmymurali200516 күн бұрын
അവർക്കു മാർക്കലിസ്റ്റ് ഉണ്ടെന്ന്നെങ്കിലും സമാധാനിക്കാം
@akroyale316315 күн бұрын
ഐപിഎസ് എടുക്കേണ്ട കുട്ടിയെ പൂജ്യം മാർക്ക് കൊടുത്ത കAളജിനെതിരെ കേസ് എടുക്കണം
@AbdulGaffar-pk1hp16 күн бұрын
നമ്മൾ കേരളീയരുടെ ഒരു ഗതികേട്.
@SB1986216 күн бұрын
PSC ക്ക് പഠിച്ചു ലിസ്റ്റിൽ വന്നവർക്ക് ജോലി ഇല്ല. ഇതുപോലെ ഉള്ളവർക്ക് ജോലി.
@chakkocp848616 күн бұрын
ഈ കൊല്ലത്തെ പത്താം ക്ലാസ് പരീക്ഷയിൽ 0.31ശതമാനം കുട്ടികളാണ് തോറ്റു തൊപ്പിയിട്ടത്. അതിൽ നിന്ന് വേണം ഭാവിയിൽ നമ്മളെ ഭരിക്കാൻ ഉള്ളവരെ തെരെഞ്ഞെടുക്കേണ്ടത്. ഇതിൽ പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പാലിറ്റി ചെയർമാൻ, കോര്പറേഷൻ മേയർ തുടങ്ങി നമ്മുടെ മുഖ്യമന്ത്രി അടക്കം ഉള്ള മറ്റുമാന്ത്രിമാർ ഒക്കെ ഉണ്ടാവേണ്ടത്. ഇവർ നമ്മളെ ഭരിക്കുമോ അതോ മരിപ്പിക്കുമോ എന്ന് നോക്കാം
@vivarevolution352716 күн бұрын
വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ😂
@SajiSajir-mm5pg16 күн бұрын
ഇതൊക്കെ പഠിക്കാൻ പോകുന്നത് പാർട്ടിയെ വളർത്താനും.. മണിയാശാൻ പറഞ്ഞ മാതിരി മറ്റേ * പണിക്കും ആയിരിക്കും 😮
@harishmannar16 күн бұрын
ബൈജു എത്ര ഡീസന്റ് ആയി പറഞ്ഞു, SI ആവാൻ മിനിമം degree വേണം എന്ന്. ഈ കൊച്ചിന് അത് പോലും അറിയില്ല. അഹങ്കാരി തു തു തു
@thomas868515 күн бұрын
ആ ഡ്രൈവറിനെ കേറി ചൊറിഞ്ഞത് കൊണ്ട് കഥകൾ പുറത്തു വന്നു..... വല്ല കാര്യവുമുണ്ടോ....? 😄😄😄😄😄😄😄😄😄😄
@user-tj9gt6cj3y16 күн бұрын
എന്തൊക്കെ ആയിരുന്നു സ്റ്റാറ്റസ് സ്റ്റാറ്റസ് സ്റ്റാറ്റസ് 🤣🤣 ഈ അവസരത്തിൽ എനിക്ക് വേണ്ടപെട്ട ഒരാളെ ഞാൻ ഓർക്കുന്നു
@sreekumarm483516 күн бұрын
വിദ്യാ മന്ത്രിയാണ് ഇവളുടെ മാതൃക😂😂
@vijeshvasu281116 күн бұрын
ശിവൻ കുട്ടിയുടെ പെങ്ങൾ
@MALLUTROLLS199516 күн бұрын
🤣🤣👌
@user-yp5ql2nk9n15 күн бұрын
1:11 😂😂😂
@jasminjasmin899016 күн бұрын
പൂജ്യം ഒന്നും ആയിരിക്കില്ല 10ഓ 15ഓ എങ്കിലും കിട്ടി കാണും
@nezneennizar841316 күн бұрын
Atha njnum alojikne .. nthelm ezhthya 10 kitumennirikke .. 0 kitanam engi avar aa xam ezhuthy kaanilla enn thonunu..
@artfactory674516 күн бұрын
എന്നാലും പൊതിചോറ് കൊടുക്കുന്നതല്ലേ....
@unnikrishnan500716 күн бұрын
zero കിട്ടിട്ടായാലും പാർട്ടി അടിമയായാൽ അച്ചടിച്ച ഡിങ്കിരി സർട്ടിഫിക്കറ്റ് കിട്ടുമല്ലേ 😂😂
@vilakkattulife29516 күн бұрын
സംപൂജ്യ മേയർ. ഐപിഎസ് ആഗ്രഹിക്കുന്നതിൽ തെറ്റില്ല
@shabeershaan16 күн бұрын
അല്ലെങ്കിലും പഠിപ്പും വിവരവും ഉള്ള ആരാണ് കേരള രാഷ്രീയത്തിൽ ഉള്ളത് 😂
@Dev2399216 күн бұрын
Mayor be like : ആ kazhappu angu തീർന്നു 😂
@MohananKk-kp7pd16 күн бұрын
അത് കൊണ്ടല്ലേ രാഷ്ട്രീയ ത്തിൽ വന്നത്
@shahirkannur885416 күн бұрын
...ശവത്തിൽ കുത്തരുത് ബ്ലീസ്
@venugopalanpalenkezh647615 күн бұрын
മാത്യു ഭാഷാ സ്നേഹം കൊണ്ടാണ് എന്തോ മലയാളത്തിൽ നല്ല മാർക്ക് ഉണ്ടല്ലോ (7)
@kumarp20016 күн бұрын
Throntharam Karade kashta Kalam.......
@patricks876015 күн бұрын
😮😂
@user-hk5yr5ns3h16 күн бұрын
Bro pwoli .need 2nd part arua troll
@MALLUTROLLS199515 күн бұрын
👍
@shajicheradiyil57616 күн бұрын
അന്ന് കണക്കിന് പൂജ്യമാണെങ്കിലും ഇന്ന് കണക്കിന് കിട്ടി....😂