ഹ്യൂമാനിറ്റീസ് കോഴ്‌സിനെ പുച്ഛിക്കുന്നവർക്കുള്ള ഒരു ശക്തമായ മറുപടി ആണ് ഇത്. As a humanities student i am realy proud 🔥🔥🔥
@nisamkl52824 жыл бұрын
🔥🔥🔥
@shaziyaahmed77624 жыл бұрын
👍👍
@ananthukrishnakumar37144 жыл бұрын
Humanities എടുത്ത വളരെ കുറച്ചു പേരെ നല്ല ജോലിയിൽ എത്തിയിട്ടുള്ളു
@anjupriya92814 жыл бұрын
@@ananthukrishnakumar3714 ayin
@ananthukrishnakumar37144 жыл бұрын
@@anjupriya9281 അതിനൊന്നും ഇല്ല
@levinshalomvilla335 жыл бұрын
ഒരു ഹ്യുമാനിറ്റീസ് കാരൻ ഈ വിജയം നേടിയതിൽ വളരെ അഭിമാനിക്കുന്നു
@uberpsc42424 жыл бұрын
kzbin.info/www/bejne/oWWnm6GsgJmal6c
@shifinshifu8264 жыл бұрын
ഹ്യൂമാനിറ്റീസ് അത്ര മോശം ആണോ.
@levinshalomvilla334 жыл бұрын
@@shifinshifu826 ഞാനും ഒരു ഹ്യുമാനിറ്റീസ് വിദ്യാർത്ഥി ആയിരുന്നു, അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. ഒന്നിനും പിറകിലല്ലാത്ത വിഷയവുമാണ് ഇത്. പക്ഷേ സമൂഹത്തിൽ ഈ വിഷയത്തിനോടുള്ള തരംതാഴ്ത്തൽ ഏറെ അനുഭവിച്ചിട്ടും ഉണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഈ വിജയം നേടിയപ്പോൾ അങ്ങനെ പരാമർശിച്ചത്.
@shifinshifu8264 жыл бұрын
@@levinshalomvilla33 ഞാൻ കോമേഴ്‌സ് സ്റ്റുഡന്റ ആയിരുന്നു പക്ഷെ ഇപ്പോൾ ഹ്യൂമാനിറ്റീസ് ആയിരുന്നു നല്ലത് എന്ന് തോന്നുന്നു.
@spSP-uf3qr4 жыл бұрын
Njn oru commerce student ayrunu ...pinne BA English kaynju..ipo civils coaching cheyunu....veendum NCERT books vaykunu...oppam humanities text booksum... Humanities edkkathathynu satyathyl ipo regret cheyunu...athukond humanities ayathukond kaychu ennuparayunnathum shariyanu
@technsport82964 жыл бұрын
ഒന്നും രണ്ടുമല്ല, നാലു തവണ തോറ്റിട്ടും അഞ്ചാം തവണ സിവിൽ സർവീസ് എക്സാം എഴുതി പാസ്സ് ആയ നിങ്ങളാണ് യഥാർത്ഥ വിജയി. #NeverGiveUp 💯 Truly inspiring speech
@nisamv77234 жыл бұрын
IAS എന്നത് എന്റെ സ്വപ്നമാണ്. ഒരിക്കൽ ഞാനത് എത്തിപ്പിടിക്കും.✌️
@binu1514 жыл бұрын
👍👍👍
@basilathasny97994 жыл бұрын
എന്റെയും സ്വപ്നം ആണ് ias
@hajusvlog24644 жыл бұрын
You can do it🌹, all the best
@itz_mejiya13544 жыл бұрын
Enteyum🤗
@himaharrison23784 жыл бұрын
All the best
@gokuldev0014 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരത്തിൽ ഉണ്ടാകുന്ന ഇടർച്ചയിൽ നിന്ന് തന്നെ അദ്ദേഹം എടുത്ത effort മനസിലാകും....
@cvinodkumar45163 жыл бұрын
True
@u7all-rounder2513 жыл бұрын
Sathyam 🔥
@sufiyanmhdakkodeem48023 жыл бұрын
sathyam am also noted it 💛
@fayis_cherumala3 жыл бұрын
👍👍👍👍
@Basheerkuttan5 күн бұрын
👌
@-sg9zu5 жыл бұрын
*ഒരിക്കൽ ഞനും ഇതു പോലെ പറയും* Thankyou sir
@favask10855 жыл бұрын
all the best
@kabeerkhan65395 жыл бұрын
ALL the best ..inshah allah njnum
@rabiyahuyahu3425 жыл бұрын
god bless you..
@mufeedhanishad87085 жыл бұрын
God bless you
@littlechef14375 жыл бұрын
abdul salam me too
@techformalayalamchannel89725 жыл бұрын
ഇതു കണ്ടപ്പോൾ എന്തുകൊണ്ടോ കണ്ണു നിറഞ്ഞു പോയി. തോൽവി ഒരിക്കലും പിന്മാറലല്ല വിജയത്തിലേക്കുള്ള വഴി തന്നെയാണ്
@urvashitheaters2.0155 жыл бұрын
ഭഗവാനെ ഇത് കണ്ടപ്പോൾ ഞാൻ മനസിലാക്കുന്നു ഞാനൊക്കെ കടന്നുപോയികൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എത്ര ലളിതമാണെന്ന്...
@rajuk.m4974 жыл бұрын
God Bless you
@solomondavid754 жыл бұрын
എളിമയുടെ ഒരു പര്യായമാണ് ഈ ചേട്ടൻ
@yehsaoo52434 жыл бұрын
Thirchayaayum, oru sadharana family il ninn Vanna aalaan
@athirag19594 жыл бұрын
23 മിനിറ്റ് ഒരു ബോർ അടിയും ഇല്ലാതെ ഇത് ഞാൻ കേട്ടു. ഏത് വീഡിയോ കണ്ടാലും അത് ലോഡ് ആയി കൊണ്ട് ഇരിക്കും but ഈ വീഡിയോ കാണാൻ net പോലും എന്നെ ചതിച്ചില്ല 😃😃😃😃
@amruthasajeev40234 жыл бұрын
Same to you
@malayali10915 жыл бұрын
Thank you all for all the love , suggestions and feedbacks. I am extremely happy to know that my story has inspired you all. It's not an extra ordinary journey. It's the story of all of us as we all go through similar struggles in life. Keep fighting back. Thank you Josh talks for the opportunity. സ്നേഹത്തിനും പ്രതികരണങ്ങൾക്കും നന്ദി. എല്ലാവർക്കും വിജയാസംശകൾ❤️🙏
@thajudheen23625 жыл бұрын
Good inspiration... Madi Maran എന്തെങ്കിലും idea undo
@merinmathew6145 жыл бұрын
True inspiration 🤗
@ajmalmalayil495 жыл бұрын
Plz make good inspiring in your account
@yogeshelumalai92805 жыл бұрын
Am from Chennai sir.am not understand what you speak in the video in Malayalam please post the subtitles humble request sir
@indian652585 жыл бұрын
സർ ഞാൻ മുഴുവൻ പേപ്പറും മലയാളത്തിൽ എഴുതാൻ തീരുമാനിച്ചു. അതിനു കഴിയുമോ
@Pscinonezzchanel5 жыл бұрын
ഈ വീഡിയോ കണ്ടു തീർന്നപ്പോൾ ഞാൻ ഇവിടെ ഉപേക്ഷിക്കുന്നത് എന്റെ ഞാൻ എന്ന ഭാവം കൂടെയാണ്, ഈ വീഡിയോ കാണാൻ വേണ്ടി ഞാൻ ഉപയോഗിച്ച 23 minte എന്റെ ജീവിതത്തിലെ അമൂല്യ സമയങ്ങളിൽ ഒന്നായി കാണുന്നു. ഇതിൽ നിന്നും ലഭിച്ച പാടo ചെറിയ എവിടെയാണ് തെറ്റുകൾ സംഭവിക്കുന്നത് എന്ന് കണ്ടെത്തുക എന്നതാണ്, അതിനെ തിരുത്തുക. വളരെ നന്ദി..
@Gioogioooo5 жыл бұрын
Njanum
@melangehub36955 жыл бұрын
Njanum
@uberpsc42424 жыл бұрын
kzbin.info/www/bejne/oWWnm6GsgJmal6c
@muhammedshanoob32105 жыл бұрын
കണ്ണുനനയിപ്പിച്ച ഒരു മോട്ടിവേഷണൽ വീഡിയോ. സജാദ് സാറിനെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് . സാർ കടന്നുപോയിട്ടുള്ള ഒരു അവസ്ഥയിലൂടെ തന്നെയാണ് ഞാനും ഞാനും ഉള്ളത്. ജയിക്കണം എന്ന് തീരുമാനിച്ചു ഉറപ്പിച്ചിട്ടുള്ള ഓരോ സന്ദർഭങ്ങളിലും ഞാൻ തോറ്റു കൊണ്ടിരിക്കുകയാണ്. പക്ഷേ ഈ വീഡിയോ കൂടെ കണ്ടതുകൊണ്ട് ഞാൻ ഉറപ്പിച്ചു. തീർച്ചയായും ദൈവനിശ്ചയം ഉണ്ടെങ്കിൽ ഞാൻ ആഗ്രഹിച്ചത് ഞാൻ നേടിയിരിക്കും. ഇങ്ങനെയുള്ള വ്യക്തികളുടെ വീഡിയോസ് ഇനിയും അപ്‌ലോഡ് ചെയ്യും എന്ന് കരുതുന്നു. Thanks to #JoshTalks
@siyadkhan36045 жыл бұрын
inahaALLAH...u vil get
@muhammedshanoob32105 жыл бұрын
@@siyadkhan3604 thank u
@rasheedcp30865 жыл бұрын
U will.....in sha allah
@muhammedshanoob32105 жыл бұрын
@@rasheedcp3086 thank u insha Allah
@maryjanejane14155 жыл бұрын
Njanum.....aagrahikkunidathu ethicheran orupad kashtapettittum urakkam ullachittum palayidathum tholvikal ettuvangikondirikkunna enik ithoru inspiration aanu... Definitely I will win 1day...
@Asha-zn1zq4 жыл бұрын
Sir നിങ്ങളാണ് real ഫീനിക്സ് പക്ഷി Big salute sir നിങ്ങളുടെ story പോലെയാണ് എന്റേതും ഞാനും IAS കാരിയായി വരും അന്ന് ഞാൻ ആദ്യം കാണുന്നത് sir - നെ യാണ്👍
@Nasarop__mlp4 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങൾ എത്തിപ്പിടിക്കാൻ സാധിക്കട്ടെ എൻറെ ചങ്ക്
@Asha-zn1zq4 жыл бұрын
Thank you dear❤️❤️
@mrpaakkaran77563 жыл бұрын
Jai hindh🔥
@Asha-zn1zq3 жыл бұрын
@@mrpaakkaran7756 ☺️☺️
@nandhanap67143 жыл бұрын
All the best dear 👍👍
@SanjeevKumar-rn6bh4 жыл бұрын
10th ഇൽ വെറും 40 percentage മാർക് ആണ് Dr BR അംബേദ്കറിനുള്ളത്....അദ്ദേഹത്തിന്റെ വിദ്യാഭ്യാസം എല്ലാ കൂട്ടുകാർക്കും അറിയാമല്ലോ.....
@pranavtc21964 жыл бұрын
Ee oru otta comment mathi motivation kittan
@uberpsc42424 жыл бұрын
kzbin.info/www/bejne/oWWnm6GsgJmal6c
@nfl98514 жыл бұрын
👏🏻👏🏻
@chinnuz_maaluz3 жыл бұрын
😍
@adithyan.m92943 жыл бұрын
❤️
@akhilambazhathinal73445 жыл бұрын
ഈ മനുഷ്യൻ എന്റെ ആത്മവിശ്വാസം 100 മടങ്ങായി വർധിപ്പിച്ചിരുന്നു... വളരെ നന്ദി സർ...
@uberpsc42424 жыл бұрын
kzbin.info/www/bejne/oWWnm6GsgJmal6c
@navithachinnu71204 жыл бұрын
Sathiyam 😘😘😘
@herstorieswithpriya74315 жыл бұрын
Inspirational ... 21:51 എഴുന്നേറ്റ് നിന്ന് കൈ അടിക്കാൻ തോന്നി. നമ്മുടെ നാട്ടുകാർക്ക് പ്ലസ് ടു സയൻസ് ഒഴിച്ച് വേറെ ഗ്രൂപ്പ് എടുക്കുന്നോർ ഒക്കെ മണ്ടൻ മാർ ആണ് എന്ന വിചാരം ണ്ട്. എഞ്ചിനീയറും Dr ഉം മാത്രമാണ് ജോലി എന്ന് പലരും വിചാരിക്കുന്നു. ഹ്യൂമാനിറ്റീസ് എടുക്കുന്നോർക്ക് പോവാൻ ഒരൊറ്റ വഴി IAS മാത്രം അല്ല ട്ടോ. ഹ്യൂമാനിറ്റീസ് അത്ര മോശം വിഷയവും അല്ല.
@BLACKWHITE-so9eg5 жыл бұрын
HERstories with Priya ...true
@shyamfrancis93505 жыл бұрын
You said it
@5384Benny5 жыл бұрын
Sathyam
@deepuu89045 жыл бұрын
Ini yum ezhuthu
@herstorieswithpriya74315 жыл бұрын
Ann Ann 👍👍👍
@favaskpareed90165 жыл бұрын
ഇദ്ദേഹം എന്റെ നാട്ടുകാരനാണ്.. കരുവാരകുണ്ട്കാരുടെ.. പ്രതേകിച്ചു ഞങ്ങൾ 'പുൽവെട്ട'കാരുടെ സ്വകാര്യ അഹങ്കാരമാണ് sajad... ✌💕
@v4elephant1064 жыл бұрын
Edhehathinte contact kittan vazhiyundo
@saleena.kashraf94134 жыл бұрын
Contact Number undo ?
@7510shan4 жыл бұрын
ഇദ്ദേഹത്തെ Contact ചെയ്യാൻ കഴിയുമോ ?
@ranixavier13964 жыл бұрын
contact number kittumo ?
@ansifasi45574 жыл бұрын
@@saleena.kashraf9413 ഇദ്ദേഹം കരുവാരവുണ്ട് സ്കൂളിലെ അറബിക് ടീച്ചറായി വിരമിച്ച സുല്ലമി സാറിന്റെ മകനാണ്
@rameesrafeeq77994 жыл бұрын
ഒരിക്കൽ നാനും ഇത് പോലെ എന്റെ സ്റ്റോറി പറയും pry 4 me
@nandanaboban28653 жыл бұрын
All the best dear.....😊😚
@narmadaprasanth89743 жыл бұрын
Okeyy 😊
@ayanaranik9404 жыл бұрын
ഇത്രയും inspiration നൽകുന്ന ഒരു വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം.NEET എക്സാം 2 തവണ എഴുതി വളരെ കുറഞ്ഞ മാർക് വാങ്ങി ഇരിക്കുക ആണ് ഞാൻ.എന്റെ വീട്ടുകാർക്ക് പോലും ഇപ്പൊൾ എന്റെ കഴിവിൽ വിശ്വാസം നഷടപ്പെട്ടു. ഒരുപക്ഷേ എനിക്കും.പക്ഷേ ഈ ചേട്ടന്റെ വാക്കുകൾ എനിക്ക് ഒരു ഊർജം തരുന്നു.ഒരു വാശി.ഒരു വിശ്വാസം.
@abhinavbhaskar202 жыл бұрын
Hello njn 3 times drop chyth ezhuthi
@abhinavbhaskar202 жыл бұрын
U ippo entha chyunne?
@sreelakshmygopu88272 жыл бұрын
ഞാനും അങ്ങനെ ആയിരുന്നു. ഇപ്പൊ ആ വാശിക്ക് ഡിഗ്രിക്ക് distance ആയി എടുത്തു, psc ആദ്യ തവണ എഴുതി തന്നെ ഏറ്റവും നല്ല റാങ്ക് മേടിച്ചു. ഇപ്പൊ അഡ്വൈസ് നായി വെയിറ്റ് ചെയ്യുന്നു. ഇനി എനിക്ക് സ്വന്തം കാലിൽ നിന്ന് CSE എക്സാം എഴുതണം
@arshad66982 жыл бұрын
@@abhinavbhaskar20 bro ipo enth cheyunu
@rashidrishana48822 жыл бұрын
@@sreelakshmygopu8827 psc ആദ്യത്തെ attempt തന്നെ pass aayo🙄eggine aayirunnu study routine onnu share cheyyuoo?
@ManooshAP5 жыл бұрын
നവോദയൻ ജീവിതത്തിൽ എന്റെ നല്ല സുഹൃത്തായിരുന്നു.പിന്നീട് കോണ്ടാക്ട് നഷ്ടപ്പെട്ടുപോയെങ്കിലും,സജാദ് ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം നേരിട്ട് സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി പോരാടി ജയിച്ചതിൽ അഭിമാനിക്കുന്നു.തുടർന്നും ജീവിതത്തിൽ വിജയങ്ങൾ കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു.ഈ ജീവിതാനുഭവങ്ങൾ മറ്റുള്ളവർക്കും തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിക്കാൻ പ്രചോദനമുണ്ടാക്കട്ടെ.
@Divz7045 жыл бұрын
Manoosh A P navodaya yil padikkunbo marks kurayumo ? Avar sherikk shradhikkille?
@bank_niftytradervlogs94225 жыл бұрын
Navodaya oru solar system aanu bro...abide nilkkumbol MARKS affect cheyyilla...oru all rounder aayittaanu oru boy/girl pass out aakuka...beyond the boundaries of traditional judgements... Proud jnvn
@worldoffunnyinsaan5 жыл бұрын
Jnv sindhabad
@Divz7045 жыл бұрын
Aano ok k . Njan ente Molkk vendi nokkunnund next year atha chothiche ..
@devikaprasanth63115 жыл бұрын
An navodayan.... Mlpm..
@ajeshkumark11715 жыл бұрын
ഈ അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച motivational talk hats off to sajad സർ 👏
ഞാൻ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും നല്ല മോട്ടിവേഷൻ വീഡിയോ, Thank you sir...
@sefnaku18725 жыл бұрын
Thanks sir
@Shihabkaruvarakundu5 жыл бұрын
നാട്ടിൻ പുറത്തുകാർക്ക് ഉയർത്തെഴുന്നേൽക്കാൻ ഇ ഒറ്റ വീഡിയോ മതി....
@jeevan76334 жыл бұрын
ഞാൻ തുടങ്ങുന്നു ബ്രോ
@irenesajan1235 жыл бұрын
Really Inspiring.. ഒരു തുള്ളി കണ്ണുനീരില്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ സാധിക്കില്ല.. എത്ര പ്രതിസന്ധികൾ ഉണ്ടായാലും അതിലൊന്നും തളരാതെ വീണ്ടും മുൻപോട്ട് കുതിക്കണമെന്ന ഒരു ഓർമ്മപ്പെടുത്തൽ തന്നു. I salute Sir.. Really u r great.. And Thank You So Much for motivating us to reach out to our Dream Destiny.. ഒരിക്കൽ ഞാനും ഇതുപോലെ ലോകത്തോട് വിളിച്ചു പറയും...
@stephyjo.Official-Channel3 жыл бұрын
All the best dear coaching nokunenkil parayu
@saleenabinthrahman47234 жыл бұрын
ഇൻശാ അള്ളാഹ്... എന്റെ മോൾക്കും വലിയ ആഗ്രഹം ഉണ്ട്....IAS.... റബ്ബേ നീ ആ ആഗ്രഹം പൂർത്തീകരിച്ചു തരണേ ആമീൻ
@nuhmanpallangod6374 жыл бұрын
Aameen
@ratnakumar8274 жыл бұрын
ജയ് ശ്രീറാം ദൈവം അനുഗ്രഹിക്കട്ടെ🙏
@hanihkadalundi28293 жыл бұрын
ആമീൻ
@Zois_study_vlog3 жыл бұрын
Ameen
@letmetellyousomemysterious13723 жыл бұрын
Ameen🙌
@ajmalkhanph3394 жыл бұрын
ഞാനിന്നുവരെ സമയം ചിലവഴിച്ചതിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ....ഈ 23 മിനിട്ടും... ഈ പേരും... ഞാനൊരിക്കലും മറക്കില്ല....never forget this name... MUHAMMED SAJJAD ❤️
@adnanahmed35785 жыл бұрын
മാഷാ അല്ലാഹ് .......നിങ്ങളെ പാത പിന്തുടരാൻ നൂറു പേരുണ്ട്
@nazeraskafiak86814 жыл бұрын
നൂറല്ല ആയിരം
@noblethomas51465 жыл бұрын
kettapppo karanju poya nimisham ..... Hats off ... you are an inspiration
@safnapp13065 жыл бұрын
👏👏👏👏ഒരുപാട് സന്തോഷം.😍സജാദ് സാറിന്റെ അതിജീവനത്തിന്റെ തിളക്കം ആ കണ്ണുകളിൽ കാണാം.!! ഇതുപോലെ ഒരു അതിജീവനം ഞാനും ആഗ്രഹിക്കുന്നു.
@rinshanathn76972 жыл бұрын
എന്നെ ഇത്രക്ക് സ്വാധീനിച്ച ഒന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല വളരെ നല്ല സമയത്താണ് എനിക്ക് കാണാൻ പറ്റിയത്... എനിക്കും നേടണം ഇന്ശാല്ലാഹ്
@ethnicmedia6343 Жыл бұрын
കണ്ണുനീരോടെയാണ് മോനെ ഞാൻ നിന്റെ കഥ കേട്ടത്, അസാധാരണമായ പോരാട്ടവീര്യം, പരാജെയങ്ങളിൽനിന്നും ഉയത്തുഴുന്നേൽക്കാനുള്ള മനസ്സിന്റെ ആ നിശ്ചയദാർഷ്ട്യം അതാണ് IAS ഡിഗ്രിയേക്കാൾ എനിക്ക് വലുതായി തോന്നിയത്. വളരെ പ്രേശസ്തനായ, പേരെടുത്ത ഒരു IAS ഓഫീസർ ആയി മോനെ നീ മാറും, എല്ലാ നന്മകളും നേരുന്നു ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
@ranjithranju19965 жыл бұрын
One of the best inspirational one ever i have seen in my life... ആ കണ്ണുകളിൽ ഞങ്ങൾക്ക് വായിച്ചറിയാമായിരുന്നു താങ്ങൾ അല്ല സർ അനുഭവിച്ച വേദനയുടെയും കഷ്ടപ്പാടിന്റെയും വിജയത്തിന്റെ വില എത്രത്തോളം ജീവിതത്തിലുണ്ടെന്നു..... തോൽവി ജയത്തിന്റെ ചവിട്ടുപടിയാണെന്നു സാഹിത്യത്തിൻറെ ഭാഷയിൽ നല്ല രീതിയിൽ പറയാമെങ്കിലും അതനുഭവിക്കുന്നത് മരണതുല്യം തന്നെയാണ്...... നമ്മൾ എന്താണ് എന്നല്ല നാളെ നാം എന്താവും എന്നാണ് ചിന്തിക്കേണ്ടത്.... നമ്മുടെ ജീവിതം ഒരാൾക്കെങ്കിലും inspiration, ആയാൽ അന്ന് ഈ ലോകത്തോട് തലയുയർത്തി പറയാം,,,, YES IAM THE WINNER!!!...... Thanks alot sir for sharing your valuable experiance and will sure that each and everyone who had seen this video will undoubtedly take this as an inspirational one... 🙏🙏🙏
@akhilmohan16715 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ഞാൻ കരഞ്ഞു സർ... കാരണം എന്റെ ജീവിതത്തിൽ ഞാൻ ഇന്ന് തോറ്റുകൊണ്ടിരിക്കുക യാണ്.. സർ മുൻപ് അനുഭവിച്ച അതെ അവസ്ഥയിൽ എന്നാലും ഞാൻ എന്റെ ലക്ഷ്യം കൈവിടില്ല സർ... കാരണം "you're my role model ". Thank you sir.
@suneertk80905 жыл бұрын
❤
@sufidhaps41333 жыл бұрын
Kannu niranu ariyathe👍
@stephyjo.Official-Channel3 жыл бұрын
All the best dear keep going.. Coaching venamenkil parayu
@bijupv8945 жыл бұрын
I will be here after 10 years as an IAS OFFICER . Most inspiring speech
@krishnanunni36345 жыл бұрын
Can u help plz Ethu type book vaikanam
@s-l-m.5 жыл бұрын
@@krishnanunni3634 Hiii.... beginner ആണെങ്കിൽ Indian Polity ൽ നിന്നും തുടങ്ങു, കാരണം അത് കുറച്ചു imprtnt ആണ്... (buy Indian Polity by Laxmikanth)
@s-l-m.5 жыл бұрын
Great
@bijupv8945 жыл бұрын
@@s-l-m. thanks
@s-l-m.5 жыл бұрын
@@krishnanunni3634 Civil services നെ കുറിച്ച് അറിയാൻ... Pls subscribe my channel.... my first video kzbin.info/www/bejne/i4C9p2uajp2aq5I More videos coming soon.
@aboonizam3985 жыл бұрын
ഞങ്ങളുട നാടിന്റെ അഭിമാനമാണ് സാർ നിങ്ങൾ Thank you
@Up2day4 жыл бұрын
Ningal karuvarakkundu aanoo
@madhavanjeevan83394 жыл бұрын
നിങ്ങൾ ഒരു അധ്യാപകൻ ആകാതെ പോയത് വിദ്യാർത്ഥികൾക്ക് വല്ലാത്ത നഷ്ടം ആണ്. പക്ഷേ നിങ്ങൾ IAS കാരനാകുന്നത് ജനങ്ങൾക്ക് മുതല്കൂട്ടാകട്ടെ, ഭാവുകങ്ങൾ !
@shazmahalkitchenrecipes78125 жыл бұрын
ഹൂ......ഓരോ തോൽവിയുടെ കഥ പറയുമ്പോഴും തളർന്നു പോയി...... ആ കൂട്ടുകാരൻ 390 പറഞ്ഞ നിമിഷം ശരിക്കും കോരിത്തരിപ്പിച്ചു!!😍....
@akhilav.p61455 жыл бұрын
Shaz Mahal Kitchen Recipes really😢❤️✌️✌️✌️✌️✌️
@naseef768895 жыл бұрын
Sherikum karachilum rommaanjavum😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@ams_2224 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് ചേട്ടാ.. ചേട്ടന്റെ വാക്കുകൾ കേൾക്കുമ്പോ.. ഇൻസ്പിരേഷൻ തോന്നുന്നു.. ഒരുപാട് നന്ദി ഉണ്ട്... എന്തായാലും ചേട്ടായിക്ക് വിജയാശംസകൾ നേരുന്നു.. ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ
@nehasatheesh9783 жыл бұрын
എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് IPS. ഞാൻ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് IPS എടുത്തിട്ട് എന്നെ പരിഹസിച്ചവരുടെ മുൻപിൽ അഭിമാനത്തോടു കൂടി നിൽക്കണം I WANT TO BECAME AN IPS OFFICER.
@apssree4u6524 жыл бұрын
Muhammad sajad sir enne padipichittundd.... Simple sir aanu... Nannayi paranju tharum..koode motivate um cheyyum... Nalla lectures aayirunnu.. Congrats sir...
@lijinjl28284 жыл бұрын
നല്ല മോട്ടിവേഷൻ തരുന്ന വീഡിയോ 💪💪💪🔥🔥🔥 പുള്ളിക്കാരന്റെ പത്താം ക്ലാസ്സിലെ ഒക്കെ കഥ പറഞ്ഞപ്പോൾ എനിക്ക് എന്നെ തന്നെയാണ് ഓർമ വന്നത്...
@azharkp26365 жыл бұрын
പകച്ചു നിൽക്കുമ്പോഴും ഒറ്റപ്പെടുമ്പോഴും കരുത്താർജ്ജിക്കാൻ ഈ വാക്കുകൾ ധാരാളം.....all the best
@MeMe-vw5yk3 жыл бұрын
സത്യം വല്ലാത്ത അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് ഇദ്ദേഹത്തിന്റ video കണ്ടത് ഇപ്പൊ full confidence വന്നു 👍🏻🙌
@luchadoraa3 жыл бұрын
എന്നും ഓർത്ത് വെക്കും ഈ വാക്കുകൾ. നന്ദി ❤️ഒരുപാട് നിരാശയിലും സങ്കടത്തിലും എന്ത് ചെയ്യണം എന്നറിയാതെ confused ആയി നിൽക്കുന്ന ഒരു സമയം.ആഗ്രഹിച്ചതൊക്കെ നഷ്ട്ടപെട്ടു എന്ന തോന്നൽ .tension ഉണ്ടെങ്കിലും ആരോടും അറിയിക്കാതെ മുമ്പോട്ട് പോവുന്നതിനിടയിലാണ് ഇത് കാണുന്നത്. ഞാനും എന്റെ സ്വപ്നവുമായി മുമ്പോട്ട് പോവുകയാണ് 💜🤲🏻
@adarshm7715 жыл бұрын
എനിക്ക് വന്ന പരാചയങ്ങളേക്കാൾ വലുതാണ് സർ ന്റേത് . ഞാൻ എന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കി, എന്റെ ലക്ഷ്യത്തിൽ എത്തുഉം. എന്നിട്ട് എന്റെ അമ്മ ജോലി ചെയ്യുന്ന സ്ഥലത്തു പോയി koriyeduthukonde എനിക്ക് പറയണം. ഇനി ഇത് എന്റെ ആഗ്രഹം അല്ല. തീരുമാനം ആണ്. ആഗ്രഹങ്ങൾ നടക്കാം നടക്കാതിരിക്കാം. പക്ഷെ തീരുമാങ്ങൾ നടത്തുക തന്നെ ചെയ്യും. 👍👍👍👍
@jicksonjoy67324 жыл бұрын
ഈ viedo എത്ര കണ്ടിട്ടും വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു ❤️ motivated 💯
@basithabdul69865 жыл бұрын
Thank you Sir Njan 8th standard aan. My Aim: IAS
@shifa22554 жыл бұрын
All the best
@ind32434 жыл бұрын
👍👍
@naseema75184 жыл бұрын
Keep going
@footballanalysismalayalam73574 жыл бұрын
Go ahead
@uberpsc42424 жыл бұрын
kzbin.info/www/bejne/oWWnm6GsgJmal6c
@ayurtalksandtips-dr.manjuk79385 жыл бұрын
Your talk is an inspiration to lots of people😊👍congrats sir
@AbdulRazak-nj6dn5 жыл бұрын
His words are from heart in true....
@vineethakalarikkal76805 жыл бұрын
l took History as my main subject Now l am a govt employee. l was a also a malayalam medium student
@anjanamnair9993 жыл бұрын
😲ഈശ്വരാ...ഇതുപോലൊരു video ഞാൻ കണ്ടിട്ടില്ല... പറയുമ്പോൾ ഫീൽ ചെയ്യുന്നു aaa അനുഭവിച്ച ഓരോ അവസ്ഥയും... Hats off.. Salute you sir....
@suja6054 жыл бұрын
Upsc is a special examination. Doesnt matter if you are a doctor, an engineer, an advocate, a dentist or a failure, welcome to this exam, there are no requirements, just be ready to work hard and do some serious labour. This is the beauty of upsc. Proud to say i'm also an aspirant and this talk was so inspiring to me. Thankyou sir. I also wanna become like you or one of my kind.
@Salimmohammed0005 жыл бұрын
ഞാൻ തോൽവിയിൽ തളർന്നു പോകുന്ന ഒരാളാണ് പക്ഷെ ഉപേക്ഷിച്ചു പോവ്വാറില്ല b tech പഠിച്ചു 25 suply ഉണ്ടായിരുന്നു വീട്ടുകാരുടെ മുഴുവൻ പ്രതീക്ഷയും എന്നിലായിരുന്നു പേപ്പർ എല്ലാം എഴുതിയെടുത്തു ഇനി ഒരു സർക്കാർ ജോലി നേടണം എന്നാണ് ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത inspiration തോന്നി he is great 👏👏
@safwantpm89015 жыл бұрын
All the best
@Salimmohammed0005 жыл бұрын
@@safwantpm8901 thanks brother
@shamnashan95655 жыл бұрын
Gd thought broo.. all the bst
@Salimmohammed0005 жыл бұрын
@@shamnashan9565 thanks
@navaneethkrishnan24345 жыл бұрын
Same to you bro but njan biginer aanu athondthanne ente aim civil service aanu
@happyreadinginstructions61135 жыл бұрын
ഒരുപാട് സന്തോഷം ❤️❤️❤️ സജാദ് ഒരുപാട് പേർക്കുള്ള വഴികാട്ടിയാണ് 🌹🌹🌹🌹
@meeee44175 жыл бұрын
Enthu kettapol enik ente lyf ayit thonni . Really enik ethu oru inspiration anu Thnk u sir
@sana-xn4vi3 жыл бұрын
ഇന്ന് ഇദ്ദേഹത്തിൻ്റെ ഒരു ക്ലാസ്സിൽ പങ്കെടുക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി,ഇപ്പൊ ത്രിപുരയിലെ അസിസ്റ്റൻ്റ് കളക്ടർ ആണ്😘😘😘
@Artgallery28104 жыл бұрын
കുറ്റപ്പെടുത്താൻ ആളുകൾ ഉണ്ടകിലെ പഠിക്കാൻ ഒരു സുഖം ഒള്ളു
@jithink65044 жыл бұрын
Correct chathalum never give up
@r.h.whittaker21004 жыл бұрын
Sathyam
@nohinmoby71433 жыл бұрын
Correct bro
@azharrockzz90713 жыл бұрын
Athaan enikk illathath😔😔😔
@Artgallery28103 жыл бұрын
@simple lifeവീട്ടുകാർ നോക്കി ഇല്ലങ്കിലും നാട്ടുകാർക്ക് നമ്മുടെ കാര്യത്തിൽ നല്ല കണ്ണ് കാണും അതാണ് സത്യം
@Devworld20235 жыл бұрын
കണ്ണ് നനയിച്ചു.... മനസ്സിൽ തട്ടി സത്യസന്ധതയോട് പറയുന്ന വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത്...വളരെ നന്ദി സാർ
@sublimer97225 жыл бұрын
"എന്റെ കണ്ണ് മിടിച്ചത് അവന്റെ ചുണ്ടുകളിലാണ്" 👏
@sibilaminnu22413 жыл бұрын
😊😊😊😊
@aryacashok30185 жыл бұрын
The real hero ... 👏👏👏👌👌ithupole orupaaad tholvikalude padukuzhi aanu njanum . Ethu kettappo .. i also can achieve my dreams .. ennu thonnunnund . Hatsoff u sir ☺
@arunammas67893 жыл бұрын
ഏറ്റവും അധികം ഞാൻ ആഗ്രഹിച്ചത് ഒരു ips ഓഫീസർ ആകാൻ But എന്റെ ജീവിതത്തിലെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും എന്നെ എന്റെ ആഗ്രഹത്തിൽ നിന്നും മാറ്റിനിർത്തി. എന്നാൽ ഞാൻ ഇന്നും ആഗ്രഹിക്കുന്നു ഒന്നെങ്കിൽ എന്നെങ്കിലും എന്റെ ലക്ഷ്യം നടക്കും അല്ലെങ്കിൽ ആ ലക്ഷ്യം ഒരു മുറിവയി എന്നും എന്റെ ഉള്ളിൽ കാണും. പരാജയം പ്രയത്‌നിച്ചതിന് ശേഷം എങ്കിൽ നമ്മൾക്ക് തോൽവിയിൽ അഭിമാനിക്കാം ഞാൻ ശ്രമിച്ചു എന്ന സമാധാനത്തിൽ. എന്നാല് ശ്രമിക്കുക പോലും ചെയ്യാതെ മാറി നിന്നാൽ അത് നമ്മൾ നമ്മുടെ അഗ്രഹത്തോട് ചെയുന്ന ഏറ്റവും വലിയ തെറ്റാണ്. എല്ലാ നല്ല സുഹൃത്തുക്കൾക്കും ഉയരത്തിൽ എത്താനും സമൂഹത്തിൽ നന്മ ചെയ്യാനും സാധിക്കട്ടെ എന്ന് സർവ്വേശരനോട് പ്രർത്ഥിക്കുന്നു.
@jissyrajish31145 жыл бұрын
Proud of you. One more legend that steps into the civil service that can be written into the history of JNV with the hands that have once felt the pain through the path for this achievement. Really unable to express my thoughts after watching this. Proud moments. JNV has once again provided a great person to the administrative service of India. Congrats.
@aakashsakku12555 жыл бұрын
Athamavil ninnan oru vakkum purapettath,You are a true inspiration for aspirants like us and for everyone,hats off sir
@samueljohn95585 жыл бұрын
His story was very Inspiring ...NOoo Doubt he will be the best IAS officer in INDIA....Congrats Sir and Josh Talks to provide his inspiring story
@JoshTalksMalayalam5 жыл бұрын
🙂
@jithinraj70755 жыл бұрын
സഹോദര നിങ്ങളുടെ വാക്കുകൾ അവസാനിക്കുന്നതിന് മുന്നേ ആണ് ഈ കമന്റ് എഴുതുന്നത് " വിത്രമാദിത്യൻ എന്ന സിനിമയെക്കാൾ മാസ്മരികം " True Inspirational... നിങ്ങളുടെ അത്മാർത്ഥമായ പരിശ്രമം എന്നെപോലുള്ള ആയിരങ്ങൾക്ക് സന്തോഷവും അത്മവിശവും തരുന്നതാണ്...
@wingsoffire34494 жыл бұрын
Vikramadityan is just stupidity
@VishnuVishnupm3 жыл бұрын
സാറിൻ്റ സംസാരിക്കുന്നത് കണ്ട് എനിക്ക് കരച്ചിൽ വന്നു പോയി നഷ്ക സ്വാഭാവം ഞാനും IAS നോടും ഉറപ്പ്
@sabiramiraj97764 жыл бұрын
IAS is not only a dream , its a life time desire 💓....insha Allah 💓💓
@aishadq3 жыл бұрын
Insha Allah 💓💓
@palashahhid254 Жыл бұрын
Inshallah njanum 😊
@shihabudeena7762 Жыл бұрын
Mee too 🥰 inshallah
@kiranelizabethjoy5 жыл бұрын
What a super inspiring talk😍 One of the best in Malayalam Josh talks😘
@LA_FORCA_PSC_ACADEMY5 жыл бұрын
People like you create legends in this world. A big salute to you Man.
@jafarplus50635 жыл бұрын
എഴുന്നേറ്റ് നിന്ന് കൈ അടിക്കാൻ തോന്നി. made me crying..
@Anumanoj34711 ай бұрын
Its just🔥.. Ur story and life struggles are exactly related to a recent movie named "12th failure".. U are such an inspiration for many students❤ it gave me goosebumps❤
@razalmhd65024 жыл бұрын
Truly Inspired Words 😍.Thank you sir, by സാറിൻറെ അയൽ നാട്ടുകാരനായ ഒരു civil service Aspirant ❣️
@arkitchen97395 жыл бұрын
ആ ചിന്ത aarisk അതാ വേണ്ട ത് പടച്ചോന് കാക്കട്ടെ ഈ നല്ല മനസ്സ് ആതാ വിജയം കൈയിൽ എത്തി യത് റബ്ബ് കാക്കട്ടെ എന്റെ കണ്ണു നിറനജ്ജ്പോയി
Upsc ക്സാമിൽ മിന്നും വിജയം കാഴ്ചവെക്കാൻ മലപ്പുറത്തെ aspirantsnu ആയി നോർത്ത് ഇന്ത്യക്കാർക്ക് മുൻകൈ ഉള്ള ഈ പരീക്ഷയിൽ കൂടുതൽ മലയാളികൾ കടന്നു വരാനുള്ള ഒരു തുടക്കം ആവട്ടെ ഇത്
@munavirkv39674 жыл бұрын
Questions ഹിന്ദിയിലും കിട്ടും എന്നുള്ളത് north indians നുള്ള advantage ആണ്
@MuhammadYaseen-sc9wq2 жыл бұрын
@@munavirkv3967 malayalam ille...?
@abeersha_rahim4 жыл бұрын
This speech could wet my eyes and blow my mind.
@sanazubair194 жыл бұрын
So proud he was my batch mate at Farooq College... May Allah grant you more n more success... 😊😊😊
@najakt54783 жыл бұрын
Iam also studying in farook college 97% percentage kond avade poya nan jayikkan vendi budhimuttunnu 😶
@kaketaku4233 жыл бұрын
@@najakt5478 eth course anu
@shinoojashinz9125 жыл бұрын
എന്റെ അവസ്ഥ ആണ് ഇത് ഇതേ രീതിയിൽ Msw complete ചെയ്തു. Psc ആണ് എന്റെ ലക്ഷ്യം കളി യാക്കിയവർ ഒരിക്കൽ ബഹുമാനത്തോടെ നോക്കും.
@Artgallery28105 жыл бұрын
Chetta ldc azhuthi 25 vayasill monbo keru 33 vayasill deputy collector akkanam kalliyakkunavarude Monbill gvichu kanniku God bless u
@shinoojashinz9125 жыл бұрын
@@Artgallery2810 Thank uu njan chettan alla girl aanu.ee year pg kazhinje ullu kure അനുഭവിച്ചു. എന്റെ കഥ ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാൾ ഉണ്ട്. കൈവിട്ടു കളയാൻ പറ്റാത്ത പ്രണയവും ഒടുവിൽ engagementum kaliyakkkalukalum.
@Artgallery28105 жыл бұрын
shinz chechi love venam orikkalum bavikallanju kodavaruthu time andu first job nallathupole padikku chettanodu parau korachu kathirikkan athartha love annuangill kathirikkum chechi padicha win cheum
@shinoojashinz9125 жыл бұрын
@@Artgallery2810 മാര്യേജ് ആണ് നവംബർ 3 നു. 5year love ആണ് ആൾക്ക് അച്ഛനും അമ്മയും ഇല്ല വേറെ ബന്ധു ആണ് വളർത്തിയത്. വീടില്ല എന്നതായിരുന്നു എന്റെ വീട്ടിൽ ethirppinte മെയിൻ കാരണം. എന്റെ ബന്ധുക്കളൊക്കെ എന്നോട് കുറേ ഒഴിവാക്കാൻ ആവശ്യപ്പെട്ടതാ അവരുടെ ഒക്കെ മുന്നിൽ ഒരു നല്ല നിലയിൽ ജീവിച്ചു കാണിച്ചു കൊടുക്കണം. ഏട്ടനെ പരിചയപെട്ടപ്പോൾ എല്ലാവർക്കും ഏട്ടനെ ഇഷ്ട്ടമായി but അവർ പറഞ്ഞ വാക്കുകൾ മനസ്സിൽ ഉണ്ട്
@Artgallery28105 жыл бұрын
shinz chechi kalliyanam kazhinjattum padikkanam win cheum english mathematic nannayi nokkanam gk vayichu padikku kittum ldc exam 2020 June annu padichu thudangu all the best
@noufalmlp59895 жыл бұрын
ലൈഫ് ഇങ്ങനെയാ ഒടുക്കം ലക്ഷ്യം കണ്ടെത്താൻ പലവെല്ലുവിളികൾ നേരിടണം ഞമ്മളുടെ പോരായിമകൾ തിരിച്ചറിയാൻ ഞമ്മൾക്ക് തന്നെ കഴിയണം Mr സജാദ് sir ന്റെ ഈ ഒരു ഉപദേശം എന്നെ വല്ലാതെ സ്വാധിനം cheluthunnu ഈ 23മിനിറ്റ് എന്നെ ചിന്തിപ്പിക്കുന്നു
@Nishidapk5 жыл бұрын
ജീവിതത്തിൽ പരാജയങ്ങൾക്ക് ശേഷം പൊരുതി നിൽക്കാൻ ചിലർക്ക് മാത്രമേ സാധിക്കുകയുള്ളു. ഈ വാക്കുകൾ എനിക്ക് അനിവാര്യമായിരുന്നു. എന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സമയത്ത് മത്സര പരീക്ഷയിൽ നില മെച്ച പെടുത്താൻ സാധിച്ചില്ല ഞാൻ എന്തിനു വേണ്ടി ഇങ്ങനെ കഷ്ടപ്പെട്ടു എന്ന് വരെ ചിന്തിച്ചു പോയി. ഒന്നും കിട്ടിയില്ലല്ലേ എന്ന നിരന്തര ചോദ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. നിരാശ ആയിരുന്നു മനസ് നിറയെ, മരണത്തെ കുറിച് പോലും ആലോചിച്ചു നോക്കി. പക്ഷെ എന്നിൽ പ്രതീക്ഷ വെച്ച എന്റെ മാതാപിതാക്കൾ ഉണ്ടല്ലോ, അവർക്ക് വേണ്ടി ജീവിക്കണം എന്ന് തോന്നുന്നു. ജീവിതത്തിൽ നല്ല സമയം വരുമ്പോൾ കൂടെ നിൽക്കാൻ മാത്രമേ എല്ലാവരും ഉണ്ടാവുക യുള്ളൂ എന്തോ ഇദ്ദേഹത്തിന്റെ വാക്കുകൾ മനസ്സിൽ മാറ്റം സൃഷ്ടിച്ചു എന്ന് തോന്നുന്നു. എനിക്കും നേടാൻ കഴിയുമെന്ന് തോന്നുന്നു. കളിയാക്കി ചിരിച്ചവർക്ക് മുൻപിൽ നിവർന്നു നിൽക്കാൻ എനിക്കും സാധിക്കുമെന്നു ഉറപ്പുണ്ട്. ജീവിതത്തിൽ എന്നും നന്മ ഉണ്ടാവട്ടെ 👍
@adeebadeeb69725 жыл бұрын
Nishidha Zaibuni
@Nishidapk5 жыл бұрын
@@adeebadeeb6972 what u mean by zaibuni?
@aneeshabasheer14735 жыл бұрын
@@niyajohn5366 theerchayayum
@jasna17365 жыл бұрын
Nishida hi. Ippol enth cheyyunnu
@Nishidapk5 жыл бұрын
@@jasna1736 Njn medical entrance anu cheyythath(2 years)(2017-19). Eppo ICAR, KAU integrated msc exams nu vendi try cheyyunnu.
@Chidambaram-r3t2 жыл бұрын
Best speech i had heared from am IAS officer so far
@abinkjose77813 жыл бұрын
കണ്ണ് നിറഞ്ഞ് പോയി really inspirational ❤️❤️
@sruthisreethu12562 жыл бұрын
ഇത് പോലെ ഞാനും ഒരിക്കൽ സംസാരിക്കും ഒന്നിനും കൊള്ളില്ലാ എന്ന് പറഞ്ഞു കളിയാക്കിയവരുടെ മുമ്പിൽ തല ഉയർത്തി നിൽക്കും IAS എന്ന എന്റെ ലക്ഷ്യം ഞാൻ നേടിയെടുക്കും 💯☺️
@47shahabasahammed505 жыл бұрын
Talk from the heart ..🤘🏻 Sajad bro ... u deserve it👍🏻
@royal___sister.4 жыл бұрын
ഞങ്ങളെ സർ ന്റെ മോനാണ് 😍😍 ഞങ്ങളെ കരുവാരകുണ്ട് ന്റെ അഭിമാനം
@ashikhaidross61623 жыл бұрын
ഈ സജാദ് എവിടെ ആണ്..
@rajanpp23024 жыл бұрын
പ്രിയമുള്ള മുഹമ്മദ് സജാദ് പ്രതിസന്ധി കളിൽ നിന്നും പ്രതിസന്ധികളിലേക്ക് പതിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷകളിലേക്ക് തുറിച്ചുനോക്കിയ നിങ്ങൾ , അന്ധകാരത്തെ പഴിക്കാതെ അതിലെവിടെയോ ഉണ്ടായിരുന്ന ഒരു തിരിവെട്ടത്തിലേക്ക് മാത്രം നോക്കി.... ദൈവം അനുഗ്രഹിച്ചിരിക്കുന്നു.....
@yadhukrishna57203 жыл бұрын
എന്റേം ആഗ്രഹം ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആവുക എന്നതാണ് പക്ഷെ അതിനൊരു തടസം കോച്ചിംഗ് ആണ് 1.5 ലക്ഷം മുതൽ ഫീസ് ഉണ്ട് പക്ഷെ ഞാൻ കോച്ചിഗിന് പോകാതെ ശ്രേമിക്കും ആത്മ വിശ്വാസവും അധ്വാനവും നമ്മെ ഒരു നാൾ അംഗീകരിക്കും..
@Yodha2785 жыл бұрын
truly a simple man...ur simplicity will take u to higher and higher...Hats off u sir...
@siva78925 жыл бұрын
Broo.. super.. enikum ഉണ്ട് oru dream.. im confident njnum achive chwyumm..
@thegallivantergirl71415 жыл бұрын
ഇന്ന് ഞാൻ വളരെ ആത്മവിശ്വാസം കുറഞ്ഞ് ഇരിക്കുകയായിരുന്നു........ഇങ്ങനെ പോയാല്‍ എനിക്ക് ഐഎഎസ് പാസ് ആവാന്‍ പറ്റുമോ എന്ന് ആലോചിക്കുക ആയിരുന്നു...... അപ്പോഴാണ് ഈ ജിന്ന് ന്റെ വിഡിയോ കണ്ടത്...... Highly motivated now.... Thankyou Sir.....
@pnskurup94714 жыл бұрын
You are a hardworking and intelligent young man who will come up in life.
@nidhinmanu74293 жыл бұрын
Enikkum und same target... And I'm gaining confidence from these legends
@rasnarafeek26594 жыл бұрын
Sir i am a medical repeating student..but this is such a great inspiration❤
@amy99643 жыл бұрын
Me too💜
@sanithrs Жыл бұрын
Ipo enthayi
@positivity23065 жыл бұрын
Very inspiring story...... Best wishes to u Sir as an Ias officer. from a Navodayan 🙂
@imthiyasmuhammed3 Жыл бұрын
ഒരു തവണ ഇന്റർവ്യൂ വരെ എത്തി പിന്നീട് 2 തവണ Prelims പോലും പാസ്സ് ആയില്ല എന്ന് കേൾക്കുമ്പോൾ ഈ പരീക്ഷയുടെ സ്വഭാവം വളരെ Complicated ആണ് എന്ന് മനസിലാകുന്നു...
@sobalbinoy94024 жыл бұрын
കണ്ണ് നനയ്ക്കുന്ന, മനസ്സിനെ നിർവികാരമാക്കിത്തീർത്ത വാക്കുകൾക്ക് ഒരുപാട് നന്ദി. ഒരിക്കൽ ഞാനും എൻ്റെ സ്വപ്നത്തിലെത്തിച്ചേർന്നുവെന്ന് ഈ ലോകത്തോട് താങ്കളെപ്പോലെ വിളിച്ചു പറയും. Thank you sir, Thanks a lot😍😍
@gopikavr55894 жыл бұрын
Really motivated sir.one day i want to become an IAS officer . I will do my best ,and reach my goal