തോറ്റുപോയി പക്ഷേ സന്തോഷമുണ്ട്, പെപ്ര നന്നായി ഹൃദയം കയ്യിലെടുത്ത് വച്ച് പൊരുതി ISL KBFC BFC

  Рет қаралды 12,827

Aavesham CLUB

Aavesham CLUB

Күн бұрын

Пікірлер: 175
@srjsooraj1237
@srjsooraj1237 5 сағат бұрын
Jayicha pala matches nea kaalum ishtam aayathu innathea match aaa... Quality match super game by Blasters
@jkinteriorsolutionsjkinter2697
@jkinteriorsolutionsjkinter2697 5 сағат бұрын
Good performance pepra
@Anniyann
@Anniyann 4 сағат бұрын
I think ഇന്നത്തെ മാച്ച് ആണ്... KBFC തകർത്തു കളിച്ചത്.. Ee seasonil... ഇതേ formation ഇതേ playing style continuoue ചെയ്യണം..! Individual mistakes ഒഴിവാക്കണം.. ഒഴിവാക്കിയോ പറ്റു..! എനിക്ക് കളി ഇഷ്ട്ടപെട്ടു... Individual mistakes ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ result ഇതാകുമായിരുന്നില്ല... Next mumbai.... BFC total shots 6 athil on target 3 ath kandal അറിയാം.. എന്തുമാത്രം domination നമുക്ക് കിട്ടിയിട്ടുണ്ടെന്നു.. ☠️ തോറ്റു പോയി... സമ്മതിച്ചു..! But we will bounce backkk!👊🏻💛💙
@akshayshabu4108
@akshayshabu4108 3 сағат бұрын
Poli kaliyarnnu, 3 shot on post 😢
@akhil9795
@akhil9795 5 сағат бұрын
Individual mistakes avoid cheythal we are good. Attacking 🔥
@klninjagaming5878
@klninjagaming5878 4 сағат бұрын
Yes bro...poli arnu
@AshikSudheer-xe3rb
@AshikSudheer-xe3rb 4 сағат бұрын
Pepra📈💎
@aryapradeep7342
@aryapradeep7342 3 сағат бұрын
One of the best match in the season kbfc🔥
@aju5430
@aju5430 5 сағат бұрын
❤ true unlucky 😢😢😢😢😢
@subinsuresh9167
@subinsuresh9167 3 сағат бұрын
Jesus ഒരു trible ഉണ്ടായിരുന്നു എന്റെ മോനെ 💥💥
@Vri221
@Vri221 5 сағат бұрын
2018 നു ശേഷം ബ്ലാസ്റ്റേഴ്സിൻ്റെ Quality ഉള്ള ഒരു കീപ്പർ ഗിൽ മാത്രമായിരുന്നു 2018-മുംബൈക്കെതിരെ ധീരജിൻ്റെ പിഴവ്(6-1) 2019-ചെന്നൈയ്‌ക്കെതിരെ രഹനേഷിൻ്റെ പിഴവ്(6-3) 2020-ഗോവയ്‌ക്കെതിരെ ആൽബിനോയുടെ പിഴവ്(3-1) 2020-21, 21-22 ഗിൽ കാരണം ഒരു ഗോൾ പോലും വഴങ്ങിയില്ല 2023-മുംബൈക്കെതിരെ സച്ചിൻ്റെ പിഴവ് 2024-വീണ്ടും 4/6 കളിയിലും സച്ചിൻ്റെ പിഴവ് ഇപ്പോ താ സോമിൻ്റെ പിഴവ് ഗില്ലിന് ശേഷം വന്നവരിൽ ഇത്തിരിയെങ്കിലും Quality ലാറക്ക് ആയിരുന്നു
@aghorigaming13
@aghorigaming13 4 сағат бұрын
പിഴവ് എല്ലാവർക്കും ഉണ്ടാവും ബ്രോ. കഴിഞ്ഞ സീസണിൽ ഈ ഗുർപ്രീതിൻ്റെ മിസ്റ്റേക്കിൽ നിന്നല്ലേ luna goal അടിച്ച് ആ കളി ജയിച്ചത്
@legend-wz6zy
@legend-wz6zy 4 сағат бұрын
Goalkeeper mistake ella teamilum olathanu.. Because indian players iganeyanu😪
@Vishnu1916-y7x
@Vishnu1916-y7x 3 сағат бұрын
Bro അത് ഗിളിന്റെ അല്ല lesko എന്നാ ഒരു ഡിഫെൻസ് ആണ്
@FM_gaming_FM-1
@FM_gaming_FM-1 5 сағат бұрын
❤miss you noha
@abhijithu444
@abhijithu444 3 сағат бұрын
നമ്മളിപ്പോ 10 ഗോളുകൾ വഴങ്ങി ഇതിൽ പഞ്ചാബ് അടിച്ച രണ്ടാമത്തെ ഗോളും ഒഡിഷ അടിച്ച രണ്ടാമത്തെ ഗോളും ഒഴിച്ച് ബാക്കി എല്ലാ ഗോളും വഴങ്ങിയത് സില്ലി മിസ്റ്റേക്ക് കൊണ്ട നിങ്ങൾ തന്നെ പറ ഈ വഴങ്ങിയ ഗോളുകളിൽ opponent പ്ലയേഴ്‌സിന്റെ കഴിവ് കൊണ്ട് നേടിയ ഏതെങ്കിലും ഗോളുണ്ടോ?😢😢
@dr.h9722
@dr.h9722 5 сағат бұрын
naocha 🔥
@RishadMp-wm7px
@RishadMp-wm7px 3 сағат бұрын
ഈ കോച്ച്ന് നല്ല ഒരു പ്ലെയേർസ്നെ കൊടുത്തിരുന്നെങ്കിൽ ഇതിലും മികച്ച റിസൾട്ട് ഉണ്ടാക്കും പുള്ളി
@ZAYAN_FOOTBALL_WORLD
@ZAYAN_FOOTBALL_WORLD 4 сағат бұрын
Noah ilathe Kure kalichathaan onlyone man Luna the magician ❤❤❤❤❤
@Neymarjr6373-n4e
@Neymarjr6373-n4e 5 сағат бұрын
Bfc Admin is back
@ashkarkhan2234
@ashkarkhan2234 5 сағат бұрын
2017 2018 Bengaluru fc 🔥🔥🔥🔥🔥🔥
@nazeebkamal5903
@nazeebkamal5903 5 сағат бұрын
എന്തൊരു ഭാഗ്യക്കേട് ഉണ്ടായിരുന്നു എത്ര ഷോട്ടാണ് ഗോളാകാതെ പോയത്
@kshathriyan
@kshathriyan 3 сағат бұрын
Match highlights കണ്ടപോലെ ഒരു ഫീൽ ആയിരുന്നു...
@akpakp369
@akpakp369 4 сағат бұрын
KBFC🎉🎉🎉🎉
@Moonknight-i5d
@Moonknight-i5d 5 сағат бұрын
Individual errors ozhivakkiyal ee season kireedam nedam athrak kaliyokke ond blasters 🎉
@klninjagaming5878
@klninjagaming5878 4 сағат бұрын
Yes...💥🔥
@Aflueditzz
@Aflueditzz 5 сағат бұрын
💙💙💙💙💙😊
@sajugeosamuel6110
@sajugeosamuel6110 3 сағат бұрын
Naocha, Vibin, Peprah🙌🏻🙌🏻🙌🏻
@mahagumnaam
@mahagumnaam 34 минут бұрын
News Flash !! Goalkeeper Soman selected for Indian team for world cup qualifiers....Congratulations
@rahulrc9824
@rahulrc9824 5 сағат бұрын
Forwards , 3:42 midfielders seen kali ayirinnu but defense ithiri week ayi poyi. bfc yude randu wingil kude blastersinte 🔥 performance ayirinnu
@Jzt-Abyy
@Jzt-Abyy 4 сағат бұрын
Defence alla
@Jzt-Abyy
@Jzt-Abyy 4 сағат бұрын
Individual mistakes ann
@klninjagaming5878
@klninjagaming5878 4 сағат бұрын
Ahh ulathe ulathe pole parayuna alkarum undale..💥. Allathe kore ennam unde bro kalinpora kollila jeyichal mathram nalla kalinkalichu jeyiche pettu nannayi kalicha pora ennoke paranju nadakuna kore ennam...😵‍💫
@Jzt-Abyy
@Jzt-Abyy 4 сағат бұрын
@@klninjagaming5878 🙂ath avoid bruhh
@fardeenfinu2143
@fardeenfinu2143 4 сағат бұрын
Nannai kalijju kandathil vejju nalla kali anne ayirunn
@nikhithjames
@nikhithjames 3 сағат бұрын
We need that old Luna back 😭😭
@chaamisvolgwithfam
@chaamisvolgwithfam 3 сағат бұрын
നന്നായി കളിച്ചു, 💯kbfc
@RoshenD-Media
@RoshenD-Media 2 сағат бұрын
Coach's trump cards were subs but today bench strenght wasnt there, someone who could change the flow of attack.... Noah's injury was crucial... Yes we played well and we move on......
@adarshadarsh173
@adarshadarsh173 3 сағат бұрын
Pepra🔥
@Aswanath
@Aswanath 4 сағат бұрын
Miss you noha❤❤
@joyaljosejoy6296
@joyaljosejoy6296 3 сағат бұрын
ഈ കളിയിൽ ഗോൾ വഴങ്ങിയതിൽ സന്തോഷം. Clean sheet മാറിയല്ലോ
@ashwinashwin1981
@ashwinashwin1981 4 сағат бұрын
I love blasters oru kali thokumbo kuttam parayuvalle inniyum match ond bengluruvil ithin marupadi kodukum
@jophyj2356
@jophyj2356 4 сағат бұрын
Nalla kaliyarnnu. Blastersinte ettavum nalla coordinated aaya kalicha kali. Finishing maathramayirinnu problem. Oru 10 kali aakumbolekk team nalla set aakumenn prathikshikkunnu.
@aghorigaming13
@aghorigaming13 4 сағат бұрын
Avide oru vanmathil undarnnu GSS😢 allenkil oru 5 goal enkilum kerandath aarnnu
@jayasreji4197
@jayasreji4197 3 сағат бұрын
Kali nallathayirunnh.......onnum parayaanilla..eee oru spirit ulla game blasters ee seasonsil kalichittilla.....ellarum improve ayi varunnud.coeff...anelum....pulliyude passing accuracy okke set ayi varunnud.....ellam set akum.....we believe in blasters
@arun__peter
@arun__peter 3 сағат бұрын
ഇതിലൊന്നും അല്ല കാര്യം ആര് ജയിച്ചു അതിലാണ് കാര്യം 🙂
@arunbabu5724
@arunbabu5724 3 сағат бұрын
💯 Sathyam Pritham vannapool avante balance poyi eth arum parayune kandilla Pirtham our match lum mistake ondakum Enitt adutha kali kalilukm Alle team ee summary window ll kalyuvane kollam
@Anna245c
@Anna245c 5 сағат бұрын
Bfc admin is cooking hard 😂
@johnsontomy4793
@johnsontomy4793 4 сағат бұрын
Stat kond super ayirunnu but silly mistake kond thottu poyii
@VishnuanilkumarKumarakom
@VishnuanilkumarKumarakom 4 сағат бұрын
ഒള്ളത് പറഞ്ഞ ഇത്രേം പ്രെസ്സിങ് ബ്ലാസ്റ്റേഴ്‌സ് ന്റെ ഭാഗത്തു നിന്നെ കണ്ടിട്ടില്ല.. കിടിലൻ കളി.. ഗോളി എന്തായാലും മാറണം ഒരു കോൺഫിഡൻസ് ഇല്ല
@HamnaGeneraltrading
@HamnaGeneraltrading 2 сағат бұрын
കളിക്കാർ എത്ര മരിച്ചു കളിച്ചിട്ടും കാര്യമില്ല ഇത്തരം ഗോൾ കീപ്പർ മാർ ഉണ്ടായാൽ. ഇത്തരം ഗോൾകീപ്പർ മാറി വെച്ച് ഒരു ഒരു മത്സരം ജയിക്കാൻ കഴിയില്ല ഇപ്പോൾ നിലവിൽ ഇന്ത്യയിൽ മികച്ച ഗോൾ കീപ്പേഴ്സിന് കിട്ടാത്ത അവസ്ഥയിൽ അടുത്ത ജനുവരിയിലെ വിൻഡ് ട്രാൻസ്ഫറിൽ മികച്ച ഒരു വിദേശ ഗോൾ കീപ്പറെ ടീമിലെത്തിക്കണം അല്ലാത്തപക്ഷം മുന്നോട്ടുപോകാൻ സാധിക്കില്ല.
@anandu1030
@anandu1030 5 сағат бұрын
Anna we played well but tholvi tholviyalleeyy😢😢
@KZR_ANIYAN
@KZR_ANIYAN 4 сағат бұрын
Bengaluru💙💗
@Marakkayil.dolphin
@Marakkayil.dolphin 3 сағат бұрын
Nalla experience goalkeeper mess chayunnu 😢
@Newmythrikuvvappuram
@Newmythrikuvvappuram 4 сағат бұрын
സത്യം
@AbhiramS-y5t
@AbhiramS-y5t 5 сағат бұрын
Som. Inte. Mood. Thangathe. Annnaa
@SanalAndrew
@SanalAndrew 5 сағат бұрын
ഇനി ഇങ്ങനെ പറഞ്ഞ മതി
@MohammadshanveelE
@MohammadshanveelE 5 сағат бұрын
Mutheee kali കണ് innitt parii
@Afreed-mp4
@Afreed-mp4 5 сағат бұрын
Kalikkunnath jayikkan ann monee​@@MohammadshanveelE
@RanjuShani-k1u
@RanjuShani-k1u 5 сағат бұрын
Muthe kali kandu but kalichitt karyam illalo win cheyandee😂
@pologaming3506
@pologaming3506 5 сағат бұрын
​@@RanjuShani-k1uathe kalichitt mathram karyam illaa avasanathe score cardilaa karyamm 3 point✅
@Jzt-Abyy
@Jzt-Abyy 5 сағат бұрын
​@@pologaming3506ayinu nalla kali kalichu enn alle paranje allathe ninak nthada
@this.is.notcret
@this.is.notcret 4 сағат бұрын
നാണം ഇല്ലാത്തവർക്ക് നാണം കേടെണ്ട ആവശ്യം ഇല്ലല്ലോ vro😂🥱
@JGMwayn
@JGMwayn 4 сағат бұрын
Kbfc ❤
@realzhella6817
@realzhella6817 5 сағат бұрын
Angana elephant biriyani read ayi😓..kasaragod monnakal athiyam kazhikate🥲
@ArjunP-z1d
@ArjunP-z1d 3 сағат бұрын
Bro ith avr nediyathala nml koduthath polayayi athan ithra sangadam nala Kali kallich💛
@aneesalatheef2335
@aneesalatheef2335 5 сағат бұрын
defencive error bruu🙏🙏🙏
@maxgaming2244
@maxgaming2244 2 сағат бұрын
Sheriya naanam kettate fans aa
@santhoshvksatwika
@santhoshvksatwika 5 сағат бұрын
അണ്ണന് നാണക്കേട് ഇല്ല അവിടെ പോയിരുന്നു കണ്ടവർക്ക് കലങ്ങും ചില മിസ്റ്റേക്സ് ആറ്റിട്യൂട് ഒക്കെ മോശം ആണ് ഒരു നിലവാരവും ഇല്ലാത്തതും വെല്ലുവിളി അണ്ണൻ കുറെ നടത്തിയതല്ലേ എന്തെ നാണക്കേട് ഇല്ലാത്തതു... നമ്മൾ ചുമ്മാ വെല്ലുവിളിച്ചു ഊക്ക് വാങ്ങിച്ചു കൂട്ടാൻ കുറെ ആയി തുടങ്ങിയിട്ട്... ലൂണ ഒട്ടും ഫോമിൽ ആണെന്ന് എനിക്ക് തോന്നുന്നില്ല നല്ലൊരു ഗോളിയെ അടുത്ത സീസൺ എങ്കിലും കൊണ്ടുവരട്ടെ
@ajop6152
@ajop6152 4 сағат бұрын
ഗോളി... ഇന്ന്.. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ...
@tomzgamers686
@tomzgamers686 5 сағат бұрын
Som kumarn pakaram sachin ayyirunnenkil 2:2 kali finish cheyyayi runnu😢💯
@Sachu-m8o
@Sachu-m8o 2 сағат бұрын
Som shkm kali ayirunu easy ball save cheyan kazhinjilla pine communication gap between defenders ....oru goalkeeper orikalum kayil kittiya ball bounce cheyan padilla actually Kerala blasters nala kali kalichu but goalkeeping il anu poyathu ale urapayitu draw avenda kali anu orupakshe second goal keriyilankil jeyichane
@midhunRamath
@midhunRamath 4 сағат бұрын
Scn kali aarnnu banglore ne onnu vellam kudippichu but mistake goal vannappo down aayi
@Newmythrikuvvappuram
@Newmythrikuvvappuram 4 сағат бұрын
ഞാൻകൊച്ചിയിൽ ആണ്
@kichuzentertainment5560
@kichuzentertainment5560 4 сағат бұрын
If noha was there 🤯
@StephenOnFC
@StephenOnFC 5 сағат бұрын
😢
@leo__515
@leo__515 3 сағат бұрын
3 goal pritam mistake🙂🫠🫠🫠😢
@grdeva
@grdeva 4 сағат бұрын
KBFX XI vs Gurpreeth 😢
@Shyla.k-d5e
@Shyla.k-d5e 5 сағат бұрын
Cupum illa coppumumiillla anittum dialogue addikke oru kuravummillaaa
@amlive2330
@amlive2330 5 сағат бұрын
Kbfc is not a team its our emotions 💛
@Kl10malapuram7s
@Kl10malapuram7s 5 сағат бұрын
Vintage bfc loading 💙💙🎉
@Jzt-Abyy
@Jzt-Abyy 4 сағат бұрын
Myra 😹 anayan povunna thinte ali kathel ann bruhh ningade team individual ayitt performe cheytho jayichu atre ollu allathe kooduthal അലങ്കാരം ഒന്നും വേണ്ട
@FahadMuhmf
@FahadMuhmf 5 сағат бұрын
Potte namalle team Ee matchile mistek oke ready aki ini ulla ellaa matchum nallarithil kalich cup adikanam allathe benglurne tholipichit alla revenge cheyendath kalich cup adikanam athan revenge
@azharsinan7025
@azharsinan7025 5 сағат бұрын
Potte bro next kali set akam
@hameedck1465
@hameedck1465 4 сағат бұрын
ഡിഫൻസ് പിഴച്ചു: ഗോളിയുടെ പിഴവ്
@arjun_8055__
@arjun_8055__ 4 сағат бұрын
Fans inte pressure aanu bro . 19 year old g.k kk pressure handle ചെയ്യുന്നതിന് oru limit okke ille 🙂. Also goal ill ellam defense inte mistake alle 😢
@nithin_creationz
@nithin_creationz 5 сағат бұрын
UNLUCKY FC = KBFC 😢
@peterburg521
@peterburg521 5 сағат бұрын
Thenga nanam ketta tholvi thanne chances mudhalakan pattathe oru team ,ellathinum excuses noah illenkil finishing ellai? Oru playerinai depend chaithu matram kalikan annenkil orikallum cup poyitte oru m... kittulla poor defense poor goalkeeping poor finishing nalla best team
@RahulRahul-nt5we
@RahulRahul-nt5we 5 сағат бұрын
അടുത്ത കളി പിടിക്കാം 😊
@ashkarkhan2234
@ashkarkhan2234 5 сағат бұрын
Munjum
@razakkp9621
@razakkp9621 5 сағат бұрын
2Golinutottaalanduparayum
@hameedck1465
@hameedck1465 4 сағат бұрын
പേപ്ര മരിച്ചു. കളിച്ചു: ഗോളിയും: ഡിഫൻസും പിഴവുകൾ വരുത്തി
@sinojvn45
@sinojvn45 4 сағат бұрын
Noha indayia atha thotte😢
@hameedck1465
@hameedck1465 4 сағат бұрын
ഗോളിയുടെ പിഴവ് തന്നേ ഷംസ യം വേണ്ടാ
@pranavus8642
@pranavus8642 4 сағат бұрын
Ath sheriyan noah illathath kondan thottath🤣🤣
@mohamedaneez4994
@mohamedaneez4994 4 сағат бұрын
ആ ബോൾ പിടിക്കാനോ കുത്തി വിടാനോ പറ്റുന്ന ബോൾ ആയിരുന്നു ...ഇത്രേം crucial situationil somint habit കാണിക്കാൻ നിന്നത് മണ്ടത്തരം തന്നെയാണ് ....
@jithu5533
@jithu5533 5 сағат бұрын
Thottu ini jayichila oru kaliyum poyi trophy kittila trophy ini kittila urappa
@jithu5533
@jithu5533 4 сағат бұрын
Troppy kittila reason und deffense poca mid field kuzapamila
@hameedck1465
@hameedck1465 4 сағат бұрын
ഡിഫൻസ് പിഴവ്: ഗോളിയുടെ പിഴവ് ഗോളി ബോൾ പിടിക്കും വീണ്ടുംബോൾ താഴേട്ട് ഇടും അപ്പോൾ എതിരാളികൾ ഗോൾ അടിക്കും
@MuhammadZaid-u8c
@MuhammadZaid-u8c 5 сағат бұрын
സമസ്ത മേഖല കേരള അടക്കി ഭരിച്ചു..... പക്ഷെ ബി എഫ് സി 3 Point ഉം കൊണ്ട് പോയി😢😢😂😂😂
@Akkuhhhh
@Akkuhhhh 5 сағат бұрын
😂
@Abhinanddddd
@Abhinanddddd 5 сағат бұрын
Ennum paranj 3 point poyath poyath thenneyallee brooo
@user-fd6vs6ss7j
@user-fd6vs6ss7j 3 сағат бұрын
പറിയാ
@athiraarya8634
@athiraarya8634 5 сағат бұрын
Aayyyooo. Potte gol adikanam annalee jeyikku
@ahammedshamil2694
@ahammedshamil2694 2 сағат бұрын
Oru moonjiya kalli 3-1 nalla thoolvi Anno machu Adhil endh santhosham kittan Ann
@Anna245c
@Anna245c 5 сағат бұрын
Bro k gurpreet ne enth pucham ayirunu matchinu munbu
@nithin_creationz
@nithin_creationz 5 сағат бұрын
Noah uda injury update ?
@shafeekpk1055
@shafeekpk1055 3 сағат бұрын
ലൂണ ഫോം പോയി പെപ്രേ jmnes ok
@AkCreations201
@AkCreations201 5 сағат бұрын
Presentation തെറ്റിയാൽ ഈ കയ്യിട്ട് വായുവിൽ കറക്കിയാൽ പോരാ... Edit chyumbo ശ്രെദ്ദിക്കണ്ടേ അഭിലാലെ 😦
@Sameer-om8yp
@Sameer-om8yp 4 сағат бұрын
പ്രാഭിർ ദാസ് എവടെ right back നല്ലത് വരണം പ്രിതം പോരാ
@nibinkn8611
@nibinkn8611 5 сағат бұрын
Luna 🤦🏼
@abhijithabhi5606
@abhijithabhi5606 5 сағат бұрын
🥹💛
@gcghjjhffcjhfff8997
@gcghjjhffcjhfff8997 5 сағат бұрын
ഇന്ന് ലൈവ് വരുമോ?
@Aavesham
@Aavesham 5 сағат бұрын
Varum
@ashalshijo4057
@ashalshijo4057 Сағат бұрын
3 goal conceed cheytatilum pretam tinu nalla pangunddd 😢
@AbhishekR-f5h
@AbhishekR-f5h 5 сағат бұрын
First 😊
@AjmalAm-jk3je
@AjmalAm-jk3je 5 сағат бұрын
Congratulations Kerala blasters💛
@bibyvmathew6178
@bibyvmathew6178 4 сағат бұрын
Some Kumar sevier mistake
@vivivsvdq7554
@vivivsvdq7554 2 сағат бұрын
എടാ....... ചിന്തിക്കു.......മറ്റു ടീമിന് വേണ്ടി കളിക്കുന്ന 5 പ്ലയെർസങ്കിലും നമ്മളോടൊപ്പം ond.... മനസിലാക്കട iniyenkilum
@ashwinashwin1981
@ashwinashwin1981 5 сағат бұрын
Kali thottalum nop
@fazilfazi8680
@fazilfazi8680 5 сағат бұрын
😂😂 don't cry 😅
@Sanjay72071
@Sanjay72071 5 сағат бұрын
Athe 1-3naanam ketilla😂😂
Star Magic | Flowers | Ep# 728
47:03
Flowers Comedy
Рет қаралды 110 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 13 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 114 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
Match Highlights | Kerala Blasters FC 1-3 Bengaluru FC | MW 6 | ISL 2024-25
12:42
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 13 МЛН