ഫുൾറേജ് ഹൈക്വാളിറ്റി നല്ലതാണ്.. ക്രോസ്സ് ഓവർ വരുമ്പോൾ ഓഡിയോ ലോസ് വരും.. നല്ല ക്രോസ്സ് ഓവർ ഡിസൈൻ അല്ലെങ്കിൽ frequency മിസ്സിംഗ് ഉണ്ടാവും... Phase ഷിഫ്റ്റിംഗ് വരും.. Time delay വരും.. Pure audio വേണ്ടി ഹൈക്വാളിറ്റി ഫുൾ റേഞ്ച് ആണ് നല്ലതു..
@fridaymatineee78965 ай бұрын
എങ്ങനെ ഒരു സ്പീക്കർ box ഉണ്ടാക്കുക.. With cross over
@Sharon-xu1xb2 сағат бұрын
Full range athra sugam illa.oru tweeter koodi vekendi varum
@sreekumarbhaskaran51442 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്, ഓരോ ചാനലിലും 4 drivers ഉള്ള stereo ആണ് music ആസ്വദിക്കാൻ ഏറ്റവും നല്ലത്
@jemiljmathew9090 Жыл бұрын
4 drivers ? Tweeter + mid + woofer + ?. ഏതാ 4th one ? Sub ആണോ, sub ന് seperate channel അല്ലേ ?
@UNDERWORLD7977 Жыл бұрын
സാധാരണ സ്റ്റീരിയോയിൽ സബ് വരുന്നില്ലല്ലോ .വൂഫർമാത്രമല്ലേയുള്ളൂ .ഇനി 2. 2 ആണോ ഉദ്ദേശിച്ചത് ? .
@vargheesepm57592 жыл бұрын
You are correct,Three way is the best . 2.1 (three way) sub20hz to 100hz /woofer80hz to500hz/mid500hz to 2000hz /tweeter 2000hz to20khz. We can enjoy all sound frequencies in this way
@khbre5643 Жыл бұрын
2.1 and 3way are two different thing
@UNDERWORLD7977 Жыл бұрын
In the mid , we can get 300 to 4000 Hz .
@vargheesepm5759 Жыл бұрын
@@UNDERWORLD7977 ok
@craftmedia67052 жыл бұрын
Fullrage aanu best performance.. Speaker maching aayittulla crossover illenkil 3 way verum waste aanu..
@akshaykrishnan9419 Жыл бұрын
എല്ലാം കൊള്ളാം, but, ആ full range ഉം mid range ഉം ഒന്നിച്ചു ഉള്ള റിസൾട്ട് കേൾപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു
@venugopalks7053Ай бұрын
Congratulations Brother all your vedios are clear, informative, and subject studied from experience, dedicated presentations. Keep it up.
@Mr_coMRade__2 жыл бұрын
3way സ്പീക്കർ സിസ്റ്റം ഡീറ്റൈൽഡ് വീഡിയോ ഇടാമോ?.
@Soundsolution10102 жыл бұрын
Fullrange speakers... Compromise 👌🏼... Speakers
@rajeshpodhanandh23482 жыл бұрын
Brother, Make a video of speaker selection for each channel in 5.1 audio system.
@itsmetorque2 жыл бұрын
Kure ayy ee vdo k waiting ❤️❤️❤️🙌🏻🔥🔥🔥
@aaberammАй бұрын
Coaxial speakers mid range use cheytha pore 🤔
@sumeshprasad88072 жыл бұрын
Nalla oru viedo alex cheata explain poli👌
@ElectronicsElectricalmalayalam2 жыл бұрын
❤
@SAAudio-km1yt2 жыл бұрын
ചേട്ടാ സൂപ്പർ വീഡിയോ എനിക്ക് ഉപകാരപ്രദമായിരുന്നു
@SAHALCH-hw2pv2 жыл бұрын
Ampil cooling fan vekkunnath onn vidio cheyyo
@akhilayyappan68852 жыл бұрын
Full range speaker , 3 way crossover വഴി midrange ആയി ഉപയോഗിച്ചാൽ എങ്ങിനെ ഉണ്ടാകും .
@ElectronicsElectricalmalayalam2 жыл бұрын
Effect ഉണ്ടാവും 👍
@sharonkollam Жыл бұрын
എന്റെ സംശയം ആയിരുന്നു
@Jeweller-Ullas2 жыл бұрын
കാർ audio അപ്ഗ്രേഡ് ചെയ്യാൻ എതു ടൈപ്പ് സ്‌പീക്കർസ് ആണ് നല്ലത്. component സ്പീക്കർ or coaxial സ്പീക്കർ ഒരു വീഡിയോ ചെയ്യാമോ ബ്രോ ?
@ElectronicsElectricalmalayalam2 жыл бұрын
Yes
@rejib30202 ай бұрын
@@ElectronicsElectricalmalayalam
@lijeeshak76132 жыл бұрын
Ingane Caril set cheyyan pattuo. Separate amb vech
@baijuneethu20212 жыл бұрын
Sony sony cdx-g1070u കാർ സ്റ്റീരിയോയ്ക്ക് എത്ര വാട്സ് സ്പീക്കറാണ് കൊടുക്കേണ്ടത്
@bennett0071002 жыл бұрын
Hi Alex, hope u are doing good. In a 3 way box with cross over network can we use a full range speaker as mid range.
@attn20202 жыл бұрын
yes but its an overkill since cross over already trimmed certain frequencies
@GAURAENT Жыл бұрын
Use 2 way Crossover and full range Direct since it's full range Dont Need to separate frequency
@manjuajikumar84806 ай бұрын
Nitinsonic 40watt max speaker bass test
@purushothamana31022 жыл бұрын
എന്തായാലും Mach crossover ശരിയായില്ലെന്കിൽ വിചാരിച്ച ഗുണം ചെയ്യില്ല. ശംബ്ദം മാത്റം മതിയെങ്കിൽ എന്തും ആവാം.
@slayerlayer377 Жыл бұрын
Car speakers home speakers comparison cheyyamo
@binithpr2 жыл бұрын
Great information chettayi 👍👍👍
@skillet20222 жыл бұрын
Chetta 8 inch HYEE subwoofer vs AUDUOEX 8 in subwoofer ,ithil yethinaanu perfomance kooduthal ? Onnu parayamo?
@rajithkappacheri84622 жыл бұрын
പയനീർ കാർസ്റ്റീരിയോ AVH Double dine.അഡാപ്റ്റർ ഉപയോഗിച്ച് വീട്ടിൽ വർക്കു ചെയ്യുന്നു പക്ഷേ aux വഴി ടിവിയിൽ കണക്ട് ചെയ്യുമ്പോൾ വലിയ രീതിയിലുള്ള നോയിസ് ഉണ്ടാകുന്നു ,കേബിൾ മറ്റിയിട്ടും മാറ്റമില്ല ,ഫോണുമായി കണക്ടുചെയ്യുമ്പോൾ ഒരു കുഴപ്പവുമില്ല ?answer plz
@sajichottanikkarapk19842 жыл бұрын
ടിവിയിലേക്ക് കണക്ട് ചെയ്യുന്ന ആ pin ന്റെ complaint കൊണ്ടേ വരാൻ സാധ്യതയുള്ളൂ
@itsmetorque Жыл бұрын
Oru doubt chothikate?? Ohms um watts um match anel 4 inch ayalum 6inch ayalum 8 inch ayalum namuk kodukan patumo??? Atho inchum sradhikandath undo???
Oval speakeril nalla pole music aswathikkan pattuo
@itsmetorque2 жыл бұрын
Yeah but crct amp undakya mathi poli aan Worldtech oke nysan
@abhilasha20932 жыл бұрын
വീട്ടിൽ ഞാൻ sony car stereo(model:bt 416) sony 3 way speaker, sony amp + jbl sub ആണ് ഉപയോഗിക്കുന്ന ത്... ചെറിയ റൂമിൽ 3 വേ സ്പീക്കർ മാത്രം ആയാലും മതി ..
@rithulalnallur22292 жыл бұрын
❤️❤️❤️ mid-range speaker nice Anu ellam kondu
@ashokmallappally_96002 жыл бұрын
transformers pole olla movie il fight scene il low frequency yum high frequency yum same time ind appo ore samayam low frequency yum high frequency yum full rage speakers nu deliver cheyyan pattumo seperate working alle speakeril varendath rand frequency kkum . Oro type frequency kkum athintethaya speakers use cheyyunnath alle better
@ranjithsubramanyan6713 Жыл бұрын
Ath work aakum speaker nte peek power nu ullill work cheyyukayaanenkill allenkill distortion aakum.
@sareejmaniyath88082 жыл бұрын
ചേട്ടാ 5.1 remote Kit ൽ extra sub എങ്ങനെ Add ചെയ്യാം
@Sathizworld4 ай бұрын
Extra sub amp board vech same output kodthal madhi njan anghaneya cheydhe
@user-xd6bn1yt3n2 жыл бұрын
Budgetil othungia nalla 6 inch speaker ethan chetta?
@fentomathews7365 Жыл бұрын
പഴയ ഹോം തീയേക്ടർ സ്പീക്കർ അമ്പ്ലി 5. 1 എത്ര സബ് കൊടുകാം
@sivaprasad8146 Жыл бұрын
Super explanation ❤
@firoshgt509 Жыл бұрын
Bro.. All your videos are good and informative. I have one doubt. 3 way cross over l Mid range nu 4 inch woofer kodukkano, 4 inch speaker kodukkano? Entha difference? Low range Woofer 8 inch aanu
@jomonjoseph65737 ай бұрын
Enik 10 inch subwoofer und. Top 2 way box aanu.8 inch aanu.athinu woofer aano speaker aano best. Oru reply tharane
@ashrafashraf4842 жыл бұрын
Beast bass uollha waird hedpone edhann
@cybercellgovernmentofindia54362 жыл бұрын
നിങൾ ഉദ്ദേശിച്ചത് headphone ആണോ അതോ ഇയർഫോൺ ആണോ രണ്ടും രണ്ടാണ് ഇയർഫോൺ ചെവിയിൽ കുത്തി തിരിക്കുന്നത് head phone തലയിൽ കയറ്റി വക്കുന്നത് ഒന്ന് അറിയിക്കൂ അപോഴെ മറുപടി തന്നിട്ട് കാര്യം
@vishnum22216 ай бұрын
ചേട്ടാ നമ്മൾ ഓട്ടോയിൽ ചെയ്യുമ്പോൾ പാട്ടും ബേസും ഒരുമിച്ചു കിട്ടാൻ ഏതാണ് നല്ലത്
Surround വക്കാൻ ബെസ്റ്റ് സ്‌പീക്കർ ഏതാ... ഫുൾ റേഞ്ച് അല്ലെ? ആണെങ്കിൽ ഏതു കമ്പനി സ്‌പീക്കർ ആണ് നല്ല qulity... Bugget ഫ്രണ്ട്‌ലി?
@jijithjayaprakash7092Ай бұрын
Award speaker
@albinwayanad78595 ай бұрын
Alex ചേട്ടാ ഞാൻ സ്ഥിരമായി വീഡിയോ കാണുന്ന ആളാണ് എന്റെ അടുത്ത് യമഹയുടെ ഒരു കീബോർഡ് ഉണ്ട് അതിന്റെ സ്പീക്കർ കേടായി നിലവിലുള്ള സ്പീക്കറിന് പകരം മറ്റൊരു സ്പീക്കർ അതിൽ വെക്കണം ഏതായിരിക്കും നല്ലത്....
@vipins18412 жыл бұрын
Chetta urappaum reply cheyyane pls.... ചേട്ടാ എൻ്റെ കയിൽ ഒരു 5.1 ampifire ഉണ്ട്. Sub ചാനെൽ ബ്രിഡ്ജ് ബോർഡ് ആണ് 300w ഞൻ 2 10 ഇഞ്ച് dainty use ചെയ്യുന്നു 10 അടി നീളവും ,9അടി വീതിയും ഉള്ള റൂമിൽ ആണ് ഇത് ഉപയോഗിച്ചിരുന്നത് . ഇപ്പൊ ഞൻ വീട് മാറി . 20അടി നീളവും , 11 അടി വീതിയും ഉണ്ട് ഹാളിനു. എനിക് പഴയ വീട്ടിൽ നല്ല deep baass ആയിരുന്നു പക്ഷേ വീട് മാറിയപ്പോ തീരെ ബസ്സ് കിട്ടുന്നില്ല . ഞൻ പഴയ വീട്ടിൽ പകുതി ബസ്സ് വൈക്കുമ്പോ തന്നെ ഒരു ടൂറിസ്റ്റ് ബസിൽ ഇരിക്കുന്ന ഫീൽ ആയിരുന്നു പക്ഷേ ഇപ്പൊ തീരെ ബസ്സ് കിട്ടുന്നില്ല റൂം വലിതയത്ത്കൊണ്ടാണ് എനിക് അറിയാം . ബസ്സ് കൂട്ടി വൈക്കിമ്പോ ഒരു 75pressantage വൈക്കുംബോ അത് പതറി പോകുന്നു ... പഴയ പോലെ നല്ല deep ബസ്സ് കിട്ടാൻ ഞൻ എന്ത് ചെയ്യണം ??
@ElectronicsElectricalmalayalam2 жыл бұрын
സ്ഥലം ഒന്ന് മാറ്റി വച്ചു നോക്കു
@vipins18412 жыл бұрын
@@ElectronicsElectricalmalayalam Nokki but kittunnillaaa...12inch aakiyal set aavoo???
@njangandharvan31272 жыл бұрын
Sub റൂമിന്റെ മൂലയ്ക്ക് വെച്ച് നോക്ക് രെക്ഷ ഇല്ലേ ഒരു 12 inch sub വെക്കു.... 👍👍
@vipins18412 жыл бұрын
@@njangandharvan3127 roominte moolayil ann ipo ullath ...enik pazhaya performance kittunnilla ..2 ,12inch aaki nokm alle
@vipins18412 жыл бұрын
@@ElectronicsElectricalmalayalam chetta sthalam maati mollayil vachu noki Same ann but song ply chythit ettavum purakil ninnal & sofayil irunnal nalla bass ann Sofa vibration und nalla kidu bass ann But nilkkumbo allengil hallnte centeril irunnalo bass kittunnilla.. ..Oral paraju felt vachu nokkan felt vachal different undakumooo? ..mattoral paraju sub bridge bord change chythu emitter out allengil collector out ulla bord fix cheyyan ...ayal tanne parayunnu bass chithri pokunnatha problm white felt vaikkan...pls reply ..
@ramshad.k59762 жыл бұрын
Central channeline ethu type speaker 🔊 ane nallathu
@BASSREFLEX-p7j2 жыл бұрын
3 way 🥰🥰 poli ann
@abhilasha20932 жыл бұрын
mid ആകാനാണ് ചാൻസ്.. അതിൽ വോക്കൽ മാത്രം അല്ലേ വരൂ..
@BASSREFLEX-p7j2 жыл бұрын
@@abhilasha2093 but orginal 5.1 anenkil center bass effect kudimm kittum for male vocals tweeter um undayal nalla quality voice kittum Normal home theatre anenkil 3way avashyam illa Karanam bass subwoofer vazhi kekkum
@ranjithsubramanyan6713 Жыл бұрын
@@abhilasha2093alla mid frequency ellaam varum
@vipins18412 жыл бұрын
Chetta ingane nannayit kelkknm engil network bord use cheyyano??
@itsmetorque2 жыл бұрын
Yp
@vargheesepm57592 жыл бұрын
You means,Is it network or crossover
@vipins18412 жыл бұрын
@@vargheesepm5759 crossover
@vargheesepm57592 жыл бұрын
@@vipins1841 yes, we need matching crossover
@Nandootyholidays8 ай бұрын
Volume kuduthal eathan vocal
@Vishnuvinu5902 жыл бұрын
എൻറെ കയ്യിൽ ഒരു 5.1 ഹോം തിയേറ്റർ ബോർഡ് ഉണ്ട് .അതിൻറെ സബ് 60 വാട്ട്സ് ആണ് ഞാൻ അതിൽ 4 inch 4ohms 15 watts എന്നിങ്ങനെ നാല് woofer ജോയിൻ ചെയ്തു കൊടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ????
@anandapadmanabhan1202 жыл бұрын
3 way box യിൽ tweeter mid fullrange ഉപയോഗിക്കുന്നത് നല്ലതാണോ plz tell
@RoyPaulVazhakkala2 жыл бұрын
Any system configurations, proper maching of phase and magnitude of acoustical waves is more important,
Mid ന്റെ വില കളയാൻ ആണോ അഴുക്ക് ഓട്ടോയിൽ കൊണ്ട് mid കേറ്റുന്നത് കാർ ആണേൽ പോട്ടെ എന്ന് വെക്കാം
@jyothishpc99488 ай бұрын
Good job sir
@VinodKumar-sc7cr Жыл бұрын
4 ചാനൽ ഉള്ള ഒരു സെറ്റിൽ നിന്ന് 2ഊഫർ 2സ്പീകർ 4 ടുറ്റർ സെറ്റു ചെയ്തു കേട്ടു നോക്കു
@prashobck52562 жыл бұрын
Ingaluu confusion aaakkalle... Chettayee
@ElectronicsElectricalmalayalam2 жыл бұрын
Confusion ആയോ
@sujithks34388 ай бұрын
Full range mid range സെപ്പറേറ്റ് സ്പീക്കർ ആണോ...?
@sajeevsaji30042 жыл бұрын
ഒരു Kenwood KFC-WF 255 പത്തിഞ്ച് sabwoofer കിട്ടിയിട്ടുണ്ട് അതുകൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ? Sir plz..
@UNDERWORLD7977 Жыл бұрын
തബലയാക്കിയാലോ ...😁
@monsanjhon86632 жыл бұрын
അച്ചായ. midrange. എങ്ങനേ. തിരിച്ചറിയാം.എന്റെ.കൈയില. ഒരു.സോണി..sspeaker. ഉണ്ട്.
@UNDERWORLD7977 Жыл бұрын
അതിന്റെ ഡസ്റ്റു ക്യാപ്പിനു ചുറ്റുമുള്ള റൗണ്ട് സ്പോയ്ലർ തന്നെ അടയാളം . അല്ലാതെന്താ . Full range speaker എന്ന് എഴുതിയിരിക്കും .😁
@mahimm372 жыл бұрын
ചേട്ടാ...വൂഫറും,സബ് വൂഫറും തമ്മിലുള്ള വ്യത്യാസം എന്താണ്....? എന്റെ കയ്യിലുള്ള സബ് ബോക്സ് ഒരു മൂലക്ക് വയ്ക്കുബോൾ നല്ല ബാസ്സ് ഉണ്ട് അല്ലാതെ വച്ചാൽ ബാസ്സ് ഇല്ല.. എന്താണ് കാരണം..? എവിടെ വച്ചാലും ബാസ്സ് കിട്ടാൻ എന്തു ചെയ്യണം...? Sounds കാർ വയ്ക്കുന്ന സബ് എവിടെയും നല്ല ബാസ്സ് ആണ്.....?
@cybercellgovernmentofindia54362 жыл бұрын
Subwoofer എന്ന് പറഞാൽ ഏറ്റവും ചെറിയ frequency sound വരെ കേൾക്കാം deep bass ..boom bass ...ok Woofer എന്ന് പറഞ്ഞാല് mid frequency മാത്രം പിന്നെ ഹൈ frequency അതിനാണ് tweeter ഉപയോഗിക്കുന്നത് .....പിന്നെ subwoofer വെക്കേണ്ട സ്ഥലം റൂമിൻ്റെ മൂലയിൽ തന്നെ ആണ് അതായത് cornering reflection കാരണമാണ് bass കിട്ടുന്നത് പിന്നെ റൂമിൻ്റെ വലിപ്പം കൂടും തോറും rms കൂടിയ amplifier അതിനു മാച്ച് ആയിട്ടുള്ള 12 ഇഞ്ച് subwoofer അല്ലെങ്കിൽ അതിൽ കൂടുതൽ ഇഞ്ചുള്ള സബ് ഉപയോഗിക്കണം
@rakeshnath92132 жыл бұрын
Super🎧
@colouringtech5844 Жыл бұрын
good
@sreekumarkpsreekumarkp42122 жыл бұрын
👍👍👍♥️
@Amaldev0472 жыл бұрын
😍🔥🔥
@bathilalimobathilalimo77872 жыл бұрын
Numbar thero nigale
@Tirurvlog2 жыл бұрын
👍👍
@vishnuravishnu30012 жыл бұрын
❤️❤️❤️❤️
@amanmusicworld3667 Жыл бұрын
Hindi
@djkalan89772 жыл бұрын
Poli
@bathilalimobathilalimo77872 жыл бұрын
Eyale numbar ketto
@roshinbalu8250 Жыл бұрын
🖐🏻👍👍♥️
@lovetimestudio9644 Жыл бұрын
👍🏻👍🏻w
@neonsspot Жыл бұрын
പറഞ്ഞതന്നെ പറഞ്ഞോണ്ടിരിക്കണ വീഡിയോ
@aminith.k54402 жыл бұрын
😘
@musabircty1666 Жыл бұрын
Pls your nomper
@ElectroTechy86922 жыл бұрын
ഇതൊക്കെ ഞാൻ 20 വർഷം മുൻപ് ചെയ്യ്തിട്ടുള്ളതാണ് സാറെ
@ElectronicsElectricalmalayalam2 жыл бұрын
അറിയാത്തവർക്കുവേണ്ടിയാണ് ഈ വീഡിയോ സർ
@VK-ff6wb2 жыл бұрын
എല്ലാം എല്ലാവർക്കും അറിയില്ലല്ലോ മാഷേ
@itsmetorque2 жыл бұрын
Ayin 🤔🤔🤔
@truths23572 жыл бұрын
ഈ ലോകത്തിൽ അറിയുന്ന കാര്യങ്ങളെക്കാൾ കൂടുതൽ അറിയാത്ത കാര്യങ്ങളാണ് സാറേ
@UNDERWORLD7977 Жыл бұрын
ഫുൾ റേഞ്ച് അത്ര പോര .കാരണം separation ഇല്ല .tweeter ഉം mid ഉം mix ആവുമ്പോൾ mid low frequency compramise ചെയ്യുന്നുണ്ട് . അതായത് അവിടെ വൂഫറിൻ്റെ കുറവ് വ്യക്തമായി അനുഭവപ്പെടും . എന്നാൽ 3way ൽ ആ കുറവ് അനുഭവപ്പെടുകയില്ല .