ഒരു ജോലിയും ചെയ്യാതെ വീണമോൾ മാസപ്പടി വാങ്ങി അച്ഛനുവേണ്ടി പിന്നെയാണ്
@abbasek48915 күн бұрын
ആരാ പറഞ്ഞു കിട്ടുന്നില്ലെന്ന്. 6 മാസം കഴിഞ്ഞാൽ വീടിന്റെ അടുത്തേക്ക് സ്ഥലം മാറ്റം കൊടുത്തു ശിക്ഷിക്കും 😃
@AjithSS-c3e16 күн бұрын
പിരിച്ചു വിടു, അത്യാഗ്രഹികൾ വീട്ടിലിരിക്കട്ടെ
@remythomas132316 күн бұрын
Its PV ruling
@dvs78668716 күн бұрын
Kopp pirichu vidum .. kaattu kallan bharikkunna naatil ee 3000 roopa kakkunnavanu enth sambhavikkanaaanu
@AjithSS-c3e16 күн бұрын
@@dvs786687 M
@gazallove598216 күн бұрын
പാർട്ടി നോക്കട്ടെ cpm ആണെങ്കിൽ അവിടെ തന്നെ 😄
@jithuvr769515 күн бұрын
അവര് പിരിച്ചു വിടില്ല ഇത് പിന്നെ ഇങ്ങനെ തന്നെ തുടരും
@rasrasak916616 күн бұрын
ഇതുവരെ ഇങ്ങനെ വിജിലൻസ് പിടിച്ച ഉദ്യോഗസ്ഥന്മാർക്ക് എന്ത് ശിക്ഷയാണ് നൽകിയത് എന്ന് എല്ലാ കോടതിയിലും ഒരു വിവരവകാശം നൽകണം അത് ജനങ്ങൾക്ക് അറിയാൻ ബാധ്യതയുണ്ട്
@bibinKRISHNAN-qs8no16 күн бұрын
എല്ലാം എല്ലാവരും മറക്കും 😔
@Mufee-i8m16 күн бұрын
Athinum kaikooli kodukanam😂😂
@SunilKumar-sm2jq15 күн бұрын
വിവരകാശം ചോദിച്ചാൽ കിട്ടാൻ ഒന്നും പോവുന്നില്ല
@HappyMarathon-yj2rh13 күн бұрын
പിടിച്ചു കൊണ്ടുപോകും അതിനപ്പുറത്ത് കൂടെ വീട്ടിൽ പോകും
@tkmustafawayanad10413 күн бұрын
ഒന്നും സംഭവിക്കില്ല. ഈ മിഡിയയിൽ കണ്ടത് മാത്രം. അയാർ തെളിവിൻെ അഭാവത്തിൽ ഊരിപ്പോരും. സസ്പെൻഷൻ കാലത്ത് പണിയെടുക്കാതെ Tension Free ശനജ കൊടുക്കണം. ഈ അടുത്ത വിജി ഉദ്യോസ്ഥർ തന്നെ പൈസ മേടിച്ച് കേസ് ഒതുക്കി കൊടുത്ത കേസു ഉണ്ട്. ഇതൊരു തരം അഭ്യാസം😜😜😜
@SHYAMPRASADR-z6u16 күн бұрын
മണ്ണാർക്കാട് 2 ( തെങ്കര )വില്ലേജിൽ ഇത് പോലെ ഒരു വില്ലേജ് ഓഫീസർ ഉണ്ട്. ആളുകളെ നടത്തിക്കുക പണം വാങ്ങുക
@Gracy7316 күн бұрын
😃😃😃
@abduaman499416 күн бұрын
ആ നായിണ്ടെ മോന്റെ പേര് എന്തുവാ 🙂
@SihabShihab-f8f16 күн бұрын
Pidippikkan vivaram ulla aaanungal ille aaa naattil
@remythomas132316 күн бұрын
Its PV ruling
@kasimm735816 күн бұрын
ഇവരെ സപ്പോർട്ട് ചെയ്യാൻ ട്രെഡ് യൂണിയൻകാരും രാഷ്ട്രീയ തിമിരം ബാധിച്ച ചില തെണ്ടികളുമുണ്ടാകും ഓരോരുത്തർക്കും ഇങ്ങനെ പ്രശനം ഉണ്ടാകുമ്പോഴേ വിവരമറിയൂ
@MuhammadAshraf-lo7th16 күн бұрын
എല്ലാ ഓഫീസിലും ഇതാണ് അവസ്ഥ
@saidalaviak87416 күн бұрын
ഇത് പോലുള്ള ഉദ്യോഗസ്ഥരെ ജനകീയ വിചാരണ ചെയ്യണം.... 🙏
@gazallove598216 күн бұрын
പാർട്ടി നോക്കട്ടെ എന്നിട്ട് നടപടി ഉണ്ടാകും 😂
@Catworld2.0-v7v16 күн бұрын
പിരിച്ചു വിടൂ ഇത്പോലെ ഉള്ളവരെ ഒരുപാട് പാവങ്ങളെ ഇവന്മാർ ഇത് പോലെ വാങ്ങിയിട്ടുണ്ടാവും
@remythomas132316 күн бұрын
Its PV ruling
@hashimmohammed16 күн бұрын
Arrest ചെയ്യും എന്നിട്ട് സലറിയോട് കൂടെ സസ്പെൻഷൻ എന്നിട്ട് അത് കഴിഞ്ഞ് വീണ്ടും ജോലിയിലേക്ക്. ഓരോ ഓരോ അവസ്ഥകൾ.
@MuhammedShabin-i2u16 күн бұрын
സത്യം എല്ലാം പേരിന് മാത്രം
@kiranbabu945411 күн бұрын
അത് ടൂറിന് പോകാൻ അനുവദിച്ചു
@സുന്ദരി9 күн бұрын
തിരിച്ചു വരുമ്പോൾ വീടിന്റെ തൊട്ടടുത്തു പ്രൊമോഷൻ സഹിതം
@skyland015 күн бұрын
അതാണ് സർകാർ ജോലിയുടെ പവർ... ചോദിച്ചാൽ കൊടുക്കേണ്ടി വരും... പിടിച്ചാലും ഒന്നും ചെയ്യില്ല.. വെറുതെ വിടും 💪🏻💪🏻💪🏻💪🏻💪🏻💪🏻
@roshanjose377016 күн бұрын
കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസിലും ഇതാണ് അവസ്ഥ..
@shyam753516 күн бұрын
ഇങ്ങനെ പിടിക്കുന്ന വാർത്തകൾ കാണാറുണ്ട്. ഒരൊറ്റ ഒരുത്തനേയും ശിക്ഷിച്ചതായോ പിരിച്ചുവിട്ടതായോ ഒരു വാർത്ത ഇന്നോളം കണ്ടിട്ടില്ല.
@bayjuvarughese991316 күн бұрын
ഒടുക്കത്തെ ശമ്പളം.. ജീവിത കാലം മുഴുവൻ പെൻഷൻ.. ഇത് ഒന്നും പോരാത്തതിന് അവന്റെ കൈക്കൂലി.. സസ്പെന്ഷൻ അല്ല ഡിസ്മിസ്സൽ അടിച്ചു, പെൻഷൻ ഇല്ലാതെ ആക്കി കൊടുക്കണം.. അല്ലാതെ ഇതൊന്നും തീരില്ല നമ്മുടെ നാട്ടിൽ
@cmkuttykottakkal537716 күн бұрын
💯
@sandeeppaleri761113 күн бұрын
💯💯💯💯
@Hhhhgfffhjnm13 күн бұрын
ഒടുക്കത്തെ ശമ്പളമോ എവിടെ ... ശമ്പളം കുറവാണ് ഹേ സർക്കാർ ജോലിയിൽ
എങ്ങനെ കൈകൂലി വാങ്ങി പിടിപ്പിക്കപ്പെട്ടാൽ ആ ഉദ്യോഗസ്ഥനെ പിരിച്ചുവിടുകയും, അയാളുടെ മക്കൾക്കോ കൊച്ചുമക്കൾക്കോ സർക്കാർ ജോലി നിഷേദിക്കുകയും ചെയ്യാനുള്ള നിയമം കൊണ്ടുവരണം. 😡
@asajeevan52914 күн бұрын
കറക്ട് വിവരമുള്ളവർ ഇവിടെ ഉണ്ട്.
@jithinjoy314414 күн бұрын
അയാളെ പിരിച്ചു വിടുന്നത് ശരി.. മക്കൾക്ക് ജോലി കൊടുക്കുന്നതിൽ എന്താണ് പ്രശ്നം..
@ashviralcut14 күн бұрын
@@jithinjoy3144അപ്പന്റെ പാത പിന്തുടർന്നാൽ
@asajeevan52914 күн бұрын
@@jithinjoy3144 ഒരു ശിഷ യാണ് മക്കൾക്ക് ജോലി ലഭിക്കില്ല എന്ന അറിവ് വന്നാൽ കൈകൂലി വാങ്ങില്ല
@Hhhhgfffhjnm13 күн бұрын
നീ വല്ലോം ഭരണാധികാരിയായാ ൾ ഉത്തരക്കെറിയൻ ഭരണാധികാരിയെക്കാളും ക്രൂരനായിരിക്കുമല്ലൊ
@AnsifFish16 күн бұрын
ഇത്തരം എമ്പോക്കികളെ പിരിച്ചു വിടുക ഇഷ്ടം പോലെ തൊഴിൽ ഇല്ലാത്ത അഭ്യസ്ഥ വിദ്യരായ യുവാക്കൾ പുറത്തുണ്ട്
@marco-45316 күн бұрын
ഇവനും പണ്ട് ഒരു തൊഴിൽരഹിതൻ ആയിരുന്നു.
@gokul_760013 күн бұрын
ഓഓഓ @@marco-453
@sabishaman718316 күн бұрын
ആളാറിഞ്ഞു കളിക്കെടാ 😁😁ലെ കോടതി.. അഴിമതി കുറക്കാൻ ആണ് വിവരാവകാശം. അതിലും അഴിമതിയോ 🤣🤣
@abhijithkrishnakumar210916 күн бұрын
Suspension അതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല.ഇവർ rejoin ചെയ്യും വീണ്ടും പൂർവ്വധികം ഭംഗിയോടെ വീണ്ടും cash മേടിക്കും
@MuhammadAshraf-lo7th16 күн бұрын
പിരിച്ച് വിടണം
@sathyantk899616 күн бұрын
അതിന് രാഷ്ട്രീയ യൂണിയനെ ജനാധിപത്യസുർക്കാരിന് ഭയമാണ്
@സ്വപ്നസഞ്ചാരി-ധ3ഫ16 күн бұрын
കൂടിപ്പോയാൽ 6 മാസം സസ്പെൻഷൻ മാത്രമേ ഉണ്ടാവൂ എന്ന് അറിയാം അതുകൊണ്ടാണ് ഇത് ദിനംപ്രതി വർദ്ധിക്കുന്നത്
@susyvarghese843616 күн бұрын
ഇവർക്ക് ധൈര്യം ഇവരുടെ നേതാക്കൾ ആണ്
@karthikcn0516 күн бұрын
നാളെ ഇ കാലമാടൻ അവിടെ തന്നെ ജോലി ചെയ്യും ഒന്നും സംഭവിക്കാൻ പോകുന്നില്ല ആരുപോയാലും ഇനിയും ഇതൊക്കെ തന്നെ അവിടെ നടക്കു
@Nahan-zv2fe16 күн бұрын
സഖാവേ പേടിക്കണ്ട നമ്മുടെ പാർട്ടി ഭരിക്കുമ്പോൾ നമ്മുടെ യൂണിയനിൽ പെട്ട ആളെ ഒന്നും ചെയ്യില്ല ഈ വാർത്ത ഒരു ദിവസത്തെ ആയുസ്സ് മാത്രം, ലാൽസലാം
@businessmagnates71116 күн бұрын
എല്ലായിടത്തും ഇത് തന്നെ അവസ്ഥ.. ഞാൻ ഒരു വർഷമായി വില്ലജ് കേറി ഇറങ്ങുന്നു 😢
@Alchemist33716 күн бұрын
സോഷ്യൽ മീഡിയയിൽ ലൈവ് ഇടുക...എന്നിട്ട് കയ്യോടെ ചോദിക്കുക എന്ത് കൊണ്ടാണ് ഫയൽ കിട്ടാത്തത് എന്ന്...കൃത്യമായി കാരണം പറയാതെ ലൈവ് സ്റ്റോപ്പ് ആക്കരുത്
@RockyRock-vv3ex16 күн бұрын
@@Alchemist337അനുമതി ഇല്ലാതെ അങ്ങനെ സർക്കാർ ഓഫീസിൽ പോയി അനുമതി ഇല്ലാതെ video ഒന്നും എടുക്കാൻ പറ്റില്ല. കേസ് വേറെ വരും.
@abdulkareem97416 күн бұрын
@@Alchemist337കൂട്ടമായി ആയുധ പോരാട്ടം നടത്താതെ ഇത് നിൽക്കുമെന്ന് കരുതേണ്ട
@sonyp562711 күн бұрын
@@Alchemist337മണ്ടത്തരം പറയാതെ. ഇങ്ങനെ വിജിലൻസിൽ പോയാൽ പോരേ?
@abdulgafoorpm869516 күн бұрын
ഇത് താത്കാലിക നടപടി ആണ് താസിൽഥാർ ആയി വരും....
@ahammadthoduvayil16 күн бұрын
കൈക്കൂലി വാങ്ങുന്നത് കയ്യോടെ പിടികുടുന്ന വാർത്തകൾ ഒരു പുതുമയുള്ള കാര്യമൊന്നുമല്ല,ഏന്നാൽ കൈകൂലി വാങ്ങിത്തുകൊണ്ട് ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നവർ ഇല്ല എന്ന് തന്നെ പറയാവുന്നതുകൊണ്ട് പിടിക്കപ്പെട്ടാലും ഇച്ചിരി നാണക്കെടല്ലാതെ ഈ ഉദ്യോഗസ്ഥന് ഒന്നും സംഭവിക്കില്ല,തിരിച്ച് ജോലിക്ക് കയറിയാൽ കൂടുതൽ കൈകൂലി വാങ്ങും.
കുറെ സർക്കാർ ഉദ്യോഗസ്ഥർ പെൻഷൻ വാങ്ങിയിട്ടുണ്ട് അത് എന്തായി, ഇത്തരത്തിലുള്ള ആളുകളെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നിയമം ഉണ്ടാക്കൽ സമയം അതിക്രമിച്ചിരിക്കുന്നു
@generalvisionmalabar801815 күн бұрын
അവരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയാൽ മാത്രം മതിയായിരുന്നു
@Ppppppppp-u4r16 күн бұрын
പിരിച്ചു വിടില്ല എന്നുറപ്പുള്ളത് കൊണ്ട് മാത്രമാണ് ഇവർ വീണ്ടും വീണ്ടും ഈ കൈക്കൂലി വാങ്ങുന്നത്. ഒരു അഞ്ചാറു പേരെയെങ്കിലും ഡിസ്മിസ് ചെയ്താൽ മറ്റുള്ളവർ പേടി കാരണം എങ്കിലും ഇതിൽ നിന്ന് മാറിനിന്നേന
@abdulrasak244516 күн бұрын
നമ്മുടെ നാട്ടിലെ രാഷ്ട്രീയ സ്വാധീനം എന്നവസാനിക്കുന്നോ അപ്പോഴല്ലാതെ ഈ പ്രവണത ഇല്ലാതാവില്ല. ഇങ്ങനെയുള്ളവരെ ഉടനെ പിരിച്ചുവിടുക പകരം പുതിയൊരാൾക്ക് ജോലി നൽകുക ,എങ്ങിനെയെങ്കിലും ഇതിനൊരവസാനം ഉണ്ടാകുമെന്നു കരുതാം
@BIGBOSS-be3kf16 күн бұрын
ഇനി ഉണ്ട തിന്ന്. അതിന്.. കൈകൂലി കിട്ടില്ല.. ട്ടോ
@nas1235816 күн бұрын
രാഷ്ട്രീയ സ്വാധീനത്തിൽ ഇവർ വീണ്ടും കൈക്കൂലി വാങ്ങി അവതരിക്കു😅😅
@shihabudheenp377916 күн бұрын
എല്ലാ ഫയലിലും ഒരു ജീവിതമുണ്ട്😂😂
@dilipkumar190512 күн бұрын
ആരാടാ ഞങ്ങളുടെ കാരണ ഭൂതൻ സഗാവിനെ ട്രോളുന്നത് അന്ന് പുരപ്പുറം തൂത്തത്
@BNIDYNAMIC-KSD16 күн бұрын
എല്ലാവർക്കും പണം വേണം അത് കൊണ്ടനാണ് നിസ്സാര കാരണങ്ങൾ പറഞ്ഞ് ആളുകളെ മടക്കി അയക്കുന്നത്, സർക്കാർ ജോലി തന്നെ ആളുകൾ ഇഷ്ട്ടപെടുന്നത് കൈക്കൂലി കിട്ടുന്നത് കൊണ്ടാണ്
@fijijames316716 күн бұрын
പിരിച്ചു വിടണം അല്ലാണ്ട് ഇതിനൊരു അവസാനം ഉണ്ടാകില്ല ഇവന്മാർ ജോലിയിൽ തിരിച്ചു പ്രവേശിക്കും വീണ്ടും ഇത് തുടരും.
@MaraMandan89816 күн бұрын
ഇതൊക്കെ ആണെങ്കിലും യാതൊരു പേടിയും ഇല്ലാതെ നിരന്തരം ഓരോ കാര്യം ചെയ്തു തരാനും കൈക്കൂലി വാങ്ങിക്കുന്ന ഒരുകൂട്ടം സർക്കാർ ഉദ്യോഗസ്ഥന്മാർ ഉണ്ട്.ഇന്നത്തെ കാലത്ത് കൈക്കൂലി വാങ്ങിക്കുന്നത് Gpay വഴിയും എന്നിട്ടും പിടിക്കാൻ കഴിയുന്നില്ല.
@anudasdptrivandrumbro390511 күн бұрын
നവീൻ ബാബുവിന്റെ അനിയൻ 😂😂😂👍🏻വില്ലേജ് ഓഫീസുകൾ പൂട്ടുക, ഇതു എല്ലാം അക്ഷയ വഴി ആക്കുക 👍🏻
@mohammedmammu296416 күн бұрын
അധിക പഞ്ചായത്ത് വില്ലേജ് ഓഫീസ് എല്ലാം ഇങ്ങനെത്തന്നെ
@useraccount14014 күн бұрын
വില്ലേജ് ഓഫീസർ എന്ന് കേൾക്കുമ്പോൾ മറിമായമാണ് ഓർമ്മ വരുന്നത്, പ്രത്യേഗിച്ച് ഞമ്മളെ കോയക്കാനെ 😄
@ibrahimbava308516 күн бұрын
ഇരന്നു തിന്നുന്ന വർഗം
@kripakaruna375316 күн бұрын
യഥാർത്ഥ രാജ്യദ്രോഹം ഇതാണ്
@subinjith696616 күн бұрын
ഒന്നും പേടിക്കണ്ട നമ്മുടെ നിയമം അലേ ഇനി മേടിച്ചോ ഒന്നും നടക്കില്ല
@parava-b6d16 күн бұрын
ഇതുപോലേ ഉള്ള വിഷജിവികൾ എല്ലാ ഓഫീസുകളിലും ഉണ്ട് നല്ലവരായാ ആൾക്കാരുമുണ്ട് അതു പോലേ തന്നേ. പഞ്ചായത്തിൽ ഇരിക്കുന്ന കുറച്ച് ചേച്ചിമാരും ചേട്ടൻമാരും കൊച്ചു വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോളായി രിക്കും നമ്മൾ കയറി ചെല്ലുന്നത്അവർക്ക് ഇഷ്ടപെടൂല്ല : എനിക്ക് വീടും സ്ഥലവും ഇല്ലാത്ത ഒരാളാണ് ഞാൻ ലൈഫിൻ്റെ വീടിനെ കുറിച്ച് അന്വേഷിക്കുവാൻ ചെന്നപ്പോൾ ചേച്ചിയും ചേട്ടനും കളിയാക്കുന്നത് പോലേയുള്ള ഒരു ചിരി തകർന്നു പോയി ഒന്നും ഇല്ലാത്തവൻ്റെ വേദന അവർക്കറിയില്ലല്ലോ
@sidhiquectchakkungathudovi678015 күн бұрын
വിവരാവകാശത്തിന് കൈക്കൂലി മണ്ടൻ അവർ അല്പം വിവരം ഉള്ളവർ ആയിരിക്കും 🤣🤣🤣
@AnilKumar-if7qn11 күн бұрын
ഈ വില്ലേജ് ഓഫീസർമാരിൽ 95% ആളുകളും എന്താ ഇങ്ങനെ കാണിക്കുന്നത്,
@bibinKRISHNAN-qs8no16 күн бұрын
വീടിനടുത്തേയ്ക് ട്രാൻസ്ഫർ ആകും ശിക്ഷ 🙄🙄🙄😅😅🤦🤦🤦🤦🤦
@regioommen835812 күн бұрын
പിടിക്കുവാണേൽ ഊരിപ്പോകാതിരിക്കാൻ തക്ക കുരുക്കിട്ടു വേണ്ടേ പിടിക്കാൻ ഇതിപ്പോ കേട്ടിട്ട് അയാൾ ഈസിയായി രക്ഷപ്പെടുമെന്നാണല്ലോ കാണുന്നത്. ഇത്തരം തെളിവും കൊണ്ട് കോടതിയിൽ ചെന്നാൽ മിക്കവാറും കേസ് തള്ളിപ്പോകാനാണ് സാധ്യത
@careandhelpskondotty445014 күн бұрын
എനിക്ക് ഒരു വിവരകാശം വേണം ഇത്രേം കാലം കൈക്കൂലിക്ക് പിടിച്ചവരെ എന്ത് ചെയ്ത് എന്നറിയാനാ
@joyjoseph372816 күн бұрын
നമ്മുടെ പല നിയമങ്ങളും ഉദ്യോഗസ്ഥർക്ക് തോന്ന്യാസം കാണിക്കാവുന്ന രീതിയിൽ ഉള്ളതാണ് കൈക്കൂലി മേടിക്കുന്നവരാണ്നേൽ നമുക്ക് കാര്യങ്ങൾ വേഗം ചെയ്തു കിട്ടും അല്ലാത്തവർ നമ്മളെ നടത്തി കൊല്ലും ഇതിനൊക്കെ പരിഹാരം നിയമത്തെ സുധാരമാക്കുക എന്നതാണ്.
@anamika.p506810 күн бұрын
വിജിലൻസ് dysp ഈ ട്രാപ്പിൽ സമർത്ഥൻ ഇതുപോലുള്ള ഉദ്യോഗസ്ഥർ വിജിലൻസിൽ വേണം പരാതിക്കാരന് big സല്യൂട്ട്
@LisbeJ16 күн бұрын
അഴിമതി തടയാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല..ഇത്തരത്തിലെ നാലു പേരെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട് ജയിലിലടച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പക്ഷേ ചെയ്യില്ല. അതിനുള്ള ആർജ്ജവം ഗവൺമെൻ്റിനില്ല. പകരം 6 മാസം പകുതി ശമ്പളത്തോടെ വിശ്രമം. ശേഷം പഴയ ജോലി തന്നെ തുടരുന്നു😂😂😂
@mohammedhafi303416 күн бұрын
മാന്യമായ സർകാർ ശമ്പളം ലഭിച്ചിറ്റും ആർത്തി തീരാത്ത പണ്ടാരം
@cppkd16 күн бұрын
ഏതായാലും കൈക്കൂലി ഒരു വ്യത്യസ്തത കാണിച്ചുകൊണ്ട് എന്നും ഓർമ്മയിൽ ഇരിക്കും കേരളത്തിലെ ഉണ്ടാവും😂😂😂 വിവരം ഇല്ലാത്തവരോട് പോയി വിവരാവകാശം ചോദിച്ചാൽ എങ്ങനെ😂😂😂
@Nahas123-ft2gc14 күн бұрын
ഈ അത്യാഗ്രഹികളെ പിരിച്ചുവിടു ജോലിയിൽ നിന്നു സത്യസന്ധന്മാരായ യുവതലമുറയുണ്ട് വിദ്യാഭ്യാസമുള്ള അവർക്ക് ജോലി കൊടുക്കു
@thetru465915 күн бұрын
ഇങ്ങനെ ചെയ്യുന്നവരെ സർക്കാർ ജോലിയിൽനിന്ന് പിരിച്ചു വിടുന്ന ഒരു നിയമം ഇല്ലാത്ത കാലത്തോളം ഇതിന് ഒരു അന്ത്യം ഉണ്ടാവുക ഇല്ല.
@anas0111114 күн бұрын
കൈക്കൂലികേസിൽ ഏതെങ്കിലും ഉദ്യോഗസ്ഥരെ ശിക്ഷിച്ചിട്ടുണ്ടോ
@user-vm8pi1kh4t16 күн бұрын
കൈക്കൂലി വാങ്ങുന്നവരെ പിരിച്ചു വിടാൻ ഉള്ള നിയമം പാസ്സാക്കൂ. എന്നാലേ ഇത് നിൽക്കൂ.
@ഇന്ത്യൻപൗരൻ-ഢ3ഗ15 күн бұрын
ഇങ്ങനെ കൈകൂലിവാങ്ങുന്ന ഉദ്യോഗസ്ഥൻമാർക്ക് തക്കതായ ശിക്ഷകിട്ടുന്നില്ല അതുകൊണ്ടാണ് മിക്കസർക്കാർഓഫീസുകളിലെ ഉദ്യോഗസ്ഥന്മാരും കൈകൂലി വാങ്ങുന്നത്.
@suhailk63616 күн бұрын
കൈക്കൂലി ആവശ്യപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്? Arrest ചെയ്യിപ്പിച്ചാൽ നമ്മുടെ ആവശ്യം നടക്കുമോ?
@SamadMufzi16 күн бұрын
ജോർജ് ജോർജുട്ടിക്കാണ് പ്രാധാന്യം നൽകുന്നത്
@rajannair137616 күн бұрын
വിജിലൻസ് പിടിക്കുന്നതു കാണാം പിന്നെ എന്തു എന്നു ആരും അറിയില്ല
@OrangePrint-x3g11 күн бұрын
മനസിലായില്ലേ തൊട്ട് കളിക്കുന്നതാണ്
@faizalpk42916 күн бұрын
കൈക്കൂലിക്കാരെ ഡിസ്മിസ് ചെയ്യുന്ന ഒരു നിയമം കൊണ്ട് വരാൻ ഒരു സർക്കാരും തയാറാവില്ല എന്ന് എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും അറിയാം. .. പിന്നെ ഇതൊക്കെ ഒരു പോറാട്ട നടകം പോലെ നടക്കും. ഇതിലെല്ലാം ഇരയാവുന്നത് സാദാരണക്കാർ മാത്രം 😏
@infoweb749216 күн бұрын
പോളി ജോർജ് പൊളിയാ....
@niyasniyas177013 күн бұрын
കൈകുലി മേടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥൻ മാരെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും പെൻഷൻ ക്യാൻസൽ ചെയ്തു കളഞ്ഞു എങ്കിൽ ഈ പരിപാടി നിൽക്കും എഡ്യൂക്കേഷൻ ഉള്ള യുവാക്കൾ യുവതികൾ ഉണ്ട് അവർക്ക് കേരള സർക്കാർ ജോലി കൊടുക്കണം
@AnsifFish16 күн бұрын
ഇടതുപക്ഷ യൂണിയനിൽ പെട്ട ഉദ്യോഗസ്ഥൻ ആണെങ്കിൽ പ്രൊമോഷനോട് കൂടി വേറെ വല്ല തസ്തികയിലും നിയമിക്കും, MLA യുടെ മകന് എതിരെ കേസ് എടുത്ത ഉദ്യോഗസ്ഥന്റെ ഗതി കണ്ടില്ലേ?? ഇതാണ് കമ്മി ഭരണം, ഈ വാങ്ങുന്ന കൈക്കൂലിയിൽ നിശ്ചിത ശതമാനം പാർട്ടിയിലേക്ക് പോകും, പിന്നെ എങ്ങിനെ ശിക്ഷിക്കാൻ??? 😡😡😡😡
@jyothikumar292616 күн бұрын
പിരിച്ചുവിടണം
@SHEREEFAPK-g5q11 күн бұрын
ഇത്പോലെ എന്റെ നാട്ടിലും പിടിച്ചു ഒരു കാര്യവും ഇല്ല കുറച്ചു കഴിഞ്ഞപ്പോൾ അവൻ അടുത്ത വില്ലേജിൽ സുഖമായി ജോലി ചെയ്യുന്നു
@sahadevanp812011 күн бұрын
കേരളത്തിൽ എല്ലാ സർക്കാർ ഓഫീസുകളിലും ഇത് തന്നെ സ്ഥിതി
@aboobackerpulllooni159312 күн бұрын
കൈക്കൂലി കേസിൽ പിടിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരെയും വെറും ഒരു സസ്പെന്റിൽ ഒതുക്കിയിട്ട് ഒരു കാര്യവുമില്ല. നിലവിലുള്ള ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മറ്റു ഉദ്യോഗസ്ഥർക്ക്. കാട്ടി കൊടുക്കണം. എന്നാലേ ഈ കൈക്കൂലി വാങ്ങൽ നിൽക്കൂ. ആ സസ്പെൻഡ് കാലാവധി കഴിഞ്ഞാൽ വീണ്ടും തുടങ്ങും കൈക്കൂലി വാങ്ങാൻ.
@Voiceof_abhi16 күн бұрын
ഇനി glows ഇട്ട് കൈക്കൂലി മേടിക്കും 😂😂
@t.hussain627816 күн бұрын
"പുതിയതായി" വേറൊരാൾ വരും.!!!!!!
@sanilok870813 күн бұрын
കൈകൂലി മേടിക്കുന്നവരെ സർവീസ് ൽ നിന്നും പിരിച്ച് വിട്ടാൽ ഈ വക പരുപാടി നിന്നേനെ എല്ലാ സർക്കാർ ജീവനക്കാരും മരിയാതക്ക് ജോലി ചെയ്തേനെ
@naseerpv673412 күн бұрын
ഇവർക്കെല്ലാം തക്കതായ ശിക്ഷ കൊടുത്ത തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇവരെ ഒന്നും ചെയ്യില്ല അതാണ് പ്രശ്നം
@Captain-cf4qh14 күн бұрын
1:55 എജ്ജാതി 😂
@vinayaclimber787410 күн бұрын
റിപ്പോർട്ടിംഗ് കെള്ളാം....👍👍
@ashiqueatasq528711 күн бұрын
പിരിച്ച് വിടണം... എന്നാലെ ഇത് പോലെയുള്ള കാര്യങ്ങൾ നിർത്തൊള്ളൂ...
@kabeerali608115 күн бұрын
നാളെത്തന്നെ വീണ്ടും സർവീസിൽ കയറും ഇതേ പണി തുടർന്നുകൊണ്ടേയിരിക്കും തൊണ്ണൂറ് ശതമാനം വില്ലേജ് ഓഫീസുകളിലും നികുതി അടക്കുന്ന മനുഷ്യരെ വിരട്ടുകയും
@mohankv71816 күн бұрын
ഉദ്യോഗസ്ഥന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഈ നശിച്ച സർക്കാർ വന്നതിന് ശേഷം ആർക്കും ശമ്പളം മുഴുവൻ കൊടുക്കുന്നില്ല. ഓരോ ജീവനക്കാരനും കിട്ടാനുള്ളത് ലക്ഷങ്ങളാണ്. അപ്പൊ ഇതൊക്കെ സ്വാഭാവികം
@muhammedthajudheen.c654216 күн бұрын
Yellam sarkarum kanaka 😅
@donaldexp-n6v16 күн бұрын
Village officermarkokke krithyamaayi shambalam kittunnundu mone
@aneeshalex102916 күн бұрын
Before this government there was no corruption in Kerala alle m..ra
@JohnKV-w7i11 күн бұрын
ഒരു പാട് പേരെ ഇത് പോലെ അറസ്റ്റ് ചയ്തു കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട് പിന്നീട് ഈ കേസിനെ പറ്റി ഒരു വിവരവും കേൾക്കാറില്ല
@synudheenkc586710 күн бұрын
ഇങ്ങനത്തെ ഒത്തിരി ഉദ്യോഗസ്ഥർ പല ഓഫീസുകളിലും ഉണ്ട്
@Commonman54314 күн бұрын
സസ്‌പെൻഷൻ അല്ല ഇതിന് പരിഹാരം... ഡിസ്മിസ്സൽ ചെയ്യണം...
@jahafar380212 күн бұрын
ആറുമാസം സസ്പെൻഷൻ. ശേഷം സൗകര്യപ്രദമായ സ്ഥലത്ത് സ്ഥലം മാറ്റം
@ShahulHameed-h3y13 күн бұрын
എല്ലാവില്ലോ ജ് ഓഫീസിലും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്മാരാണ് ഇവർ ജോലി ചെയ്യാനല്ല വീട്ടിൽ നിന്ന് ഇരിങ്ങുന്നത് ഇന്ന് എത്ര കാശ് കിട്ടും എന്നാണ് ഇവർ ചിന്തിക്കുന്നത്
@hanihanis-z4m9 күн бұрын
എല്ലാ ഓഫീസിലും ഇപ്പൊ ഇതാണ് അവസ്ഥ 😮
@Rahul-se3sp4 күн бұрын
കൈ കൂലി കൊടുത്താലേ നമ്മുടെ കാര്യങ്ങളും അവകാശങ്ങളും നടക്കു എന്ന് അവസ്ഥ ആയി എന്തൊരു കഷ്ടം ആണ് 🤦♂️
@GOKULANN-p2j3 күн бұрын
Spot ൽ Dismiss from Service എന്ന നിയമം കൊണ്ടുവന്നാൽ ഒരു Useless ഉം കൈക്കൂലി വാങ്ങിക്കില്ല.
@itsmejk91214 күн бұрын
കൈക്കൂലി വാങ്ങുന്നവരെ പിരിച്ചു വിട്ടൂടെ... പുറത്ത് എത്ര പേര് ഉണ്ട് കേറാൻ ആയിട്ട്
@abdulsalamp520816 күн бұрын
എന്തിനാണ് സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്നത്?.. എന്ത് കൊണ്ട് അവരെ പിരിച്ചു വിടാത്തത്?
@AnsifFish16 күн бұрын
ഇവിടെ കൊലയാളികളെ സംരക്ഷിക്കുന്നു പിന്നെയാണോ കൈകൂലി??? 😡😡
@bibinKRISHNAN-qs8no16 күн бұрын
സർക്കാർ തന്നെ അഴിമതിക്കാർ ആണ് 😅😅😅😅😅
@SunilKumar-sm2jq15 күн бұрын
സർക്കാർ ന്റെ യും മറ്റു സർക്കാർ ഉദ്യോഗസ്ഥർ ക്കും ഭീഷണി ആവും 😂അറസ്റ്റ് ചെയ്താൽ
@faisalmk752814 күн бұрын
എല്ലാ വില്ലേജ് ഓഫീസുകളുടെയും സ്ഥിതി
@jamshadchery408316 күн бұрын
ബികര സംഘടന ആയ കാസ പ്രവർത്തനത്തിന് ഉള്ള faund കണ്ടെത്തുന്നത് ഇങ്ങനെയാണ്
@khalidvayalacheri570110 күн бұрын
എല്ലായിടത്തും ഇപ്പോഴും തുടരുന്നു വില്ലജ് ൽ വർക്ക് cheyyunnavar
@aakibsyed12 күн бұрын
അഴിമതി കാർക് നല്ല ശിക്ഷ കൊടുക്കണം
@muhammadahsanchirayil922416 күн бұрын
ഇതൊക്കെ ഓരോ ഉദ്യോഗസ്ഥന്മാർക്കും പാഠമാകണം. അത്തരത്തിലുള്ള ശിക്ഷാനടപടിയാണ് ഈ ഉദ്യോഗസ്ഥന് നൽകേണ്ടത്...
@ajinltfs292213 күн бұрын
നാടകം... അവൻ cool ആയിട്ട് ഇരിക്കുന്ന കണ്ടാൽ അറിയില്ലേ അവനു അറിയാം ഇതെവിടെ വരെ പോകുമെന്ന് 😆
@MohammedKutty-g4k16 күн бұрын
Very good point ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤😂
@joshuatravels162116 күн бұрын
Adipoli
@aimanabdulaziz358614 күн бұрын
നമ്മൾ കൈക്കൂലിക്കാർ പുതിയ അടവുകൾ പായറ്റേണ്ടിയിരിക്കുന്നു.... ഈ ബ്ലഡി മലയാളി നാട്ടുകാർ എല്ലാ അടവുകളും കണ്ടു പിടിക്കുന്നത് കാരണം മര്യാദക്ക് കൈക്കൂലി വാങ്ങാൻ ആവുന്നില്ല.....😢😢😢😢
@Sadlove-t7d14 күн бұрын
എന്നോട് കൈകൂലി ചോദിച്ചാൽ അവന്റെ ആ കൈകൊണ്ട് പിന്നെ കൂലി വാങ്ങില്ല 🤣🤣എന്ത് ചെയ്തു ആണേലും 👍🏻👍🏻
@bharathanmn5489 күн бұрын
കൈകൂലി വാങ്ങിച്ചു പിടിച്ചാൽ കൈകൂലി കൊടുത്തു രക്ഷപെടാൻ മാർഗങ്ങൾ ഏറെ ഉണ്ട്. അവിടെയാണ് രാഷ്ട്രീയ കാരുടെ പ്രവേശനം 😅
@salamkinara884113 күн бұрын
ഇതു താൻ പിണറായി വിജിലൻസ്🎉❤
@sarins77716 күн бұрын
കൈയ്ക്കൂലിക്കു പിടിച്ചാൽ... Servicil നിന്ന് പിരിച്ചു വിടണം... അല്ലാതെ.. സസ്‌പെൻഡ് ചെയ്തു.. വീണ്ടും തിരിച്ചു എടുക്കരുത്
@MRP1.100016 күн бұрын
Very good 👍
@anilkumar-es5nt11 күн бұрын
അറസ്റ്റ് ന് ശേഷം എന്ത് ശിക്ഷ / നടപടി ഉണ്ടാകും... പ്രത്യേകിച്ച് ഒന്നും നടക്കാറില്ല... കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ വീണ്ടും പഴയ പണി തുടങ്ങും.. 🙄