എന്റെ വിഗോവ താറാവ് 30 മുട്ടയിട്ടു. ഇപ്പോ മുട്ട ഇടാതെ 1 mnth ആയി വിഗോവ എത്ര മാസം മുട്ടയിടും
@soniarv91053 жыл бұрын
എന്റെ വിഗോവ താറാവ് മുട്ട ഇടാതായിട്ട് 2 മാസം കഴിഞ്ഞു
@ishanoor25743 жыл бұрын
Vigova tharaav mutta iduvo
@lillykuttypaulson1063 Жыл бұрын
ഞങ്ങൾ കഴിഞ്ഞ ദിവസം വഴിയിൽ കൂടി കൊണ്ട് വരുന്ന താരാവിനെ വാങ്ങി പക്ഷെ അവര് നമ്മോടു ഇണങ്ങുന്നില്ല ഭയങ്കര പേടിയാണ് എങ്ങിനെയാണ് അതിനെ ഇണക്കി വളർത്തുന്നത് ഒരി നാല് മാസം പ്രായമായിട്ടുണ്ടാകും. അഴിച്ചുവിട്ടു നോക്കി ഭയങ്കര ഓട്ടമാണ്. എങ്ങു ചെയ്യും ദയവായി ഇത്രയും പെട്ടെന്നു മറുപഫി തരുമോ പ്ലീസ്
@irshadirshu884Ай бұрын
ഓട്ടോ മാറ്റിക് ആയി inagum
@shifna.m29773 жыл бұрын
Oraicha modaedd pine oraicha kaiche edukayollu
@shifna.m29773 жыл бұрын
Atho enum edoo
@lijoyacobkv1429 Жыл бұрын
ചോറ് കൊടുക്കാൻ പറ്റുമോ
@SanisMedia Жыл бұрын
Kodukkammm
@sandeepbaby73143 жыл бұрын
🙏🙏🙏
@Neha-ov3tt3 жыл бұрын
engnae tharvinae viriyikam ada irikumo
@SanisMedia3 жыл бұрын
More Contact Details Pls Check Video Description
@jayanc27613 жыл бұрын
ഹായ്
@SanisMedia3 жыл бұрын
Hai
@rubymathew4488 Жыл бұрын
കോഴിയും താറാവും മുട്ടയിടാൻ കോമൻ ആയി കൊടുകേണ്ടുന്നത് എന്തൊക്കെയാണ്
@arshadnaseer4773 жыл бұрын
Vigova കിട്ടുമോ എന്താണ് വില
@spidy37613 жыл бұрын
+919207858569
@Nandana5594 ай бұрын
3 മാസം പ്രായമായ താറാവിനെ എവിടെ കിട്ടും
@ramramachandrankb4986 Жыл бұрын
താറാവ് കുഞ്ഞുങ്ങളെ പരിചരിക്കുന്നതിന്റെ വീഡിയോ ഉണ്ടോ?
@robinroy32652 жыл бұрын
ബ്രോ മീൻ വേസ്റ്റ് കൊടുക്കുന്നുണ്ട് വൈകുന്നേരം അരി ഗോതമ്പ് മിക്സ് ചെയ്ത് കുതിർത്തു കൊടുക്കും. അരി ഗോതമ്പ് കൊടുക്കുന്നത് പ്രശ്നമാണെങ്കിൽ രണ്ടുനേരം മീൻ വേസ്റ്റ് കൊടുക്കണോ? മീൻ വേസ്റ്റിന്റെ കൂടെ കൊടുക്കാൻ പറ്റിയ ഫുഡ് ഏതാണ് പ്ലീസ് റിപ്ലൈ
@sujas8349 Жыл бұрын
ഏതുവിധത്തിലുള്ള അസുഖങ്ങളാണ് താറാവിന് ഉണ്ടാകുന്നത്
@lijeshjose47453 жыл бұрын
നൈസ് 1
@athiravishnu68313 жыл бұрын
Valiya manitharavu Mutta idarayi enn engane thirichariyum💢💢💢💢
@abdulbasithbasith73113 жыл бұрын
💯👍💕💕💕
@sreelekhams694311 сағат бұрын
അണ്ണാ എന്റെ മണി താറാവ് മൂന് മുട്ട മാത്രമേ ഇടൊള്ളൂ 😢😢