വളരെ ചെറിയ മീനുകൾ കൊടുക്കുന്നതാണ് നല്ലത് മറ്റു തൊണ്ടയിൽ കുടുങ്ങും കാഷ്ട്ടം കളഞ്ഞിട്ട് അരക്കപ്പൊടി ഇട്ട് കൊടുക്കുന്നതാണ് നല്ലത് 😮
@moideenvk83777 ай бұрын
Very goood ഇൻഫർമേഷൻ
@PETSFACTORY7 ай бұрын
Thanks
@Anil-u5n9 ай бұрын
പത്തനംതിട്ട എവിടാകിലും താറാവിൻ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ കമ്മിന്റ് ബോക്സിൽ ഇടണേ ആരെക്കിലും
@AneeshMK-g6r Жыл бұрын
good information
@lillykuttypaulson1063 Жыл бұрын
താങ്ക്യൂ
@advikaVishnu-n8n Жыл бұрын
Super bro
@muhammedismail3133 Жыл бұрын
Super
@PETSFACTORY Жыл бұрын
Thanks brother
@NSACliqs Жыл бұрын
Nice brother
@y.santhosha.p30045 ай бұрын
മീൻ ഉണക്കുന്ന വിധം പറയാമോ?
@Kalesh_vlogs8 ай бұрын
Super bro 👌 new sub
@Amal-fh9eo Жыл бұрын
❤😍
@ratheeshb7415 Жыл бұрын
Good information thanks brother
@Anil-u5n10 ай бұрын
ഞങ്ങൾ പത്തനംതിട്ട chittar ആണ് ഇവിടെ നാടൻ താറാവ് കുഞ്ഞുങ്ങൾ എവിടെ കിട്ടും
@PETSFACTORY10 ай бұрын
അറിയില്ല
@yakoobkallarpe18495 ай бұрын
താറാവ് മുട്ട വിരിയിക്കുന്നത് എങ്ങനെ, നാടൻ കോഴികളിൽ താറാവിന്റെ മുട്ട വെച്ച് കൊടുത്താൽ അത് വിരിയുമോ ,എത്ര ദിവസം വേണ്ടിവരും
@PETSFACTORY5 ай бұрын
താറാവിനെ മുട്ട അട വെക്കുമ്പോൾ താറാവിനെ മുട്ട മാത്രം അട വയ്ക്കുക കോഴിമുട്ട അട വയ്ക്കാതിരിക്കുക 28 ദിവസം കഴിയുമ്പോൾ വിരിയും കൂടുതൽ മുട്ട അട വയ്ക്കാതിരിക്കുക എട്ടു മുട്ട വരെ അട വയ്ക്കുക കാരണം താറാവിനെ മുട്ട വലുത് ആയതിനാൽ കൂടുതൽ മുട്ട വച്ചാൽ എല്ലാം മുട്ടകൾ ചൂട് കിട്ടില്ല
@MuhammedSinan-j7p Жыл бұрын
❤
@PETSFACTORY Жыл бұрын
Thanks bro
@kksukesh8 ай бұрын
വൈകുനേരം താറാവ് തന്നെ വന്ന് കൂട്ടിൽ കയറുമോ ?
@PETSFACTORY8 ай бұрын
Kayarum
@keralamistorey8726 ай бұрын
Meen waste kodukkamo
@PETSFACTORY6 ай бұрын
കൊടുക്കാം പക്ഷേ എല്ലാദിവസവും കൊടുത്താൽ കഷ്ടത്തിനു മണം ഉണ്ടാകും
@keralamistorey8726 ай бұрын
@@PETSFACTORY ok
@binoyfrancis-u5w8 ай бұрын
ദിവസേന എത്ര മുട്ട കിട്ടുന്നുണ്ട് എറണാകുളം എവിടെയാണ് വീട്
@PETSFACTORY8 ай бұрын
Kalady. 4 to 5 chilappo 6 kittum
@aqualivesashtamudi3076 Жыл бұрын
*🌟🌟🌟🌟🌟*
@nikhildas1049 Жыл бұрын
ചേട്ടാ.. ഞാൻ കോഴിക്ക് താറാവിന്റെ മുട്ട അടവെച്ചിട്ടുണ്ട്.. അതിൽ ഇപ്പോൾ ചെറിയ പൊട്ടലുകൾ വന്നിട്ടുണ്ട്.. പക്ഷെ 13 മണിക്കൂർ ആയിട്ടും മുട്ട പൊട്ടി കുഞ്ഞു പുറത്തു വരുന്നില്ല.. ചെറിയ പൊട്ടൽ അത് പോലെ തന്നെ ഉണ്ട് വലുതാവുന്നില്ല.. പൊട്ടൽ വന്നാൽ മുട്ട വിരിയാൻ എത്ര സമയം വേണം
@PETSFACTORY Жыл бұрын
താറാവിന്റെ മുട്ട വിരിയാൻ ഏകദേശം 28 ദിവസം ആകും മുട്ട പൊട്ടിത്തുടങ്ങി ഒരു ദിവസം വരെ മാക്സിമം നോക്കാം അതുകഴിഞ്ഞിട്ടും വന്നില്ലെങ്കിൽ മുട്ടത്തോട് പൊട്ടിച്ചു കൊടുക്കണം അല്ലെങ്കിൽ കുഞ്ഞ് അതിലിരുന്ന് ശ്വാസം കിട്ടാതെ ചത്തുപോകും
@PETSFACTORY Жыл бұрын
വീഡിയോ ഉപകാരപ്രദമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ
@nikhildas1049 Жыл бұрын
@@PETSFACTORY okey.. സബ്സ്ക്രൈബ് ച്യ്തിട്ടുണ്ട്
@aqualivesashtamudi3076 Жыл бұрын
@@PETSFACTORYസബ് ചെയ്തിട്ടുണ്ട് എന്റെ ചാനലും ചെയ്യണം ബ്രോ... കൊല്ലം ജില്ല ചവറ ആണ് നമ്മുടെ സ്ഥലം
@saniamaria2928 Жыл бұрын
@@PETSFACTORYl
@keralanaturelover19610 ай бұрын
Where r u from
@PETSFACTORY10 ай бұрын
Ernakulam
@binoy666 Жыл бұрын
എത്ര മുട്ട കിട്ടും??
@PETSFACTORY Жыл бұрын
ഇപ്പോൾ എല്ലാ ദിവസവും അഞ്ചു മുട്ട വച്ച് കിട്ടാറുണ്ട് ചില ദിവസം ആറും കിട്ടാറുണ്ട്
@binoy666 Жыл бұрын
Age etra aayi?
@PETSFACTORY Жыл бұрын
6months
@Shaluvlogs123 Жыл бұрын
നഷ്ടം ആണ് താറാവ് വളർത്തൽ തീറ്റ കൊടുത്ത് മുടിയും..
@PETSFACTORY Жыл бұрын
ചിലവ് കുറഞ്ഞ തീറ്റകൾ പരീക്ഷിച്ചു നോക്കൂ
@Shaluvlogs123 Жыл бұрын
@@PETSFACTORY 10എണ്ണം ഇവിടെ യും ഉണ്ട് 1 വർഷം ആയി വളർത്തുന്നു നഷ്ടം മാത്രം...
@basheermuhammed4717 Жыл бұрын
3ആഴ്ച പ്രായമായ താറാവ് കുഞ്ഞു നടക്കുമ്പോൾ തന്യേ മറിഞ്ഞു വീണുപോകുന്നു എന്ത് കൊണ്ടായിരിക്കും
@PETSFACTORY Жыл бұрын
കാൽസ്യക്കുറവുകൊണ്ട് ആയിരിക്കാം
@basheermuhammed4717 Жыл бұрын
@@PETSFACTORY എന്താണ് പരിഹാരം 🙏
@nilavepoonilave162 Жыл бұрын
പൂവൻ ഇല്ലാതെ പെണ്ൺ താറാവ് മുട്ട ഇടുമോ ആൺ താറാവിനെ മരപ്പട്ടി പിടിച്ചു😢😢😢😢
@PETSFACTORY Жыл бұрын
മുട്ടയിടും പക്ഷേ മരപ്പട്ടി പിടിച്ചതുകൊണ്ട് താറാവ് പേടിച്ചിട്ടുണ്ടെങ്കിൽ മുട്ടയിടാൻ വൈകും
@shahrbanukurikkal415811 ай бұрын
മീൻ എല്ലാദിവസവും കൊടുക്കാറുണ്ടോ
@PETSFACTORY11 ай бұрын
ഉണ്ട് രാവിലെയും വൈകീട്ടും
@analaabhinandjp3576 ай бұрын
കക്കത്തോട് താറാവുകൾ ക്കു എങ്ങനെ കൊടുക്കാം
@PETSFACTORY6 ай бұрын
ഞാൻ കൊടുക്കുന്നത് പൊടിച്ച് ഭക്ഷണത്തിൻറെ ഒപ്പം മിക്സ് ചെയ്താണ്
@analaabhinandjp3575 ай бұрын
Ok
@analaabhinandjp3575 ай бұрын
നാടൻ താറാവ് അടയിരിക്കുമോ
@analaabhinandjp3575 ай бұрын
കമ്പിക്കൂടിൽ ആ മരപ്പൊ ഇടണോ വേണ്ടയോ
@PETSFACTORY5 ай бұрын
കമ്പി കൂടുകളെ കാൾ നല്ലത് താറാവുകൾക്ക് പരന്ന പ്രതലമാണ്
@shameer.loveyu.asyamol29155 ай бұрын
ചില താറാവുകൽക്ക് മീൻ കിടില്ല
@SniyaSniya-p4s4 ай бұрын
താറാവു തൂവൽ കൊഴിയുന്നു എന്താണ് കാരണം
@PETSFACTORY4 ай бұрын
സാധാരണയായി അങ്ങനെ ഉണ്ടാവാറുണ്ട് ഈ സമയങ്ങളിൽ താറാവ് മുട്ട ഇടാറില്ല കുറച്ചു ദിവസങ്ങൾക്കു ശേഷം തൂവലുകൾ പഴയതുപോലെ ആയതിനുശേഷം മുട്ടയിട്ടു തുടങ്ങും