താങ്കളുടെ വീഡിയോ ഇന്നലെ ആയിരുന്നു ഞാൻ ആദ്യമായി കണ്ടത്. ആദ്യത്തെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമാവുകയും, subscribe ചെയ്യുകയും ചെയ്തു.
@muhamedshafi57502 күн бұрын
നാന്നും ഇന്നലെ കണ്ടത് 😂
@traveldaynightКүн бұрын
Thank you 🙏
@Bhaskaran1967Kutty2 күн бұрын
ചാനൽ കാണുന്ന നിങ്ങളുടെ പ്രേക്ഷകരോട് നിങ്ങൾ വളരെ നല്ല രീതിയിലാണ് വിശദീകരിച്ചത് 👍
@traveldaynightКүн бұрын
Thanks
@moideen851Күн бұрын
ബഹളങ്ങളില്ലാത്ത വളരെ ശാന്തമായ അവതരണം😊
@bestwiremanclass2 күн бұрын
നിങ്ങളുടെ വീഡിയോ ഞാൻ ഇന്നാണ് ആദ്യമായി കാണുന്നത്, നല്ലൊരു ചുറ്റുപാടാണ് നിങ്ങളുടെ വീട്, പല പുതിയ കാര്യങ്ങൾ നിങ്ങൾ എന്ന് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ട് 0:23 ❤️❤️m
@traveldaynightКүн бұрын
Ok
@abdulsalam805Күн бұрын
5ഇയേഴ്‌സ് വിസാ ക്കു വന്നാൽ ഹോട്ടൽ ജോലി ലീഗ്ളായി ചെയ്യാൻ പറ്റുമോ
@ktbhaivlogsКүн бұрын
എല്ലാ videoസും കണ്ടിരുന്നു..ഫാം കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു...സത്യസന്ധമായ അവതരണം ❤❤❤
@Mr.MachuOfficial2 күн бұрын
Abhinayikkanda...natural aanu best...keep posting...happy to see you again
@traveldaynightКүн бұрын
Ok 🙏
@minsaelizabath8 сағат бұрын
താങ്കളുടെ വീഡിയോ കണ്ട് ഒരുപാട് ഇഷ്ടമായി... തുടർന്നും ഒരുപാട് വീഡിയോസുകൾ പ്രതീക്ഷിക്കുന്നു❤
@marybairajesh2453Күн бұрын
വളരെ നന്നായിട്ടുണ്ട്. മലയാളീസ് ഔട്ട് ഓഫ് കൺട്രിയിൽ പോയി ഇങ്ങനെ ഒരു സെറ്റപ്പിൽ കാണാൻ കഴിജത്തിൽ വളരെ സന്തോഷം . നമുക്ക് ഒരു അഹങ്കാരം ഉണ്ട് കേരളമാണ് very best ennu ennal അതിലും ഉപരി ആയി അവിടം കാണാൻപറ്റി ഇനിയും വീഡിയോസ് ഇടുക all the best
@traveldaynightКүн бұрын
Thank you so much🙏
@ashrafayiroor11552 күн бұрын
താങ്കൾ എങ്ങനെ അവിടെ എത്തിപ്പെടുകയും, സെറ്റിലാവുകയും ചെയ്തു എന്നതിനെ കുറിച്ച് പറയൂ
@traveldaynightКүн бұрын
Ok
@SadikAmen11 сағат бұрын
താങ്കളുടെ നിഷ്കളങ്കമായ സംസാരം.... അവതരണ രീതി ഇതെല്ലാം മറ്റുള്ളവരിൽ നിന്നും താങ്കളെ വത്യസ്തൻ ആക്കുന്നു 👍👍
@preethams664622 сағат бұрын
താങ്കൾ തായ് ലാന്റിലെ ജോലി സംബന്ധമായ നല്ല അറിവുകൾ കൊടുത്തു അതിൽനിന്നു കേരളത്തിലെ പത്തുപേർ രക്ഷ പെട്ടാൽ താങ്കൾ ക്കു അതു വലിയോരു ആശീർവ്വദം ആയിരിക്കും 🙏🙏🙏🙏🙏🙏
@abdullahfia31192 күн бұрын
ഞാനിന്നാണ് നിങ്ങളുടെ ചാനൽ കാണുന്നത്. കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. നിങ്ങളുടെ സംസാരശൈലി ഇഷ്ടമായി കൊള്ളാം ❤
@traveldaynightКүн бұрын
🙏thanks
@wintergreenaquatricks5 сағат бұрын
ഹായ് മാഷേ 👌🏻
@VIJAYAKUMAR-lh2pv16 сағат бұрын
നല്ല അവതരണം.കൂടൂതൽ പ്രതീക്ഷിക്കുന്നു.
@VPN.perinthalmannaКүн бұрын
നിശ്കളങ്കനായ ഒരു യൂട്യൂബർ താങ്കളെ വീഡിയോസ് എല്ലാം ഞാൻ കണ്ടിരുന്നു വളരെ അധികം ഇഷ്ടപ്പെട്ടു ഇനിയും ഒരു പാട് വീഡിയോകൾ ചെയ്യണം വ്യത്യസ്തമായ ഓരോ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നു വളരെ അധികം നന്ദി 👍👍👍👍
@traveldaynightКүн бұрын
Thanks 🙏
@abdulraheem-ji1nn9 сағат бұрын
സൂപ്പർ 🌹🌹🌹
@rajabalinaizam78002 күн бұрын
_നന്നായിട്ടുണ്ട് നല്ല അവതരണം. ക്രിത്യമായ വിവരണവും ദ്രശ്യങ്ങളും എല്ലാവർക്കും ഇഷ്ടപ്പെടും. എല്ലാവിധ ആശംസകളും....._ 🎉❤😊
@traveldaynightКүн бұрын
Thanks🙏
@RajKumar-zz1wt2 күн бұрын
സത്യസന്ധനായ ഫിറോസ് ഭായ്ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@traveldaynightКүн бұрын
Thanks🙏
@SssSss-hf4di2 күн бұрын
നിങ്ങളുടെ വിഡിയോ ആദ്യമായി കണ്ടപ്പോൾ തന്നെ ഇഷ്ട്ടം ആയി സബ്സ്ക്രൈബ്ചെയിതു 🥰🥰❤️❤️
@traveldaynightКүн бұрын
Thanks 🙏
@chitravlogs15152 күн бұрын
എല്ലാ വീഡിയോസും നന്നായിട്ടുണ്ട് സർ keep at up
@Ayoobkhan4532 күн бұрын
കേരളത്തിലെ ക്ളീഷേ നാടകം vlogs കണ്ടു മടുത്തു bro..തായ്‌ലൻഡ് പോലുള്ള സ്ഥലത്ത് സ്ഥിരതാമസക്കാരനായ താങ്കൾടെ daily life വീഡിയോ ചെയ്‌താലും viewers ഉണ്ടാകും
@traveldaynightКүн бұрын
Thanks🙏
@RealestateTalks-q4x13 сағат бұрын
ഞാൻ രണ്ടാമത്തെ വിഡിയോ ആണ് കാണുന്നെ ഒരുപാട് ഇഷ്ട്ടം 👍❤️
@sreeshanarayath811113 сағат бұрын
ഞാനും രണ്ടാമത്തെ വീഡിയോ ആണ് കാണുന്നത് ❤
@Malayalikada11 сағат бұрын
Auto journalist ...baiju nair has done a holiday driving tour video .Athonnu kandu noku.Thailand seems very beautiful place as per the video.Neat ,calm and peaceful place.
@mishalmunna68452 күн бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്യുമ്പോൾ 36പേര് ആയിരുന്നു. .....നിങ്ങൾ സത്യസന്തൻ ആണ് അതാണ് sub ചെയ്തത്
@traveldaynightКүн бұрын
Thanks 🙏
@classicfuels2 күн бұрын
Sir cheyyunna video valare genuine ayyit annu ജനങ്ങൾക്ക് ഫീൽ cheyyunth ath അതുപോലെ കൊണ്ടുപോകു സർ വീഡിയോ എല്ലാവരും കാണും. Good❤
@traveldaynightКүн бұрын
Thanks 🙏
@ashrafchalil4632Күн бұрын
ഫിറോസ്ക്ക എന്തായാലും നിങ്ങൾ നിങ്ങളുടെ കാണികൾക്ക് വേണ്ടി ഒരു മലയാള പാട്ട് പാടണം ... നമ്മൾ നാട്ടിൽ നിന്ന് കാറിൽ യാത്ര ചെയ്തിരിക്കുബോൾ പാടിയ പാട്ടുകൾ ഇല്ലെ അതെ പോലെത്തെ നല്ല ഹിറ്റ് ഗാനം ... ഹായ് ഗയിസ് .....എൻ്റെ...'❤ ബ്രദർ ലോ ... നല്ല പാട്ട് കാരനാണ് കേട്ടോ ... അഷ്റഫ് കൂരാറ ... ദുബൈ ❤❤❤❤❤❤❤❤❤
@nehamolnehamol-c3h2 күн бұрын
Enik orupad ishtayitto nigale ellaaa videosum 😍
@WholesaleKeralaOnline11 сағат бұрын
❤❤❤❤ all the best bro
@binuvarghese939314 сағат бұрын
You are real good man.i worked in ranoon .nice place and nice people
@hashimparakadave87362 күн бұрын
Super country visited twice, I will visit again. Meet you soon 😊
@traveldaynightКүн бұрын
Ok welcome 🙏
@user-nx1pb3qz9Күн бұрын
നിങ്ങളുടെ വീഡിയോ കണ്ടു ഒരുപാടു ഇഷ്ടമായി കളങ്കമില്ലാത്ത വിവരണം നന്നായിട്ടുണ്ടുണ്ട്
@dipukumar98052 күн бұрын
നല്ല ഇഷ്ട്ടം താങ്കളുടെ വീഡിയോ
@traveldaynightКүн бұрын
🙏
@ashrafayiroor11552 күн бұрын
ഞാൻ തായ്ലൻ്റിൽ രണ്ടു തവണ വന്നിട്ടുണ്ട്. അടുത്ത തവണ വരുമ്പോൾ താങ്കളെ നേരിൽ കാണാനാഗ്രഹിക്കുന്നു.
@traveldaynightКүн бұрын
Ok welcome
@shajithomas812313 сағат бұрын
ഞാനും
@sajeevkumars98202 күн бұрын
താങ്കൾ ഒരു നല്ല മനുഷ്യൻ ആണ് നിഷ് കളങ്ക മായ സംസാരം ഇഷ്ടം ആയി god bless yu ❤️👍🙏
@traveldaynightКүн бұрын
Thanks 🙏
@asarujadaf712417 сағат бұрын
മറൈൻ സംബന്ധമായ കോഴ്‌സിനെ പറ്റി സമയം ഉള്ളപ്പോൾ അറിയിക്കണം . തിരിക്കില്ല ല്ല ട്ട ഭായി . അവതരണം അടിപൊളി , ഈ സ്റ്റൈൽ തന്നെ മതി ട്ടാ . സൂപ്പെർ ❤
@bindumathew6722Күн бұрын
Ok Mallu Amir khan 😊..keep on going🎉
@nasarkonathuchiranasarkona9815Күн бұрын
വളരെ നല്ല വീഡിയോസ് 🥰🥰👌👌👌👍
@traveldaynightКүн бұрын
🙏🙏
@jishajomon41192 күн бұрын
Natual imnocent and interesting presentation ❤❤❤❤വീട്ടിൽ ഇരുന്നു thailand കാണാനുള്ള ഭാഗ്യം തന്ന bro thank you... much.. New വീഡിയോസ് expecting, God bless bro 🎉🎉🎉🎉
@traveldaynightКүн бұрын
Thank you 🙏
@withuabhi373610 сағат бұрын
Nice brother
@idiculageorge98302 күн бұрын
Firozebai, very good vedio, god bless you🙏❤🎉
@traveldaynightКүн бұрын
🙏❤️
@BabuJohn-ku3hj2 күн бұрын
Nallavedeo. Ennanu. Kanunnda. 2. Vedeo. Kandu. Ok. 👍👍👍♥️♥️♥️♥️🙋🙋🙋Iam. From. Kerala. P. T A.
@traveldaynightКүн бұрын
❤️🙏
@vasanthyvijayan31412 күн бұрын
നന്നായി പറഞ്ഞു തരുന്നുണ്ട് 👍
@traveldaynightКүн бұрын
🙏
@SanofarSalimКүн бұрын
ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഇനി ഈ വീഡിയോകൂടി ഉണ്ട് കാണാൻ ബാക്കി കണ്ടുകഴിഞ്ഞു
@traveldaynightКүн бұрын
Thanks ❤️
@unknown0x0x2 күн бұрын
Keep up. Very good presentation
@kunjiabdullah386913 сағат бұрын
Good information
@ushamohan23762 күн бұрын
Nice 👌
@traveldaynightКүн бұрын
👌
@mk.basheermaanu4049Күн бұрын
ഇന്നലെ മുതൽ ആണ് ഞാൻ കണ്ടു തുടങ്ങിയത്.. സൂപ്പർ..
@traveldaynightКүн бұрын
Thanks 🙏
@prasadveloth2281Күн бұрын
Hi bro great great 🎉🎉🎉❤❤❤
@traveldaynightКүн бұрын
Thanks🙏
@sunillal75092 күн бұрын
കണ്ടു, കീഴടങ്ങി ബ്രോ...😊
@gopalakrishnannair7961Күн бұрын
Very good sir ilike it
@traveldaynightКүн бұрын
Thanks🙏
@satheeshgnair18163 сағат бұрын
Sir ബാങ്കൊക്കിൽ airport ഇൽ wheelchair assistant vacancy ഉണ്ട് എന്ന് പറയുന്നു കിട്ടാൻ സാധ്യത ഉണ്ടോ
@vipins23412 сағат бұрын
👍❤
@DileepKumar-gj2gf19 сағат бұрын
ബ്രദർ ഇന്റെ വീഡിയോ ഇന്നാണ് ഞാൻ കണ്ടത് , അപ്പോൾ തന്നെ subsribe ചെയ്തു , എന്തോ വളരെ താല്പര്യം തോന്നി , ബ്രദറിന്റെ life story അറിഞ്ഞാൽ കൊള്ളാം.
@santhoshkumarss929515 сағат бұрын
നമ്മുടെ രാജ്യം റിപ്പബ്ലിക് ആയതിന്റെ 76 വർഷം ആഘോഷം നടക്കുന്ന 26/1/25 നാണു താങ്കളുടെ ചാനൽ ശ്രെദ്ധയിൽ പെടുന്നത്. അല്പം കഴിഞ്ഞപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. എന്താണ് അതിന്റെ മാജിക് 🤔🤔🤔എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല ❤സാധാരണ ചാനലുകൾ കണ്ടു പോകുകയേ ഉള്ളു. എന്തോ ഒരു ഗുട്ടൻസ് ഇതിൽ ഉണ്ട്... 😊😊എനിവേ ഇനി എല്ലാം കാണും. പറ്റിയാൽ ഒരു ദിനം നേരിൽ കാണാം 🙏🙏❤❤
@rajeshpanakoole2433Күн бұрын
Good natural
@mayadevi9569Күн бұрын
Super 💞
@traveldaynightКүн бұрын
Thanks
@jayasreep.k46082 күн бұрын
Ennanu kandathu. Subscribe ചെയ്തു 🥰. നല്ല വീഡിയോ ഇഷ്ടമായി ബ്രോ 💐💐🥰
What kind of timber round logs their for export.timber export allowed?.
@traveldaynightКүн бұрын
Better indonesia
@pankajakshysubrahmaniyan585714 сағат бұрын
Family undo. Enkil where pleas tel about thems
@AnilKumar-vl6qxКүн бұрын
Mr. Firoz all the best
@traveldaynightКүн бұрын
🙏
@MRP1.100019 сағат бұрын
Kozhikode❤👍
@varghesekj99472 күн бұрын
ഫിറോസ് അവിടെ എന്താ ജോലി ചെയ്യുന്നേ
@kumarvaykkad73352 күн бұрын
Well narated👍
@traveldaynightКүн бұрын
🙏
@abdullatheefp2174Күн бұрын
Good night.. 🌹♥️
@ajithkumar.kkamalasanan61182 күн бұрын
How did you reached there?
@riyadhp.ariyadh43232 күн бұрын
ഒരിക്കൽ അവിടെ വന്ന് കാണും ..🙏 പ്രകൃതിയിൽ കേരളത്തിന് ഒപ്പമാണ് തായ്. മറുപടി പ്രതീക്ഷിക്കുന്നു
@traveldaynightКүн бұрын
Welcome bro
@Mindfulness6828 сағат бұрын
Avide halal food kittumo?
@nikhilvalsan186913 сағат бұрын
👍👍👍👍👍👍🥰🥰🥰🥰🥰
@kasaragodkal148Күн бұрын
ഞാൻ കഴിഞ്ഞപ്രാവശ്യം ആദ്യമാണ് താങ്കളുടെ വീഡിയോ കണ്ടത് പക്ഷേ അടിപൊളി❤❤❤❤
@traveldaynightКүн бұрын
Thanks
@danishdayanandhan87922 күн бұрын
അടിപൊളി ആണ് ബ്രോ
@traveldaynightКүн бұрын
🙏
@sajaykumar69832 күн бұрын
U r good person ❤
@traveldaynightКүн бұрын
❤️
@bijumon-lm7tr2 күн бұрын
❤❤❤ super
@traveldaynightКүн бұрын
❤️
@babumubeenloft69202 күн бұрын
Super feroz ekka🎉
@traveldaynightКүн бұрын
🙏
@samfastifyКүн бұрын
What are the chances for Indian lawyers there
@traveldaynightКүн бұрын
I don't know really
@Untold-StoriesКүн бұрын
Your channel is going to be famous soon. All the best.
@traveldaynightКүн бұрын
Thanks 🙏
@JyothishGopalakrishnan23 сағат бұрын
I need one farm house in their. Are you help me?
@thomaskj5953Күн бұрын
nice video😊
@traveldaynightКүн бұрын
🙏
@mollymatthew31312 күн бұрын
Lovely from Usa
@traveldaynightКүн бұрын
Thanks🙏
@Uthiriyamary-s5qКүн бұрын
Super👍
@pramodthummarukudy7866Күн бұрын
നിങ്ങളുടെ ചാനൽ കണ്ടു നന്നായിട്ടുണ്ട് പ്രത്യേകിച്ചു നട്യങ്ങൾ എതുമില്ലാതെ തനതായ ശൈലിയിലുള്ള തനി നാടൻ ഭാഷ അത് തന്നെയാണ് റീച്ച് കുടുവാൻ കാരണം.... പല യൂട്യൂബർമാരും അഭിനയവും,അസത്യവുമണ്കാണിക്കുന്നത് കാണിക്കുന്നത്. ഫാം ഹൌസ് എന്തോ അത് സത്യസന്തമായി കാണിച്ചു,,, വേണമെങ്കിൽ അതെല്ലാം വൃത്തിയാക്കിയിട്ട് കാണിക്കാമായിരുന്നു. അതാണ് നിങ്ങളെ വ്യത്യസ്ഥനാക്കുന്നത്.... എളിമ - സത്യസന്തത എന്നും നിലനിൽക്കും,,,, അഭിനന്ദനങ്ങൾ
@traveldaynightКүн бұрын
Thank you very much for comments 🙏
@hemasmenon74712 күн бұрын
Jan kandu supper
@traveldaynightКүн бұрын
🙏
@redmikli8439Күн бұрын
എനിക്ക് പേര് അറിയില്ല ആയിരുന്നു ഇപ്പോൾ പേര് കമന്റിൽ കണ്ടപ്പോൾ മനസ്സിലായി നിങ്ങളെ വീഡിയോസ് രണ്ടാമത്തെ പ്രാവശ്യമാണ് ഞാൻ കാണുന്നത് സത്യസന്ധമായ ആളാണെന്ന് മനസ്സിലായി ഇതുപോലെ മുന്നോട്ടു പോകട്ടെ
@traveldaynightКүн бұрын
Thanks bro🙏
@jijithmk77372 күн бұрын
very.good.Thanks
@traveldaynightКүн бұрын
Welcome 😊
@RecipesFathimaz2 күн бұрын
ശെരിയാണ് 👍👍
@traveldaynightКүн бұрын
👌
@abdulsalam805Күн бұрын
5ഇയർ വിസയിൽ തായ്‌ലൻഡ് വന്നാൽ ലികളായി ജോലി ചെയ്യാൻ പറ്റുമോ 💞💞💞
@babypayyappillyvarghese785021 сағат бұрын
നിങ്ങളെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. You are so frank and innocent. പിന്നെ farm house okke വാങ്ങാൻ വലിയ invest ment ആവശ്യം അല്ലേ? എത്ര നാളായി അവിടെ ചെന്നിട്ടു? അവിടുത്തെ saving വഴിയാണോ bro farm house വാങ്ങിയത്. എന്തായാലും നല്ല മനുഷ്യൻ ❤
@vettichiradaimen5690Күн бұрын
Aara ee lake?
@Ajithajith-h4h2 күн бұрын
നന്ദി ബ്രോ 💐🌹🌹🥰... നിങ്ങൾ വ്ലോഗർ ആകാൻ വേണ്ടി അല്ല ഈ ചാനൽ ആരംഭിച്ചതെന്ന് താങ്കളുടെ വ്ലോഗ് കണ്ടാൾത്തന്നെ അറിയാം..ജനുവൽ... താങ്കളുടെ അവിടുള്ള ജീവിതം അനുഭവങ്ങൾ പ്രകൃതിഭംഗി ഇതൊക്കെ ജനങ്ങളെ കാണിക്കുക.അങ്ങിനെ . അനുവാചകരോട് സംവേദിക്കുക എന്ന് മാത്രം.. താങ്കളുടെ ഈ ശൈലി ഒരിക്കലും മാറ്റരുത്.. ഇതാണ് സഹോദരാ നിങ്ങളോട് ഞങ്ങളെ അടുപ്പിക്കുന്നത്.. തമ്മിൽ അകലമില്ലാത്ത ഒരു ഫീൽ... 🥰💐🌹🌹🌹 അതിനോടൊപ്പം എന്റെ ചോദ്യങ്ങൾക്കുള്ള സംശയങ്ങൾക്കുള്ള വിശദമായി ലളിതമായ വിശദീകരിച്ചുള്ള മറുപടിക്ക് വളരെയേറെ നന്ദി.. 💞💞♥️♥️ ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും സഹോദരന് നൽകട്ടെ ❤️❤️💐💐🌹
@traveldaynightКүн бұрын
Thank you bro
@nissarudeenyousufkunjuКүн бұрын
ماشاء الله
@traveldaynightКүн бұрын
🙏
@ancymathew18362 күн бұрын
Ellam nannayittund
@traveldaynightКүн бұрын
🙏
@reghugopalan123 сағат бұрын
I am new watching you bro. I would like to know എങ്ങനെ തായ്‌ലൻഡിൽ എത്തി?