തീയായി മാറിയ അൻവർ പിണറായിയെ ചുട്ടെരിച്ചു I PV Anvar vs Pinarayi vijayan

  Рет қаралды 80,318

Marunadan Malayali

Marunadan Malayali

Күн бұрын

തീയായി മാറിയ അൻവർ പിണറായിയെ ചുട്ടെരിച്ചു..മരുമകൻ ഓടിയൊളിച്ചു..
#pvanvar #pinarayivijayan #keralapolitics #cpimkerala #mm001 #me001

Пікірлер: 490
@Reghu-pb1ow
@Reghu-pb1ow 3 сағат бұрын
ഏകധിപതി ആയ രായാവ് ഉടുതുണി ഇല്ലാതെ തെരുവിൽ നിൽക്കുന്നു
@sreejithsree1629
@sreejithsree1629 58 минут бұрын
100%
@tylerdurden6766
@tylerdurden6766 3 сағат бұрын
പിണറായിസത്തെ വെറുക്കുന്നവർക്ക് ലൈക്‌ അടിക്കാനുള്ള സ്ഥലം 👇
@ajithasudheer45
@ajithasudheer45 3 сағат бұрын
പിണറായി ഒന്നു വീണു കാണാൻ ഞങ്ങൾ ഏവരും കാത്തിരിക്കുന്ന😍 അവറിനു സല്യൂട്ട്
@preethap1927
@preethap1927 2 сағат бұрын
അതെ
@jayakrishnanku7773
@jayakrishnanku7773 54 минут бұрын
Swapna Suresh paranjathe Elam very correct.
@sooraj4998
@sooraj4998 9 минут бұрын
അതെ😊
@Freedom-jf4if
@Freedom-jf4if 3 сағат бұрын
ഈ കാര്യത്തിൽ അന്വർനെ സമ്മതിക്കണം.
@Ratish6655
@Ratish6655 2 сағат бұрын
ഞാൻ അൻവറിനോട് രാഷ്ട്രീയമായി എതിർ ആണ്..പക്ഷെ ഞാൻ അദ്ദേഹത്തിൻ്റെ ഈ പ്രവൃത്തിയെ സപ്പോർട്ട് ചെയ്യുന്നു...
@abhinandsthampi8900
@abhinandsthampi8900 3 сағат бұрын
ദാസ വിജയൻ വളർത്തി വലുതാക്കിയ കടന്നാൽ അവസാന ദാസ വിജയനെ തന്നെ തിരിഞ്ഞു കുത്തി😂😂
@AsasfffAsd
@AsasfffAsd 2 сағат бұрын
കൊള്ളക്കാരും കൊലപാതകികളും തമ്മിൽ തല്ലി തീരട്ടെ. കേരളത്തെ ബാധിച്ചിരുന്ന കലക്കേട് മാറുന്നു എന്ന് സാധാരണ ജനങ്ങൾക്ക്‌ ആശ്വസിക്കാം
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 3 сағат бұрын
അൻവർ എത്ര കൊള്ളരുതാത്തവനായാലും, അദ്ദേഹത്തിൻടെ ധൈരൃത്തെ സമ്മതിക്കണം. അളമുട്ടിയാൽ ചേരയും കടിക്കും എന്ന് പറയുന്ന് കേട്ടിട്ടുണ്ട്, അതാണ് ഇവിടെ കണ്ടത്.
@joejim8931
@joejim8931 2 сағат бұрын
അളമുട്ടിയാൽ അൻവറും കടിക്കും... 🤣
@ceeyem7482
@ceeyem7482 Сағат бұрын
അര......ക്കള്ളനും....... 👺👺👺👺👺👺👺👺 മുഴു.......ക്കള്ളനും........ 👹👹👹👹👹👹👹👹👹👹 തമ്മിൽ.. അടിച്ചു പിരിഞ്ച്....!!!!!!!! 👻👻👻👻👻👻..........😩😩😩😩
@RAINBOW-gi2xd
@RAINBOW-gi2xd 3 сағат бұрын
കേരളത്തിന്റെ ശാപമായി മാറിയ... കാരണഭൂതനും ടീമും അതുപോലെ അൻവറും മലബാർ ടീമും തമ്മിലടിച്ച് നശിക്കട്ടെ ആശംസകൾ. 🙏 🙏 🙏
@faisalnadi5081
@faisalnadi5081 3 сағат бұрын
ജയ് ഗോമാതാ
@MuhammedRiyas-x3t
@MuhammedRiyas-x3t 49 минут бұрын
ജയ് യോനി പൂജ... ജയ് ലിംഗ സ്വാമി
@EMANSGROUP971
@EMANSGROUP971 3 сағат бұрын
അൻവർ ഉന്നയിച്ച ഓരോ ആരോപണവും ഇവിടെത്തെ ജനങ്ങളും പാർട്ടി പ്രവർത്തകരും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം അൻവർ കലക്കി..
@ohboeeboee
@ohboeeboee 3 сағат бұрын
കടകംപള്ളി...ഇടക്ക് ഇടക്ക് കടകം മറിയും..🤗
@gopakumarb
@gopakumarb 3 сағат бұрын
🍌🍌🍌​@@ohboeeboee
@UnniO.K.L-x7v
@UnniO.K.L-x7v 3 сағат бұрын
ശബരിമല☺ ഗണപതി ☺പാലസ്തീൻ ☺ആരുടെ വോട്ടിന് വേണ്ടിയാണ് ആർക്കുവേണ്ടിയാണ് പിണറായി കളിച്ചത് അതേ പി എഫ് ഐ തീവ്രവാദികൾ തന്നെ ഇപ്പോൾ പിണറായിക്ക് തിരിച്ചു പണി കൊടുക്കുന്നു😊😊😊
@rajendrababub6973
@rajendrababub6973 2 сағат бұрын
പ്രിയ. സാജൻ സാർ,.ഇതു ദെെവത്തിൻ്റെ ഇടപെടൽ വാളെടുത്ത വൻ വാളാൽ എന്നു മാത്രം ചിന്തിച്ചാൽ മതി.
@Hdvms
@Hdvms 2 сағат бұрын
പാലൂട്ടി വളർത്തിയവർ തിരിഞ്ഞു കുത്തി 😂😂
@nizamudeens5937
@nizamudeens5937 3 сағат бұрын
M. L. A. സ്ഥാനം രാജിവെക്കില്ല നല്ല തീരുമാനം
@krishnakumarr2642
@krishnakumarr2642 3 сағат бұрын
മകൾക്കും, മരുമകനും. സ്വന്തം കുടുംബത്തിനും, വേണ്ടി കമ്മ്യൂണിസ്‌റ്റ് മൂല്യങ്ങളെ കുഴിച്ചുമൂടിയ പിണറായി. ബംഗാളിനും, ത്രിപുരക്കും ഒപ്പം കേരളത്തെയും എത്തിച്ച കമ്മ്യൂണിസ്റ്റ് അന്തകൻ.
@gopinathannairmk5222
@gopinathannairmk5222 3 сағат бұрын
അൻവർ എന്ന തീചൂളയിൽ CPM എന്ന മനുഷ്യവിരുദ്ധ പാർട്ടി എത്രയും വേഗം എരിഞ്ഞടങ്ങട്ടെ.👍
@baijusing-uc1dv
@baijusing-uc1dv 2 сағат бұрын
ഇതൊന്നും അറിയാത്തവർ അല്ല എല്ലാം അറിഞ്ഞുകൊണ്ട് പഞ്ചാപുച്ഛമടക്കി ഇരിക്കുന്നു അണികൾക്ക് മുട്ടിടിക്കും
@muralidharanrayirath891
@muralidharanrayirath891 3 сағат бұрын
ഭാസ്മാ സുരന് വരം കൊടുത്തപോലെ ആയി
@Veendummatthayi-my1fg
@Veendummatthayi-my1fg 3 сағат бұрын
😄😄😄
@BanuMathi-cw9cc
@BanuMathi-cw9cc 2 сағат бұрын
😮😮😮😮😮
@shajip.p9474
@shajip.p9474 2 сағат бұрын
മുക്കാൽക്കൂട്ടം പണി കൊടുത്തു 🤭
@preethapisharody8300
@preethapisharody8300 Сағат бұрын
😂😂😂
@nehakarthika4254
@nehakarthika4254 Сағат бұрын
0:39 0:39 സത്യം 😂
@arrows929
@arrows929 3 сағат бұрын
ഭയമില്ലാതെ പിണറായിയെ പൊളിച്ചടുക്കിയ അൻവറിക്കയാണ് ഇന്നന്റെ ഹീറോ
@ShajiOn-nx5cg
@ShajiOn-nx5cg 3 сағат бұрын
അതെ 👍
@innocenttrue9314
@innocenttrue9314 3 сағат бұрын
🎉🎉🎉
@indirak8897
@indirak8897 3 сағат бұрын
അങനേ ഹീറോ ആക്കണ്ട കാരണം പാര്‍ട്ടി സഖാക്കള്‍ക്ക് വേണ്ടി മാത്രം പാര്‍ട്ടിയെ ഉപയോഗിക്കരുത്,എല്ലാവര്ക്കും നീതി വേണം
@Peterjupeterju
@Peterjupeterju 3 сағат бұрын
ഒത്തിരി പൊക്കേണ്ടാ തിരിഞ്ഞു കൊതുന്ന മുർഖനെപോലെയാണ്
@nps7742
@nps7742 2 сағат бұрын
Ethu ee swarna kallano... ivan keralathille main anti national financier annu
@josephthomas8519
@josephthomas8519 3 сағат бұрын
ഷാജൻ ദയവു ചെയ്ത് റിക്രൂറ്റിംഗ് ഏജൻസി Santa Monica മുഖേന ഇപ്പോളും ചെറുപ്പക്കരേ ധാരാളം കള്ളം പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു , UK, Canada, Austalia മുതലായ രാജ്യങ്ങളിലേക് ഇപ്പോഴും അയച്ചു കൊണ്ടിരിക്കുന്നു. അവർ അവിടെ ചെന്ന് ജോലിയും വിസയും ഇല്ലാതെ കഷ്ടപെടുന്നു. വലിയ ഒരു പ്രശ്നം വീണ്ടും ജനങ്ങളിൽ എത്തിക്കണം
@madhusudananmanghat8451
@madhusudananmanghat8451 3 сағат бұрын
വളരെ ശരിയാണ് 👍👍👍👍
@anjanagnair6151
@anjanagnair6151 3 сағат бұрын
തീർച്ചയായും അതിനെ കുറിച്ച് ഒരു വ്ളോഗ് ചെയ്യണം ഷാജൻ സർ
@royvarghese70
@royvarghese70 2 сағат бұрын
Santa Monica മനോരമ പോലുള്ള പത്രങ്ങളിൽ full front page പരസ്യം കൊടുത്ത് കുട്ടികളെ കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ student visa യിൽ കൊണ്ടുപോകുന്നു. ഇതിനെതിരെ ഷാജൻ ഒരു വ്ലോഗ് തീർച്ചയായും ചെയ്യണം. കുട്ടികൾ ചതിക്കുഴികളിൽ വീണു പോവുന്നു.. Mr. Shajan ,Please consider it as the most urgent issue.
@unnivs-bc7ju
@unnivs-bc7ju 2 сағат бұрын
അവരും മാസപടി കൊടുക്കുന്നു
@VillageArt-z4r
@VillageArt-z4r 2 сағат бұрын
Santa monika cheater.. 🙏
@EMANSGROUP971
@EMANSGROUP971 3 сағат бұрын
മകൾക്കായി കമ്യൂണിസത്തെ തകർത്ത സൂര്യന് എതിരെ അന്തകനായി അൻവർ മാറിയതിൽ സന്തോഷിക്കുന്നവർ മാത്രം ...
@beautifulworld-b9q
@beautifulworld-b9q 3 сағат бұрын
💯
@preethap1927
@preethap1927 2 сағат бұрын
100%
@bhriguvb6131
@bhriguvb6131 Сағат бұрын
സൂര്യനോ?
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 13 минут бұрын
ഡാ മൈരേ, സൂര്യൻ ചന്ദ്രനും നക്ഷത്രം ഭൂമിയും ഒക്കെ ഞാൻ ആണ്...
@Velayudhan-y6o
@Velayudhan-y6o 35 секунд бұрын
സന്തോഷം
@stephenkj350
@stephenkj350 3 сағат бұрын
ഇത് ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ് ഇത് അവസാനത്തെ L. D. F. ഭരണമാണെന്ന്
@rajamohanan-gl5sq
@rajamohanan-gl5sq 3 сағат бұрын
ദൈവ നിയോഗം പോലെ അൻവർ എത്തി.🌹👍🏻👍🏻👍🏻💯💐
@പ്രവീൺകുമാർവെഞ്ഞാറമുട്
@പ്രവീൺകുമാർവെഞ്ഞാറമുട് 3 сағат бұрын
എന്തായാലും അൻവറിനെ തള്ളി പറഞ്ഞില്ലല്ലോ അതും നല്ലൊരു കാര്യം തന്നെ അതാണ് മറുനാടന്റെ ഗുണം മറുനാടൻ പറഞ്ഞതെല്ലാം സത്യമായി വരുന്നു അല്ലേ അതെ മറുനാടനാണ് സത്യം അന്നും ഇന്നും എന്നും
@anilkumar7213
@anilkumar7213 3 сағат бұрын
താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ തൻ ഫലം താൻ താൻ തന്നെ അനുഭവിച്ചീടുകതന്നെവേണം
@kunhiramanp4273
@kunhiramanp4273 3 сағат бұрын
ജനം അൻവർ നെ സപ്പോർട്ട് ചെയ്യണം, In this matter Pls, All Stand with ANWAR 👍👍👍👍♥️♥️👍👍👍♥️🙏
@reghupk7277
@reghupk7277 3 сағат бұрын
ശത്രുവിന്റെ ശത്രു മിത്രം.
@Veendummatthayi-my1fg
@Veendummatthayi-my1fg 2 сағат бұрын
കുഞ്ഞിരാമ നമ്മൾക്ക് ഗാലറിയിൽ ഇരുന്ന് കളികാണാം 😄
@Reghu-pb1ow
@Reghu-pb1ow 3 сағат бұрын
വരും നാളുകൾ അൻവർ ശെരി എന്ന് പറയേണ്ടി വരുമോ
@sirilcs2032
@sirilcs2032 3 сағат бұрын
ഞാൻ ബി ജെ പി അനുഭാവി ആണ് ഇ കാര്യത്തിൽ ഞാനും എനിക്ക് വേണ്ട പെട്ടവരും അൻവറിനെ പിന്തുണക്കിന്നു
@sajukunnam1822
@sajukunnam1822 2 сағат бұрын
👍
@sheebajacob1078
@sheebajacob1078 Сағат бұрын
👍👍
@jessyjerome870
@jessyjerome870 3 сағат бұрын
മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കുക അതാണ് ഇപ്പോൾ സംഭവിച്ചത്
@MrJoy8888
@MrJoy8888 3 сағат бұрын
അൻവർ പുലിയാട്ടോ.... പറയാതെ വയ്യ.... ഭാസ്മാസുരനെ ഒതുക്കി ഒരു പിടി ഭസ്മമാക്കി മാറ്റി.... Kudos അൻവർ ❤❤❤❤അൻവറിന്റെ എല്ലാ തെറ്റുകളും ഈ ഒരു ശെരിയുടെ പേരിൽ ജനം ക്ഷമിക്കും.... 100% ഉറപ്പ് 🎉🎉🎉
@ThajudheenThajudheen-s6i
@ThajudheenThajudheen-s6i 2 сағат бұрын
അൻവറാണ് ശെരി സഖാകക്കൾ അൻവറിനെ ഒരു ചുക്കും ചെയ്യില്ല
@vinodjohn5740
@vinodjohn5740 3 сағат бұрын
പോപ്പുലർ ഫ്രണ്ടിന് പകരം അൻവറിനെയും , ജലീലിനെയും മുൻനിറുത്തി പുതിയ പാർട്ടി .. അതാണ് ഞങ്ങളുടെ ഉദ്ദേശം 🤔🤔🥺🥺
@rajendrababub6973
@rajendrababub6973 2 сағат бұрын
പ്രിയ ഷാജൻ സാർ, ഇതു ദെെവത്തിൻ്റെ ഇടപെടൽ, വാളെടുത്തവൻ വാളാൽ...
@indirak8897
@indirak8897 3 сағат бұрын
ഒരുത്തനെയും നിരുത്തേടുത്ത് നിറുത്തണം, അല്ലെക്കില് ഇങനേയിരിക്കുഅം,പിണരായിക്ക് കാശുണ്ടാക്കാന് വേണ്ടി എന്തെല്ലാം കങികങ്,സതൃം എപ്പോളും നിറഞ്ഞു നില്ക്കും, അത് അരായിരുന്നാലുഅം
@JinuV-hd3zd
@JinuV-hd3zd 3 сағат бұрын
താങ്കളാണ് സത്യം എന്ന് ആൾക്കാർക്കറിയാം. നിങ്ങളുടെ ജനസമ്മിതി നോക്കൂ
@anuinfinity153
@anuinfinity153 3 сағат бұрын
അൻവർ 🔥🔥🔥🔥🔥
@pkmohanan2366
@pkmohanan2366 3 сағат бұрын
പിണറായി സഖാവിനെ അത്ര പെട്ടെന്നൊന്നും തളർത്താൻ പറ്റില്ല ലോക ഭരണകർത്താക്കൾക്ക് വേണ്ടി ഏറ്റവും നല്ല ദുർഭരണം കാഴ്ചവച്ച ആളാണ് അദ്ദേഹം,
@pushparajanazhakesan6066
@pushparajanazhakesan6066 2 сағат бұрын
ഭൂലോകഫ്രോഡ് ആയ അൻവർ അതിലും ഫ്രോഡ് ആയ പിണനാറിയെ വെള്ളംകുടിപ്പിക്കുന്ന കളികാണാൻ രെസമുണ്ട് ഇകളി എവിടെയ്ത്തും ആര് ജയിക്കും എന്നല്ല നോക്കണ്ടെത് രണ്ടിനെയും ഒന്നിച്ച് സ്ഥാനഭ്രേഷ്ട്ടരാക്കി ജെയിലിൽ അടച്ചാൽ കേരള ജെനദക്കൊന്നടങ്കം സന്തോഷിക്കാം 😊😊😊😊😊
@hamsakalakkunnummel6752
@hamsakalakkunnummel6752 3 сағат бұрын
ഇടക്കിടക്ക് അൻവർ ആയതു കൊണ്ട് നിലപാട് മാറി പ്പോകുന്നോ സാജൻ സാർ
@devassypl6913
@devassypl6913 3 сағат бұрын
റിയാസ് വന്നാൽ പിന്നെ കേരളം താലിബാൻ ആകും 😄
@HariKrishnan-pf1ec
@HariKrishnan-pf1ec 3 сағат бұрын
അൻവർ ഇക്ക... ഇരട്ട ചങ്കന് 🔥
@hareeshkrishnan618
@hareeshkrishnan618 3 сағат бұрын
കർമ 🙏... കൊടുത്തത് തിരിച്ചു കിട്ടും 👌
@shameershemi7025
@shameershemi7025 53 минут бұрын
Correct 👍
@josephabraham6690
@josephabraham6690 2 сағат бұрын
ലാവ്‌ലിൻ കാരണം സുപ്രീം കോടതിയുടെ മാനം പോയി
@josephkidangan5903
@josephkidangan5903 2 сағат бұрын
ചോദ്യങ്ങൾ ചോദിക്കാൻ ആളുകൾ ഉണ്ടാകുന്നത് ജനാധിപത്യത്തിൻ്റെ വിജയത്തിന് അനിവാര്യം.
@shajikannadi
@shajikannadi 3 сағат бұрын
വെറുത്ത്... വെറുത്ത് മലയാളക്കരക്ക് കുട്ടി അംബുക്കയോട് ഇപ്പോൾ കുറച്ചൊക്കെ പ്രിയം തോന്നി തുടങ്ങിയിരിക്കുന്നു...😂 കാരണം എന്ത്...? ഈ നശിച്ച ഭരണം തന്നെ
@thomaskuttianil
@thomaskuttianil 3 сағат бұрын
Anvar correct 💯
@preethashaji5982
@preethashaji5982 2 сағат бұрын
സത്യം പറഞ്ഞാൽ ഇപ്പോഴാണ് അമ്പൂക്കയോട് ഒരു ബഹുമാനം തോന്നുന്നത്
@SudheerKumar-h2i
@SudheerKumar-h2i 3 сағат бұрын
ഈ തീ അപകടമാണ്.
@roydavis4537
@roydavis4537 3 сағат бұрын
അൻവറിനെ കുറിച്ച് അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും, അൻവർ പറഞ്ഞതിൽ വളരെയധികം കാര്യമുണ്ട് എന്നു കരുതുന്നു.കമ്മ്യൂണിസ്റ്റ്‌ പാർട്ടി ബംഗാളിലെ ഇന്നത്തെ പാർട്ടിയുടെ അവസ്ഥ ആലോചിച്ചാൽ അവർക്കു നല്ലത് 👍👍👍
@rajanm5543
@rajanm5543 3 сағат бұрын
ഒരു റിയാസ് മതിയോ എന്നാണ് അൻവർ രണ്ടു പ്രാവശ്യം ചോദിക്കുന്നത്?. അതായതു ഒന്നിൽ കൂടുതൽ റിയാസുമാർ ഉയർന്നു വരണമെന്ന്. കേരളം റിയാസുമാരുടെ കയ്യിൽ എത്തണമെന്ന്. ന്യായമായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഗ്രഹം.... 😂😂😂😂
@suhailap7484
@suhailap7484 3 сағат бұрын
പണ്ഡിതൻ കണ്ടു പിടിച്ചു 😄ഒന്ന് പോടോ ചെങ്ങായി..... റിയാസ് നെ പറഞ്ഞത് മരുമകൻ ആയതു കൊണ്ടാണ് അല്ലാതെ മുസ്ലിം ആയതു കൊണ്ടല്ല
@reghupk7277
@reghupk7277 3 сағат бұрын
പാളയത്തിൽ പട തുടങ്ങി , ഇനിതാങ്കളേപോലുള്ളവർക്ക് പണി കുറയാനാണ് സാദ്ധ്യത.
@jayakrishnanck7758
@jayakrishnanck7758 3 сағат бұрын
വിജയനെ അൻവർ സുന്നത്ത് ചെയ്തു. ഈ കിളവനോട് ഇത് വേണ്ടായിരുന്നു അൻവറെ.
@Spongevloger
@Spongevloger 2 сағат бұрын
😂😂
@radhamenon1468
@radhamenon1468 3 сағат бұрын
അൻവറിനു സമ്മതിക്കണം.
@muraleedharankailasam9889
@muraleedharankailasam9889 2 сағат бұрын
സാജൻ്റെ നിലപാടുകൾ അഭിനന്ദനാർഹം
@ThajudheenThajudheen-s6i
@ThajudheenThajudheen-s6i 2 сағат бұрын
പിണറായി യുടെ അവസാനത്തിന്റെ തുടക്കമാണ് അൻവർ
@kkgireesh4326
@kkgireesh4326 3 сағат бұрын
ഇനി പിടിക്കാനും ഒതുക്കാനും അർക്കും പറ്റില്ല പിടിച്ചാലൊട്ടു കിട്ടുകയും ഇല്ല സമയം കഴിഞ്ഞു പോയി ദാസാ
@ani2kerala
@ani2kerala 3 сағат бұрын
വെറുത്ത് വെറുത്ത് ഞാനും പിണറായി അങ്കിളിനെ ഇഷ്ടപ്പെട്ടു തുടങ്ങിയോ ഷാജൻ ചേട്ടാ 😂
@aaaultimatesincerity3094
@aaaultimatesincerity3094 3 сағат бұрын
Rss വിരുദ്ധനാണെന്ന് പുറമേ തോന്നിപ്പിക്കുന്ന പിണറായി വിജയൻ യഥാർഥത്തിൽ സംഘ പരിവാറിനെ പ്രീതിപ്പെടുത്തിയാണ് യഥാർത്ഥത്തിൽ ഭരിച്ചത് എന്ന് തിരിച്ചറിയുമ്പോൾ അദ്ദേഹത്തിനോട് ഒരു ഇഷ്ടം തോന്നിത്തുടങ്ങി......
@tijothomas8777
@tijothomas8777 3 сағат бұрын
മടിയിൽ കനം ഉപ്പ് തിന്നവൻ വെള്ളം കുടിക്കും അരിക്കോട് അബു ഗുളിക ആയി വരും
@citizenkane9222
@citizenkane9222 3 сағат бұрын
P. V vs P. V 👌🏼 "സ്വർണ്ണം കടത്തൽ ആണ് പ്രശ്നം" എന്നതാണ് മൂല കാരണമായി ഇതെല്ലാം കേൾക്കുമ്പോൾ തോന്നുന്നത് 🤔 പക്ഷെ,എയർപോർട്ടിൽ കൂടി പിണറായി കടത്തിയ സ്വർണ്ണത്തിന്റെയും, ഡോളറിന്റെയും കണക്കൊന്നും പുറത്ത് ആക്കാൻ അമ്പൂക്കക്കും ധൈര്യം ഇല്ലേ 🤔🤔
@Mr.MachuOfficial
@Mr.MachuOfficial Сағат бұрын
അൻവർ Vs Riyaz
@vimalasreedharan4455
@vimalasreedharan4455 2 сағат бұрын
സത്യമാണ്. Shaajan ഇത് തന്നെയാണ് കുറേ കാലമായി പറഞ്ഞു കൊണ്ട്‌ ഇരുന്നത്..സത്യമാണ്...
@narayanankuttykutty3328
@narayanankuttykutty3328 3 сағат бұрын
പണമുള്ളതുകൊണ്ട് രക്ഷപ്പെട്ടു'. നീതിന്യായ വ്യയസ്ഥിതിയുടെ മികവ് പറയാതിരിക്കുന്നതല്ലെ കൂടുതൽ ശരി.
@harishkrishnan2193
@harishkrishnan2193 3 сағат бұрын
Nothing will change here just another drama
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI 10 минут бұрын
Well said, topic is mullaperiyar
@jensonpeter970
@jensonpeter970 Сағат бұрын
വിജയൻ ഇപ്പോൾ തലയിൽ കൈ വെച്ച് പ്രാകുന്നുണ്ടാവും വേലിയിൽ കിടന്ന പാമ്പിനെ ആണല്ലോ താൻ വേണ്ടാത്തിടത് വെച്ചത് എന്ന്. കാലം കണക്ക് തീർക്കാതെ കടന്നു പോയിട്ടില്ല
@gangadharank.v519
@gangadharank.v519 2 сағат бұрын
രാജാവ് നഗ്നനാണു എന്ന് പറഞ്ഞ കുട്ടിയായി അൻവർ മാറുകയാണോ
@JessyJessy-nw1ss
@JessyJessy-nw1ss 3 сағат бұрын
Pv anver 🔥✊👍
@rajanm5543
@rajanm5543 3 сағат бұрын
തീയായി അൻവർ മാറിയെങ്കിലും, ഗുണമില്ല. കാരണം, തീയാണ്. സ്വയം എരിഞ്ഞടങ്ങും..😅
@mm-rb6ze
@mm-rb6ze 2 сағат бұрын
😂
@jomathews982
@jomathews982 3 сағат бұрын
അദൃശ്യ ശക്തി K V തോമസ് ആണ്.ചിരുതക്ക് കാശ് കൊടുത്ത് വെച്ചിരിക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങൾക്കാണ്.
@harik4853
@harik4853 43 секунд бұрын
എത്ര ഭീകരൻ. അതും ഡൽഹിയിൽ.😅
@geethacm2398
@geethacm2398 2 сағат бұрын
പിണു സ്ഥാനമൊഴിയുമോ ?ഒരിക്കലും ഇല്ല. അൻവർ കുറെ ഊർജ്ജം കളഞ്ഞത് മിച്ചം.
@Spongevloger
@Spongevloger 2 сағат бұрын
ലാൽസലാം സാജൻ സകരിയ & അൻവർ സഗാവേ! നിങ്ങൾ എല്ലാം മറന്നു ഒന്നിച്ചു നിന്നും പോരാടണം അകൽച്ചകൾ ഉണ്ടെങ്കിൽ കൂടി ❤❤🎉🎉
@sunnythottakara3506
@sunnythottakara3506 3 сағат бұрын
രാഷ്ട്രിയം നല്ല business ആണ് എന്ന് അൻവർ മനസിലാക്കി
@kairalidas6847
@kairalidas6847 2 сағат бұрын
അൻവറിനെ T. P. ചന്ദ്രശേഖരനെ പോലെ ഡീൽ ചെയ്യാൻ കഴിയില്ല. അതേ നാണയത്തിൽ തിരിച്ചു അടിക്കാൻ കഴിവ് ഉള്ള അൻവർ. അൻവറിന് നഷ്ടപ്പെടാൻ ഒന്നും ഇല്ല, പിണറായി ക്ക് ഒരുപാട് നഷ്ടപ്പെടാൻ ഉണ്ട്.
@kunnathsteel8048
@kunnathsteel8048 2 сағат бұрын
താങ്കളും അൻവറും ഇനി മുതൽ ഒറ്റ കെട്ടായി കാര്യങ്ങൾ നീക്കട്ടെ 😊
@rajakrishnan408
@rajakrishnan408 2 сағат бұрын
അൻവർ സത്യ സന്ദമായി നടനാൽ ജനങ്ങളും മറുനാടനം കുടെയുണ്ടാക്കും സ്വാമി ശരണം തെറ്റ് തെറ്റായി ശരി ശരിയായി ജനങ്ങളിൽ എത്തിക്കുന്നതാണ് വാർത്ത ചാനൽ അതാണ് മറുനാടൻ സാജൻസാർ
@goodvoice4410
@goodvoice4410 2 сағат бұрын
CPM നു ഫണ്ടിംങ്ങ് ലഭിക്കുന്ന വ്യക്തിയെ താങ്ങി തൂങ്ങി നിൽക്കുന്നവരാണ് പാർട്ടി അടിമകൾ. അവർBPL ൽ നിന്നു APL ലേക്ക് ഉയർന്ന ആരെങ്കിലും ഉണ്ടോ എന്നു ചിന്തിക്കണം.
@premdaspd.3965
@premdaspd.3965 2 сағат бұрын
ഇത് എല്ലാ പാർട്ടിക്കും ഒരു പാഠമായിരിക്കട്ടെ! ഒരു പാർട്ടിയിൽ നിന്നും ചാടി വരുമ്പോൾ അയാളെ പട്ടും വളയും കൊടുത്ത് സ്വീകരിക്കും. അവസാനം അയാൾ തിരിഞ്ഞു കുത്തും. അവസരവാദത്തിനും, അധികാരത്തിനും വേണ്ടി ഇങ്ങനെ വലിഞ്ഞു കയറി വരുന്നവരെ ഇരുത്തേണ്ടിടത്ത് ഇരുത്തണം മറ്റുള്ളവരെ നശിപ്പിക്കുന്നതിനു വേണ്ടി ഇങ്ങനെയുള്ളവരെ മടിയിൽ എടുത്തു വച്ചാൽ ഇങ്ങനെയിരിക്കും എല്ലാ പാർട്ടിക്ക് ഇത് ബാധകമാണ്
@subodhbalagopal7478
@subodhbalagopal7478 3 сағат бұрын
പിണു ഒരു മഹാ ദുഷ്ടനാണു എന്ന് എല്ലാവർക്കും ബോദ്യം ഉണ്ട്.
@VincentPaul-jh5zt
@VincentPaul-jh5zt 2 сағат бұрын
It's Pinarayi,'s duty to finish communisam and he is trying to merge with RSS ( BJP )very soon .
@gopalanvmp3849
@gopalanvmp3849 2 сағат бұрын
രാജാവ് നഗ്നനാണെന്ന് പറയാൻ ഒരാളുണ്ടായി ☺️☺️
@majumajeed5520
@majumajeed5520 3 сағат бұрын
പിണറായി ഭക്തി കൊണ്ട് കുറച്ചു ദിവസമായി subscribers എണ്ണം കാര്യമായി കുറയുന്നത് കണ്ട മറുനാടൻ വീണ്ടും പിണറായിക്കെതിരെ.😂😂😂
@Spongevloger
@Spongevloger 2 сағат бұрын
സത്യം ഇല്ലാതില്ല ❤
@ExcitedDove-gl6vw
@ExcitedDove-gl6vw 36 минут бұрын
എതിരാവാൻ സാധ്യതയുള്ള ഒരു പെരുച്ചാഴിയെ പിടിച്ചു സ്പീക്കർ ആക്കി ഒതുക്കി....😂😂😮
@sujithnarayanan6645
@sujithnarayanan6645 3 сағат бұрын
Was waiting for long
@manuramachandran53
@manuramachandran53 3 сағат бұрын
ninakittumm panniyununduuu....
@sbsbm-e3n
@sbsbm-e3n 3 сағат бұрын
മറുനാടാ ..... അൻവർ വെറും അശുവാണ് ഇ ഇവന് ഇത്രക്കും വലിയ പപ്ലിസിറ്റി വേണ്ട നീ കുറച്ച് കഴിയുമ്പോൾ മാറ്റി പറയേണ്ടിവരും..... അൻവർ കൊടും ക്രിമിനൽ ആണ് അവനാണ് സ്വർണ്ണകടത്തിൻ്റെ മെയിൻ ...... ഇപ്പോൾ അവൻ്റെ കച്ചവടം ഒന്നും നടക്കുന്നില്ലാ..... ഫണ്ടുവരവും നിന്നു.... അവൻ്റെ പേരിൽ എത്ര കേസു നടക്കുന്നു..... അതിൻ്റെ ഒരു ചൊരുക്കു മാത്രമാണ് ഇപ്പോൾ നടക്കുന്നത്
@Schumacher989
@Schumacher989 Сағат бұрын
മണ്ടാ മറുനാടൻ ഇതൊക്കെ എത്രയോ മുൻപേ പറഞ്ഞതാണ് .അതുകൊണ്ടാണ് അൻവർ മറുനാടനെ പൂട്ടാൻ നോക്കിയത്
@sreekumarpillai9854
@sreekumarpillai9854 2 сағат бұрын
എല്ലാം മാറ്റി വെക്കാനാണെങ്കിൽ മറുനാടനെതിരെ ചെയ്തതും മാറ്റിവെക്കുക എന്നിട്ട് അൻവറിന് സിന്ദാബാദ് വിളിക്കുക
@rameshkk4412
@rameshkk4412 2 сағат бұрын
നിനക്കെവിടെ നിന്നു കിട്ടി കുട്ടീ ഈ ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ ഞാനി ധൈര്യം കണ്ടിട്ടുളളു
@prabhakarank6177
@prabhakarank6177 3 сағат бұрын
പത്രം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നോക്കി വായിക്കാം 140 എംഎൽഎ മാരുടെ പേരുകൾ.
@mahamoodvp9129
@mahamoodvp9129 3 сағат бұрын
മറുനാടൻ ഉയർത്തി കൊണ്ടു വന്ന പോരാട്ടം അൻവർ ഹൈജാക്ക് ചെയ്തിരിക്കുന്നു 😢 മറുനാടന് സന്തോഷിക്കാൻ വകയുണ്ടൊ ?
@sastadas7670
@sastadas7670 3 сағат бұрын
തിന്മയും തിന്മയും യുദ്ധത്തിലാണ്. ദൈവം കാലത്തിൻ്റെ കുത്തൊഴുക്കിൽ ഒഴുക്കേണ്ടത്തിൻ്റെ കണക്ക് കൂട്ടിയും കിഴിച്ചും സമയം കളയുന്നു. മല്ലൂ വിൻ്റെ ഒരു ദുര്യോഗം. വിവേകം ഇല്ലാത്ത ജനത സ്വയം നശിക്കുന്ന അവസ്ഥ.
@sreekumarannair3707
@sreekumarannair3707 2 сағат бұрын
നന്ദി പറയുന്നു പ്രിയ ഷാജൻ. ആർജവത്വം നിറഞ്ഞ അവതരണം.
@MohanDas-sl9cz
@MohanDas-sl9cz 3 сағат бұрын
ശെരി ആയ മാധ്യമം മറുനാടൻ 👍🏼👍🏼
@KSubash-yy3ki
@KSubash-yy3ki 3 сағат бұрын
തീ ആയ അംബുക്കയ്ക്ക് ആരും മറുപടിപോലും ഇനി പറയില്ല. ആ തീ താനേ അണയും.. 😜
@SatanFromFarEast
@SatanFromFarEast 2 сағат бұрын
അൻവറിന്റെ കയ്യിൽ കാര്യമായ എന്തോ സാധനം ഉണ്ട്. ഒരു രാഷ്ട്രീയ ആറ്റം ബോംബ്. അല്ലാതെ ഈ കളിക്ക് ഇറങ്ങണം എങ്കിൽ അയാൾക്ക് എന്തോ മാനസികം ആയിരിക്കണം. ഏതായാലും ഇതുവരെ മാനസിക രോഗത്തിന്റെ ഒരു ലക്ഷണവും അൻവറിന് ഇല്ല …. അപ്പോ പിന്നെ…. ഇടയ്ക്ക് അൻവർ തന്നെ പറഞ്ഞു പോലീസ്കാർ രാഷ്ട്രീയക്കാരുടെ ഫോൺ റെക്കോർഡ് ചെയ്യുന്നെന്ന്. അപ്പോ ആ ക്ലിപ്പ്കൾ അൻവർ സംഘടിപ്പിച്ചു കാണില്ലേ?🤔 റെക്കോർഡിങ് ഗെയിമിൽ മാസ്റ്റർ ആണ് അൻവർ എന്ന് അയാൾ തന്നെ തെളിയിച്ചിട്ടും ഉണ്ട്…. അപ്പോ പിന്നെ….
@noushadnoushad8126
@noushadnoushad8126 3 сағат бұрын
അൻവർ എന്ന ഒറ്റകൊമ്പൻ 🔥🔥🔥
@sheelakc9962
@sheelakc9962 3 сағат бұрын
Love you anvar👍👍👍
@BijuAbraham-kx2qy
@BijuAbraham-kx2qy 3 сағат бұрын
Useless Myth M ? 72 h ready +++++++++++++++++++++++++±++++++++ ? ?😊😊😊😊😊😊😊😊😊😊
@habeebabeevin9474
@habeebabeevin9474 3 сағат бұрын
2 കോടി കൊടുത്തത് സത്യമല്ലേ അങ്കിൾ എന്ന് വിളിച്ചതല്ലേ പിന്നെ എന്തിനാ ഇങ്ങനെ ..
@sasidharank7349
@sasidharank7349 3 сағат бұрын
ഖേരളത്തിലെ എംഎൽ A മാരുടെ പേര് എന്തിനാണ് കാണാതെ പഠിക്കുന്നത്.
@thombabu3914
@thombabu3914 3 сағат бұрын
Party Must Unite for Saving Party by Supporting ANWAR . No matter what he is But They are LOT OF TRUTH in it .
@sajan5555
@sajan5555 2 сағат бұрын
ട്വന്റി ട്വന്റി. സാബു വെല്ലുവിളി നടത്തിയിട്ട് മാത്രം അനങ്ങിയില്ല..
@RajanSureshkumar-ol4ro
@RajanSureshkumar-ol4ro Минут бұрын
Avanu bisiness mathramanu valuthu
@gopalakhil6910
@gopalakhil6910 3 сағат бұрын
കള്ളനാണെങ്കിലും എല്ലാം വെട്ടിത്തുറന്നു പറഞ്ഞതിൽ ഒരു ബിഗ് സല്യൂട്ട് - അൻവറുൾ നിന്നും തുടർന്നും ഇത് പോലുള്ള വെളിപ്പെടുത്തലുകൾ ഉണ്ടാക്കാനായി ജനം പ്രെതീക്ഷിക്കുന്നു - കേരളത്തിന്റെ ഈ ദുരവസ്ഥക്ക് അവസാനം അൻവറിലൂടെ ആകട്ടെ - അതിനായി നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം - അൻവറിനെ അകത്തു ആക്കുന്നതിനു മുൻപ് എല്ലാം വെട്ടി പൊളിച്ചു പുറത്തു ഇടുമെന്നു വിശ്വസിക്കുന്നു
@Gba101gba
@Gba101gba 3 сағат бұрын
CPIM എത്ര പരിശ്രമിച്ചാലും 73% മുസ്ലിംസ്ഉള്ള ഞമ്മന്റെ മതപ്പുറത്തെ മുസ്ലിം ലീഗിന്റെ 23 MLA സീറ്റ് കിട്ടില്ല.അമ്മാതിരിയുള്ള മതവികാരമാണ് കുഞ്ഞിലെയുള്ള മദ്രസ മതപഠനത്തിലൂടെ കേറ്റി കൊടുക്കുന്നത് ❤❤❤ LDF തരംഗം ഉണ്ടായി 99 MLA ജയിച്ചപ്പോഴും മുസ്ലിം ലീഗിന്റെ 23 എംഎൽഎ അങ്ങനെ തന്നെ നിൽക്കും.ഞമ്മന്റെ മതപ്പുറം ചുവക്കില്ല.പാകിസ്ഥാനും ബംഗ്ലാദേശും പോലെ മുസ്ലിം രാജ്യങ്ങൾ ഇനിയുമുണ്ടാകും .ഇന്ത്യയിലെ കേരളത്തിലെ മുസ്ലീങ്ങൾ എന്തിനാണ് മുഗുളൻമാരെ,പണ്ട് ഇന്ത്യ കീഴടക്കിയ മുസ്ലിം രാജാക്കന്മാരെ, ഗൾഫ് അറബികളെ,പാകിസ്ഥാൻ മുസ്ലീങ്ങളെ,മുസ്ലിം രാജ്യങ്ങളെ,സ്വീഡൻ,അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങളെ ന്യായീകരിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദം. ലോക മുസ്ലിം എന്നുള്ള ചിന്ത.. ഞമ്മന്റെ ആളുകൾ എന്നുള്ള ചിന്ത.. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദവും. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദുക്കൾക്ക് ഞമ്മന്റെ ഹിന്ദു എന്നുള്ള ഒരു വികാരം ഉണ്ടോ. ക്രിസ്ത്യാനികൾക്കാണ് സത്യം പറഞ്ഞാൽ ഞമ്മന്റെ ലോക ക്രിസ്ത്യാനികൾ എന്ന വികാരം ഏറ്റവും കൂടുതൽ വരേണ്ടത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അവരാണ്.അവർക്കു അത് ഇല്ല.അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പ്രശ്നം മുസ്ലിം തീവ്രവാദം ആണെന്ന് പറയാൻ കാരണം.നിങ്ങൾ മാത്രമല്ലല്ലോ രാജ്യത്ത് ന്യൂനപക്ഷം ആയിട്ടുള്ളത് 😮😮😮 ലോകം മുസ്‌ലിംകളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയേ ഒന്നാം ലോകമഹായുദ്ധത്തിന് ഇടയ്ക്ക് ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലും 1919ൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് അതിന്റെ നേതാവായി ഗാന്ധിജി വരികയും തുടർന്ന് 1921ൽ മലബാർ കലാപം ഉണ്ടാവുകയും ചെയ്തു.മുസ്ലീംങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക മുസ്ലിം എന്ന ചിന്ത. 1992 കർസേവകർ കോടതി ഉത്തരവിനെ തുടർന്ന് ബാർബറി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിച്ച് ഭയന്നു സംഘടിച്ചത് എന്നൊക്കെ ഉള്ള പൊട്ട വാദം കൊണ്ടുവരുന്ന ക്രിസ്ത്യാനികളെയും,ഹിന്ദുക്കളെയും പറഞ്ഞു മനസ്സിലാക്കുക അതിനു മുൻപ് തന്നെ 1919ൽ പോലും ലോക മുസ്ലിം എന്നചിന്തയിൽ നമ്മുടെ കേരളത്തിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച്. ഇതുതന്നെയാണ് ലോക മുസ്ലിംകളുടെ മനസ്സിൽ ഇരിക്കുന്ന കുഞ്ഞിലെ മദ്രസകളിലൂടെ ഖുർആൻ കുത്തിവെക്കുന്ന ഇസ്ലാമിക് പൊളിറ്റിക്സിന്റെ വേര്.ലോകം മുഴുവൻ ഞമ്മന്റെയായി ഞമ്മന്റെ നേതാക്കൾ അമീർ ഭരണം സുൽത്താൻ രാജഭരണം നടത്തണം എന്ന മോഹം പറയാനുള്ളത് മലപ്പുറത്തെ മതേതര ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമാണ്.ഇന്ന് ഞമ്മന്റെ ഭൂരിപക്ഷ പ്രദേശത്ത് ഞമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും വേണ്ട എന്ന് നിയമം കൊണ്ട് വരും നാളെ ഞമ്മന് ഇഷ്ടമുള്ളത് മാത്രം ബാക്കിയുള്ളവർ ചെയ്താൽ മതി എന്നുള്ള നിയമം കൊണ്ടുവരുംസൂക്ഷിച്ചാൽ ദുഖിക്കണ്ട🎉🎉😔😔😔😮😮😮
@artery5929
@artery5929 2 сағат бұрын
അത്താഴം മുടക്കാൻ നീർക്കോലി വിചാരിച്ചാലും നടക്കും .😂
@anilkumarvadukkumchery
@anilkumarvadukkumchery Сағат бұрын
അമേദ്യം രാജ രണ്ടു നാൾ ഹീറോ 😂😂😂
@shibucharls2754
@shibucharls2754 3 сағат бұрын
തീ മിക്കവാറും ഉടനെ ചാരമാകും 😅😅
@BijuAbraham-kx2qy
@BijuAbraham-kx2qy 3 сағат бұрын
🎉😊😮😢😂
@omanakuttankunjanpillai5702
@omanakuttankunjanpillai5702 2 сағат бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പിണറായിക്ക് മനസ്സിലായി.
@chandrannambath3982
@chandrannambath3982 3 сағат бұрын
Big Salute to anwar for this courage, risking his life. Karanabhoodhan is such a criminal. As he said, nexus between all party leaders to protect each other is most dangerous thing in Kerala..All corrupt IPS and IAS officers are with karanabhoodhans in state and centre including retired ones. So no criminal activities will come out. Very Very dangerous situation.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 7 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,9 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 83 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 7 МЛН