ഉള്ളി തീയലും തൈരും മാങ്ങാ ചമ്മന്തി യും വടുക പുളി നാരങ്ങ അച്ചാറും 👌👌👌ശ്രീ... വല്ലാത്തൊരു feel ആണുട്ടോ.. ഉള്ളിതീയൽ കടുക് വറുത്തിട്ട ശേഷം കുറച്ചു കറിവേപ്പില വെറുതെ ഇടുക കൂടി ചെയ്താൽ ഊണ് കഴിക്കാറാകുമ്പോഴേക്കും വളരെ നന്നായിരിക്കും എന്നൊരു അഭിപ്രായം ഉണ്ട്. എന്തായാലും ശ്രീയുടെ തീയൽ 👍👍👌👌
@radhakrishnankartha12824 жыл бұрын
പപ്പടം, നല്ല നാടൻ പപ്പടം ഉണ്ടെങ്കിൽ ഉഗ്രൻ അല്ല്ലെ.👍
@sindhukarthakp364 жыл бұрын
@@radhakrishnankartha1282 തീർച്ചയായും
@janardhanank73194 жыл бұрын
👍
@lathasambu4 жыл бұрын
🥰🥰🥰💖💖💖👌👌👌💐💐
@lalithapc27784 жыл бұрын
അടിപൊളി മോളു സൂപ്പർ. നല്ല അവതരണം. നല്ല ടെസ്റ്റ് ഉണ്ടാവും
@dinesht62324 жыл бұрын
സഹോദരി താങ്കൾ ഒരു വെജ് റെസ്റ്റോറന്റ് തുടങ്ങു 100% വിജയം ഉറപ്പാണ്
@rockc66092 жыл бұрын
Bro. cooking skill ullath kond matram oru business success avilla.
@varadakc57912 жыл бұрын
അടിപൊളി
@varadakc57912 жыл бұрын
പിന്നെ കറുമൂസ് + പച്ചമുളക് വഴറ്റിയത് ചേർത്ത് വേവിച്ച് കറി ഉണ്ടാക്കി ട്ടോ - എല്ലാവരും കൂടുതൽ ചോറ് കഴിച്ചു. കേമാണേ
@rintujohnheninheynel2922 Жыл бұрын
@@varadakc5791karumoose entha
@neelimasukumar67373 жыл бұрын
ഇതുവരെ കണ്ട channel കളിൽ പാചകം പാരമ്പര്യമായി കിട്ടിയത് ശ്രീ ക്ക് മാത്രമാണെന്ന് തോന്നും.പെർഫെക്റ്റ് recipes
@sindhunarayanan18494 жыл бұрын
നല്ല ഒരു തീയൽ കൂടി ഉണ്ട കാലം മറന്നു. ശ്രീയുടെ പാചകം കാണുമ്പോൾ വീട് ഓർമ varum😭😭. എന്തൊക്കെയായാലും ശ്രീ യുടെ കൈപുണ്യം 🙏🙏🙏. ഇത് ഉണ്ടാക്കിയത് കണ്ടപ്പോൾ ചോറ് തീയൽ നോക്കി കഴിച്ചാലോ എന്ന് തോന്നുന്നു. അത്രയ്ക്ക് ഗംഭീരം 👌👌👌👌👌👌👌👌👌👌
@vijaytp73204 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ എല്ലാ ഫുഡ് റെസിപ്പി
@suseelak32544 жыл бұрын
വടകപുളി നാരങ്ങക്കറി ഞാൻ വെച്ചു. അപാര സ്വാദ്. ഇനിയും തീയൽ ട്രൈ ചെയ്യാം. താങ്ക് യു ശ്രീ
@rajamnair83372 жыл бұрын
കുട്ടിയുടെ റെസിപ്പി എല്ലാം വളരെ നല്ലതാണ്. പുതിയത് പലതും പഠിക്കാൻ കിട്ടുന്നുണ്ട്. ഞാൻ വെജിറ്റേറിയൻ ആണ്. കുറച്ചു bhramin കൂട്ടുകാരികളെ കിട്ടിയിരുന്നു. അവർ ഉണ്ടാക്കുന്ന എന്തിനും പ്രത്യേക taste തന്നെ ആയിരുന്നു. അവരെ ഓർക്കുന്നു ശ്രീയുടെ റെസിപ്പിയിലൂടെ
@sreesvegmenu77802 жыл бұрын
🙏🙏
@avrishanpriyesh.3b7562 жыл бұрын
Thaks sree...... ഞാൻ എപ്പോ തീയൽ ഉണ്ടാക്കിയാലും അത്ര taste ആകാറില്ല. പക്ഷേ ശ്രീ പറഞ്ഞതുപോലെ തേങ്ങ വറുത്തപ്പോൾ തീയൽ സൂപ്പർ ആയി. ഒന്നും പറയാനില്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. എല്ലാം വളരെ കൃത്യമായി പറഞ്ഞു തരുന്ന ശ്രീക്ക് വളരെ നന്ദി. സോയച്ങ്സ് വറുത്തരച്ചു വെക്കുന്ന വീഡിയോ ഇടണേ. സദ്യക്കൊക്കെ വെക്കുന്നത്. Thank you very much sree
@thomasthamadom Жыл бұрын
ചേച്ചി ചെയുന്നത് ഒരു പാചക വീഡിയോ എന്നതിലുപരി ഒരു സർവീസ് ആയിട്ട് എനിക്ക് തോന്നുന്നു... ലോകം ആകമാനം ഉള്ള മലയാളികൾക്ക് വേണ്ടി അവർ കൊതിക്കുന്ന രുചികൾ ആരോഗ്യ ദയകമായി തന്നെ യാതൊരു സ്വാർത്ഥതയും കൂടാതെ ചെയുവാനുള്ള മനസിന് ആയിരം ആയിരം നന്ദി 🙏🙏🙏എത്ര മനോഹരമായിട്ട് ആണ് ഓരോ ടിപ്സ് ഉം മറന്നു പോകാതെ correct സമയത്തു പറഞ്ഞു തരുന്നത്... വീഡിയോ കണ്ടു കഴിയുമ്പോ യാതൊരു വിധ സംശയങ്ങളും നമുക്കുണ്ടാവില്ല... വീഡിയോയിലെ ഭക്ഷണം കഴിച്ചത് പോലെ കേൾവിക്കാരുടെ മനം നിറഞ്ഞിരിക്കും 🙏🙏 ചേച്ചിയെ ഇത്തരം വിഭവങ്ങൾ ഉണ്ടാക്കി കാണിച്ചു തരികയും അത് ലാഭേച്ച കൂടാതെ ഒരു സമൂഹത്തിന് പങ്കു വയ്ക്കുവാൻ പഠിപ്പിക്കുകയു. ചെയ്ത കുടുംബത്തെ ഈ അവസരത്തിൽ നന്ദി പറയുന്നു 🙏🙏 അതു പോലെ ജീവിത ചെലവ് വളരെ അധികം ആയ ഈ കാലത്തിൽ ചെറിയ ചിലവിൽ ആരോഗ്യ പ്രദവും രുചിയൂറുന്നതും ആയ വിഭവങ്ങൾ ഉണ്ടാക്കുവാൻ പ്രോത്സാഹിപ്പിക്കുക എന്ന നന്മ കൂടി കാണുന്നു ഞങ്ങൾ 🙏🙏🙏🙏 തുടരുക 🙏🙏ആശംസകൾ 🎉🎉
@sreesvegmenu7780 Жыл бұрын
ഒരുപാട് നന്ദി 🙏🙏🙏🙏😊😊😊😊
@rubysasikumar1534 жыл бұрын
കണ്ടപോൾ തന്നെ ഉണ്ടാക്കി കഴിയ്ക്കാൻ തോന്നീ ട്ടോ ഇതിന്റെ കൂടെ വൻപയർ തോരൻ നല്ല combination
@rajappannair26614 жыл бұрын
Super Sree
@shamlabasheer65783 жыл бұрын
നല്ല അവതരണം Superrr
@Anitha.K.Daniel3 жыл бұрын
ഹോ.... ഈ തീയൽ കണ്ടിട്ട് കൊതിയാവുന്നു എന്റെ അമ്മ മുൻപ് ഉണ്ടാക്കിയിരുന്നു എന്താ ടേസ്റ്റ്.,... നല്ല അവതരണം ഒട്ടും ലാഗ് ഇല്ലാതെ നാച്ചുറൽ ആയ സംസാരം സൂപ്പർബ്
@sreesvegmenu77803 жыл бұрын
🙏🙏
@atx-arun4 жыл бұрын
My favourite, കുറച്ചു ശർക്കര ചേർക്കാറുണ്ട്.👍👍
@sooryaanvivlog1383 жыл бұрын
ശ്രീയുടെ വീഡിയോ കാണുമ്പോൾ കൂടുതൽ ഇഷ്ട്ടം വലിച്ചു നീട്ടാതെ എന്നാൽ എല്ലാം വ്യക്തമായി പറഞ്ഞു തരുന്നത് മനസിലാക്കാൻ പറ്റും പാചകം പഠിക്കുന്ന കുട്ടികൾക്ക് ഈസിയായി പഠിക്കാം ❤
എന്റെ കൂട്ടുകാരന്റെ വീട്ടിൽ ആണ് ആദ്യം തീയൽ കഴിച്ചത്. വർഷങ്ങളായി പിന്നെ ഉണ്ടാക്കിയില്ല. വളരെ ലളിതമായി റെസിപി അവതരിപ്പിച്ചു. നന്ദി. ഈ ആഴ്ച ഉണ്ടാക്കി കഴിക്കണം. കൂടുതൽ റെസിപി കൾ ഇടു.
@sreesvegmenu77803 жыл бұрын
😍
@radhakoramannil82644 жыл бұрын
എന്റെ മോൾ ഇതു പോലെ ഉള്ളിത്തീയൽ ഉണ്ടാക്കാറുണ്ട്.
@aswathims91862 жыл бұрын
ആഹഹാ...ശ്രീ❤️തേങ്ങാക്കൊത്ത് ഇച്ചിരി ചേർക്കാറുണ്ട് അമ്മ.ശ്രീയുടെ തീയലിനൊപ്പം വേറൊന്നും വേണ്ട ചൂടു ചോറിനൊപ്പം..ശ്ശൊ..ന്റെ കൃഷ്ണാ...
@rameshms2174 жыл бұрын
അടിപൊളി തീയൾ ചേച്ചി ! സൂപ്പര് ! നല്ലൊരു മണം വരുന്നുണ്ടു കേട്ടോ ? വളരെ എളുപ്പമാണല്ലോ ? Your favourite brother .....Ramesh
@sreelekhavk51882 жыл бұрын
ഇത്ര മനോഹരമായി രുചികരമായ വെജിറ്റേറിയൻ വിഭവങ്ങൾ അവതരിപ്പിക്കുന്ന മോൾക്ക് ഹൃദയം നിറഞ്ഞ നന്മകൾ നേരുന്നു.ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@sreesvegmenu77802 жыл бұрын
🙏
@pushpakrishnanpushpa81794 жыл бұрын
നല്ല റെസിപ്പിയാ ശ്രീ ഞങ്ങളുടെ ഇഷ്ട വിഭവം
@saumyamanoj19203 жыл бұрын
തീയൽ 👍👍👍എനിക്ക് ഇഷ്ടപ്പെട്ടു ഇത് ഇതുപോലെ തന്നെ വെച്ചു നോക്കിട്ട് പറയാം എങ്ങിനെ ഉണ്ടെന്ന്. എനിക്ക് തീയലിന്റെ കൂടെ മോര് കറി വെച്ചതാ ഇഷ്ടം. മോരും, തീയലും, പാവയ്ക്കാ മെഴുക്കു പുരട്ടിം എനിക്ക് കൂടുതൽ ഇഷ്ടം
@AbdulKareem-dh4el4 жыл бұрын
I attended a function at a 5 star hotel. One of the menu was ullitheeyal with ghee rice. It was excellent for me.
@sreesvegmenu77804 жыл бұрын
🤩
@greeshmaramakrishnan28293 жыл бұрын
Njn vendakka kond undakki,entammmo...for the first time ente theeyalinu ithrayum nalla abiprayam kittiyath...thank u chechi...adipoli tastr aanu
@sreesvegmenu77803 жыл бұрын
So happy🤩🤩
@maluskalasala2793 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി നല്ല രുചി ഉണ്ട് എല്ലാവർക്കും ഇഷ്ടമായി ഒട്ടും കൈപ്പ് ഉണ്ടായിരുന്നില്ല പക്ഷേ തേങ്ങ പേസ്റ്റ് പോലെ അരഞ്ഞില്ല ഒരു തരി വെള്ളം പോലും ചേർത്തില്ല പക്ഷേ തേങ്ങ അറിഞ്ഞില്ല അവസാനം ഞാൻ കുറച്ചു വെള്ളം ചേർത്ത് അപ്പോൾ ഒന്ന് ഒതുങ്ങി കിട്ടി എന്തായാലും നല്ല രുചിയുണ്ട് 🥰🥰
@shynokg69764 жыл бұрын
Bhakshanam kazhichittanu kandathu. Pakshe kandu kazhinjappol veendum visakkunnu. Super
@m.kmoney58814 жыл бұрын
Your way of explaining and the clarity in handling the recipes are very much appreciated. Keep it up!
@unclebook24X79 ай бұрын
അടിപൊളിയാണ് ഞാൻ ഉണ്ടാക്കിയ ഞങ്ങൾ കഴിച്ചു കൊണ്ടിരിക്കുന്നു
@sreenivasanarchana84204 жыл бұрын
കാണുബോ തന്നെ കൊതിയാവുന്നു.... സൂപ്പർ 👌
@kunjumonm39742 жыл бұрын
വളരെ വ്യക്തമായി വിവരിച്ചത് നന്ദി. ഇനിയും ഇതുപോലുള്ള റെസിപ്പികൾ മറ്റുള്ളവരുടെ അറിവിലേക്കായി സമർപ്പിക്കുക. വളരെ നന്ദി.
@sreesvegmenu77802 жыл бұрын
🙏
@vijayalaxminambiar80794 жыл бұрын
തൈരും പപ്പടം കാച്ചീതും. Soooooper
@ganesank52402 жыл бұрын
Even thenga kurache cherthu undakiya moru koottanum ithinde koode kazhikkan kollam
@sreesvegmenu77802 жыл бұрын
😍
@Imp-s9b4 жыл бұрын
It's very very tempting .....the colour and the consistency 😋
@krishnakp9603 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കട്ടെ. എന്തായാലും വളരെ ലളിതമായി പറഞ്ഞു.
@sreesvegmenu77803 жыл бұрын
😊
@sheelaachu53134 жыл бұрын
സൂപ്പർ ശ്രീക്കുട്ടി 😋😋😋ശ്രീക്കുട്ടി 'ചുണ്ടങ്ങ 'എന്നു പറയാതെ പോയാൽ ഞാൻ പറയാൻ ഇരിക്ക്യാരുന്നു 😄😄തൈര് തന്നെ സൂപ്പർ കോമ്പിനേഷൻ, 👏👏👏👏👍🙌🥰
ഞാനും ഉണ്ടാക്കി സൂപർ വളരെ ടേസ്റ്റിഇത് പോലുള്ള നല്ല നല്ല റസീപി വന്നോട്ടെ thank-you
@sreesvegmenu77802 жыл бұрын
😊
@subhasanthosh70464 жыл бұрын
OMG... Vaayil Vellam vannu... Ente favourite curryanu ullitheeyal... Thank you Sree 😍😍
@SreethuAneesh Жыл бұрын
ചേച്ചി ഇഞ്ചി, veluthul ഇടത്തെ ഇത്ര നല്ല രീതി വെക്കാൻ പറ്റുമെന്ന് വിചാരിച്ചില്ല. അടിപൊളി തീയൽ ആ. 🥰❤️🔥
@snehalathanair15624 жыл бұрын
Super ...i love theeyal.....very nicely done.....some fry the onion till dry for longer use
@manjukishor13253 жыл бұрын
Explained in detail.. കാച്ചികുറുക്കിയ അവതരണം.. ഇങ്ങനെ തന്നെ പോട്ടെ.. Wl try ur recepies day by day
@sreesvegmenu77803 жыл бұрын
👍❤
@mahendranvasudavan80024 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@lekshmipramod37753 жыл бұрын
നന്നായിട്ടുണ്ട് ശ്രീ. എന്റെ favourite ആണ് ഉള്ളി തീയൽ. തീയലും പുളിശ്ശേരിയും എന്റെ ഇഷ്ട combination ആണ്
@sreesvegmenu77803 жыл бұрын
👍🤩
@divyaumeshpai66654 жыл бұрын
Yummy...my favourite...thanks for showing this receipe🙏
@kumarank17334 жыл бұрын
All items are simple and super.
@parvathyramanathan82564 жыл бұрын
Thank u Shree. Ee recipe vena maayirunnu. Theeyal kanda thanne ippo kazhikkan thonunnu 😀. Beautiful explanation
@yjayadaverma86542 жыл бұрын
super
@bijunas46013 жыл бұрын
ഇഷ്ട പെട്ട വിഭവം..മുരിങ്ങ കായ വെച്ചും ഉണ്ടാകാറുണ്ട്..നല്ല രുചി ആണ് ..ശ്രീ യുടെ എല്ലാ വിഭവങ്ങളും എനിക്ക് ഇഷ്ടാണ്...
@sreesvegmenu77803 жыл бұрын
സന്തോഷം 🥰🥰🥰🙏
@remadevikp90364 жыл бұрын
ശ്രീക്കുട്ടി തീയലും നന്നായി. വിവരണോം നന്നായി. ഏറ്റവും നല്ല കോമ്പിനേഷൻ തൈര് തന്നെ. എല്ലാ ഭാവുകങ്ങളും!
@pnkmani90873 жыл бұрын
Kurachu sarkkaracherthal Nannayirikkum
@ramsubramaniank.sathyanath83223 жыл бұрын
Ugran preparation. Excellent explanation. Thanks madam. This is a signature dish of Kerala. Well done. God bless you 🙏
@lekshmidevaki65992 жыл бұрын
Chechi njan theyal undaki with potato same receipe... superbbb . First time preparation ayirunnu.. adipoli
@sreesvegmenu77802 жыл бұрын
🙏🙏🙏🙏
@miniminiak38494 жыл бұрын
കുറച്ചു ശർക്കര കൂടി ചേർത്താൽ അസാധ്യ രുചിയായിരിക്കും.
@etra174 Жыл бұрын
I am watching your channel for the first time . Loved it. Varuthharachha theeyal....exactly the way I learned from my Amma. Kandittu thanne kothi varunnu. Ee oru curry undengil pinne vere oru curryudeyum aavashyam illa enikku. Thank you Sree.
@rajanp83033 жыл бұрын
വ്യക്തമായ വിശദീകരണം. വളരെ നന്നായി.
@hennanijil58743 жыл бұрын
Njna innu undakkii first attempt ayirunnu super 😍😍🥰 Thanku 😍
@sreesvegmenu77803 жыл бұрын
🙏😊
@pnrvАй бұрын
Fantastic recipe. It was easy to make and delicious. 🙏🏾🙏🏾
@DV-19724 жыл бұрын
എൻ്റെ അമ്മ ഉണ്ടാക്കുന്ന തീയൽ ഓർമ വരുന്നു ... ..ശ്രീ യുടെ വീഡിയോ കാണുമ്പോൾ ഒരു ഐഡിയ തോന്നി. കോവക്ക തീയൽ ഉണ്ടാക്കി നോക്കിയാലോ ... നന്നാവും എന്ന് തോന്നുന്നു
@itsdude98664 жыл бұрын
Kovakka theeyal undu
@ayishanazrin87852 жыл бұрын
ഈ കറി എന്റെ ചെറുപ്പത്തിൽ എന്റെ വീട്ടിൽ ഉമ്മ ഉണ്ടാക്കാറുള്ളത് ഞാൻ ഓർക്കുന്നു. മഴക്കാലത്തു മീൻകറി ഇല്ലാത്തപ്പോൾ മിക്കവാറും ഈ കറിയും ഉണക്കമീൻ പൊരിച്ചതും ആയിരിക്കും.
@radhagovindan653 жыл бұрын
Puliyurumpinde colour nallaprayogam.super
@sreesvegmenu77803 жыл бұрын
😍
@ayyappanp88514 жыл бұрын
സന്തോഷം കുട്ടി!നാളെ വീട്ടുകാരിയോടൊപ്പം ആദ്യ നടപടി. നന്ദി.
Greetings from Karnataka... This is very nice... Thank you for the recipe...
@sreesvegmenu77803 жыл бұрын
🙏
@anupramod93232 жыл бұрын
Super .njan try cheyithu .thank you chechi
@prasannakalyan10934 жыл бұрын
തീയൽ സൂപ്പർ 👌👌😋.. ശ്രീ
@sarathkumarkasarathkumarka62783 жыл бұрын
ഞാൻ ഉണ്ടാക്കി : ചെച്ചി Super - ഇനിയും നല്ല veg കറികൾ ഉണ്ടാക്കൂ
@sadhac33484 жыл бұрын
ഉള്ളിത്തീയൽ favrt aanu,
@suhaibethrahim48823 жыл бұрын
ഉള്ളി തീയൽ ഉണ്ടാക്കി പൊളി തീയലും ചീരഉപ്പേരിയും മാങ്ങാ അച്ചാറും സൂപ്പർ
@sreesvegmenu77803 жыл бұрын
🤩🥰🥰
@jchittoor3 жыл бұрын
Excellent tips of the traditional Ulli theeyal. my mother never added turmeric while roasting the coconut. It's way better than pulikaichal in taste. Thank you!
@chitrasubramanian80834 жыл бұрын
Very nice of you to share this.i want a theeyal recipe.let me see it full and shall comment again
@lekhasuresh79184 жыл бұрын
My favourite koottan ... both pacha & varutha .. 👍👍
@josephinmary65193 жыл бұрын
അടിപൊളി ഉള്ളിത്തീയൽ ഇനിയും ഇതുപോലുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
@sreesvegmenu77803 жыл бұрын
♥♥
@leenapande95904 жыл бұрын
I grew up having this with Ari kondaatam and Pappdam.. not made it in ages.. thanks for the recipe. Will try 👍
@rajivijayan21023 жыл бұрын
ഉണ്ടാക്കി നോക്കി വളരെ നല്ലത് thank u
@sreesvegmenu77803 жыл бұрын
❤❤
@rojamantri4 жыл бұрын
My favorite theeyal! Peeling small onion is time consuming.
@niranjannevis38774 жыл бұрын
Yummy! Kothiaavunnu. Try cheythittu comment cheyam. Dal curry nalla combination aayirikkum ennu thonunnu. Thankyou very much.
@ambikakumari5304 жыл бұрын
Though time consuming very tasty indeed.👍👍
@praseethapraveen98124 жыл бұрын
Kaanumbol thanne vaayel vellam varunnu... 🤤
@madhavikutty76524 жыл бұрын
Thiyyal very nice. Prasentaion very good. Ok.
@jayasreemadhavan3124 жыл бұрын
Eniku ettavum ishtapetta oru vibhavamanu varutharacha thiyal