ഈ വീഡിയോ കുറഞ്ഞ ദിവസംകൊണ്ട് ഒരു 25പ്രവിശേയം കണ്ടവർ ഇവിടെ ലൈക്ക് അടിക്കുമോ?🤔🙏🙏🙏🙏🙏
@JobySebastianVirgo2 жыл бұрын
Concrete pepper posts are available in Virgo Industries Kothamangalam.High Density Planting and Monocropping can also be easily practiced using the concrete pepper Posts. Within 10 cents of land, 100 PFP posts can be erected at a distance of two meters apart for the cultivation of pepper vine. In the third year, 300 Kg of Dry Pepper (i.e. 3 kg/ plant) can be reaped from 10 cents of land. Here the berries are of increased size, weight and quality. (1000 PFP Posts per acre = 3000 Kg)
@SureshKumar-yn7pc11 ай бұрын
ഒത്തിരി കണ്ടു❤
@letevidenceleadtruthfinder61323 жыл бұрын
എളിമയും വിവരവും ക്ഷമയും ധീരനും കഠിനധ്വാനിയുമായ അതിനാൽ തന്നെ കൃഷിയിൽ വിജയിച്ചതുമായ മികച്ച ഒരു കർഷകൻ 👍👍❤❤❤❤..
@sajiththokkot25143 жыл бұрын
നല്ല ഗാംഭീര്യമുള്ള ശബ്ദം നല്ലൊരു കർഷകൻ 🙏 ഇത് പരിചയപ്പെടുത്തിയ നിങ്ങൾക്കും 🌹
@mamumoosapp20663 жыл бұрын
നല്ല ഒരു കർഷകൻ മാത്രമല്ല നല്ലൊരു മനസിന്റെ ഉടമയും കൂടിയാണ് ഇദ്ദേഹം
@entekeralam22843 жыл бұрын
ശരി...കിളികൾക്കും കുറച്ചു കഴിക്കണം...അവർക്കു കൃഷി ഇല്ലല്ലോ എന്ന് പറഞ്ഞത്... മണ്ണിനെ സ്നേഹിക്കുന്നവർ എന്നും നല്ല മനസിന് ഉടമയായിരിക്കും...👍👏👏👏🥁🥁🥁🥁🥁
@nasarnayyoor49443 жыл бұрын
തീർച്ചയായും
@josephchacko23983 жыл бұрын
@@entekeralam2284 thrilling
@ranifrancis973 Жыл бұрын
Super
@f32fawz593 жыл бұрын
നല്ല രീതിയിൽ കാര്യങ്ങൾ ചോദിക്കാനും മനസ്സറിഞ്ഞു മനസ്സിലാക്കിത്തരുന്ന കർഷകനും❤️
@shijumelethil3 жыл бұрын
വളരെ വിരളമായി മാത്രം കാണാൻ കിട്ടുന്ന നന്മ തുളുമ്പുന്ന വലിയ മനസ്സിനു ഉടമയാണാ കർഷകൻ
@regijoseregijose27433 жыл бұрын
നല്ല മനസുള്ള ജാടയില്ലാത്ത ഒരു കർഷകനെ പരിചയപ്പെടുത്തിയ ജോബിന്🙏
@paulpeter10503 жыл бұрын
നല്ല ഒരു പ്രോഗ്രാം, അവതാരകൻ, അതിനപ്പുറം കർഷകൻറെ വളരെ വ്യക്തമായ വിവരണം, അഹംഭാവം ഒട്ടും കലർന്നിട്ടില്ല.
@karshakaratnam3 жыл бұрын
thank u
@eldhogeorge42483 жыл бұрын
Right
@sanalkumarpn37233 жыл бұрын
നല്ല രസമുള്ള സ്ഥലം, ശുദ്ധവായു, കൃഷി, ശുദ്ധമായ വെള്ളം . ജീവിക്കുകയാണെങ്കിൽ ഇതുപോലെ ജീവിക്കണം.
@jkj14592 жыл бұрын
Koode aanayum puliyum okk ulla advantures ...
@realidukki35563 жыл бұрын
സൂപ്പർ 👌👌👌വർക്കിച്ചൻ ചേട്ടന്റെ സൗണ്ടും സൂപ്പർ 👌👌👌
@karshakaratnam3 жыл бұрын
s
@chandrababu17403 жыл бұрын
വർകിച്ചൻ്റെ sound cinemak കൊള്ളാം
@foodchat24003 жыл бұрын
പറഞ്ഞുകൊടുക്കാൻ ഒരുമടിയും ഇല്ലാത്ത നല്ല മനുഷ്യൻ
@janusworld27593 жыл бұрын
നല്ല ഒരു കർഷകൻ നല്ല ഒരു മനസ്സിന്റെ ഉടമ നല്ല അവതരണം. നല്ല ശബ്ദം.
@santhoshkumar-yh1xy3 жыл бұрын
ഘനഗംഭീരമായ ശബ്ദം മനോഹരമായ സംസാരം വർക്കിച്ചേട്ടൻ സൂപ്പർ, കൃഷിയിൽ ആനന്ദം കണ്ടെത്തുന്ന യഥാർത്ഥ അച്ഛായൻ, കഠിനാധ്വാനി. അഭിനന്ദനങ്ങൾ സാർ അവതാരകനും അഭിനന്ദനങ്ങൾ
@karshakaratnam3 жыл бұрын
thank u
@mathewkulamadayil19742 ай бұрын
Supper
@ajilvarghesesrdvarghese93083 жыл бұрын
ഞാൻ പുതിയ subscriber ആണ് , അല്പം പോലും skip ചെയ്യാതെ കാണാൻ സാധിച്ച ഒരു വീഡിയോ , എത്ര മനോഹരമായ സ്ഥലം , അവിടെ ജീവിക്കാൻ ഭാഗ്യം ചെയ്ത , കൃഷിയെ സ്നേഹിക്കുന്ന , നല്ല മനസിന്റെ ഉടമയായ വർക്കിച്ചേട്ടൻ , 2 എപ്പിസോഡ് ആയി ചെയ്യാമായിരുന്നു , ഇത്രയും നല്ല ഒരു വീഡിയോ ഞങ്ങൾക്ക് മുന്നിൽ എത്തിച്ച താങ്കൾക്കു നന്ദി ...
@karshakaratnam3 жыл бұрын
Thanks bro
@noushadu53353 жыл бұрын
മണ്ണിനെ അറിയുന്ന കൃഷിയെ അറിയുന്ന പ്രകൃതിയെ അറിയുന്ന നല്ല മനസ്സിന്റെ ഉടമയെ പരിചയപ്പെടുത്തിയ അവതാരകനും പൊളി....... ഒരുദിവസം അവിടെ പോണം... 👍👍👍
@absalammktirur98693 жыл бұрын
രണ്ടാൾക്കും നല്ല വിവരം ഉണ്ട് രണ്ടു പേർക്കും... ദൈവം അനുഗ്രഹിക്കട്ടെ.... ഞാൻ ഒരു നാടക പ്രേമിയാ... ചേട്ടന്റെ ശബ്ദം ഒരു രക്ഷയില്ല
@aneeshaneesh16773 жыл бұрын
നല്ല മനസ്സുള്ള കർഷകൻ. ജാഡയില്ലാത്ത പച്ചയായ മനുഷ്യൻ അവതാരകനും സൂപ്പർ
@sanumohanan11393 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.....എത്ര വ്യക്തവും കൃത്യവുമായ വിവരണം... ഇതാണ് കർഷകൻ...ഭയങ്കര ഒരു പോസിറ്റിവ് vibe.... വക്കച്ചൻ ചേട്ടൻ Pwoli ആണേ 👍🏻 എന്തായാലും ഉടനെ ഈ ചേട്ടനെയും ഫാമും ഒന്ന് പോയി കാണണം.. Thanks മകര കൊയ്ത്ത് & ജോബിൻ 🙏🏻
@karshakaratnam3 жыл бұрын
thank u
@alexthomas3784Ай бұрын
ഞാനും അവിടെ പോയി . കൃഷിയുടെ തിരിക്കിലായിരുന്നിട്ടും അദ്ദേഹം എല്ലാം വിശദമായി പറഞ്ഞു തന്നു. നൻമയുള്ള മനുഷ്യൻ അഴുതയാറിൻ്റെ തീരത്ത് കുറെ സമയം ചെലവഴിച്ചു. വളരെ നല്ല സ്ഥലം❤
@unicycle360ridermurshid83 жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.അദ്ദേഹത്തോടുള്ള ആദരവ് കൊണ്ട് എല്ലാ കാര്യങ്ങളും നല്ല രീതിയിൽ വിഷത്കരിച്ചു തന്നു .നല്ല അവതരണമ് 👍👍👍
@abdullatheef86923 жыл бұрын
രണ്ട് പാർട്ടായി എടുക്കാമായിരുന്നു വർക്കി ചേട്ടന്റെ ശബ്ദവും ഇടക്കുള്ള തഗ് കാർഷിക വിവരണവും അതി ഗംഭീരം കാട്ടരുവിയും കൃഷിയും കേമം മികച്ച ചോദ്യാന്വേശണവും മികച്ച ഉത്തരങ്ങളും
@karshakaratnam3 жыл бұрын
thank u, thank u vry much...
@thomasmathai48963 жыл бұрын
Not only a farmer also a scholar !. salute him !.
@arunmohan30523 жыл бұрын
കിളികൾക്കൊരു നല്ല ഭക്ഷണമല്ലേ ,അവർക്ക് കൃഷിയില്ലല്ലോ ..👏
@sebastianmjsebastianmj88842 жыл бұрын
ഈ എപ്പിസോഡിൽ മനസിനെ ഏറ്റവും സ്പർശിച്ച,വക്കച്ചൻചേട്ടന്റെ വാക്കുകളാണിത് 🙏
@total4build9393 жыл бұрын
കർഷകൻ എന്നതിലുപരി വർകിച്ചൻ നല്ലൊരു മനുഷ്യൻ... ശുദ്ധൻ
@vysakhsiv3 жыл бұрын
നല്ല അടിപൊളി സംസാരം . പിടിച്ചിരുത്തി കളഞ്ഞു🤩
@mohammedputhanpurayil69153 жыл бұрын
കൃഷി ആസ്വദിച്ച് കൃഷി ചെയ്യുന്ന യഥാർത്ഥ കർഷകനെകണ്ടെത്താം ഇദ്ദേഹത്തിൽ.എല്ലാം നന്മകളും നേരുന്നു
@samantony7153 жыл бұрын
നല്ലോരു മനുഷ്യന്‍, നല്ലോരു കർഷകന്‍ ❤️❤️
@baburajmarkose10623 жыл бұрын
വളരെ നല്ല മനുഷ്യനും ക൪ഷകനു൦ .ദൈവം അനുഗ്രിക്കു൦.
@narayananc21803 жыл бұрын
നല്ല അവതരണം. അതിലുപരി നല്ല കർഷകൻ. ഇവർക്ക് ഇനിയും പ്രോത്സാഹനം കൊടുക്കണം
@muhammedshafeeq91973 жыл бұрын
അച്ചായൻ മുത്താണ്. ✌️✌️
@georgechacko80633 жыл бұрын
Achayen Ponnappen allaaa, Thankappan aanu
@madhupaniker84683 жыл бұрын
ആരും കൊതിച്ചുപോകും... ഇങ്ങനെയൊരു കൃഷിയിടം എത്രയോ വർഷത്തെ അധ്വാനമാണ്...7സെന്റ് മാത്രമുള്ള എനിക്കും കൊതിയാകുന്നു കൃഷിചെയ്യാൻ
@jeromkgeorge Жыл бұрын
കാണുമ്പോൾ നല്ല രസമാണ്.... എന്നാൽ വളരെ വലിയ കഷ്ടപ്പാട് ഉണ്ട്..... എല്ലാവരും പറയും സ്ഥലമില്ല എന്നൊക്കെ വില കുറഞ്ഞ സ്ഥലം കിട്ടും എന്നാൽ വാങ്ങി കൃഷി ചെയ്യാൻ ഒരു മനസ് വേണം.... അതിന് ഇന്ന് കുറച്ചു പേർക്കേ കഴിയുന്നോള്ളൂ.....
@animonct3 жыл бұрын
നല്ലതായി വിശദീകരിച്ചു, നല്ല ശബ്ദത്തിനും ഉടമ
@kuriankmathew87263 жыл бұрын
ഹൃദയം നിറഞ്ഞു. കാര്യങ്ങൾ മനസിലാക്കി തന്നുള്ള സാറിന്റെ സംസാരം വളരെ ഹൃദ്യമാണ്. താങ്ക്യു.
@jinsonsebastian61163 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു. കാടും ആറും , മീനും, കിളികളും, സൂപ്പർ ഒരു കൃഷിയിടവും അതിന്റെ നടുക്കൊരു വീടും. ആഹാ എന്നാ രസവായിരിക്കും. കാണുമ്പോ തന്നെ ഒരു +ve വൈബ്.
@manomohanpalakkadavath24193 жыл бұрын
Ij
@aishukunju95343 жыл бұрын
K
@georgechacko80633 жыл бұрын
Athe athe
@shreyas_._3 жыл бұрын
Bro ano ivdam suggest ചെയ്തത്
@SId-gb1qr2 жыл бұрын
@JantM Agri_മകരകൊയ്ത് kidilam questions. but he is charging Rs 600 for a plant?.. that is too much
@shamsudheenmuttichira21932 жыл бұрын
തകർപ്പൻ വീഡിയോ , അടിപ്പൊളി പ്രകൃതി, നിഷ്കളങ്കമായ കർഷകൻ😍
വർകിച്ചാനെ അറിയാം നല്ല ഒരു കർഷകൻ.കൂടെ മനുഷ്യ സ്നേഹിയും
@manojkallott3 жыл бұрын
അദ്ദേഹത്തിൻ്റെ സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ് !!! ഞാൻ വീഡിയോ പലവട്ടം കണ്ടു. ഭൂമിയിലെ സ്വർഗ്ഗത്തിൽ ജീവിക്കുന്ന ഭാഗ്യവാൻ....
@JimmyKudakkachira3 жыл бұрын
വർക്കിചേട്ടാ വളരെ മനോഹരമായി കൃഷിയെ വിവരിക്കുന്നു. ചേട്ടൻ്റെ കൊടിയെ കുറിച്ചുള്ള അറിവുകൾ വളരെ ആഴത്തിൽ ഉള്ളത് ആണ്..
@jansyabraham41743 жыл бұрын
എന്നാ ഒരു അടിപൊളി സ്ഥലം ആണ്.. സൂപ്പർ
@johnyvalakkattu3333 жыл бұрын
ഈ തോട്ട ത്തി നെക്കാൾ അത്ഭുതം ചോദ്യകർത്താവ്. ! ഒരു ബിഗ് സലൂട്ട് God bless you . ഉടമയും. !
@karshakaratnam3 жыл бұрын
thank uuu
@jobykjjoby35293 жыл бұрын
Super നല്ല വിവരണം നല്ല മനസ്സിൻ്റെ ഉടമ
@vinodpeter38653 жыл бұрын
മനസ്സിനെ കീഴ്പ്പെടുത്തി കളഞ്ഞു വർക്കിച്ചൻ സർ ❤❤.. ഒന്ന് പോയി കാണണമെന്നുണ്ട്
@shyjiththollamparakkal11623 жыл бұрын
നല്ലൊരു കർഷകനും നല്ലൊരു അവതാരകനും രണ്ടു പേർക്കും ഒരു ബിഗ്ഗ് ഹായ്
@karshakaratnam3 жыл бұрын
Thanks bro
@krishnakarthik29152 жыл бұрын
ഈ വീഡിയോ എന്റെ ജീവിതത്തിന്റ് ഒരു വഴി കാട്ടി രണ്ടു പേരയും മറക്കില്ല 🙏🙏🙏🙏🙏
@karshakaratnam2 жыл бұрын
🤔
@ravindranathkt88613 жыл бұрын
ഒരു കഥ കേൾക്കുന്നപോലെ രസകരം. ആ ശബ്ദം കൂടിയാവുമ്പോൾ എത്ര കേട്ടാലും മടുപ്പ് വരില്ല.
@karshakaratnam3 жыл бұрын
Thank u
@f32fawz593 жыл бұрын
നല്ല അവതരണം അതിനോത്തത്ത കർഷകനും . ❤️
@karshakaratnam3 жыл бұрын
thanks bro
@rajeevjacob81702 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.നല്ല മനുഷ്യ സ്നേഹി.എന്നും ഇദ്ദേഹത്തിന് നല്ലത് മാത്രം വരട്ടെ.
@rajeshramanujan60723 жыл бұрын
ഞാൻ പല കാടുകളും ട്രക്കിങ്ങിന് പോയിട്ടുണ്ട് ഇവിടെ കണ്ടപ്പോൾ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു പിന്നെ ജോർജ് ചേട്ടൻറെ സംസാരവും കുറ്റികുരുമുളക് കുറിച്ചുള്ള പല സംശയങ്ങളും മാറിയിട്ടുണ്ട് വളരെ നല്ല എപ്പിസോഡ് ആയിരുന്നു
@karshakaratnam3 жыл бұрын
thank u
@marymalamel2 жыл бұрын
കേളി കൊട്ടുയരുന്ന കേരളം കർഷകൻ്റെ അദ്ദ്ധ്വാനത്തിനൊപ്പം നിൽക്കുന്നു അവതാരകൻ്റെ പ്രതിഭയും. Well done dears👌👌👌👌👌💐 എല്ലാ സംശയങ്ങൾ ക്കുമുള്ള ഉത്തരം👌👌👌💐💐💐💐💐💐💐💐💐👍👌💐💐💐💐💐💐💐💐💐
@mohanvinu81103 жыл бұрын
എന്താ സൗണ്ട് 👌👌👌👌👌കൃഷിയും സൂപ്പർ
@vinucleetus5843 жыл бұрын
വർക്കി ചേട്ടൻ പോളിയാണ് 👏👏👏
@krishnasagarsambasivan44663 жыл бұрын
മനോഹരമായ സ്ഥലം.. കാട്ടാറും കുളവും കുളിർ കാറ്റും കുരുമുളകും...
@universalpower60505 ай бұрын
വർക്കി ചേട്ടൻ അടിപൊളി.. നല്ല മനസിന്റെ ഉടമ 🥰🥰
@booksummariesmalayalam3 жыл бұрын
അടിപൊളി... നല്ല കർഷകൻ... വനത്തിനെ കുറിച്ച് കൂടുതൽ വീഡിയോ ആകാമായിരുന്നു.. 😎
@karshakaratnam3 жыл бұрын
time...
@sunishkuruvilla90483 жыл бұрын
@@karshakaratnam വനത്തിൽ പോകുമ്പോൾ മുൻകൂട്ടി വനം വകുപ്പിൻ്റെ പെർമിഷൻ വാങ്ങി പോവുക ഇല്ലെങ്കിൽ വള്ളി പിടിക്കാൻ സാധ്യത ഉണ്ട് ചിലപ്പോൾ പുറത്ത് വരാൻ പോലും പ്രയാസം വരും അതിനുള്ള വകുപ്പ് അധികൃതരുടെ കൈൽ ഉണ്ട് സൂക്ഷിക്കുക
@rajeevankovummal51273 жыл бұрын
നല്ല മനുഷ്യൻ നല്ല പ്രൃതി സ്നേഹി
@Munna___2783 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം...നല്ല അവതരണം...നല്ല കർഷകൻ..😍😍😍😍😍😍😍
@deepaelizebeth54333 жыл бұрын
നല്ല സ്നേഹമുള്ള ഒരു മനുഷ്യൻ നന്മ മാത്രമേയുള്ളൂ സംസാരത്തിൽ
@moseskp17803 жыл бұрын
ഈ കൃഷി യിടം കാണിച്ചുകൊടുത്തയാളെ മറന്നുപോലും പഹയൻ ഇവനിൽ നിന്ന് എന്ത് പ്രയോജനം
@karshakaratnam3 жыл бұрын
sorry boss
@user-ul2gv8sw4p Жыл бұрын
Pulliyude nalla samsarom...good voice.... beautiful place
@rosammamathew29193 жыл бұрын
Kandittu.kothyyakunnu.Wonderful
@binduraghavan26243 жыл бұрын
കേട്ടിരിക്കാൻ തോന്നുന്നു, അത്രയ്ക്ക് ഹൃദ്യം, പറയാൻ കാരണം ഉണ്ട്, 12:19 ന് ആണ് ഞാൻ ഇത് കാണുന്നെ, എനിക്കുറക്കം വരുന്നു, നാളെ ഫുൾ കാണാം 😍😍😍
@binduraghavan26243 жыл бұрын
രാവിലെ എഴുന്നേറ്റ ഉടൻ ബാക്കി കാണുന്നു 😃😃💪💪
@shibugangadharan67423 жыл бұрын
@@binduraghavan2624 👌😊
@SunilKumar-pv4cg3 жыл бұрын
നല്ലൊരു കൃഷിക്കാരൻ നല്ലൊരു പ്രകൃതിസ്നേഹി
@sanishsajeev48073 жыл бұрын
കൊള്ളാം ചേട്ടാ അടിപൊളി 👍👍👍
@jibuanto19583 жыл бұрын
Kilikalkku krishi illallo......🤩 What an amazing thought. Hats off to you.🙏🙏
@roymadathinakam67333 жыл бұрын
Excellent informative video for all 👏👏👏🙌🙌🌺🌸🌺🌺
@shibukottathodi73063 жыл бұрын
നല്ല ഒരു മനുഷ്യൻ... 👍❣️
@rosythomas32673 жыл бұрын
What a beautiful greenery to behold. It's God's own country.
@thesecret62492 жыл бұрын
നല്ല ചാനൽ.. കൃഷിയുടെ a to z കാണിച്ചു തന്നു. യീൽഡ് ഉം പറഞ്ഞു. അതാണ് അറിയേണ്ടത്
@abdullakanakayilkanakayil57883 жыл бұрын
എന്ത് ന്നല്ലൊരുമനുഷ്യൻഎല്ലാവിജയങ്ങളുംഒരുപാട്കാലംഉണ്ടാവെട്ടെകൃഷിക്കാരെകഴിച്ചെവേറെഎന്തംഒള്ളൂഒരുകൃഷിക്കാരനെഎല്ലാജീവികളുംസ്നേഹിക്കുന്നുഭൂമിയും
@kl07443 жыл бұрын
ഇവിടം സ്വർഗമാണ് 😍
@muhammedkkandy31993 жыл бұрын
വളരെ നല്ല വീഡിയോ, എല്ലാം കൊണ്ടും സൂപ്പർ g k പിള്ളയെ ഓർമിപ്പിക്കുന്ന ശബ്ദം
@sathyannadhan46593 жыл бұрын
അതിമനോഹരമായ ക്യഷിയുംസ്ഥലവും
@Android-xt8qp3 жыл бұрын
വല്ലാത്തൊരു മനുഷ്യൻ ❤❤
@sudarsananvilayil14493 жыл бұрын
പൊളി വീഡിയോ ,ആശംസകൾ.
@mgraman49553 жыл бұрын
Thank you for introducing a Great, simple & loveable KARSHAGAN.What a siplicity ! 👍
നല്ല സംസാര രീതി ...😍👍👍 നന്നായി മനസ്സിൽ ആകുന്നു ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
@mohammednishar16282 жыл бұрын
അവതരണം 👍നല്ലരു കൃഷിക്കാരൻ❤️❤️
@epa100epbapu53 жыл бұрын
ചോദ്യം നല്ല രീതിയിൽ വന്നിട്ടുണ്ട്
@total4build9393 жыл бұрын
ഞാൻ ചെറുപ്പം മുതലേ കണ്ട സ്വപനം ആണ് ഇത് വർക്കിച്ചൻ ഭാഗ്യവാൻ ആണ് കൊതിയാകുന്നു അവിടെ എത്താൻ
@mohammedmoideen79893 жыл бұрын
Kirishiye snahikunna nalloru karshakan 👌😊
@godwinjovit93793 жыл бұрын
അടിപൊളി വർക്കിച്ചായൻ കിടിലോൽ കിടിലൻ... പുള്ളിയുടെ ഒരു എപ്പിസോഡ് കൂടി ഇടണം
@godwinjovit93793 жыл бұрын
വീണ്ടും കാണുവാണ് ബ്രോ
@karshakaratnam3 жыл бұрын
@@godwinjovit9379 Thank u
@LEO_037-2 жыл бұрын
നല്ലൊരു കർഷകൻ മാത്രമല്ല... 😊 നല്ലൊരു മനുഷ്യനും കൂടെ ആണ് ഇദ്ദേഹം.. ഒരുപാടു സന്ദോഷം
@georgesebastian56603 жыл бұрын
നല്ല കൃഷിത്തോട്ടം നല്ല വീഡിയോ നല്ല അവതരണം കാരണം നല്ല മനസ്സുള്ള നന്മ നിറഞ്ഞ കർഷകൻ. നല്ല ശബ്ദവും. ഒരു കാര്യം സൂചിപ്പിക്കട്ടെ piper എന്ന genus ൻ്റെ സ്പീഷീസ് ആണ് nigrum എന്ന കുരുമുളക്, longum എന്ന തിപ്പലി, colubrinum എന്ന wild species. Farm സന്ദർശിക്കാൻ താല്പര്യമുണ്ട്