2000ന്റെ തുടക്കത്തിൽ വെസ്റ്റിൻഡീസ് ടീമിൽ Ricardo Powell എന്നൊരു batter കളിച്ചിരുന്നു... സിങ്കപ്പൂരിൽ നടന്ന ഇന്ത്യയുമായുള്ള കളിയിൽ തോൽവിയുടെ വക്കിൽ നിന്ന ടീമിനെ 8 sixer അടക്കം 93 പന്തിൽ നിന്നും 124 റൺസ് നേടിക്കൊണ്ട് വിജയിപ്പിച്ച പവർഫുൾ player 👍👍👍
@NoushadCM-c6g11 күн бұрын
ജയസൂര്യ,, ആഫ്രിദി
@arjunm.p507114 күн бұрын
virender sehwaggg .....
@jamkz479618 күн бұрын
Boom Boom afridi🔥🔥🔥, വെടിക്കെട്ട് ജയസൂര്യ🔥🔥🔥
@lijolijo36919 күн бұрын
സ്പ്രിംഗ് ബാറ്റ് കൊണ്ട് കളിക്കുന്ന ജയസൂര്യ പഴയ കുട്ടിക്കാലം 😂
@FACTSBYSHAHIN18 күн бұрын
@@lijolijo369 ❤️❤️
@mobincgeorge260017 күн бұрын
Ormippikkale ponne
@IBGOKUL20 күн бұрын
Virender Sehwag should have been included as well.
@seasme18 күн бұрын
Andi podeyy
@mobincgeorge260017 күн бұрын
😂@@seasme
@Until500pushupsdaily16 күн бұрын
🤪
@Rbrr91314 күн бұрын
@@seasme According to most cricket experts, Virender Sehwag is generally considered to be more aggressive than Shahid Afridi in terms of batting style, particularly in Test cricket, as Sehwag consistently displayed a more destructive and attacking approach with a higher strike rate in the longer format of the game; however, Afridi is also known for his explosive batting and is often considered one of the most aggressive limited-overs batsmen of all time.
@louisrajan939512 күн бұрын
Yes..
@bindusreeni53710 күн бұрын
ജയസൂര്യ ❤ഷാഹിദ് അഫ്രീദി രണ്ടും 🔥🔥
@rojjer55shah9613 күн бұрын
Afridi … Lala❤❤❤
@appukrishna922012 күн бұрын
ലാലാ ആരാ 😄😄
@balagopalj327218 күн бұрын
Sehwag... 🔥🔥🔥
@FACTSBYSHAHIN18 күн бұрын
@@balagopalj3272 ❤️
@mobincgeorge260017 күн бұрын
Sehwag nekkal mikacha player thanne aaanu Jayasurya
@prasadkk18516 күн бұрын
സേവാഗ്, afridi, ഗെൽ
@CheruthenFarm16 күн бұрын
ആദം ഗിൽക്രിസ്റ്റ്
@umeshtu128614 күн бұрын
Ethu gilcrist afridi unde.... Arerinjalum ethu bowler erinjalum ayal adikkum adi ennu paranjal porinja adi.... Gilcrist spinninethire patharum.... Ennal afridi ayalke enthe spin enthu pace... Ente ponno ellarem thookum.... 1999 world Cup finalinu munpe ausis captain stewe waugh paranjath ausisne Pakistan nirayile afridiye mathrame pediyullu ennane... Finalinu munpe afridiyude kurichu kooduthal ausis bowlermar padichu ayale patty nannayi home work cheytha ausis afridiyude wicket eduthathodu koodi ausis world Cup thooki.... Afridiyude wicket edukunnathu vare than pedichu virachu ennanu stewe waugh polum annu paranjath
@sarathsarathperfect249217 күн бұрын
ബോളിംഗിന് വന്നാലും ബാറ്റിങ്ങിന് വന്നാലും നമ്മൾ പേടിചിരുന്ന ഒരു പേര്.... Boos
@sarathsarathperfect249217 күн бұрын
അവൻ്റെ മുന്നിൽ ഇവർ ഒക്കെ എന്ത്
@umeshtu128614 күн бұрын
Afridi engane erinjalum ayal adikkum athu ethu pitch ayalum ethu world class bowler ayalum adikkum... Ethu rajyathum poyal ayal sixer adichu thookum.. Adi ennu paranjal porinja adi...
@YahiyaapAdiyattiparambil17 күн бұрын
Gyle🔥
@MuhammedfaisalFaisal-po1wl16 күн бұрын
Sehwag 💪🔥
@FACTSBYSHAHIN16 күн бұрын
👍🏻❤️
@woodgrainkerala16 күн бұрын
ക്രിസ് ഗയിൽ
@muhamedbadusha.mbadusham964713 күн бұрын
THE KING BRENDON MCCULLAM
@timeworld264016 күн бұрын
ശരിക്കും അ ഫ്രിദി കളിക്കണ്ടത് ഈ കാലത്ത് ആയിരുന്നു
@FACTSBYSHAHIN16 күн бұрын
സത്യം 💯
@AbdulazeesMp-k4s18 күн бұрын
Veeru
@mobincgeorge260017 күн бұрын
Jayasurya yekkal vinashakariysya player ne cricketil kanditte illa.Afridi yum sehwag um onnum iyalolam varilla.❤
@TSM34615 күн бұрын
❤❤
@surajk141115 күн бұрын
My choice of Dangerous batsmen of 90's (Not just hard hitters) India- Sachin Tendulkar Australia- Micheal Bevan S.Africa- Lance Kluesner W.Indies- Brian Lara S.Lanka- S Jayasurya England- Alec Stewart Pakistan- S Anwar New Zealand- Nathan Astle Zimbabwe- Andy Flower
@louisrajan939512 күн бұрын
Alec Stewart??
@lala-x8k9j20 күн бұрын
BooM BOOM 🎉🎉
@FACTSBYSHAHIN20 күн бұрын
💥
@sayoojv306912 күн бұрын
Test ക്രിക്കറ്റിൽ ശ്രീലങ്കൻ പ്ലെയറുടെ ഉയർന്ന സ്കോർ ജയവർദ്ദനയുടേത് അല്ലെ.?
@louisrajan939512 күн бұрын
Yes
@realistic209014 күн бұрын
Mathew hyden
@azizksrgd16 күн бұрын
Afridi
@Selvaselvakar15 күн бұрын
Gilly
@FACTSBYSHAHIN15 күн бұрын
👍🏻
@shameersha831811 күн бұрын
ഇന്ത്യ പാകിസ്ഥാൻ മത്സരം നടക്കുന്നു.. ആദ്യം ഇന്ത്യ ബാറ്റ് ചെയ്തു 260എടുത്തു.. മറുപടി ബാറ്റിംഗിൽ പാക്ക് ഓപ്പനേഴ്‌സ് തട്ടിയും മുട്ടിയും തുടങ്ങി.. പിന്നീട് ഇർഫാൻ പത്താൻ തുടരെ രണ്ടു പേരെയും പുറത്താക്കി. കളി ഇന്ത്യയുടെ കയ്യിലാക്കി ഇൻസ്മം വന്നു ഒരു ഫിഫ്റ്റി നേടിയെങ്കിലും വിക്കറ്റുകൾ വീണു പാകിസ്ഥാൻ തോൽവി ഉറപ്പിച്ചു.. 7ഓവറിൽ വെറും 16 റൺസ് മാത്രം നൽകി 3 വിക്കറ്റ് വീഴ്ത്തിയ അടിപൊളി ഫോമിലുള്ള ഇർഫാൻ പത്താൻ ബോൾ ചെയ്യാൻ വരുന്നു ആ ടൈമിൽ ഒട്ടും ഫോമിലില്ലാത്തതിന്റെ പേരിൽ ആഫ്രിഡിയെ വളരെ വൈകിയാണ് ഇറക്കിയത്.പത്താൻ എറിഞ്ഞ45ആം ഓവറിൽ തട്ടിയും മുട്ടിയും നിൽക്കുന്ന ആഫ്രിടിയേ കണ്ടപ്പോൾ ഇന്ത്യ ജയം 100ശതമാനം ഉറപ്പിച്ചു.. അവസാനം 3ഓവറിൽ നിന്ന് 36 റൺസ് വേണം 2 വിക്കറ്റ് ബാക്കി.. 47ആം ഓവർ വീണ്ടും പത്താൻ എറിയാൻ വന്നു. പിന്നീടാണ് ആഫ്രിടിയുടെ തനി സ്വഭാവം അറിഞ്ഞത്. തുടരെ പടു ക്കൂറ്റൻ മൂന്ന് സിക്സറുകൾ..കളിയുടെ അവസാന നിമിഷത്തിൽ ആഫ്രിടി കളി ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തു 😢
@ajeshmg8618 күн бұрын
ധോണിയുടെ മുന്നിൽ ഇവനൊക്കെ എന്ത്
@FACTSBYSHAHIN18 күн бұрын
@@ajeshmg86 👍🏻
@mobincgeorge260017 күн бұрын
Thoni de tholi.oru over sease test century nedatha mandan Thoniye Jayasurya ye pole oru legendite vaalil kettan polum kollilla
@PerinthalmannaLive-i6m17 күн бұрын
Dhoni yude peru paranjj evare apamanikkalle Dhoni yude
@ajeshmg8617 күн бұрын
@PerinthalmannaLive-i6m ലോകത്തിലെ ഏറ്റവും നല്ല ക്യാപ്റ്റൻ ധോണി