'തട്ടം അഴിക്കാൻ വരുന്നവന്റെ കൈ പിടിക്കാനാണ് മുസ്‍ലിം ലീ​ഗ്...' KM Shaji

  Рет қаралды 117,132

MediaoneTV Live

MediaoneTV Live

Күн бұрын

KM Shaji #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 431
@sumeshchandrakr9855
@sumeshchandrakr9855 Жыл бұрын
ഞാൻ ഒരു ഹിന്ദുമതവിശ്വാസിയാണ്. പക്ഷേ എല്ലാ മതങ്ങളേയും അംഗീകരിക്കുന്നു. ഷാജി സാഹിബിനേപ്പോലെയുള്ളവരെ സ്നേഹിക്കുന്നു. ഇതാണ് ശരിയുടെ നിലപാട്❤
@nizarmukkad9144
@nizarmukkad9144 Жыл бұрын
മാറ്റാർക്കു പറ്റും ഇതു പോലെ പറയാൻ മുത്തേ അല്ലാഹു ദീർഘ കാലം സേവനം ചെയ്യാൻ കഴിയട്ടെ 💚💚💚💚
@faisalkt4530
@faisalkt4530 Жыл бұрын
ഇതാണ് നിലപാട്. ഇങ്ങനെ ആയിരിക്കണം നിലപാടുകൾ. സാർ ഷാജി സാഹിബ്. 👍
@Wellwisher211
@Wellwisher211 Жыл бұрын
​ നായർ തീട്ടം സംഘി ഇപ്പോൾ സംബന്ധമൊക്കെ നടക്കാറുണ്ടോ... തന്ത വീട്ടിലുണ്ടോ😁
@AbdulRasheed-rv5rm
@AbdulRasheed-rv5rm Жыл бұрын
​@@anilnair3064athu ninte amma shakayil poya kadayano
@Falanax
@Falanax Жыл бұрын
അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ.. ഇസ്ലാമിന്റെ വിധിവിലക്കുകൾ കൃത്യമായി അനുസരിക്കാൻ പറ്റാത്തവർ ഇതിൽ നിന്നും പുറത്തു പോകട്ടെ. മതേതര ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇപ്പോൾ അതിനുള്ള അവസരവുമാണ്. പതിനായിരങ്ങൾ വിട്ടു പോകുന്നുണ്ട് എന്ന് ഞങ്ങൾ വിശ്വാസികൾക്ക് അറിയാം. പോകുമ്പോൾ പരസ്യപ്പെടുത്താതെ ഇസ്ലാമിനെ തെറി പറയാതെ ഞങ്ങൾ ഗോത്രമായി താമസിക്കുന്നിടത്തു നിന്നും മാറി ദൂരെ എവിടെയെങ്കിലും പോയി താമസിക്കുക. ലക്ഷങ്ങൾ വിട്ടുപോയാലും ഈ മതം നിലനിൽക്കുക തന്നെ ചെയ്യും. കൃത്യമായ വിശ്വാസമുള്ളവർ മാത്രം ഇസ്ലാമിൽ മതി. കാരണം ദൈവത്തിൽ നിന്നുള്ള ഏക മതം ഇസ്ലാം മാത്രമാണ്. വിശ്വാസമില്ലാത്തവർ ഇസ്ലാമിൽ നിന്നു കൊണ്ട് ഇസ്ലാമിനെ നാറ്റിക്കരുതേ എന്നു മാത്രമാണ് ഞങ്ങളുടെ അപേക്ഷ.
@niyasniyasyes5122
@niyasniyasyes5122 Жыл бұрын
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്തിനാണ് നിലകൊള്ളുന്നത് എന്തിനാണ് ഈ രാജ്യത്ത് മുസ്ലീം ലീഗ്പ്രവർത്തിക്കുന്നത് എന്നത് വ്യക്തമാക്കി തന്ന |UML നേതാവിന് ഹൃദയത്തിൽ ചാലിച്ച ഒരായിരം നന്ദി നന്ദി All the best💯
@AbdulRahim-ej5tw
@AbdulRahim-ej5tw Жыл бұрын
പ്രിയപ്പെട്ട ശാജീ താങ്കൾ ഈ രാജ്യത്തിന്റെ അഭിമാനമാണ്❤
@abdurahmantp876
@abdurahmantp876 Жыл бұрын
ഷാജി good speech
@swalahthirurangadi4669
@swalahthirurangadi4669 Жыл бұрын
ഷാജി 🔥🔥🔥💪💪💪
@haidarali9948
@haidarali9948 Жыл бұрын
ഷാജി സാഹിബിന് അടുത്ത ഇലക്ഷനിൽ മലപ്പുറം സീറ്റ് കൊടുക്കണം
@najmanisar1483
@najmanisar1483 Жыл бұрын
കാര്യങ്ങൾ തുറന്നു പറഞ്ഞ നേതാവ് ഷാജി
@siddikvattaparambil9275
@siddikvattaparambil9275 Жыл бұрын
കാര്യങ്ങളൊക്കെ തുറന്ന്പറയും😂😂 RSS തെമ്മാടികൾ ബ്രിട്ടീഷ്ക്കാരുടെ ഷൂസ് നക്കിയെങ്കിൽ ഇന്ന് അവരുടെ ആസനംനക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗും കുമ്മനം ഷാജിയും
@feehtal
@feehtal Жыл бұрын
തട്ടവും തീട്ടവും തൊട്ട് കളിക്കരുത് നാറും....
@ashikkk1026
@ashikkk1026 Жыл бұрын
Ok 👍
@riyastpgroup
@riyastpgroup Жыл бұрын
നിലപാടുകളുടെ രാജാവ്🔥🔥🔥🔥🔥
@sameehts1923
@sameehts1923 Жыл бұрын
Shaji pwolichhh🔥💥💪
@najimu4441
@najimu4441 Жыл бұрын
എന്ത്‌ പൊളി കളവ് പറഞ്ഞതിനോ?
@bhadrakumar1693
@bhadrakumar1693 Жыл бұрын
Theevra madhavadhi .eveno bhedam sasikalayo.randume keralathinu apamanam
@asfcreation1145
@asfcreation1145 Жыл бұрын
​@@najimu4441othikke vkke
@siddiquedish8859
@siddiquedish8859 Жыл бұрын
​@@najimu4441 നീ പ്രസംഗം മുഴുവനും കേൾക്കു എന്നിട്ട് പറ
@najimu4441
@najimu4441 Жыл бұрын
@@siddiquedish8859 കളവിലൂടെയാണ് തുടങ്ങുന്നത് തന്നെ എന്നിട്ടും മുഴുവൻ കേട്ടു.
@ashrafkaluvalappil3838
@ashrafkaluvalappil3838 Жыл бұрын
ഷാജി 🔥🔥🔥❤️❤️❤️
@sijinc8973
@sijinc8973 Жыл бұрын
മഹാനായ നേതാവ് പിണറായിസ്റ്റുകളെ തുറന്നു കാട്ടുന്നതിന് നന്ദി
@shiningstar958
@shiningstar958 Жыл бұрын
കേരളത്തിൽ ഉള്ള ജനതയോട് ഒറ്റ കാര്യം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
@muneerford
@muneerford Жыл бұрын
ആയിരം ചഘാവിനു ഒരു ഷാജി 👏
@vishnuvichu1849
@vishnuvichu1849 Жыл бұрын
Shajikka ❤❤👍👍💪💪
@muhammadshanifhn800
@muhammadshanifhn800 Жыл бұрын
SHAJI SAHIB KI JAI
@karuppuss5828
@karuppuss5828 Жыл бұрын
KM shaji💚💚💚
@_x2659
@_x2659 Жыл бұрын
Km ഷാജി 👍👍👌👌💚
@hamzakutteeri4775
@hamzakutteeri4775 Жыл бұрын
ഷാജി മുമ്പ് പറഞ്ഞത് സത്യം എന്ന് ഇപ്പോൾ മനസ്സിലായി, CPM ന് മലപ്പുറം എന്ന് കേൾക്കുമ്പോൾ ടെൻഷൻ തുടങ്ങും BJP യും CPM ഒരേ നാണയം തന്നെയാണ്
@VinodVinod-jn6bx
@VinodVinod-jn6bx Жыл бұрын
താങ്കൾ പറഞ്ഞത് സത്യം
@asharafkk2587
@asharafkk2587 Жыл бұрын
Km Shaji zindabad
@P.m.Kunjumon
@P.m.Kunjumon Жыл бұрын
തട്ടം ഇടാനും ഇടാതെ ഇരിക്കാനും അവകാശം ഉണ്ട് പക്ഷെ തലയിൽ"ഇട്ടതട്ടം"അഴിപ്പിച്ചത് ഞങ്ങളുടെമിടുക്ക് ആണ് എന്ന് പറയുന്നത് ആണ് വിശ്വസത്തിലേക്ക് ഉള്ളകടന്നുകയറ്റം. അത് വിശ്വസികൾ ചർച്ചചെയ്യപെടുകതന്നെചെയ്യും. അത് ഇവിടെഅവസാനിച്ചു എന്ന് കരുതണ്ട
@azorahai6757
@azorahai6757 Жыл бұрын
അതാണ് സംഘടിത മതത്തിന്റെ ശക്തി സി പി എം ഷംസിറിനു കൊടുത്ത സപ്പോർട്ട് അനിൽ കുമാറിന് കൊടുത്തൊ
@rayeesp7898
@rayeesp7898 Жыл бұрын
Km ❤🔥🔥🔥
@musthafapayyoli
@musthafapayyoli Жыл бұрын
ഷാജിയെ ഇഷ്ടമല്ലായിരുന്നു, പക്ഷെ ഈ വിഷയത്തിൽ ഷാജിയോടൊപ്പം, ലീഗിന്റെ നിലപാടിനൊപ്പം ✋🏼 CPM വല്ലാതെ മാറിപ്പോയി.. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന പോലെയായി സിപിഎം നേതാക്കൾ ഇപ്പോൾ.
@gulmohar3766
@gulmohar3766 Жыл бұрын
🎉🎉shaji 💚💚💚
@ayshaaysha6157
@ayshaaysha6157 Жыл бұрын
Wawoo shani adichu polichu 👍👍👍👍👍exelend bid selut❤❤❤🎉🎉🎉🎉🎉👍👍👍👍💚🧡💛
@2000fathima
@2000fathima Жыл бұрын
ആയിരം ചഗാവിന് ഒരു ഷാജി ❤️
@martinantony9708
@martinantony9708 Жыл бұрын
Shaji supppppeeerr
@amalbabu7826
@amalbabu7826 Жыл бұрын
Shaji 💚💚💚🔥🔥🔥
@nisamudheen8999
@nisamudheen8999 Жыл бұрын
എന്താ.... പ്രസംഗം 👍👍👍
@abdulkhadars5921
@abdulkhadars5921 Жыл бұрын
സഹോദരങ്ങളെ തന്റെ സൃഷ്ടാവിനെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ അനുസരിച്ചാൽ മാത്രം മതി. ഒരു നിഴൽ പോലും സ്പർശിക്കയില്ല.
@shazsheri8266
@shazsheri8266 Жыл бұрын
Big salute my brother
@ggssghs9801
@ggssghs9801 Жыл бұрын
Nilapadinte rajjakumaraaa Km shaji 💚💪💪
@bhadrakumar1693
@bhadrakumar1693 Жыл бұрын
Evano.,.kashtam.
@ggssghs9801
@ggssghs9801 Жыл бұрын
@@bhadrakumar1693 vannallo shanghi kuutttan
@Falanax
@Falanax Жыл бұрын
അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ.. ഇസ്ലാമിന്റെ വിധിവിലക്കുകൾ കൃത്യമായി അനുസരിക്കാൻ പറ്റാത്തവർ ഇതിൽ നിന്നും പുറത്തു പോകട്ടെ. മതേതര ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇപ്പോൾ അതിനുള്ള അവസരവുമാണ്. പതിനായിരങ്ങൾ വിട്ടു പോകുന്നുണ്ട് എന്ന് ഞങ്ങൾ വിശ്വാസികൾക്ക് അറിയാം. പോകുമ്പോൾ പരസ്യപ്പെടുത്താതെ ഇസ്ലാമിനെ തെറി പറയാതെ ഞങ്ങൾ ഗോത്രമായി താമസിക്കുന്നിടത്തു നിന്നും മാറി ദൂരെ എവിടെയെങ്കിലും പോയി താമസിക്കുക. ലക്ഷങ്ങൾ വിട്ടുപോയാലും ഈ മതം നിലനിൽക്കുക തന്നെ ചെയ്യും. കൃത്യമായ വിശ്വാസമുള്ളവർ മാത്രം ഇസ്ലാമിൽ മതി. കാരണം ദൈവത്തിൽ നിന്നുള്ള ഏക മതം ഇസ്ലാം മാത്രമാണ്. വിശ്വാസമില്ലാത്തവർ ഇസ്ലാമിൽ നിന്നു കൊണ്ട് ഇസ്ലാമിനെ നാറ്റിക്കരുതേ എന്നു മാത്രമാണ് ഞങ്ങളുടെ അപേക്ഷ.
@shoukathali8181
@shoukathali8181 Жыл бұрын
Shaji =shaji, nothing else compares
@Falanax
@Falanax Жыл бұрын
ഇസ്ലാമിന്റെ വിധിവിലക്കുകൾ കൃത്യമായി പറഞ്ഞ K M Shaji-യ്ക് അഭിനന്ദനങ്ങൾ. അനുസരിക്കാൻ പറ്റാത്തവർ ഇതിൽ നിന്നും പുറത്തു പോകട്ടെ. മതേതര ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇപ്പോൾ അതിനുള്ള അവസരവുമാണ്. പതിനായിരങ്ങൾ വിട്ടു പോകുന്നുണ്ട് എന്ന് ഞങ്ങൾ വിശ്വാസികൾക്ക് അറിയാം. പോകുമ്പോൾ പരസ്യപ്പെടുത്താതെ ഇസ്ലാമിനെ തെറി പറയാതെ പോകുക. ലക്ഷങ്ങൾ വിട്ടുപോയാലും ഈ മതം നിലനിൽക്കുക തന്നെ ചെയ്യും. കൃത്യമായ വിശ്വാസമുള്ളവർ മാത്രം ഇസ്ലാമിൽ മതി. കാരണം ദൈവത്തിൽ നിന്നുള്ള ഏക മതം ഇസ്ലാം മാത്രമാണ്. വിശ്വാസമില്ലാത്തവർ ഇസ്ലാമിൽ നിന്നു കൊണ്ട് ഇസ്ലാമിനെ നാറ്റിക്കരുതേ എന്നു മാത്രമാണ് ഞങ്ങളുടെ അപേക്ഷ.
@dubaimlgmedia5339
@dubaimlgmedia5339 Жыл бұрын
@ramaChandran-zj3zh
@ramaChandran-zj3zh Жыл бұрын
,super😊😊😊😊😊😊
@ashrafkaluvalappil3838
@ashrafkaluvalappil3838 Жыл бұрын
Shaji 👍👍👍
@Antony_sebastian
@Antony_sebastian Жыл бұрын
കാര്യങ്ങൾ തുറന്നു പറഞ്ഞ നേതാവ് അനിൽ. ഇതാണ് നിലപാട് 👌
@Comment-m8x
@Comment-m8x Жыл бұрын
പവർ
@munnasfa8984
@munnasfa8984 Жыл бұрын
Shaji sahib said it perfectly. Well done ✔️
@manujames7247
@manujames7247 11 ай бұрын
Wel said👍
@naserperumal5957
@naserperumal5957 Жыл бұрын
ഗുഡ്
@abdullatheef9128
@abdullatheef9128 Жыл бұрын
മാപ്പിള സഖാക്കൾക്ക് ഉളുപ്പുണ്ടെങ്കിൽ അനിൽ കുമാറിന്റെ പ്രസംഗം കൊണ്ട് ഇനിയും സിപിഎം ൽ നിൽക്കണോ എന്ന് ചിന്തിക്കുക.
@ARUNRAJ-hb9jw
@ARUNRAJ-hb9jw Жыл бұрын
ഞങ്ങൽ shaakakku കാവൽ നിന്നിട്ടുണ്ട് എന്ന് പറഞ്ഞ സുധാകരൻ്റെ കൂടെ ഇപ്പോഴും നിൽക്കുന്ന മാപ്പിള കൊങ്ങിക് ഉളുപ് ഇത്തിരി കൂടുതൽ ആണല്ലോ പിന്നെ....🤣🤣🤣🤣🤣
@navaskadail3186
@navaskadail3186 Жыл бұрын
ബാബരി പൊളിച്ചപ്പോൾ നാണം ഇല്ലാതെ പിന്തങ്ങിയ കൂട്ടർ ശ്രീധരൻ പിള്ളക്ക് ബിരിയാണി ഉണ്ടാക്കികൊടുക്ക്
@ashiqkk2081
@ashiqkk2081 Жыл бұрын
👍
@basheerkovval-tr2yr
@basheerkovval-tr2yr Жыл бұрын
Shaji Saheb zindabaad big salute sir 🎉🎉🎉🎉🎉
@aliep771
@aliep771 Жыл бұрын
മലപ്പുറത്ത് പട്ടിണി കമ്മൂണിസ്റ്റുകൾ മാറ്റിയത്രെ ഇവരുടെ തറവാട്ട് സ്വത്ത് ജനങ്ങൾ നൽകിട്ടല്ല കഠിനദ്ധ്വാനം ചെയ്തിട്ടാണ് കമ്മൂണിസം ഇന്നും ജനങ്ങളെ ഉയർച്ചയിലേക്ക് എത്താൻ സമ്മിതിക്കാത്ത പാർട്ടി CPM
@sanjayansadanandan8288
@sanjayansadanandan8288 Жыл бұрын
Zindabad Zindabad KMShaji Zindabad 💪🖐️🔥🙏🙏🌹❤️🤍💚🌹😍😍😍😍😍
@LDoraAcademy
@LDoraAcademy Жыл бұрын
🔥🔥🔥
@askarpp6486
@askarpp6486 Жыл бұрын
KM Shaji💪👍👍💚💚💚💚💚💚💚
@muhammedanas2212
@muhammedanas2212 Жыл бұрын
Km shaji❤
@Royals719
@Royals719 Жыл бұрын
വർഷങ്ങൾക്ക് മുമ്പ്RSS വരുമെന്ന് പറഞ്ഞപ്പോ ബെർതെ പറയാണന്ന് പറഞ്ഞ ഷാജിയണ്ണൻ😂
@faisalnaduvattam
@faisalnaduvattam Жыл бұрын
മത തീവ്ര വാദികളുടെ വാക്ക് കേട്ട് വീഡിയോ കണ്ടാൽ തോന്നും ഇപ്പൊ പോയി ആ വീഡിയോ ഒന്ന് കൂടി കേട്ട് നോക്ക്
@superstalin169
@superstalin169 Жыл бұрын
അന്ന് rss ഇല്ലേ 🤭
@nazar8849
@nazar8849 Жыл бұрын
RSS Innu Janichathaano Sudapi?
@sportsstatusclub8237
@sportsstatusclub8237 Жыл бұрын
ഇപ്പോൾ കേരളം ഭരിക്കുന്നത് RSS എന്നാണോ കവി ഉദ്ദേശിച്ചത്
@ubaiskannur9823
@ubaiskannur9823 Жыл бұрын
നിസ്കാരം പള്ളിയുട്ടാകുലയെന്നു പറഞ്ഞപോൾ തൊപ്പി വെക്കാൻ തലയുണ്ടാകുല പറഞ്ഞപോൾ ഇതൊന്നും ഷാജിശാഖ കേട്ടില്ല rss സ്വന്തം ഷാജി ശാഖയാണ്
@itsenjoy5324
@itsenjoy5324 Жыл бұрын
Thank you media one ❤
@nazar8849
@nazar8849 Жыл бұрын
Shaji Athoru Aarjjavamaanu 💪
@shaiksakeerhussain6117
@shaiksakeerhussain6117 Жыл бұрын
Shaji sahibinte gouravameriya nalla vakukal big salute ❤️
@roshi2551
@roshi2551 Жыл бұрын
👍👍👍❤❤
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
Great speach salute shaji sir
@daliyas1540
@daliyas1540 Жыл бұрын
👍👍👍👍👍💪💪💪
@muhammadrahoof8117
@muhammadrahoof8117 Жыл бұрын
💚💚💚💚
@RahmanAbdhul-bf7vv
@RahmanAbdhul-bf7vv Жыл бұрын
Shajisahib.superspeech
@JokeKoki-df1di
@JokeKoki-df1di Жыл бұрын
Super
@saeedmuhamed5166
@saeedmuhamed5166 Жыл бұрын
Yes u right ✅️
@yassirsalam3073
@yassirsalam3073 5 ай бұрын
Uhff romancham❤
@yousafac9035
@yousafac9035 Жыл бұрын
Good
@superstalin169
@superstalin169 Жыл бұрын
ഷാജി 🔥🔥
@moideenkutty4808
@moideenkutty4808 Жыл бұрын
Well said..
@basheerkeenarimeethal2454
@basheerkeenarimeethal2454 Жыл бұрын
ഫയങ്കരം
@ahmedchowki566
@ahmedchowki566 Жыл бұрын
Great leader. Full support u
@rafeeqmohammed9143
@rafeeqmohammed9143 Жыл бұрын
💯💯✅✅
@ashrafkaluvalappil3838
@ashrafkaluvalappil3838 Жыл бұрын
കെഎംഷാജി 🔥🔥🔥🔥
@abdurahimankp8917
@abdurahimankp8917 Жыл бұрын
👍👍🌺
@raheesmhd8235
@raheesmhd8235 Жыл бұрын
Km ഷാജി 💪💪💪💪
@mawahidchullikkattil3306
@mawahidchullikkattil3306 Жыл бұрын
👌👌👌❤❤❤👍👍👍
@suharasuhara2463
@suharasuhara2463 Жыл бұрын
👋🏻👋🏻👋🏻
@fahisnanakkal6203
@fahisnanakkal6203 Жыл бұрын
Kms well said
@abdulnasirmandangodan8110
@abdulnasirmandangodan8110 Жыл бұрын
Super❤❤❤
@nasarutirur8947
@nasarutirur8947 Жыл бұрын
കറക്റ്റ് 👍 സാജി സാഹിബ്‌ എല്ലാവരും അവരവരുടെ മതം കാത്തു സൂക്ഷിക്കണം മതം ആണ് ജനങ്ങൾ ക്ക് ഒരുമ
@ramaChandran-zj3zh
@ramaChandran-zj3zh Жыл бұрын
സതൃ०😊😊😊😊😊😊😊
@subrukcsubru191
@subrukcsubru191 Жыл бұрын
തട്ടം ഇടാനും തട്ടം ഇടാതിരിക്കാനും അവകാശമുണ്ട്
@AbdulGafoor-fz6cv
@AbdulGafoor-fz6cv Жыл бұрын
അനിൽ കുമാറിന്റെ ഭാര്യ എന്നാ ഷെഡി ഊരുക അതോന്നു കാണാമായിരുന്നു
@AbdulRasheed-rv5rm
@AbdulRasheed-rv5rm Жыл бұрын
😂
@irshadalikvpulath5685
@irshadalikvpulath5685 Жыл бұрын
KMS 🔥🔥🔥
@AbdulAkbarp
@AbdulAkbarp Жыл бұрын
ഒരു m l a പറഞ്ഞദല്ല പാർട്ടിയുടെ തീരുമാനം സ്റ്റേജിൽ വന്നാൽ ചില നേതാകൾ ഒർജിനൽ ഒന്തായി മാറും അവസര വാദികൾ എല്ലാപാർട്ടിയും.
@raheemraheem4232
@raheemraheem4232 Жыл бұрын
👍
@faisalgurukkal8833
@faisalgurukkal8833 Жыл бұрын
Good luck
@rasheedrasheed6533
@rasheedrasheed6533 Жыл бұрын
ഉഗ്രൻ ഉജ്ജ്വലം 👍
@noorjahannoor-lc9ud
@noorjahannoor-lc9ud Жыл бұрын
👍👍👍
@muhammedajmalp9526
@muhammedajmalp9526 Жыл бұрын
👍🏻👍🏻
@JamalJamal-rq2mi
@JamalJamal-rq2mi Жыл бұрын
ഷാജി യുടെ വാക്കുകൾ പിഴച്ചുവനിതാകമ്മീഷൻ കേസ് അനിൽ കുമാറിന്റെ വാക്കുകൾ പിഴപ്പി ച്ചു ദൈവം കേസ് എടുക്കാൻ ആരും ഇനി വരേണ്ട എല്ലാം കാണുന്നവൻ ദൈവം തിരിച്ചറിയുക ഈ കേസ് അന്നിയായ തിന് മറുപടി ദൈവം തന്നതാണ്
@sufiyanm.v9440
@sufiyanm.v9440 Жыл бұрын
👍👍👍🔥☝️💪👍
@cmrock3148
@cmrock3148 Жыл бұрын
💚💚💚💚👍🏻👍🏻👍🏻👍🏻
@rose8416
@rose8416 Жыл бұрын
Super🤟🤟🤟🤟🤟🤟🤟💪💪💪💪💪🔥🔥
@AbdulHakeem-tr4nx
@AbdulHakeem-tr4nx Жыл бұрын
❤❤❤❤❤❤
@IsmailKinningar-gf7nc
@IsmailKinningar-gf7nc Жыл бұрын
ഷാജിക് അടുത്തദ് മലപ്പുറം നല്ല ഈസി ആയി ജയിക്കുന്ന സീറ്റ് കൊടുക്കണം അല്ലാദ എവിടെ എങ്കിലും കുറച്ച് ഫൈറ്റ് ഉള്ള സീറ്റ് എങ്കിൽ ഇനിയും തോറ്റ് തൊപ്പി ഇടും ഇയ്യാൾക് വേറെ നല്ല ഒരു ജോലി കിട്ടാൻ ചാൻസ് ഉണ്ട് ആ ബഡായി ബംഗ്ലാവ് പ്രോഗ്രാം അതിൽ kittum
@arifalmalaibari4021
@arifalmalaibari4021 Жыл бұрын
❤️🔥💪
@mohammedfahis165
@mohammedfahis165 Жыл бұрын
IUML🤍💙
@shamidhasherin8589
@shamidhasherin8589 Жыл бұрын
💖💖💖💖💖
@somanprsoman
@somanprsoman Жыл бұрын
💚💚💚💪
@najeebpeedikayil2138
@najeebpeedikayil2138 Жыл бұрын
KM SHAJI
@ShamimC-pz4tx
@ShamimC-pz4tx Жыл бұрын
കരുവാനൂർ ബാങ്ക് കൊള്ള അടിച്ചു കള്ളൻ മാർ
@abdullack4577
@abdullack4577 Жыл бұрын
...mathi avarkku ippo mathiyavum.....
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26