തളർന്നിരുന്നിട്ട് കാര്യമില്ല 😥😥അർഹതപ്പെട്ടത് പോലും കൊടുക്കാൻ മടിക്കുന്നവരുടെ ഇടയിൽ

  Рет қаралды 3,452

kudus world

kudus world

20 күн бұрын

ബന്ധങ്ങൾ വരേ അർഹതപ്പെട്ടത് കൊടുക്കാത്ത ഈ കാലത്ത് സാധാരണക്കാരൻ്റെ കണ്ണീരിനു ആരാണ് വില കാണുന്നത്

Пікірлер: 26
@padmalathapadma4539
@padmalathapadma4539 13 күн бұрын
വിഷമങ്ങൾ മാറി നല്ല ഒരു വീടു വെക്കാൻ ജെഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️❤️
@Malluheartz.
@Malluheartz. 11 күн бұрын
Nice sharing❤️
@niya9024
@niya9024 19 күн бұрын
മോനുന് വിശന്നു അല്ലേ ❤️❤️ കിടു ചിരി സൂപ്പർ 💞🤗
@Sikhusvlogs
@Sikhusvlogs 18 күн бұрын
ഞങ്ങൾ വാടകക്കാണ് ഇരിക്കുന്നത് ഇവിടെയും വെള്ളം കയറുന്നുണ്ട് ❤❤❤
@niya9024
@niya9024 19 күн бұрын
ഞങ്ങൾക്കും ഇങ്ങനെ വെള്ളം കയറും മഴ മാറിയാൽ ആ വെള്ളം പോകും ചെയ്യും ❤️ പനി വന്നാൽ പിന്നെ ചുമയും വേദനകളും കൂടെ പിറപ്പ് ആകും 🥲🤲 മേലത്തെ പറബ് ഉയരം ഉണ്ട് അതു കൊണ്ടു അവർക്ക് ബുദ്ധി മുട്ട് ഉണ്ടാകില്ല അല്ലേ പാവങ്ങൾ ആയാൽ ഒരുപാട് സങ്കടം ഉണ്ടാകും എല്ലാം ശരിയാകും 🤲🤲 വീഡിയോ ഫുൾ കണ്ടുട്ടോ 🥰❤️ L
@sangeethaarjun
@sangeethaarjun 16 күн бұрын
എല്ലാം ശരിയാവും ഈശ്വരൻ കൂടെ ഉണ്ട്
@Beginersworld555
@Beginersworld555 19 күн бұрын
വെള്ളം ആണ് അല്ലേ, എന്താ ചെയ്യുക ഒലിച്ച് പോകാഞ്ഞിട്ടാവും, മഴയൊക്കെ മാറുമ്പോൾ എല്ലാം ശരിയാവും ❤
@supriyavlogz
@supriyavlogz 19 күн бұрын
മുറ്റം നിറയെ വെള്ളം ആണല്ലോടാ... തോട് ഉണ്ട് അല്ലേ... അടുക്കള വശം ആണ് അല്ലേ.. മുട്ടേ 🥰🥰🥰..... 👌🏼... L
@sunilambika322
@sunilambika322 19 күн бұрын
മുറ്റം മുഴുവനും വെള്ളം കയറിയല്ലോ.💎💎💎💎💎💎💎💎💎💎💎
@nooravlogs1959
@nooravlogs1959 17 күн бұрын
മഴക്കാലത്ത് വെള്ളം കയറി അല്ലേ ഇപ്പോഴേ ഇങ്ങനെ മഴ ഇനി എവിടെ കിടക്കുന്നു പഞ്ചായത്തിൽ പോയത് നന്നായി അവർ പരിഹാരം കാണട്ടെ തോട്ടിലെ അലക്കലും ഒടുവിനു വിശന്നു പഴംപൊഴിഞ്ഞു ഭക്ഷണം ഉണ്ടാക്കലും വീഡിയോ സൂപ്പർ വീണ്ടും മഴ പെയ്തു ❤👍👍❤
@ArjevRanjith
@ArjevRanjith 4 күн бұрын
വീടിന് ചുറ്റും വെള്ളം ആയലേ 😔
@beegumsvlog5299
@beegumsvlog5299 19 күн бұрын
അയ്യോ നിറച്ചു വെള്ളം ഉണ്ടല്ലോ 😍 മക്കളെ സൂക്ക്ഷിക്കു കൊതുക് വരണ്ട കാണുമ്പോൾ 😍അയ്യോ കിണർ നിറഞ്ഞ ക്ലോസെറ്റ് 😍ഭയങ്കര പണി ആയല്ലോ അയ്യോ എന്താ പറയ്യാ 🤲 വേഗം ശെരിയാകട്ടെ ❤️👍
@NkManzil
@NkManzil 17 күн бұрын
സൂപ്പർ 👍🥰❤️
@shuhailasherin1301
@shuhailasherin1301 19 күн бұрын
വെള്ളം ആണല്ലോ ചേച്ചി തൊട്ടടുത്തുള്ള തോട്ടിൽ നിന്ന് ആണല്ലേ വീഡിയോ കണ്ടപ്പോൾ വിഷമായി 😢
@vinoda2454
@vinoda2454 17 күн бұрын
അടുത്ത വീഡിയോ റൂം വീട് പരിസര ക്ലീൻ വീഡിയോ ഇടാമോ ചേച്ചി എല്ലാ വീഡിയോ സൂപ്പർ അടിപൊളിയാണ് ഫുൾ സപ്പോർട്ട് ഉണ്ടെന്ന്👍
@ramyasubin415
@ramyasubin415 17 күн бұрын
@@vinoda2454 ലീവ് കിട്ടട്ടെ
@subisvlog222
@subisvlog222 19 күн бұрын
ഞാൻ കടയിൽ വന്നു കണ്ടില്ല. വെള്ളം കേറി ബുദ്ധിമുട്ട് ആയില്ലേ പാവം കുട്ടികൾ ഒക്കെ ആയി കഴിഞ്ഞു പോകുന്നെ അല്ലെ. Space പോയി. വിഷമം ആയി dear
@Haseena1990
@Haseena1990 16 күн бұрын
Ellam okke avum dear daivam kai vidillaa😊
@BethelGlobalKitchen
@BethelGlobalKitchen 19 күн бұрын
മുറ്റം മുഴുവനും വെള്ളം കയറിയല്ലോ.വീടിൻ്റെ തൊട്ടടുത്ത് തന്നെ തോടാണല്ലോ.മക്കൾക്ക് നീന്തൽ അറിയാമോ.തുണി കല്ലിൽ അടിച്ച് തോട്ടിൽ കഴുകുന്നത് കണ്ടപ്പോൾ എനിക്കും കൊതിയായി❤
@user-xo3hm9wd4q
@user-xo3hm9wd4q 17 күн бұрын
Lkg മുതൽ 10 വരെയുള്ള കുട്ടികൾക്ക് എല്ലാ വിഷയവും ഓൺലൈനായിട്ട് ഒരു മാസം ക്ലാസ്സെടുത്ത് കൊടുക്കുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്നനിലയിലാണ്. താല്പര്യം ullavar❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️
@sangeethaarjun
@sangeethaarjun 16 күн бұрын
ചേച്ചി പാദസരം idaarille😂😊
@Leokids294
@Leokids294 19 күн бұрын
😢
@satheeshkadavathsatheesh5083
@satheeshkadavathsatheesh5083 19 күн бұрын
വെള്ളം കയറിയോ രമ്മ്യ 😥
@ramyasubin415
@ramyasubin415 19 күн бұрын
@@satheeshkadavathsatheesh5083 😌
@satheeshkadavathsatheesh5083
@satheeshkadavathsatheesh5083 19 күн бұрын
@@ramyasubin415 പനി എന്തായി കുറഞ്ഞോ
@ramyasubin415
@ramyasubin415 19 күн бұрын
@@satheeshkadavathsatheesh5083 അതിലും വലുത് കണ്ടപ്പോ പനി പമ്പ കടന്നു
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 32 МЛН
vegetable garden in America / harvesting #adukkalathottam 2024
23:38
American visheshangal
Рет қаралды 5 М.
Home Vlog | Sindhu Krishna
43:13
Sindhu Krishna
Рет қаралды 448 М.
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37