ദീൻ പണ്ഡിതർ പറയട്ടെ വിവരമില്ലാത്തവർ മിണ്ടാദിരികട്ടെ
@mohammedashraf3978nm6 сағат бұрын
വിവരമില്ലെന്ന വിവരം പോലും ഈ ഉസ്താദ് വേഷക്കാരന് ഇല്ലെന്ന് ഇല്ലേ?
@KoyaKutti-el3zr2 сағат бұрын
വിവരം കേട്ടവർ പണ്ഡിതാറാണെന്ന് കരുതി വെറുതെ ഓരോന്നു പറയാൻ നില്ക്കണ്ട
@koottukaran20248 сағат бұрын
മൊയ്ല്യാരെ ആഘോഷ വിഷയങ്ങളിലെ മസാല ആ നജീബ് മുസ്ലിയാർ കൃത്യമായി പറഞ്ഞു മൊയ്ല്യാരെ വിശദീകരണം ഒഴിവാക്കി ആ വീഡിയോ മാത്രം ജനങ്ങൾക്ക് കേൾപ്പിച്ചാൽ കാര്യം ആർക്കും ബോധ്യമാകും കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ പണി നോക്കു മൊയ്ല്യാരെ
@nazarmk71406 сағат бұрын
ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ സ്വന്തം വിശ്വാസം മുറുകെ പിടിച്ച് മറ്റുള്ള സമൂഹത്തോട് സഹവർത്തിത്തോടെ പെരുമാറുക.
@MUHAMMEDSHAFEEQUEKK-s3s13 сағат бұрын
ഖാളിയായ തങ്ങൾ ഇങ്ങനെ ചെയ്യുമ്പോൾ ഇത്തരം മതപരമായ ഉണർത്തലുകൾ ശക്തമായി വേണ്ടതുണ്ട്. അല്ലെങ്കിൽ പാവപ്പെട്ട സാധാരണക്കാർ വഴിപിഴച്ചു പോകും.
@AnuKreta12 сағат бұрын
അപ്പോൾ സുന്നികൾ കൂടിക്കൊടുക്കുന്ന വാവരുത്സവത്തിനും ചാത്തൻ മഹോത്സവങ്ങളുടേയും ബീമാ പള്ളി ഉത്സവങ്ങളുടേയും അവിടെ നടക്കുന്ന അനാചാരങ്ങളുടേയും ഉത്സവങ്ങളിലും ജയന്തികളിലും ഒക്കെ മതസൗഹൃദ പായസം വിളമ്പാക്കൊടുക്കുന്നതിൻറേയും കൂടെ മതവിധിയെന്തെന്ന് പരിശുദ്ധമാക്കപ്പെട്ട മുസ്ല്യാക്കന്മാർ പറയുക ... തങ്ങമ്മാർ രാഷ്ട്രീയ നേതാക്കന്മാരാണ് . അവരുടെ പൊതു ഇടപെടലുകൾ മാത്രം പൊക്കിയെടുത്ത് പ്രദർശിപ്പിക്കുന്നതിൻറെ നല്ല മനസ്സ് അതൊന്ന് വേറെ തന്നെയാണ് ..
@hameedkc80479 сағат бұрын
സുന്നികളായിട്ടുള്ളവർ ആരും ഉൽസവം നടത്തുന്നില്ല@@AnuKreta
@shafishafikk62118 сағат бұрын
അതിൽ സുന്നികൾ ഇല്ല പാണക്കാട് തങ്ങളെ പോലോത്ത അനാവശ്യ സൗഹർദ നവോഥാന കാറ്റിക്കൂട്ടലുകളാണ് അതിൽ ഉള്ളത്
@AnuKreta7 сағат бұрын
@@hameedkc8047 ബീമാ പള്ളി ആന എഴുന്നള്ളിപ്പ് കൊണ്ടോട്ടി നേർച്ച മഹോത്സവം ഒക്കെ പിന്നെ മുജാഹിദുകൾ ആണോ കൊണ്ടു നടക്കുന്നത് ...
@KoyaKutti-el3zr2 сағат бұрын
@@hameedkc8047അത്തരം പെകൂത്തുകൾ നേർച്ചകളാണെന്നു പറഞ്ഞു നടത്തുന്ന ആൾക്കാരെ സുന്നികൾ അല്ലാ എന്നു പറയാൻ ധൈര്യമുണ്ടോ
@khajakhaja6464Сағат бұрын
ഈ തങ്ങൾ യഥാർത്ഥ ഒരു നല്ല മനുഷ്യൻ ആണ് എല്ലാവരും പരസ്പരം ഇങ്ങനെ വേണം.. ❤❤❤❤❤❤❤❤
നാട്ടിൽ സൗഹർദ്ധവും സ്നേഹവും വ്യാപിക്കട്ടെ ദീൻ കച്ചവടം നടത്തി ജീവിക്കുന്നവർക് നാശം ഉണ്ടാവട്ടെ
@SaidalaviSaidu-i2o12 сағат бұрын
എന്താണ് മതസൗഹാർദം എന്നാൽ
@muhammedsabeel69939 сағат бұрын
മതം ഭ്രാന്തകാതെ നോക്കിയാൽ മതി, മതത്തിനപ്പുറമുള്ള മാനവികതയാണ് മതേതരത്വം.... അതൊരു വിശാലമായ പദമാണ്, ഉത്സവങ്ങളിലും ആഘോഷങ്ങളിലും മതം നോക്കാതെ പങ്കു ചേരുന്ന ഒരു പോയ കാലമുണ്ട് നമുക്ക്, വിശപ്പിലും യാദനയിലും ആശയം നോക്കാതെ ചേർന്നു നിന്ന കാലം, @@SaidalaviSaidu-i2o
@abdulkabeer97589 сағат бұрын
👍❤️👍
@maryjain114812 сағат бұрын
രാഷ്ട്രീയ നേതൃത്വവും മതനേതൃത്വവും ഒരു പോലെ കൈകാര്യം ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികം
@subairmambad67607 сағат бұрын
സത്യം
@abdulgafoorbaqavi72888 сағат бұрын
കേക്ക് കഴിക്കുന്നത് തെറ്റല്ല പക്ഷെ കിസ്മസിൻ്റെ പേരിൽ കേക്ക് കഴിക്കൽ ഒഴിവാക്കേണ്ടതായിരുന്നു.
@justonetime89396 сағат бұрын
അദ്ദേഹം മത നേതാവല്ല.... തികഞ്ഞ രാഷ്ട്രീയ നേതാവാണ്.... ഒരു നല്ല മനുഷ്യനും കൂടിയാണ്.. അത്രയേ ഉള്ളൂ
@abdulrazakfaizy301312 сағат бұрын
പാണക്കാട് തങ്ങടെ വീട്ടിൽ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചോ?
@abdurahimankallankudy839712 сағат бұрын
ഏത് ആഘോഷത്തിനും 2 ഭാഗങ്ങളുണ്ട്. ഒന്ന് അതിൻ്റെ മതപരവും ആരാധനാപരവുമായത്. അതിൻ്റെ ഭാഗമായി ചർച്ചുകകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും ആരാധനകൾ നടക്കുന്നു. ഇതിൽ അതാത് മതവിശ്വാസികൾ മാത്രമാണ് പങ്കെടുക്കുന്നത്. രണ്ടാമത്തേത് ആഘോഷവുമായി ബന്ധപ്പെട്ട സാമൂഹ്യ വശം. ഇതിൻ്റെ ഭാഗമായാണ് ആശംസകൾ നേരുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത്. ഇത് അവരുടെ വിശ്വാസം സ്വീകരിക്കല്ല. അവർക്ക് അവരുടെ വിശ്വാസമനുസരിച്ച് കാര്യങ്ങൾ ചെയ്യാനുള്ള അവകാശത്തെ അംഗീകരിക്കലാണ്. ഇത് ദൈവം തന്നെ അവർക്ക് നൽകിയ സ്വാതന്ത്ര്യവുമാണ്.ഇത് മനുഷ്യർക്കിടയിൽ സൗഹൃദം വർധിപ്പിക്കാൻ സഹായകരവുമാണ്. ഈ വ്യത്യാസം വ്യക്തമാക്കിക്കൊടുക്കുകയാണ് പണ്ഡിതൻമാർ ചെയ്യേണ്ടിയിരുന്നത്. പ്രത്യേകിച്ചും സമുദായങ്ങളെ പരസ്പരം അകറ്റാനും അടിപ്പിക്കാനും അതുവഴി മുതലെടുപ്പ് നടത്താനും ആസുത്രിത ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത്.
@AnuKreta12 сағат бұрын
അപ്പോൾ സുന്നികൾ കൂടിക്കൊടുക്കുന്ന വാവരുത്സവത്തിനും ചാത്തൻ മഹോത്സവങ്ങളുടേയും ബീമാ പള്ളി ഉത്സവങ്ങളുടേയും അവിടെ നടക്കുന്ന അനാചാരങ്ങളുടേയും ഉത്സവങ്ങളിലും ജയന്തികളിലും ഒക്കെ മതസൗഹൃദ പായസം വിളമ്പാക്കൊടുക്കുന്നതിൻറേയും കൂടെ മതവിധിയെന്തെന്ന് പരിശുദ്ധമാക്കപ്പെട്ട മുസ്ല്യാക്കന്മാർ പറയുക ... തങ്ങമ്മാർ പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കന്മാരാണ് . അവരുടെ പൊതു ഇടപെടലുകൾ മാത്രം പൊക്കിയെടുത്ത് പ്രദർശിപ്പിക്കുന്നതിൻറെ നല്ല മനസ്സ് അതൊന്ന് വേറെ തന്നെയാണ് ..
@abdurahmanmk28282 сағат бұрын
അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് മുഹിയിദ്ദീൻ ശൈഖിനെ വിളിച്ചാലും സി.എം വലിയുല്ലാഹുവിനെ വിളിച്ചാലും അത് ശിർക്കാവുകയില്ല എന്നാണല്ലോ സുന്നത്ത് ജമാ അത്തിൻ്റെ തൗഹീദിൻ്റെ Explonation ഈ അടിസ്ഥാനത്തിൽ ഏശുവിവിനെ ദൈവമായി വിശ്വസിക്കാതെ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ കേക്ക് മുറിക്കുന്നത് എങ്ങിനെ ശിർക്കാകും ജീലാനി ദിനത്തിൽ കോഴിയെയും പോത്തിനെയും നേർച്ചയാക്കാറില്ലേ ജീലാനിക്ക് വേണ്ടി മൃഗങ്ങളെ അറുക്കാറില്ലേ അല്ലാഹു ഏക ഇലാഹാണെന്ന് വിശ്വസിച്ചു എന്തു ചെയ്താലും ശിർക്കാവുകയില്ല എന്നു പറയുന്ന ഉസ്താദുമാർക്ക് ഇതിനെ എതിർക്കാൻ എന്തവകാശമാണുള്ളത് അപ്പോൾ ഈ എതിർപ്പ് വേറെയാണ് എന്നു തിരിച്ചറിയിൽ വലിയ ബുദ്ധിയൊന്നും വേണ്ട😊
@abdulhakeem2091Сағат бұрын
ഇത് നിന്റെ തങ്ങളോട് പറ
@Muhammed-no8gr7 сағат бұрын
മർഹൂം ബഹുമാനപ്പെട്ട ചേർക്കുളം അബുല്ലാ സാഹിബ് ഒരു പരിപാടിയിൽ പോയി അവിടെന്ന് പൊട്ട് ഇട്ടപ്പോൾ അതിൻ്റെ പേരിൽ ഒരു പാട് പ്രശ് ഞങ്ങൾ ഉണ്ടാവുകയും ബഹുമാനപ്പെട്ട സയ്യിദ് ഉമർ അലി ശിഹാബ് തങ്ങൾ ഷഹാദത്ത് കലിമ ചൊല്ലിച്ചതും നമുക്ക് ഓർമയുണ്ട് അവരുടെ അനുയായികളാണ് നമ്മൾ
@YusufCm-v6n12 сағат бұрын
ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന തെമ്മാടിത്തരം ചെയ്താലും തങ്ങന്മാരായാലും പ്രശ്നമില്ലാത്ത കാലം രാഷ്ട്രീയം നോക്കി ഖാസിയാക്കിയാലുള്ള പ്രശ്നമാണിത്
@aashizain940911 сағат бұрын
കമ്മീ.... നജീബ് മൗലവി പറഞ്ഞത് നീ കേക്കാതെയാണോ ഈ വീഡിയോയിൽ കേറ്റിയത്
@abbaspullanikattil399645 минут бұрын
സ്വന്തം മതത്തെ മുറുകെപ്പിടിച്ച് കൊണ്ട് തന്നെ മറ്റു മതസ്ഥരെ സ്നേഹത്തോടെ കാണുന്നതാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്
@gafoorma59213 сағат бұрын
പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഇതിനെ തെറ്റായി കാണുന്നത് സ്വന്തം മതത്തിൽ വിശ്വസിച്ചു കൊണ്ട് തന്നെ അന്യ മതസ്ഥരുടെ വെള്ളവും ഭക്ഷണവും കേക്കും ആഘോഷവേളികൾ കഴിക്കുന്നത് ഞാനൊരു തെറ്റായി കാണുന്നില്ല വിപരീത ചിന്ത മതസൗഹാർദ്ദത്തെ തകർക്കുന്നതായാണ് ഞാൻ കാണുന്നത് അമേരിക്കയിലേക്ക് ആഘോഷിക്കാൻ പോയതൊന്നും അല്ലല്ലോ
@ansaransar9429 сағат бұрын
പ്രിയ സഹോദരാ അങ്ങേയ്ക്ക് എന്തിൻ്റെ സൂക്കേടാണ് ബഹുമാനപ്പെട്ട തങ്ങൾ പള്ളിയിലച്ചൻ കൊടുത്ത കേക്കിൻ്റെ കഷ്ണം കഴിച്ചു എന്ന് വെച്ച് വലിയ എന്തോ സംഭവം നടന്ന പോലെയാണലോ താങ്കളുടെ സംസാരം ഇവിടെ കാലങ്ങളായി പെരുന്നാളും ക്രിസ്മസും ഓണവും വിഷുവും എല്ലാം പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സംഗതിയാണ് ഇതിൽ എല്ലാം പങ്കെടുത്തു എന്ന് വെച്ച് ഒരാളുടെയും വിശ്വാസം കളങ്കപ്പെട്ടു പോവുകയോ ഒന്നുമില്ല, അത്തരത്തിൽ ചിന്തിക്കുന്ന താങ്കളെ പോലെയുള്ളവർ കുടുസു ചിന്താഗതി വെച്ചു വളർത്തുന്നവർ ആണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല, താങ്കൾ പ്രതിനിധാനം ചെയ്യുന്ന താങ്കളുടെ മതം എന്താ പറയുന്നത് ദൈവം മനുഷ്യ ഹൃദയത്തിലേക്കാണ് നോക്കുന്നത് വേഷവിധാനങ്ങളി ലേക്കല്ല, ഇത് വിവരിച്ച് കോണ്ട് ചില പണ്ഡിതന്മാർ പറയുന്നു ഒരു മുസ്ലിമായ ഒരു വ്യക്തി ഒരു വിഗ്രഹതിന് മുന്നിൽ കുമ്പിടുന്നത് ആയിട്ട് കണ്ടാൽ അയാളുടെ വിശ്വാസത്തിന് കളങ്കം സംഭവിച്ചോ എന്ന് സംശയിക്കാൻ പോലും മറ്റൊരുത്തന് അവകാശമില്ല എന്നാണ് മതസൗഹാർദത്തിന് ഭാഗമായി സ്വന്തം മതത്തിൽ അടിയുറച്ചു നിന്നുകൊണ്ട് തന്നെ മറ്റു മതങ്ങളുടെ ആചാരങ്ങ ൾക്കുംമറ്റുമായി അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നതിൽ തെറ്റില്ല എന്നാണ്, അബ്ശിയായിൽ നിന്ന് മദിന പള്ളിയിൽ നബിയേ സന്ധർശിക്കാൻ വന്ന പാതിരിമാർക്ക് എല്ലാ സഹായവും ചെയ്ത് കോണ്ടു ത നബിയുടെ മാതൃകയും നമ്മുടെ മുന്നിൽ ഉണ്ട് . നിങ്ങളുടെ വിഷയം മതപരമല്ല പാണക്കാട് തങ്ങന്മാർക്ക് കിട്ടുന്ന സ്വീകാര്യത അത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു തരത്തിലുള്ള കണ്ണുകടി അതാണ് എന്നുള്ളത് എല്ലാവർക്കുമറിയാം നിങ്ങൾ എത്ര ശ്രമിച്ചാലും ആ സ്വീകാര്യതയ്ക്ക് ഒരു കുറവും സംഭവിക്കില്ല എന്ന് നിങ്ങൾ തിരിച്ചറിയണം
@shajanjoseph53386 сағат бұрын
ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍. യോഹന്നാന്‍ 17 : 3
@mashoodmashood3618 сағат бұрын
അദ്ദേഹം അദ്ദേഹത്തിന്റെ വേഷത്തിൽ ഒരു കേക്ക് അല്ല കഴിച്ചത് എന്താ തെറ്റുള്ളത് ഉപദേശിക്കുന്നവർ അവരുടെ വീട്ടിൽ ഉള്ളവരെ ആദ്യം ഉപദേശിക്കൂ
@basilmkbasil62286 сағат бұрын
ഇന്നമ്മൽ അഹ്‌മാലു ബിന്നിയാത് എന്നാണ് ഞാൻ പഠിച്ചത് അത് കൊണ്ടു തന്നെ തങ്ങളുടെ നിലബാഡ് ശെരിയാണ്
@Savad-fp1mn2 сағат бұрын
അത് അല്ലാഹുവിൻ്റെ അടുക്കലുള്ള കാര്യം. ദുൻയാവിൽ പ്രത്യക്ഷത്തിൽ ഉള്ള കാര്യം നോക്കിയാണ് വിധി പറയുക
@ammedia119850 минут бұрын
ഈസ നബിദിനം ആഘോഷിക്കട്ടെ നിങ്ങൾ ശിയ നേതാവ് കാന്തപുരവും നിങ്ങളും നബിദിനവും ആഘോഷിക്കുന്നില്ലേ......
@1357909210 сағат бұрын
മതവും രാഷ്ട്രിയവും കൂട്ടി കലർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കി യുഡിഫ്നു നേട്ടമുണ്ടാക്കുക എന്ന ദൗത്യം ആണ് കുഞ്ഞാപ്പ sadikkali യെ ഏൽപ്പിച്ചിട്ടുള്ളത്. ഉദരം നിമിത്തം ബഹുകൃത വേഷം.
@rakvlogs26357 сағат бұрын
മത സൗഹൃദം നില നിർത്തണം എങ്കിൽ ചില വിട്ടു വീഴ്ച നല്ലതാണ് പിന്നെ തങ്ങളെ ക്രിസ്ത്യൻ ആഘോഷത്തിന് ക്ഷെണിച്ചാൽ പോകേണ്ടി വരും ഇനി ഓണ സദ്യക്ക് വിളിച്ചാലും പോവേണ്ടി വരും ഇല്ലന്ന് പറഞ്ഞു ഒഴിയുന്നദ് ശരി അല്ല നല്ലൊരു മനുഷ്യൻ അങ്ങിനെ ചെയ്യൂ ക്ഷണം കിട്ടി ശാഖയിൽ പോയെന്ന് കരുതി സംഘിയും അമ്പലത്തിൽ പോയെന്ന് കരുതി ഹിന്ദു വും സർച്ചിൽ പോയെന്ന് കരുതി ക്രിസ്ത്യനും ആവില്ല
@razakmohammed262312 сағат бұрын
തങ്ങൾ👍
@mujeebmujeeb55312 сағат бұрын
തങ്ങൾ 💪
@mohammedkoyaksa716012 сағат бұрын
നജീബ് ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ്. അതിൽ വിഭിന്നമായി ഒന്നും തന്നെ തങ്ങൾ ചെയ്തിട്ടില്ല മൗലവി നിങ്ങളാണ് വേണ്ടാത്ത വിളമ്പുന്നത്
@Jaleel-k1h10 сағат бұрын
നമ്മൾ ജീവിക്കുന്ന ഇന്ത്യ മഹാരാജ്യത്ത്
@shyym918312 сағат бұрын
ഉസ്താദു മ്മാരുടെ ആഡംബര ജീവിതം കണ്ടാൽ ഞെട്ടും നബിയുടെ ജീവിത ചര്യ അങ്ങനെ യാണോ ഈത്തപ്പന ഓലയി യാണ് നബി കിടന്നു റങ്ങിയത്
@MohamedajmalPMohamedajmalP9 сағат бұрын
ഹലാലായ രൂപത്തിൽ ജീവിക്കുന്നതിനെന്താ കുഴപ്പം
@FLASHMEDIAkgr12 сағат бұрын
ഇത്തരം കേക്കുകളിൽ വൈൻ അല്ലെങ്കിൽ റം ഉപയോഗിക്കൽ ഉണ്ട്.
@hamzaalakkal29365 сағат бұрын
നാം തന്നെ ഉണ്ടാക്കി, നാം തന്നെ തിന്നാൽ....? 😊
@AsainarKm-y9s9 сағат бұрын
തങ്ങൾ. കേക്ക്. കഴിച്ചത്. മത. സൗഹാർദ്ധം. നില. നിർത്തുവാനുള്ള. ഉദ്ദേശം. മാത്രമാണ്. മതങ്ങളെ. തമ്മിൽ. ഭിന്നിപ്പിക്കുന്ന. ജനങ്ങളെ. മുഴുവൻ. ഭിന്നിപ്പിക്കുന്ന. ഈ. കാലത്തു. മത. സൗഹ്ർദ്ധം. നില. നിറുത്തി. ജനങ്ങളെ. ഒന്നിപ്പിക്കുന്നതു. നല്ല. കാര്യം. തന്നെയാണ്.
@ummernk3509Сағат бұрын
മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ് അവർ എല്ലാ പരിപാടികളും പങ്കെടുക്കേണ്ടി വരും
@subairmambad67608 сағат бұрын
എല്ലാവരും ഇതിന് എതിർ അഭിപ്രായം പറഞ്ഞു ഉസ്താദ് മാർമുന്നോട്ടു വരണം 👌
@Storyofisraziyarath8 сағат бұрын
മതപന്ധിതർ ഉമ്മത്തിനെയാണ് രക്ഷിക്കേണ്ടതും സഹായിക്കേണ്ടതും അല്ലാദേ രാഷ്ട്രീയക്കരെപേടിച്ചു ആദർശവും ഇസ്സത്തും പണയംവെച്ച് ധിക്കാരവും വാശിയുംകൊണ്ട് അറിയപ്പെട്ടവർ മനപ്പൂർവം തെറ്റ്ചെയ്ദാൽ തെറ്റാല്ലാതാക്കുകയും പാവങ്ങളിൽ നിന്നും വിവരമില്ലാത്തദിനൽ സംഭവിച്ചുപോകുന്ന തെറ്റുകൾ ആനക്കാര്യമാക്കി പാവങ്ങളെ കുഫ്രിയത്തിലേക്ക് തള്ളിവിടുന്ന പണ്ഡിദകേസരികൾ അപ്പോൾകണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന അവസരവാദം നിർത്തുക ഇങ്ങനെയുള്ള അവസരവാദികളുടെ ഷെറിൽനിന്ന് ഉമ്മതിനെ അള്ളാഹു കാക്കട്ടെ ആമീൻ 😭😭😭🙏🙏🙏
@AbdulAzeez-ni5vc12 сағат бұрын
ക്രിസ്മസിന് പള്ളിലെ അച്ചൻ കൊടുത്ത കേക്ക് കഴിച്ചെന്ന് കരുതി ക്രിസ്മസ് ആചാരത്തോട് സാദ്യശ്യപ്പെടലാകുന്നതല്ല, തങ്ങൾ ക്രിസ്മസ് പ്രമാണിച്ച് കേക്ക് മുറിച്ച് വിതരണം ചെയ്തെങ്കിൽ തെറ്റായി കാണാമായിരുന്നു, പെരുന്നാളിന് അച്ചൻ മുസ്ലിം വീട്ടിൽ വരുന്നു, പായസം കുടിക്കുന്നു എന്നത് പോലെയുള്ള സൗഹൃദമായി ഇതിനെ കണ്ടാൽ മതി.
@miskcoorg12 сағат бұрын
ദീൻ പറയാൻ താകൾ ആലിമാണോ ? ദയവ് ചെയ്ത് ഇടപ്പെടരുത് pls
@sinanfaizynizami457011 сағат бұрын
ഇതിന് മുമ്പ് ആലീമീങ്ങൾ ഖാസിയാവണം എന്ന് ഉസ്താദ് പറഞ്ഞപ്പോൾ തങ്ങളെ കുറ്റ്പ്പെടുത്തിയത് അല്ല , ആളിമല്ലാത്ത ഒരാൾ ഖാസി സ്ഥാനം സ്വീഗരിച്ചതിനെ കുറിച്ചാണ് എന്ന് കരുതിയാൽ പോരായിരുന്നോ...? പിനെ എന്തിനാ പാണക്കാട് തങ്ങളെ കുറ്റപ്പെടുത്തി എന്ന് കുതിരക്കയറാൻ വന്നത്..?
@sumiqla156611 сағат бұрын
അമുസ്ലിം ലീഗ് സിന്ദാബാദ്😊
@kamaludheennellengara900410 сағат бұрын
ഖുർആൻ 2 /145 നോക്കുക
@majeedmamba524710 сағат бұрын
കേക്ക് തീററ മാത്രം അല്ല പത്രത്തിൽ ലേഖനം എഴുതീട്ടുമുണ്ട്
@ammedia119849 минут бұрын
അവര് ഈ സ നബിദിനം ആഘോഷിക്കുന്നു. നിങ്ങൾ നബിദിനറും ആഘോഷിക്കുന്നു
@abdulrazakrazak292511 сағат бұрын
ഖാളിയാണെന്ന് സ്വയം തീരുമാനിച്ചാൽ മതിയോ ജനങ്ങൾഅംഗീകരിക്കണ്ടേ 😂😂
@ummerthattayil7626 сағат бұрын
അഖിലേന്ത്യാ കാദിയാണങ്കിലോ ?
@1357909210 сағат бұрын
കേക്ക് കഴിച്ചാൽ ആരും ക്രിസ്ത്യൻ ആകുല. ഹിന്ദു ആഘോഷം ത്തിൽ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചാൽ ഹിന്ദു ആകുമോ. ബലി പെരുന്നാളിന്റെ ബീഫ് കഴിച്ചാൽ മുസ്‌ലിം ആകാൻ പറ്റുമോ?
@saidalavik82137 сағат бұрын
കേരളത്തിലെ ഈ സമുതായത്തിന്റെ അടിത്തറ ഈ ന്യൂ ജൻ ഖാളി ഇളക്കിമറിക്കും ഉറപ്പ്... 🙄
@Farsana77779 сағат бұрын
സാധാരണക്കാർ ചെയ്താലും ഈ വിധി തന്നെ എടുക്കണം അല്ലാതെ തങ്ങന്മാർക്ക് ഒരു നിയമം സാധാരണക്കാർക്ക് ഒരു നിയമം ഒന്നും ഇസ്ലാമിൽ ഇല്ല നമ്മൾ ഓണം ആഘോഷവും ആഘോഷിക്കും പെരുന്നാൾ ആഘോഷിക്കും കാരണം നമ്മൾ കഴിയുന്നത് ഒരു മതേതര രാജ്യത്താണ്
@mohamedshareef336111 сағат бұрын
ഈ രീതിയൊക്കെ പണ്ടേ മുതൽ ഈ കൃസ്തുമസ് ഘോഷം ആചരിച്ചുവരുന്നു അത് കണ്ണടച്ചു അംഗീകരിച്ചു കൊടുക്കുകയും മുസ്ലിം സർവ്വ മതലയനമാക്കി വരുന്നു.
@salimkunju40786 сағат бұрын
പറയുക അവൻ ഏകനാണ്, അവൻ നിരാശ്രയനാണ്. അവൻ ജനിച്ചിട്ടില്ല. അവൻ ജനിപ്പിച്ചിട്ടുമില്ല. അവന് തതുല്യനായി ആരും ഒന്നും ഇല്ല : ഖുർആൻ
@HamnaNahiyan12 сағат бұрын
തങ്ങൾ ഈ ചെയ്തത് തെറ്റല്ല
@miskcoorg12 сағат бұрын
മതസൗഹാർധം ഇസ്ലാമിനന്യം മനഷ്യ സൗഹാർധം ഇസ്ലാമിനു സ്നേഹം Pls അറിവില്ലാത ഇടപ്പെടരുത്🎉
@mathew840-r5h6 сағат бұрын
"നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും"..യശയ്യാവ് പ്രവാചകൻ 9:6-7
@SulfiSulfi-m3r4 сағат бұрын
❤❤❤പൊന്നു സഹോദരാ❤❤❤ സമസ്തയെ ധിക്കരിച്ചു കൊണ്ട് മുജാഹിദുകളുടെ സ്റ്റേജിൽ പോയി സമസ്ത പണ്ഡിതരെയും മുസ്ലിങ്ങളെയും മുശ്രിക്കാക്കിയ ഉമർ മൗലവിയുടെ പുസ്തകം പ്രകാശനം ചെയ്തത് ഇതേ തങ്ങൾ തന്നെയാണ് 🤫🤫🤫എന്നിട്ടും ഇ കെ എപി സദസ്സുകളിൽ പ്രത്യേകം പരിഗണിക്കുന്നുണ്ട് 🤫 പിന്നെയെന്തിനാണ് മുജാഹിദ് സ്റ്റേജ് പോകുന്ന മറ്റുള്ളവരെ നാം വിമർശിക്കുന്നത്🤫 ഇത്തരം വിഷയങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്തു വിമർശിക്കുന്നത് 🤫 പല ദർസുകളിലും സനദ് വിതരണം ചെയ്യുന്നത് വരെ ഈ തങ്ങൾ തന്നെയാണ്🤫🙏🤫അപ്പോൾ അവർ സുന്നികൾക്ക് കൊടുക്കുന്ന മെസ്സേജ് എന്താണ് ഉസ്താദ് ഒന്ന് മറുപടി പറയണേ🙏🙏🙏🤫🤫🤫🤫
@yoosufchonari3 сағат бұрын
സമുദായത്തിന് ഒരു പ്രശ്നവുമില്ല
@ummertk376411 сағат бұрын
താങ്കൾക്കുള്ള മറുപടി നജീബ് ഉസ്താദിൻറ വാക്കുകളിൽ തന്നെയുണ്ടല്ലോ
@mohammedkoyaksa716012 сағат бұрын
എന്തിനാണ് മൗലവി കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത് നിങ്ങൾ ഒരു മൗലവി ആണെങ്കിൽ ഇതും പറയുന്നത് നിങ്ങൾക്ക് അതിലും വലിയ ദോഷം അല്ലേ
@muhammedck9339Сағат бұрын
നിങ്ങൾ നബിദിനം നടത്തുമ്പോൾ എന്താ ഈ പരിപാടി ഫോണിൽ എന്താ പ്രശ്നം അത് ഇസ്ലാമപ്പെട്ട അതൊന്നു പറയൂ പിന്നെ റബീഉൽ ഫുള്ള് ദിവസങ്ങൾ ആഘോഷിക്കേണ്ട അതൊന്നു പറഞ്ഞു തരണം നിങ്ങളെ പെട്ട മുസ്ലിയാക്കന്മാർ തന്നെ ഈസാ നബിയുടെ ബർത്ത് ഡേ കൊണ്ടാടാം എന്നു പറയുന്നില്ലേ അതിനൊന്നും മറുപടി പറയണം പിന്നെ അയാൾ രാഷ്ട്രീയം നേതാവും കൂടി അയാളെ ക്ഷണിച്ച അയാൾ ഒന്നു പോയി അതുകൊണ്ട് ക്രിസ്തുമസ് ചേര എന്ന് പറയാൻ പറ്റില്ല നിങ്ങളും കബറാളികളോട് ചോദിക്കുന്ന ഇസ്ലാമിൽ ഇല്ലാത്ത നജീബ് മൗലവി പിന്നെ ഇതിനൊക്കെ എതിർക്കുന്നത് എന്തിനാണ് വിധി പറഞ്ഞതൊക്കെ നിങ്ങൾ പറഞ്ഞ ശരിയാ പക്ഷേ നിങ്ങളും അത് നിർത്തണം
@Gafoor-d7c4 сағат бұрын
ഞാൻ മുസ്ലിം ആയി ജനിച്ചു സങ്ങനെ തന്നെ മരിപ്പിക്കണേ എന്നാണ് പ്രാർത്ഥന എന്നാൽ മറ്റു മതങ്ങളുടെ ആ ഗോഷങ്ങളിൽ പങ്ക് എടുക്കണം എന്നാണ് എന്റ്റെ അഭിപ്രായം...പക്ഷെ.. അവരുടെ ആചാരങ്ങൾ നമ്മൾ ചെയ്യുന്നതിൽ എനിക്ക് അഭിപ്രായമില്ല അതവർക്ക് വിട്ട് കൊടുക്കുക നിർബന്ധിച്ചാൽ സ്നേഹപൂർവ്വം നിര സിക്കുക
@Savad-fp1mn2 сағат бұрын
നമുക്ക് അങ്ങിനെ പലതും തോന്നും പക്ഷെ ദീനിൽ അല്ലാഹുവിൻ്റെ തീരുമാനം അനുസരിക്കുന്നവനാണ് മുസ്ലിം
@AsLamO-k2h6 сағат бұрын
ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ എങ്ങനെ പെരുമാറണം, എന്ത് പറയണം...എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പാണക്കാട് കുടുംബത്തിനുണ്ട്... കുത്തിത്തിരിപ്പ് നല്ലതല്ല...
@Jaleel-k1h10 сағат бұрын
മുലയുടെ വീട്ടിൽ വന്നിട്ട് പള്ളിലച്ചൻ പെരുന്നാളിന് പായസം കുടിച്ചാൽ അത് സൗഹൃദം
@moosamoosa80497 сағат бұрын
ഈ കെട്ടകാലത്ത് സന്തോഷം പകരുന്നു
@MohammedBelal-z5v8 сағат бұрын
India❤❤❤❤❤❤❤❤❤❤❤❤❤❤
@shajanjoseph53386 сағат бұрын
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. യോഹന്നാന്‍ 3 : 16
@yesdhundak662913 сағат бұрын
Correct 💯
@സോഫിയവിത്നൗഫൽ4 сағат бұрын
അങ്ങേരെ വിളിച്ചു കേക്കു വായിൽ വച്ചു കൊടുത്ത പാതിരിയാണ് ഭോഷ്കു കാണിച്ചത്.താഴെ മെസ്സേജിട്ട എല്ലാവരുടെയു० നേതാവാണ് പുള്ളി.
@nasserindia75456 сағат бұрын
നിങ്ങളാണ് ഭൂലോക വിവരം ഇല്ലാത്തവർ അബൂ സൂഫിയാന്റെ മകൻ മൂവാബിയ ഉണ്ടാക്കിയ കഥയുടെ പിന്നിൽ നടക്കുന്നവർ നിങ്ങളല്ലേ ഞങ്ങളുടെ മുത്ത് നബി എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും ആണ് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് ഞങ്ങളുടെ റബ്ബ് ഒന്നാം ക്ലാസിലെ രണ്ടാം ക്ലാസിലെ പഠിക്കുന്ന കുട്ടി അല്ല ഈ ദുനിയാവ് സൃഷ്ടിച്ച തമ്പുരാൻ ആണ് എല്ലാവരുടെയും യജമാനൻ ഒന്ന് പണി നോക്ക് ഉസ്താദേ വിവരമില്ലെങ്കിൽ വിവരമുണ്ടാകാൻ സിറിയയിലെ അഫ്ഗാനിസ്ഥാനിലെ പോയി ജീവിക്ക്
@Abdul-of2qq4 сағат бұрын
തങ്ങൾ മഹാനാണ്. ജീവിച്ചോട്ടെ. ആരും കുത്തിത്തിരിപ്പുണ്ടാക്കേണ്ട. അതല്ലേ നല്ലത്
@kpgkarumarakkad216631 минут бұрын
മൊയ്ല്യാരെ ഇത് കൃസ്തുമസ് അല്ല. ഈ സാനബിയുടെ ജൻമദിനമാണ്. ഈ സാനബിയുടെ ജൻമദിനം ആഘോഷിക്കുവാൻ സമസ്ത അംഗീകാരം നൽകിയത് മൊയ്ല്യാമാണ് കണ്ടിട്ടില്ലേ? പിന്നെ എന്തിനാണ് ബേജാറാവുന്നത്?
@Shajahanshaji04054 сағат бұрын
കറുത്ത തൊപ്പി വെച്ചാൽ സൂര്യ പ്രകാശം ആകിരണം ചെയ്യും വെള്ള തലയിൽ കെട്ട് സൂര്യ പ്രകാശം വികിരണം ചെയ്യും 😄..
@Ayrin_eha6 сағат бұрын
തങ്ങള് സമൂഹം അറിയപെടുന്ന ഒരു നേതാവ് അണ് ഒരു അന്യമതസ്ഥൻ്റെ ക്ഷണം സീകരിച്ചു അവരുടെ ആഘോഷത്തിൽ പങ്ക് ചേർന്ന് അതിൽ എന്താ തെറ്റ് നമ്മുടെ മതത്തി ൽ നിന്ന് കൊണ്ട് എല്ലാ മതസ്ഥരെയും ചേർത്ത് പിടിക്കാൻ മുത്ത് റസൂൽ തന്നെയല്ലേ പറഞ്ഞത് മുസ്ലിമിങ്ങളെ എല്ലാം തങ്ങളുടെ വസതിൽ വിളിച്ച് കൂട്ടി യേശുവിൻ്റെ ജന്മത്തിനം ആഘോഷിച്ചത് അല്ലല്ലോ ഒരു ഭരണാധികാരി ജാതിയോ മതമോ നോക്കാതെ തൻ്റെ സമൂഹത്തെ ചേർത്ത് പിടിക്കുമ്പോഴാണ് ഒരു ഉത്തമ ഭരണാധികാരി ആവുക അത് തന്നെയല്ലേ തങ്ങളും ചെയ്തത് ഇതിൽ എന്ത് തെറ്റാനുള്ളത് കാണുന്നവരുടെ കാഴ്ച പാടാണ് തെറ്റ്
@AbdulSalam-nx1we5 сағат бұрын
മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നവർക്ക് ഈസാ നബിയുടെ ജന്മദിനവും ആഘോഷിക്കാം 😃കാരണം അള്ളാഹുവിന്റെ പ്രവാചകന്മാർക്കിടയിൽ വേർതിരിവില്ല എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ 😃
@nabeelnaja3933Сағат бұрын
സൗഹൃദത്തിന് കേക്ക് മുറിക്കുന്നതിന് തെറ്റില്ല.. ചുമ്മാതെ തള്ളി മറിക്കാതെ......
@shajanjoseph53386 сағат бұрын
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്. 1 യോഹന്നാന്‍ 2 : 2
@stone__X7 сағат бұрын
യഥാർത്ഥ ദൈവത്തിന് ഏത് അവതാരവും സ്വീകരിക്കാൻ കഴിയും,, ഒരു വാക്ക് കൊണ്ട് സൃഷ്ടി നടത്താൻ കഴിയുന്നവന് ജനിപ്പിക്കാനും ജന്മം എടുക്കാനും കഴിയും ,,, അല്ലാതെ വെറും കാമ ആസക്തി,, ഭോഗം പക, ഇവ മാത്രം അറിയാവുന്ന ഒരു എഴുത്തും വായനയും അറിയാത്ത ഏതോ ഒരാളുടെ സങ്കല്പിക കഥാ പത്രം ആയ ഒരു ദേവന് , ജന്മം എടുക്കാനോ,,, അവതാരം എടുക്കാനോ നന്മയുടെ സ്വരൂപം ധരിക്കാനോ സാധ്യമല്ല കാരണം സങ്കല്പിക ദേവന് നന്മ ചെയ്യുവാനോ പറയുവാനോ കഴിയില്ല എന്ന് ചങ്കരൻ പറഞ്ഞിട്ടുണ്ട് ,,
@shafishafikk62118 сағат бұрын
ക്രിസ്മസ് അപ്പൂപ്പൻ ആയിക്കോട്ടെ അതാണ് നല്ലത്
@abbas796111 сағат бұрын
എത്ര വ്യക്തമായ സത്യം....!
@shareefkt72413 сағат бұрын
കുത്തിതിരുപ്പ് തലേക്കെട്ട് മൊയ്‌ലി ഈ വിഷയത്തിൽ ഇസ്‌ലാമിന്റെ വിധി നജീബ് ഉസ്താദ് വളരെ വെക്തമായി തന്നെ പറഞ്ഞു ബാക്കി യൊക്കെ പല വിഷയത്തിൽ അവരുടെ അഭിപ്രായം പറഞ്ഞത് ഇവിടെ കൂട്ടി കുഴച്ചാൽ ആർക്കും തിരിയില്ല എന്നാണോ കരുതുന്നത് അവരൊക്കെ അവരുടെ രാഷ്ട്രീയ നേട്ടത്തിനുള്ളവർത്താനമാണ് പറയുന്നത് നിങ്ങളുടെ തലേകെട്ടിനു തന്നെ അപമാനമാണ് ഈ വീഡിയോ
@sideekabdulkareem58425 сағат бұрын
എന്തിനാണ് ഇങ്ങനെ കാടുകയറി ചിന്തിച്ച് പ്രശ്നമുണ്ടാക്കുന്നത് നജീബ് മൗലവി പറഞ്ഞത് മനസ്സിലാക്ക് സുഹ്ര്ത്തെ ..... അദ്ദേഹം ഖാളി മാത്രമല്ല സമൂഹ സമുദായ നേതാവാണ്...ഇസ്ലാമിക ദ്ര്ഷ്ട്യാ യാതൊരു തെറ്റുമില്ല....സാധാരണക്കാരനായാലും ഖാളിയായിലും ആത്മീയമുള്ളവന് രാഷ്ട്രീയവും ദീനും സമുദായവും പാൻറ്റും ഷർട്ടുമാവാം ആദ്യം ദീന് മനസ്സിലാക്കെടൊ ?
@haidarkya48498 сағат бұрын
Man thasha bbaha bi koumin fuhu wa min hu(ഇത് ഹദീസാണ് അറബി ഇഗ്ളീഷ്ജ്ൽ എഴുതിയത് )ആരെങ്കിലും വേറെ സമുദായത്തിന്റെ ആചാര അനുഷ്‍ണകങ്ങൾ നടത്തിയാൽ നടത്തിയവൻ ആ സമുദായത്തിൽ പേട്ടവനാണ് എന്ന് നബി (s)പറഞ്ഞിട്ടുണ്ട്
ഇതൊക്കെ വാതിൽ പടിയിൽ ഒളിഞ്ഞിരുന്നു കാണുന്ന കുട്ടികൾ ഗോപാലന്റെ കൂടെയും ജോർജിന്റെ കൂടെയും ഇറങ്ങിയോടുമ്പോൾ അയ്യോ പോയെ എന്ന് പറഞ്ഞു നിലവിളിക്കരുത്. 👉വേലി വിള തിന്നാൽ....
@SaiduMuhammed-i6p5 сағат бұрын
എന്നിട്ടു ഇത്രയും കാലം പോയതോ ? റമളാനിൽ തറാവീഹ് നിസ്കരിച്ച ശേഷം അന്യ മതസ്ഥന്റെ കൂടെ പോയ കുട്ടിയെ അറിയാം. 10 കൊല്ലം മുൻപ്, അത് ഏത് തങ്ങൾ കേക്ക് തിന്നുന്നത് കണ്ടിട്ടാണോ 😂
@MUHAMMEDSHAFEEQUEKK-s3s13 сағат бұрын
ലീഗ് ദീനിനെ തന്നെ നശിപ്പിക്കും 😪
@RizwanMogral12 сағат бұрын
💯
@raeesm547412 сағат бұрын
ലീഗ് വേറെ ദീൻ വേറെ ലീഗ് ക്കാർ എന്തേലും ചെയ്തന്ന് വെച്ച് ദീൻ എങ്ങനെയാണ് നശിക്കുന്നത്.ദീൻ നശിക്കാതെ കിയാമം വരെ നിലനിൽക്കും എന്ന് നബി പറഞ്ഞതല്ലേ
@MUHAMMEDSHAFEEQUEKK-s3s10 сағат бұрын
@@raeesm5474 സമസ്ത ലീഗാണ്. ലീഗ് സമസ്ത യാ. ഇങ്ങനെ യൊക്കെ പറയുന്ന ഉസ്താദ് മാർ തന്നെ ഉള്ള ഈ കാലത്ത് കുറെ തെളിവ് വേണ്ട
@moidunnicv847011 сағат бұрын
രാഷ്ട്രീയം ഏതുമായിക്കൊള്ളട്ടെ അയാൾ പറയുന്നതാണ് ഇതിൻറെ വാസ്തവം
@JhonsonK-f4p4 сағат бұрын
Chekuthante matham enganeye parayu
@vahidpp94262 сағат бұрын
ഈ സാഹചര്യം ഇന്നത്തെ മനസ്സിലാക്കണം വെറും എല്ലാ കാര്യത്തിലും മതം നോക്കി നിന്നാൽ മാത്രം പോര അത് നമ്മള് അനുഭവയ്ക്കുന്നുണ്ട്. നല്ല ബാധമുള്ളവർ തന്നെയാണ് പാണക്കാട് തങ്ങൾമാർ അവരെ പഠിപ്പിക്കാൻ നിങ്ങൾ ആരാ
@ammedia119847 минут бұрын
നെയ്ചോറ് തിന്നുന്നത് തെറ്റില്ല നബിദിനത്തിന്ന് കഴിച്ചതാണ് കറ
@mohammedkunju180612 сағат бұрын
ക്രിസ്തുമസ് ആഘോഷിച്ചില്ലലോ, പിന്നെ എന്തിനാണ് വായി തോന്നുന്നത് പറയുന്നത്.
@Ibrahimmovval10 сағат бұрын
വായയിൽ കേക്ക് സാപ്പിട്ടു
@shareef94215 сағат бұрын
@@Ibrahimmovvalthalayil ninnu a thoppi maattivachaal palleel achanai😂😂😂
@kaderk896211 сағат бұрын
അയ്യപ്പന്മാർക്ക് ഭക്ഷണവും സാധനങ്ങളും കൊട്ടത്ത് അവരെ യാത്രയാക്കിയതും സയാക്കന്മാരും നിങ്ങ ളും അല്ലേ
@joshyjose16255 сағат бұрын
മമ്മദ് പറഞ്ഞ മതമല്ല ഈ സ്നേഹമതു ദൈവത്തിൻ്റെ സത്യമതം കൃസ്തുമതം പിന്നെ അടിമ സംസ്ക്കാരമുള്ളവർക്കു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു ഈ സദ് വാർത്ത ഇസ്ലാമുൾപ്പെടെ ലോകർക്കു മുഴുവനുള്ളതാണ് യേശു ഏക ദൈവം മറ്റൊരുവനിലും രക്ഷയില്ല
@AbduSamadChelli5 сағат бұрын
അപ്പൊ ആ യേശു ജനിക്കുന്നതിനു മുമ്പ് ആരായിരുന്നു ദൈവം 😂😂😂😂
@NaseerA-c5i11 сағат бұрын
അവരുടെ ആചാരം പിൻപറ്റാതെ അവർ തരുന്ന ഭക്ഷണം സ്നേഹത്തോടെ തരുന്ന ഭക്ഷണം ആ ഭക്ഷണം അനുവദനീയമാണെങ്കിൽ അതായത് പന്നിമാംസം പോലെ അല്ലാത്ത ഭക്ഷണമാണെങ്കിൽ സാധാരണ കഴിക്കാവുന്ന ഭക്ഷണം കഴിക്കുന്നതിൽ എന്താണ് തെറ്റ് ഇസ്ലാം സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന മതം കൂടിയാണ് എല്ലാവരോടും ഐക്യത്തോടെയും സ്നേഹത്തോടെ പെരുമാറണമെന്ന് പറയുന്ന മതം കൂടിയാണ് പഠിപ്പിക്കുന്ന മതമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ഇസ്ലാം പറയുന്ന മറ്റൊരു കാര്യം നമ്മൾ ഏത് രാജ്യത്ത് ജീവിക്കുന്നു ആ രാജ്യത്തിന്റെ ജനങ്ങളോട് സംതൃപ്തിക്ക് വേണ്ടി ജീവിക്കണം അവരുടെ മര്യാദകൾ പാലിക്കണം എന്നുമുണ്ട് എന്നാൽ അവരുടെ ആചാരങ്ങൾ സ്വീകരിക്കണമെന്നില്ല അവർ സ്നേഹത്തോടെ തന്നെ കേക്ക് കഴിക്കുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് എന്റെ അഭിപ്രായം
@MohammedAli-m1u1l7 сағат бұрын
ലീഗ് രാഷ്ട്രീയ നേതാവാണ് അത്കൊണ്ട് അദ്ദേഹത്തിന് ഏത് മത ത്തിന്റെ ആചാരത്തിൽ പങ്ക്ടുക്കുന്നത് കൊണ്ട് എന്താ പ്രശ്നം
@jahfarkuttasseri57197 сағат бұрын
അങ്ങിനെ ആണെങ്കിൽ താൻ ഇംഗ്ലീഷ് കലണ്ടർ നോക്കാൻ പാടില്ല
@kpgkarumarakkad216626 минут бұрын
സമസ്ത മതം ജൂതന്മാരെയും കൃസ്ത്യാനികളെയും പിൻപറ്റും എന്ന് പ്രവാചകൻ പറഞ്ഞത് മുസ്ല്യാ മാര് മറന്നോ?
@moosansu90866 сағат бұрын
നജീബ് ഉസ്താദ് പറഞ്ഞു അവർ കേക്ക് മുറിച്ചു നമ്മൾ കഴിച്ചോ . എന്നാൽ കുഴാപ്പം ഇല്ല എന്ന്. നീ ദുഷ്ടൻ
@sandrosandro64307 сағат бұрын
കോയകൾ പാന്റ്സ് ഇടാൻ പാടില്ല. അത് ഷിർക് ആണ്. അറബി വേഷമിടണം 😀
@abduljaleel-bl3ii6 сағат бұрын
പുതിയ ഉസ്താദ് !!
@shajanjoseph53386 сағат бұрын
അപ്പോള്‍ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്‌തു. മേഘത്തില്‍നിന്ന് ഒരു സ്വരം പുറപ്പെട്ടു: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍. മര്‍ക്കോസ് 9 : 7
ഈ ഉസ്താദുമാർ ഗൾഫിൽ മുജാഹിദിനോട് പിരിവ് വാങ്ങുന്നതോ ഉസ്താദെ അടുത്ത വീഡിയോയിൽ പ്രദീക്ഷിക്കുന്നു
@aboobackerct663511 сағат бұрын
എശു ജനിച്ചത് എന്നാണ് ? എന്താണ് തെളിവ് ?
@abdurahimankunnathil11448 сағат бұрын
ഹലാൽ ആയ (ലഹരി ചേർക്കാത്ത) കേക്ക് ആണെങ്കിൽ ഒരു കുഴപ്പവുമില്ല. സൗഹൃദം മാത്രമേ അതിൽ കാണുന്നുള്ളൂ.
@shareef94216 сағат бұрын
Appo aravana payasam kudikkaam alle😂😂
@ShajuMinnu44 минут бұрын
കള്ള മുടി കൊണ്ട് വന്ന് നബിയുടെ മുടിയാണ് എന്ന് പറയുന്ന അത്ര മോശമല്ല ഇത്😂
@ahammedkpahammedkp44469 сағат бұрын
താങ്കൾക്ക് വിഡിയോ വിൽ കൂടി വല്ല വരുമാനമാണ് ഉദ്ദേശമെങ്കിൽ അതിനു വേറെ വഴി നോക്കലാണ് നല്ലത് പാണക്കാട് തങ്ങൾ ക്രിസ്തു മതത്തിൽ വിശ്വസിച്ചു കൊണ്ട് അവിടെ പോയതല്ല ഞാനും താങ്കളും ഉൾപ്പെടുന്ന സമുതായത്തിന് സമാധാന ത്തോടെ കഴിഞ്ഞു കൂടാനുള്ള അന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സമുതായ ഒത്തു ചേരലിനെ നാം കാണേണ്ടത്
@abdulgafoorbaqavi72889 сағат бұрын
ഇത് ഒഴിവാക്കേണ്ടതായിരുന്നു
@abbasabbas653412 сағат бұрын
വൈനും റമ്മും ചേർത്ത കേക്കാണ് വീസുന്നത്
@Muhammadkutty-y3b5 сағат бұрын
തങ്ങൾ എന്ന് പറയുന്നത് ഇവർക്ക് ചേർന്നതല്ല ഇവർലീഗ് തങ്ങളാണ് മുക്ക്കില്ല രാജേത്ത മുറിമുക്കൻ രാജാവ്