#greengrama#shadyfruitplants#പഴച്ചെടികൾ തണലിൽ വളരുന്ന 5 പഴച്ചെടികൾ....5 Fruit Plants that grows in the shade... EPISODE -01 തണലിൽ വളരുന്ന ചെറുസസ്യങ്ങൾക്കും വള്ളിച്ചെടികൾക്കും വലിയ മരങ്ങളുടെ ചുവട്ടിൽ സ്ഥാനം നൽകും
Пікірлер: 268
@thomaspius8304 жыл бұрын
Informative
@sandektm4 жыл бұрын
ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു..നന്ദി..
@GREENGRAMA4 жыл бұрын
THANK YOU SANDEEP
@bibin_----_AK4 жыл бұрын
Ee karangi varunna effect Poli 👌
@GREENGRAMA4 жыл бұрын
THANK YOU BIBIN
@vaisakh_rr4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ..
@GREENGRAMA4 жыл бұрын
THANK YOU
@Johnpaul-xl5km4 жыл бұрын
Thank you so much. Waiting for the next episode. Sooooooper garden. Nice presentation. Congratulations dear sir.
@GREENGRAMA4 жыл бұрын
THANK YOU SO MUCH
@AbduSamad-dp5gw4 жыл бұрын
Very useful information. Thanks Mr. Hari
@GREENGRAMA4 жыл бұрын
Always welcome
@ragavanrajeev46834 жыл бұрын
Very good video thank you sir
@GREENGRAMA4 жыл бұрын
So nice of you
@nithink9004 жыл бұрын
Very very very helpful video.. thanks a lot sir.. I was waiting for this video for a long time.. thank you so much..
@GREENGRAMA4 жыл бұрын
Most welcome NITHIN
@abdulnazir63394 жыл бұрын
Excellent
@GREENGRAMA4 жыл бұрын
Thank you so much 😀
@balakearke4 жыл бұрын
Great info . thanks
@GREENGRAMA4 жыл бұрын
You're welcome
@mahimamohan44624 жыл бұрын
Thank you sir for a very informative and useful video
@GREENGRAMA4 жыл бұрын
So nice of you
@moidukk61744 жыл бұрын
Good
@GREENGRAMA4 жыл бұрын
Thanks
@DeMhCrFs4 жыл бұрын
I was expecting of this video .....thanks a lot...
@GREENGRAMA4 жыл бұрын
So nice of you BAIJEESH
@abhilashnair20724 жыл бұрын
thanks for the info hari etta
@GREENGRAMA4 жыл бұрын
THANK U ABHILASH
@rinchuviswanath23834 жыл бұрын
Njanum chodichittundarunnuu Thank you🤩
@GREENGRAMA4 жыл бұрын
YES RINCHU..I KNOW
@gijilparamel37084 жыл бұрын
Hari sir ,Good video . waiting for next 5 plants video
@GREENGRAMA4 жыл бұрын
THANK YOU GIJIL...SURE
@shoaiben41184 жыл бұрын
Gud video
@GREENGRAMA4 жыл бұрын
THANK U
@sasgreengardenia54054 жыл бұрын
ഹാവൂ സമാധാനം. ബറാബയും മിറക്കിൾ ഫ്രൂട്ടുമൊക്കെ തണലിൽ വളരുമെന്നറിഞ്ഞതിൽ സന്തോഷം
@GREENGRAMA4 жыл бұрын
OK
@GREENGRAMA4 жыл бұрын
OK
@PKsimplynaadan4 жыл бұрын
Thanku for the information 👌🙏
@GREENGRAMA4 жыл бұрын
Welcome
@chichoooo54 жыл бұрын
Thanks 😊 Dr.
@GREENGRAMA4 жыл бұрын
Most welcome 😊
@rubydavis78884 жыл бұрын
Good video please give instructions to take. care of these plants
@GREENGRAMA4 жыл бұрын
Ok will do
@vijils83444 жыл бұрын
Super
@GREENGRAMA4 жыл бұрын
Thanks
@vittussimon26934 жыл бұрын
Good video, waiting for next episode
@GREENGRAMA4 жыл бұрын
THANK YOU SO MUCH...SURE
@naveenn44224 жыл бұрын
Waiting for this video.. 😊👍
@GREENGRAMA4 жыл бұрын
Hope you like it!
@naveenn44224 жыл бұрын
@@GREENGRAMA yess👍😊 Ente veetile miracle fruit Christmas tree pole valarunnathanu😊
@MohammedAhmed-sp3bx4 жыл бұрын
Very good I expected this type of videos
@shajirlv40044 жыл бұрын
Nice👌
@GREENGRAMA4 жыл бұрын
Thanks 😊
@travelwithnature46494 жыл бұрын
PRS kitchenile priya chechiyude vdo yil aanu sir'nte channel ne kurich ariyan sadhichath... sir'nte orupad vds kandu.. ellam valre miracle aanu... puthuma niranja pazangalude nalla collections.. njanithokke valarthan orupad ishtappedunna aalanu.. sir nte thottam ariyappedunna oru ഏദെൻ thottamayi maratte.. all the best👍👍
@GREENGRAMA4 жыл бұрын
THANK YOU SO MUCH
@stephenpaul32924 жыл бұрын
Thank you for doing this video
@GREENGRAMA4 жыл бұрын
My pleasure!
@tropicalfruitplantsmalayal41564 жыл бұрын
Informative. Regards
@GREENGRAMA4 жыл бұрын
THANK YOU
@MohammedAhmed-sp3bx4 жыл бұрын
Please add your next video which fruits plants growing district wise
@GREENGRAMA4 жыл бұрын
DISTRICT WISE ?
@muhammedhisham61504 жыл бұрын
Agarwood oru vedeo please
@GREENGRAMA4 жыл бұрын
SURE
@geordycherian80504 жыл бұрын
Thank you for your valuable informations. How can I get sweet kokum plant.
@GREENGRAMA4 жыл бұрын
THANK YOU...U CAN CONTACT GREEN GRAMA 7200707222
@afsalk54774 жыл бұрын
Good video, Avakkado thai shade ilaano sunlight ilaano vekkendath
@amijijo72904 жыл бұрын
താങ്ക്സ് ചേട്ടാ.... ഇ വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു.. നമ്മുടെ നാടൻ ചെടികൾ ഏതെല്ലാം തണലിൽ നടാൻ പറ്റുമെന്നു കൂടെ ഉൾപ്പെടുത്തമോ
@GREENGRAMA4 жыл бұрын
WELCOME AMJI..SURE I WILL ADD
@meeravthomas694 жыл бұрын
ഞാനും
@dhanyaselvan16374 жыл бұрын
Sir, please can you make a video about mamey sapote?
@GREENGRAMA4 жыл бұрын
SURE
@dhanyaselvan16374 жыл бұрын
Thank you Sir.. for sharing your vast knowledge.
@sreebalachembarathikalam65934 жыл бұрын
Waiting.....
@GREENGRAMA4 жыл бұрын
SURE
@noushadperumpadappu40954 жыл бұрын
Vedinte muttath veckan patiya nalla oru thanal maram parach tharumo
Krishi kye aniyogyam ayaa fruits plants ne parayamoo
@GREENGRAMA4 жыл бұрын
U MEAN COMMERCIAL...WILL POST
@roshancshaji58844 жыл бұрын
Kk yaa
@KK-js6er4 жыл бұрын
Black berry jam fruit saplings nte rate parayamo....ningalude adukkal undo
@neenasubhash20494 жыл бұрын
Which coccum is used for making coccum syrup?
@GREENGRAMA4 жыл бұрын
NORAMAL KOKUM
@roshancshaji58844 жыл бұрын
Mangoosteen list undo
@GREENGRAMA4 жыл бұрын
YES
@arifkappadan97234 жыл бұрын
Achacheiru vail veno??
@GREENGRAMA4 жыл бұрын
Try
@ياسرعرفات-ذ9ك4 жыл бұрын
njaval pazham thanalil valarthan pattumo
@GREENGRAMA4 жыл бұрын
NEED SUNLIGHT
@balakearke4 жыл бұрын
Can you give some info about indoor veg we can do in winter in western countries like US Care & biofertilizers
@GREENGRAMA4 жыл бұрын
LEAFY VEGIES
@balakearke4 жыл бұрын
About biofertilizers
@janybai4 жыл бұрын
Great video sir 👍 I was waiting for this video. Expecting more variety that can grow in shade 💐💐
@GREENGRAMA4 жыл бұрын
So nice of you..SURE JANEESH
@janybai4 жыл бұрын
🙏 sir
@danyjohn77164 жыл бұрын
What about shade of rubber plantation.....
@GREENGRAMA4 жыл бұрын
THAT IS INTERCROP..COFFEE..COCOA
@danyjohn77164 жыл бұрын
@@GREENGRAMA both are labour intensive crops... Generate less income... Hope, you will introduce new varieties of plants, mainly fruits as intercrop for rubber, and there by support farmers.....
MIRACLE, BARABA, RUDRKSHA WILL GET U ALL NURSERIES...KOKUM AND BLACKBERRYJAM FRUIT I CAN GIVE U
@neenasubhash20494 жыл бұрын
BlackBerry jam fruit ...plant price?
@GREENGRAMA4 жыл бұрын
GREEN GRAMA 7200707222
@ruthskaria15184 жыл бұрын
Are the fruits of all these five fruit trees ?.
@GREENGRAMA4 жыл бұрын
YES EXCEPT RUDRKSHA
@doodlegaming49594 жыл бұрын
Kokumintte oru chedi kittumo courier cheythu
@GREENGRAMA4 жыл бұрын
YES....
@umadevimadhurakadperikaman24144 жыл бұрын
ഗ്രോബാഗിൽ ടെറസിൽ വയ്ക്കാൻ പറ്റിയ ചെടികൾ ഉണ്ടോ മരത്തണൽ ഉണ്ട്
@GREENGRAMA4 жыл бұрын
YES GREEN GRAMA 7200707222
@skymail10424 жыл бұрын
Miracle fruit, Baraba ഇത് രണ്ടുമുണ്ട്. രുദ്രാക്ഷം 3 വർഷം കൊണ്ട് വന്മരമായപ്പോൾ വെട്ടിക്കളഞ്ഞു. സ്ഥലപരിമിതി ആണ് കാരണം സ്വപ്ന നഴ്സറിയിൽ നിന്നും വാങ്ങിയ black berry ഒരു ഏരിയ മുഴുവൻ പടർന്നു പിടിച്ചു, എങ്കിലും പൂവിടുന്നില്ല. വളങ്ങളൊക്കെ (ചാണകം, 19:19, പൊട്ടാഷ് മുതലായവ)കൊടുക്കുന്നു. മുൾതണ്ടുകൾ ഭ്രാന്തു പിടിച്ചപോലെ പടരുന്നുവെന്നു മാത്രം. നമ്മുടെ നാട്ടിൽ ഇത് കായ്ക്കില്ലേ?
@GREENGRAMA4 жыл бұрын
BLACKBERRY ALLA..BLACKBERRYJAM FRUIT..ORU SHRUB FRUIT PLANT
@skymail10424 жыл бұрын
@@GREENGRAMA അതു മനസിലായി. ഞാൻ നട്ടത് black ബെറി ആണ്. അതിനെക്കുറിച്ചു പറയാമോ? നമ്മുടെ നാട്ടിൽ കായ്ക്കില്ലെങ്കിൽ വെട്ടിക്കളയാനാണ്. ഒരൽപ്പം വെയിൽ തട്ടിയാലും ഇത് വാടും.
@sethumadhavanak25394 жыл бұрын
ഞാനും നട്ടിട്ടുണ്ട്.കളയണമേ ?
@thegamelifestyle6574 Жыл бұрын
@@skymail1042rudraksham kazhikkaan patto😮
@mu-jq9th4 жыл бұрын
കായോടുകൂടി വാങ്ങിയ ഒരു മുസമ്പി നന്നായി വെയിൽ ലഭിക്കാത്ത സ്ഥലത്ത് വച്ചുപോയി. ഇപ്പോൾ വളർച്ചയും കുറവാണ് കായ്ക്കുന്നുമില്ല, പരിഹാരമെന്താണ് സർ?
@mujeebnk66084 жыл бұрын
rudraksha mala ...
@GREENGRAMA4 жыл бұрын
YES
@vishnumohan69844 ай бұрын
വീഡിയോ ക്വാളിറ്റി ടെക്നിക്കൽ സൈഡ് നന്നായി ചെയ്തിരുന്നു എങ്കിൽ നിലവിൽ ഉള്ളതിനേക്കാൾ വലിയ ഹിറ്റ് ആകേണ്ടി ഇരുന്ന ഒരു ചാനൽ ആണ് ഒപ്പം പുള്ളിയുടെ നഴ്സറിയും
@arunm84304 жыл бұрын
Gud video..pls make a video on telling details where we can get these plants
@GREENGRAMA4 жыл бұрын
MIRACLE, BARABA, RUDRKSHA WILL GET U ALL NURSERIES...KOKUM AND BLACKBERRYJAM FRUIT I CAN GIVE U
@prabhaprabha93793 жыл бұрын
Lemen drop mangosteen Cherry magosteen. രണ്ടും ഒന്നാണോ സർ
@GREENGRAMA3 жыл бұрын
ye
@kutvlogs78653 жыл бұрын
കോകം എവിടെ കിട്ടും തൈകൾ
@zainu78012 жыл бұрын
പാകിസ്ഥാൻ മൽബെറി plant sale ഉണ്ടോ റേറ്റ് എങ്ങനെ ആണ് pls റിപ്ലൈ
@anithamathew27014 жыл бұрын
Is "marathakkali" and "coccum" same? If not, could you courier the 2 varieties seedlings?
@GREENGRAMA4 жыл бұрын
NOT MARATHAKKALI...ITS GARCINIA INDICA,..YES SURE
@Sweetnesofquran4 жыл бұрын
ചേട്ടാ, മാങ്കോസ്റ്റിൻ തണലിൽ വളരു മോ?
@GREENGRAMA4 жыл бұрын
YES
@ManjuS-gk9iu Жыл бұрын
പുളി മരത്തിന്റെ ചുവട്ടിൽ എന്തെങ്കിലും ചെടികൾ നടാൻ കഴിയുമോ?
@GREENGRAMA Жыл бұрын
mannu acidic aakum..ela veenu
@ManjuS-gk9iu Жыл бұрын
@@GREENGRAMAഒന്നും പറ്റില്ലേ
@sivakumars33434 жыл бұрын
നമ്മുടെ വീട് ചുറ്റും റബ്ബർ ആണ്. Shadil വളരുന്ന പഴ ചെടികൾ കിട്ടുമോ
@GREENGRAMA4 жыл бұрын
yes greengrama 7200707222
@blessenmathew48134 жыл бұрын
Hi
@GREENGRAMA4 жыл бұрын
HELLO
@anascp59094 жыл бұрын
വീടിനടുത്ത് വളർത്താൻ പറ്റുന്ന പഴച്ചെടികൾ ഒന്നു പറഞ്ഞു തരുമോ സ്ഥലം കുറവാണ് തെങ്ങിൻ ചുവട്ടിൽ വളർത്താൻ പറ്റുന്നവ യും പറഞ്ഞു തരുമോ
@nafal2102 жыл бұрын
എന്റെ പൊന്നു ചങ്ങാതി... ഒരുകാരണവശാലും തെങ്ങിന്റെ 5മീറ്റർ റേഡിയൂസ് ഇൽ ഒരുചെടിയും valaratharuth എന്റെ വീട്ടിൽ.. ഹോംഗ്രോൺ പ്ലാവുകൾ തക്കാളി etc.. എല്ലാം തെങ്ങിന്റെ ഓലമടൽ വീണിട്ടു ഒടിഞ്ഞുപോയി..
@nafal2102 жыл бұрын
തെങ്ങ് കയറ്റം ഇല്ലെങ്കിൽ.. കുരുമുളക്.. പാഷൻ ഫ്രൂട്ട് അമര എന്നിവ mattuvallichedi കളും വളർത്താം.. ചെറിയ തേങ്ങാണെങ്കിൽ..
@ejkuriakose14 жыл бұрын
Kovam, Rudraksham, Baraba (lemon drop mangosteen), Miracle fruit, Blackberry jam fruit
@GREENGRAMA4 жыл бұрын
KOKUM
@ashbinbabu73494 жыл бұрын
Sir എൻറെ വീട്ടിൽ 7വർഷം പ്രായമായ ഒരു മാങ്കോസ്റ്റിൻ ഉണ്ട്. പക്ഷേ ഇതുവരെ അത് കായിച്ചട്ടില്ല . നന്നായി വളരുന്നുണ്ട്. ഞാൻ അതിനു റിങ്ങ് എല്ലാം ചെയ്തു നോക്കി പക്ഷേ ഒരു വ്യത്യാസവുമില്ല .മറുപടി പ്രതീക്ഷിക്കുന്നു.
@GREENGRAMA4 жыл бұрын
MANGOSTEEN SEEDLINGS NEED 6 TO 10 YRS FRO FRUITING