ഇത് പോലെ നല്ല വിവരം ഉള്ള് ലക്ഷക്കണക്കിന് കുട്ടികൾ നമുക്കുണ്ട് ജിഹാദികൾ പച്ചക്ക് തിന്നുമല്ലോ എന്ന് ഓർത്തു ആരും പുറത്തു പറയുന്നില്ല എന്ന് മാത്രം ഒരു ജിഹാദിയെയും പേടിക്കാതെ കാര്യങ്ങൾ വീട്ടിത്തുറന്ന് ചോദിച്ച ആ കുട്ടി ഒരു പെൺ പുലി തന്നെ 👍👍👍👍👍❤️
@@dineshjose4466yes The world has much hope in these courageous people
@shafeeqsuruma16146 ай бұрын
ഡോ. ജാമിത. നിന്നോട്. എനിക്ക്. ദേശ്യം. ഉണ്ടായിരുന്ന. കാലം. ഉണ്ട്. ഇപ്പോൾ. ഇല്ല.. ഞാൻ. പഠിച്ചു.. ഇപ്പോൾ. ഹാപ്പി.. ♥️♥️♥️♥️👍👍👍👍👍കിപിറ്റപ് 🙏🙏🙏🙏
@sooryasineesh4 ай бұрын
നിങ്ങൾ ഇപ്പോൾ ഒരു മനുഷ്യൻ ആയി സല്യൂട്ട് 🥰🥰
@jamsheersanuJamsheer.p4 ай бұрын
എനിക്കുമുണ്ടായിരുന്നു സത്യാവസ്ഥ മനസ്സിലാക്കിയതിനു ശേഷം എൻറെ കുട്ടികളെ ഞാൻ മതം പഠിപ്പിക്കുന്നത് നിർത്തി
@bennymukkath64204 ай бұрын
Ningalil ninnum saathan poy❤
@മുക്കുവൻതമ്പുരാൻ4 ай бұрын
ഖുർആനിൽ പറയും പോലെ നിങൾ "അവർ" മനുഷ്യർ ആയി😂 അവർ മനുഷ്യർ എന്താണ് ചിന്തിക്കുന്നത്😅😅മനുഷ്യർ വേറെ ഇസ്ലാം വേറെ👍@@jamsheersanuJamsheer.p
@മുക്കുവൻതമ്പുരാൻ4 ай бұрын
അവർ മനുഷ്യർ ആയി നിങ്ങൾ; 😊
@Karma-mn776 ай бұрын
മുസ്ലീം ആൺകുട്ടികൾ ക്കും പെൺകുട്ടികൾക്കും നല്ല വിവരം വച്ചാൽ സമൂ ഹത്തിലുള്ള ഈ അനാചാ രങ്ങളും പീഠനങ്ങളും നിൽ ക്കും. ഇത്തരം കലാപരിപാ ടികൾ തുറന്നുകാട്ടുന്ന ജാമിത ടീച്ചർക്ക് ബിഗ് സല്യൂട്ട്.....👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🌹🌹🌹❤️❤️❤️
@mariyamary9756 ай бұрын
@@Karma-mn77 correct. സ്വർഗത്തിൽ ഹൂറികളും മദ്യവും ഉണ്ടെന്നു പറഞ്ഞ് ആൺകുട്ടികളെ പ്രലോഭിപ്പിക്കും. എല്ലാ വൃത്തികേടും നല്ലതാണ് എന്നു വിശ്വസിച്ചാൽ സ്വർഗം കിട്ടും എന്ന് പറഞ്ഞ് സ്ത്രീകളെയും പ്രലോഭിപ്പിക്കും. അങ്ങനെ ഈ ജനം സാത്താൻ്റെ വഞ്ചനയിൽ കുടുങ്ങി കിടക്കുന്നു. ആ കുരുക്ക് അഴിക്കണമെങ്കിൽ ബുദ്ധിയും വിവേകവും വിവരവും ഉള്ള യുവാക്കളും യുവതികളും തന്നെ ആത്മാർത്ഥമായി പരിശ്രമിക്കണ്ടി വരും. എന്നാൽ ഈ ജനം രക്ഷപെടും
@Ms-lx7fx6 ай бұрын
ഇറാഖ് പെൺകുട്ടികളുടെ വിവാഹപ്രായം 9വയസ്സ് ആക്കണം എന്നത് ഞെട്ടി പോയി.കുഞ്ഞു ങ്ങൾ കളിച്ചു നടക്കേണ്ട പ്രായം ആണ് അവർ ചിത്രശലഭങ്ങളെ പോലെ പാറി പറക്കട്ടെ 👍🏻
മുസ്ലിം മതത്തിന്റെ മണ്ടത്തരങ്ങൾ സോഷ്യൽ മീഡിയ വന്നതോടു കൂടി തുറന്നു കാണാൻ സാധിച്ചു... സൂപ്പർ 👍👍👍jamitha ടീച്ചർ...
@Dàivame6 ай бұрын
തീർച്ചയായും... ഇനിയെങ്കിലും ഈ അടിമ ജീവിതത്തിന് ഒരു അറുതി വരുമോ... വെറും ഒരു ഭോഗ വസ്തു... അല്ലാതെ എന്ത് ജീവിതം
@sreetamachandrankonnedath71566 ай бұрын
CPIM nteyum
@salessales62873 ай бұрын
ജബ്ബാർ മാഷ്, ആരിഫ് ഡോക്ടർ, ജാമിത ടീച്ചർ എല്ലാം RSS ന്റെ ആയുധങ്ങളാണ് എന്നു പറഞ്ഞ ഒരു സുടു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു.
@sasikalaa31336 ай бұрын
എനിക്ക് ആറു വയസ്സുകാരിയുടെ കാര്യം ഓർക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും കാരണം ഈ മനുഷ്യൻ ആ കുട്ടിയുടെ ദേഹത്ത് കടന്നപ്പോൾ അതിന് എന്തുമാത്രം വേദനയുണ്ടായി കാണും
@@rasheedsavan8258: She was rich and influential. She provided for him. People used to make fun of him as he was born outside of marriage. Appo pinne kittya aale ketti 😂
@asokkumarmanikkoth54226 ай бұрын
@@rasheedsavan8258അവളുടെ പണ൦ പിന്നെ ഒരു ട്രെയിനിങ്
@@rasheedsavan8258ഹോ ഹോ എന്റെ മദ്രസ പൊട്ടാ നമിച്ചു 😂
@ParthasT6 ай бұрын
അഭിനന്ദനങ്ങൾ ടീച്ചറേ
@smsebastianmanayath6 ай бұрын
ഖുറാനെ കുറിച്ചു എന്തെങ്കിലും മനസ്സിലായിടുണ്ടെങ്കിൽ അത് ജാമിത ടീച്ചർ ഇടുന്ന വീഡിയോ കണ്ടിട്ടാണ്.ഇപ്പോൾ ലിയാകത്ത് ആരിഫ് ജബ്ബാർമാഷ് നാസർകൊടിമരം ഷാരോൺ സാപിയർ അങ്ങനെ ഒരുപാടുപേരുടെ വീഡിയോസ് കാണാറുണ്ട്.ഖുർആനും ഹദീസും കൂടുതൽ പഠിച്ചുവരുന്നു. നന്ദി ടീച്ചർ
@Sebastian-te4wh4 ай бұрын
ഇതിലും കൂടുതൽ അറിയാൻ Dr. ആരിഫ് ഹുസൈന്റെ ചാനൽ കാണു..
@MrSyntheticSmile6 ай бұрын
ആ ഉസ്താദിന് മറുപടി ചെയ്യാൻ പറ്റാത്ത ചോദ്യമാണ് ആ പെൺകുട്ടി ചോദിച്ചത്. കക്ഷി ഉരുണ്ടുരുണ്ടു തോട്ടിൽ വീണു ചത്തു.
@Raju-m1x6m3 ай бұрын
😅.😅😂😂
@ConcleevConcleev6 ай бұрын
ഉസ്താതേ,,വെളുപ്പിച്ച് വെളുപ്പിച്ച് പാണ്ടാക്കല്ലേ ,,, മാത്രകാപുരുഷനല്ലെന്ന് എല്ലാവര്‍ക്കും അറിയാം കൂടുതല്‍ പഠിച്ചതോടുകൂടിയും ഇപ്പോള്‍ ഓണ്‍ലൈന്‍ വന്നതോടുകൂടിയുംഎല്ലാംഎല്ലാവര്‍ക്കും മനസ്സിലായി പക്ഷേ കാലങ്ങളായി ഇത്കൊണ്ട് നടന്നതുകൊണ്ട് തുപ്പാനും പറ്റുന്നില്ല ഇറക്കാനും,,,
Onnu podo, but muslimsinu 2 billion anuyayikal Innu lokathund, njangalkk mathrka vyakthithom Muhammed nabi thanneyanu
@abdullakoya78366 ай бұрын
Horns Of Delemma Usthadhu!!
@jofrancis71836 ай бұрын
@@RASI-i3mഖുർആൻ നിൽ പറയുന്ന പ്രവാചകർ എല്ലാം യാഹുദർ ആയിരുന്നു. മുഹമ്മദ് ബൈബിൾ വായിച്ചു യാഹുദാരുടെ ചരിത്രം പഠിച്ചു ഖുർആൻ എഴുതി യാഹുദാരുടെ പ്രവാചകർ എല്ലാം ഇസ്ലാം ആയിരുന്നു എന്ന് കള്ളം പറഞ്ഞു ഇസ്ലാം സ്ഥാപിച്ചു. ഇസ്ലാമിലേക്ക് ആൾക്കാരെ ആകർഷിക്കാൻ സ്വർഗത്തിൽ കുടിക്കാൻ മദ്യവും ഭോഗിക്കാൻ സുന്ദരി കളെയും കിട്ടും എന്ന് ഖുർആൻ നിൽ എഴുതി വച്ചു. ഖുർആൻ നിൽ അല്ലാഹ് പറയുന്നത് അല്ലാഹ് യാഹുദാരുടെ ആദി പിതാവ് എബ്രഹാം ആരാധിച്ച ദൈവം യേശു ആരാധിച്ച ദൈവം അതായത് ഇപ്പോൾ യാഹുദരും ക്രിസ്ത്യനികളും ആരാധിക്കുന്ന ദൈവം ആണെന്ന്. യാഹുദാരുടെയും ക്രിസ്ത്യനികളുടെയും ജീവിതവും ഇസ്ലാമിന്റെ ജീവിതവും തമ്മിൽ ഉള്ള വ്യത്യാസം മനസ്സിൽ ആക്കിയാൽ മതി അല്ലാഹ് ആരാണ് എന്ന് മനസ്സിൽ ആകും.
@ConcleevConcleev6 ай бұрын
@@RASI-i3m സ്ത്രീകള്‍ മിക്കതും നരകത്തിലാണ് ഉള്ളത് ,,, എനിക്കും നിനക്കും എല്ലാവര്‍ക്കും സ്വര്‍ഗ്ഗം കിട്ടണമേ,,,(സ്വര്‍ഗ്ഗം ഭുമിയിലാണ്,,ഇവിടത്തെ സന്തോഷകരമായ ജീവിതത്തിനുവേണ്ടി പ്രാര്‍ത്ഥികൂ,,)
@muraleekrishnan9026 ай бұрын
👌👌❤️❤️ജാമിത ടീച്ചർ അഭിനന്ദനങ്ങൾ മുന്നോട്ടു പോവുക ഞങ്ങൾ ഉണ്ട് കൂടെ ❤️❤️👌👌
@sara02digstudio6 ай бұрын
റു വയസുകാരിയെ വിവാഹം കഴിച്ചത് മാതൃകയാക്കിയാണ് ഉസ്താദുമാർ മദ്രസ പീഡനങ്ങൾ നടത്തുന്നത്
@jnsha9983 ай бұрын
ഉസ്താദ് മാർ മാത്രമാണോ പീഡനത്തിൽ വന്നിട്ടുള്ളത് പ്രസവിച്ച കുഞ്ഞിനെ പീഡിപ്പിച്ച മനയന്മാരിലെ വയസ്സായ സ്ത്രീകളെ പീഡിപ്പിക്കുന്ന മഹാന്മാരൊക്കെ എവിടെ അവ്ർക്കും കൂടി ലിസ്റ്റിൽ ഇടം കൊടുക്ക്
@entekeralam2284Ай бұрын
എല്ലറ്റിന്റെയും... തൂങ്ങി കിടക്കുന്ന സാധനം മുറിക്കണം....😂
@sajujoseph32306 ай бұрын
മാത്രമല്ല കളിപാട്ടവുമായി പിച്ചവെച്ചെഴുന്നേൽക്കുന്ന പിഞ്ചു ശിശുവിനെ കണ്ടു് ഇതിനേയും ഞാൻ കെട്ടിക്കോളാം മെന്നു പറഞ്ഞ പ്രവാചകൻ
@thomaskannampallil83166 ай бұрын
മാഷാ അല്ലാഹ്
@Oshooceanoflove6 ай бұрын
കാട്ടറബിയുടെ കാര്യം കഷ്ടം തന്നെ... ജീസസിനെയും ബുദ്ധനെയും ഒക്കെ പൂവിട്ടു പൂജിക്കണം
@satyamsivamsundaram1436 ай бұрын
😂😂😂
@smsebastianmanayath6 ай бұрын
പറഞ്ഞിട്ട് കാര്യമില്ല.കുത്തുനബിയല്ലേ
@Oshooceanoflove6 ай бұрын
@@sajujoseph3230 ഈ വർഗ്ഗങ്ങളുടെ കയ്യിൽ അബദ്ധത്തിൽ പോലും നമ്മുടെ ഒന്നും പെൺകുഞ്ഞുങ്ങളെ കൊടുക്കരുത് കൊഞ്ചിക്കാൻ പോലും.. ജനിച്ചു വീണ പെൺകുഞ്ഞിനോട് ആയാലും ഇവറ്റകളുടെ വികാരം ആ മലരന്റെ പോലെ തന്നെ ആകും.. കഷ്ടം
@pappusglobe45046 ай бұрын
പ്രവാചകൻ ഒരു വികാര ജീവി ആണ്....❤❤❤❤
@madhukoko18154 ай бұрын
😀😀😀
@manafmanaf8734 ай бұрын
വികാര ജീവി നീയാണ്
@alexksebastian76264 ай бұрын
@@manafmanaf873 pocso Nabi 😂
@Narayanan2024Ай бұрын
😂😂
@gerardjoseph47776 ай бұрын
61 ഭാര്യമാരെ ഭോഗിച്ചിട്ടും മതിവരാത്ത അലവലാതി അടിമ ഭോഗം, ശിശു ഭോഗം, മൃഗ ഭോഗം, ഗുദ ഭോഗം, ശവ ഭോഗം എന്നിവ ചെയ്തു കാണിച്ചു ലോകാവസാനം വരെ ചെയ്യാൻ ഖുറാനിലൂടെ വിശുദ്ധമാക്കി കൊടുത്ത മാനവരിൽ മഹോന്നതൻ.
@RASI-i3m6 ай бұрын
Athu kondavum Islam valare vegathil valarunnathu
@thetruthofland6 ай бұрын
@@RASI-i3mവെറു തോന്നൽ population ബർത്ത് കണ്ട്രോൾ ഇല്ലാത്തോണ്ട്.... പുതിയ കാലത്ത് ഇതൊക്കെ ആളുകൾ മനസിലാക്കി തുടങ്ങി....വിമർശനം പോലും ഇല്ലായിരുന്നു ഒരു 5 വർഷം മുന്നേ ഇന്റർനെറ്റ് ലോകത്ത് വളർന്നത്തോടെ സത്യങ്ങൾ ആളുകൾ മനസിലാക്കി തുടങ്ങി.... ഇ പറയുന്ന നിങ്ങൾ പോലും.... മൊത്തം പഠിച്ചിട്ടില്ല.... പഠിച്ചിട്ട് ആണ് കമന്റ് ഇടുന്നതെങ്കിൽ നിങ്ങൾ നല്ലൊരു മനുഷ്യൻ അല്ല
@RajeevM03806 ай бұрын
അതെ. പെറ്റ് കൂട്ടുക അല്ലെ 😂
@GoodNews3856 ай бұрын
@@RASI-i3mലോകം ഒരു കറുത്ത യുഗത്തിലേക്ക് അതിവേഗം പോയി കൊണ്ടിരിക്കുന്നു.......! ധാർമ്മികത എന്നൊരു വാക്കിന്റെ അർത്ഥം പോലുമറിയാത്ത ലോകജനത്തെ നയിക്കുന്നത് മറ്റവനാണ്.......! അവൻ അധാർമ്മികരെ വളർത്തും! ധാർമികരെ ഞെരിച്ചു ഇല്ലാതാക്കും! ലോകത്ത് ഏതു മതത്തിനിടയിലും ഭീകരാക്രമണമുണ്ടായാലും മറുപക്ഷത്ത് അവരുണ്ടാകും അവൻ്റെ അനുയായികളുണ്ടാകും.....! മനുഷ്യനെയല്ല ഭയക്കേണ്ടത്, അധർമ്മം ചെയ്യിപ്പിക്കുന്ന അവനെയാണ് ഭയക്കേണ്ടത്.......!
@asokkumarmanikkoth54226 ай бұрын
@@RASI-i3mഭോഗം പ്രധാന വിനോദ൦ ആകുമ്പോൾ വളരു൦
@johnson59736 ай бұрын
കേസ് കൊടുക്കുമെന്ന് തോന്നുന്നില്ല. കാരണം ഖുറാനിലും ഹദീസുകളിലും ഉള്ള കാര്യങ്ങൾ ആണല്ലോ ടീച്ചർ പറയുന്നത്. തെളിവിനു ഇവ കോടതിയിൽ ഹാജരാക്കിയാൽ മതി.ടീച്ചർ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാൻ പറ്റാത്തതാണ്. അത്ര മഹത്തരമാണ്.ബൈബിളിൽ ഒരു വാക്യം ഉണ്ട്. "സത്യം നിങ്ങളെ സ്വതന്ത്രരാക്കും ","വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തു വരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല "(ബൈബിൾ :പുതിയ നിയമം. മാർക്കോസ് 4:22). സത്യം എക്കാലവും മൂടിവെക്കാൻ പറ്റില്ല.
@NellaiSekar6 ай бұрын
Thanks for the great comment
@prajup67896 ай бұрын
ഗുറാനിലും ഹതീസിലും ഉള്ള സംഭവം ഒരു ബിജെപി എംപി പറഞ്ഞതിന് ഗൾഫ് രാജ്യത്തിലെ ഭരണാധികാരികൾ പോലും ആ എംപി ക്കെതിരെ പ്രതിഷേധം... ലൈക്ക് ചെയ്ത ഒരു തയ്യൽക്കാരനെ ഷോപ്പിൽ കയറി കുത്തി കൊന്നു.... കേസിനൊന്നും പോകില്ല കേസ്,കോടതി ജനാതിപത്യമൊക്കെ ഹറാം ആണ്...ചൈന മുസ്ലിം പള്ളി ബോംബ് വച്ച് തകർത്ത് ആ സ്ഥലത്ത് ടോയ്ലറ്റ് ഉണ്ടാക്കുന്നു... അതിലൊന്നും ഗൾഫ് ഭരണാധികൾക്കോ തീവ്രവാദി കൾക്കോ പ്രശ്നം ഇല്ല... ഇവിടെ ഗുറാനിൽ ഉള്ളത് പറഞ്ഞാൽ കുറ്റം... 🙄🙄🙃
@josecv74032 ай бұрын
കേസ് കൊടുത്താൽ തെളിവുകളായി കിതാബ് മലയാളത്തിൽ ഉള്ളത് ഹാജരാക്കണം 💪 അത് പത്രങ്ങളിൽ, മറ്റു ന്യുസ് ചാനലിൽ ഒക്കെ പ്രസിദ്ധം ചെയ്യണം. ഇതാണ് തൊലി ഊരിക്കാൻ പറ്റിയ സമയം 😂💪
@JG-ub2tf6 ай бұрын
യേശുക്രിസ്തുവിന് ഇതുപോലെ ഒരു പ്രത്യേകതയുണ്ടായിരുന്നില്ല. 😂🤭മുഹമ്മദിന്റേത് ശുദ്ധ ലൈംഗിക വികൃതം 😀😂😂😂😂😂🤗
@Alien05846 ай бұрын
മുഹമ്മദു മായി ക്രിസ്തു വിനെ താങ്കൾക്ക് എങ്ങിനെ താരതമ്യം ചെയ്യാൻ തോന്നി സുഹൃത്തേ..
പല സ്ത്രീകളുമായി ലൈംഗീക ബന്ധത്തിൽ ഏർപെടുവാൻ നിയമത്തിലെ ലൂപ്ഹോൾ (വിവാഹം )കൊണ്ട് മൂടി നടത്തുന്ന വ്യഭിചാരി.
@muraleedharaprasad-of6cz6 ай бұрын
ജാമിത ടീച്ചറിന്റെ വീഡീയോകൾ കണ്ടു തുടങ്ങിയ ശേഷം ആണ് ഇസ്ലാം മതത്തേക്കുറിച്ച് ശരിക്കും അറിയാൻ കഴിഞ്ഞത്. ആദ്യമൊക്കെ കരുതിയത് ഏതോ കാരണത്താൽ ഇസ്ലാമിൽ നിന്നും പുറത്താക്കപ്പെട്ട ഒരു സ്ത്രീയുടെ ജല്പനങ്ങൾ മാത്രം ആണ് എന്നാണ്. എന്നാൽ ചില ഉസ്‌താദ്‌മാരുടെയും താത്തമാരുടേയുമൊക്കെ പ്രസംഗങ്ങളുടെ വീഡിയോകളും ഒക്കെ കാണിച്ചപ്പോൾ ടീച്ചർ പറയുന്നത് 100% സത്യം ആണ് എന്ന് മനസ്സിലായി. സ്വന്തം മതത്തിലെ ദുഷിപ്പും മാലിന്യവും എല്ലാം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് ആ മതത്തെ സംശുദ്ധമാക്കാൻ ശ്രമിക്കുന്ന സഹോദരിക്ക് വിജയാശംസകൾ നേരുന്നു. 🙏🙏🙏
@pradeepmn97656 ай бұрын
Dr. ആരിഫ് ഹുസൈന്റെ vdo കൂടി കണ്ട് നോക്കു.
@vanuek32596 ай бұрын
❤
@pradeepmn97656 ай бұрын
@@vanuek3259 ന്റെ കമെന്റ് എവിടെ?
@Mariasusanna-w2m6 ай бұрын
സത്യം പറഞ്ഞാൽ കാര്യങ്ങൾ അറിയാത്തവർ ആണ്, ഇസ്ലാമിന് സപ്പോർട്ട് നിക്കുന്നത്. അതിന് ഇതുപോലുള്ള വീഡിയോ കാണണം. ഇപ്പൊ എവിടെ നോക്കിയാലും കാണാം ഇസ്ലാമിനെ എടുത്തിട്ട് ഊക്കുന്നത്. അത് എന്തുകൊണ്ടാണ്. അവരുടെ മതം തന്നെ.
@openenquiry4 ай бұрын
ഇതിനെക്കാളും മുന്തിയ കഥകൾ ഹിന്ദു മതത്തിലും ഉണ്ട് ഭായ്
@Ummalu_kolusu6 ай бұрын
എൻ്റെ ടീച്ചറേ,ഞാൻ പഠിച്ചത് തൊളിക്കോട് സ്ക്കൂളിലാണ്.ചിലപ്പോൾകുട്ടികൾമദ്രസയിൽപ്പോയിട്ട് കിതാബുമായിട്ട് വരും.ഞാൻ ഒരു ഹിന്ദു മതവിശ്വാസിയാണ്. ഞങ്ങൾ ആബുക്ക് തൊടാനോ കാണാനോ പാടില്ല.മുസ്ലീം ഒഴികെ ബാക്കിയുള്ളവരെല്ലാം നാടാൻമാരാണത്രേ ഈ മതം എന്തോ ഒരുസംഭവമാണ് എന്നാണ് ആദ്യം വിചാരിച്ചത്....ഇപ്പോൾ എല്ലാം മനസ്സിലായി....😂😂😂
@jnsha9983 ай бұрын
അടുത്ത വീട്ടിൽ പോയി കുട്ടികളോടൊത്ത് കളിച്ചിരുന്ന 7 വയസ്സുളള മോൻ സ്വാമി റൂമിൽ കയറിയതിനുണ്ടായ അനുഭവം അതും ആരുടെ അവകാശപ്പെട്ട ദേവമായിട്ടാണാവോ???
@prasanthavi16212 ай бұрын
@@jnsha998 athippol swami thanne avanam ennu illa pkshe swamyude aduthu padikkan pokanam ennu nirbentham illa
@@Ummalu_kolusu കോയസാമിയും.മദ്രസയിൽ.കുനിചുനിർതണ.ഉസ്തും ഒക്കെ. തെറ്റു ചെയ്താൽ തെറ്റാണ്. എന്നുപറയും.
@ajilpm353415 күн бұрын
@@jnsha998അത് മദ്രസയിൽ കയറി ഒളിച്ച കുട്ടിയെ പീഡിപ്പിച്ചു അകത്തായ ഉസ്താദ് പറഞ്ഞു തരും 😂
@shibumohanuthradam6 ай бұрын
ട്രാൻസ്ലേറ്റർ വന്നില്ലാരുന്നേൽ എല്ലാരും എല്ലാം വിശ്വസിച്ചേനെ, ഞാനും ഖുർആൻ ട്രാൻസ്റ്റേറ്റ് ചെയിതു, കുറെ ഒക്കെ, അറിഞ്ഞടുത്തോളം തീയും പുകയും വെടി ഉണ്ടായും വെടിയും ആണ്, താങ്ക്സ് ഗൂഗിൾ ട്രാൻസ്ലേറ്റർ
@leelamadhavan36166 ай бұрын
ജാമിത ടീച്ചർ... പറഞ്ഞോളൂ.... പിന്നിൽ ലക്ഷങ്ങൾ ഉണ്ട്.. 👍👍👍👍.....
@NellaiSekar6 ай бұрын
We support you from Tamil Nadu. Let’s know if you need any support. Regards.
@salessales62873 ай бұрын
സംഘി ക്രിസംഘികൾ എന്നു പറ
@joffyok18916 ай бұрын
ചോദിച്ചു മോൾക്ക് നൂറു നൂറു അഭിവാദ്യങ്ങൾ...
@rajanimadhu31326 ай бұрын
ആ കുട്ടി ജീവിച്ചിരിപ്പുണ്ടോ ? ആവോ?
@EssAar803 ай бұрын
കല്യാണപെണ്ണിന് സമ്മാനം കൊടുക്കാൻ ഫീഡ്ങ് ബോട്ടിലുമായി പോയ ഞമ്മന്റെ ദൈബം ലോകത്തു വേറെ ഒരു ദൈബവും ഇങ്ങനെ ചെയ്തിട്ടില്ല
@dkn991006 ай бұрын
ഭക്തരേ ശന്തരാവുകിൻ.. എല്ലാവർക്കും കിട്ടും മയ്യത്തിന് ശേഷം.. മദ്യപുഴയും . .. ഹൂറികളുടെ പരിലാളനയും... ശരീരിക സുഖങ്ങളും പിന്നെ അനവധി ഓഫറുകൾ വേറേയും😂 അവിടെ ചെന്ന് ആക്രന്തം കാണിക്കുരുത് എന്ന്മാത്രം🙏👋
@salessales62873 ай бұрын
ഇവന്മാർക്ക് ഭൂമിയിലെ പെണ്ണുങ്ങളോട് ഒരു അടിമ രീതി ആയത് സ്വർഗ്ഗത്തിൽ 72 ഹൂറിമാർ റെഡി ആയി ഇരിപ്പുണ്ട് എന്ന വിശ്വാസം മൂലമാ.
@unnikrishnanm.ulloppalli64724 ай бұрын
Dr. Arif Hussain, Dr. Sunil P Ilayidam, Dr. Jamitha,.... ❤❤❤❤❤❤❤
@valsalabhasi20806 ай бұрын
അ കുട്ടിയുടെ ചോദിച്ചതിന് മുന്നിൽ ഉസ്താദിൻറെ കിളി പോയി
@aravindakshannarangayil40696 ай бұрын
മാതൃകയാക്കാൻ പറ്റാത്ത പ്രവാചകൻ പറയുന്നത് എങ്ങനെ ശെരിയാവും
@SubashSubash-xz6hs3 ай бұрын
പെങ്ങളെ അവരെ വിടു ബുന്ധില്ലായിമ ഒരുതെറ്റല്ല ഇത്ത 🙏🏻🥰🥰👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻❤️🌹
@thomaskannampallil83166 ай бұрын
ഒരു വ്യാജൻ സ്വയം പ്രവാചകൻ ആയി അവതരിപ്പിക്കുന്നു, അങ്ങനെ താൻ fake ആണെന്ന് സ്വയം തെളിയിച്ചു
@gopalanadapattuchakkan10346 ай бұрын
😄😄😄😄😄🙏
@devdev25306 ай бұрын
ഉത്തരം വ്യക്തം അല്ലെ ടീച്ചർ... പ്രവാചകന് എന്തും ആവാം... അത് പിനതുടരേണ്ട അവശ്യം ഇല്ല...😮😮😮
@tajanmmmedackal52126 ай бұрын
പ്രവാചകനെ പിന്തുടരനല്ലേ പഠിപ്പിക്കുന്നത്?
@abdullakoya78366 ай бұрын
@@tajanmmmedackal5212Correct 💯
@sajankiran29844 ай бұрын
ടീച്ചർക്ക് കട്ട സപ്പോർട്ട്'
@dreams47346 ай бұрын
ആ ചോദ്യം ചോദിച്ച കൊച്ചിന്റെ അവസ്ഥ ഇപ്പൊ എന്താണാവോ എന്തോ?
@salessales62873 ай бұрын
പുറത്താക്കിക്കാണും. 😀 അതു രക്ഷപെട്ടു എങ്കിൽ
@antonyvailatt35494 ай бұрын
പെൺകുട്ടി ചോദിച്ച ചോദ്വിത്തിന്, ഉത്തരം പറയാതെ ഇസ്താദ് ഉരുണ്ടു കളിക്കുകയാണ്.😮
@harikumarapillai19893 ай бұрын
ഉത്തരം പറയേണ്ട കാര്യമില്ല! ഒരുവിധം എല്ലാ മുസ്ലീം യുവതികൾക്കും മനഃസ്സിലായി! ഇനി, ഈവക മാലിന്യങ്ങളെ അവരുതന്നെ രാവും പകലും എടുത്തിട്ടലക്കും! പൊത്തകം കുപ്പയിലേക്ക് എറിയുകയോ കത്തിച്ചു കളയുകയോ ചെയ്യും!
@girijanmenon35744 ай бұрын
An amazing speaker with deep knowledge. A big salute to you. Your great courage to fight the establishment is welcome.
@GoodNews3856 ай бұрын
ടീച്ചർ !......I respect you.,.....! കാരണം ഈ കാലഘട്ടത്തിൽ ജീവൻ പണയപ്പെടുത്തി ഇരുട്ടിനെ തള്ളി മാറ്റി വെളിച്ചത്തെ കടത്തിവിടാൻ സഹായിക്കുന്ന ബഹുമാനപ്പെട്ട ടീച്ചർ ചെയ്യുന്നത് ലോക ജനത്തിന് വളരെ വലിയ ഒരു സഹായകമാകുമെന്ന് ടീച്ചർ അറിയുന്നുണ്ടോ?
@sunnypjohn24366 ай бұрын
യേശു ക്രിസ്തു വിനെ കുറിച്ച് ബൈബിളിൾ പറയുന്ന ത്, " "അവൻ നമുക്ക് പിന്തുടരുവാൻ നല്ല ഒരു മാതൃക വച്ചേച്ചു സ്വാർഗത്തിലേക്ക് പോയി എന്നാണ്, , യേശുക്രിസ്തു വിശുദ്ധി യുടെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും ക്ഷമ യുടെയും മാതൃക യാണ്. സ്വാർഗത്തിൽ പോകാൻ ഏതെങ്കിലും മുസ്ലിം ങ്ങൾ ആഗ്രഹിക്കുന്നു വെങ്കിൽ യേശുക്രിസ്തുവിൽ വിശ്വസിച്ചു അവന്റെ മാതൃക പിന്തുടരുക 👈🌹🍅❤
@santhoshkumarpn63925 ай бұрын
ഓണത്തിന്റെ ഇടയിൽ പൂട്ടുകച്ചവടം
@LishadvkVk4 ай бұрын
ഓണത്തിന് ഇടയിൽ പുട്ട് കച്ചവടം.... അല്ലേ.... കൊള്ളാം... നടക്കട്ടെ....😂😂😂
@sunnypjohn24364 ай бұрын
@@LishadvkVk യേശു ക്രിസ്തു വിനെ ഏത് ആ ങ്കിളി ലൂടെ വിലയിരുത്തിയാലും ശെരി അവൻ ആദർശ പുരുഷൻ തന്നെ., he is perfect, no doubt at all
@leela15824 ай бұрын
സ്വയം സംരക്ഷിക്കാൻ കഴിയാതെ വല്ലവരും കെട്ടിത്തൂക്കി മരിക്കേണ്ടിവന്ന ആൾ ഏത് തരത്തിലാണ് ഉത്തമനായി ആദർശ മാതൃക ആകുന്നത്
@VasudevanVasudevan-u2y4 ай бұрын
ഇത്രയും കാലം ഭൂമിക്ക് ഭാരമായിരുന്ന സകല തെണ്ടിത്തരങ്ങളും കാണിച്ചതു പോരാഞ്ഞിട്ട് ഇനി സ്വർഗഗവും വേണം .അവിടത്ത കാലാവധി കഴിയുമ്പോൾ ചൊവ്വയിൽ പോകണമെന്ന് പറയും .
@jayanthiruvarath41326 ай бұрын
ടീച്ചറേപ്പോലുള്ളവർ ഇനിയും വരട്ടേ നമ്മുടെ രാജ്യത്ത് എന്ന ആന്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.
@ajayy52614 ай бұрын
നിങ്ങളെ കാണുമ്പോൾ എന്റെ ഒന്നാം ക്ലാസ്സ് ടീച്ചറെ ഓർമ വരുന്നു ☺️
@dianajorg95933 ай бұрын
യേശുക്രിസ്തു ലോകത്തിന് വെളിച്ചമായി വന്നവൻ 🥰🥰🥰❤️❤️❤️🙏🙏
അതും തെറ്റാണ് സഹോ..യഹൂദൻ്റെ ഗോത്ര സംസ്കാരം ആണ് ക്രിസ്തു മതം. അവരുടെ ഗോത്ര ദൈവങ്ങളിൽ ഒന്നായിരുന്നു യഹോവ.. ആ യഹോവയ്ക്ക് വീര പരിവേഷം നൽകി പുത്രനായ ക്രിസ്തു വന്നു. എന്തിന് വന്നു പാപ പരിഹാരത്തിന്.. ബലി ആണ് പാപ പരിഹാരം എന്ന് വിശ്വസിച്ചിരുന്ന സംസ്കാരം ആണ് ഇത്.. അത് തികച്ചും ജാതീയം ആണ്.. ബലി ഒരിക്കലും പാപ പരിഹാരം അല്ല. അത് അംഗീകരിക്കുന്ന ദൈവം യഥാർത്ഥ ദൈവവും അല്ല. ക്രിസ്ത്യാനികൾ പറയുന്നത് പ്രകാരം ക്രിസ്തു നരബലിയായി എന്നാണ്. നര ബലിയൊക്കെ ഈ കാലത്ത് ചിന്തിച്ചാൽ എത്രത്തോളം വലിയ തെറ്റാണ്😢. അത് പിൻ പറ്റുന്ന ക്രിസ്ത്യാനികൾ അതിലും വലിയ മണ്ടന്മാർ ആണ്..
@Justin-lkj6 ай бұрын
24മണിക്കൂറും പൊങ്ങി നിൽക്കുന്ന സുന ആയിരുന്നു പ്രവാചകന്റെ ഏറ്റവും വലിയ പ്രേതെകത.. 🤣🤣
@@Misriya-cb3um അത് ശരി അപ്പോൾ മലമ്മദിന് ഒരുപാട് കുതിര ശക്തി ഉണ്ടെന്ന് പറഞ്ഞത് തെറ്റായിരുന്നോ..🤭🤭
@Misriya-cb3um6 ай бұрын
Malammad ninte appanano,allengil ninte ammayo veriety name aanello,🤣🤣
@tajanmmmedackal52126 ай бұрын
ന്റെ മോൾക് 6വയസ്. ഓർക്കാൻ പോലും സാധ്യമല്ല.. ഇന്നാണെങ്കിൽ തൂക്ക് കയർ ഉറപ്പ്
@shihabkarim57816 ай бұрын
ടീച്ചറെ ഒരു സംശയം. പതിനൊന്നു ഭാര്യമാരും 43 അടിമകളും എല്ലാം ഉണ്ടായിട്ടും നമ്മുടെ മുത്തിന് ഒരു കാക്ക ക്കു ഉള്ള അത്രയും പോലും കുട്ടികൾ ഇല്ല. കാരണം എന്താണ്?
@gopalanadapattuchakkan10346 ай бұрын
Vedi unnam thetti poykkanum.😄😄😄😄😄
@RajeevM03806 ай бұрын
എന്നും പണിതഅല്‍ ഉണ്ടായ കുഞ്ഞ് abort ആയി പോകും. മാത്രമല്ല പുള്ളി ക്ക് കൂടുതൽ haraam പിറന്ന കുട്ടികൾ ആണ്
@anoopjoseph98486 ай бұрын
@@gopalanadapattuchakkan1034😂😂😂
@ice58426 ай бұрын
Brazers johnny sins അങ്ങനെ aanel ഒത്തിരി piller ഉണ്ടാകേണ്ടത് അല്ലെ
@itsabi976 ай бұрын
@@ice5842 🤣
@jithink.j81546 ай бұрын
ടീച്ചർ മൈൻഡ് ചെയ്യണ്ട ഫുൾ ഫേക്ക് ഐഡി ആണ്.
@krishnamohan1023Ай бұрын
ടീച്ചറുടെ പരിശ്രമം...അധികം വൈകാതെ ഭലം കാണും..തീർച്ച..❤🎉🎉🎉🎉🎉🎉🎉🎉
@bobbykuruvilla26336 ай бұрын
ജാമിതാ ടീച്ചറെ ....അദ്ദേഹം അതിനു ഒരിക്കലും ഉത്തരം പറയില്ല ...........
@acsreekumar99576 ай бұрын
You always correct teacher
@krishnamohan1023Ай бұрын
ആ കൊച്ചു മോളൂടെ ചോദ്യത്തിന് ഒരുണ്ട് കളിക്കുന്ന .. ഉസ്താദിനെ നമുക്ക് കാണാം... കഷ്ട്ടം 😮😮😢😢
@new_vision3953 ай бұрын
മുഹമ്മദിന് മുൻപുള്ള ഏകദൈവ വിശ്വാസികളായ നബിമാർക്ക് അല്ലെങ്കിൽ പ്രവാചകന്മാർക്ക് ഉണ്ടായിരുന്നതിൽ നിന്നും പൂർണ്ണമായി വ്യത്യസ്തമായി മുഹമ്മദ് ന് ധാരാളം പ്രത്യേകതകളുണ്ട്. മുഹമ്മദിന് മുമ്പുള്ള പ്രവാചകൻമാർ ദൈവപക്ഷത്തുള്ളവരും മുഹമ്മദ് പിശാചിന്റെ ആൾരൂപം പ്രാപിച്ചവനും. അത്രയേ വ്യത്യാസമുള്ളൂ.
@zulfathabdu43385 сағат бұрын
പ്രവാചകൻ 11കല്ലിയാണം കഴിച്ചു അതിനെ പിൻ പറ്റിയ കോടിക്കണക്കിനു പിന്തലമുറക്കാരും ഉണ്ടായികൊണ്ടിരിക്കുന്നു mashaallaha ആദി യം പുരാണവും, ബൈബിളും ഖുറാനും ശരിക്കു പഠിച്ചു മനസ്സിലാക്കൂ കൂടെ ശാസ്ത്രലോകവും പഠിക്കുന്നത് നല്ലതാണ്
ദയവു ചെയ്ത് ഈ പ്രവാചകനുമായി യേശുവിനെ താരതമ്യം ചെയ്യരുത്. പിന്നെ നിങ്ങളുടെ അല്ലാഹുവിനെ നിങ്ങൾ ആരാധിച്ചോ പക്ഷെ സർവശക്തനായ യാഹ് എന്ന് വിളിക്കുന്ന യെഹോവയുമായി താരതമ്യം ചെയ്യുന്നതും പാപമാണ്.
@sreepriya50574 ай бұрын
🙄
@antonyleon18726 ай бұрын
Teacher 🙏♥️ thanks
@subinss68736 ай бұрын
🤣🤣 ഉസ്താതിന്റെ മറുപടി 🤣🤣🤣 . അതായിത് എന്ത് തൊട്ടിത്തരവും പ്രവാചകനു കാണിക്കാം എന്ന്
@@Misriya-cb3um ആദ്യം നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവരെ ശിക്ഷിച്ചിട്ട് സമയം കിട്ടുമ്പോ ബാക്കി ഉള്ളവരെ ശിക്ഷിക്
@subinss68736 ай бұрын
@@Misriya-cb3um നബിയെ തെറ്റായി പറഞ്ഞാൽ വൈകാതെ ശിക്ഷ കിട്ടും എന്നല്ലേ പറഞ്ഞത്
@tomson32396 ай бұрын
@@Misriya-cb3umproved it is a cult . I can become a prophet after that my followers consider me as a prophet of God And I done all carnal lifestyle and owning slaves and those who insult me I written in my book they will get gods punishment. False prophet Muhammad
@Misriya-cb3um6 ай бұрын
@@subinss6873 yes,ningal paranjallo aadyam ningalude koottathilullavare shikshikk enn adhinte marupadiyaan njan paranjadh shiksha tharunnadh allahu aan njanalla
@james-bu2ky6 ай бұрын
അല്ലാഹുവും മനോഹരനും ഒരാൾ തന്നെ 😂.
@rajashreedamu64486 ай бұрын
ആരാണാവോ മനോഹരൻ?
@aneeshputhoor81586 ай бұрын
ഇതൊക്കെ കൊണ്ടാണ് പെൺകുട്ടികളെ സ്റ്റേജിൽ കയറാൻ സമ്മതിക്കാത്തത്... 😬😬😬😬
@theworldviewer23906 ай бұрын
നീ ഇതുവരെ ചെയ്ത പാപങ്ങളും ഇനിയും ചെയ്യാനിരിക്കുന്ന പാപങ്ങളും നാം പൊറുത്തു തന്നിരിക്കുന്നു ഇതു എല്ലാറ്റിനും ഒരു ലൈസൻസ് എന്തോരു കഥ വിവരം ഉള്ളവർക്ക്..........
@baburajb44156 ай бұрын
You are great jamitha teacher
@Happily-f1v6 ай бұрын
ഇനിയും ഇത് പോലെ ചങ്കുറപ്പുള്ള ഉമ്മച്ചി കുട്ടികൾ പിറക്കട്ടെ 💪🇮🇳
@Babu-v8j7g6 ай бұрын
ടീച്ചറെ. ഹായ്🌹
@shainymanu6 ай бұрын
ചോദ്യത്തിന് ഉത്തരമില്ല. ഈ കാര്യത്തിൽ ഫോള്ളോ ചെയ്യണ്ട 😜 😂 വായിൽ തോന്നുന്നതെന്തും തള്ളും 😎
@varghesevarghese27386 ай бұрын
പ്രവാചകന് ആകാം. മറ്റുള്ളവർ അനുകരിക്കരുത്. ഇതാണോ മാതൃക?
@rajankunnumpurath80055 ай бұрын
Thank you madam for your bold and courege speech.❤
@ushanair47704 ай бұрын
എല്ലാമതത്തേയും സ്നേഹിച്ചിരുന്ന ആളാണ് ഞാൻ. പക്ഷേ ഇത്രയും നിന്ദ്യവചനങ്ങൾ ഒരു ഗ്രന്ഥം എടുത്തുകാണിക്കുന്നു എന്നത് ഇപ്പോഴാണ് മനസ്സിലാകുന്നത്. എന്റെ കൂടെ ജോലിചെയ്ത ഒരാൾ ഒരു ചാനലിൽ പറഞ്ഞിരുന്നു ഇനിയും ഒരു ജന്മമുണ്ടെങ്കിൽ അത് ഒരു ഹിന്ദുവായി ആകണമെന്ന്. ടീച്ചർ, ഇന്നാണ് അദ്ദേഹം ആ അഭിപ്രായം പറഞ്ഞതിന്റെ കാര്യം മനസ്സിലായത്. മനുഷ്യർ ആയി മനുഷ്യനെ സ്നേഹിക്കുന്നവരായി ജീവിക്കുക, മതം അല്ല മനുഷ്യനെ ഉണ്ടാക്കിയത്, മനുഷ്യരാണ് ഇതെല്ലാം ഉണ്ടാക്കിയത്. ഇനിയെങ്കിലും മനുഷ്യരായി ജീവിക്കൂ.
@ZamZam-f1y25 күн бұрын
ഹിന്ദു 😀😀😀😀. കല്ല്. മണ്ണ് മരം ദൈവം
@ajilpm353415 күн бұрын
@@ZamZam-f1yകല്ലും മണ്ണും മലയുമൊക്കെ ഫ്ലൈറ്റ് പിടിച്ചു പോയി ഉമ്മ വെക്കുന്ന സുഡാപ്പികൾ 😂😂😂😂
@radhakrishnanrk5216 ай бұрын
Big salute for you Jamitha teacher. because you are telling the truth.
@ashoklukerledlights26993 ай бұрын
Teacher u r great with lot of courage & knowledge 👍👍 go ahead with your thinking and activities, Every good human beings will be there with u irrespective of religions 💪🏻
@Mubarak-b9k4 ай бұрын
ARIF HUSSAIN SIR PINNE JAMIDA TEACHER OKE KANDUM.SONTHAMAYT PADICHUM NJN IPO "EMU" AYYY.😊
@Rahulkrishna-it4sy6 ай бұрын
കലിയുഗ മതം🎉 സമാധാനത്തോടെ വിശ്രമിക്കാൻ പോകുന്നു
@sreeramchandrasangeetham99536 ай бұрын
നമസ്ക്കാരം
@sreejano81866 ай бұрын
ടീച്ചെ റെ ഒരു ഹായ് പറയുമോ
@georgemathew24764 күн бұрын
ബൈബിൾ പറയുന്ന യേശുക്രിസ്തു: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; എബ്രായർ 7:26 ഖുറാനിലെ ഈസാ നബിക്ക് ഇങ്ങനെ ഉള്ള ഒരു മാതൃകയും പറയാനില്ല.
@shijineshshijinesh21186 ай бұрын
Teacher poli.. 🙏🔥🔥🔥🙏
@mossad771625 күн бұрын
എന്റെ ചങ്കൂറ്റമുള്ള ടീച്ചർ ❤❤❤
@minimoljose85846 ай бұрын
Correct msg
@josecv74032 ай бұрын
സുപ്രഭാതം, ജാമിത ടീച്ചർ ❤️🌹🙏
@sureshmenon16656 ай бұрын
ഇതിനെ rapeb ennallathev ഒന്നും പറയാനില്ല. പ്രാകൃതകാലഘട്ടത്തിലെ, ഒരു പെർവെർട്ടഡ് ചാറക്ടർ.
@ajayy52614 ай бұрын
നിങ്ങൾ അടിപൊളി ആണ് 👍🏻
@Ashrafviruthiyil3 ай бұрын
എൻറെ ചെറുപ്പത്തിലെ പ്രസംഗങ്ങളിൽ ഞാൻ കേട്ടിട്ടുള്ളത് പ്രവാചകൻറെ കൂടെ യുദ്ധത്തിനു പോകുമ്പോൾ കൂടെയുള്ള സഹാബികൾ മരിക്കുമ്പോൾ.. അവരെ സംരക്ഷിക്കാനാണ് വിവാഹങ്ങൾ ചെയ്തതെന്ന് അങ്ങനെ ഒരു വിവാഹം നടന്നിട്ടുണ്ടോ.. ഇപ്പോൾ എൻറെ അറിവിൽ അങ്ങനെ ഒന്നുമുണ്ടായിട്ടില്ല
എത്ര ഭംഗിയുള്ള ഭാഷാ പരിജ്ഞാനം. തികഞ്ഞ പ്രസ്സൻ ഗ പാടവം.
@Balakrishnan-kx6qx6 ай бұрын
ഹായ് ടീച്ചർ വന്ദനം
@sureshsivan419314 күн бұрын
നമസ്കാരം ടീച്ചറേ🙏
@celestialvision-bovaseliaz88186 ай бұрын
ഒരു വിഭാഗം; ദൈവാവതാരമായി വിശ്വസിക്കുന്ന യേശുക്രിസ്തുവിനെ ഒരു വ്യഭിചാരിയായ , ഒരു കൊലപാതകിയായ ഒരുത്തനോടുപമിക്കമ്പോൾ ക്രൈസ്തവരെയും ക്രിസ്തുവിനെയും അവഹേളിക്കയല്ലേ ചെയ്യുന്നത് 😢