തളര്‍ന്നു പോയ കുരുന്നിന് രക്ഷയായത് ഹോമിയോപ്പതി I Homeopathic treatment success

  Рет қаралды 99,242

Marunadan Exclusive

Marunadan Exclusive

Күн бұрын

ഒരു വയസ്സുകാരിയുടെ ശരീരം തളര്‍ന്നു..
മോഡേണ്‍ മെഡിസിന്‍ കൈയ്യൊഴിഞ്ഞു
രക്ഷകനായി ഹോമിയോപ്പതി...;
തളര്‍ന്നു പോയ കുരുന്നിന് രക്ഷയായത് ഹോമിയോപ്പതി
#homeopathy #homeopathictreatment #modernmedicine #homeopathicmedicine #homeodoctors #mr001 #me002
#me001

Пікірлер: 333
@Renurenu79969
@Renurenu79969 4 ай бұрын
ഞാനും എൻ്റെ കുടുംബവും 30 വർഷമായി ഹോമിയോ ചികിത്സ മാത്രമാണ് എടുക്കാർ ഇതുവരെ ചികിത്സിച്ച എല്ലാ രോഗങ്ങളും പൂർണമായി ബേദപെടുകയും ചെയ്തിട്ടുണ്ട്.... ചില മോഡേൺ മെഡിസിൻ ഡോക്ടേഴ്‌സ് ഹോമിയോപ്പതിയുടെ വളർച്ചയിൽ അസൂയപൂണ്ട് വെറുതെ ഹോമോരോപതിയെ കരിവാരി തേക്കാൻ ശ്രമിക്കുന്നുണ്ട്. ഇതുപോലുള്ളുള്ള വാർത്തകൾ ജനങ്ങളിൽ കൂടുതൽ പ്രചരിക്കണം. എങ്കിലേ ഹോമിയോപ്പതിയുടെ അനന്ത സാദ്ധ്യതകൾ ലോകം തിരിച്ചറിയൂ ❤❤
@girijamkurup1391
@girijamkurup1391 4 ай бұрын
എന്റെ വീടിന്റെ അടുത്ത് ഒരു കുഞ്ഞ് മരിച്ചുപോകും എന്നുപറഞ്ഞു പന്തൽ വരെ ഇട്ടതാണ്. അവിടെ നിന്നും ഒരു ഹോമിയോ ഡോക്ടർ ചികിത്സിച്ചു ഭേദമാക്കി. ഇന്നവൻ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു 🙏🙏
@ClarammaKurian-lv2ew
@ClarammaKurian-lv2ew 4 ай бұрын
ജന്മനാ കേൾവിയും സംസാരശേഷിയും ഇല്ല ഞരമ്പ് ഇല്ല എന്നാ പറയുന്നത് ഇതിനു ചികിത്സ വല്ലതും ഉണ്ടോ
@harishankar1434
@harishankar1434 4 ай бұрын
മരണത്തിന്റെ പന്തലോ താൻ എവിടത്തു karan
@PremThekkathil
@PremThekkathil 4 ай бұрын
ഹഹഹ...
@PremThekkathil
@PremThekkathil 4 ай бұрын
@@harishankar1434 അത് മരണത്തിന്റെ പന്തൽ അല്ല ബ്രോ.. നമ്മുടെ ഇവിടെ ഒക്കെ ഒരാൾ മരിച്ചാൽ അപ്പോൾ തന്നെ tarpa വലിച്ചു കെട്ടും . പന്തൽ പോലെ... അതാണ് പന്തൽ എന്നു പറയുന്നത് .. പിന്നേ കുറെ കസേര.. പിന്നേ ട്യൂബ് ബൾബ്... Ok
@radhakrishnansouparnika9950
@radhakrishnansouparnika9950 4 ай бұрын
@@PremThekkathil ഇപ്പോൾ അല്ലെ ടർപ്പായ വലിച്ചു കെട്ടുന്നത് അവർ പറഞ്ഞത് ഒന്നുടെ നോക്കു ഒരു കുട്ടി ഇപ്പോൾ വളർന്നു കല്യാണം ഒക്കെ കഴിഞ്ഞ് ജീവിക്കുന്നു എന്ന് പറയുന്നു അപ്പോൾ എത്ര വർഷം മുൻപ് ഉള്ള കാര്യം ആണ് ആ സമയം പന്തൽ ആയിരിക്കും.
@abdussalamhusainpv7246
@abdussalamhusainpv7246 4 ай бұрын
ഹോമിയോപ്പതി ചികിത്സയിലൂടെ ഈ കുഞ്ഞിൻറെ അസുഖം ഭേദമായതിൽ സന്തോഷിക്കുകയും , ഇനിയും കൂടുതൽ പേർക്ക് ഇത് ഉപയോഗപ്പെടുത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲❤️👍
@drlathamanohar8389
@drlathamanohar8389 4 ай бұрын
ഹോമിയോപതി മരുന്നുകൾ കൊണ്ട് ഇതുപോലെ പല അസുഖങ്ങൾക്കും വളരെ പ്രയോജനം ചെയ്യുന്നുണ്ട്. ജനങ്ങൾ മനസിലാക്കി പ്രയോജനപ്പെടുത്തുക
@Jayavinod687
@Jayavinod687 4 ай бұрын
വളരെ സന്തോഷം തരുന്ന വാർത്ത ആ കുഞ്ഞിനും വാർത്ത ഞങ്ങൾ ക്കായി പങ്ക് വച്ചവർക്കും നല്ലത് വരട്ടെ
@sojanap1459
@sojanap1459 4 ай бұрын
ഹോമിയോ മെഡിസിൻ വളരെ ഉപകാരപ്രദമാണ് ചില ആളുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വേദനാജനകമാണ്
@drbindhu5864
@drbindhu5864 4 ай бұрын
ഹോമിയോപ്പത്തിയുടെ അനന്ത സാധ്യതകൾ ജനങ്ങൾ തിരിച്ചറിയട്ടെ
@rajanl738
@rajanl738 4 ай бұрын
ഞാൻ 25 വർഷമായി ഹോമിയോ കഴിക്കുന്നു. എല്ലാവർക്കും ഹോമിയോ ഉപയോഗിച്ചു നോക്കാം
@girijasuresh4709
@girijasuresh4709 4 ай бұрын
Name of a good homeo doctor in TVM
@Renurenu79969
@Renurenu79969 4 ай бұрын
Govt. Homeo medical College manacaud ...avde surgery dept Dr Ajaykumar Babu​@@girijasuresh4709
@sujith3977
@sujith3977 4 ай бұрын
ഞാനും 👍👍👍
@ThomasMathewMathew-g6x
@ThomasMathewMathew-g6x 4 ай бұрын
ഞാൻ ഹോമിയോ ഉപയോഗിക്കുന്ന ആളാ 👍
@OstinThomas
@OstinThomas 4 ай бұрын
ഈ ഡോക്ടറുടെ ഫോൺ നമ്പറും ഡീറ്റൈൽസും മറ്റുള്ളവർക്ക് പ്രയോജനപ്പെടാൻ നൽകുന്നത് നന്നായിരിക്കും 🧡💚💙💜💜
@Shanava786
@Shanava786 4 ай бұрын
ഹോമിയോയിൽ തീർച്ചയായും ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം.
@sgkrishna5219
@sgkrishna5219 4 ай бұрын
കോട്ടയം കുറിച്ചിയിൽ ജില്ലാ ഹോമിയോ ഹോസ്പിറ്റൽ ഉണ്ട്. നല്ല ഹോസ്പിറ്റൽ ആണ്.
@sujathat.s9531
@sujathat.s9531 4 ай бұрын
In my experience homeopathy is Highly effective medicine especially for infections People are not aware this Thank you marunadan
@vinivini4960
@vinivini4960 4 ай бұрын
ഹോമിയോപ്പതി വളരെ നല്ല ചികിത്സാ രീതിയാണ് കുറച്ച് ക്ഷമ വേണം എന്നേയുള്ളൂ കുറഞ്ഞ ചിലവും വരുന്നുള്ളൂ എന്റെ കാലിന്റെ ഉപ്പൂറ്റി നിലത്ത് കുത്താൻ പറ്റാത്ത അത്ര വേദനയായിരുന്നു ഏകദേശം ഒരു എട്ടു മാസത്തോളം മരുന്നു കുടിച്ച് പൂർണ്ണമായും സുഖപ്പെട്ടിട്ട് ഇപ്പോൾ രണ്ടുവർഷം ആവുന്നു
@royjoseph8994
@royjoseph8994 3 ай бұрын
കുറഞ്ഞ ചിലവിൽ... രോഗങ്ങളിൽ നിന്നും പരിപൂർണ.. മുക്തി... അതാണ് ഹോമിയോ.. എന്റെ അനുഭവം,.
@dr.manojgs338
@dr.manojgs338 4 ай бұрын
സമൂഹം തിരിച്ചറിയട്ടെ
@mittymaryvarghese2916
@mittymaryvarghese2916 4 ай бұрын
Homeopathic medicine best annuu. 2018 muthal ente monu kodukunnu
@JunaidM-g5v
@JunaidM-g5v 4 ай бұрын
ഹോമിയോ കഴിക്കു അലോപ്പതി ഒഴിവാക്കു 😍🥰🥰
@krishnakumarap7572
@krishnakumarap7572 4 ай бұрын
Yes modern medicine are effective in emergency cases certain things are to be kept away from child and children
@leelammapaul7127
@leelammapaul7127 4 ай бұрын
ഞാൻ ഇരുപതിമുന് വർഷം ഹോമിയോ ഉപയോഗിക്കുന്നു
@radhakrishnansouparnika9950
@radhakrishnansouparnika9950 4 ай бұрын
ഹോമിയോ ആയുർവേദം ഇതെല്ലാം ശരിയല്ല എന്ന് പറഞ്ഞു വീഡിയോ ഇടുന്ന ഒരു മൊട്ട ഉണ്ട് അയാൾക് സമർപ്പിക്കുന്നു ഈ വീഡിയോ.
@Resu928
@Resu928 4 ай бұрын
അവനും അവൻ്റെ മക്കളും ഹോമിയോയും ആയുർവേധവുമൊക്കെ ആയിരിക്കും കഴിക്കുക
@MeChRiZz92
@MeChRiZz92 4 ай бұрын
അതാരാണ് ?
@LK-nt2mi
@LK-nt2mi 4 ай бұрын
Correct
@alpha_of_alpha
@alpha_of_alpha 3 ай бұрын
I am one of the patients of Dr. Yahia He is 👌🏻
@anuanuz3959
@anuanuz3959 3 ай бұрын
ഹോമിയോ ചില അസുഖങ്ങൾ സാവധാനം മാറുകയൊള്ളു നല്ല ക്ഷമ വേണം, അവർ പറയുന്ന രീതിയിൽ മെഡിസിൻ കഴിക്കണം, ഞാൻ allopothiyekal ഹോമിയോ കൂടുതൽ ഉപയോഗിക്കർ, ന്റെ കസിന്ന് ബ്ലഡിലെ പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്ന അസുഖം ആണ് അലോപൊത്തി dr പറഞ്ഞത് avar തെരുന്ന മെഡിസിൻ കണ്ടീന്യൂ ചെയ്താൽ കുറച്ചു വർഷം കഴിയുമ്പോൾ അവളുടെ കിഡ്‌നി, കണ്ണ്, അങ്ങനെ പലതും അടിച്ചു പോകും എന്ന് അവൾക് ee രോഗം വരുമ്പോൾ 29വയസ് ആയിരുന്നു 35 വയസ് ആകുമ്പോഴേക്കും dr പറഞ്ഞ സൈഡ് എഫക്ട് കാണും എന്ന് അത്കൊണ്ട് മറ്റു വല്ല ചികിത്സ രീതിയിലേക്കു മാറാൻ dr നല്ല മനുഷ്യൻ ആയത് കൊണ്ട് തുറന്നു പറഞ്ഞു അവൾ ഇപ്പോൾ 3വർഷം ആയി ഹോമിയോ മെഡിസിൻ കഴിക്കുന്നു oru പ്രശ്നം ഇല്ല.
@abdussalamceeyes9851
@abdussalamceeyes9851 4 ай бұрын
അതാണ് ഹോമിയോപ്പതി! അനുഭവിച്ചവർക്കേ അത്ഭുതം ബോധ്യപ്പെടൂ. ഡോ.യഹ്യക്കും ഹോമിയോപ്പതിക്കും അഭിനന്ദനങ്ങൾ!
@dr.radhakrishnan941
@dr.radhakrishnan941 Ай бұрын
പ്രിയ മറുനാടാ പ്രവചനങ്ങൾ നടത്താതെ ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ പ്രക്ഷേപണം ചെയ്യുക. നന്ദി.
@pratz4156
@pratz4156 4 ай бұрын
I go to Aurum Homoeopathic Speciality Clinic in Calicut. There are two experienced lady doctors. It is near Calicut Medical College.
@dr.vrindavinod5543
@dr.vrindavinod5543 4 ай бұрын
Doctor Hats off u 🔥
@sasidharank1499
@sasidharank1499 4 ай бұрын
Ayervidhyam Homeo ithu randu powerful aanu
@VinithaMurugan-i8w
@VinithaMurugan-i8w 4 ай бұрын
Simila Similibus kastur, samam samena shanthi. Homeopath and Ayurveda tells same.
@kavithanarayanan4216
@kavithanarayanan4216 4 ай бұрын
ഞാൻ തീരെ കുട്ടിയായിരിക്കുമ്പോൾ മുതൽ അസുഖങ്ങൾക്ക് ഇപ്പോഴും ഹോമിയോ മരുന്നാണ് ഉപയോഗിക്കുന്നത്.
@sujathamathew1511
@sujathamathew1511 4 ай бұрын
This message must reach to the public .& health minister
@harishrihomoeopathy3818
@harishrihomoeopathy3818 4 ай бұрын
ഹോമിയോപതി ഡോക്ടർമാർക്ക് ഇത് അത്ഭുതം അല്ല. മറ്റുള്ളവർക്ക് ആയിരിക്കാം. Congratulations Dr❤
@Haseera-w8c
@Haseera-w8c 3 ай бұрын
Janithakamaya problem ulla kazhuth urakkatha nadakkatha kuttikk avide treatment undaavumooo... mayopathy enna asugamaanu kuttikk...5 vayassayi 😢
@shivajishiv246
@shivajishiv246 4 ай бұрын
Aani rogathinu nalla marunnundu homeo. Poornamayum marum
@raghavankuttykv1343
@raghavankuttykv1343 4 ай бұрын
Manushyan modetn medicine upekshichal.mathrame rakshapedukayullu.
@nirmalabalakrishnan4120
@nirmalabalakrishnan4120 4 ай бұрын
ഐ എം എ കേൾക്കേണ്ട. അറസ്റ്റ് ചെയ്യും. ഹോമിയോ പ്പതിയെ ആക്ഷേപിക്കുന്നതാണ് അവരുടെ ജോലി. എന്തായാലും ഈ വീഡിയോ , ഹോമിയോയെ തള്ളി പറയുന്നവർ കാണണം.
@helium369
@helium369 4 ай бұрын
Good News
@snehalchelembra
@snehalchelembra 4 ай бұрын
God blessed you 🙏
@mysoullife39
@mysoullife39 4 ай бұрын
Ella kuttikalkum ingane aanaloo vaccination edukkunathu ..avar orumichi edukkan parayumm
@jisnavarghese9705
@jisnavarghese9705 3 ай бұрын
Thank God
@sindhushaji958
@sindhushaji958 3 ай бұрын
ഈ ഡോക്ടറുടെ ക്ലിനിക് ന്റെ address തരാമോ 🙏
@mininadakkavil3415
@mininadakkavil3415 4 ай бұрын
Thyroid nodules elladhakkamo pls replay
@suchethakk2415
@suchethakk2415 3 ай бұрын
ഈ ഹോസ്പിറ്റൽ എവിടെ യാണ്
@srilakshmyjayakumar3115
@srilakshmyjayakumar3115 4 ай бұрын
👍
@hannahyasmin3587
@hannahyasmin3587 4 ай бұрын
Wat will be the reaction of pedestrians who treated her before ?
@farsanaap4649
@farsanaap4649 3 ай бұрын
ഇന്ന് ഹോസ്പിറ്റൽ dr മാർ എല്ലാം നമ്മെളെ ജീവൻ കൊണ്ട് അമ്മനം ആടുകയാണ് മരിക്കും എന്ന് ഉറപ്പില്ല രോഗിയെ 10 ഉം 15 ഉം ദിവസം venthi ലെറ്ററിലും ഐസിയുവിലും കിടത്തി ചൂഷണം ചെയ്യുകയാ ണ് ഓരോ മരുന്നും കുടിക്കുമ്പോള് മറ്റൊരു അസുഗം വരാൻ സാധ്യത കൂടുതൽ ആണ് പനി വരുമ്പോൾ നാം പരസറ്റമോൾ കഴിക്കുന്നു ഒരിക്കലും ചെയ്യരുത് അത് വളെരെ dainjer ഗുളിക യാണ് ഗുളിക കമ്പനികൾ ലക്ഷങ്ങൾ dr മാർക്ക്‌ കിമ്പളം കൊടുക്കുന്നു അപ്പോൾ അവശ്യം ഇല്ലാതെ തന്നെ നമുക്ക് dr അത് കുടിക്കാൻ തരുന്നു നമ്മൾ മറ്റൊരു രോഗത്തിന് അടിമ പെടുന്നു
@DevalalVk
@DevalalVk 4 ай бұрын
ഹോമിയോയിലും ,ആയുർവേദത്തിലും ഒക്കെ എന്തിനും മരുന്നുണ്ട് ,പക്ഷെ അറിവുള്ള ചികിത്സകരില്ല
@geethakumari771
@geethakumari771 4 ай бұрын
Original German medicine is best.
@Time_pass549
@Time_pass549 4 ай бұрын
ആശുപത്രിക്ക് എതിരെ കേസ് എടുക്കണം.... ഏതാണ് ആ ആശുപത്രി...😡😡😡😡 അവരെ വെറുതെ വിടാന് പാടില്ല....
@BinduThomaskutty
@BinduThomaskutty 4 ай бұрын
💚🙏💚
@varghesekv8990
@varghesekv8990 4 ай бұрын
ഒരാളും ഇനി വാക്സിനേഷൻ എടുക്കാനും പാടില്ല
@idaraisa
@idaraisa 4 ай бұрын
👍👍
@mujahidbasheer6741
@mujahidbasheer6741 4 ай бұрын
ഈ ഹോസ്പിറ്റൽ എവിടെ ആലുവയിൽ നമ്പർ ഉണ്ടോ
@funlife88
@funlife88 4 ай бұрын
Dr yahiya wellness clinic ഗൂഗിൾ സെർച്ച്
@anasaj7668
@anasaj7668 Ай бұрын
Homiyo കൊണ്ട് മാറിയ ഒരു വെക്തിയാണ് ഞാൻ
@rosilyjoseph8805
@rosilyjoseph8805 4 ай бұрын
Sir Muscle weakness nu enthegilum treat ment undo Some times nadakkumbol vizharum und Doctor nte number tharavo
@user-xx7hw2wg3i
@user-xx7hw2wg3i 4 ай бұрын
❤️❤️❤️❤️❤️🥰🥰🥰🥰🥰
@bindusunil3502
@bindusunil3502 4 ай бұрын
25 വർഷമായി ഹോമിയോ മരുന്നാണ് കഴിക്കുന്നത്.
@realistic2023
@realistic2023 4 ай бұрын
We need visible results when we take medication. Not just hope, that the medication may or may not work. Homeopathy is not a dependable medicine at all. It may work or it may not work.
@ittyci7812
@ittyci7812 4 ай бұрын
It will surely works with a good Homoeopathic doctot
@MrVcmichael
@MrVcmichael 4 ай бұрын
I know cases where some youngsters are cured from depression with the help of homoeopathy. They were under treatment by well known psychiatric doctors.
@Knowledge_Wave813
@Knowledge_Wave813 4 ай бұрын
Even King Charles of UK is taking homeo medicine. Check out the news.
@Master80644
@Master80644 Ай бұрын
R രവിചന്ദ്രൻ എന്ന യുക്തിവാദി ഇത് കേൾക്കേണ്ട 😂😂😂😂😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 ай бұрын
ഓരോ ആളുകൾക്കും ഓരോ അനുഭവം അത് പാടില്ല മരുന്നാണങ്കിൽ ഏവർകുംഒരു പോലെ എഫെക്റ്റ് ഉണ്ടാകണം പെൻസിലിൻ പോലെ പാരാസിറ്റമോൾ പോലെ
@ittyci7812
@ittyci7812 4 ай бұрын
Paracetamol combinations banned in many countries Drugs banned in other countries, still prevailing in India, a vital matter of concern-A narrative review Sangeetha, R; Charan, Sai K.V; Santana, B. N; Kumari, M; Murali, P; Priya, G Hema Author Information Journal of Dr. NTR University of Health Sciences 11(4):p 259-
@susammacheriyan7008
@susammacheriyan7008 4 ай бұрын
ഹോമിയോപ്പതിയിൽ രോഗത്തെ അല്ല സ്നേഹിതാ ചികിത്സിക്കുന്നത് രോഗിയെയാണ്
@comment7453
@comment7453 4 ай бұрын
ഹോമിയോപതിയിൽ ആസ്ത്മ ക്കു പറ്റിയ ഏറ്റവും നല്ല മരുന്ന് "ബ്ലാറ്റ ഓറിയന്റലിസ്" ആണെന്ന് തോന്നുന്നു. 100 % പാറ്റ.. പിഴിഞ്ഞ് ഉണ്ടാക്കുന്നത്
@jyothilekshmikc4757
@jyothilekshmikc4757 4 ай бұрын
Asthma ക്ക് ഒത്തിരി മരുന്നുകളുണ്ട് ഹോമിയോയിൽ .......
@varghesekv8990
@varghesekv8990 4 ай бұрын
മോഡേൺ ചികിത്സാ നല്ലതല്ല എന്ന് തന്നെ നീ പണഞ്ഞാൽ മതി..... എല്ലാ അസുഖത്തിനും ഹോമിയോയിൽ പോയാൽ പോര ഡോക്ടർ യഹിയയുടെ അടുത്ത് തന്നെ പോണം.. ലോകത്തിൽ വേറെ ആർക്കും ഈ ചികിത്സ അറിയില്ല
@freedos2220
@freedos2220 3 ай бұрын
എന്ത് വ്യാജവാർത്ത പ്രചരിപ്പിച്ചാലും ഹോമിയോ രക്ഷപ്പെടില്ല, 😂ഉറപ്പ് .
@haribabuk5063
@haribabuk5063 4 ай бұрын
ചികിത്സയുടെ പ്രധാന ഭാഗം modern medicine ൽ കഴിഞ്ഞു, ഫിസിയോ തെറാപ്പി ഉപ ചികിത്സയാണ്,
@prassannakumar7132
@prassannakumar7132 4 ай бұрын
രവിചന്ദ്രൻ മാസ്റ്റർ അറിയണ്ട.
@helium369
@helium369 4 ай бұрын
𝙿𝚕𝚎𝚊𝚜𝚎 𝚖𝚊𝚔𝚎 𝚝𝚑𝚒𝚜 𝚟𝚒𝚍𝚎𝚘 𝚟𝚒𝚛𝚊𝚕
@drvishnu9196
@drvishnu9196 4 ай бұрын
kzbin.info/www/bejne/jJDSfJdtir6MhMUsi=CHEm46ousE9jggWQ Another Mohanan vaidyar
@girijapm8993
@girijapm8993 4 ай бұрын
എനിക്ക് വിശ്വാസമാണ് .എൻ്റെ കുട്ടികൾ ആസ്ത്മ രോഗത്തിൽ നിന്നും രക്ഷ പെട്ടത് ഹോമിയോ ചികിത്സ.കൊണ്ടാണ് ഇന്ന് 30ഉം.33ും വയസ്സ് ആയി അവർക്ക് ഒരു കുഴപ്പവും ഇല്ല ഇന്നും എന്തിനും അവരും കുട്ടികളും ഹോമിയോ ചികിത്സ ആണ്..
@arunrobinsonarrobinson2129
@arunrobinsonarrobinson2129 4 ай бұрын
Evidaa
@faseelajamalfasi2652
@faseelajamalfasi2652 Ай бұрын
Blata orientals ആണോ കഴിച്ചത്.
@PrasannaKumar-iv5pl
@PrasannaKumar-iv5pl 4 ай бұрын
ഞാനും ഹോമിയോ മരുന്നാണ് ഉപയോഗിക്കുന്നത്, തൈറോയ്ഡ്, വാത സംബന്ധമായ അസുഖങ്ങൾക്ക് എനിക്ക് നല്ല മാറ്റമുണ്ട്.
@Jayavinod687
@Jayavinod687 4 ай бұрын
യഹിയ കേരളം മുഴുവൻ അറിയപ്പെടട്ടെ താങ്ക്സ് സാർ
@drjayasreems1967
@drjayasreems1967 4 ай бұрын
ആലോപ്പതി ചികിത്സ ഒരു രോഗത്തിന്റെയും അവസാന ചികിത്സ അല്ല ഒരു ചികിത്സ ഫലി ച്ചില്ലെങ്കിൽ മറ്റു ചികിത്സ ശാഖ കളിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് നോക്കണം. ഒരു ചികിത്സ ശാസ്ത്രവും ഒരു രോഗത്തിന്റെ അവസാന വാക്കല്ല... ഇവർ ഹോമിയോപതി മരുന്നുകൾ സ്വീകരിച്ച കാരണം ആ കുട്ടി മിടുക്കിയായി ഓടിനടക്കുന്നു. ഇതുപോലെ ഒത്തിരി കാര്യങ്ങൾ ഹോമിയോ മരുന്നുകൾ കൊണ്ട് സാധിക്കുന്നു... Homeooathy മരുന്നുകൾ കൊണ്ട് , മാറുകയില്ല എന്ന് ആലോപ്പാത്തി വിധിയെഴുതിയ ഒത്തിരി അസുഖങ്ങൾ മാറ്റാൻ സാധിക്കും
@raghavankuttykv1343
@raghavankuttykv1343 4 ай бұрын
Valare sariyanu.
@Time_pass549
@Time_pass549 4 ай бұрын
ആരിഫ് ഹുസൈനും കൂടി ഇത് പറഞ്ഞ് കൊടുക്കണം....
@SureshP-vg4so
@SureshP-vg4so 4 ай бұрын
❤🌹🌹❤️
@nandhakishor103
@nandhakishor103 2 ай бұрын
ഉടായിപ്പ്
@gangadharanaril2440
@gangadharanaril2440 4 ай бұрын
പൂർണ ആരോഗ്യത്തോടെ കഴിയട്ടെ നല്ല വാർത്ത
@mythoughtsaswords
@mythoughtsaswords 4 ай бұрын
ഈ വീഡിയോ ആരെങ്കിലും Arif Hussain Theruvath- ന് അയച്ചു കൊടുത്തെങ്കിൽ ! With a few exception almost all present day Allopathy Doctors treat only for money
@rejeevmohan8705
@rejeevmohan8705 4 ай бұрын
Angerude caption kandayirunnu home medicine ne patti 😂 keri nokanam entha ennu
@sathibaij5295
@sathibaij5295 4 ай бұрын
വളരെ മോശമായിട്ടാണ് അവതരിപ്പിച്ചത്. ആളെ കൊല്ലി മെഡിസിൻന്നാണ്, paranjathu
@GeorgeKS-p6e
@GeorgeKS-p6e 4 ай бұрын
അനുഭവ ജ്ഞാനത്തെ വെള്ള പൂശലായി കാണേണ്ടതില്ല അലോപ്പതി അവസാന വാക്കല്ല എന്നറിയണം
@mychioce
@mychioce 4 ай бұрын
ഹോമിയോ മരുന്നിനെയും, ഹോമിയോ ചികിത്സയെ കുറ്റം പറയുന്നവർക്കായി സമർപ്പിക്കുന്നു.
@Time_pass549
@Time_pass549 4 ай бұрын
ആരിഫ് ഹുസൈന് സമ്മതിക്കില്ല....
@abduljabbarkk9466
@abduljabbarkk9466 3 ай бұрын
ഞാനും എന്റെ കുടുംബവും ഹോമിയോ തന്നെ അവിടെ നിന്ന് പല കേൻസർ രോഗി കൾക്ക് വരെ പൂർണമായി മാറിയത് ഞങ്ങൾ ഒക്കെ അറിയാം ശാസം മുട്ട് അലർജി വേറെ കുറെ അസുഖം ഉണ്ടായിട്ട് മെഡിക്കൽ കോളേജിൽ കാണിച്ചു പുറത്ത് നിന്നും മരുന്ന് വാങ്ങണം ബി സുഖവും ഇല്ല അതൊക്കെ നിറുത്തി അൽഹംദുലില്ലാഹ് ഹോമിയോ കുടിക്കുന്നു ഇപ്പോൾ നല്ല സുഖം ഉണ്ട് മോൻ വീണു ചെറിയ കുട്ടിയല്ലേ 6 പല്ലുകൾ ആടി ഇപ്പോൾ പറിക്കണം പറഞ്ഞു ഡോക്ടർ ഞാൻ ഹോമിയോ പോയി ഞരമ്പ് നശിച്ച നീല നിറവും പൊളിഞ്ഞിരുന്നു ആപ്പല്ല് പറി ക്കണ്ട ഞരമ്പ് ഉറക്കാൻ മരുന്ന് തരാം ഡോക്ടർ പറഞ്ഞു പല്ല് ഡോക്ടർ അപ്പൊ തന്നെ എടുക്കാൻപറഞ്ഞതാ രാത്രി കുട്ടി ഉറങ്ങിയാൽ തട്ടി പല്ല് പോരും വിചാരിച്ചു ഉറങ്ങാതെ കാവൽ നിൽക്കും പറഞ്ഞു വന്ന പല്ലുകലും ആണ് നമ്മുടെ ഹോമിയോ മരുന്ന് കൊണ്ട് പൂർണ ശിഫ അല്ലാഹു തന്നു അൽഹംദുലില്ലാഹ് ഒരുപാട് അനുഭവം ഉള്ളത് കൊണ്ട് പറയാ ബുദ്ധിമുട്ട് അയി നിൽക്കുന്നവർ അറിഞ്ഞാൽ ഉബകാരം ആവും അല്ലോ പറയാതിരിക്കാൻ കഴി യുന്നില്ല
@terleenm1
@terleenm1 4 ай бұрын
ഹോമിയോ പവർഫുൾ ആണെന്ന് ഇപ്പൊൾ കുറച്ച്പേർക്കെങ്കിലും മനസ്സിലായി തുടങ്ങി എന്ന് തോന്നുന്നു
@Naveen-KS91
@Naveen-KS91 4 ай бұрын
അലര്ജി അസ്തമ ചർമ്മ രോഗങ്ങൾ എന്നിവർക്ക് ഹോമിയോ best ആണ്.
@georgeml1966
@georgeml1966 4 ай бұрын
ഹോമിയോയെപുച്ഛിക്കുന്ന യുക്തിവാദിയായ എല്ലാമറിയുന്ന ബുദ്ധിമാനെന്ന് നടിക്കുന്ന ശ്രീ. സി.രവിചന്ദ്രന് ഇത് അയച്ചുകൊടുത്താൽ നന്നായിരുന്നു. നമ്മുടെ അറിവുകളൊക്കെ പരിമിതങ്ങളാണ് ഓരോ മേഖലയ്ക്കും അതിൻറെതായ സംഭാവനകൾ ഉണ്ട്.എല്ലാം തന്നെയാണ് ഉണ്ടായത് എന്നും ദൈവമില്ല എന്നും അദ്ദേഹം പ്രചരിപ്പിക്കുന്നത് കുറച്ചറിവുണ്ട് എന്നാൽ ആ അറിവ് പരിമിതമാണെന്നാണ് ഇത് തെളിയിക്കുന്നത്.
@GreeshmasarathGreeshma
@GreeshmasarathGreeshma 4 ай бұрын
ഹോസ്പിറ്റലിൽ കുഞ്ഞുങ്ങളെ വാക്‌സിനേഷൻ എടുക്കാൻ കൊണ്ടുപോയാൽ ഡ്യൂട്ടിയിൽ ഉള്ളവർ കുഞ്ഞുങ്ങളെ ശ്രദ്ധിക്കില്ല അവർക്ക് തോന്നുന്നത് ചെയ്യും, ഓരോ കുഞ്ഞുങ്ങളെയും അപകടത്തിൽ ൽ ആക്കുന്നത് ഇവരാണ്
@krishnamehar8084
@krishnamehar8084 4 ай бұрын
സത്യം എന്റെ സഹോദരനെ രക്ഷിച്ചതും ഹോമിയോ ഡോക്ടർ ആണ്. സകല ഹോസ്പിറ്റലുകാരും കൈ ഒഴിഞ്ഞ കേസ് ആണ്.
@vishnukeerthi1254
@vishnukeerthi1254 3 ай бұрын
സഹോദരന് എന്താരുന്നു അസുഖം
@SibyMathew-g5y
@SibyMathew-g5y 4 ай бұрын
ഈ ഹോമിയോ ഡോക്ടർ സൂക്ഷിച്ചോ ആലോപ്പതി മാഫിയ തട്ടാൻ സാധ്യത ഉണ്ട്
@akhilk4232
@akhilk4232 4 ай бұрын
Apm homeo maafiya alle😂
@vijayabanking
@vijayabanking 4 ай бұрын
❤❤❤പെൻ്റൊവാലൻ വാക്സിൻ കൊടുത്ത എൻ്റെ കുട്ടിക്കും ഇതായിരുന്നു അവസ്ഥ . ഇപ്പോ കുട്ടി വലുതായപ്പോഴാണ് ഓട്ടിസമായി എന്ന് മനസ്സിലായത്. ആദ്യം എനിക്കും ഫിക്സ് വരാൻ കാരണം മനസ്സിലായില്ല. പക്ഷേ വാക്സിൻ എടുത്ത അന്ന് മുതലാണ് ഇത് സംഭവിച്ചതെന്ന് മനസ്സിലായത്.😢😢
@ranimathunny1242
@ranimathunny1242 4 ай бұрын
Homeo medicine is very effective. But we must find sincere doctors
@lizaxh_8
@lizaxh_8 4 ай бұрын
ഞാൻ അലർജിക് വേണ്ടിഹോമിയോ ട്രീറ്റ്മെന്റ് ചെയ്തു പൂർണം ആയി മാറി
@zeenathunnisak1205
@zeenathunnisak1205 3 ай бұрын
മോഡേൺ മെസിസി നിൽ ഒന്നിനും മരുന്നില്ല മാത്രമല്ല ആ മരുന്നിന്റെ side effect ആവാം കുട്ടിയെ തളർത്തിയത്. ഞങ്ങളാരും ഇത് വരെ കൊലോപ്പതി ! മരുന്ന കഴിച്ചിട്ടില്ല
@VishnuMohan-di9zp
@VishnuMohan-di9zp 3 ай бұрын
Enik mariya asukangal 1.hairfall 2.ED 3.indigetion
@bindhuxavier6123
@bindhuxavier6123 4 ай бұрын
ക്യാൻസർ രോഗം തേർഡ് സ്റ്റേജ് വരെ ഹോമിയോപ്പതി കൊണ്ട് മാറുന്നു. സൈഡ് എഫക്റ്റുമില്ല
@jithingeorge43
@jithingeorge43 4 ай бұрын
Ethenkilum homeo doctor number undo please .cancer nu
@bindhuxavier6123
@bindhuxavier6123 4 ай бұрын
ചോറ്റാനിക്കര ഗവ. ഹോസ്പിറ്റൽ ക്യാൻസർ ചികിത്സ ഉണ്ട്. കലൂരിൽ ( കൊച്ചി) ഉണ്ട്. ഗൂഗിൾ സേർച്ച് ചെയ്താൽ മതി. പിന്നെ മലപ്പുറത്ത് ഉണ്ട്. പേരറിയില്ല. ഹോമിയോ ഡോക്ടേഴ്സിനോട് ചോദിച്ചാൽ അറിയാം. എന്റെ അമ്മയ്ക്ക് കാൻസർ 5th സ്റ്റേജ് ആണ്. ചാൻസ് കുറവായതിനാൽ പറവൂർ പെരുമ്പടന്നയിൽ ഒരു കന്യാസ്ത്രീ ഹോമിയോ ഡോക്ടറുടെ ചികിത്സയിലാണ്. അമ്മ ഇപ്പോൾ എന്നും പള്ളിയിലും മറ്റും പോകുന്നു. മറ്റു പ്രശ്നങ്ങളൊന്നും തൽക്കാലം ഇല്ല.
@harshahaneesh3088
@harshahaneesh3088 4 ай бұрын
Homeoyil marunnundo. Mattu asugagalk homeo medicine undennu ariyam pakshe eth....athra naal aayittu amma marunnu kazikkunnu
@krishnakumarap7572
@krishnakumarap7572 4 ай бұрын
Dr ur brave and a big salute,i have been using homeopathy since 1989
@sojanap1459
@sojanap1459 4 ай бұрын
ഹോമിയോ മെഡിസിൻ കഴിഞ്ഞ 25 വർഷമായി ഞാനും കുടുംബവും കഴിക്കുന്നു അതിനിടയിൽ ഒരിക്കൽ പോലും അലോപ്പതി കഴിക്കേണ്ടിവന്നിട്ടില്ല
@PriyankaDeviM-ve5db
@PriyankaDeviM-ve5db 4 ай бұрын
Modern medicine kai ozhinjal mattu systemsil treatment undo ennu parisodhikanam.modern medicine kai vitta pala patientsum innu ayurveda,homeo angane mattu systemile treatment kondu cure aayavarum undu.
@sreelathakurup8316
@sreelathakurup8316 4 ай бұрын
എനിക്ക് rhomatoid arthrits കുറഞ്ഞു കിട്ടി.ഇപ്പോൾ വേദന ഇല്ല.
@ashakumarir7563
@ashakumarir7563 4 ай бұрын
എവിടെ ആണ് ട്രീറ്റ്മെന്റ് ചെയ്തത് pls അഡ്രസ് തരുമോ
@Unknown.1619
@Unknown.1619 4 ай бұрын
Kollam government hospital thevalli suparanu j​@@ashakumarir7563
@SwapnaJayachandran
@SwapnaJayachandran 4 ай бұрын
Please give the details
@jeetube71
@jeetube71 4 ай бұрын
ഡോക്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ... 🙏
@Cskbnnnm
@Cskbnnnm 4 ай бұрын
Mbbs and alopthy 98% bussiness anu.... Avar onnum angeekarikilla atheist kalum undu koode
@josem.k5161
@josem.k5161 4 ай бұрын
ഹോമിയോ സൈഡ് എഫക്ട് ഇല്ലാത്ത നല്ല ചികിത്സയാണ് ഇരുനെതിരെ ആധുനീക വൈദ്യശാസ്ത്ര പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് കച്ചവടമാഫിയാ നന്നായിട്ട് പണിയെടുക്കുന്നുണ്ട് ഞാൻ ഇതുവരെയും ഇംഗ്ലീഷ് മെഡിസിൻ ഉപയോഗിച്ചിട്ടില്ല. 60 വർഷമായി ഹോമിയോ ഉപയോഗിക്കുന്നു.
@AbdulrazhackCK
@AbdulrazhackCK 4 ай бұрын
ക്യാൻസർ ഉറപ്പായും ഹോമിയോ മരുന്നുകൊണ്ടുമാറും '
@harshahaneesh3088
@harshahaneesh3088 4 ай бұрын
Sathyano
@PriyankaDeviM-ve5db
@PriyankaDeviM-ve5db 4 ай бұрын
Modern medicine orikalum oru avasanamalla
@Gracer-nl7oh4mu6q
@Gracer-nl7oh4mu6q 4 ай бұрын
Yes, homeopathy orupadu asughagalkku nannathanu.. especially for infertility..skin diseases.. platelets count kudan, enighane ella thinum valare effective anu,anubavam undu..,
@SudhanKp
@SudhanKp 4 ай бұрын
ഡോക്ടർ സാർ ദൈയ്‌വം അനുഗ്രഹിക്കട്ടെ
@su84713
@su84713 4 ай бұрын
ഹോമിയോ സൂപ്പർ അല്ലേ. ഞങ്ങളുടെ മക്കൾക്കൾക്ക് ജനിച്ച കാലം മുതൽ കൊടുക്കുന്നു. സൂപ്പർ മരുന്നാ കൊറോണാ സമയത് കഴിച്ച പ്രതിരോധ മരുന്ന് സൂപർ കൊറോണ വരെയും രഹസ്യമായി ചികിത്സിച്ച് മാറ്റിയ ഡോക്ടർമാർ ഉണ്ട്. തലവലുതാകുന്ന അസുഖം ഉള്ള കുട്ടികൾക്ക് ഒന്നാന്തര മരുന്നുണ്ട് ഹോമിയോയിൽ പൂർണ്ണമായി മായി മാറും തല ചുരുങ്ങി സാധാരണ നിലയിൽ ആകും.... പിന്നെ ആർക്കും വിശ്വാസമില്ല ക്ഷമയും ഇല്ല... കൊറോണാ വാക്സിനേഷൻ്റെ വിഷം കളയാൻ ഹോമിയോയിൽ സൂപ്പർ മരുന്നുകൾ ഉണ്ട് .... ആരോട് പറയാൻ ആര് വിശ്വസിക്കാൻ ...... എന്തായാലും നൂറ് ശതമാനവും ഞാൻ വിശ്വസിക്കുന്നു...
@ninishamk4532
@ninishamk4532 4 ай бұрын
❤❤❤
@wateraquafuturesolar5771
@wateraquafuturesolar5771 4 ай бұрын
Evidayani
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 55 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,9 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН