തടസ്സമായത് ആരായിരുന്നു

  Рет қаралды 9,779

ARIVIN POONILAAV Abu Hiba Ashrafi Payyoli

ARIVIN POONILAAV Abu Hiba Ashrafi Payyoli

Күн бұрын

കാന്തപുരം ഉസ്താദിനെ തെറ്റിദ്ധരിപ്പിച്ച് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് #VoiceOfAbuHibaAshrafiPayyoli#ArivinP00nilvLive#
നിങ്ങൾക്ക് ആത്മീയ ചികിത്സ സംബന്ധിച്ചും മറ്റു ഇസ്ലാമിക അറിവുകൾക്കും Search ൽ typ ചെയ്ത് അതിന്റെ കൂടെ Arivin Poonilav Abu Hiba Ashrafi എന്ന് ചേർക്കുക നിങ്ങൾ അന്വേഷിക്കുന്നത് ലഭിക്കുന്നതാണ് കൂടുതൽ അറിയാൻ 7510485237 എന്ന നമ്പറിൽ ബന്ധപ്പെടുക 😊

Пікірлер: 31
@AboobackerSidheeq-b9v
@AboobackerSidheeq-b9v 8 күн бұрын
Ap ഉസ്താദ് പുത്തൻപ്രസ്ഥാനം വിഭാഗത്തിന്റെ പേടി സ്വപ്നം
@muhammadrafeek8500
@muhammadrafeek8500 7 күн бұрын
കണ്ണിയ്യത് ഉസ്താതിന്റെ ആ ദുഅഃ ഇപ്പോൾ ആർക്കാണ് ഫലിച്ചത് എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലായി തുടങ്ങി
@abdulnasir9619
@abdulnasir9619 3 күн бұрын
ഫൈസിക് നിലനിൽപ് നഷ്ടപെ 'ട്ട് തുടങ്ങി എന്നതിനുള്ള തെളിവാണ് മറ്റൊരു കുതത്രവുമായി യുള്ള ഈ പ്രത്യേഷപെടൽ
@zakariyazaak6100
@zakariyazaak6100 7 күн бұрын
അമ്പലക്കടവേ താങ്കൾ ആ തൊള്ള ബടായി നിറുത്തിയാൽ തന്നെ ഈ സുന്നി കൈരളി എന്നേ ഐക്ക്യപെട്ടുപോയേനെ. ഇനിയും താങ്കളുടെ വർത്തമാനം ആത്മാർത്ഥതയോടെയല്ല എന്നത് വാക്കുകളിൽ വ്യക്തമാണ്. അത് ഇബ്ലീസിൻ്റെ ഇടപെടലുമാണെന്ന് ഓർമ്മപെടുത്തുന്നതോടപ്പം താങ്കളുടെ അണികളുടെ ഇടയിൽ ഇളിബ്യനായി പോകുമോ എന്ന ഭയം കൊണ്ട് സംസാരിക്കുന്നതാണ്. ഇത്തരം ബടായികളെ തങ്ങൾ ഇടപെട്ട് നന്നാക്കേണ്ടതാണ്. ജിഫ്രിതങ്ങൾ നിരുപാതിക സുന്നിവർത്തമാനം പറയാൻ തുടങ്ങിയപ്പോൾ നിവർത്തിയില്ലാതെ കൂടെ കൂടുന്നതാണ് ഇത്തരം ബടായികളുടെ നിലപാട് എന്ന് പറയുന്നത്.💁 18:54
@physicsnumericalsolution
@physicsnumericalsolution 7 күн бұрын
ശംസുൽ ഉലമക്ക് മനം മാറ്റത്തിന്റെ ആവശ്യമുണ്ടായിരുന്നോ! ആ മഹാൻ ആഗ്രഹിച്ചതിനെക്കാൾ സുന്ദരമായിരുന്നില്ലേ റബ്ബിലേക്കുള്ള മടക്കം .
@Abdulrasheedvp-m2u
@Abdulrasheedvp-m2u 6 күн бұрын
ശരിക്കുള്ള ദജാൽ ഈ അമ്പലക്കടവ് ഫൈസിയാണ്
@fakrudheenpalathingal7498
@fakrudheenpalathingal7498 6 күн бұрын
ഇതൊരു മറുനാടൻ ചാനലാണെന്നു തോന്നുന്നു.
@HamSa-gk4cq
@HamSa-gk4cq 7 күн бұрын
പാവം! പഴയതും പുതിയതും തിരിച്ചറിവില്ലാതെ ഫിത്ന യുണ്ടാക്കുന്നു
@arivinpoonilaavabuhibaashrafi
@arivinpoonilaavabuhibaashrafi 7 күн бұрын
ആര്
@Muthalib-uv6eq
@Muthalib-uv6eq 7 күн бұрын
ജീവിത കാലത്തും സന്ദർശിച്ചിരുന്നു. ഇയാൾ മറച്ചു വെക്കുകയാണ്.
@sinimon9119
@sinimon9119 7 күн бұрын
പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ ഒന്നുങ്കിൽ ഇയാൾ വിഡിയോയിൽ സംസാരിക്കുക അല്ലങ്കിൽ പ്രതിമ പോലെ ചുമ്മ ഇരിക്കുന്നത് നിർത്തുക മിണ്ടാതെ പ്രതിമ കണക്കു ഇരിക്കുന്നത് കാണാൻ ഭയങ്കര അരോചകം
@mohamedkuttyp2796
@mohamedkuttyp2796 7 күн бұрын
correct.👍
@UmmerabbasMugu
@UmmerabbasMugu 6 күн бұрын
അമ്പലക്കടവ് പറയുന്നതു വാസ്തവ വിരുദ്ധമാണ്; യഥാർത്ഥ സമസ്ത ഏതാണെന്നു പൊതുജനത്തിന് മനസ്സിലായി. ചേളാരി സമസ്തയുടെ മുശാവറയിൽ പോലും വഹാബിയുണ്ടെന്നു ചേളാരി നേതാവു തന്നെ പറഞ്ഞതല്ലേ.... ഇപ്പോൾ നിങ്ങളുടെ അകത്തു എത്ര ഗ്രൂപ്പുകളാണുള്ളത് '!!
@AbdualGafoor-c3p
@AbdualGafoor-c3p 6 күн бұрын
കൊള്ളാം മുസ്ലിയാരെ, EK മരപ്പെടുംവരെയും സത്യത്തിൽ തന്നെയായിരുന്നു. തന്റെ ശിഷ്യന്റെ മുന്നിൽ അടിയറവ് പറയുമായിരുന്നു എന്ന ഉസ്താദിന്റെ വാദം, എത്ര ബാലിശമാണ്. EK ഉസ്താദിന്റെ മഹത്വം മറികടക്കാൻ AP ഉസ്താദ് ഇന്നും ആയിട്ടില്ല. വ്യക്തിപരമായ ആദർശശുദ്ധികൊണ്ട് ഒരുപാടകലം ഈ രണ്ടുസ്താദന്മാർ തമ്മിലുണ്ട്. അതിന്ന് ലോകത്തിന് മനസ്സിലാകുന്നുണ്ട്.
@OlavattoorIsmail
@OlavattoorIsmail 7 күн бұрын
El K യുടെ ഭാര്യ മരിച്ചപ്പോൾ അവിടെപ്പോയി EL k കണ്ടു മയ്യത്ത നിസ്കരിച്ചു കളവപറ മരുത് ഇപ്പോ യും കളവ് തന്നെ പറഞ്ഞ നടകുന്
@arivinpoonilaavabuhibaashrafi
@arivinpoonilaavabuhibaashrafi 7 күн бұрын
Mm
@MuhammedAliNeelampara
@MuhammedAliNeelampara 7 күн бұрын
അമ്പലത്തിൻ്റെ ഗയ്റ്റ് പൂട്ടിയാൽ എല്ലാ പ്രശ്നവും തീരും.
@hashimazhari407
@hashimazhari407 7 күн бұрын
താൻ ആണോ അതിലെ പൂജാരി
@sidheeqvallapuzha8133
@sidheeqvallapuzha8133 8 күн бұрын
ഉസ്താദ് ഇത് പഴയതാണ് ഇതിപ്പോ ഇടണ്ടായിരുന്നു.
@basheerbachi5190
@basheerbachi5190 7 күн бұрын
സഖാവിനു അഭിനന്ദനങ്ങൾ ❤️
@yoosufcheloor5124
@yoosufcheloor5124 6 күн бұрын
നിങ്ങൾ, ഒരു, കാര്യം, മറന്നു പോകരുത്, സമസ്ത, പിളർപ്പിന്റെ കാലത്തെ, സിറാജ്,പത്രം, കയ്യിൽ ഉണ്ടൊ,അത്, ഒന്നു, വായിച്ചു നോക്കൂ,അന്ന്, E. K,ഉസ്താതിനെ, പറ്റി, പറഞ്ഞത്., AP, ഗ്രൂപ്പ് കാർ, മുസ്ലിയാക്കൻ, മാർപ്രസംഗിച്ചത്, കേട്ടവർക്ക്,അറിയാം.,ഇനി സമസ്തയിൽ, പിളർപ്പ്,ഉണ്ടാക്കി, CPM, ന്, നേട്ടം,ഉണ്ടാക്കി, കൊടുക്കാൻ, ഇറങ്ങി തിരിച്ചവർ, മനസ്സിൽ,ആക്കണം', ലീഗ്,ഇല്ലങ്കിൽ, സമസ്ത,ഇല്ല, ലീഗ് കാർ, തന്നെയാണ്, സമസ്തയിൽ,ഉള്ളത്,,
@arivinpoonilaavabuhibaashrafi
@arivinpoonilaavabuhibaashrafi 6 күн бұрын
ആരാ പറഞ്ഞത് ലീഗ് ഇല്ലെങ്കിൽ സമസ്ത ഇല്ല എന്ന്
@mh-br4jz
@mh-br4jz 5 күн бұрын
സമസ്ത ഇല്ലെങ്കിൽ വഹാബി ലീഗിന് ഒരു MLA പോലും ഉണ്ടാവില്ല
@AbdullaKv-c7f
@AbdullaKv-c7f 7 күн бұрын
സമസ്തക്കെതിരെ കേസ് കൊടുത്തവർക് എതിരെ കണ്ണിയത്തുസ്‌താദ്‌ പ്രാർത്ഥിച്ചിരുന്നു. ഓർമ്മയുണ്ടോ?
@smart7566
@smart7566 7 күн бұрын
ഓർമ്മയില്ല😢😢😢😢
@arivinpoonilaavabuhibaashrafi
@arivinpoonilaavabuhibaashrafi 7 күн бұрын
കണ്ണിയത്ത് ഉസ്താദ് ഒരാൾക്കെതിരെയും ശാപ പ്രാർത്ഥന നടത്തിയിട്ടില്ല വെറുതെ കണ്ണിയത്ത് ഉസ്താദിനെ മോശക്കാരനാക്കാൻ നോക്കരുത്
@jubairmangodan9277
@jubairmangodan9277 7 күн бұрын
ഒരു പണ്ഡിതൻഅങ്ങനെ ശാപ പ്രാർത്ഥന നടത്തുകയില്ല..ഇനി നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽഅങ്ങനെ ഒരു ശാപ പ്രാർത്ഥന നടത്തിയിട്ടുണ്ടെങ്കിൽഅദ്ദേഹത്തിന് കറാമത്ത് ഇല്ല എന്നല്ലേമനസ്സിലാക്കേണ്ടത്...കാന്തപുരത്തിൻറെ വളർച്ച അത്രമേൽ വലുതായിരുന്നു
@jubairmangodan9277
@jubairmangodan9277 7 күн бұрын
ചില ഉസ്താദുമാരെ പ്രസംഗിക്കുമ്പോൾ കാണാംപഴയ കാര്യങ്ങൾ പറഞ്ഞ് സ്ഥിതി വഷളാക്കുകയല്ല..എന്ന് പറയുകയും ചെയ്യും എന്നിട്ട്ഫിത്ന ഉണ്ടാക്കാൻ വേണ്ടിപച്ച കളവുകളും മസാലകളും ചേർത്ത്ജില്ലാ കഥകൾ പറഞ്ഞു നടക്കുകയും ചെയ്യും
@ShihabKongadan-x3s
@ShihabKongadan-x3s 6 күн бұрын
ഇങ്ങള് ശെരിക്കും കണ്ണിയത്തു ഉസ്താദിനേ സ്നേഹിക്കുന്നുണ്ട വെറുതെ ഓരോന്ന് പറയല്ലേ
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
03. Dars kitab Al-Iqtishad Fi Al-I'tiqad. Tgk Muhammad Zulfa
1:24:55
Ngaji Kalam
Рет қаралды 1,9 М.