ഈ തറവാട്ടിൽ ഇതൊന്നും നടക്കൂലാ... ആ പൂതി ഇജ്ജ് മറന്നാളെ 😔/

  Рет қаралды 71,814

Jaibus World

Jaibus World

Күн бұрын

‪@jaibusworld‬ #malayalam #skit

Пікірлер: 93
@hadihadi1632
@hadihadi1632 Жыл бұрын
റെജിയെ ഇന്നത്തോട് കൂടി വെറുത്തു. നേരം വെളുത്തിട്ടില്ല. മുഫിയുടെ പ്രസവം കഴിഞ്ഞിട്ട്, പഠിക്കാൻ പോവാം എന്നൊക്കെപ്പറഞ്ഞ് ഒരു മയം വേണ്ടേ. റെജി എന്തിനാണ് മറ്റുള്ളവരുടെ കാര്യം തീരുമാനിക്കുന്നത് . അവർ ശരിക്കും ആ മാജിയെ ശമ്പളമില്ലാത്ത അടുക്കളക്കാരിയാക്കാനുള്ള പരിശ്രമത്തിലാണ്. നമ്മൾ സ്ത്രീകൾ എങ്കിലും, ഇനിയുള്ള കുട്ടികളുടെയെങ്കിലും കാഴ്ചപ്പാട് മാറ്റാൻ ഇത്തരം വീഡിയോകൾക്ക് കഴിയും. അതു കൊണ്ട്, പ്രിയ Jaibuട world , ഇതൊരു സാധാരണ പതിവ് കഥയാക്കി മാറ്റി, സ്ത്രീയെ അഡ്ജസ്റ്റ് ചെയ്തു പഠിപ്പിക്കുന്നതിനു പകരം '. മാജി പഠിക്കാൻ പോകട്ടെ. ഡോക്ടർ ആവട്ടെ. ആ കുടുംബം അതിന് തയ്യാറാവണം. അതിന് അവർക്ക് കഴിയും. അല്ലെങ്കിൽ ഈ കഥ കൊണ്ട് ഇന്നത്തെ സമൂഹത്തിന് നിങ്ങൾക്ക് എന്ത് മെസ്സേജ് ആണ് നൽകാൻ കഴിയുക. ? ഞാൻ നിങ്ങളുടെ മാജിയുടെ പ്രതികാരം മുഴുവൻ കാണുന്ന ഒരാളാണ്. ഞാൻ govt സർവീസിൽ ഉള്ള 30 വയസ്സായ ഒരു പെണ്ണാണ്. വിദ്യാഭ്യാസം കൊണ്ട് ജീവിതത്തിലും കുടുംബത്തിലും വിജയിച്ച ഒരാളാണ്. അതിനാലാണ് ആദ്യമായിട്ട് യൂറ്റുബിൽ ഇങ്ങനെ ഒരു കമൻ്റ്.
@jaibusworld
@jaibusworld Жыл бұрын
തീർച്ചയായും ഈ കഥ 2 മരുമക്കളുടെ സ്നേഹത്തിന്റെയും പിന്നീട് ഉള്ള പ്രതികാരത്തിന്റെയും കഥയാണ്.... ഇനി ഉള്ള കാലത്ത് ഓരോ പെണ്ണും എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് മനസിലാക്കുന്ന കഥയാണ്.... ആ പോരാട്ടത്തിന്ന് തുടക്കമിടാൻ കഥ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്... 😍ഇന്ഷാ അള്ളാഹ് അവസാന വിജയം അത് എന്താണെന്ന് നോക്കാം...😍😍
@Sayedafsal
@Sayedafsal Жыл бұрын
Mufida enth mistake cheythu...avarkum vende oru kutty okke
@sachushanuvlogs8568
@sachushanuvlogs8568 Жыл бұрын
അതേ അറിയാതെയായാലും വാക്ക്കൊടുത്തിട്ടുണ്ടെങ്കിൽ അത് പാലിക്കണം അല്ലെങ്കില്പിന്നെ പഠിക്കാന്‍ താല്പര്യമില്ലാത്ത കുട്ടികളെക്കെട്ടിക്കൂടായിരുന്നോ
@Ahmed-hx9dw
@Ahmed-hx9dw Жыл бұрын
Emmmadiri nathoon mare thurathanam sthreekalann sthreekalude shathrukkalum
@fffda
@fffda Жыл бұрын
ആ അമ്മായിനെ ഇനി കൊണ്ടുവരാരുത് ട്ടാ 😂😂😂
@sulfishakki369
@sulfishakki369 Жыл бұрын
Adutha episodinayi kathirikkaam Enna ini bakki Super ayittund
@Adhnan217
@Adhnan217 Жыл бұрын
പൊളിച്ചു സൂപ്പർ, കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ്... മാജി കരയിപ്പിച്ചു Next എപ്പിസോഡ് പെട്ടെന്ന് ആയിക്കോട്ടെ മാജി പഠിച്ചു ഡോക്ടർ ആവട്ടെ
@shimnashahid652
@shimnashahid652 Жыл бұрын
Last dialogue.... Kalyanam kainja penninte vakinum swapnangal ക്കും പലപ്പോഴും വില ഇല്ല.. Mattullorude sandosham keduthathade സ്വന്തം സ്വപ്നങ്ങള്‍ മറക്കുന്ന അവസ്ഥ യാണ് mejority girlsilum💙💜💛💚❤️👌👌👌👌👌👌👌👌👌👌👌👌Wordsssss
@binush3054
@binush3054 Жыл бұрын
കേറിവന്ന വീട്ടിൽ എല്ലാ വേലയും ചെയ്യണമെന്ന് എവിടേലും പറഞ്ഞിട്ടുണ്ടോ പഴയ പുരാനങ്ങൾ അല്ല നല്ല മെസ്സേജുകൾ ആണ് നൽകേണ്ടത് അതിനായി ശ്രമിക്കുക ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോടും കാണാറുണ്ട്
@Kavya61020
@Kavya61020 Жыл бұрын
ഇത് മാജിയുടെ മാത്രം കഥയല്ല. കല്യാണത്തോടെ തന്റെ എല്ലാ സ്വപ്നങ്ങളും അവസാനിപ്പിക്കേണ്ടി വരുന്ന എന്നെപ്പോലെ യുള്ള നിർ ഭാഗ്യവതികളുടെ കഥ കൂടി യാണ്.., ഞാൻ ഡിഗ്രി വരെ പഠിച്ചു PGDCA, Tally, TTC... എല്ലാം നല്ല മാർക്കോടുകൂടി പാസ്സ് ആയി നല്ല രീതിയിൽ ജോലി ചെയ്തു.... അപ്പോൾ കല്യാണം.. പിറ്റേ ദിവസം മുതൽ എന്റെ ജോലി കാര്യം പറഞ്ഞു പ്രശ്നം... ഇടക്ക് ഒരു പെൺകുട്ട ആയി...16 വർഷത്തെ വിവാഹ ജീവിതം എനിക്കു സമ്മാനിച്ചത്... Depressionte മരുന്ന് ഇല്ലാതെ ഒരു ദിവസം പോലും പറ്റില്ല എന്ന അവസ്ഥ. ഇതിനു ഒരു മാറ്റം ഉണ്ടായേ തീരു...... എല്ലാവർക്കും സ്വപ്നം കാണാനും അത് അനുസരിച്ചു ജീവിക്കാനും അവസരം ഉണ്ടാകണം.
@killadigamer6587
@killadigamer6587 Жыл бұрын
😰😰
@thahirathefsi9882
@thahirathefsi9882 Жыл бұрын
മാജി എന്ത് തെറ്റ് ചെയ്തിട്ടാണ്... എന്തെങ്കിലും അഡ്ജസ്റ്റ്മെന്റുകൾ ചെയ്ത് അവളെ പഠിപ്പിക്കുക തന്നെ വേണം 👍
@hailcity7574
@hailcity7574 Жыл бұрын
True
@fousiyakoottamanna1125
@fousiyakoottamanna1125 Жыл бұрын
Terd wite ayinu 👍🏻👍🏻❤️🥰
@farishajamshi4449
@farishajamshi4449 Жыл бұрын
👍👍👍👍
@KLMANU444
@KLMANU444 Жыл бұрын
Erunnolee മാജിന്റെ ummaaa😄😄🤭
@farhavp7189
@farhavp7189 Жыл бұрын
Ammayi vallatha saadhanam.
@fousiyakoottamanna1125
@fousiyakoottamanna1125 Жыл бұрын
Avare padam padippikanam
@mariyashaji5653
@mariyashaji5653 Жыл бұрын
സൂപ്പറായിട്ടുണ്ട് ട്ടോ 👌👌
@yummycook6229
@yummycook6229 Жыл бұрын
Katha thirakatha samvithaanam jaibu suupar story
@sinus...5773
@sinus...5773 Жыл бұрын
Ammayi polich inganathe ammayi yellodthum und... ammayi paranjelum karyand.. ipothe pennungl date thettiya penne rest 😃
@thameem7866
@thameem7866 Жыл бұрын
Online ലെങ്കിലും പഠിപ്പിക്കണം കഥ തുടങ്ങിയത് മുതൽ അവൾ സങ്കടത്തിൽ അല്ലേ ഇനിയും സങ്കട പ്പെടുത്തരുത് ആരും അറിയാതെ online ആയി പഠിക്കണം അവസാനം ഡോക്ടർ ആയിട്ടേ അറിയാൻ പാടൊള്ളു ok
@asishebi1228
@asishebi1228 Жыл бұрын
Online ayi engane ya doctor akan padikka
@kunjuttyku8082
@kunjuttyku8082 Жыл бұрын
😆😆
@izasworld4758
@izasworld4758 Жыл бұрын
Athinum panam veende atharukodukkum 🤔
@Nafia334
@Nafia334 Жыл бұрын
Haha..nalla thamaasha..online onnum doctor aakaan pattoola...entrance ezhudhikkotte..govt college il admission kittya pinne donation vendallo
@chereespallikkadavu4695
@chereespallikkadavu4695 Жыл бұрын
Ammayi oru Ammayi thanne😁😁
@murshihashim6337
@murshihashim6337 Жыл бұрын
Pavam majiii.... Ethane ende avsthayum😭😭😭😭
@misnanoushad16
@misnanoushad16 Жыл бұрын
Ennathe kadha super
@salimrinumt2171
@salimrinumt2171 Жыл бұрын
Adipoli reelees
@Zoroyt-n4l
@Zoroyt-n4l Жыл бұрын
ഇഷ്ടയി
@rajannair1699
@rajannair1699 Жыл бұрын
All.episodes.are.good.
@afuayshu9880
@afuayshu9880 Жыл бұрын
Maaji enginayankilum padich doctor aavanam
@athif10
@athif10 Жыл бұрын
പാവം മാജിനെ പഠിപ്പിക്കണം
@sumisubair1192
@sumisubair1192 Жыл бұрын
അമ്മായിനെ വിളിച്ചു കാര്യങ്ങൾക്കു ഒരു തീരുമാനണ്ടാക്കണം
@raihanmali6172
@raihanmali6172 Жыл бұрын
Pavam maji avle padippikannm
@ayishamohiyudheen6426
@ayishamohiyudheen6426 Жыл бұрын
അധികം വൈകാതെ അടുത്തഎപ്പിസോഡ് വിടണേയ്. കാത്തിരുന്നു ടെൻഷൻ വരും
@safnasereshafnashere67
@safnasereshafnashere67 Жыл бұрын
എന്ത് നാത്തൂൻ ആണ് അതിന്റെ മുഖം കാണുബോൾ ഒരു കുത്ത് കൊടക്കാൻ തോന്നി
@Nafufoodfashion
@Nafufoodfashion Жыл бұрын
Maji umma... Samadanippikkal😔pavam...
@shereenasherin4543
@shereenasherin4543 Жыл бұрын
Waiting 👍😍❤️❤️❤️
@yousafcherungal1337
@yousafcherungal1337 Жыл бұрын
മജിന്റെ ഉമ്മ പറഞ്ഞത് ശരി യാണ്
@hailcity7574
@hailcity7574 Жыл бұрын
Sathyam
@ZIYAD-BRUHH
@ZIYAD-BRUHH Жыл бұрын
Pavam maji engine enkilum avale padippikkanam
@nusrathmanu667
@nusrathmanu667 Жыл бұрын
👍👍👍
@ahammadahammad6842
@ahammadahammad6842 Жыл бұрын
ഞാനും
@affumontk1772
@affumontk1772 Жыл бұрын
Pavam maji 😢😢😢
@saleenabasheer3523
@saleenabasheer3523 Жыл бұрын
Super,
@itismeshanu4767
@itismeshanu4767 Жыл бұрын
Yente athe avastha 😢
@safnasereshafnashere67
@safnasereshafnashere67 Жыл бұрын
മാജി പാവം മാണ്
@niyasrazaqu8330
@niyasrazaqu8330 Жыл бұрын
മാജിയെ പഠിപ്പിക്കണം അല്ലാതെ ഓളെ അടുക്കളയിൽ തളച്ചിടരുത് പഴയ കാലമല്ല ഇത് പെൺകുട്ടികൾ കോംപ്രമൈസ് ചെയ്ത് adjust ment ചെയ്ത് ജീവിക്കേണ്ടവർ അല്ല മാജിയെ പഠിപ്പിക്കണം
@kunjuttyku8082
@kunjuttyku8082 Жыл бұрын
👌👌👌
@faizpachu8130
@faizpachu8130 Жыл бұрын
പാവം മാജി...
@shemisthoughts.1220
@shemisthoughts.1220 Жыл бұрын
Ingale editing onnum parayanilla oru vekthi ithra role marimari adipoli
@yousafcherungal1337
@yousafcherungal1337 Жыл бұрын
മജിന്റെ മുഖത്തു നോക്കുബോ പാവം തോന്നുന്നു പറഞ്ഞിട്ട് കാര്യം ഇല്ലലോ സഹ ജാ രം അതായി poyalo
@murshidafirnas5447
@murshidafirnas5447 Жыл бұрын
കഥ നല്ല രീതിയിൽ പോകുന്നുണ്ട് ⚡️ ഉമ്മക്ക്ക് ee നെയ്‌റ്റിയും shawlum മാറ്റിക്കൂടെ
@faseelafaseela184
@faseelafaseela184 Жыл бұрын
👍👍👍❤️❤️❤️
@reihaanathkv9134
@reihaanathkv9134 Жыл бұрын
കാത്തിരിക്കായിരുന്നു
@rafeenac2170
@rafeenac2170 Жыл бұрын
Njanum
@shanushanu3920
@shanushanu3920 Жыл бұрын
Njanum
@fousiyakoottamanna1125
@fousiyakoottamanna1125 Жыл бұрын
Editing 👍🏻
@jamshadachu3245
@jamshadachu3245 Жыл бұрын
Rajiyo njanum veruthu
@Zoroyt-n4l
@Zoroyt-n4l Жыл бұрын
സൂപ്പർ പൊളിച്ചു 👍🏻👍🏻👍🏻
@salman-fu2ud
@salman-fu2ud Жыл бұрын
🖒🖒
@sinurishad1262
@sinurishad1262 Жыл бұрын
പാവം മാജി 🥲
@shahinap2479
@shahinap2479 Жыл бұрын
ഓൺലൈൻ ഇല്ലേ
@ramseenahyder596
@ramseenahyder596 Жыл бұрын
First😍
@afeefat5606
@afeefat5606 Жыл бұрын
Eee nathoonne thallikollnm
@faizpachu8130
@faizpachu8130 Жыл бұрын
ഇനി ഞങ്ങൾ ആരും ഈ സ്റ്റോറി കാണുന്നില്ല
@salampaingottupuram2457
@salampaingottupuram2457 Жыл бұрын
What reason?
@shajnafaisal6038
@shajnafaisal6038 Жыл бұрын
പാവം മാജി
@muneerashamsudheen4487
@muneerashamsudheen4487 Жыл бұрын
Second
@shafisuneera636
@shafisuneera636 Жыл бұрын
😢😢😢
@fathimaazgar7941
@fathimaazgar7941 Жыл бұрын
Vallatha oru nathoon
@yousafcherungal1337
@yousafcherungal1337 Жыл бұрын
Valltha ഒരു ammyi തന്നെ 😃😅
@thahirathefsi9882
@thahirathefsi9882 Жыл бұрын
Hi വന്നല്ലോ...☺️
@ishoosfamily
@ishoosfamily Жыл бұрын
മാജി ഇട്ട ഡ്രസ്സ്‌ എവിടുന്നാ നല്ല രസമുണ്ട് ആമസോണിൽ നിന്നാണോ. ഇന്നത്തെ കഥ സൂപ്പറായിട്ടോ
@jaibusworld
@jaibusworld Жыл бұрын
ആമസോൺ 😍
@abdulrasakrasak2567
@abdulrasakrasak2567 Жыл бұрын
പാവം മാജി 😄
@rashirashi2631
@rashirashi2631 Жыл бұрын
മജിനോട് ഇത്രയും ക്രൂരത ചെയ്യരുത് ട്ടോ
@rasheedasaju7076
@rasheedasaju7076 Жыл бұрын
Pavam maji
@afeefat5606
@afeefat5606 Жыл бұрын
Avle pdppknm
@alavikuttyalavikutty2545
@alavikuttyalavikutty2545 Жыл бұрын
Raheemkaakkune കാണിക്ക്
@muhammadvaseem2016
@muhammadvaseem2016 Жыл бұрын
😄😄
@fayiz7902
@fayiz7902 Жыл бұрын
Second
@sahdiyyalifethings4004
@sahdiyyalifethings4004 Жыл бұрын
Second
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН