ഉസ്താദ് സത്യം തുറന്നു ധൈര്യമായി പറഞ്ഞോളൂ സുന്നികൾ കൂടെയുണ്ട്
@usmankalakkal82903 күн бұрын
കുറച്ചു ഉണങ്ങിയ മ ര കുറ്റി കൾ ഉണ്ട്
@siddeequenm63973 күн бұрын
നല്ലത് കുറച്ച് മതി അത്രയും ഉണ്ടാവു @@usmankalakkal8290
@മനുഷ്യൻ-7Күн бұрын
@@usmankalakkal8290 ദീൻ പറയുമ്പോൾ നിന്നെ പോലോത്ത പലരും വരും നിനക്കൊന്നും ദീൻ പറയുമ്പോൾ ദഹിക്കില്ല insha allah എല്ലാം മനസ്സിലാകുന്ന സമയം വരും കാസിമി പറഞ്ഞതിൽ തെറ്റായ കാര്യം ഒന്ന് പറഞ്ഞു തരുമോ
@salamashrafi79354 күн бұрын
ഹഖ്പറയാൻഒരാളെയും ഭയപ്പെടാത്ത പണ്ഡിതൻ നിങ്ങൾ ഇത് തുടരണം നാഥൻ തുണക്കട്ടെ ദുആവസിയ്യത്തോടെ നാഥൻനമ്മെ ഇരുലോകവിജയികളിൽഉൾപെടുത്തിഅനുഗ്രഹിക്കട്ടെ ആമീൻ
@usmankalakkal82903 күн бұрын
ഓതി ഓതി പിരാന്തു ആവുക എന്ന് പറഞ്ഞാൽ ഉദാഹരണം ഇയാൾ തന്നേ, മക്ക മദീന ക്ക് പ്രധാന്യം ഇല്ല എന്ന് പറഞ്ഞ വിഡ്ഢി
@shihabm5495Күн бұрын
സോഷ്യൽ മീഡിയയിൽ ആർക്കും എങ്ങനെ പറയാം.. ഇദ്ദേഹത്തിൻറെ നല്ല കാലങ്ങളിൽ പല മാറ്റങ്ങളും ജോലി ചെയ്തിരുന്ന ആൾ ആയിരുന്നല്ലോ എന്നിങ്ങനെ പറഞ്ഞിരുന്നോ ഇല്ല
@navas336713 сағат бұрын
പേടി കൂടാതെ ഹക്ക് വിളിച്ചു പറയുന്ന ഉസ്താദിനു ദീർഗായുസ്സും ആഫിയത്തും നൽകന്നെ യാ അല്ലാഹ് 🤲🤲
@esamed6445Күн бұрын
അള്ളാ അള്ളാ ഉസ്താദ്ന്ന് ആഫിയത്തും ദീർഘാസ്സും നൽകണേ. ആമീൻ 🤲🤲
@NajuNajeeb-vy5zs4 күн бұрын
എല്ലാ ഫിത്നക്കും പിറകിൽ കുഞ്ഞാലി കുട്ടിയുടെ കൈകളാണ്. അയാളാണ് സാധിക്കലി തങ്ങളെ മൂച്ചിമേൽ കയറ്റുന്നത്
@suhailap7484Күн бұрын
😄😄മൂരി
@AbdullakaAbdulkhader4 күн бұрын
ബുദ്ധി ഉള്ളവർക്ക് കാര്യം തിരിയും, വല്യ വർക്ക് എന്തുമാകാം, അവസാന കാലത്ത് വിവരമില്ലാത്തവരെ നേതാക്കളാക്കും. എത്ര കൃത്യം
@ibrahimkm69394 күн бұрын
മുത്തേടം ദീനിന്റെ കാവൽക്കാരൻ✅✅✅
@usmankalakkal82903 күн бұрын
😅😅
@ManshaululoomDars4 күн бұрын
കണ്ണിയത്ത് ഉസ്താദ് ❤❤
@usmankalakkal82903 күн бұрын
നവ്വ രല്ലാഹു, അള്ളാഹു അവിടത്തെ ദരജ ഉയർത്തട്ടെ. ആമീൻ
@ahammadkundladi37934 күн бұрын
പാണക്കാട് ഒരു കാലത്ത് നന്നായിരുന്നു കൂടെക്കൂടെ ഈയിടെ സർവ്വ ഫിത്‌ന ഫസാ ത് അവിടുന്നാണ്
@abidpalakkal62804 күн бұрын
സമുദായം പാണക്കാട് കുടുംബം പറയുന്നേടത്ത് നിന്നു Ap ക്കാർ സമസ്തയുടെ മഹല്ലുകൾ പൊളിക്കാൻ കഴിഞ്ഞില്ല.
@usmankalakkal82903 күн бұрын
എല്ലാ കാലത്തും അങ്ങിനെ തന്നെയാണ്
@lukhmaniyaacupuncture32923 күн бұрын
ഉമർ ഫൈസി ഉസ്താദ് ആണ് ശരി... ഖാസിമി ഉസ്താദ് ❤❤❤❤❤
@eshamebd621318 сағат бұрын
ഉസ്താദെ ഞാൻ അങ്ങയുടെ പ്രഭാഷണം മാത്രേഇപ്പോ കേൾക്കാറുള്ളു പലരും നിങ്ങളെ കളിയാകാറുണ്ട് ന്തോ എനിക്ക് നിങ്ങൾ പറയുന്നതിൽ ഹക്ക് ഉണ്ടെന്ന് തോനുന്നു
@AbdhulLatheef-e6b3 күн бұрын
الحمد لله الحمد لله الحمد لله അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ സത്യം ത്തുറന്ന് പറയാം
@ibrahimkm69394 күн бұрын
മുത്തേടം മുത്താണ്❤❤❤
@ibrahimkm69394 күн бұрын
മുത്തേടം മുത്താണ്👍👍👍
@usmankalakkal82903 күн бұрын
തേങ്ങാകുല
@KoroMan-n6e3 күн бұрын
@@usmankalakkal8290അന്റെ തലയിൽ വീഴണ്ട
@NoorM-e6k4 күн бұрын
മുജാഹിദ് ലീഗ് മുസ്ലിം ഐക്യം തകർക്കുന്നു
@rasheedprnrasheedprnrasheed4 күн бұрын
തേങ്ങ കൊല
@thasneem536710 сағат бұрын
സത്യം
@moideenkuttyk264Күн бұрын
എന്റെ പ്രിയപ്പെട്ട. ഹഖിന്റെ. ഉസ്താദ് السلام عليكم ورحمة الله وبركاته
@AboobackerBava-y4x4 күн бұрын
മാശാ അല്ലാഹ്👍❤️
@riyasayisha38154 күн бұрын
ഉസ്താദ് മുത്താണ്❤
@SideekThayyil-mc3zy4 күн бұрын
പറഞ്ഞതിൽ ഉറച്ചുനില്ക്കുക. മാറ്റി പറയരുത്.
@UmmerUmmr4 күн бұрын
ഇതാണ് ആൺകുട്ടീ
@Butterfly1384-w5b4 күн бұрын
ഉസ്താദ് ❤
@abdullatheef90514 күн бұрын
സംഘ കുടുംബത്തിലായിരുന്നപ്പോൾ എല്ലാം ആസ്വദിച്ചു. ഒറ്റയാനാകുമ്പോൾ ആരെയും ഭയപ്പെടേണ്ടതില്ല.
@sabirrk3 күн бұрын
തുറന്നു പറഞ്ഞതിന്റെ പേരിലാണല്ലോ ഒറ്റയാനായത്
@noufalpke2645Күн бұрын
ന്യായികരിച്ചോ പക്ഷേ തള്ളി മറിക്കേണ്ട
@thasneem53679 сағат бұрын
ഇങ്ങനെ ഒരിക്കലും പറയരുത് ബ്രോ, റഹ്മത്തുള്ള ഖാസിമി. എല്ലാ അംഗത്വത്തിലും ഉള്ള സമയത്ത് തന്നെ കണ്ട കാര്യം തുറന്നു പറയുന്ന ആളാണ്. ചുരുങ്ങിയത് ഒരു ഒരു 20 വർഷത്തോളം ഉണ്ടായി എന്നാണ് എന്റെ ഒരു തോന്നൽ. ഞങ്ങൾ നാട്ടിലുള്ളവർക്ക് അറിയാം ശരിക്കും കണ്ട കാര്യം ആരോടായാലും മുഖത്ത് നോക്കി പറയും
@nusaibarasheed9584 сағат бұрын
ശരിയാണ് .@@thasneem5367 , ഇവിടെ ആരും അദ്ദേഹത്തെ മനസ്സിലാക്കി കയ്യടിക്കണം എന്നും അങ്ങേർക്കില്ല. പറയേണ്ടത് പറയുക തന്നെ ചെയ്യും. ഉള്ളവർ മതി. മനസ്സിലാക്കിയവർ.😊
@ahamednisar19664 күн бұрын
Correct 100% thattam mulavi Mar mindilla
@travellove1384 күн бұрын
100 💯
@NafeesaThavakkal3 күн бұрын
Alhamdhulilla 🤲
@kareemabdulkareem16314 күн бұрын
👍🏻👍🏻
@Berlin-cj5ly4 күн бұрын
😔കണ്ണിയതും ശംസുൽ ഉലമ വഫാത് ആയതു മുതൽ ഇവിടെ ദീൻ നശിച്ചു
@livetoor86064 күн бұрын
ഒരിക്കലും ഇല്ല..Ek . സമസ്ത പണ്ഡിതന്മാർ ആണ് ദീൻ പറയാൻ പേടി.. രാഷ്ട്രീയ കരന്റെ അമ്മികടിയിൽ കിടന്നാൽ ദീൻ പറയാൻ കഴിയില്ല
@KoroMan-n6e3 күн бұрын
.നിങ്ങളുടെ തോന്നൽ
@abdulkareemsaadi87164 күн бұрын
ശൈഖുനാ :കണ്ണിയത്ത് ഉസ്ത്താദ്
@AbdhurhmnT4 күн бұрын
ഉസ്താദ് സത്യം പറഞ്ഞോളൂ ഹമുക്കുകൾ കൂടെ ഉണ്ട്
@koshafiyaКүн бұрын
അങ്ങട് ശരിയാകുന്നില്ലല്ലോ വാക്കുകൾ എല്ലാംകൂടി
@SaeadP-ru3gn4 күн бұрын
100/100
@abidpalakkal62804 күн бұрын
ജ്യൂസിനെതിരായ താങ്കളുടെ പ്രസംഗം കേട്ടതിന് ശേഷം ഞാൻ ജ്യൂസ് കുടിച്ചിട്ടില്ല
@usmankalakkal82903 күн бұрын
😅😅
@MUHAMMEDHassan-x5l4 күн бұрын
❤
@abdulvahidpadikkal28553 күн бұрын
ഖാസിമി ഉസ്താദ് ❤
@Hasainar-y7m4 күн бұрын
ഇതിപ്പോ കാസിമിക്കെതിരെ നടപടി എടുക്കണം എന്ന് പറയാനും മാർഗല്ല്യ എന്താ ചെയ്യാ
@MujeebRahman-qt9wk4 күн бұрын
അൽഹംദുലില്ലാഹ്
@abdulkareem-lj2ke4 күн бұрын
Mashallah ❤❤❤
@shanavasriyadh60372 күн бұрын
Reality
@AshrafAli-cp6cs4 күн бұрын
👍👍👍💕💕💕
@AboobackerBava-y4x4 күн бұрын
മാ ശാ അല്ലാഹ്👍❤️
@nafsalnafsalnachu829Күн бұрын
🔥
@starstarmedia45274 күн бұрын
ൻപ് കോഴിക്കോട് അരയിട
@AbuSalman-x1u4 күн бұрын
നൂറ് ശതമാനം ശരിയാണ്
@Mojitocool3 күн бұрын
💯
@ibrahimcp36664 күн бұрын
അനുഭവമാണ് ഗുരു
@hammadbk24544 күн бұрын
Mashahall
@umarulfarooq9674 күн бұрын
സ്വസമൂഹം തെറ്റ് ചെയ്യുമ്പോൾ മറ്റ് മത വിശ്വാസികളുടെ മേൽ ചാരുന്നതിന് എന്തിന് !
അതിന് അവർ മാപ്പ് ചോദിച്ചിട്ടുണ്ട് തെറ്റ് മനസ്സിൽ ആയപ്പോൾ
@assainpaika24304 күн бұрын
Alhamdu lillha
@NafeesaThavakkal3 күн бұрын
Swalla alhi vaswallam alh
@usmanparakkadath32044 күн бұрын
rhmatthullaqaseme mutthhane
@yousyfmm47554 күн бұрын
💚💚💚💚💚🤍🤍🤍🤍🤍💙💙💙💙💙
@ismailpanathil83964 күн бұрын
🌹🌹🌹👌🌹🌹🌹🌹🌹🌹🌹🌹🌹🌹.🌹🌹🌹🌹🌹🌹🌹🌹🌹👌👌👌
@muhammedfarook6794 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jasijaseem95214 күн бұрын
Mattiparayum urappanu verude charachakkk vekkan vendi mathram aanu ....
@NafeesaThavakkal3 күн бұрын
Raliyallaahu anhu, anhaa,
@ubayyezeenath40214 күн бұрын
അത് എന്താനാണ് കുപ്പായം പൊക്കാൻ പറഞ്ഞത് എന്ന്. നബിക്ക് മുൻകൂട്ടി അറിയമെല്ലോ ഉസ്താദേ
@CalmCheckeredFlags-pe8si4 күн бұрын
എന്ന് ആര് പറഞ്ഞു റസൂലിന്റെ പേരിൽ മനപ്പൂർവം കളവ് പറയരുത്
@Dafiq-uc9xl4 күн бұрын
Panakkadan kalyanam
@നജീബ്M3 күн бұрын
തെക്കും വടക്കും പറഞ്ഞ് ഭിന്നത ഉണ്ടാക്കരുത്
@hamsakalakkunnummel67524 күн бұрын
എവിടെയും കയറി പറ്റാൻ കഴിയാത്ത മനുഷ്യൻ
@Vavaikochu4 күн бұрын
ആയിക്കോട്ടോ എവിടെങ്കിലും കയറിപ്പറ്റിയാൽ ദീൻ പറയാൻ തുറന്ന് പറയാൻ പറ്റൂല
@KoroMan-n6e3 күн бұрын
@@Vavaikochuഎപിക്കാരൻ അല്ല
@ponnuponnu56494 күн бұрын
മോല്യാരേ നിങ്ങളുടെ ആഭാസം ഭാഷണങൾ ആർക്കാണ് ഗുണം ചെയ്യുക.നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കണം.എന്നിട്ടാവാം ലോകരെ നന്നാക്കൽ
@Vavaikochu4 күн бұрын
നിങ്ങൾ കേൾക്കണ്ട തീർന്നില്ലേ നിങ്ങളുടെ പ്രശ്നം
@koshafiyaКүн бұрын
ഒന്ന് വ്യക്തമാക്കാമോ?
@Indian-sd9srКүн бұрын
അധ്വാനിച്ചു ജീവിക്കാതെ കെഎംസിസി യുടെ ചിലവിൽ സുഖിച്ചു ജീവിക്കുന്നവർ ആണ് പാണക്കാടന്മാർ മുത്ത് നബിയുടെ കുടുംബം പാവപെട്ട ഒരു പാട് ഉണ്ട് കേരളത്തിൽ ഉണ്ട് എന്നിട്ട് അവർക്കൊന്നും ഇല്ലാത്ത കൊടുത്ത ആനുകൂല്യങ്ങൾ സുഖ സൗകര്യങ്ങൾ പാണക്കാടന്മാർക്ക് മാത്രം കൊടുക്കുന്നത് എന്ത് കൊണ്ട് ഞാൻ ഒരു തങ്ങൾ ആണ് എന്റെ കബീല അൽ ഹൈദ്രോസ്സി. Ek കാര ഈ അനീതി പരലോകത്തു ചോദിക്കപ്പെടും
എനിക്ക് വിശ്വാസം ഇല്ല മുത്തേടം ഉസ്താദ് ഇഷ്ട്ടം ഇവർ ദീൻ പറയും അതിൽ ഉറച്ഛ് നിൽക്കും🥰 ബാക്കി ആളുകൾ ഒക്കെ പണം ആണ് മോഹം
@shihabm5495Күн бұрын
ഇതുപോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇങ്ങനെ പറയാൻ ആർക്കും കഴിയും.. കുറേക്കാലം ദീനി ദഹവത്തു മായി നടന്ന അന്ന് ഇതൊന്നും പറയാൻ ധൈര്യമുണ്ടായില്ല.. അതാണ് ഉസ്താദിൻറെ കഴിവ്😂😂.. അന്ന് നാട്ടുകാരുടെ ശമ്പളത്തിന് ആയിരുന്നു ജീവിച്ചിരുന്നത് ഇന്ന് അങ്ങനെയല്ല.. അപ്പോൾ എന്തും വിളിച്ചു പറയാം
@azeezpt3874 күн бұрын
തൊരപ്പൻ തുരപ്പൻ തോരപ്പൻ
@muhammedmundodan35594 күн бұрын
ഇയാളുടെ പ്രസംഗം കെ ണ്ട് ഒരു പാട് ആളുകൾ തബ്ലി ഗ് ആയി മാറിയിട്ട് ഉണ്ട്
@IndiyaIndia4 күн бұрын
ദീൻ ഇല്ലത്തോർ പോട്ടെ
@lukhmanulhakeem6654 күн бұрын
ലീഗ് തലയിൽ കേറി കുറച്ചൊന്നും ആളുകൾ അല്ല സുഹാബിയും കള്ളത്താടി വഹാബികളും ആയി മാറിയത്
@NafiIrish-bi7vw4 күн бұрын
ആര് 😄@@IndiyaIndia
@CalmCheckeredFlags-pe8si4 күн бұрын
തബ്ലീഗിന് എന്താ നിങ്ങൾ പ്രശ്നം കണ്ടത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ടിട്ട് പറയരുത് ഒരു മൂന്ന് ദിവസം ജമാഅത്തിൽ പോവുക നല്ലതും ചീത്തയും തിരിച്ചു മനസ്സിലാക്കാൻ ഉള്ള ബുദ്ധി നിങ്ങൾക്ക് ഇല്ലേ
@MohammedShareefShareef-d4g3 күн бұрын
ഖുർആൻ സ്വന്തത്തെ പറയുന്നത് ചിലർ ഇത് കൊണ്ട് ഹിദായത്തിലാവും മറ്റു ചിലർ ളലാലത്തിലുമാവും എന്നുമാണ്. അതിന്ന് ഇപ്പോൾ എന്ത് ചെയ്യാനാ അത്തരക്കാരേക്കാൾ കൂടുതൽ നന്മ ഉൾകൊള്ളുന്നവരാണ് ഇവിടെ.
@abduraheem66054 күн бұрын
ഒരുപാട് കാലം സമസ്തയുടെ തണലിൽപ്രഭാഷണം നടത്തികോടിക്കണക്കിന് സമ്പത്ത്സമ്പാദിച്ച്വീടും പറമ്പും വാങ്ങിയിട്ട് ഇപ്പോൾസമ്പത്തിനെയുംസമ്പന്നരെയുംകൊഞ്ഞനം കുത്തുന്നുകാസിമി കേരളത്തിലെ പോപ്പ്
@smg_gallary4 күн бұрын
പൊന്നാര ചെങ്ങായി പ്രസംഗിച്ചിട്ട് എത്ര പേരാണ് കോടി കണക്കിന് സമ്പാദിച്ചത്...???വെറുതെ പൊള്ള് പറയാതെ...
@ItsmeMUHSIN4 күн бұрын
annukke സമസ്ത ദീൻ മാത്രം ആയിരുന്നു സമസ്ത യുടെ ആളുകൾ അതിൽ പെട്ട ആര് തെറ്റ് ചെയ്താലും അവരെ പുറത്താക്കും പിനീട് സമസ്ത ക്ക് തോന്നിയാൽ തിരിച്ച് എടുക്കും ഇപ്പം സമസ്ത പറയുന്ന സ്ഥലത്ത് അതിൽ ഉള്ള ആളുകളെ കിട്ടുന്നില്ല അതാണ് പ്രശ്നം അത് തുറന്ന് ആരെയും പേടിക്കാതെ പറയാനും ഇപ്പം ആരും സമസ്ത യിൽ ഇല്ല ദീൻ പറയണം ആരെയും പേടിക്കരുത്
@saleemmp70972 күн бұрын
തറവാട്ടുകാർ മാത്രമല്ല കയ്യിൽ പണം ഉള്ളവനും എന്ത് ആഭാസം കാണിച്ചാലും മൗനം ആചരിക്കും. മാത്രമല്ല, ആര് സംഭാവന കൊടുത്താലും സ്വീകരിക്കും. ആ പണം എങ്ങനെ ഉണ്ടാക്കിയതാണൊന്നും അന്വേഷിക്കില്ല. പല ഉസ്താദ്മാരുടെ കയ്യിലും പാവപ്പെട്ടവൻടെ ഫോൺ നമ്പറോ അഡ്രസ്സൊ കാണില്ല. പക്ഷെ, കേരളത്തിൽ ഉള്ള ഒട്ട് മിക്ക പാണക്കാരുടെ വിവരങ്ങൾ ഉസ്താദ്മാരുടെ കയ്യിൽ ഉണ്ടാകും. പാവപ്പെട്ടവൻ ഫോൺ വിളിച്ചാൽ ഉസ്താദ്മാർ പറയും പിന്നീട് വിളിക്കൂ, ഇപ്പോൾ ഞാൻ തിരക്കിലാണ്. അതെ സമയം പല ഉസ്താദ്മാരും പൈസ ഉള്ളവനെ അങ്ങോട്ട് വിളിക്കും.
@usmankaruthedathКүн бұрын
തെളിയിക്കാൻ കഴിയുമോ കോടികൾ ഉണ്ടാക്കിയത്
@haroonm9244 күн бұрын
Ninne.mahalukar.purathakathadum.kode.
@rasvly77954 күн бұрын
ഉമറാക്കളെ അത്ര താഴ്ത്തി പറയണൊ? അവർ ഉണ്ടായത് കൊണ്ടാണ് ഇന്ന് കാണുന്ന സ്ഥാപനങ്ങൾ ഉയർന്നു നിൽക്കുന്നത്ത്
@IndiyaIndia4 күн бұрын
സ്ഥാപനം ഉണ്ടായിട്ട് കാര്യമില്ല ദീൻ വേണം
@mubashirek91254 күн бұрын
ഇവിടെ ആരെയാണ് തയ്ത്തി പറഞ്ഞത്
@saleemmp70972 күн бұрын
ദീൻ പടിക്കട്ടിനു പുറത്ത് വെക്കുക, സംഘടന സ്ഥാപനത്തിൽ കേറ്റുക. അതാണ് നയം.