നമ്മൾ വിചാരിക്കുന്നേൽ കൂടുതൽ ആൾക്കാർ വരുക തെലുഗ് തമിഴ് പ്രാന്ത് ആണ് സിനിമ അവര്ക് അവിടെ പവൻ കല്യാൺ ഫിലിം ഇതിൽ കൂടുതൽ തിരക്ക് ആണ്
@Vijayeditz-l1o14 сағат бұрын
Cool And Honest Person ✨❤️🔥🙏
@openvoice655711 сағат бұрын
റോഡിലെ കുഴിയിൽ വീണു മനുഷ്യർ മരിക്കുന്നതിന് ഏതെങ്കിലും റോഡ് കോൺട്രാക്ടറെയോ ഗതാഗത മന്ത്രിയെയോ അറസ്റ്റ് ചെയ്തത് ആരേലും കേട്ടിട്ടുണ്ടോ കണ്ടിട്ടുണ്ടോ.. ഇത് എന്താണെന്ന് വ്യക്തമാക്കണം... ഇതിന്റെ പിറകിൽ മറ്റെന്തോ കളിയാണ്. അനേഷിക്കണം
@arunkumararun934614 сағат бұрын
നിയമം എല്ലാവര്ക്കും ഒരു പോലെ ആണെന്ന് പറയുന്നവരോട് ഇയാള് ചെയ്ത കുറ്റം എന്താണ് എന്ന് പറയണം. ചെയ്യാത്ത കുറ്റത്തിന് ജയിലിൽ തറയിൽ കിടയ്ക്കേണ്ട അവസ്ഥ ഒരാൾക്കും ഇല്ല. അതും പ്രശസ്തിയും കോടികൾ ആസ്തിയും ഉള്ള ഇയാൾക്ക്. എത്ര പേർക്ക് ആണ് ഇയാള് പണം കൊടുത്ത് സഹയിച്ചിട്ടുള്ളത്. കേരളത്തിനും തന്നിട്ടുണ്ട് ഒരുപാട്. അത് മറക്കരുത്. ഇത് കോൺഗ്രസിൻ്റെ നാറിയ രാഷ്ട്രീയ കളി ആണെന്ന് ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും അടിമകൾക്ക് അത് അറിയില്ല
@sarithapoyilangal855514 сағат бұрын
അതെ 😢
@REBEL-wn2qm13 сағат бұрын
Bjp payaadikal aann ithinu pinnil
@Smine-i5v13 сағат бұрын
ഇങ്ങെനെ ഒരു കളി കളിച്ചിട്ട് കോൺഗ്രസിന് എന്താണ് നേട്ടം
@akkientertainments328713 сағат бұрын
കേരളത്തിൽ ഉള്ളവര് പോലും തരാത്ത പൈസ ആണ് അയാള് തന്നത് ❤
@ManjithManoharan-n5e13 сағат бұрын
ഷാരൂഖ് ഖാന്റെയും, രജനിയുടെയും, വിജയുടെയും അജിത്തിന്റെയും ഒക്കെ ഫാൻസ് ഊ ളത്തരം കാണിച്ച് മരിച്ചിട്ട് അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല ഒരു കേസുപോലും വന്നിട്ടില്ല. ഇപ്പോ അല്ലുവിന്റെ പടം ആയിരം കോടിക്ക് മേലെ പോയതും വൻ തിരിച്ചുവരവ് ആയതും ബോളിവുഡിലും ടോളിവൂടിലും മോളിവുഡിലും പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.
@iam777914 сағат бұрын
ഇതിൽ രാഷ്ട്രീയമുണ്ട്
@lijinvs639514 сағат бұрын
Ente prehasanam ane sajiye🫠
@gouthamisaji703813 сағат бұрын
ഇവിടെ സിദ്ദിഖിനും ദിലീപിനും മാത്രം ഇതൊന്നും ബാധകമേയില്ല
@Sathyajith1a197912 сағат бұрын
ദിലീപ് 104 ദിവസം റിമാണ്ടിൽ കിടന്നതിനു ശേഷമാണ് ജാമ്യം കിട്ടിയത് bro മറക്കണ്ട, പിന്നെ സിദ്ധിഖ് നടിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുത്തതാണ്, വിശദമായ തെളിവ് കിട്ടുന്നതോടു കൂടി അറസ്റ്റ് ചെയ്യും ഇല്ലെങ്കിൽ ചെയ്യില്ല ok ബ്രോ
@vikku118212 сағат бұрын
@@Sathyajith1a1979Dileep around 85 days jailil .. but ayal enghane avide kidannennum food kazhichennum ayalk kittiya Ella aaanukoolyanghallum sahathadavukar paranjitund. Ellayidathum corruption matram.
@aaliyarayaroth248910 сағат бұрын
പറഞ്ഞ രണ്ടു പേരും പുണ്യപ്രവർത്തി അല്ലേ ചെയ്തത് അടിമേ
@prasanthprakasan393113 сағат бұрын
Full support to ❤❤❤ALLU ARJUN❤❤❤
@sbrview170114 сағат бұрын
*പുഷ്പ ഡാ* 🔥
@FF_LUTTAPPY13 сағат бұрын
allu arjun❤️
@vipulragnor809513 сағат бұрын
Guy is a very cool stud 💥
@Sajianjilippa10 сағат бұрын
അല്ലു അർജുൻ 👍
@taara270713 сағат бұрын
Allu❤❤❤❤❤❤❤❤❤❤❤
@CristianoRonaldo-qm3yc10 сағат бұрын
Pavam allu arjun ❤
@chikkuchikku815012 сағат бұрын
അദ്ദേഹം nth പിഴച്ചു 😥
@Shibu19813 сағат бұрын
ഈ പാവം മനുഷ്യനെ ആണോ ഇവന്മാര് ഇത്ര തിടുക്കപ്പെട്ടു അറസ്റ്റ് ചെയ്തത്
@hridhwikv27812 сағат бұрын
Pushpa international alle
@laijuvarghese710910 сағат бұрын
🎉🎉🎉🎉🎉🎉❤❤❤❤❤❤
@Devavolg-409012 сағат бұрын
വല്ലാത്തൊരു അവസ്ഥ തന്നെ😢
@HakeemVlog10 сағат бұрын
ഇത് കാരണം പടം ഹൈപ് ആകും..
@nannurn574314 сағат бұрын
Somebody trapped him
@MohmmedfaheemFaheem10 сағат бұрын
Correct
@sajeev840010 сағат бұрын
Chekkan chumma 🔥
@Suhras14 сағат бұрын
Vijsy devarakonda ye sradicho😂❤❤😊
@kaiparker265813 сағат бұрын
Time?
@aswanin11612 сағат бұрын
@@kaiparker2658 1:08
@dr_gn_200512 сағат бұрын
@@kaiparker2658 1:09
@aadhirocks21612 сағат бұрын
1.08@@kaiparker2658
@saranks744710 сағат бұрын
Pushpa pushpa pushpa pushpa.....
@seyon44011 сағат бұрын
അല്ലുനെ ഇഷ്ടാണ്... ബട്ട് ഇതു ഭയങ്കര കഷ്ടാണ്..
@shijuottayan244313 сағат бұрын
മലയാളത്തിന്റെ സ്വന്തം ചാനലിനു ഒരാഴ്ച്ച അല്ലു അർജുന്റെ വീട്ടിൽ ഫുഡ് താമസം ഫ്രീ 😀😀
@vineethpv778513 сағат бұрын
😂😂😂
@Chandhu-f4s12 сағат бұрын
🤣🤣
@Chandhu-f4s12 сағат бұрын
🤣🤣🤣
@Chandhu-f4s12 сағат бұрын
🤣🤣
@MusicWorld-ht4le15 сағат бұрын
നിയമം അല്ലുവിനും മല്ലുവിനും ഒരുപോലെയാണ്
@captaina_america14 сағат бұрын
അങ്ങനെ എങ്കി റോഡ് ആക്സിഡൻ നടക്കുന്നതിന് മന്ത്രിമാർ അകത്ത് കേഡ്കണം
@Kiran-r6z6s14 сағат бұрын
👍🏻👍🏻
@Kiran-r6z6s14 сағат бұрын
👍🏻👍🏻
@Kiran-r6z6s14 сағат бұрын
Right
@vimeshkannan397013 сағат бұрын
അയാൾ ചെയ്ത തെറ്റ് എന്താണ്
@sanju662115 сағат бұрын
Allu❤️
@dasbas668311 сағат бұрын
Etra kodikal undayalum.....samayam sari allel tharayil kidakendi varum......😢😢😢
@abhijithmv993711 сағат бұрын
Thazatillada🔥🔥🔥🔥 Allu Arjun ❤❤
@lipinandrewandrew939011 сағат бұрын
Cinema promo arnno ❤❤❤❤❤❤❤❤
@green822410 сағат бұрын
My hero not other persons, only iam, this is only acters not real heros
@thetruth168212 сағат бұрын
Politics. They might have asked for money, he might have denied.
@956252147814 сағат бұрын
Atheyo 😢
@WINNOVATE12310 сағат бұрын
ഞാൻ ഇയാളുടെ ഫാൻ ആണ് പക്ഷേ ഇയാൾ ചെയ്തത് പരമ ചെറ്റത്തരം ആണ്. കോടികൾ കൊടുത്താലും അമ്മക്ക് പകരം ആകില്ല.
@misox_mithu_xk15 сағат бұрын
Avide Family member aya Pawan kalyan enna powerful MP und Pine telugu industry ulla alla actorsum kode undd Always AA❤
@ജെറമിയ14 сағат бұрын
അയിന് ഗാന്ധിജി ഉൾപ്പെടെ ബ്രിട്ടീഷ് കാര് ദ്രോഹിച്ച ഒരു പാട് ആൾകാർ ഉണ്ട് ജെയിൽ കിടന്ന് വർ അതിന്റെ മേലെ ഒന്നും വരില്ല ല്ലോ രാജ്യത്തിനു വേണ്ടി അലല്ലോ
ഇന്നലെ ഉച്ചക്ക് സ്റ്റേഷനിൽ പോയി നേരം വെളുത്തപ്പോൾ ഇറങ്ങി 😂
@lipinandrewandrew939011 сағат бұрын
Avaratham
@adithyarose952412 сағат бұрын
Ithu enthonnu😂 money is ultimate 😅
@rejudas596613 сағат бұрын
വലിയ കാര്യമായിപ്പോയി
@SethuLakshmi-dx9fm13 сағат бұрын
പുഷ്പ എന്നാൽ fire 😂😂
@Girish74910 сағат бұрын
അടുത്ത മന്ത്രി
@arnoldisraelandrews13 сағат бұрын
അല്ലുവിന്റെ അല്ലലോട് കൂടിയ ഒരു രാത്രിക്ക് പരിസമാപ്തി
@KL11Diary13 сағат бұрын
ഇനി ആ ജയിൽ തന്നെ വാങ്ങുമോ 😂😂
@prajeeshm598613 сағат бұрын
ശരിയായിരിക്കാം. ചെയ്യാത്ത കുറ്റത്തിന് ആയിരിക്കാം ജയിലിൽ പോയത്... ചെയ്യാത്ത കുറ്റത്തിന് വര്ഷങ്ങളോളം ജയിലിൽ കിടക്കുന്നവരുണ്ട്...അവരൊക്കെ പുറത്തു വരുമ്പോൾ ആരും അറിയണതേയില്ല... ഇതെന്ത് വരവേൽപ്.. മീഡിയ.. ന്യൂസ്.. ജഗ പൊഗ ☹️☹️
@akkientertainments328713 сағат бұрын
Allu അർജുൻ സാധാരണ ആള് അല്ല...സെലിബ്രിറ്റി...അത് കൊണ്ട്...❤😂
@ctjunaid13 сағат бұрын
Promotion anu
@rishanleo397813 сағат бұрын
Da manda😂Allu arjun Okke Top level Famous Aalann Avare vechanoo Saatharanakkare Compare cheyyunne athum News okke Ninte okke news vechal 4aal Ariyilla But ethu Allu Aanu
@Chandhu-f4s12 сағат бұрын
🤣🤣🤣
@Chandhu-f4s12 сағат бұрын
🤣🤣🤣🤣
@vidhyapooja707115 сағат бұрын
Injustice
@entertainingmedia149912 сағат бұрын
കോൺഗ്രസ് മാറ്റി ഖാൻഗ്രസ്സ് ആക്കു , അതാണ് നല്ലത് 😂
@6522915 сағат бұрын
ഒരുനേരത്തെ ഭക്ഷണം കിട്ടാതെ റോഡ് സൈഡ് ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും എത്രയോ ജനങ്ങൾ ഉറങ്ങുന്നു
@SonofBharat-lo9bd14 сағат бұрын
പാസം 😂😂
@arunkumararun934614 сағат бұрын
എന്നും കരുതി വെറുതെ ഇരിക്കുന്നവനെ പിടിച്ചു ജയിലിൽ ഇടുകയാണോ. എങ്കിൽ ആദ്യം അകത്ത് ഇടേണ്ടത് ഇവിടുത്തെ രാഷ്ട്രീയക്കാരെ ആണ്. ജനങ്ങൾ തെരുവിൽ കിടയ്ക്കാൻ കാരണം അവരാണ്
@appuappuzz230914 сағат бұрын
Anoo , enna avark vendi oru 2 days neee poyi kidakku roadil. Ennit ninte home avark ezhuthi kodukk
Thett cheythathal arayalum shikshikkappedanam ath all u arjunayalum eth.. Monayalum Thett cheythal mathram oru niraparathiyum shikshikkappedaruth
@captaina_america14 сағат бұрын
അങ്ങനെ എങ്കി റോഡ് ആക്സിഡൻ നടക്കുന്നതിന് മന്ത്രിമാർ അകത്ത് കേഡ്കണം
@VeenaMolPS14 сағат бұрын
Allu Arjun എന്താണാവോ ചെയ്ത തെറ്റ്
@sarithapoyilangal855514 сағат бұрын
Allu enth cheythu?
@antlion77714 сағат бұрын
തെറ്റ് ചെയ്‌താൽ അല്ലേ ശിക്ഷിക്കപ്പെടേണ്ടൂ... ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോയാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് കൂടെയുണ്ട്, അല്ലു നിരപരാധിയാണ്, അവരുടെ കുടുംബത്തിന് പോലും പരാതി ഇല്ല, ഇത് സർക്കാരിന്റെയും പോലീസിന്റെയും വീഴ്ച മറയ്ക്കാൻ വേണ്ടി മാത്രമുള്ള അവന്മാരുടെ ചെറ്റത്തരം ആണ്
@Hwyegeheoey13 сағат бұрын
@@VeenaMolPS നിൻ്റെ അമ്മയെ കെട്ടി.... പിന്നെ നിന്നെ മോളെ എന്ന് വിളിച്ചില്ല...
@Yahyaafeel10 сағат бұрын
Id bjp plan an
@Ladybunny-n3g14 сағат бұрын
Patti show
@Kiran-r6z6s14 сағат бұрын
🤣🤣🤣
@antlion77714 сағат бұрын
തന്നെ കണ്ടില്ലല്ലോ എന്നിട്ട് അതിൽ 😂
@Rolex-v3x13 сағат бұрын
Poda patti
@SAJEENASALEEM-h2g13 сағат бұрын
Wrong 100%
@Musthafamch2414 сағат бұрын
സ്വതന്ത്ര്യ സമരത്തിൻ അല്ലെ ജയിലിൽ പോയത് . വാർത്ത ദാരിദ്രം
@Manikandan-tk2es13 сағат бұрын
എന്തിന് വേണ്ടിയോ ആയിക്കോട്ടെ, he is a celebrity. So ഇതൊരു news തന്നെയാണ്.
@Chandhu-f4s12 сағат бұрын
🤣🤣🤣🤣🤣
@Chandhu-f4s12 сағат бұрын
🤣🤣🤣🤣
@DilshanMuhammed-ci8tg13 сағат бұрын
Ram charante paniya
@meshosecure225014 сағат бұрын
Ethokke oru experience aayitt edukkanam,Nanum kidannitund 1 day
@Ghostskull29413 сағат бұрын
Ninneppole kanjavu case I’ll allallo aal Akathayath…….
@meshosecure225013 сағат бұрын
@@Ghostskull294 enthayalaum experience kittiyille ath mathi
@dmcfury922912 сағат бұрын
@@Ghostskull294😂
@soymathew251613 сағат бұрын
89 ദിവസം കിടന്ന ദിലീപ് ഉള്ള സ്ഥലം ആണ് കേരളം അപ്പോൾ ആണ് അവന്റെ ഒരു ദിവസം
@Ambilipt21512 сағат бұрын
ഉല്ലു ക ബച്ചാ അല്ലു 😂😂😂😂😂
@KabeerkvVenniyur13 сағат бұрын
Over acting
@pelefans654912 сағат бұрын
Allu penninne konnu 😡😡😡
@z_anime112 сағат бұрын
Aa kathi kond kuthi konnu😂
@Chandhu-f4s12 сағат бұрын
🤣🤣🤣
@Chandhu-f4s12 сағат бұрын
🤣🤣🤣
@hareethapv14 сағат бұрын
അയാൾക്ക് ഇതു അത്യാവശ്യം ആയിരുന്നു.. ഒരു കാര്യം ഇല്ലാതെ ഒരു national award കൊടുത്തു.. National awardന്റെ തന്നെ വിലകളഞ്ഞിട്ട്.. അയാളുടെ ഒരു ഭാവം ഉണ്ടായിരുന്ന.. എന്തോ വലിയ കൊമ്പത്തെ അഭിനയം ആണെന്ന ഭാവം.. ദൈവം അതങ്ങു തീർത്തു കൊടുത്തു
@SonofBharat-lo9bd14 сағат бұрын
ആർക്കു തീർന്നു... 😄😄😄 നോക്കി നിന്നോ ഇനി telengana സർക്കാർ എത്ര നാൾ കാണും എന്ന് 😂😂
@iam777914 сағат бұрын
എടെ ഇതില് രാഷ്ട്രീയമുണ്ട്
@captaina_america14 сағат бұрын
Criteria for determining best actor u can't replace that role character with other person in Kerala awards dq got that award in Charlie than jayasurya in sudi vatmikam is same reason
@prajithpraju805714 сағат бұрын
അത് കൊണ്ട് ഇനി ഒരു സിനിമക്കും 700 കോടിവാങ്ങില്ല എന്നും 1000 കോടി Round ചെയ്തേ വാങ്ങു എന്നും താരം അറിയിച്ചു
@Kiran-r6z6s14 сағат бұрын
🤣🤣😂😂
@demonsmonarch15 сағат бұрын
🙄
@abbasrabbani290515 сағат бұрын
Bjp kali
@SonofBharat-lo9bd14 сағат бұрын
Congress telengana സർക്കാർ
@iam777914 сағат бұрын
എന്തിന് അല്ലു അർജുന് ദേശീയ അവാർഡ് കൊടുത്ത സെൻട്രൽ ഗവൺമെന്റോ