ആമ്മേൻ.ശുദ്ധീകരണസ്ഥലത്ത് സഹനം അനുഭവിക്കുന്ന എല്ലാ ആത്മാക്കളുടെ മേലും പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ടവരുടെയും പ്രാർത്ഥിക്കാൻ ആരോരുമില്ലാത്തവരുടെ മേലും കരുണ തോന്നണേ ഈശോയേ...
@minisanil528712 сағат бұрын
എന്നെയും ഒരുക്കണേ അപ്പാ 🙏
@ever10029 сағат бұрын
HalleluYah 🕊️
@kavithataj775513 сағат бұрын
പുണ്യവയിക്ക്ടെയ്തപോലെനമുക്ക്ഒരുവരംകിട്ഠിയെങ്കീലും
@JancyGeorge-td3zq5 сағат бұрын
ഇന്ന് മരച്ചു കൊണ്ടിരിക്കുന്നആത്മാക്കളെനിതൃനരകത്തിൽനിന്ന്കാക്കണേ
@josephpt728612 сағат бұрын
ഈശോ സ്വർഗ്ഗീയ പിതാവിനെ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നത്, പരമകാരുണികനും,സ്നേഹസ്വരൂപനും പാപികളെ കാത്തിരിക്കുകയും ചെയ്യുന്ന നല്ലവനായ പിതാവാണ് എന്നാണ്.ധൂർത്തപുത്റൻറെ ഉപമ, നഷ്ടപ്പെട്ട ആടിനെ തെടുന്നതും, കാണാതെ പോയ നാണയത്തിന്റെ ഉപമ,പാപിനിയായ സ്ത്രീയോട് പറഞ്ഞത്,സക്കേവൂസ് എന്ന ചുങ്കം പിരിവുകാരൻറെ ജീവിതം,ചുങ്കക്കാരൻറെ പ്രാർത്ഥന, നല്ല കള്ളന്റെ ഹൃദയം നുറുങ്ങുന്ന യാചന ഇതൊക്കെയല്ലാതെ, ദൈവം ഒരു സാഡിസ്റ്റ് എന്ന് ഒരിടത്തും പറയുന്നില്ല.അവസാന വിധിയിൽ തൻറെ വലത് വശത്തുള്ളവരോടും, സ്വർഗ്ഗീയ പ്രവേശനത്തിന് വേണ്ടി എന്ത് വേണമെന്ന് സ്പഷ്ടമായി വിവരിക്കുന്നു.അപ്പോൾ യേശുക്രിസ്തുവിന്റെ ജീവിതവും സന്ദേശവും വാഗ്ദാനവും മറികടന്ന്, ആരൊക്കെയോ എന്തൊക്കെയോ തങ്ങളുടെ മനോമുകുരത്തിൽ രൂപം കൊണ്ട ആശയങ്ങളെ ദൈവത്തിന്റെ നീതിയെന്ന തരത്തിൽ വെളിപ്പെടുത്തുന്നത് ശരിക്കും ദൈവ നിഷേധവും ദൈവനിന്ദയുമാണെന്നതിൽ തർക്കമില്ല.
@mercypaulose80489 сағат бұрын
ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ എല്ലാവർക്കും വെളിപ്പെടുകയില്ല. അതിന് ലോകത്തിന്റെ വിജ്ഞാനം പോര, കൃപ വേണം,കൃപ.