തൻ്റെ കൂടെ പഠിച്ച .കൂട്ടുകാരും നാട്ടുകാരും Gpy :7907375305(VINITHA K)WIFE 7907702685(SATHIDEVI)MOTH

  Рет қаралды 355

Adv.Shameer Kunnamangalam

Adv.Shameer Kunnamangalam

Күн бұрын

Vedio...#Urgent#Urgent...#Please#please#share#മലയാളി #സമൂഹമേ.. #രണ്ടു #കുഞ്ഞു മക്കൾ #അടങ്ങിയ #കുടുംബത്തിന്റെ #അത്താണി #വെറും #32 #വയസ്സുള്ള #നിതിൻ #എന്ന #ചെറുപ്പക്കാരൻ #തന്റെ #ജീവന് #വേണ്ടി #നമ്മുടെയൊക്കെ #കരുണയ്ക്ക് വേണ്ടി #കാത്തിരിക്കുകയാണ്. #സങ്കടം #കേൾക്കുന്നവർ #ഒന്ന് #കൂടെ #നിന്ന് #തന്നാൽ #ഈ #ചെറുപ്പക്കാരന്റെ #ജീവൻ ₹നമുക്ക് #രക്ഷിക്കാം 🙏NB : UPI ഇടപാടുകളിൽ തടസ്സം നേരിട്ടാൽ പരമാവധി ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാൻ ശ്രമിക്കണേ🙏 ) #കോഴിക്കോട് #ജില്ലയിലെ #പെരുവയൽ #പഞ്ചായത്ത് #വെള്ളിപ്പറമ്പ് #ചെറുകുന്നുമ്മൽ #താമസിക്കുന്ന #നിതിൻ ( കണ്മണി ) #ഗുരുതരമായ #കരൾ #രോഗം #ബാധിച്ച് #അത്യാസന്ന #നിലയിലാണ്. #പണമില്ലാത്തതിന്റെ #പേരിൽ #ഇനിയും #സർജറി #നടന്നിട്ടില്ല #എങ്കിൽ #ഈ സഹോദരന്റെ ജീവൻ അപകടത്തിലാകും. സാധാരണക്കാരിൽ സാധാരണക്കാരായ കുടുംബം സ്വന്തമായി വീട് പോലുമില്ലാത്തവരാണ്. ഗുരുതരമായ ശാരീരിക പ്രശ്നങ്ങളിലൂടെയാണ് നിതിൻ കടന്നു പോകുന്നത്. ശാരീരികമായ തളർച്ചയും, ചർദ്ദിയും, മലത്തിലൂടെ ബ്ലഡ് പോകുന്നതും എല്ലാം കാരണം ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണ്. നാട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായ ഈ ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കാൻ അവസാനമായ മാർഗം കരൾ മാറ്റിവെക്കൽ മാത്രമാണ്. കരൾ ഭാഗത്തു നൽകാൻ അമ്മയുടെ സഹോദരി തയ്യാറാണ്. സർജറിക്കും ചികിത്സക്കും ആവശ്യമായ പണം ഇല്ലാത്തതാണ് ചികിത്സ മുന്നോട്ടു കൊണ്ടു പോകാൻ പ്രയാസം. കൂലിപ്പണിയാണ് നിതിന്. ഒരു വയസ്സും, മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മകനും നിധിന്റെ അച്ഛനും, അമ്മയും, ഭാര്യയും അടങ്ങുന്നതാണ് കുടുംബം. തന്റെ മക്കൾക്ക് വേണ്ടി ജീവിക്കാൻ മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ് പൊതുസമൂഹത്തിന് മുൻപിലേക്ക് സഹായത്തിനായി കൈകൾ നീട്ടുന്നത്. 30 ലക്ഷത്തിന് മുകളിൽ സർജറിക്കും, തുടർ ചികിത്സക്കുമായി നമുക്ക് ഒരുമിച്ച് സമാഹരിക്കണം.. ലക്ഷക്കണക്കിന് ആളുകൾ ഉള്ള ഈ പൊതു സമൂഹത്തിന് മുമ്പിലേക്ക് കൈകൾ നീട്ടുന്നത് ഉള്ളതിൽ നിന്നൊരു പങ്ക് നിങ്ങൾ നൽകുമെന്ന വിശ്വാസം കൊണ്ടാണ്... എല്ലാവരും സഹായിക്കണേ... 🙏NB: (ഈ വീഡിയോ കാണുന്നവർ ഒരിത്തിരി മനസാക്ഷി ഉണ്ടെങ്കിൽ സഹായിക്കുന്ന മറ്റുള്ളവരിലേക്കും കൂടി ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ) പ്രതീക്ഷയോടെAdv Shameer Kunnamangalam 9567746003Account Details =============
POST DATE:03/09/2024
NAME:VINITHA K
A/NO:0842053000002445
IFSC:SIBL0000842
BANK:SOUTH INDIAN BANK
BR:MEDICAL COLLEGE KOZHIKODE
Gpy numbers:7907375305(VINITHA K)WIFE 7907702685(SATHIDEVI)MOTHER
ജനകീയ കമ്മിറ്റി ============== ചെയർമാൻകെ ടി മിനി ( 9946407806) കൺവീനർഎൻ വി കോയ ( 9645211778) ട്രഷറർ മിഥുൻ ( 9747054533)

Пікірлер
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 94 МЛН