ഒരുവണ്ണംകുറഞ്ഞ pvc പൈപ്പ് ഒന്നര അടി നീളമുള്ളത് എടുത്ത് അതിനെ വലയുടെ നൈലോൺ കണ്ണികൾക്കുള്ളിലൂടെ കോർത്തു അവസാനം കയർ പൈപ്പിനുള്ളിലൂടെ കോർത്തെടുത്താൽ അതല്ലേ കുറച്ചു കൂടി എളുപ്പം
@muhammedaslam32553 жыл бұрын
👍👍👍 ഞാൻ അങ്ങനെ ചെയ്യാറ് കൂറേ കാലമായി അങ്ങനെ ചെയ്യുന്നു
@@iamshafi chetta 5kg 30cm valla vanghichu thannal set cheythu tharumo.pinna oru 3d ഡിസ്കോ valayum sheriyakki tharumo.
@iamshafi2 жыл бұрын
@@vibithavijaya1867 ഞാൻ വല ചെയ്ത് കൊടുക്കാറില്ല 😎
@vibithavijaya18672 жыл бұрын
@@iamshafi ath ethayalum nannayi🤭
@kannankannan13324 жыл бұрын
Spr chetta
@akp5925 Жыл бұрын
ഒരു പൈപ്പിൽ കോർത്തിട്ട് അതിനുള്ളിലൂടെ കയറു വലിച്ചാൽ സിമ്പിൾ ആയിട്ട് പരിപാടി തീരൂല്ലേ
@siskutty4 жыл бұрын
👍🏻
@nizarabdulkadar31914 жыл бұрын
എന്റെ.മാഷേ ശരിക്കും അറിയില്ലെന്ന് തോന്നുന്നു .ചെറിയ കണ്ണി ഒഴികെ എല്ലാ വലയും വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാം ...തീരെ അതിനെ പറ്റി അറിവില്ലാത്തതിനാലാണ് .സാരമില്ല പതുക്കെ പഠിക്കു.ആശംസകൾ
@shaijalshaijal56383 жыл бұрын
ഇക്ക എനിക്കൊന്ന് പറഞ്ഞു തരുമോ പ്ലീസ്.. വളരെ ഉപകാരം ആയിരുന്നു.. തണ്ടാടി കെട്ടുന്ന മുഴുവൻ രീതിയും ഒന്ന് പറഞ്ഞു തരോ..👍👍.. പൊങ്ങ് കെട്ടുന്ന രീതി അത് പോലെ തന്നെ ഇടയിൽ കുറച്ചു കണ്ണി ലൂസ് ആക്കി ഇടില്ലേ അതൊക്കെ ഒന്ന് പറഞ്ഞു തരോ. പ്ലീസ് reply 👍👍
@kuttananakudy26863 жыл бұрын
നമ്പർ തരുമോ എൻ്റെ നമ്പർ ഇതാണ് 9895648160
@rahulkt66754 жыл бұрын
ആകെ ചിലവ് എത്ര.വലക്ക് മീറ്റർന് എത്ര വില
@rahulkt66754 жыл бұрын
🤔
@basheerbasheer15844 жыл бұрын
ഒരു ഇലക്ട്രിക്ക് പൈപ്പ്കോർത്ത് അതിൻ്റെ ഉള്ളിലൂടെ കയർ ഇട്ടു കൊടുത്താൽ മതി.
@adithyank29604 жыл бұрын
Chetta ഒരു മീറ്റിർ കണ്ടടി വല വാങ്ങി കൊറിയർ അയച്ചു തരാമോ പ്ലസ്
@adithyank29604 жыл бұрын
Pin code പറയട്ടെ
@adithyank29604 жыл бұрын
Tharamo
@jithinjithu30424 жыл бұрын
ചേട്ടാ കടൽ uss ചെയു ntha vidyos endo
@cityzenskerala3753 жыл бұрын
ഇങ്ങനെ കോർതാല് eppo തീരാൻ ആണ്..ഇതിങ്ങനെ ഒന്നുമല്ല. പിന്നെ എത്ര മീറ്റർ ആണെങ്കിലും 500 മീറ്റർ ആയാലും vala ഉണ്ടാക്കാൻ ഒരു റൂം മതി. കോർക്ക് കയറിനുള്ളിലൂടെ കോർക്കുന്നതിനേക്കാൾ നല്ലത് പുറത്തു കെട്ടുന്നതാണ്
@iamshafi3 жыл бұрын
ഹഹ
@shajeer10104 жыл бұрын
Nice
@muhammadbasheer92254 жыл бұрын
ഇത് കന്നി size ethraya square അളവ് ഒരു kanniyutey
@muhammadbasheer92254 жыл бұрын
@@iamshafi ethra virala Oru kally?
@rashin52184 жыл бұрын
Pwolich
@kannankannan13324 жыл бұрын
Bgm volume kurachu kurakanam
@amalk.v55884 жыл бұрын
ചേട്ടാ അതിലും നല്ലത് നടുക്ക് തുള ഉള്ള ചെറിയ പയ്‌പ്പ് എടുത്ത് കോർത്ത് അതിന്റെ നടുക്ക് കൂടി കോർത്തൽ പോരെ.
@maqboolm9584 жыл бұрын
Task ആണല്ലോ shafikka....
@anilnagina55395 ай бұрын
Hloo
@ashrafvv80794 жыл бұрын
കൊർക്കാൻ എളുപ്പം ഉണ്ട് ഞാൻ പറഞ്ഞു തരാം
@arshida17124 жыл бұрын
Ashraf VV parann tharo
@ashrafvv80794 жыл бұрын
Contact number thaa
@himavlog26793 жыл бұрын
9633735881
@shaijalshaijal56383 жыл бұрын
ഇതിനെ കുറിച്ച് സംശയങ്ങൾ ചോദിക്കാൻ ആണ്.. 6282834080
@josephthomas9403 Жыл бұрын
ഈയത്തിന് എത്രയാ കിലോക്ക് വില ? അറിയാവുന്നവർ ഒന്ന് Replay തരണം കേട്ടോ !
@iamshafi Жыл бұрын
എനിക് ഓർമയില്ല
@chandrababu74732 жыл бұрын
N P M
@muhammadbasheer92254 жыл бұрын
മുസിക് വേണ്ട ബോറാനു പാടൂ കേൾക്കാൻ very site Oru patundu