'തട്ടിപ്പ് നടന്നെന്ന് മുൻപ് ബോധ്യമായിരുന്നു' ഓഫർ തട്ടിപ്പിലെ രണ്ടാം പ്രതി ആനന്ദ കുമാർ

  Рет қаралды 28,163

MediaoneTV Live

MediaoneTV Live

Күн бұрын

'തട്ടിപ്പ് നടന്നെന്ന് മുൻപ് ബോധ്യമായിരുന്നു'; ഓഫർ തട്ടിപ്പിലെ രണ്ടാം പ്രതി സായി ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാർ മീഡിയവണിനോട് തട്ടിപ്പ് നടന്നെന്ന് മുൻപ് ബോധ്യമായിരുന്നു
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 69
@DivyaDivya-h2o
@DivyaDivya-h2o 3 күн бұрын
തട്ടിപ്പാണ് എന്ന് അറിഞ്ഞിട്ട് എന്തിനാ മിണ്ടാതെ ഇരുന്നേ അറിഞ്ഞപ്പോൾ പ്രതികരിച്ചിരുന്നെകിൽ ഇത്രയും ആൾ കാർക്ക് പണം നഷ്ടം ആകില്ലായിരുന്നു
@ramanankunjuni4425
@ramanankunjuni4425 4 күн бұрын
കണക്ക് ചോദിക്കാനുള്ള അധികാരം ഉണ്ടെങ്കിൽ കൂട്ടുത്തരവാദിത്വം ഉണ്ടല്ലോ. തട്ടിപ്പാണ് നടക്കുന്നത് എന്ന് അറിയാമെങ്കിൽ അധികാരികളെ അറിയിച്ചു നടപടി എടുപ്പിക്കേണ്ടതല്ലേ. കൂട്ടുകൃഷി ചെയ്തു കഴിഞ്ഞു പിന്മാറിയിട്ടുണ്ട് എന്ത്കാര്യം.
@samsheer1812
@samsheer1812 2 күн бұрын
7 കോടി ചെറിയ എമൗണ്ട് ആണല്ലോ അല്ലേ ചേട്ടാ...😂
@johndittopr2896
@johndittopr2896 4 күн бұрын
തട്ടിപ്പാണെന്നറിഞ്ഞിട്ട് പോലും അധികൃതരെ അറിയിച്ചില്ല.
@ThankachanAntony-up3ok
@ThankachanAntony-up3ok 4 күн бұрын
ഇവൻ അറിയാമായിരുന്നു 😂😂😂 നല്ല ന്യായം 😂😂😂
@JoseJose-dw2nr
@JoseJose-dw2nr 3 күн бұрын
അറിയില്ല....അറിയില്ല എത്ര മനേഹരമായ വാക്ക്
@sameerkksameerkk4314
@sameerkksameerkk4314 4 күн бұрын
ഏറ്റവും വലിയ സംഗി തട്ടിപ്
@Fake-o3e
@Fake-o3e 4 сағат бұрын
സംഘിബന്ധമുണ്ടായാൽ എല്ലാം വിശുദ്ധർ.!ഇപ്പോൾ ഇവരെ മാപ്രകൾക്ക് വെളുപ്പിക്കാൻ എന്തൊരു ആവേശം.പ്രതികളുടെ ഭാഗം അവതരിപ്പിക്കാൻ എത്രമാത്രം മാധ്യങ്ങൾ! ഇത് നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടത്. പ്രതി സി പി ഐ എം അല്ലല്ലോ.!ഈ മഹാന്മാരൊക്കെ പണത്തിന്റെ ഉറവിടമറിയാതെ സഹായം നൽകുന്നു. ഇവിടെ പ്രതികളുടെ രാഷ്ട്രീയ ബന്ധം ആർക്കും ചർച്ചപോലുമല്ല.മാപ്രേ നിങ്ങൾ ആർക്ക് വേണ്ടിയാണ് ഈ വാർത്ത നൽകുന്നത്!
@Balamony-zr3cj
@Balamony-zr3cj 2 күн бұрын
Ananda kumar sir arinjappol athu purathu parayathe resign cheyyunnathu irresponsibly aanu sir
@mustafamuhammad986
@mustafamuhammad986 4 күн бұрын
ആരും ഒന്നും ഭയപ്പെടേണ്ട ഈ കേസിൽ വെറുപ്പിന്റെ ശക്തികൾ ഉൾപ്പെട്ടിട്ടുണ്ട് ഈസി ആയിട്ട് അവന്മാർ കേസൂരി പോകും. അങ്ങനെയാണല്ലോ നാം ഇപ്പം കണ്ടുവരുന്നത് എന്തായാലും പൊതുജനം കഴുതയാണെന്നുള്ള ആപ്തവാക്യം തെളിയിച്ചു കൊണ്ടേയിരിക്കുന്നു അനുഭവിച്ചോളൂ അനുഭവിച്ചോളൂ വലിയ വലിയ നേതാക്കന്മാരുടെ പേര് ഇപ്പോൾ കേൾക്കാം ഈ ഡി വന്നുകഴിഞ്ഞാൽ അതും കേൾക്കാൻ പറ്റില്ല
@babup6446
@babup6446 4 күн бұрын
എല്ലാ രാഷ്ട്രീയക്കാരും ഉണ്ടല്ലോ
@IbrahimKutty-m7s
@IbrahimKutty-m7s 3 күн бұрын
മോങ്ങിയുണ്ടല്ലോ അത് മതി...
@JOSH-n2n1x
@JOSH-n2n1x 3 күн бұрын
അമ്മാവന് ഇനി ജയിലിൽ ഉൻട തിന്നാം😂😅
@hussain-m6q
@hussain-m6q 3 күн бұрын
ഇപ്പോൾ വാങ്ങിയവരും ഇല്ല കബനിക്കാണ് കൊടുത്തത്
@SUNILJOSEPH2030
@SUNILJOSEPH2030 3 күн бұрын
മോദിക്കും പോലും ചെയ്യാൻ പറ്റാത്തത്. ലോകത്തിരും ചെയ്യാത്തത് അത്ഭുതം സ്കൂട്ടർ വിതരണം എന്നൊക്കെ പറഞ്ഞിരുന്ന ആളാണ്...
@zebromics
@zebromics 2 күн бұрын
ngo കൺട്രോൾ ചെയ്യാൻ ആരുമില്ലേ .........അവർക്കു തോന്നുവരുടെ പ്രൊജക്റ്റ് ചെയ്യാം എന്നാണോ................... അതോ ക്യാഷ് മേടിക്കാം എന്നാണോ പറയുന്നത് ആർക്കു വേണെകിലും NGO തുടങ്ങാവോ .................... കേരളത്തിൽ ഒരു പെട്ടിക്കട സാധാരണക്കാരന് ഇടണമെങ്കിൽ ആരുടെ ഒക്കെ കാലുപിടിക്കണം എന്തൊക്കയോ നിയമങ്ങൾ എന്ന് അറിയാമോ അപ്പോൾ ആണ് എങ്ങോ നിന്നു ഒരുത്തൻ നേരെത്തെ ജയിലിൽ ആയവൻ ഇവിടുത്തെ തൊലിഞ്ഞ രാഷ്‌ടീയ നേതാക്കളെ വില്ലയ്ക് എടുത്തു നാട്ടുകാരെ പറ്റിക്കാൻ ഇറങ്ങിയത് അതും പഞ്ചായത്തു മെമ്പർ മാര് വരെ വിലയ്ക്ക് എടുത്തു പഞ്ചായത്തു മെമ്പർ മാർക്ക് സർക്കാർ പദ്ധതികൾ മാത്രമല്ലെ പ്രൊമോട്ട് ചെയ്യാൻ പറ്റു ...........പിന്നെ എങ്ങനെ പ്രൈവറ്റ് പ്രൊജക്റ്റ് പ്രൊമോട്ട് ചെയ്തു ഇതൊക്കെ അന്വേഷിക്കണം ഇതിനു കൂട്ടുനിന്ന എല്ലാ -------------------നെയും അകത്തിടണം ഒന്നിനെയും പുറം ലോകം കാണിക്കരുത് ...........
@Nilapad-1979
@Nilapad-1979 4 күн бұрын
ആരെയും കുട്ടവിമുക്തമാകേണ്ട. എല്ലാവർക്കും പങ്കുണ്ട്. കോടികൾ മറിയുന്ന കാര്യമല്ലേ. ഒരുത്തൻ പറയുന്നതും നമ്പണ്ട
@SaleemSeli-oq4ub
@SaleemSeli-oq4ub 3 күн бұрын
ആ...എന്നിട്ട് എന്നിട്ട് ആ പാവം ജനങ്ങളുടെ പൈസ നിൻ്റെയൊക്കെ A/c വിലേക്കാണ് വന്നത് ഇപ്പം ഒന്നുമറിയില്ല ഭരണകൂടം ഒന്നും ചെയ്യില്ല എന്നറിയാം
@Godq7784
@Godq7784 2 күн бұрын
ആനന്ദകുമാർ സായിഗ്രാമം 30 വർഷത്തിന് മുകളിൽ ആയി ഒരു ചീത്ത പേരും കേൾപ്പിക്കാതെ നടത്തി വരികയാണ്.. ഈ അനന്തു കൃഷ്ണനും, ലാലി വക്കീലും കൂടി അദ്ദേഹത്തിന്റെ കൂടെ കൂടി അദ്ദേഹത്തെ കുടുക്കിയത് ആണ്..
@karthikm7063
@karthikm7063 Күн бұрын
😂. Check new News 😅. He is the head
@AnsarN666
@AnsarN666 4 күн бұрын
ഇത് വരെയും ഇത് പബ്ലിക് ആയിട്ട് പറയാതെ ഇപ്പോ ഇരുന്ന് ഞൻ ഇല്ല എന്ന് പറയുന്നുവോ ഇയാൾ
@suprabhap3010
@suprabhap3010 4 күн бұрын
ആരും പേടിക്കണ്ട പൈസ തിരിച്ചു കിട്ടും എന്ന് പറഞ്ഞു ഇദ്ദേഹത്തിന്റെ വോയിസ്‌ ഗ്രൂപ്പികളിൽ വന്നിട്ടുണ്ടല്ലോ,
@anwarktk3990
@anwarktk3990 4 күн бұрын
ഓഫർ.. പകുതി വില ഇങ്ങനെ ഉള്ള പല പരസ്യം കണ്ടു ഓടി ചെല്ലുന്ന മലയാളികൾ ജീവിതം പിന്നയും ബാക്കി...
@BhadraAmal
@BhadraAmal 2 күн бұрын
ആനന്ദ് കുമാർ genuine അല്ല ഞങ്ങൾക്ക് അനുഭവം ഉണ്ട്...
@gopikrishnankattayat9657
@gopikrishnankattayat9657 4 күн бұрын
സായി ഗ്രാമം 38 ലക്ഷം രൂപയാണ് അവിടെ ഒരു താമസിക്കാനുള്ള വീടിന് വാങ്ങുന്നത് . എല്ലാവരും പണം ഉണ്ടാക്കാൻ ഓരോ വഴി തേടുന്നു.
@IbrahimKutty-m7s
@IbrahimKutty-m7s 3 күн бұрын
മോങ്ങിയും ആരിഫ് മാനും എല്ലാവരെയും ഇരുത്തണം
@ppp-uc7gd
@ppp-uc7gd 2 күн бұрын
From the unnecessary questions put to him it is clear that the dishonest intention of the reporter is to tarnish the Sai Gram and its Chairman . Does he put such questions Minister Sivankutty and other MLAs?
@Talk_To_The_Hand
@Talk_To_The_Hand 4 күн бұрын
Babbabbabaaaa....
@Arulumesh
@Arulumesh 3 күн бұрын
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ തിരുവനന്തപുരം പേട്ടയിൽ auditoriam ത്തിൽ ടു വീലർ വിതരണം നടത്തി മഹാ അത്ഭുതം എന്ന് പറഞ്ഞു ഞങ്ങളെ വിശ്വസിപ്പിച്ച ആളാണ് ഇങ്ങനെ ഇപ്പോൾ സംസാരിക്കുന്നത്. ഈ പ്രസ്ഥാനം നാശത്തിലേക്ക് പോകുന്നു എന്ന ഒറ്റ വാക്ക് മതിയായിരുന്നു
@ranjithramdas4392
@ranjithramdas4392 3 күн бұрын
This gentle man is from cpm😂😂😂
@sujishaaswin3140
@sujishaaswin3140 4 күн бұрын
Anne thurann parajirunnel bhakkiyullor ithil chenn veezhumayirunno?
@nileenasasidharan4379
@nileenasasidharan4379 4 күн бұрын
ഈ ചാനലുകാർക്ക് രണ്ട് ദിവസം വലിയ തട്ടിപ്പ് എന്ന് പറഞ്ഞു ചർച്ചിക്കാമെന്നല്ലാതെ "വല്ലതും നടക്കുമോ"?? 🙄🙄🤔
@Zuhail17
@Zuhail17 4 күн бұрын
Just for rating😄.. Enough
@sunnyvarghese9652
@sunnyvarghese9652 4 күн бұрын
Ellavarkkum panam thirikekittum....anandu veliyil varatte....
@hussain-m6q
@hussain-m6q 3 күн бұрын
പകുതി വിലക്ക് സാധനം കിട്ടും ഇപ്പോൾ നിങ്ങൾ അടച്ച പണം ചിലപ്പോൾ പകുതി പണംകുട്ടിട്ടും
@annaanna-rg8sn
@annaanna-rg8sn 3 күн бұрын
Liar
@mumthaspb2675
@mumthaspb2675 4 күн бұрын
Arinjapol adyam parayamayirunnu eyale arast cheyyanam eyall tharikidayan
@sainudeenv3878
@sainudeenv3878 4 күн бұрын
കിട്ടിയതും കൊണ്ട് മോട്ട മുങ്ങി😅 താ മ രാ ദാ കൃഷ്ണ വി ലാ സം സ്നേഹ 😅 കുട്ട് ർ ഹം 😅😅😅
@AbhilashAN-fm1oz
@AbhilashAN-fm1oz 4 күн бұрын
ഇവനാണ് വലിയ കള്ളൻ😂
@padmakumar6677
@padmakumar6677 4 күн бұрын
മീഡിയവൺ ചാനൽ MD പാവം വളരെ സത്യസന്ധൻ
@sirajkollamsirajkollla6496
@sirajkollamsirajkollla6496 4 күн бұрын
EVANU..ALLAM.AREYAM...
@Abdulsamad-kj2ks
@Abdulsamad-kj2ks 4 күн бұрын
He knows how to lie brilliantly, he was there with NGO confederation, they were associates, and if he knew 7 months before when he was with NGO confederation, why didn't he report it to the Authorities, according to news paper report, he resigned only 3 months before, now he is accusing that it all happened in last 90 days after his resignation😂
@pranavmm9205
@pranavmm9205 4 күн бұрын
Yes. Most of them deposit money in 6 month before. He was there in that time.
@K.kumar123
@K.kumar123 4 күн бұрын
Velipikal interviews kudunundallo
@NhayakkatMadhavan
@NhayakkatMadhavan 4 күн бұрын
പ്രതി കോൺഗ്രസ്‌ കരായിട്ടു നിൽക്കുന്ന ഫോട്ടോ മാത്രം കാണിക്കുന്നില്ല
@sirajkollamsirajkollla6496
@sirajkollamsirajkollla6496 4 күн бұрын
EVANTE.SOTHU..VEVARARAM..ANNASHEKANAM
@AizahEzins
@AizahEzins 4 күн бұрын
എന്നിട്ട് എന്ത് കൊണ്ട് മിണ്ടിയില്ല നിങ്ങൾ thandhe
@sirajkollamsirajkollla6496
@sirajkollamsirajkollla6496 4 күн бұрын
AREYAMAIRUNNANGHEL...ANTHUKONDU...EVAN...POLESELE...AREYECHELLA
@jabbarmaliyil7016
@jabbarmaliyil7016 4 күн бұрын
Thattippukal eattu vangan keralajanatha iniyum bakki
@sukumaranc6167
@sukumaranc6167 4 күн бұрын
🤣🤪😭
@ananthanayanan
@ananthanayanan 4 күн бұрын
എന്താടോ പേര് തെറ്റിക്കുന്നത് നിരക്ഷരാ. കൂരാറ അല്ലെടോ കുമാർ
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН