തട്ടിപ്പ് 😡😡 വീട്ടിലിരുന്നു PRODUCT നിർമ്മിച്ചു കൊടുക്കാം-ദിവസം 7500 രൂപ നേടാം |new focus tv

  Рет қаралды 106,305

NEW FOCUS TV

NEW FOCUS TV

Күн бұрын

തട്ടിപ്പ് 😡😡...ആരും ഈ ബിസിനസിലേക്ക് എടുത്തു ചാടരുത് 😡😡
ഈ buy back വീഡിയോയുടെ യാഥാർഥ്യം മനസ്സിലാക്കാൻ ഈ വിഡിയോ കാണുക • ഈ ബിസിനസ്സ് തട്ടിപ്പിന...
For any Other Business Doubt and Clarification Contact Us
WhatsApp :9946102050
Email :keralafocustv@gmail.com
ചെറിയ മുതൽ മുടക്കിൽ തുടങ്ങുവാൻ സാധിക്കുന്ന ലാഭകരമായ ബിസിനസ്സ് ആശയങ്ങളായാണ് ഈ ചാനലിലൂടെ നിങ്ങളിലേക്കെത്തുന്നത്.
ബിസിനസ്സിലൂടെ വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്
Subscribe my channel to get more business ideas
/ newfocustv
Like and Follow FB Page-SMALL BUSINESS IDEAS / newfocustv
ഞങ്ങളുടെ റിസേർച്ചിൽ ഞങ്ങൾ കണ്ടെത്തിയ ബിസിനസ്സ് ആശയങ്ങളാണ് ഞങ്ങൾ വീഡിയോ ആക്കി അപ്‌ലോഡ് ചെയ്യുന്നത്.നിങ്ങൾ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഞങ്ങളുടെ ബിസിനസ്സ് ആശയങ്ങൾ നിങ്ങൾക്ക് നടപ്പിലാക്കാവുന്നതാണ്.
Join this channel to get access to perks:
/ @newfocustv
വീട്ടിലിരുന്നു PRODUCT നിർമ്മിച്ചു കൊടുക്കാം-ദിവസം 7500 രൂപ നേടാം |Buy Back Business |new focus tv
Our popular uploads:
2000 രൂപ വിലയുള്ള ഈ മെഷിൻ മതി നിങ്ങൾക്ക് മാസം 60000 നേടാൻ • 2000 രൂപ വിലയുള്ള ഈ മെ...
ബിസിനസ്സ്‌ തുടങ്ങാൻ സെക്യൂരിറ്റിയില്ലാതെ 25 ലക്ഷം ലോൺ • ബിസിനസ്സ്‌ തുടങ്ങാൻ സെ...
കേരളത്തിൽ ആരും തുടങ്ങിയിട്ടില്ലാത്ത ബിസിനസ്സ്‌ മാസ ലാഭം 7 ലക്ഷം • കേരളത്തിൽ ആരും തുടങ്ങി...
തൊഴിലാളികളില്ലാതെ മാസം 72000 നേടുന്ന ബിസിനസ്സ്‌ • തൊഴിലാളികളില്ലാതെ മാസം...
1 മണിക്കൂറിൽ 5000 - ഈ മെഷിൻ മതി നിങ്ങൾക്ക് മാർക്കറ്റ് കീഴടക്കാൻ • 1 മണിക്കൂറിൽ 5000 - ഈ ...
100 രൂപയ്ക്ക് നിർമ്മിച്ചു 1000 രൂപയ്ക്ക് വിൽക്കാം • 100 രൂപയ്ക്ക് നിർമ്മിച...
70000 രൂപയുടെ ഈ മെഷിൻ മതി ബിസിനസ്സ്‌ ചെയ്‌തു സുഖമായി ജീവിക്കാൻ • 70000 രൂപയുടെ ഈ മെഷിൻ ...
cover topics
1.best business ideas malayalam
2.small business ideas malayalam
3 business ideas Malayalam
4.best business to start in india with small investment
5.high profit business ideas
6. Low investment business ideas
7. Low investment business
8. Small business ideas 2021
9.business ideas 2021
10.low risk business ideas
11.low risk business
12. high profit business
13. Innovative business ideas
14. business ideas in Malayalam
15. business ideas for women
16. business ideas for teenager
17. low investment high profit business
18. kerala startup ideas
19. startup ideas malayalam
20. how to start a business
21. low cost business ideas
22. new business ideas
23. Business ideas for students
24.business ideas from home
25. Home based business ideas
26.easy business ideas
27.low risk business ideas in india
28.business news
29.kerala business ideas malayalam
30.kerala business
31.kerala business ideas
32. business ideas in kerala
33.high profit business ideas
34.low risk business ideas
35.low risk business
36.low risk business ideas in india
37.kerala business ideas malayalam
38.kerala business success stories
39.best successful business idea
40.successful ideas for small business
41.successful business ideas for 2021
42.best successful business ideas in india
43.new focus tv
44.anaz kizhisseri.
45.top business
46.anas
#BestBusinessIdeasMalayalam #SmallBusinessIdeasMalayalam #newfocustv #HighProfitBusinessIdeas #LowInvestmentBusinessIdeas #SmallBusinessIdeas2021 #BusinessIdeas2021 #BusinessIdeasMalayalam #SmallBusinessIdeas #HowToStartABusiness #StartupIdeasMalayalam #AnazKizhisseri #anas
Disclaimer
----------------------------------------------------------------------------------------------------------------------
We do not guarantee any kind of profit or success in this business.This Video is just an information about a business concept or idea.Please check all aspects before starting any business and please follow all the government rules and guidelines , prepare all the required documents, registration and certificates before starting any business.

Пікірлер: 265
@josephkm5317
@josephkm5317 3 жыл бұрын
ഇത്രയും ലാഭംമുണ്ടെങ്കിൽ ഈ മെഷീൻ ഉണ്ടാക്കുന്നവർക്ക് തന്നെ തിരിയും ഉണ്ടാക്കി വിറ്റാൽ പോരെ
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
wait..updation will come today about this business
@publicawareness7424
@publicawareness7424 3 жыл бұрын
Mumpai
@reshmaram1039
@reshmaram1039 3 жыл бұрын
മിഷൃ൯ വിൽക്കാനുള്ള പരസൃ൦ ,ചതിയിൽ പെടരുത്.
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
wait..updation will come today about this business
@MuhammadYaseen-ge8zl
@MuhammadYaseen-ge8zl 3 жыл бұрын
ദിവസം 7500 ഒന്നും വേണ്ട 1000 കിട്ടിയാൽ മതി
@pradeepp5094
@pradeepp5094 3 жыл бұрын
സുഹൃത്തേ ആളെ പറ്റിക്കുന്നതിനു ഒരു പരിധി വേണ്ടേ, സ്വയം ചെയ്തു കാശാക്കിക്കോ
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ആര് ആരെ പറ്റിച്ചു...മാന്യമായി സംസാരിക്കൂ സുഹൃത്തേ...
@nichuechi
@nichuechi 3 жыл бұрын
നിങ്ങൾ തന്നെ
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
@@nichuechi എങ്ങിനെ?
@shinojkk5473
@shinojkk5473 3 жыл бұрын
സുഹൃത്തേ ഒരിക്കലും തിരിച്ചെടുക്കുന്ന രീതിയിലുള്ള ബിസിനസ് ചെയ്യരുത് അവർ നിർത്തിയാൽ നമ്മൾ പെട്ടുപോകും
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ഇന്നത്തെ വീഡിയോ ഒന്നു കാണൂ..
@mbs2272
@mbs2272 3 жыл бұрын
മെഷീൻ ന്റെ ലോൺ തീരുന്നതുവരെ ചിലപ്പോ അവർ തിരിച്ചെടുത്തേക്കും. പിന്നെ ഫോൺ atend ചെയ്യാതാവും.
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
wait..updation will come today about this business
@rajusankar3372
@rajusankar3372 3 жыл бұрын
തിരിച്ചെടുക്കുമെന്നാണോ തിരിച്ചടിക്കുമെന്നാണോ
@AnwarHussain-zw1mr
@AnwarHussain-zw1mr 3 жыл бұрын
ആദ്യം ഒരുപ്രാവിശ്യം വാങ്ങും പിന്നെ പോയി പണിനോക്കാൻ പറയും.അല്ലങ്കിൽ അവരുടെ പൈസ അടവ് തീരുന്നതുവരെ.
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
വിശദമായി അന്വേഷിക്കുന്നുണ്ട്...2 ദിവസത്തിനകം update ചെയ്യാം
@sunnydevassy7333
@sunnydevassy7333 3 жыл бұрын
Kealkan kotiyoorum vakukal.daily 7500.rs.ithu 500,600,700,ennoke paranjal poare Mr.
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ഇത് കമ്പനി പറയുന്നതാ mr:
@noorudheennoorudheen4484
@noorudheennoorudheen4484 3 жыл бұрын
പങ്കിന് ചെയ്യാനാണ് ആവശ്യമുണ്ടെങ്കിൽ അറിയിക്കുക . ചെയ്ത ശീലം ഉണ്ട്. കവർ ഒട്ടിക്കുന്ന മെഷീനും വീട്ടിലുണ്ട്
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
kzbin.info/www/bejne/jKO5nYmCo7iVn8U
@firosekhan1644
@firosekhan1644 3 жыл бұрын
ഈ കമ്പനിയുടെ പേര് ഒന്നു പറയാമോ അഡ്രസ്സും
@sasikumarkarumarakkadanare3799
@sasikumarkarumarakkadanare3799 3 жыл бұрын
ഈ വീഡിയോ ഡിലീറ്റ് ചെയ്യണം ഇത് തട്ടിപ്പാണ് എന്നത് തെളിഞ്ഞല്ലോ പിന്നെ എന്തിനാണ് നിങ്ങൾ ഈ വീഡിയോ രണ്ടാമത് ഇടുന്നത്
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
randaamath yevide ittu?
@makkarmm165
@makkarmm165 3 жыл бұрын
വേണ്ടാ...... വേണ്ടാ........... അവന്മാരോട് തന്നെ മൊത്തം എടുത്തോളാൻ പറ.............വിളക്ക് തിരി ആർക്കു വേണം......
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
wait..updation will come today about this business
@jamaludheen1161
@jamaludheen1161 3 жыл бұрын
നോർത്തിന്ത്യൻസ് പണി ഇല്ലാതെ കേരളത്തിൽ വരുന്നു ഈ കമ്പനിക്ക് ഫാക്ടറികൾ ഉണ്ടാക്കി ബംഗാളികളെ വെച്ച് അവിടെത്തന്നെ വിളക്ക് തിരി നിർമ്മിച്ചാൽ പോരേ - എന്നാലും എനിക്കൊരു AuT0 മിഷ്യൻ വേണം പൈസ മുഴുവൻ ലാഭത്തിൽ നിന്ന് കൊടുക്കാം
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
wait..updation will come today about this business
@rajeeshuttumadathil1572
@rajeeshuttumadathil1572 3 жыл бұрын
ഇത് കണ്ടിട്ട് ഒരു ഉടായിപ്പ് മണക്കുന്നു India Mart ൽ ഈ തിരി 400 രൂപക്ക്/kg കിട്ടാൻ ഉണ്ട് അപ്പോൾ അവർ എങ്ങനെ നമുക്ക് 800 രൂപ തരും
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
wait..updation will come today about this business
@zaingifts8136
@zaingifts8136 3 жыл бұрын
ഉഡായിപ്പിന്റെ ഉസ്താദ് പാവങ്ങളെ പറ്റിക്കുന്നു
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടു വിലയിരുത്തു ബ്രോ...6 മണിക്ക്
@nichuechi
@nichuechi 3 жыл бұрын
Yes correct
@SanthoshKumar-kr8rw
@SanthoshKumar-kr8rw 3 жыл бұрын
അവരെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ.
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
vilikkenda
@dineshkarunakaran4233
@dineshkarunakaran4233 3 жыл бұрын
LED bulb making polatha veroru thattippu
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
yes..kzbin.info/www/bejne/jKO5nYmCo7iVn8U
@johnevangelistalphonse2596
@johnevangelistalphonse2596 3 жыл бұрын
നന്നായി തിരക്കിയതിന് ശേഷം വീഡിയോ ചെയ്യുക
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ok
@nisarp3670
@nisarp3670 3 жыл бұрын
ആരും പെട്ട് പോവണ്ട
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
😊
@vijayanc.p5606
@vijayanc.p5606 3 жыл бұрын
Aadyam machine loan aayi tharika. Oro thavana buy back cheyyumpozhum loan emi aayi thirichu pidikkuka. Entha athalle abhikamyam. Appol ningale thattipu veeran ennu aarum vilikkilla.
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ഞാനല്ലല്ലോ മെഷിൻ തരുന്നത്
@jaychir9100
@jaychir9100 3 жыл бұрын
ഇതൊന്നും വിശ്വസിയ്ക്കാൻ പറ്റുന്നില്ല
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ഇന്ന് വൈകീട്ടത്തെ വീഡിയോ കാണുക..explanation അതിലുണ്ട്
@highdensity2151
@highdensity2151 3 жыл бұрын
ആളുകളെ പറ്റിക്കരുത്
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
സുഹൃത്തേ പറ്റിക്കാൻ അല്ല..നിങ്ങൾ നിങ്ങളുടെ ഭാഗത്തു നിന്നും വിശദമായി അന്വേഷിക്കാൻ ഞാൻ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
@karthikvs4544
@karthikvs4544 3 жыл бұрын
Delhiyil orupad buy back scheme und. Njan paperplate machine vangi,60,000Rs.poyikitti.
@raismuhammed5742
@raismuhammed5742 3 жыл бұрын
Ohh ic..bro endhane sambaviche detail ayyi parayamoo
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Details പറയു
@shahulvk246
@shahulvk246 3 жыл бұрын
മൊത്തം Details പറയെടോ, ചുമ്മ അതും ഇതും പറയാതെ
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
@@shahulvk246 9946102050 ൽ വിളിച്ചു പറ...എടോ പോടോ എന്ന്‌...ബാക്കി അപ്പൊ നോക്കാം
@mannilthodi4942
@mannilthodi4942 3 жыл бұрын
@@shahulvk246 yedo podonnu vilikkaan aarkkum pattum....nee yethaa choole...adheham business idea aanu tharunnath😊
@johnsonmt8521
@johnsonmt8521 3 жыл бұрын
എന്താ ചെയുക Cash. ഉണ്ടാക്കാൻ എന്തും.പറയുന്ന കാലാ
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
അന്വേഷിക്ക് bro😍
@ranjithodavil2749
@ranjithodavil2749 3 жыл бұрын
തനിക്കു ഗ്യാരന്റി തരാൻ പറ്റുമോ?
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ഞാൻ അല്ല കമ്പനി തുടങ്ങിയത്
@saidkodali1966
@saidkodali1966 3 жыл бұрын
കേൾക്കാൻ നല്ല സുഖം...... അടുക്കുമ്പോൾ അല്ലെ അറിയുക
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
yes
@padmanabhanvp1134
@padmanabhanvp1134 4 ай бұрын
Delhi oru ബിസിനുസ്സും വിഷ്വസിക്കരുതു
@highdensity2151
@highdensity2151 3 жыл бұрын
ഇ കമ്പനിക്കാർ തിരി ഉണ്ടാക്കുന്ന മെഷീൻ ഉപയോഗിച്ച് അവർക്കുത ന്നെ തിരി ഉണ്ടാക്കി വിറ്റാൽ പോരെ
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Pls call them
@pjn4u760
@pjn4u760 3 жыл бұрын
Bahi appo machine sales undavillallo😃😃😃
@hajirahaju6652
@hajirahaju6652 3 жыл бұрын
Sir company il ullavarumayi samsarikkan avark Malayalam ariyamo Enik malayalam mathrame Ariyu
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ഹിന്ദി or ഇംഗ്ലീഷ്
@athifpk4561
@athifpk4561 3 жыл бұрын
KZbinr nokeet aarum business cheyyaruth
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Ideas മാത്രമാണ് യൂട്യൂബിൽ നിന്നെടുക്കാവുന്നത്
@rosemaria7257
@rosemaria7257 3 жыл бұрын
Sookshikkuka.... Machine vaanganulla paniyanu....
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Will update
@rajanrobert8930
@rajanrobert8930 3 жыл бұрын
കളിപ്പീരാണ്. ആരും ഇതിൽ പെടരുത്. നമ്മൾ ഉണ്ടാക്കി അയച്ചുകൊടുത്താൽ അവർ പറയുന്ന അളവ്, ക്വാളിറ്റി ഇല്ല എന്നു പറഞ്ഞ് പകുതി സാധനത്തിൻ്റെ പൈസ തരും,, ഇല്ലെങ്കിൽ തിരിച്ചയക്കാം എന്നു പറയും,, നമ്മുടെ കഷ്ടപ്പാട് തന്നെ മെച്ചം.. മുമ്പ് പേപ്പർ പ്ലേറ്റ് ആയിരുന്നു,, വാങ്ങുന്ന മെറ്റീരിയൽസിൻ്റെ പോലും കിട്ടിയിരുന്നില്ല
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ഇന്നത്തെ വീഡിയോ കാണൂ ബ്രോ..
@alexvarghese2826
@alexvarghese2826 3 жыл бұрын
Hummo puthiya business polum. Ithine job work allenkil Piece work ennaane paranju Vannathe. Puthiya peru vallathum itto avo.
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Ohh
@mohamedalithanikkal1880
@mohamedalithanikkal1880 3 жыл бұрын
ഫുള്ളി ഓട്ടോമാറ്റിക് മെഷീൻ എത്ര എണ്ണം സ്റ്റോക്കുണ്ട് എന്നറിയോ... അതുകഴിഞ്ഞാൽ പണി കഴിഞ്ഞു. മെഴുകുതിരി നിർമാണ കമ്പനിക്ക് തിരി നിർമ്മാണകമ്പനി വേറെ വേണോ...?,
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Pls call to company
@bthguppyes
@bthguppyes 3 жыл бұрын
നമ്മുടെ നാട്ടിലെ ഏതെങ്കിലും ബിസിനസ്കാർ ഈ മെഷീൻ 10 എണ്ണം വാങ്ങി കുറച്ചുപേരെ ജോലിക്കെടുത്തെങ്കിൽ എന്നെപ്പോലെയുള്ള പാവങ്ങൾക്ക് ഒരാശ്വാസമായേനെ....
@shafeekmelathil
@shafeekmelathil 3 жыл бұрын
Ith cheyyunna arenkilum undo
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Pls call them
@jasmedia4444
@jasmedia4444 3 жыл бұрын
ഇത്തരം തിരിച്ചെടുക്കുന്നവ വേറെയും വിടു
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Ok
@shafiareekode6908
@shafiareekode6908 3 жыл бұрын
അയ് സെരി. വീട്ടിൽ ഇരുത്തനാണ് പരിപാടി ല്ലേ 😄🏃
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
😍വീട്ടിലിരിക്കാതെയും ചെയ്യാം
@asiamujeeb5647
@asiamujeeb5647 3 жыл бұрын
Eth sathyamano
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Wait 2 days
@jaseeragafoor6390
@jaseeragafoor6390 3 жыл бұрын
ഇത് വീട്ടിൽ ഒക്കെ ചെയ്യാൻ പറ്റിയ ഒരു സംഭവം അല്ലേ.. ഇത് ഉണ്ടാക്കുന്ന രീതി നിങ്ങൾ പഠിപ്പിക്കാറു ണ്ടോ..
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Yes...വീഡിയോ മുഴുവൻ കണ്ടാൽ എല്ലാ സംശയങ്ങളും തീരും
@Habiclt
@Habiclt 3 жыл бұрын
Thattipp
@TheNAVASALI
@TheNAVASALI 3 жыл бұрын
Updation vanno അനസ്?
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
6 മണിക്ക്
@karthikvs4544
@karthikvs4544 3 жыл бұрын
Company pattikkillyirikkam. Cheyyan pattathe, nammal thanne nirthi pokum. Appol nashttam aarkka?
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Possible ആയത് ചെയ്യണം
@abdullakunhim2252
@abdullakunhim2252 3 жыл бұрын
Vattanalle
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ആർക്ക്...
@MohamedAli-dy3zm
@MohamedAli-dy3zm 3 жыл бұрын
Mesheen available appointment?
@samthomas8085
@samthomas8085 3 жыл бұрын
Machine selling idea,
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Yes...updation ഇന്ന് ഉണ്ടാകും
@nihal-qg6py
@nihal-qg6py 3 жыл бұрын
നമ്മുടെ ഭാഗത്ത് നിന്ന് നല്ലവണ്ണം അന്വേഷിക്കാൻ പറയുന്നണ്ട്. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് ചെയ്യുക
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
പല ആളുകളും സംശയം പ്രകടിപ്പിച്ചു കമന്റും calls ഉം ചെയ്യുന്നു..അത് കൊണ്ടാണ് അങ്ങിനെ പറയുന്നത്
@raismuhammed5742
@raismuhammed5742 3 жыл бұрын
Wowww it's risk free 🎉
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Thanks
@minijasen2663
@minijasen2663 3 жыл бұрын
Enik e business cheyyan agrahikkunnu
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Wait 2 days
@sajeshyadu6786
@sajeshyadu6786 3 жыл бұрын
Thaangal e business cheyyundo.???
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
എന്തേ?
@ShajahanShajahan-vm2xj
@ShajahanShajahan-vm2xj 3 жыл бұрын
മിഷ്യൻ വിൽക്കുവാനുള്ള കിടിലൻ ആശയം. എത്രനാൾ ഈ ബൈ ബാക് ഉണ്ടാവുമെന്ന് എന്തുറപ്പാണ് കൊടുക്കുന്നത് സാർ? ഒരുലക്ഷം രൂപയുടെ മിഷ്യന് വെറും രണ്ടു വർഷം വരാൻറ്റി കൊള്ളാം, ബെസ്റ്റ് ഐഡിയ.
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
agreement maathramaanu tharunnath...pls inquire about company from ur side before invest any amount
@krishnakumarkumaran2467
@krishnakumarkumaran2467 3 жыл бұрын
താങ്കൾക്കു കമ്പനിയുടെ പൂർണമായ മേൽവിലാസം തരാൻ സാധിക്കുമോ?
@ravindrannairnair6742
@ravindrannairnair6742 3 жыл бұрын
I contact..me Ples e... Cotton.. thiri ..make ing..work
@krishnakumarkumaran2467
@krishnakumarkumaran2467 3 жыл бұрын
@@ravindrannairnair6742... സർ എന്താണ് താങ്കൾക്കി കാര്യത്തിൽ പറയാനുള്ളത് എന്നറിയുവാൻ എനിക്ക് താല്പര്യം ഉണ്ട്
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
@@krishnakumarkumaran2467 wait..ഇന്ന് 6 മണിക്ക് ഇതിന്റെ വിശദീകരണം ഉണ്ട്
@rasheedm1347
@rasheedm1347 3 жыл бұрын
ഇതിനെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Wait 2 days..i will update
@jovinjovin2134
@jovinjovin2134 3 жыл бұрын
മെഷീൻ ലോൺ അടഞ്ഞു തീർന്നാൽ പിന്നെ അവരുടെ അഡ്രസ്സ് കാണില്ല ആ സ്ഥാപനം പിന്നെ നമ്മളെ മൈൻഡ് ചെയ്യില്ല
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടു നോക്കൂ..
@fasilu-dt7wk
@fasilu-dt7wk 3 жыл бұрын
ende 4 lack poyi..
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Pls explain
@premeelashindiclassinmalay7573
@premeelashindiclassinmalay7573 3 жыл бұрын
👍🤔
@rasheedvlog285
@rasheedvlog285 3 жыл бұрын
Arenkilum vilicho
@paulson7982
@paulson7982 3 жыл бұрын
✋🙏🙏🙏🙏
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
😍
@sajithpd9355
@sajithpd9355 3 жыл бұрын
നല്ല ഐഡിയ ആണ് ഇതു ചെയ്യുന്നവർ പരിചയത്തിൽ ഉണ്ടോ
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ഇല്ല..പുതിയ ആശയമാണ്
@jayaprakashc.n9983
@jayaprakashc.n9983 3 жыл бұрын
@@NEWFOCUSTV ആശയം പഴയത്... Product പുതിയത്... ഇതുപോലെ പേപ്പർ പ്ലേറ്റ് /കപ്പ്‌ ഒക്കെ വന്നിട്ടുണ്ട്....
@mjunaid2926
@mjunaid2926 3 жыл бұрын
@@jayaprakashc.n9983 അതേ papper plate മെഷീൻ അതില് എൻറെ ഏഴായിരം രൂപ പോയി 😭😭😭😭
@shafimuhammed317
@shafimuhammed317 3 жыл бұрын
Ghaanum prttadaanu Tub lighter chaok. 15year munnay 35000 poyi. Pettu povallli
@jayanchandran4029
@jayanchandran4029 3 жыл бұрын
The company can make it using automatic machine.Then why they give us Don't cheat people
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ഇങ്ങനെ എല്ലാ കമ്പനിയും ചിന്തിച്ചാൽ എന്താവും?ഇതിന്റെ കാര്യങ്ങൾ അറിയാൻ contact നമ്പർ കൊടുത്തിട്ടുണ്ട്..ഒന്നു വിളിക്കോ😊
@basheertm117
@basheertm117 3 жыл бұрын
Itil ento prob und buyback paranchat kondanu avar tanney undakki vital porey
@sabua8153
@sabua8153 3 жыл бұрын
Ethinu license mattu onnum vende
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
3 വർഷം വേണ്ട
@mmalthaf
@mmalthaf 3 жыл бұрын
Fake
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
yes..kzbin.info/www/bejne/jKO5nYmCo7iVn8U
@nishad.moideen4288
@nishad.moideen4288 3 жыл бұрын
Insha alloh 🥰
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
🤝👍
@fasalulrahmankotta9930
@fasalulrahmankotta9930 3 жыл бұрын
5 year avar buy back parayunnundu.but avar raw material thannittillengil pani paalum
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
എല്ലാ കാര്യങ്ങളും ആലോചിച്ച് ചെയ്യുക.
@kjmathaisholy1499
@kjmathaisholy1499 3 жыл бұрын
Unbelievable
@shajikonni2695
@shajikonni2695 3 жыл бұрын
വടക്കേഇന്ത്യയിൽ ജോലി ഇല്ലാത്തതുകൊണ്ട് കേരളത്തിൽ വന്ന്ജോലിചെയ്യൂന്നവരെ വിളിച്ചാൽപോരേ ഡെയ്‌ലി 1000കൊടുത്താലും നഷ്ടംഇല്ല അപ്പംഇത്‌ ഉടായിപ്പ്
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
😊
@media9218
@media9218 3 жыл бұрын
ഒന്ന് പോടോ ജനങ്ങളെ പറ്റിക്കാതെ. തനിക്ക് ഈ പണിചെയ്തു കൂടെ
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
സുഹൃത്തേ ഇതൊരു ബിസിനസ്സ് ആശയം മാത്രമാണ് ,,നിങ്ങൾക്ക് കാര്യങ്ങൾ അന്വേഷിക്കാം ..പിന്നെ എടൊ പോടോ ന്നുള്ള വിളിക്ക് അതെ ഭാഷയിൽ മറുപടി പറയേണ്ടി വരും ...എന്റെ contact നമ്പർ ഉണ്ടല്ലോ നീ വിളിക്ക് ..
@AllIsWell-rd3yd
@AllIsWell-rd3yd 3 жыл бұрын
Buy back fake anu
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
അന്വേഷിച്ചോ...update ചെയ്യുമോ?
@malagafc4328
@malagafc4328 3 жыл бұрын
Super
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Thanku😍
@sureshr872
@sureshr872 3 жыл бұрын
വെറുതെ കുഴിയിൽ ചാടിക്കല്ലേ 😍😍😍😍
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Wait 2 days..update cheyyaam
@anuvarsadik9183
@anuvarsadik9183 3 жыл бұрын
ഈ കമ്പനിക്ക് തന്നെ ഈ മഷീൻ ഉപയോഗിച്ചു കുറഞ്ഞകൂലിക്ക് സ്റ്റാകളെ വെച്ചു ചെയ്തു ടെ
@abidtu8252
@abidtu8252 3 жыл бұрын
ഈ ചോത്യത്തിന് മറുപടി കിട്ടിയില്ലല്ലോ 🤔
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
എല്ലാ മെഷിൻ പ്രൊഡക്ഷൻ കമ്പനികൾക്കും ഇങ്ങനെ ആവാമല്ലോ😊
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ഉറക്കത്തിൽ മറുപടി പ്രയാസമാണ് ബ്രോ😄
@kali593
@kali593 3 жыл бұрын
ഉടയിപ്പ്. താങ്കൾക്ക് എളുപ്പം കാശുണ്ടാക്കാനുള്ള തന്ത്രമായിട്ടാണ് അതിക പേരും ഇതിനെ കാണുന്നത്. ഉടായിപ്പ് വെറും ഉടായിപ്പ്. ഫോൺ വിളിച്ച
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
😏
@harikrishnang9090
@harikrishnang9090 3 жыл бұрын
Ok thank u sir
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Welcome
@shafimuhammed317
@shafimuhammed317 3 жыл бұрын
Hello pettu povallay
@vsomarajanpillai6261
@vsomarajanpillai6261 3 жыл бұрын
കേരളത്തിൽ ഇത് നല്ല സാദ്ധ്യതയുള്ള ബിസിനസാണ് .. പക്ഷേ അത്ര വലിയ ചിലവില്ലാത്ത സംസ്ഥാനങ്ങളായ കർണാടക ആന്ധ്രാപ്രദേശ് തെലുങ്കാന തുടങ്ങിയ സ്ഥലങ്ങളിൽ അതാത് ഭാഷകളിൽ ധാരാളം U tube ൽ ഇതുപോലെ വീഡിയോകൾ വരുന്നുണ്ട്
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Thanku sir😊
@kjmathaisholy1499
@kjmathaisholy1499 3 жыл бұрын
Anikke dailyRs.750 mathiyayirunnu
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
wait..updation will come today about this business
@abidtu8252
@abidtu8252 3 жыл бұрын
ഉത്തരം മുട്ടുന്ന ചോത്യങ്ങൾക് താങ്കൾ മറുപടി കൊടുക്കുന്നില്ല
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
എന്തിനാണ് ഉത്തരം വേണ്ടത്
@anilanilthankappan9758
@anilanilthankappan9758 3 жыл бұрын
മിഷ്യൻ വാങ്ങാൻ വേണ്ടി ഒരു പരിപാടി തന്നെ പറ്റിപ്പ്
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
kzbin.info/www/bejne/jKO5nYmCo7iVn8U
@techvision1085
@techvision1085 3 жыл бұрын
നിങ്ങൾ അന്വേഷണം നടത്തി അറീകുക ഒരു ഉപകാര മാവട്ടെ നടക്കുക ആണെങ്കിൽ
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
sure
@alihasanpang4954
@alihasanpang4954 3 жыл бұрын
പറ്റിക്കൽ ആണെന്ന് തോന്നുകയേയില്ല
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
2 days wait ചെയ്യൂ
@shafimuhammed317
@shafimuhammed317 3 жыл бұрын
Aaarum petttu povallli Anubavamaanu guru Ghaan prttadaanu. 15year munb Tublight chok nirmaanam
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Thanks ur information
@rahimkaleelil3882
@rahimkaleelil3882 3 жыл бұрын
ഇവിടെ എവിടെ എങ്കിലും ഈ സംരംഭം നടക്കുന്നുടോ ദയവായി അറിയിക്കുക
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
ഇല്ല
@दिगमबरनकेदारेश्वर-द9ण
@दिगमबरनकेदारेश्वर-द9ण 3 жыл бұрын
മെഷീന്റെ ആവശ്യമില്ല. കോട്ടൺ വാങ്ങി മുറിച്ച് ഉരുക്കിയ മെഴുകിൽ ഒന്നു മുക്കിയെടുത്താൽ അത് അതുപോലെ തന്നെ ഇരിക്കു० എണ്ണയിൽ ഇട്ടാൽ കത്തുകയു० ചെയ്യു०. ഒരു ലക്ഷം രൂപ ലാഭം. (മെഷീന്റെ വില) .
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Ohh
@premrajsreekuttan6402
@premrajsreekuttan6402 3 жыл бұрын
Thank you sir👍
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Welcome😍
@ssrr1403
@ssrr1403 3 жыл бұрын
Thank u
@pranavp4137
@pranavp4137 3 жыл бұрын
പറ്റിക്കപെടുമോ ഈ കൊറോണ കാലത്ത്
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
അന്വേഷിച്ചു ചെയ്യുക
@ismayilkappaad7603
@ismayilkappaad7603 3 жыл бұрын
800 രൂപ അതിൽ 500 രൂപ profit....?!!! Cost +electricity+ tax+transportation total എങ്കിൽ net profit എത്രയായി നിജപ്പെടുത്താം...?. വിളക്ക് തിരിക്ക് കിലോക്ക് Marketൽ (കടകളിൽ) എത്രയാണ് retail വിലയെന്ന് എന്നു ചെക്ക് ചെയ്തിരുന്നോ...?. അപ്പോൾ മനസ്സിലാവും buy back garantee min. ഒരു വർഷമാക്കി മാറ്റിയത് എന്തിനാണെന്ന്... ഇതിൽ ഏജൻസി കമ്മീഷൻ+ഡീലേഴ്‌സ് കമ്മീഷൻ+ റീടൈലേർസ് കമ്മീഷൻ കൂടി ആവുമ്പോൾ നിങ്ങളീ പറയുന്ന profit കമ്പനിക്ക് അധിക നാൾ നൽകാൻ കഴിഞ്ഞേക്കില്ല. ഇതൊക്കെ വെറും marketing തന്ത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുറച്ചു കൂടി യുക്തി ഭദ്രമായി ചന്തിക്കുക.... എല്ലാ വശങ്ങളും പഠിക്കുക.
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
wait..updation will come today about this business
@mannilthodi4942
@mannilthodi4942 3 жыл бұрын
സർ ഇതുപോലത്തെ അവസരങ്ങൾ ഇനിയും ചെയ്യണേ...ഞങ്ങളെപ്പോലുള്ളവർക്ക് സഹായകമാവും... Thanks😍😍😍👍👍👍
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Welcome
@1971musthafa
@1971musthafa 3 жыл бұрын
എന്താ ബായ്
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
എന്താണ്
@sureshbabu7432
@sureshbabu7432 3 жыл бұрын
😄😄😄
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
😊
@siyadulhaqsiyadulhaq9873
@siyadulhaqsiyadulhaq9873 3 жыл бұрын
Anaz bro നിങ്ങളുടെ മൊബൈൽ നമ്പർ comment ചെയ്യുമോ
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
9946102050
@skydowncreation8735
@skydowncreation8735 3 жыл бұрын
ഇതിന്റെ transportation എങ്ങിനെ ആണ് നടത്തുക?
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
അവരെ contact ചെയ്യൂ
@sheza816
@sheza816 3 жыл бұрын
Mechine rate athravarum?
@sheza816
@sheza816 3 жыл бұрын
ഉണ്ടാക്കാൻ പഠിപ്പിക്കുന്നുണ്ടോ....
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Watch video full..അതിൽ പറയുന്നുണ്ട്
@hajirahaju6652
@hajirahaju6652 3 жыл бұрын
Good idea bro thanks
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Welcome
@mperalwynad3047
@mperalwynad3047 3 жыл бұрын
പറ്റിക്കപ്പെടും
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
അന്വേഷിച്ചു ചെയ്യണം
@abdulmuneer2368
@abdulmuneer2368 3 жыл бұрын
Udaip
@younusmala6443
@younusmala6443 3 жыл бұрын
അടിപൊളി
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Thanks
@hajirahaju6652
@hajirahaju6652 3 жыл бұрын
Thalparyamund
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Contact നമ്പർ description boxൽ ഉണ്ട്..contact ചെയ്യണേ
@Habiclt
@Habiclt 3 жыл бұрын
Cash kalaynda
@vishnuvenu8652
@vishnuvenu8652 3 жыл бұрын
Njan edhinu vendi ndha cheyyende
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Contact company
@dilsusarun1171
@dilsusarun1171 3 жыл бұрын
Sir ഇത് വിശ്വസിക്കാമോ. കുറച്ചു നാൾ കഴിയുമ്പോൾ stock avar edukkathe വരുമോ
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Reputed കമ്പനികൾ അങ്ങിനെ ചെയ്യില്ല...
@dilsusarun1171
@dilsusarun1171 3 жыл бұрын
@@NEWFOCUSTV ok sir thank u. നമുക്കു ഈ മെഷീൻ ഉപയോഗിക്കാൻ പ്രേത്യേകം electricity connection vendi വരുമോ veedukalile മതിയാകുമോ ഇതിന്
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
@@dilsusarun1171 വീട്ടിലെ connection മതി
@Habiclt
@Habiclt 3 жыл бұрын
@@dilsusarun1171 adukalle
@abdulkarimkunduvayil552
@abdulkarimkunduvayil552 3 жыл бұрын
തീർച്ചയായും.
@mehraasira8511
@mehraasira8511 3 жыл бұрын
Good.
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Thanks
@mansoorthayyilmankada5574
@mansoorthayyilmankada5574 3 жыл бұрын
ഒരു ദിവസം 7500 1 മാസം =7500 x 30 = 2,25,000 രൂപ മുതൽ മുടക്ക് ഒരു ലക്ഷം രൂപ മാത്രം
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
wait..updation will come today about this business
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
@@AzizAziz-fv8kg poda...
@bicchi4292
@bicchi4292 3 жыл бұрын
ഏത് വിശ്വാസ യോഗ്യമാണെങ്കിൽ ചെയ്യാമായിരുന്നു .
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
നിങ്ങളുടെ ഭാഗത്ത്‌ നിന്നുകൂടി അന്വേഷിച്ചു ഉറപ്പു വരുത്തുക👍👍
@shaminamujeeb154
@shaminamujeeb154 3 жыл бұрын
വിഷ്വസിക്കാമോ
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
നിങ്ങളുടെ ഭാഗത്ത്‌ നിന്നും അന്വേഷിച്ചു ഉറപ്പു വരുത്തണം
@RajeshKumar-wb9yb
@RajeshKumar-wb9yb 3 жыл бұрын
ഇത് തുടങ്ങാൻ ആഗ്രഹിക്കുന്നു...കോൺടാക്ട് നമ്പർ
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
വീഡിയോയിലും description box ലും ഉണ്ട്
@shyam-fe6ml
@shyam-fe6ml 3 жыл бұрын
Bro ningal vilichu nokkiyo
@muhamedmusthafa8466
@muhamedmusthafa8466 3 жыл бұрын
Ningale vidio kanarud. Good. Yella vidiolum belbuton subscribe. Parayunath ozivakuga. Plz
@NEWFOCUSTV
@NEWFOCUSTV 3 жыл бұрын
Thanks 😍ഒഴിവാക്കി👍👍
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 30 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 30 МЛН