തട്ടിപ്പുകാർ ആറാടുന്നോ? | Fake CSR fund scam: Fraud to surpass Rs 1000 crore mark | Out Of Focus

  Рет қаралды 15,118

MediaoneTV Live

MediaoneTV Live

Күн бұрын

.
.
.
#malayalamnewslive24 #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood #venubalakrishnan
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 62
@abdulrasheed-oi1or
@abdulrasheed-oi1or 15 сағат бұрын
അല്ലാ കേരളാ പോലീസിലെ രഹസ്യാന്യേഷണ വിഭാഗത്തിന് എന്താണ് പണി അതോ വേണ്ടത്ര തട്ടിപ്പുകൾ നടക്കട്ടെ പരാതി വന്നിട്ട് നോക്കാം എന്നാണോ
@Ramshu7
@Ramshu7 11 сағат бұрын
ഇത് പോയിൻ്റ്
@shankar4330
@shankar4330 4 сағат бұрын
State intelligence agency is usually used to spy on opposition parties and political enemies. It has nothing to do with citizen's safety. Sad truth.
@salimsulaiman9331
@salimsulaiman9331 2 сағат бұрын
Thanks, Media One, for your candid analysis of the scam. You are doing a great job.❤
@krmohanan4979
@krmohanan4979 5 сағат бұрын
അതെ പച്ചയ്ക്ക് പറ്റിക്കപ്പെടാൻ വിധിക്കപ്പെട്ട വിഭാഗം ഇന്ത്യയിൽ നമ്പർ വൺ...... അൽ മുക്താതിർ....... അയ്യപ്പാ എൻ്റർപ്രൈസസ് വെറൈറ്റി ....... ര് പ്രസ്ഥാനങ്ങൾ നമ്മൾ മലയാളി ളെ പറ്റിച്ചു കൊണ്ടിരിക്കുന്നു😂😂😂
@JOSH-n2n1x
@JOSH-n2n1x 8 сағат бұрын
തമാശ അതൊന്നുമല്ല , വൻടി വാൻഗിയവരും പ്രതികളെന്ന്😂 വൻടികൾ തിരിച്ചേൽപ്പിക്കേൻടിവരുമെന്ന് 😂😅🤣
@tvjamaludeen3496
@tvjamaludeen3496 10 сағат бұрын
മാധ്യമപ്രവർത്തകർ പെട്ടുപോയിട്ടുണ്ട് എന്നതിൽ നിങ്ങളിൽ മൂന്നുപേരിൽ ആരെങ്കിലുമാണോ😂
@SalimSalim-m8c
@SalimSalim-m8c 16 сағат бұрын
അജിംസ്‌ ചിരിക്കുന്നു എന്താണാവോ പെട്ടോ 😂😃
@AbdulRasheed-qx9qn
@AbdulRasheed-qx9qn 15 сағат бұрын
എനിക്കും തോന്നി 😂
@shahzadp6318
@shahzadp6318 12 сағат бұрын
ഇതൊക്കെ ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും പറയണം... അവരെ കണ്ടിടാണ് അധികപേരും വിശ്വസിച്ചത്
@umarparambil3606
@umarparambil3606 5 сағат бұрын
അദ്ധ്യാ നീക്കാ തെ എങ്ങിനെ പണം ഉണ്ടാക്കാം എന്നാണ് മലയാളി ഗവേഷണം നടത്തുന്നത് അങ്ങിനെയുള്ളവരെ പറ്റീ ക്കാൻ എന്തെ ളുപ്പം നമ്മുക്ക് തമിഴനീലും ബംഗാളിയിലും പാഠമുണ്ട്
@muhammedalipmali7249
@muhammedalipmali7249 4 сағат бұрын
കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ എന്ത് അന്വേഷണ പ്രവര്‍ത്തനം ആണ് നടത്തുന്നത്.
@arabianspices2
@arabianspices2 11 сағат бұрын
ഒരു ബിസിനസ് ഉണ്ടെന്ന് പറഞ്ഞു വിളിച്ചോണ്ട് പോകും. അവിടെ ചെന്നാൽ ക്യാൻവാസ് ചെയ്യാൻ മാലയും വളയും റോൾസ് റോയ്സ് കാറും ഒക്കെ വാങ്ങി എന്ന് പറയാൻ കുറെ എണ്ണത്തെ നിർത്തീട്ടുണ്ടാവും. Q net കാരുടെ ഇടയിൽ പെട്ടിട്ട് അവസാനം നാളെ വരാം ആലോചിക്കട്ടെ എന്നും പറഞ്ഞു തടി തപ്പി
@firosmuhammed8816
@firosmuhammed8816 4 сағат бұрын
Nice work anandhu 🎉
@shahzadp6318
@shahzadp6318 12 сағат бұрын
മാധ്യമ പ്രവർത്തകർ Laptop കൈപറ്റിയിട്ടുണ്ട്
@rknisami
@rknisami 4 сағат бұрын
ഇങ്ങനയൊക്കെ തന്നെയല്ലെ ലോട്ടറി. കൂടുൽ പേർക്ക് ആ കൊടുത്ത് പണം വാരുന്നു.
@skyland0
@skyland0 14 сағат бұрын
അടുത്ത തട്ടിപ്പ് എന്താണ് എന്ന് പ്രവചിക്കുന്ന ആൾക്ക് ഐഫോൺ സമ്മാനം നൽകും... 👆👆👆
@Mahima1223
@Mahima1223 14 сағат бұрын
എല്ലാ രാഷ്ട്രീയ നേതാക്കളിലും പെട്ടെന്ന് പ്രധാന നേതാക്കൾ പങ്കാളികളാണ് 🙋‍♂️
@saifukalliyil3737
@saifukalliyil3737 11 сағат бұрын
എന്റെ 26000😔ഞാൻ നാട്ടിലില്ല പെങ്ങൾക്ക് കമ്പ്യൂട്ടർ ന് വേണ്ടി ഓർഡർ ചെയ്തു 😭
@illyasine63
@illyasine63 4 сағат бұрын
യഥാ രാജ തഥാ പ്രജ, മോദി തന്നെ നല്ല മുക്കൽ ആണ്., പിന്നെയുണ്ടോ പ്രജകൾ.
@basheerk6413
@basheerk6413 4 сағат бұрын
ഇവിടെ ചോദിക്കാനും പറയാനും ആരു മില്ല
@abduljafarabduljafar9043
@abduljafarabduljafar9043 15 сағат бұрын
ഇതന്വേക്ഷിക്കാൻഇ ഡി വരുമോ കാശ് എങ്ങോട്ട് പോയി
@sunnyjacob6500
@sunnyjacob6500 8 сағат бұрын
വിദ്യാ സമ്പന്നരും അപാര കഴിവുകൾ ഉള്ളവരും ആയ മലയാളികൾ എത്ര തവണ ആണ് ഇതിൽ പെടുന്നത്. സ്വവാഭികം. ആട് മാഞ്ചിയം മുതൽ ഇത് വരെ. പൈസ കൊടുത്ത് ഡോക്ടറേറ്റ് വാങ്ങി ജൂവലറി ഫീൽഡിൽ നിക്ഷേപം വാങ്ങി എത്ര കോടിയാ കാക്ക മുക്കിയത്.. ഇതിലും വലുത് വരാൻ ഇരിക്കുന്നു. 10000 മലയാളി അക്കൗണ്ട് കണ്ടെത്തിയ N.I.A. ഭീകര പണം എത്തിക്കാൻ ഉപയോഗിച്ച് എന്ന് ആണ്. ഈ അക്കൗണ്ട്കളിൽ പലതും അതിൻ്റെ ഉടമകൾ അപകടം തിരിച്ച് അറിയാതെ പെട്ട് പോയവർ ആയിരിക്കും എൻ്റെ അഭിപ്രായത്തിൽ.
@ktpmhaneef1725
@ktpmhaneef1725 6 сағат бұрын
കാക്കമാർ അല്ല ഇതിൻറെ പിന്നിൽ കുരിശു കൃഷി നടത്തുന്നവരാണ്
@AbdulAzeez-yy6dz
@AbdulAzeez-yy6dz 4 сағат бұрын
മലയാളി പൊളിയാണ് 😁🤣🤣🤣
@sundarji4162
@sundarji4162 15 сағат бұрын
വീണാവിജയന്റെ പുറകെ തെളിവ് തപ്പി മാപ്രകൾ പറക്കംപാഞ്ഞ നാളുകളിൽ ഈ വെട്ടിപ്പ് ഇവിടെ നടക്കുന്നുണ്ടായിരുന്നു.നിങ്ങൾ അതിന് കൂട്ടുനിന്നില്ലേ?
@rakahmed1670
@rakahmed1670 14 сағат бұрын
പുലാമന്തോൾ ആസ്ഥാനം ആയ ഒരു ആഗ്റോ സർവീസ് സൊസൈറ്റി യും ഇത്തരം ഒന്നാണ് എന്ന് അറിയുന്നു.. ഞങ്ങളുടെ നാട്ടിലും ഈ തട്ടിപ്പു സംഘം കുറേപ്പേരിൽ നിന്നും പറ്റിച്ചിട്ടുണ്ട്.. പെരിന്തൽമണ്ണ.. പട്ടിക്കാട് മേഖലയിൽ...
@Its_bincy_j
@Its_bincy_j 15 сағат бұрын
ഇവിടെ അടുത്തുള്ള പാവം പിടിച്ച ഒരുകൂട്ടം ആൾക്കാരെ sc/st കൊടുക്കാൻ ഉള്ളതാ അവർ എടുക്കുന്നില്ല നിങ്ങൾ എടുത്തോ എന്നും പറഞ്ഞ തട്ടിച്ചേ 🤔കേസ് കൊടുത്തു but പൈസ പാതി പോയി
@NaaazFahad
@NaaazFahad 15 сағат бұрын
നേരത്തെ ഒരു വാർത്ത ഉയർന്നതായിരുന്നല്ലോ 3മാസം മുന്നേ... അപ്പൊ നിങ്ങൾ ഒക്കെ എവിടായിരുന്നു... ആളുകളെ പറഞ്ഞു മനസ്സിലാക്കാമായിരുന്നല്ലോ.... അതല്ലേ മാധ്യമങ്ങൾ ചെയ്യേണ്ടത്.. ഞാൻ ഉദ്ദേശിച്ചത് അറിവും വിവരവും ഉള്ള ആർത്തി ഒട്ടും ഇല്ലാത്ത നിങ്ങൾ... അന്നായിരുന്നെങ്കിൽ refund ചെയ്യാനെങ്കിലും പറ്റുമായിരുന്നു...കോടിയുടെ അളവ് കൂടട്ടെ വെച്ചായിരുന്നോ
@vahidkpziya9242
@vahidkpziya9242 14 сағат бұрын
10:47 😅 10:50😃
@abdulkereemmk28
@abdulkereemmk28 14 сағат бұрын
ഇത് നിങ്ങളും ക്കുടുങ്ങും ഇതിന്റെ വിതരണവും എല്ലാം എമ്മാല്ലാ മാരും ഒക്കേ യാണ് നടത്തുന്നത് ഒരു വട്ടം 500 പേർ കോട്ടുക്കുന്ന
@രക്
@രക് 4 сағат бұрын
കാക്കു al mukthara jwellery നല്ലവർ ആണല്ലേ
@NaaazFahad
@NaaazFahad 15 сағат бұрын
വെറുതെയല്ല മിസ്റ്റർ അറുപത് ആയിരം കൊടുത്തിട്ടാണ്
@RainCoat-x8o
@RainCoat-x8o 16 сағат бұрын
പാലാരിവട്ടം പാലം നിർമാണത്തിൽ ഇബ്രാഹിംകുഞ്ഞിന്റെ പേര് ഉയർന്നുവന്നിരുന്നു. കൂടാതെ, ഇഞ്ചി കൃഷിയിലൂടെ കെ. എം. ഷാജി വളരെയധികം സമ്പന്നനായി. ഇബ്രാഹിമും ഷാജിയും മുസ്ലീങ്ങളായതിനാൽ എസ്. എ. അജിംസ് അവരെക്കുറിച്ച് ഒന്നും പറയാതെ
@kavungalkavungal8822
@kavungalkavungal8822 15 сағат бұрын
ഇത് മുസ്ലിം പേരല്ലാത്തതിൽ ജാള്യത😂😂😂😂😂
@ahmedbasil5259
@ahmedbasil5259 15 сағат бұрын
Poyi annu nadanna charchakal okke kaani chetta. Veruthe ivde vannirunn kuthithirupp indakanda
@alexthomas3784
@alexthomas3784 14 сағат бұрын
ഓസിൽ കിട്ടിയാൽ ആസിഡും കുടിക്കും😂
@sreerajsreedharan1994
@sreerajsreedharan1994 2 сағат бұрын
ചേട്ടാ കുടിക്കുവോ
@praveennarayanan1590
@praveennarayanan1590 3 сағат бұрын
Malayali mandanmaaraanu oru second thattippinu irayaagum. Pottanmaar😂
@madanikk9838
@madanikk9838 14 сағат бұрын
Political leaders. Aneshkanamyirunnnuuuu
@harikumarm535
@harikumarm535 15 сағат бұрын
ഉന്നത രാഷ്ട്രിയം ബിജെപി ആണോ. ആയിരിക്കാം. ഇലക്ഷന് ഫണ്ട്‌
@AjiThomas-u1p
@AjiThomas-u1p 15 сағат бұрын
Al..Gold case enthaayi?????
@moviesnow7154
@moviesnow7154 4 сағат бұрын
നിന്റ ഭാര്യയെ പാളിലച്ചൻ കളിച്ച കാര്യം എന്തായി
@madanikk9838
@madanikk9838 14 сағат бұрын
Ajims anoooo petttta alu😅
@BabuBabu-yw2uo
@BabuBabu-yw2uo 15 сағат бұрын
😮
@Crazyneo2917
@Crazyneo2917 13 сағат бұрын
Elaborate Ponzi scheme
@mansoormp1810
@mansoormp1810 16 сағат бұрын
എങ്ങനെ ഒരു കാര്യം നടക്കുന്നു എന്ന് ഇതിൻ്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ നിങ്ങളെ ശ്രദ്ധയിൽ വന്നിടുണ്ടാകുമല്ലോ, ഇത് രഹസ്യമായി നടത്തിയ ഒന്നല്ലാലോ, അപ്പം നിങ്ങൾക്ക് ഫ്ലാഗ് ചെയ്തുകൂടായിരുന്നോ.. ബ്രേക്കിംഗ് ആയിടുള്ള ഒരു ന്യൂസ് ആരും വിട്ടു കലയില്ലാലോ .. നിങ്ങൾക്കും ഇത് മനസ്സിലായിട്ടില്ല, ഇപ്പോം അതിൻ്റെ കരണങ്ങളും മലയാളികളുടെ ആർത്തിയും ഒക്കെ വിശകലനം ചെയ്യുന്നു, അതു ഒരു യൂടൂബർ കു വിശകലനം ചെയ്യാൻ പറ്റുന്ന കാര്യമാണ്..
@scariajoseph2372
@scariajoseph2372 15 сағат бұрын
ഗസയിൽ ട്രമ്പ് നൈറ്റ്‌ ക്ലബ്‌, ബാർ, റിസോർട്ട് ആൻഡ് വേശിയാലയം ഇതെക്ക് പണിയാൻ പോകുകയാണ് അറിഞ്ഞോ നിങ്ങൾ?
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 14 сағат бұрын
ഇതെല്ലാം പൗലോ മതത്തിൽ ഹലാൽ ആണല്ലോ 😜
@donvalleys7981
@donvalleys7981 10 сағат бұрын
നിന്റെ അമ്മയെ ആയിരിക്കും വേശ്യാലയത്തിൽ ജോലിക്ക് നിർത്തുന്നത് അത് നീ അറിഞ്ഞോ കുരിശൊലി ...?
@madanikk9838
@madanikk9838 14 сағат бұрын
Najeeb MLA athyavishysmmmm vivaramullllaaa alanelloooo
@madanikk9838
@madanikk9838 14 сағат бұрын
Ed evda ayirunuuuuu
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН